ഇതക്കെ എന്ത് മനുഷ്യരാണ് തക്കുടു ഒരു കൊച്ചു കുഞ്ഞല്ലേ അവര് പറയുന്നത് ആ കുഞ്ഞു നല്ലരീതിയിൽ ചെയ്യുന്നുണ്ട്. എന്നിട്ട് ഇഷ്ടമില്ലാത്തവർ ഈ കൂട്ടത്തിലുണ്ടോന്നു എന്തൊരു ആൾക്കാരാ. കഷ്ട്ടം. തക്കുടു നീ സൂപ്പറാ 😘
പക്ഷെ മഞ്ജു ചേച്ചി ഇപ്പോൾ ശരീരികമായും മനസിലാകും ഒരുപാടു വിഷയങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ അതിൽനിന്നും ഒന്ന് കരകയറുന്നതേ ഉള്ളു എന്തിനാ നമ്മൾ മറ്റുള്ളവരെ കുറ്റംപറയുന്നത്
എന്റെ പൊന്നു താങ്കം ചേച്ചി നിങ്ങളെ മുടി ഒന്ന് ഒതുക്കി വെക്കും ദേഷ്യം വരും കാണുമ്പോൾ തന്നെ അത് കണ്ടു ഇപ്പോൾ ലില്ലിയും തുടങ്ങി. മൈക്കിൾ ജാക്സനെ പോലെ മുടി ഇട്ടു 😂😂
അയ്യോ... അങ്ങനെ ഒന്നും പറയരുത്........ ഇപ്പോൾ വരും fans..... നിങ്ങൾക്ക് വേണമെങ്കിൽ കണ്ടാൽ മതി... കാണാൻ ആരും നിർബന്ധിച്ചില്ലല്ലോ.. എന്നും പറഞ്ഞോണ്ട്.. ഇതിന്റെ സംവിധായകനെ പറഞ്ഞാൽ മതിയല്ലോ
തക്കുടുവിനെ കുറ്റം പറയുന്നവർ, ഇതിന് മുമ്പ് ഉള്ള മൂന്ന് കുട്ടികൾക്കും കൊടുത്തിട്ടുള്ള രീതിയിൽ അല്ല തക്കുടുവിനെ പരിഗണിക്കുന്നത് എന്ന് കാണാം. മുത്ത്, നല്ലു, സയ്യു ഒക്കെ ചെയ്ത ഭാഗങ്ങൾ മറ്റൊരു രീതിയിൽ ഉള്ളതാണ്.
തക്കുടുവിനെ കുറ്റം പറയുന്നവർ ഇത്രയും ചീപ്പായിട്ടുള്ള അഭിപ്രായം പറയരുത് ഇതൊക്കെ കഥയെഴുന്നവരുടെ കൈയ്യിൽ അല്ലെ അദ്ദേഹം എഴുതുന്നതല്ലേ ആ കുഞ്ഞിന് അവതരിപ്പിക്കാൻ കഴിയു.ഈ കുറ്റപറയുന്നത് കേട്ടാൽ തോന്നുന്നും ഇത് യഥാർത്ഥ ജീവിതമാണെന്ന്.😅😅
ശരിക്കും ഉള്ളി കക്ഷത്തിലല്ല വയ്ക്കുന്നത്, മലദ്വാരത്തിലാണ്. എന്റെ അച്ഛൻ INA യിൽ ഉണ്ടായിരുന്നു, ഗറില്ലാ fighter ആയി, ട്രെയിനിനിംഗ് സമയത്തെ അധികഠിനമായ അതിരാവിലത്തെ parade ൽ നിന്ന് ഒഴിവാകാൻ സുഹൃത്തുക്കളിൽ ഒരാൾ രാത്രിയിൽ ഈ പണി പയറ്റുമായിരുന്നു, രാവിലെ കണ്ണ് രണ്ടും ചുവന്നു high temperature മായി ആൾ കഠിന പണിയുടെ ലക്ഷണങ്ങൾ കാണിക്കും അങ്ങനെ parade ൽ നിന്ന് രക്ഷപ്പെടും
ആഹാരം കഴിക്കുമ്പോഴെല്ലാം അളിയൻ സ് കാണുന്നത് ആരെക്കെ
@@_sumayyasulfikar_2135 വേറേ പണിയൊന്നുമില്ലേ...? ആഹാരം കഴിക്കുമ്പോഴെല്ലാം അളിയൻസ് കാണലാണോ?
