Ellarum ee thallum kettu vishwasirunno Acca eduthal bavi tholanj . Acca affiliate ellam job illathe thendi thirinju nadakuva . Vishwasamillel acca current affiliate nod choik. Fake ads and huge fees from institutions. Edukan agrahamullavar . Paisa ullavar akanam chumma kalayan . Paisa ude valyakali anu institutions and acca body ningale ootum pls Don't take it.

@@Lakshmi-se1zo ente makan +2 kazhinjane poyathe b. Com distance aayitt cheyununde. ekm aane padikkunathe. tough anennan avan paranjathe! sir okke full support aane👍 1st papee nte class next month over aakum feb aakumbo class therum ennum paranju....
വാഹനങ്ങളിൽ തുടങ്ങി, യാത്രകൾ, പുസ്തകങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലും ബൈജു ചേട്ടൻ കൈവച്ചിരിയ്ക്കുന്നു... അഭിനന്ദനങ്ങൾ... 👍 TRIPLE I യ്‌ക്ക് ആശംസകൾ ♥️👍
ഞാൻ എന്റെ മകൾക്ക് വേണ്ടി ഈ കോഴ്സുകളുടെ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു എല്ലാ കാര്യങ്ങളും ബൈജു ചേട്ടന്റെ വീഡിയോയിലൂടെ മനസിലായി വളരെ നന്ദി ബൈജു ചേട്ടാ ❤️
It's a good effort for students as well as parents because they only know either engineering or medical. If they don't crack these courses then they jump to banking sector. Now it's good knowledge given by you ☺️.
ഇപ്പോൾ plus one ന് join ചെയ്യുപോഴേക്കും കുട്ടികൾ വിദേശ സ്വപ്നം കണ്ടുതുടങ്ങും, അതുകൊണ്ട് വിദേശ ജോലിക്ക് പ്രാപ്തമാക്കും വിധമുള്ള കോഴ്സുകൾ നമ്മുടെ നാട്ടിൽ വരേണ്ടത് ആവശ്യമാണ്, അതിനോടൊപ്പം വിദേശ ഭാഷയും
😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️.. ഈ നട്ട പാതി രാത്രിയിൽ കാണുന്ന ലെ ഞാൻ 😍🌹.. ബൈജു ചേട്ടൻ.. അവിടെ. പോയി 😍. ഡീറ്റെയിൽ അറിഞ്ഞു.. നമുക്ക്.. ഉപകരമായ. വീഡിയോ ചെയ്തു.. കാണിച്ചു. തരുന്നില്ലേ.. 👍🌹അതാണ്.. ബൈജു ചേട്ടൻ... Use full വീഡിയോ 😍🌹.. എന്തായലും.. നന്നായി.. വരട്ടെ 👍😍എന്ത് വീഡിയോ ചെയ്താൽ... നമ്മൾ. കട്ടക്ക് കാണും... 😍♥️👍
Iam waiting for video education purpose commerce based course nice campus. Very informative video. In this video After completing 2nd puc entrance exam join ca course
Ithrem joli sadyatha undel baiju chettan oru course eduthu padichu oru nalla nilayil ethan nokku, ennum inganne video ittu nadanna mathiyo?? 😂😂just kidding baiju Bhai, happy and interested to see your automotive vlogs rather than these videos.
Fees എത്ര ആണ് Hostel stay ആണെങ്കിൽ total fees എത്ര. Fast ആയി study ചെയ്താൽ duration less aakumo. September admission എടുക്കാൻ പറ്റുമോ. Aged ആയിട്ടുള്ള ആളുകൾക്ക് study ചെയ്യാൻ പറ്റും എന്ന് കേട്ടപ്പോൾ job എങ്ങനെയും നേടണം എന്നൊരു വാശി. Pls reply എല്ലാത്തിനും.
Register Now For CA I ACCA I CS I CMA
forms.gle/gscxD9PdvKXTmkP87
Ellarum ee thallum kettu vishwasirunno Acca eduthal bavi tholanj . Acca affiliate ellam job illathe thendi thirinju nadakuva .
Vishwasamillel acca current affiliate nod choik.
Fake ads and huge fees from institutions.
