Detailed video of slingshot/ How to Aim /slingshot fishing kerala/Mallu Hunter

Поділитися
Вставка
  • Опубліковано 29 сер 2024
  • Detailed video of slingshot/ How to Aim /slingshot fishing kerala/Mallu Hunter
    20" മീറ്റർ താഴെ നിന്ന വാഗ.യെ ഇത്ര സിംപിൾ ആയി തെറ്റി പിടിച്ചു
    • "20" മീറ്റർ താഴെ നിന്ന...
    #slingshotfishing #keralafishing #slingshotchallenge #slingshot #kerala #malluhunter #snakeheadfishing

КОМЕНТАРІ • 456

  • @ratheeshkumar8736
    @ratheeshkumar8736 2 роки тому +81

    ബ്രോ സ്ലിംഗ് ഷോട്ടിനെ കുറിച്ച് ഇത്ര വ്യക്തമായിട്ടു പറഞ്ഞ ഒരാൾ ഉണ്ടെങ്കിൽ അത് ചേട്ടൻ മാത്രമായിരിക്കും ആർക്കും മനസ്സിലാകത്തക്ക വ്യക്തതയോടെയാണ് എല്ലാം പറഞ്ഞത് താങ്ക്സ് ബ്രോ ചേട്ടൻ ഇനിയും നല്ല നല്ല വീഡിയോവുകളും കൊണ്ട് വരട്ടെ ചേട്ടന് ലക്ഷങ്ങളുടെ സസ്ക്രൈബേഴ്സ് ഇനി വരാനിരിക്കുന്നതേയുള്ളൂ ഒരുപാടു നന്ദി

    • @MalluHunterSlingshot
      @MalluHunterSlingshot  2 роки тому +7

      Thankz bro valare santhosham. 🥰😍💥.. kurach point koode undarunnu vitt poyi .. adutha update ചെയ്യുന്ന ഫിഷിംഗ് വീഡിയോ.il ath add cheyyam 🥰😍💥

  • @vaisakhpt3670
    @vaisakhpt3670 2 роки тому +9

    ഇത്രയും നന്നായി ആരും വിവരണം ചെയ്തിട്ടില്ല. Great bro.ഇനിയും നല്ല വീഡിയോസ് പോരട്ടെ ❤️❤️❤️👍👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +21

    Sling shot ആദ്യമായി കാണുന്നു ....എത്ര ആത്മാർത്ഥത ആയിട്ടും ക്ഷമയോടും കൂടി ആണ് വിശദമായി അവതരിപ്പിച്ചിരിക്കുന്നത്.... വീഡിയോഗ്രാഫി വളരെ നന്നായിട്ടുണ്ട്.... വളരെ കൗതുകത്തോടെ കൂടിയാണ് ഞാൻ വീഡിയോ കണ്ടത് ......ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰😇

  • @balajiachary6308
    @balajiachary6308 2 роки тому +9

    ഇതിനേ കുറിച്ചുള്ള ക്ലാസ്സ്‌ നൽകിയ / പോസ്റ്റ്‌ ഇട്ട ആദ്യ മലയാളി എന്ന ബഹുമതി അർഹിക്കുന്നു
    ഇനിയും പുതിയ കാര്യങ്ങൾ പോസ്റ്റ്‌ ചെയ്യുക

  • @raneeshem701
    @raneeshem701 2 роки тому +3

    നല്ല സത്യസന്ധമായി ഉള്ള അവതരണം 👌..കൊള്ളാം ചേട്ടാ 👌👌സൂപ്പർ 🙏🙏

  • @noushadpathaikkara3239
    @noushadpathaikkara3239 2 роки тому +7

    താങ്ക്സ് ബ്രോ നല്ലൊരു മെസ്സേജ് ആണ് എല്ലാവർക്കും സ്ലിങ് ഷോട്ടിനെ കുറിച്ച് നല്ലപോലെ ശരിക്കും അറിയാൻ പറ്റി

