ഒരു പ്രപ്പോസൽ അപാരത ...... 2011 തിൽ കോളേജിൽ പഠിക്കുന്ന കാലം .... ഏറ്റവും ആത്മാർത്ഥ സുഹൃത്താണ് രാഹുൽ ....അവൻ ആത്മാർഥമായി സ്നേഹിക്കുന്ന പെൺകുട്ടിയാണ് ജൂനിയറായി പഠിക്കുന്ന വർഷ ...... പക്ഷെ വർഷക്ക് അന്ന് ഇവനോട് കാര്യമായ പ്രണയം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം .. അങ്ങനെ 2011 ജനുവരി 20 തിന് പാതിരാത്രി രാഹുൽ എന്നെ വിളിച്ചു ...... നാളെ അവളുടെ പിറന്നാൾ ആണ് ..... അവൾക്ക് ഒരു സർപ്രൈസ് കൊടുക്കണം എന്നവൻ ആവശ്യപ്പെട്ടപ്പോൾ ചോര തിളപ്പ് കൊണ്ട് പിന്നെ ഒന്നും നോക്കിയില്ല ......അവൻ വാങ്ങിയ ഒരു ഗിഫ്റ്റ് അവളുടെ വീടിന്റെ മുന്നിൽ ഒന്ന് വച്ചാൽ മതി ....രാവിലെ അവളത് കാണുമ്പോൾ അത്ഭുതപ്പെടും എന്നൊക്കെയാണ് കണക്ക് കൂട്ടൽ .....വീട്ടിൽ നിന്ന് രാത്രി 12 മണിയോട് കൂടി ഞാൻ ആരോടും പറയാതെ അവനോടപ്പം ഇരുപത് കിലോമീറ്റെർ അകലെയുള്ള വർഷയുടെ വീട്ടിൽ പോയി ആരും കാണാതെ മതിൽ ചാടി ഗിഫ്റ്റ് വച്ചതും അത് രാവിലെ അവളുടെ അമ്മ കണ്ട് അവളെ തല്ലി ചതച്ചതും അത് വച്ചത് രാഹുൽ ആണെന്നുറപ്പിച്ച വർഷ അവനോട് ചോദിക്കാൻ ക്ലാസ്സിലേക്ക് വന്നതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ഒരു മുത്തശ്ശി കഥപോലെ രസകരം ... ഇപ്പോൾ വർഷ ഒരു പെൺകുട്ടിയുടെ അമ്മയുമായി രാഹുലിനോടപ്പം വിദേശത്തു സുഖകരമായി ജീവിക്കുന്നു എന്നത് കാലം കരുതി വച്ച സമ്മാനം
ബുർജിഖലീഫ കാണണം എന്ന് പറഞ്ഞപ്പോൾ അബുദാബിനു ദുബായ് വരെ പോയിട്ട് കാറിൽ ഇരുന്നു കൈ കൊണ്ട് ചൂണ്ടി ബുർജിഖലീഫ കണ്ടോടി എന്ന് ചോദിച്ച എന്റെ കെട്ടിയോനെ ആണ് എനിക്ക് ഈ നിമിഷം ഓർമ വരുന്നെ😇😇😇
Poli poli poli വീഡിയോ eva ചേച്ചിയുടെ ഭാഗ്യം നല്ല ഒരാളെ കിട്ടിയതിനു ഈ വീഡിയോ കാണുബോൾ ചേച്ചിയുടെ അച്ഛനും അമ്മക്കും ആയിരിക്കും ഒത്തിരി സന്തോഷം തോന്നുന്നത്
നിങ്ങളുടെ ഒരു വീഡിയോ ഞാൻ കണ്ടു അത് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ശേഷം നിങ്ങളുടെ എല്ലാ വീഡിയോ തെരഞ്ഞുപിടിച്ചു കാണുന്നുണ്ട് കണ്ടുകൊണ്ടിരിക്കുകയാണ് ആണ് നല്ലൊരു ദിവസം ആയിരിക്കട്ടെ നന്നായിരിക്കട്ടെ
അടിപൊളി അജയ് ബ്രോ... ഇവ സന്തോഷം കൊണ്ട് കരഞ്ഞില്ലെന്നേ ഉള്ളു... ഒന്ന് ഇമോഷണൽ ആയി വന്നപ്പോൾ.. ചിരിയിൽ ഒതുക്കി... പിന്നെ അജയ് ബ്രൊ വീഡിയോ സൂപ്പർ ആയിരുന്നു.. നിങ്ങളുടെ പേർസണൽ ഇഷ്ടങ്ങൾക്കൊപ്പം വ്യൂവേഴ്സ് നേം കൂടി thrill അടിപ്പിച്ചു... ബുർജ് ഇൽ കേറിയ പോലെ ആയി... നാട്ടിൽ ഇരുന്ന് കാണുന്ന എന്നെപോലെ ഉള്ളവർക്ക് ഇതൊരു ഡ്രീം ആയിരിക്കും.. ഇവ.. u r so lucky.. അജയ് ബ്രൊ പൊളി പൊളി പൊളി... Advance Wedding Anniversary Wishes for Both of you... പിന്നെ ഓണാശംസകളും... ലോക അവസാനം വന്നാലും മലയാളി ഓണം ആഘോഷിക്കും.. സൊ ഹാപ്പി ഓണം🤩😍... Take care.. Stay safe..
