ഞാൻ അന്വേഷിക്കുന്ന അവധൂതർ എല്ലാം സമാധി ആയിരിക്കുന്നു.... എന്തോ എന്റെ ഭാഗ്യദോഷം.... ഈ ജീവിതത്തിൽ ഒരാളെയെങ്കിലും അങ്ങനെ കണ്ട് മനസിലാക്കാൻ പറ്റിയിരുന്നെങ്കിൽ 🙏🏿🙏🏿🙏🏿
ഇപ്പോൾഉള്ള അവധൂതൻമ്മാർ ആരെങ്കിലും ഉണ്ടോ?ഉണ്ടെങ്കിൽ എവിടെയാണ് ഞാൻ ശിവ പ്രഭാകരയോഗിയെ കുട്ടിക്കാലത്ത് കണ്ടു.... ഓമല്ലൂരിൽ കുളത്തിൽ ജലത്തിന് മുകളിൽ നടക്കുന്നതും... കിടക്കുന്നതും കണ്ടത് ഭാഗ്യം...ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ സമാധിയിൽ പോകുന്നു.... ഒരു അവദൂതനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.... അവരിൽ നിന്ന് സന്യാസ ദീക്ഷ വാങ്ങണം... എന്നാണ് ആ ഗ്രഹം ...
വളളിത്തോട് ഒരു സൂഫി മസ്താന്‍ ഉപ്പാവ ഉണ്ട്..... ഇരുട്ടി വളളിത്തോട് അങ്ങ് പിച്ച സിദ്ധര്‍ സൂഫി മസ്താന്‍ ഉപ്പാവയെ കണ്ടിരുന്നോ.. തമിഴ്നാട്...അദ്ദേഹം കഴിഞ്ഞവര്‍ഷം ആണ് സമാദിയായത്
1986 ൽ സമാധിയായ ശ്രീ ശിവപ്രഭകര സിദ്ധയോഗി അവദൂത ഗണത്തിൽ പെടുന്ന മഹാത്മാവ് ആണ്. പത്തനംതിട്ട ജില്ലയിലെ ഓമലൂരിൽ സമാധിയായ സ്വാമീ 700 ൽ കൂടുതൽ വർഷക്കാലം ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു.. യൂട്യൂബിൽ വീഡിയോകളിൽ ലഭ്യമാണ്
🙏🙏🙏🙏 നന്ദി നന്ദി
എല്ലാ മലയാളികളും നിർബന്ധമായും പഠിക്കേണ്ട ഭാഷയാണ് തമിഴ്. എല്ലാവരും സന്ദഴ്സിക്കേണ്ട സ്ഥലമാണ് തിരുവന്നാമലൈ
എന്റെ കുട്ടിക്കാലത്ത് ഞാൻ സാറിന്റെ ചില കഥകൾ വായിച്ചിട്ടുണ്ട്. വായിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഇപ്പോൾ കേൾക്കുമ്പോളുമുണ്ട്.🌹.
ഞാൻ അന്വേഷിക്കുന്ന അവധൂതർ എല്ലാം സമാധി ആയിരിക്കുന്നു.... എന്തോ എന്റെ ഭാഗ്യദോഷം.... ഈ ജീവിതത്തിൽ ഒരാളെയെങ്കിലും അങ്ങനെ കണ്ട് മനസിലാക്കാൻ പറ്റിയിരുന്നെങ്കിൽ 🙏🏿🙏🏿🙏🏿
നമസ്കാരം ജി
''Me to me avadhooth ji'' എന്ന് youtubil search cheyu athil und avadhooth ji
തമിഴ് നാട്ടിൽ തൊപ്പി അമ്മ എന്ന അവദൂതയുണ്ട്
ഇപ്പോൾ ഓച്ചിറ പേരില്ല സ്വാമി എന്ന ഒരു അവദൂതൻ ഉണ്ട്
ഇപ്പോൾഉള്ള അവധൂതൻമ്മാർ ആരെങ്കിലും ഉണ്ടോ?ഉണ്ടെങ്കിൽ എവിടെയാണ് ഞാൻ ശിവ പ്രഭാകരയോഗിയെ കുട്ടിക്കാലത്ത് കണ്ടു.... ഓമല്ലൂരിൽ കുളത്തിൽ ജലത്തിന് മുകളിൽ നടക്കുന്നതും... കിടക്കുന്നതും കണ്ടത് ഭാഗ്യം...ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ സമാധിയിൽ പോകുന്നു.... ഒരു അവദൂതനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.... അവരിൽ നിന്ന് സന്യാസ ദീക്ഷ വാങ്ങണം... എന്നാണ് ആ ഗ്രഹം ...
വളളിത്തോട് ഒരു സൂഫി മസ്താന്‍ ഉപ്പാവ ഉണ്ട്.....
ഇരുട്ടി വളളിത്തോട്
അങ്ങ് പിച്ച സിദ്ധര്‍ സൂഫി മസ്താന്‍ ഉപ്പാവയെ കണ്ടിരുന്നോ..
തമിഴ്നാട്...അദ്ദേഹം കഴിഞ്ഞവര്‍ഷം ആണ് സമാദിയായത്
നാരായണ 🙏 നമസ്തെ നാഥൻ സർ 🙏
Talasseri Amma
Koyilandikkaduttulla chakkusami
Samathiyaayi
🎉🎉🎉
അവധൂത മഹിമ
Eswaradeenam ❤
Thank you, Sir
🙏🙏🙏🙏🌹🌹🌹🌹
❤a
Thoppi Amma is a Avadhuta living in Thiruvannamalai.
❤❤❤❤❤❤❤
നിലവിൽ അങ്ങനെ ആരെങ്കിലും കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഉണ്ടോ
1986 ൽ സമാധിയായ ശ്രീ ശിവപ്രഭകര സിദ്ധയോഗി അവദൂത ഗണത്തിൽ പെടുന്ന മഹാത്മാവ് ആണ്. പത്തനംതിട്ട ജില്ലയിലെ ഓമലൂരിൽ സമാധിയായ സ്വാമീ 700 ൽ കൂടുതൽ വർഷക്കാലം ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു.. യൂട്യൂബിൽ വീഡിയോകളിൽ ലഭ്യമാണ്
കരുമം thrivandaram ഒരു അവദൂത ഉണ്ടായിരുന്നു
Nadansarine kandittu kure kalamyallo namaskaram TV il kanarundayirunnu
🙏👍🌷
Subscribe
❤❤❤
🙏🙏🙏🙏🙏
🙏🙏🙏🙏