  • @currychatty3066
    @currychatty3066 2 роки тому +5

    ഒറ്റ ടേക്കിൽ എല്ലാം ഒണ്ട് ഇങ്ങനെ വേണം ഒരു കാര്യം പറഞ്ഞു മനസിലാക്കി കൊടുക്കാൻ. ഓരോ വാക്കും വളരെ ഉപകാരം തന്നെ 💥💪🏻ബിഗ് താങ്ക്സ് ചങ്കെ 🥰

  • @raneeshem701
    @raneeshem701 2 роки тому +3

    അടിപൊളി 👌👌ഒട്ടും വലിച്ചുനീറട്ടാതെ അരോചകം ആവാതെ നല്ല അവതരണം... ഇനിയും നല്ല വീഡിയോ സ് പോരട്ടെ 👌👌👌😍😍

  • @rajeevman2693
    @rajeevman2693 2 роки тому +5

    Sathiya sandhamaya oru vivaranam.thankkalude chethovikaram manasilayi.100% honesty

  • @kochus21
    @kochus21 2 роки тому +1

    നല്ലതുപോലെ മനസ്സിലാക്കാൻ സാധിച്ചു.
    തലയിൽ വച്ചു വീഡിയോ എടുക്കുന്നതാണ് നല്ലത്.
    അടിപൊളി..... 🥰🥰🥰

  • @aneeshaneesh4880
    @aneeshaneesh4880 2 роки тому +2

    ചേട്ടാ super. ഇത്രയും ക്ലിയർ ആയിട്ട് sling ഉപയോഗിക്കാൻ പറഞ്ഞ് തരുന്ന മറ്റൊരു video കണ്ടിട്ടില്ല super. ഇനിയും video കൾ ചെയ്യുക. All the best 👍🏼👍🏼❤❤

  • @fishing9806
    @fishing9806 2 роки тому +3

    സൂപ്പർ ചേട്ടാ👌👌👌കഴിഞ്ഞദിവസം ചേട്ടൻ എന്റെ നാട്ടിൽ വന്നിരുന്നു😍...

  • @vijayanck7713
    @vijayanck7713 Рік тому +1

    എല്ലാഭാഗവും വളരെ വ്യക്തമായിട്ടാണ് പറഞ്ഞത് നന്ദി

  • @FISHNFISHONLY
    @FISHNFISHONLY Рік тому +1

    ഏറ്റവും സിമ്പിൾ ആയ അവതരണം ആണ് ❣️q

  • @user-br2ox4vz3r
    @user-br2ox4vz3r 7 місяців тому +1

    Jishnu Bai your advice is very good for beginners. They can follow you.Thank you.

    • @MalluHunterSlingshot
      @MalluHunterSlingshot  7 місяців тому

      Thankz for your valuable comment Anil bro 😍🤩😍😘😍😍

  • @santhoshs2592
    @santhoshs2592 Рік тому +2

    👍👍👍👌👌👌👌🥰🥰🥰 ഇത്രയും വെക്തമായി മനസിലാവുന്നരീതിയിൽ പറഞ്ഞുതന്ന ഒരാളുടെയും വീഡിയോ യൂട്യൂബിൽ ഇല്ല 🙏🙏 ഞാൻ ഇതുവരെ sling shot വാങ്ങിയിട്ടില്ല ഇനി ഞാൻ വാങ്ങും. എന്റെ വീടു പത്തനംതിട്ട ആണു ചേട്ടന്റെ വീടു എവിടാണ്?
    🙏🙏🙏🙏👍👍👌👌

    • @MalluHunterSlingshot
      @MalluHunterSlingshot  Рік тому

      Hi bro thanks bro 🤩😍🥰😘😍..
      വീട് കോട്ടയം പാലായിൽ ആണ് 😍

  • @aneeshpa7988
    @aneeshpa7988 2 роки тому +8

    നല്ല അറിവ് 👌

  • @Mr.2Rs
    @Mr.2Rs Рік тому +2

    വളരെ ഉപകാരം ആയി ബ്രോ 👍🏻👍🏻👍🏻

  • @rashidaachi3445
    @rashidaachi3445 2 роки тому +1

    സൂപ്പർ ആണ് ബ്രോ ഞാനിത് ട്രൈ ചെയ്തു എനിക്ക് രണ്ടാമത്തെ ട്രെയിൻ തന്നെ കിട്ടി

  • @Indu981
    @Indu981 2 роки тому +3

    കൊള്ളാം ബ്രോ ഉപകാരപ്പെട്ടു താങ്ക്സ്...