Literally... It was such a beautiful moment.... It just...made me... So happy to see... U both.. Chetta nd Chechi... Ur the best super couple...god bless.. U... Both nd happy 4 yr engagement anniversary.. Love u both... Be happy 😊😘❤
Happy Ring exchange anniversary dears ajay♥️ eva.... ഇതേ പോലുള്ള ഒരു അനുഭവം എനിക്കും ഉണ്ടായിക്കണ്.... എനിക്ക് എന്റെ ഇക്കാ ബുർജ് ഖലീഫ യിൽ surprise ആയിട്ട് അവിടെ ക് എന്നെ കൊണ്ടു പോയത്.... 2020-feb-1..... mizz it days.. എന്തായാലും നിങ്ങളെ ഇ video എന്നെ എന്റെ ഒരു ചെറിയ ഓർമയിലേക് കൊണ്ട് പോയി.... enjoy U r life....... 👏✨️ രണ്ട് പേരും നല്ല ലുക്ക് ആയിക്കണ് ട്ടാ.. 🥰👍
പറയാൻ അത്രയധികം മനസ്സിൽ കുത്തി നിറച്ചു അവസാനം ആകുമ്പോൾ മനസ്സിൽ നിങ്ങൾ രണ്ട് പേരും എന്നത്തേയും പോലെ സ്നേഹ കടലായി മാറി. ഇഷ്ടം മാത്രം എന്നും എന്നെന്നും 😍😍😍😍 E&A istam
Happy wedding anniversary dears😍May ur life continue to be filled with this laughter, joy and happiness... You are the best couple forever... You are too lucky eachother.. My wedding anniversary also on tdy☺️
നമ്മുടെ ലാലേട്ടൻ പറഞ പേലെ ഉയരം കൂടുന്തോറും ചായക് രുജി കൂടുഠ എന്ന് പറയുന്നത് പോലെ അജയ് ചേട്ടന് ഉയരം കൂടുന്തോറും സ്നേഹം കൂടി ഈ സ്നേഹം എന്നും നിറഞ്ഞു നിൽക്കടെ ഒത്തിരി ചിരിച്ചു 😍😙😍😍😍😙😙😙😙😙😙😙😙💪💪💪💪💪💪
പൊളിച്ചു മക്കളെ പൊളിച്ചു. ഇന്നത്തെ വ്ലോഗ് ഒരു രക്ഷയുമില്ല... അടിപൊളി അടിപൊളി അടിപൊളി... നിങ്ങൾക്ക് എന്നും ഓർമയിൽ സൂക്ഷിക്കാൻ ഒരു ദിവസം അല്ലെ... ഭയങ്കര സന്തോഷം വ്ലോഗ് കണ്ടിട്ട്... 😍👍👍👍
ഇതിലും വലുത് സ്വപ്നങ്ങളിൽ, അത്രയ്ക്ക് മനോഹരം, ഇവാ ബ്രോ നിങ്ങൾ ഭാഗ്യവതിയാണ് അജയ്യെ കിട്ടിയതിൽ😘 ബുർജ് ഖലീഫ ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ, അത്രയ്ക്ക് എൻജോയ് ചെയ്തു..എന്നും ഇപ്പോഴും സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിതം അടിച്ചുപൊളിക്കു❤️long live dears, advance wedding anniversary & Onam wishes😘 lots of love❤️❤️❤️
അജയ് ചേട്ടാ... ഭയങ്കര romatic ആണല്ലോ. Eva... ഇങ്ങനെ ഒരു partnere കിട്ടിയ eva വളരെ ഭാഗ്യവതി ആണ്. എന്നും എപ്പോഴും ഈ സന്തോഷം നിലനിൽക്കട്ടെ... ആരുടേയും കണ്ണു തട്ടാതിരിക്കട്ടെ... E♥️A
ബുർജ് ഖലീഫ നിങ്ങളുടെ വിഡിയോ യിലൂടെ കാണുക ആണെങ്കിലും കൂടെ വന്ന ഒരു ഫീൽ. ജീവിതത്തിൽ ബുർജ് ഖലീഫയുടെ top പോയിട്ട് അടുത്ത് പോലും കാണാൻ കഴിയാത്ത എന്നെ പോലെ ഉള്ളവർക്ക് വീഡിയോയിലൂടെ കാണിച്ചു തന്നതിന് താങ്ക്സ് ajaychetta❤️Evachechi.ലോകഅത്ഭുദത്തിലെ ഇന്ത്യയിലെ താജ്മഹൽ തന്നെ കാണാൻ കഴിഞ്ഞിട്ടില്ല🙁.എല്ലാം നേരിട്ട് കാണാൻ ആഗ്രഹമുണ്ട്. ഒരുപാട് ഇഷ്ട്ടായി ❣️....💞love U A❤️E
Such a beautiful video! 😍😍😍 I have been in Dubai for more than 5 years and still haven't been to The Top yet! 😀 It was such a romantic gesture and even I cried!! 😊 Love you guys! 🤗😍💕
അജയ് chettan &Eva ചേച്ചി super super super 😍😍😍😍😍 പറഞ്ഞറിയിക്കാൻ vayya adipoli Eva chechi lucky aanu Ajay ചേട്ടനെ pole oraale കിട്ടിയതിന് 😍😍😍😍😍 Ente മക്കൾക്ക് youtube തുറന്നാൽ ningale കണ്ടാൽ മതി.ഞാൻ പുതിയ subscriber aanu tto eppo അടുത്ത് കാണാൻ തുടങ്ങിയത് നിങ്ങള് poliyaa
അടിപൊളി vlog ആയിരുന്നു. നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ തന്നെ നല്ല സന്തോഷമാണ്. ഭയങ്കര positive energy ആണ്.Happy wedding anniversary in advance dears. May god bless u both abundantly
Endaapo paraya.... No words to say.... Ingle randupereyum kaananam enn bayankaramaaya aagrahamund.... In shah Alllahhh.... Wait cheyya llle😍Eva yude drs poli👍👍👍
Ooooh...God...!!! No enough wordz to express d hppnzzz i felt inside me,when uh both havng fun .more than evrythng... Forever to say to uh d amazing couple that God bless you both... May ol ua dreamz com true togthr n the love joy and happiness will ever ever..................... Lllots of lov dears.....