Edukan agrahamullavar . Paisa ullavar akanam chumma kalayan .
Paisa ude valyakali anu institutions and acca body ningale ootum pls
Don't take it.
😂😂

Aarum ee course edukkale . Ellarudem bavikku vendiya.
Ee course tough aanu . Athupole thanne kore cash pokkum .
Anavisha strees , depression.
Sherikum cash pokum athupole.
Oru exam thottal fess onnude adakkanam . Fees around 15000-60000 akum chela examinu
Athupole job opportunities kuravanu . Ellarum nigalode parayum nala salary anu ennoke ippo current market situation ee course over supplyed aanu .
Ith padichu erangiyavarku job polum illa
Ellavarum alochich cash kalayan patttuvenkil matrem ithu edukkuka allel lastil cashum , time um pokum .
Ellavarudem nanma ku vendi parayukaya .
Pls ask . Current students, not institutions
Institutions avarude labam nokuvanu arudem bavikku vendi alla .
എന്റെ മോൻ ഇവിടെ പഠിക്കുന്നു 😍... നല്ല പാട് ആണ് സിഎം എ usa... അള്ളാഹു അനുഗ്രഹി ക്കട്ടെ 🤲🤲🤲
@@Lakshmi-se1zo ente makan +2 kazhinjane poyathe b. Com distance aayitt cheyununde. ekm aane padikkunathe. tough anennan avan paranjathe! sir okke full support aane👍
1st papee nte class next month over aakum feb aakumbo class therum ennum paranju....
People need to know various courses n career opportunities other than medical n engineering ...this really helpful...great job
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ കണ്ട ഒരു സംതൃപ്തി ഉണ്ട്.
വാഹനങ്ങളിൽ തുടങ്ങി, യാത്രകൾ, പുസ്തകങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലും ബൈജു ചേട്ടൻ കൈവച്ചിരിയ്ക്കുന്നു... അഭിനന്ദനങ്ങൾ... 👍 TRIPLE I യ്‌ക്ക് ആശംസകൾ ♥️👍
Orupad perkk upakaraman baiju chettante vedeos...vandi edukkan pokunnavarkkum upayokich kondirikkunnavarkkum....ellavarkkum.....athinte koode ith polulla adipoli vedeosum.....ennum kanarund....share cheyyarund...aaarkkelum upakaramayikottenn karthi......ennum supportndavum👍👍👍👍orupad nalla vedeos iniyum pretheekshikkunnu👌👌👌
എനിക്ക് ബൈജു ചേട്ടൻ എന്ന് പറഞ്ഞാൽ വാഹനങ്ങളുടെ ലോകമാണ്...
💯
വിജ്ഞാനപ്രദമായ വീഡിയോയ്ക്ക് വളരെ നന്ദി. 🙏
ഞാൻ എന്റെ മകൾക്ക് വേണ്ടി ഈ കോഴ്സുകളുടെ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു
എല്ലാ കാര്യങ്ങളും ബൈജു ചേട്ടന്റെ വീഡിയോയിലൂടെ മനസിലായി
വളരെ നന്ദി ബൈജു ചേട്ടാ ❤️
CA padichit agane und.. Exams allam clear cheyyan pattio.. Avde aayirunn coaching
Very good. SO that we can produce lot of Professionals. It is good for India.
It's a good effort for students as well as parents because they only know either engineering or medical. If they don't crack these courses then they jump to banking sector. Now it's good knowledge given by you ☺️.
ആഹാ അവരുടെ യൂണിഫോം തന്നോ....
ഒരു ടീം വർക് ആണ് എല്ലാ വിജയത്തിനും മുന്നോടി എന്നു വീണ്ടും ഓർമപ്പെടുത്തൽ
Wonderful opportunity for people who seek progress......
കേരളത്തിൽ ജോലികിട്ടാൻ പഠനം മാത്രം പോരാ എന്ന അവസ്ഥയിൽ ആണ് ഇപ്പോൾ കൂടുതൽ കുട്ടികളും വിദേശത്തേക്ക് പോകുന്നതിന്റെ കാരണം അത് തന്നെ.