  • @irshadparakkadav6770
    @irshadparakkadav6770 Рік тому +2

    നന്നായി വിശദീകരിച്ചു തന്നതിന് നന്ദി....

  • @angelaalan963
    @angelaalan963 2 роки тому +1

    Nallaavatharanam.itra.nallapole.aarum.parayarilla.suhruthe.puthiyavideos.pradeekshikkunnu.100%.great

  • @akhileshkrishna8286
    @akhileshkrishna8286 Рік тому +1

    Sammathichu valare shariyaya Rethiyil paranju thannu, broooo nigal super Anu

  • @subins9043
    @subins9043 2 роки тому +2

    വീഡിയോ സുപ്ർ അടിപൊളി👍👍👍👍👍👍👍👍👍

  • @nihilanandh1902
    @nihilanandh1902 Рік тому +1

    Thanks ചേട്ടാ ഞാൻ ഒന്ന് ചെയ്തു നോക്കട്ടെ good infermetion താങ്ക്സ്..... ♥️

  • @deepeshr4341
    @deepeshr4341 8 місяців тому +1

    Bro powliyanu ee avatharanam❤

  • @lijithgangadharan6668
    @lijithgangadharan6668 2 роки тому +7

    നല്ല അവതരണം. 👌👌... തലേൽ വെച്ച് വീഡിയോ എടുക്കുന്നതാണ് നല്ലത്.... 🔥🔥

  • @dreamfisher1234
    @dreamfisher1234 2 роки тому +10

    ❤️👏🏻 Thalayil veachh edukunathaa nallathh bro ❤️🔥🎣✨️

  • @karthikeyanpg3957
    @karthikeyanpg3957 Рік тому +2

    പൊയിറ്റ് മനസ്സിലായി ച്ചേട്ടാ

  • @blackpinkbtsworld7185
    @blackpinkbtsworld7185 2 місяці тому

    അടിപൊളി അവതരണം ❤

  • @aniketvinod7317
    @aniketvinod7317 Рік тому +1

    Nalla avatharanam

  • @shahsadm
    @shahsadm Рік тому +1

    Chettan superaaaa💖

  • @hakkeemchowattu6928
    @hakkeemchowattu6928 2 роки тому

    വീഡിയോ കാണണം എന്നു ഉദ്ദേശിച്ചത്.
    കണ്ടപ്പോ നല്ല അവതരണം.. 👌
    വീഡിയോ ലൈക് ചെയ്തു. ബെൽ ബട്ടനും അമർത്തി. കമന്റ് ചെയ്തു ✌️✌️✌️

  • @user-tg9qt5en8s
    @user-tg9qt5en8s Рік тому +1

    Thanks nalla video

  • @sajeevanyony1192
    @sajeevanyony1192 2 роки тому +2

    അടിപൊളി....👍👍👍👍

  • @rajeshmr5156
    @rajeshmr5156 Місяць тому +1

    Useful video👏👍

  • @rejiner7596
    @rejiner7596 Місяць тому

    Valare upakarapratham anu bro

  • @syamkg4775
    @syamkg4775 2 роки тому +1

    Super ayitund vedios ok.