Sheeyyyy🤩 ഇതൊക്കെ കാണുമ്പൊ വല്ലാത്ത ഒര് ഇത് ....🤗 ഭാവിയിൽ കല്യാണം കഴിക്കാൻ പറ്റിയാൽ കാല്യാണത്തിന് ശേഷം 124ആം ദിവസം ഞാനും ഇതേപോലെ BURJ KHALEEFA യുടെ 124 ആം നിലയിൽ പോയി എന്റെ partner നെ😜 proposal ചെയ്യുന്നതായിരിക്കും😁 (യെല്ലാം ആഗ്രഹം മാത്രം😆) യെന്തായാലും ഇതൊരു ഒന്നൊന്നര പൊളി ആണ് Love you both❤️
കാണാൻ late ആയി.. bt kandu... ajay chaettan s such a wonderful personality I have ever seen... Happy man.. Simplan.. Evaa dude.. u r sooo lucky 🤗🤗🤗🤗 Luv u both.. once again thank you 4 the wonderful vlog. E❤️A
polichu Ajay chettanteyum eva chechiyudeyum snehathinu mumbil njan thottu poyi eva chechi is very lucked for this valuable gift frome the god live long and god bless😍😍😍😍😍😘😘😘😘😘😘
മുഴുവൻ കണ്ടതിനു ശേഷം കമന്റ് ഇടാമെന്ന കരുതി.... ഒരടിപൊളി വീഡിയോ ആയിരുന്നു അജയ് ചേട്ടാ 😍😍👍👍👍👍👍ഇങ്ങള് ഭയങ്കര റൊമാന്റിക് ആണല്ലോ 😄😄ഇവ ചേച്ചിക്ക് എന്ത് സർപ്രൈസ് കൊടുക്കുമ്പോഴും ഞാൻ നോട്ട് ചെയ്ത ഒരു കാര്യം ഉണ്ട് സർപ്രൈസ് കിട്ടിയ ഇവ ചേച്ചിയേക്കാൾ സന്തോഷം കൊടുത്ത അജയ് ചേട്ടാനാണ് ഉണ്ടാവാറുള്ളത് 😍😍👍👍എന്തായാലും റിങ് ഒക്കെ ഇട്ട് കൊടുത്ത് അടിപൊളി ആക്കി.. അതിനോടൊപ്പം തന്നെ ബുർജ് ഖലീഫയുടെ എല്ലാ കാഴ്ചകളും വളരെ മനോഹരമായി ഞങ്ങള്ക്ക് കാണിച്ചു തന്നതിന് താങ്ക്സ് 😍❤️ഒരുപാട് കാലം രണ്ടുപേരും സന്തോഷായി ഇരിക്കട്ടെ... നന്മകൾ മാത്രം ഡിയർ ഇവ ചേച്ചീ and അജയ് ചേട്ടാ
മനുഷ്യരാശിക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു സത്യം ഉണ്ട്. ഏറ്റവും മുകളിൽ പോയി നമ്മൾ താഴേക്ക് നോക്കുമ്പോൾ താഴെയുള്ള കാഴ്ച്ച ഒരു ചേരിപ്രദേശം ആണെങ്കിലും, മരുഭൂമി ആണെങ്കിലും, പച്ചപ്പ് ആണെങ്കിലും അതിനൊക്കെ ഒരുപോലെ സൗന്ദര്യം ഉണ്ടാവും. ജീവിതത്തിലെ പ്രശങ്ങളെയും ഇതുപോലെ വലിയ ക്യാൻവാസിൽ നോക്കാൻ സാധിച്ചാൽ നമ്മുടെ കുറെ പ്രശ്നങ്ങൾ പ്രശ്നങ്ങളെ അല്ല എന്ന് മനസ്സിലാവും
ഒരു പ്രപ്പോസൽ അപാരത ......
2011 തിൽ കോളേജിൽ പഠിക്കുന്ന കാലം .... ഏറ്റവും ആത്മാർത്ഥ സുഹൃത്താണ് രാഹുൽ ....അവൻ ആത്മാർഥമായി സ്നേഹിക്കുന്ന പെൺകുട്ടിയാണ് ജൂനിയറായി പഠിക്കുന്ന വർഷ ...... പക്ഷെ വർഷക്ക് അന്ന് ഇവനോട് കാര്യമായ പ്രണയം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം .. അങ്ങനെ 2011 ജനുവരി 20 തിന് പാതിരാത്രി രാഹുൽ എന്നെ വിളിച്ചു ...... നാളെ അവളുടെ പിറന്നാൾ ആണ് ..... അവൾക്ക് ഒരു സർപ്രൈസ് കൊടുക്കണം എന്നവൻ ആവശ്യപ്പെട്ടപ്പോൾ ചോര തിളപ്പ് കൊണ്ട് പിന്നെ ഒന്നും നോക്കിയില്ല ......അവൻ വാങ്ങിയ ഒരു ഗിഫ്റ്റ് അവളുടെ വീടിന്റെ മുന്നിൽ ഒന്ന് വച്ചാൽ മതി ....രാവിലെ അവളത് കാണുമ്പോൾ അത്ഭുതപ്പെടും എന്നൊക്കെയാണ് കണക്ക് കൂട്ടൽ .....വീട്ടിൽ നിന്ന് രാത്രി 12 മണിയോട് കൂടി ഞാൻ ആരോടും പറയാതെ അവനോടപ്പം ഇരുപത് കിലോമീറ്റെർ അകലെയുള്ള വർഷയുടെ വീട്ടിൽ പോയി ആരും കാണാതെ മതിൽ ചാടി ഗിഫ്റ്റ് വച്ചതും അത് രാവിലെ അവളുടെ അമ്മ കണ്ട് അവളെ തല്ലി ചതച്ചതും അത് വച്ചത് രാഹുൽ ആണെന്നുറപ്പിച്ച വർഷ അവനോട് ചോദിക്കാൻ ക്ലാസ്സിലേക്ക് വന്നതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ഒരു മുത്തശ്ശി കഥപോലെ രസകരം ... ഇപ്പോൾ വർഷ ഒരു പെൺകുട്ടിയുടെ അമ്മയുമായി രാഹുലിനോടപ്പം വിദേശത്തു സുഖകരമായി ജീവിക്കുന്നു എന്നത് കാലം കരുതി വച്ച സമ്മാനം
Gokul Bro സാഷ്ടാംഗം വീണു 🙏😝.......