And @Baiju Cheta.. you have asked the right questions.. which we would obviously think about 👍🏻
The way you ask is also structured 👏🏻🌟
ഇപ്പോൾ plus one ന് join ചെയ്യുപോഴേക്കും കുട്ടികൾ വിദേശ സ്വപ്നം കണ്ടുതുടങ്ങും, അതുകൊണ്ട് വിദേശ ജോലിക്ക് പ്രാപ്തമാക്കും വിധമുള്ള കോഴ്സുകൾ നമ്മുടെ നാട്ടിൽ വരേണ്ടത് ആവശ്യമാണ്, അതിനോടൊപ്പം വിദേശ ഭാഷയും
Ee channel inte oru prathhekatha ithaanu... Ella areayum cover cheyyunnu! Thanks Baiju chetta
ബൈജുവേട്ടന്റെ
ഈ വീഡിയോ കണ്ട്
ഈ കോഴ്സിന് ചേർന്നു
ശരിയായ വിദ്യാഭ്യാസമുള്ള
യുവതലമുറ ഉണ്ടാവട്ടെ
Very good video. Well explained. Thank you
ഗംഭിര സ്ഥാപനം വിദേശ രാജ്യങ്ങളിൽ കാണുന്ന പോലുള്ള ക്ലാസ് റും എല്ലാം അടിപൊളി വിദേശ രാജ്യത്ത് ഒക്കെ പോകുവാൻ ആഹമുള്ളവർക്ക് ഉപകാരപെടും👍👍👍👍👍
Plus two kazhinj ACCA k pokan irunnatha cash nte problem kond nadannilla😑😑
Thank you for the details. It will sure help a lot of people. Age is never roadblock. Best of luck 👍
Informative chetta
😊🤝🤝
😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️.. ഈ നട്ട പാതി രാത്രിയിൽ കാണുന്ന ലെ ഞാൻ 😍🌹.. ബൈജു ചേട്ടൻ.. അവിടെ. പോയി 😍. ഡീറ്റെയിൽ അറിഞ്ഞു.. നമുക്ക്.. ഉപകരമായ. വീഡിയോ ചെയ്തു.. കാണിച്ചു. തരുന്നില്ലേ.. 👍🌹അതാണ്.. ബൈജു ചേട്ടൻ... Use full വീഡിയോ 😍🌹.. എന്തായലും.. നന്നായി.. വരട്ടെ 👍😍എന്ത് വീഡിയോ ചെയ്താൽ... നമ്മൾ. കട്ടക്ക് കാണും... 😍♥️👍
Happy to be part of this family 🥰
Thanks a lot for this very informative episode.
Thank you chetta...very informative video....🔥❣️
കുറെ അറിയാത്ത കോഴ്സുകൾ അറിഞ്ഞു.. 👍🏻
Wonderfull session so keep going baiju ettan.
അങ്ങനെ baiju brooo CA,CMA,ACCA.... എല്ലാം പഠിച്ചു 😅
Diffrent auto blogger from others 👌👌👌👌👌
Informative episode 👌
കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെയും ഇഷ്ടമില്ലാത്തവരെയും Ed പോലുള്ള ടൂൾ കൊണ്ട് വേട്ടയാടുമ്പോൾ ഇത് പോലുള്ള സ്ഥാപന പ്രൊഡക്റ്റുകൾ അനിവാര്യമാണ്...
Informative channel in all sectors. Thanks Biju N Nair 🤝
Very good explanation. Thanks.. ഹോസ്റ്റൽ കാര്യം കൂടി ഉൾപ്പടുത്താമായിരുന്നു.