  • @sunileffect2255
    @sunileffect2255 2 роки тому +1

    തലയിൽ വച്ച് എടുത്താൽമതി. നല്ല വീഡിയോ നന്ദി 🥰🙏

  • @georgikk7731
    @georgikk7731 2 роки тому +5

    Full support bro 👍👍💥

  • @satheeshpv6953
    @satheeshpv6953 2 роки тому +2

    മാഷേ.. ഞാൻ ആ പാലത്തിന്റെ മുകളിൽ നിന്നും വാഹയെ തെറ്റിപ്പിടിക്കുന്നതു കണ്ടിരുന്നു... നന്നായിരുന്നു.. പിന്നെ അന്നേരം സഹായിക്കാനായി മനസ് കാണിച്ച ഒരു പെൺകുട്ടി വന്നതും.. എടുത്തു പറയേണ്ട കാര്യം തന്നെ.. പിന്നെ.. ഇപ്പോ ചെയ്ത വീഡിയോയിൽ.. last.. ഞങ്ങൾക്ക്കാണാൻ വേണ്ടി എയ്ത് പിടിച്ച വരാൽ.. nizze short.. ആയി. Good. 👍. ഇവിടെ നിങ്ങൾ ചെരിച്ചു പിടിച്ചപ്പോൾ ആ ചവണയുടെ മേൽഭാഗത്തെ പോയിന്റ് ആണോ എയിം ചെയ്തത്.. ഒന്നു പറയു plz.. ഇനിയും നല്ല വീഡിയോ പ്രതീക്ഷിച്ചു കൊള്ളുന്നു.. 🤗

    • @MalluHunterSlingshot
      @MalluHunterSlingshot  2 роки тому +1

      Thanks bro 🥰😍💥💥🥰..
      Athe bro kavanayude top aanu ente aiming point 😍💥🥰💥💥

  • @surajith4515
    @surajith4515 Рік тому +1

    തലയിൽ ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്നതാണ് വ്യക്തത👍👍👍

  • @M_Luffy_21
    @M_Luffy_21 3 місяці тому +1

    Thanks bro❤️

  • @kabeerspark
    @kabeerspark 8 місяців тому

    സൂപ്പർ bro 💞💞❤️

  • @arjunvrassistantengineerhe9210

    Nice explanation

  • @VishnudasKrishnan-uy1yw
    @VishnudasKrishnan-uy1yw 7 місяців тому +1

    Super bro 👍

  • @mobinmoncy9683
    @mobinmoncy9683 2 роки тому +1

    Super Chetta....

  • @salmanshibisfoodworld7295
    @salmanshibisfoodworld7295 2 роки тому

    ചേട്ടൻ സൂപ്പർ

  • @yousafali4424
    @yousafali4424 Рік тому +2

    Tnx tnx bro🥰💞👍

  • @mailmesanu
    @mailmesanu 2 роки тому +2

    Powlli bro...

  • @jishnujithu6824
    @jishnujithu6824 Рік тому +1

    Super bro

  • @sreejitkumar7226
    @sreejitkumar7226 Рік тому +1

    Nice video...full set evidunnu kittum onnu parayaamo

    • @MalluHunterSlingshot
      @MalluHunterSlingshot  Рік тому

      Hi bro.. ente kayyil available aanu bro..
      My wats no 👇
      6238881801
      Msg for.more details

  • @shanimol7703
    @shanimol7703 Рік тому +1

    സൂപ്പർ ആണ്

  • @boneyxavier8309
    @boneyxavier8309 2 роки тому

    Bro puliyaanu...orupadu tanx full details paranju

  • @sreejeshayyappankutty4422
    @sreejeshayyappankutty4422 Рік тому +1

    Thanks bro

  • @mallufishing4634
    @mallufishing4634 2 роки тому +2

    പൊളിച്ചു ❤️

  • @sajippy519
    @sajippy519 Рік тому

    Super video👏👏👏👏👏👏

  • @fishing4950
    @fishing4950 2 роки тому

    ചെങ്ങളം വായനശാലയിൽ വെച്ച് ചേട്ടനെ കണ്ടിരുന്നു

  • @johnyca207
    @johnyca207 2 роки тому +1

    Super

  • @Pickachu4321
    @Pickachu4321 2 роки тому +1

    രണ്ട് വീഡിയോ എടുത്തതും കൊള്ളാം

  • @allwinphilips1492
    @allwinphilips1492 Рік тому +1

    Great....I wish to buy one with 2 dart . Is it possible bro ??