Ajay Bro യുടെ pin മാറ്റി വേറെ ഒരാൾക്കു pin മാറ്റി കൊടുക്കുന്നെങ്കിൽ അയാളുടെ പേരും Range ഉം വേറെ ലെവൽ ആണ്
Gokul broo❤️❤️❤️❤️pin aakkanude❤️❤️❤️❤️
SURAJ YOBZ 😁😁😁😁😍😍
Ajay Stephen Ajayettaaaa 😍😍😍😍
Same comment vere evideyo kandu 😁eyalude thanne comment 🤭
This is real Man who understand the value of a woman and love, God bless you real good Amen, love you both, congrats dear.
Amboo. Orupadu orupadu sneham kettooo❤️❤️❤️❤️
@@AjayStephen 👍👍👍👍
ഷാജഹാൻ ❤️മുംതാസ്
റോമിയോ ❤️ ജൂലിയറ്റ്
സൂര്യൻ ❤️കടൽ
EVA ❤️AJAY
Love you Both
Crcttt😍
Shente mone... oru 1000k like njngalude vaka😍😍😍❤️❤️❤️❤️🙏🙏🙏
@@AjayStephen Thanks
ബുർജിഖലീഫ കാണണം എന്ന് പറഞ്ഞപ്പോൾ അബുദാബിനു ദുബായ് വരെ പോയിട്ട് കാറിൽ ഇരുന്നു കൈ കൊണ്ട് ചൂണ്ടി ബുർജിഖലീഫ കണ്ടോടി എന്ന് ചോദിച്ച എന്റെ കെട്ടിയോനെ ആണ് എനിക്ക് ഈ നിമിഷം ഓർമ വരുന്നെ😇😇😇
Happy Engagement Anniversary Ajay Chetta & Eva 🎉🎉🎉
May your happiness last forever ❤️❤️
Adipoli video 🤩🤩🤩
Hanna danish hii
Poli poli poli വീഡിയോ eva ചേച്ചിയുടെ ഭാഗ്യം നല്ല ഒരാളെ കിട്ടിയതിനു ഈ വീഡിയോ കാണുബോൾ ചേച്ചിയുടെ അച്ഛനും അമ്മക്കും ആയിരിക്കും ഒത്തിരി സന്തോഷം തോന്നുന്നത്
❤️
സ്ഥിരം മുത്തുമണികൾ ഇങ്കെ വാങ്കട 😁😍
❤️😃😍😘mutheee
Oh
Koshi sir..kore naal aayallo kanditt
Hallo കോശി
ദാ വന്നു🙂🙂
നിങ്ങളുടെ ഒരു വീഡിയോ ഞാൻ കണ്ടു അത് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ശേഷം നിങ്ങളുടെ എല്ലാ വീഡിയോ തെരഞ്ഞുപിടിച്ചു കാണുന്നുണ്ട് കണ്ടുകൊണ്ടിരിക്കുകയാണ് ആണ് നല്ലൊരു ദിവസം ആയിരിക്കട്ടെ നന്നായിരിക്കട്ടെ
Habeeb broooooo❤️❤️❤️❤️❤️oru load sneham😍
ഞാനും first അജയ് ചേട്ടൻ സർപ്രൈസ് ayi നാട്ടിൽ വന്ന vidio കണ്ട് ippo ഇവിടെ വരെ എത്തി
Every girls dream like a life partner like ajay chettan🤗😍
Sheyyyy❤️
@@AjayStephen 😌😍😘
Yes it's true ......
Ur great ajay chettaa
Ajay chett look ethre like kiteenn aa commentn .....macha appo ninghal super thannya....ella girlsum dream cheyynnd ketto😍🤗
അടിപൊളി അജയ് ബ്രോ... ഇവ സന്തോഷം കൊണ്ട് കരഞ്ഞില്ലെന്നേ ഉള്ളു... ഒന്ന് ഇമോഷണൽ ആയി വന്നപ്പോൾ.. ചിരിയിൽ ഒതുക്കി... പിന്നെ അജയ് ബ്രൊ വീഡിയോ സൂപ്പർ ആയിരുന്നു.. നിങ്ങളുടെ പേർസണൽ ഇഷ്ടങ്ങൾക്കൊപ്പം വ്യൂവേഴ്സ് നേം കൂടി thrill അടിപ്പിച്ചു... ബുർജ് ഇൽ കേറിയ പോലെ ആയി... നാട്ടിൽ ഇരുന്ന് കാണുന്ന എന്നെപോലെ ഉള്ളവർക്ക് ഇതൊരു ഡ്രീം ആയിരിക്കും.. ഇവ.. u r so lucky.. അജയ് ബ്രൊ പൊളി പൊളി പൊളി... Advance Wedding Anniversary Wishes for Both of you... പിന്നെ ഓണാശംസകളും... ലോക അവസാനം വന്നാലും മലയാളി ഓണം ആഘോഷിക്കും.. സൊ ഹാപ്പി ഓണം🤩😍... Take care.. Stay safe..