Triple super academy 👍👍👍👍
Valuable information ❤
Poli 👌👌👌👏👏
വാഹനങ്ങൾ മുതൽ യാത്രകൾ വിദ്യാഭ്യാസം പുസ്തകങ്ങൾ എഴുതുക തുടങ്ങിയ മേഖലകളിൽ എല്ലാം തന്നെ തന്നെ ബൈജു ചേട്ടൻവ്യക്തിമുദ്രകൾ പതിപ്പിച്ചിരിക്കുന്നു ❤️
Students nu നല്ല കോഴ്സ് മാത്രം അല്ല നല്ല ക്യാമ്പസും കിട്ടട്ടെ ❣️✨️✨️
കിടു questions ബൈജു chetta😍😍😍😍😍
Use full infermation for new generation. 👍👍👍
Happy to be part of this family
വ്യത്യസ്തമായ എപ്പിസോഡ്
Reputed ആയിട്ടുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരണം എന്നാലേ നമ്മുടെ നാടിനു വളർച്ചയും മികച്ച ഭാവിയും കൊണ്ടുവരാൻ സാധിക്കു
Very informative
Happy to be a part of family
Iam waiting for video education purpose commerce based course nice campus. Very informative video. In this video After completing 2nd puc entrance exam join ca course
Kuttikalkk innu choice kioduthaalnu padikkaan.but joli?
Interview at Right time ...must watch 12th students n Parents
മികച്ച സ്ഥാപനം ❣️
Good Informative episode
Use fulll video for commerce students 🥰
Happy to be a part
Baiju Cheettaa Super 👌
Educational video 👍
Informative ❤
This was a very valuable information..👌🏻🌟🥰 that too person of any age group.. can join 👌🏻👌🏻👌🏻
Informative video 👍
Very informative 🎉
Anwar sir💥💥💥💥💥
Information 👍🏻👍🏻
Informative...👌
Superr❤
Nice 👍👍👍👍
All rounder Baiju chetan...
അപ്പൊ ഫുൾ ടൈം CA പഠിക്കുകയാണെങ്കിൽ ഡിഗ്രി എടുക്കാൻ പറ്റില്ലല്ലോ ? മിക്ക സ്ഥാപനങ്ങളും ജോലിക്ക് ഡിഗ്രി ഒരു basic ക്വാളിഫിക്കേഷൻ ആയി ചോദിക്കില്ലേ ?
Digree distsnce aayi cheyyamallo
Good to know..
Ithrem joli sadyatha undel baiju chettan oru course eduthu padichu oru nalla nilayil ethan nokku, ennum inganne video ittu nadanna mathiyo?? 😂😂just kidding baiju Bhai, happy and interested to see your automotive vlogs rather than these videos.
Mee too
But when our kids are at college age, we all look into such courses
Aaattil kalanjaalum Alannu kalyanam ennaanallo....
Bhoomiyude spanthanam mathematics aanallo..So
Eroll yourself in TRIPLE i COMMERCE ACADEMY for triple vocational protection ❤
Excellent 👍🏿
Fees എത്ര ആണ്
Hostel stay ആണെങ്കിൽ total fees എത്ര.
Fast ആയി study ചെയ്താൽ duration less aakumo.
September admission എടുക്കാൻ പറ്റുമോ. Aged ആയിട്ടുള്ള ആളുകൾക്ക് study ചെയ്യാൻ പറ്റും എന്ന് കേട്ടപ്പോൾ job എങ്ങനെയും നേടണം എന്നൊരു വാശി. Pls reply എല്ലാത്തിനും.
Valuable episode
Nice video
Dear Baiju i try to contact mention no but they are supporting.....
Informative video
സംഭവം കൊള്ളാം
good effort
Knowledge rich🥰
സൂപ്പർ
First views.all the best❤
🍁...🍁
കൂൾ
Good👍🏻👍🏻👍🏻
ഞാനും ബൈജു ചേട്ടനും സേം പിച്ചു 😜എനിക്കും ഇതു കേൾക്കുമ്പോൾ a b c d പോലെ 😂😂😂ഇപ്പൊ ok
ഇപ്പൊ ca cma ഇൻസ്റ്റിറ്റ്യൂട്ടുകൾ കുറേ ഉണ്ട് നാട്ടിൽ.
സുപ്പർ
Thank you so much for the informative video. 🙏🙏🙏
Edu Nyan work cheyunna hostelinde colleganu
Nice 🔥
Informative
Excellent
Namaskaaram
Namaskaram 🙏
Ca🔥
Good😍
Is there hostel facility at Calicut Campus
Hi baiju yeatta
Padikan pokan pattiya kaalam okke kazhinju..
Baiju sir puthiyaa arivaai dooo
poli interior😮😮😮😮