    • @MalluHunterSlingshot
      @MalluHunterSlingshot  Рік тому

      Yes bro . All models came with 3 dart.. if you only need two dart they I'll arrange 👍

  • @jibinrajjibinraj9891
    @jibinrajjibinraj9891 2 роки тому +1

    വീഡിയോ സൂപ്പർ

  • @lijocj801
    @lijocj801 2 місяці тому +1

    ഇതിന്റെ സൂചി ആണോ പുറകോട്ടു വലിക്കണ്ടത് അതോ തെറ്റാലി ആണ്‌ മുന്നിലേക്ക്‌ വലിക്കണ്ടത്

    • @MalluHunterSlingshot
      @MalluHunterSlingshot  2 місяці тому +1

      അതിൻ്റെ അമ്പ്(സൂചി )പുറകോട്ടു വലിച്ചാൽ മതി

  • @Sarath_Chandraprasad
    @Sarath_Chandraprasad 2 роки тому +2

    ബ്രോ ഇപ്പോഴാണ് വീഡിയോസ് കണ്ടു തുടങ്ങിയത് എല്ലാം വളരെ നന്നായിട്ടുണ്ട്. ആ കൂളിംഗ് ഗ്ലാസിന് കുറിച്ച് ഒന്നു പറയാമോ.link idamo

  • @jomonkm1908
    @jomonkm1908 2 роки тому +2

    Tale vache edukunnatanu nallade

  • @user-xh5sh6cg6m
    @user-xh5sh6cg6m 7 місяців тому +1

    SUPER

  • @jijoantony2272
    @jijoantony2272 2 роки тому +1

    നന്നായിടുണ്ട്

  • @jawbee7
    @jawbee7 2 роки тому +3

    തലയിൽ വെച് എടുക്കുന്ന ആണ് നല്ലത്👌

  • @vijithmp664
    @vijithmp664 2 роки тому +1

    Ella video powliya broo

  • @ask-anandhu9915
    @ask-anandhu9915 2 роки тому +2

    Well explained 🔥

  • @walterdarvin9983
    @walterdarvin9983 2 роки тому +2

    Nice

  • @rajeshthampi6206
    @rajeshthampi6206 2 роки тому

    കിടു ആണ് ചേട്ടാ

  • @HEAVEN19821
    @HEAVEN19821 2 роки тому

    നല്ല അവതരണം..

  • @shylajansreedharan4497
    @shylajansreedharan4497 2 роки тому

    Tnx വളരെ നന്നായി വിശദമാക്കിയുട്ടുണ്ട്👍👍👍👍

  • @karunmb183
    @karunmb183 2 роки тому +1

    Poli🔥🔥🔥

  • @sajansajanalpy4551
    @sajansajanalpy4551 2 роки тому +1

    സൂപ്പർ 👌

  • @salmanshibisfoodworld7295
    @salmanshibisfoodworld7295 2 роки тому

    പൊളിച്ചു

  • @raneeshek1771
    @raneeshek1771 2 роки тому +1

    സൂപ്പർ 👍❤😍

  • @LazyKid
    @LazyKid Рік тому +1

    Thank u bro

  • @LazyKid
    @LazyKid Рік тому +1

    Rubber medical shopil thane anno?