Eva chechi is really lucky to have someone like Ajaychettan.....God bless you guys with this energy and happiness forever.....E❤️A
Athanu... 😍😍😍sneham ketto judith❤️❤️
കമന്റ് വായിക്കാനും എഴുതാനും ഇവരുടെ ചളികൾ കേട്ട് ചിരിക്കാനും സന്തോഷിക്കാനും വരുന്ന എല്ലാ ചങ്കുകൾക്കും എന്റെ കൊറോണം ആശംസകൾ 😁😍
Koshy broooooo😍😍😍😍😍😍😍
Koshi
Evde nokiyaalum ningalude comment undallo
The most Romantic man from heights ❤️❤️❤️ Ajay stephen 💚💚🤟🤟...
❤️
ജീവിതത്തിൽ ഒരു തവണ എനിക്കും ഫാമിലിക്കും അവിടെ കയറാനുള്ള ഭാഗ്യം ലഭിച്ചു. ബ്ലോഗിലൂടെ വീണ്ടും ഓർമ്മയിലേക്ക്......
E❤️A ഇഷ്ടം
Ambooo😍😍😍
Eva got a wonderful and unexpected proposal from the top of the burj khaleefa it will be a memorable moment in her life
E❤A
ചേട്ടന്റെ വർത്താനം.കേക്കുമ്പോൾ വല്ലാത്തൊരു കുട്ടിത്തമുണ്ട്..😍😍ആ ശേ ക്യൂട്ട് ആണ്🤗🤗
ഇത്രേം ഉയരത്തിൽ നിന്നൊരു പ്രൊപ്പോസൽ.കലക്കി😍😍🤗🤗
2പേർക്കും ആശംസകൾ❤️❤️❤️❤️
Thanks a lot ketto dear athira😍😍😍😍😍😍😍😍😍😍
@@AjayStephen ❤️❤️❤️
Pwoliyeeee😍😍നിങ്ങൾ സൂപ്പറാണ് ട്ടാ❤😍 നിങ്ങളുടെ കൂടെ ഇതെല്ലാം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം❤
Tq ketto😍😍😍😍
Ajay chettan കാരണം ഞങ്ങൾക്കും ബുർജ് ഖലീഫ കാണാൻ പറ്റി😍😍...Adipoliii❤️
Adipoli romantic Vlog😍..💖.... ningalde vlogs ellaam oru positive energy aan........Next wedding anniversary video kk waiting aan😀👍.
Ajay chettan blushing intro paranjapo....♥️♥️♥️.. sheeeyyyyyy
Othiri othiri sneham 🤗🤗🤗
Thank u dear😍😍
I like your ''Sheyy...''😍
After watching your videos now my sister also started to say sheyy..!! 😂😍
Amboooo😍😍😍😍😍😍😍
Literally... It was such a beautiful moment.... It just...made me... So happy to see... U both.. Chetta nd Chechi... Ur the best super couple...god bless.. U... Both nd happy 4 yr engagement anniversary.. Love u both... Be happy 😊😘❤
Happy Ring exchange anniversary dears ajay♥️ eva.... ഇതേ പോലുള്ള ഒരു അനുഭവം എനിക്കും ഉണ്ടായിക്കണ്.... എനിക്ക് എന്റെ ഇക്കാ ബുർജ് ഖലീഫ യിൽ surprise ആയിട്ട് അവിടെ ക് എന്നെ കൊണ്ടു പോയത്.... 2020-feb-1..... mizz it days.. എന്തായാലും നിങ്ങളെ ഇ video എന്നെ എന്റെ ഒരു ചെറിയ ഓർമയിലേക് കൊണ്ട് പോയി.... enjoy U r life....... 👏✨️ രണ്ട് പേരും നല്ല ലുക്ക് ആയിക്കണ് ട്ടാ.. 🥰👍
Dear shabzzzzz❤️❤️❤️❤️othiri sneham ketto❤️😍😍😍😍
Njnum enn bayangara happy ya.. 🥰👏💯💟
പറയാൻ അത്രയധികം മനസ്സിൽ കുത്തി നിറച്ചു അവസാനം ആകുമ്പോൾ മനസ്സിൽ നിങ്ങൾ രണ്ട് പേരും എന്നത്തേയും പോലെ സ്നേഹ കടലായി മാറി. ഇഷ്ടം മാത്രം എന്നും എന്നെന്നും 😍😍😍😍 E&A istam
എന്താ ഇപ്പോൾ പറയുക..ഒരു romantic kidu video aerunnu❤️....eva chechi ഒരുപാട് lucky ആണ്... രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
E❤️A
നിങ്ങളെ കാണുമ്പോൾ വല്ലാത്തൊരു happinessantto
Video uploadayal kaanathirikkane kazhiyilla
love from heart
"Sheyyyyyyyyyy...."enna ajayude master piece word eatavum kooduthal cherunath eeee vlogil aayirikum......oru onnonnara vlog👌👌 burjkhalif purath ninnu kandite ullu.....ethippo ningal njangalekoodi athinakathek kondpoayath poale thoniiii......love uuu ...guys......Advanced Happy wedding anniversarry.....stay safe stay happy......❤❤
Eva ❤️ AJ . Happy happy happy.
❤️❤️❤️❤️❤️❤️❤️❤️❤️nickbrooo❤️🦋
Happy wedding anniversary dears😍May ur life continue to be filled with this laughter, joy and happiness... You are the best couple forever... You are too lucky eachother.. My wedding anniversary also on tdy☺️
Ajay chettan poliyaan👍👍
നമ്മുടെ ലാലേട്ടൻ പറഞ പേലെ ഉയരം കൂടുന്തോറും ചായക് രുജി കൂടുഠ എന്ന് പറയുന്നത് പോലെ അജയ് ചേട്ടന് ഉയരം കൂടുന്തോറും സ്നേഹം കൂടി ഈ സ്നേഹം എന്നും നിറഞ്ഞു നിൽക്കടെ ഒത്തിരി ചിരിച്ചു 😍😙😍😍😍😙😙😙😙😙😙😙😙💪💪💪💪💪💪
Burj khaleefa palarum cheytha vedio kanditund ningale vedio kandapo vallathoru feel 😍😍😍 nannayitund
Aww❤️
Happy മനസ്സമ്മതം day 😍😍. കട്ട waiting ആയിരുന്നു 😁.