Njan
തക്കുടു സൂപ്പറാ ❤❤❤
Thakkudu enna character ishttamullavar undo❤❤
ഇല്ല. എന്തേ
ഇതക്കെ എന്ത് മനുഷ്യരാണ് തക്കുടു ഒരു കൊച്ചു കുഞ്ഞല്ലേ അവര് പറയുന്നത് ആ കുഞ്ഞു നല്ലരീതിയിൽ ചെയ്യുന്നുണ്ട്. എന്നിട്ട് ഇഷ്ടമില്ലാത്തവർ ഈ കൂട്ടത്തിലുണ്ടോന്നു എന്തൊരു ആൾക്കാരാ. കഷ്ട്ടം.
തക്കുടു നീ സൂപ്പറാ 😘
Athnne ❤
Athe
ഇതിലെ പിള്ളേർ മൂന്നും അടിപൊളിയാ...മൂന്നു പേരേം ഇഷ്ടംംം
ഈ.. Episode തീരെ നിലവാരം ഇല്ല... കുട്ടികൾ ഉണ്ടാക്കുന്ന കള്ളക്കഥ..... 💕🙏💕
Very nice episode 👏 👌 👍 😀 😊 😍 I liked Thankam ,Sayyu and Thakkudu,s acting were really awesome. Kanakan as usual 👌 👍 🥰 💞 👌 👍 perfect
തട്ടിക്കൂട്ടി സീരിയലായി മാറി ഇത്
ഒരു കോമഡി പോലുമില്ല.😂
തക്കുടു ഇഷ്ടം ഉള്ളവർ ഉണ്ടോ ❤
ഇതെന്താ സംഗീത നാടകമോ? ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക്കാരെക്കൊണ്ട് ഒരു രക്ഷയുമില്ല. 😂
ആ വീട്ടിൽ നടക്കുന്ന മുക്കാൽ പ്രശ്നങ്ങൾക്കും കാരണം റൊണാൾടാണ്. അവന്റെ ബുദ്ധിയല്ലേ ഉള്ളി വെച്ചുള്ള പനിയും
സയ്യു കൊള്ളാലോ .പനി വരാൻ വേണ്ടി ഓരോ സൂത്രങ്ങളേയ്😂
പനി ഇല്ലാത്ത കുട്ടിയുടെ ദേഹത്ത് തൊട്ടുനോക്കി ചൂട് ഉണ്ടെന്ന് വിശ്വസിക്കുന്ന തങ്കത്തിനു ഒരു കുതിരപ്പവൻ 😂
പിള്ളേർക്ക് വയ്യാതെ വന്നാൽ ലില്ലി കിടന്ന് പാടുപെട്ടാൽ kanakan തിരിഞ്ഞു നോക്കില്ല
🤭
Aliyans ഇപ്പൊ വെറും തട്ടിക്കൂട്ട് പരിപാടി ആണ്.. Boring ആണ്.. Script ഒന്നും ഇല്ലാ..