  • @achur4u
    @achur4u 2 роки тому +1

    Good job

  • @snackheadfishingbobby724
    @snackheadfishingbobby724 2 роки тому +1

    Very good

  • @arunarunn2215
    @arunarunn2215 Рік тому +1

    Supper

  • @blackbluebox7574
    @blackbluebox7574 2 роки тому +1

    Thank you.
    And new subscriber

  • @SANJU-FISHING
    @SANJU-FISHING 2 роки тому +1

    കിടുക്കൻ

  • @ratheeshn3841
    @ratheeshn3841 2 роки тому +1

    Super.. 👌👌👌

  • @shuhaibmalta7988
    @shuhaibmalta7988 8 місяців тому +1

  • @oryx8207
    @oryx8207 Рік тому +1

    ഇന്നലെ കൊടുങ്ങല്ലൂർ ഉള്ള ഒരു ചൂണ്ടകട എന്ന ഷോപ്പിലെ ചേട്ടൻ സ്ലിംഗ് ഷോട്ട് പരിചയപ്പെടുത്തിയപ്പോ തൊട്ടു യൂട്യൂബിൽ അരിച്ചു പെറുക്കി ഇതിന്റെ യൂസിങ് മെത്തെഡ് അറിയാൻ ...കുറേ വീഡിയോസ് കണ്ടു എന്നാൽ ഇന്നാണ് ഇതിന്റെ ഉപയോഗിക്കുന്ന രീതികൾ ഒരാള് ഡീറ്റെയിൽ ആയി പറഞ്ഞു തരുന്ന ചാനൽ എനിക്കു കിട്ടിയത് ....എന്തായാലും പഠിച്ചതിനു ശേഷം ഒരെണ്ണം വാങ്ങി നോക്കുന്നുണ്ട്

  • @abhijithpm5875
    @abhijithpm5875 Рік тому +1

    Thanks bro❤️🙌

  • @satheeshpv6953
    @satheeshpv6953 2 роки тому +1

    വീഡിയോ സെൽഫ് എടുക്കുന്നത് നല്ലത്..

  • @akhilakhi2389
    @akhilakhi2389 Рік тому +1

    Medical shopile kituoo rubber name ntha...?

  • @kunjukunju1869
    @kunjukunju1869 2 роки тому +2

    പഴയ സുരേഷ് ഗോപിയുടെ ശബ്ദം

    • @MalluHunterSlingshot
      @MalluHunterSlingshot  2 роки тому +1

      Comment box.il ഇടത്തില്ല ഇടമായിരുന്നു എങ്കിൽ ഞാൻ ഇപ്പ ടെ ടെ ടെ ടെടെട്ടെൻ ഇട്ടെനെ 😃😃😅😅😅

    • @kunjukunju1869
      @kunjukunju1869 2 роки тому

      മച്ചാനെ ഒന്നും നോക്കണ്ട ചാമ്പിക്കോ 👍

  • @chainsawsurgeon6108
    @chainsawsurgeon6108 Рік тому +1

    Wish it was in English.

    • @MalluHunterSlingshot
      @MalluHunterSlingshot  Рік тому

      I'll make an another ideal video . Then I'll put English tittle on the video. Ok bro 🥰

  • @rakhilkv9678
    @rakhilkv9678 2 роки тому +1

    evidennu kittu eee iteam onnunparayumo..,...

    • @MalluHunterSlingshot
      @MalluHunterSlingshot  2 роки тому

      Wats group link 👇 join chey bro detail tharam
      chat.whatsapp.com/Ef980ZsujTP1mWokmlCUMi

  • @shifinabdulla5615
    @shifinabdulla5615 2 роки тому +1

    Super bro 🔥🔥🔥🔥

  • @beastmidas6966
    @beastmidas6966 2 роки тому +1

    Nice one bro

  • @aravindanand9243
    @aravindanand9243 Рік тому +1

    🤩🤩🤩🤩🤩🤩🤩🤩

  • @shajispecial1590
    @shajispecial1590 2 роки тому +1

    Super bro👌👌👌

  • @vishnuv2643
    @vishnuv2643 2 роки тому +1

    Chetta ithu kadyil vagan kittuvoo

    • @MalluHunterSlingshot
      @MalluHunterSlingshot  2 роки тому

      Kittum bro njan innale itta vdo nokk athil watsup join link und group.il va full details tharam

  • @gamerbroo4126
    @gamerbroo4126 2 роки тому +2

    Nice bro