Hahaha.. mutheeeeee😍😍
Wowww.. Thakarpan proposal ajay cheta... Ajay chetan paranjathu pole kutti kutti santhoshangal..memorable aaayirikum... Eva chechiku manasu niranjunu mukathu ninnu vaayichu
E😍A...
Poli poli poli.....🥰 iganeyegilim kanan pattilooo...nigalkanichthannuloo tks dear..🥰🥰 ...
സ്വർണം ഇഷ്ടമില്ലാത്ത ഭാര്യയോ !!!! ഭാഗ്യവാൻ 😂
Eva Chechi fans like adi 👍👍👍
Sheyyyy😁😂
Aiwa😍
Happy Wedding Anniversary Ajay n Eva.
Eva.... U r very lucky to have ajay.. God bless u guys always.......... Ingane 100 varshangal celebrate cheyyan pattatteee🙌🙌🙌🙌🙌
Ajay's favourite word 'Sheyyy'😍
Hahaha
എടൊ മനുഷ്യന്മാരെ നിങ്ങൾ രണ്ട് പേരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടവാ 😍😍😍😍😍😍😍😍😘😘😘😘😘😘😘💕💕💕💕💕💕💕💕💕💕💕
ഇത് കാണുന്ന സിംഗിൾ ആയ ഞാൻ 🙄🙄 എവിടെയോ എന്തോ ഒരു തകരാറു പോലെ
Ayyooo.. vishamikanda ellam set aavum
Correct
Adipoli ajay chetta nn eva chechhii really hearttouchd video..kann niranjhuuu nyce😍😍😍
പൊളിച്ചു മക്കളെ പൊളിച്ചു. ഇന്നത്തെ വ്ലോഗ് ഒരു രക്ഷയുമില്ല... അടിപൊളി അടിപൊളി അടിപൊളി... നിങ്ങൾക്ക് എന്നും ഓർമയിൽ സൂക്ഷിക്കാൻ ഒരു ദിവസം അല്ലെ... ഭയങ്കര സന്തോഷം വ്ലോഗ് കണ്ടിട്ട്... 😍👍👍👍
Athe sathyam😍😍😍😍
Ajay 💗 Eva
Zameel💗 pathu
Randalayum fans like adi
Happy wedding anniversary in advance dears❤.. ini oru kidu surprisenayitt waitinggggggg🤗ith pwoli pwolich..
Thank u dear😍😍
Wait cheyt irikkuvaarunnu
😃
ഇതിലും വലുത് സ്വപ്നങ്ങളിൽ, അത്രയ്ക്ക് മനോഹരം, ഇവാ ബ്രോ നിങ്ങൾ ഭാഗ്യവതിയാണ് അജയ്യെ കിട്ടിയതിൽ😘 ബുർജ് ഖലീഫ ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ, അത്രയ്ക്ക് എൻജോയ് ചെയ്തു..എന്നും ഇപ്പോഴും സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിതം അടിച്ചുപൊളിക്കു❤️long live dears, advance wedding anniversary & Onam wishes😘 lots of love❤️❤️❤️
Orupaadu orupaadu orupaadu sneham kettoo❤️❤️❤️❤️
അജയ് ചേട്ടാ... ഭയങ്കര romatic ആണല്ലോ. Eva... ഇങ്ങനെ ഒരു partnere കിട്ടിയ eva വളരെ ഭാഗ്യവതി ആണ്. എന്നും എപ്പോഴും ഈ സന്തോഷം നിലനിൽക്കട്ടെ... ആരുടേയും കണ്ണു തട്ടാതിരിക്കട്ടെ...
E♥️A
Sathyam... ellam nannayi erikatte.. ellarum santoshan aayi erikatte.. tq so much ketto😍😍😍😍
കമെന്റ് വായിക്കാൻ വന്ന മുത്തുക്കൾക് ഉണ്ടംപൊരി TM ന്റെ വക ഒരു അടിപൊളി ഓണാശംസകൾ 💗
ബുർജ് ഖലീഫ നിങ്ങളുടെ വിഡിയോ യിലൂടെ കാണുക ആണെങ്കിലും കൂടെ വന്ന ഒരു ഫീൽ. ജീവിതത്തിൽ ബുർജ് ഖലീഫയുടെ top പോയിട്ട് അടുത്ത് പോലും കാണാൻ കഴിയാത്ത എന്നെ പോലെ ഉള്ളവർക്ക് വീഡിയോയിലൂടെ കാണിച്ചു തന്നതിന് താങ്ക്സ് ajaychetta❤️Evachechi.ലോകഅത്ഭുദത്തിലെ ഇന്ത്യയിലെ താജ്മഹൽ തന്നെ കാണാൻ കഴിഞ്ഞിട്ടില്ല🙁.എല്ലാം നേരിട്ട് കാണാൻ ആഗ്രഹമുണ്ട്. ഒരുപാട് ഇഷ്ട്ടായി ❣️....💞love U A❤️E
Such a beautiful video! 😍😍😍 I have been in Dubai for more than 5 years and still haven't been to The Top yet! 😀 It was such a romantic gesture and even I cried!! 😊 Love you guys! 🤗😍💕
Awwwwww tqsm dea ❤️😃😍
Ningalude videos ellaam njan kaanaarund.... pakshe ee video enikk kaanan bayankara exitement aayirunnu😍😍😍
Amboooo😍😍😍😍
Ajay chetta Propose cheythe kidukki tto n Happy Wedding anniversary ma dears May god bless u all success♥️
അജയ് chettan &Eva ചേച്ചി super super super 😍😍😍😍😍 പറഞ്ഞറിയിക്കാൻ vayya adipoli
Eva chechi lucky aanu Ajay ചേട്ടനെ pole oraale കിട്ടിയതിന് 😍😍😍😍😍
Ente മക്കൾക്ക് youtube തുറന്നാൽ ningale കണ്ടാൽ മതി.ഞാൻ പുതിയ subscriber aanu tto eppo അടുത്ത് കാണാൻ തുടങ്ങിയത് നിങ്ങള് poliyaa
Amboo orupadu sneham ketto😍😍😍😍😍
Aysheri 125 ആമത്തെ നിലയിൽ വരെ മലയാളിയെ കാണാൻ സാധിച്ചു 😍. മലയാളി പൊളിയല്ലേ 😂😂
Pinnalah
Waiting for next vdeo dears🥰oro video kanunthorum ningalodulla ishtam koodikkoodi varunnu🤩ningalk pakaram ningal mathram❤ shyeee😂
Awwwww tqtq
അടിപൊളി vlog ആയിരുന്നു. നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ തന്നെ നല്ല സന്തോഷമാണ്. ഭയങ്കര positive energy ആണ്.Happy wedding anniversary in advance dears. May god bless u both abundantly
Ajay Chettan Eva Chechi poliya...😍😍
Enik orupad ishttama nigalude videos kanan.... Bhayagara positive feelinga nigale kanumbol
E♥️A
ജീവിതത്തിൽ പോകാൻ കഴിയാത്ത സ്ഥലം ഒക്കെ കാണുമ്പോൾ. എന്റെ സാറേ.....ഒന്നും പറയാൻ ഇല്ല പൊളി
പിന്നെ....
ശിവനും പാർവതിയും അല്ല
കുട്ടൂസനും ഡാകിനിയും🤣
😍😍♥️
Hahahaahahahaaa
Anikyum burj kaleefa kaanan istamaanu . Njanum padichu valuthayai dubail job vangi avide chennu photo idukkum😊
Achoda.. all the best ketto.. nalla midukkan aayi padicholutto😍😍ella aagrahangalum nadakatte
Ennu endem engagement anniversary aanu ...... Many more happy returns of the day both ❤❤❤👏👏
Tq dear😍😍
Endaapo paraya.... No words to say.... Ingle randupereyum kaananam enn bayankaramaaya aagrahamund.... In shah Alllahhh.... Wait cheyya llle😍Eva yude drs poli👍👍👍
Super..... എന്നും ഈ സ്നേഹം നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ......
Much Love.....
എന്നെങ്കിലും കാണാൻ സാധിക്കും എന്ന വിശ്വാസത്തിൽ..... 😍
Awwww tq dea
Teerchayyaum😍😍😍
Life is Like an Icecream Enjoy it before melts.......
Sathyam😍😍😍
Eva chechi u r so lucky to have a lovely hus in u r life ❤ happiness
Sneham ketto
Mashallah ❤️Powliii😍🤩🥳🥳
Sheyy
Ningade video kanumbol aryathe kanunna njangalde mukhathum chrii varum...athrakkum sandoshathodeyaanu video kanunnath😍😍u guyss are sooooperbbb
Wow 😍ethilum valyoru proposal swapnangalil maathram ❤️aaa 💍 eni azhikkaruth eva 💖
Ooooh...God...!!! No enough wordz to express d hppnzzz i felt inside me,when uh both havng fun .more than evrythng... Forever to say to uh d amazing couple that God bless you both... May ol ua dreamz com true togthr n the love joy and happiness will ever ever..................... Lllots of lov dears.....
Thank u dear😍😍
അജയ് ചേട്ടാ ഇതിൻറെ വർക്ക് നടക്കുബേൾ ഇതിൻറെ അടിയിൽ കഫ്തീരിയയിൽ ജോലി cheyithittund എന്നിട്ടും ഇത് വരെ ഓപ്പൺ ആയിട് ഇവിടെ കാണുവാൻ ആയിട്ട് ഇല്ല 😭😭😭😭😭😭
Sheeyyyy🤩
ഇതൊക്കെ കാണുമ്പൊ വല്ലാത്ത ഒര് ഇത് ....🤗
ഭാവിയിൽ കല്യാണം കഴിക്കാൻ പറ്റിയാൽ കാല്യാണത്തിന് ശേഷം 124ആം ദിവസം ഞാനും ഇതേപോലെ BURJ KHALEEFA യുടെ 124 ആം നിലയിൽ പോയി എന്റെ partner നെ😜 proposal ചെയ്യുന്നതായിരിക്കും😁
(യെല്ലാം ആഗ്രഹം മാത്രം😆)
യെന്തായാലും ഇതൊരു ഒന്നൊന്നര പൊളി ആണ്
Love you both❤️
Theerchayaaayum nadakkumto
Thank you ajay chetta nhangalkkum burj kaleefa kaannich thannenn😘othiri sneham🤗
Ambooo.. happy ketto🙏🙏🙏
@@AjayStephen ❤
Masha allah. Anugrahikate ningale nnum padachavan.e vlog kandapol valare santhoshayi athe pole Ajay aa ring idunnath kandapol santhosham kond kannu niranjedo ajay😍. Evaaaaa than sherikum bagyavathiyanutaaa. Nnum happiyayi irikutaaaa😍😍😍
da pillare oru pathu like adiche
Eni 9 ennam etta mathi... orennam njana ettatunde😍
@@AjayStephen 😁
Lots of love E❤️A
❤️
Seriously i can't believe you replied to my comment. Iam so happy...........
Made for each other 😍😍😍
Tq dea
😍😍😍😍
Onnum parayanilla.. kidilam vlog...
Very happy to see you like this energy 😍❤️👍🏽
കാണാൻ late ആയി.. bt kandu... ajay chaettan s such a wonderful personality I have ever seen... Happy man.. Simplan..
Evaa dude.. u r sooo lucky 🤗🤗🤗🤗
Luv u both.. once again thank you 4 the wonderful vlog.
E❤️A
Wish you happy wedding anniversary Ajay Eva
God bless you
Thanks a lot ketto
Awwwww😍😍♥️cute couples
Tq dea
☺️
Made for each other😍❤Eva ❤Ajay
polichu Ajay chettanteyum eva chechiyudeyum snehathinu mumbil njan thottu poyi eva chechi is very lucked for this valuable gift frome the god live long and god bless😍😍😍😍😍😘😘😘😘😘😘
Chettanum chechim polliyanu.. eva chechide happiness kandapol orupadu happy... orupadu thanks njagale pole ullavarku engane enkilum kanan patiyallo
Amboooo😍😍😍😍😍
മുഴുവൻ കണ്ടതിനു ശേഷം കമന്റ് ഇടാമെന്ന കരുതി.... ഒരടിപൊളി വീഡിയോ ആയിരുന്നു അജയ് ചേട്ടാ 😍😍👍👍👍👍👍ഇങ്ങള് ഭയങ്കര റൊമാന്റിക് ആണല്ലോ 😄😄ഇവ ചേച്ചിക്ക് എന്ത് സർപ്രൈസ് കൊടുക്കുമ്പോഴും ഞാൻ നോട്ട് ചെയ്ത ഒരു കാര്യം ഉണ്ട് സർപ്രൈസ് കിട്ടിയ ഇവ ചേച്ചിയേക്കാൾ സന്തോഷം കൊടുത്ത അജയ് ചേട്ടാനാണ് ഉണ്ടാവാറുള്ളത് 😍😍👍👍എന്തായാലും റിങ് ഒക്കെ ഇട്ട് കൊടുത്ത് അടിപൊളി ആക്കി.. അതിനോടൊപ്പം തന്നെ ബുർജ് ഖലീഫയുടെ എല്ലാ കാഴ്ചകളും വളരെ മനോഹരമായി ഞങ്ങള്ക്ക് കാണിച്ചു തന്നതിന് താങ്ക്സ് 😍❤️ഒരുപാട് കാലം രണ്ടുപേരും സന്തോഷായി ഇരിക്കട്ടെ... നന്മകൾ മാത്രം ഡിയർ ഇവ ചേച്ചീ and അജയ് ചേട്ടാ
Awwwww tqsm dea
Corect👍
Best couples.... Ingane oru husband nte kityathil Eva chechi is so lucky😍
Love you guys... Advanced wedding anniversary ❤️
Sheyy😍😍😍
TEACHER: What is impossible in this world ?
ME: Getting comment from Ajay Stephen other than "othiri santhosham ☺️ Ketto " this usual comment !
Hahhahahaha ath polich
🤣😂
Adipoli couple
Ajay chettante mughathe santhosham kaanumbol😍😍😍njangada manassum niranju. Eva your a lucky wife god blessed 😘😘😘
Shhhente mwonee... ingane oru proposing vlog ittadu kond njngal sadaranakkark oru super burj tour kittyyy... pwoliii❤️❤️❤️❤️.. shyyyeeeee.... E❤️A
Ajay chetoo 💝💝💝💝
E❤️A
Nthooo
@@AjayStephen ❤️❤️❤️
Last green screen il adutha photos eviidee?
❤️❤️
Eva: "പുതിയെ മോതിരം വാങ്ങായിരുന്നില്ലേ....."😜😜💯💯
Burju khaleefa top view 👌👌👌 proposal scene 👌👌dress code👌👌👌 VR experience 👌👌 achan pattathinu poya jithin bai👌👌👌 happy manasammadham♥️♥️🥰
Entammee... Athenikishtaayi.. Ajay chetta hatsoff broo❤️ Eva chechii.. ini ithil kooduthal enth venam.. namade muth ajay chettane kiteele😍 Mashah Allah❤️ ennum ithee pole santhoshayt irikk.. prarthana❤️❤️
Amboo... Thank u dear😍😍
മുകളിൽ നിന്ന് താഴെ നോക്കുമ്പോൾ pubgiyile miramar മാപ് പോലെയുണ്ട് 😂😂
Hahahaaha
മനുഷ്യരാശിക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു സത്യം ഉണ്ട്. ഏറ്റവും മുകളിൽ പോയി നമ്മൾ താഴേക്ക് നോക്കുമ്പോൾ താഴെയുള്ള കാഴ്ച്ച ഒരു ചേരിപ്രദേശം ആണെങ്കിലും, മരുഭൂമി ആണെങ്കിലും, പച്ചപ്പ് ആണെങ്കിലും അതിനൊക്കെ ഒരുപോലെ സൗന്ദര്യം ഉണ്ടാവും. ജീവിതത്തിലെ പ്രശങ്ങളെയും ഇതുപോലെ വലിയ ക്യാൻവാസിൽ നോക്കാൻ സാധിച്ചാൽ നമ്മുടെ കുറെ പ്രശ്നങ്ങൾ പ്രശ്നങ്ങളെ അല്ല എന്ന് മനസ്സിലാവും
Sathyam😍😍
Super 👍👍👍
😍😍
Super experience ayirunu Ee vlog ... 😍😍😍 enikum pokan thoni kandit...😧 nadakuo avooo...pine last fotoshoot adipoli... Love you both... God bless 😍
Ajay chettante counter oru rakshem illattoo.. randuperum ennum ithe pole happppyy ayittirikkatteee... E💖A.. Advance Happpy wedding anniversary 🤗🤗🤗🤗🤗🤗
*ഇത് റൊമാന്റിക് താനേ😁😁*
Hahaa theere ala 😁