Lilly ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് എടുത്ത് സ്കൂട്ടർ ഓടിച്ചതല്ലേ? അത് മറന്നുപോയോ? ഇനിം പഠിയ്ക്കണോ? 🤭
Athe
Director അത് മറന്നോ
😂😂😂
Athanne
സത്യം 🤣
എനിക്കിതിലെ പിള്ളേരെ എല്ലാം ഒത്തിരി ഇഷ്ടം
എനിക്കും 👍😊
പാചകം ചെയ്യുമ്പോൾ കാണുന്നവർ undo
ഈ പിള്ളേരെ വച്ചുള്ള എപ്പിസോഡ് ഒരു രസമില്ല
അവിടുത്തെ ഉള്ളി വെച്ചപ്പോൾ പനി വന്നില്ല. ഇവിടെ തക്കുടു വിനു പനി വന്നല്ലോ അതാ ഇവിടുത്തെ ഉള്ളി കൊള്ളാം അവിടത്തെ കൊള്ളില്ലന്ന്
എടി കാന്താരി സയ്യൂ 🥰🥰🥰🥰😀😀😀
ലില്ലി ആ മുടിയൊന്ന് ഒതുക്കി വെയ്ക്കാമോ pls
അത് താങ്കം ചെയ്യുന്നേ പോലെ ആണ് ഇപ്പോൾ ഇവർ കാണിക്കുന്നേ 😂
തങ്കവും കുട്ടികളും സൂപ്പർ ആയിരുന്നു 👍👍👍👍
അളിയൻസ് പഴയ എപ്പിസോഡിൽ നിന്നുള്ള തട്ടിക്കൂട്ട് നിലവാരം ഇല്ല
ഒരു ചിരി ഇരു ചിരി യിലെ content ആയിരുന്നു ഇത് 😜😜😜
ക്ലീറ്റോയും അമ്മാവനും എവിടെപ്പോയി? കണ്ടിട്ട് കുറച്ചായല്ലോ...
ആ ചെവി വലിയ കുഞ്ഞിനെ ഭയങ്കര ഇഷ്ടമാണ് ❤️
Sayyu😊
തങ്കത്തിന്റെ ഡ്രസ് കണ്ടാല് കാണുന്നവര്ക്ക് ശ്വാസം മുട്ടും...
സത്യം, ശരീരം എടുത്ത് കാണിക്കുന്ന ഡ്രസ്സ് 😡
അത് അങ്ങനത്തെതെ ഇടൂ 😁
സത്യം പാകത്തിന് ഉള്ള ഒരു നൈറ്റി ഇവർക്കു കിട്ടില്ലേ 🙏
പക്ഷെ മഞ്ജു ചേച്ചി ഇപ്പോൾ ശരീരികമായും മനസിലാകും ഒരുപാടു വിഷയങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ അതിൽനിന്നും ഒന്ന് കരകയറുന്നതേ ഉള്ളു എന്തിനാ നമ്മൾ മറ്റുള്ളവരെ കുറ്റംപറയുന്നത്
@@SanofarSalimശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുന്നവർ tight dress ഇടണം എന്നുണ്ടോ........ ഓരോരോ പുതിയ അറിവുകളെ........
എന്റെ പൊന്നു താങ്കം ചേച്ചി നിങ്ങളെ മുടി ഒന്ന് ഒതുക്കി വെക്കും ദേഷ്യം വരും കാണുമ്പോൾ തന്നെ അത് കണ്ടു ഇപ്പോൾ ലില്ലിയും തുടങ്ങി. മൈക്കിൾ ജാക്സനെ പോലെ മുടി ഇട്ടു 😂😂
മുടിയുടെ കാര്യം കുറെ പ്രാവശ്യം പറഞ്ഞിട്ടും ഒരു മാറ്റവുമില്ല
Nighty yude കാര്യവും .കാണുന്നവർക്ക് ശ്വാസം മുട്ടും
@rosethomas9189 അത് ശരി ആണ് ഒത്തിരി പേര് പറഞ്ഞു
അയ്യോ... അങ്ങനെ ഒന്നും പറയരുത്........ ഇപ്പോൾ വരും fans..... നിങ്ങൾക്ക് വേണമെങ്കിൽ കണ്ടാൽ മതി... കാണാൻ ആരും നിർബന്ധിച്ചില്ലല്ലോ.. എന്നും പറഞ്ഞോണ്ട്..
ഇതിന്റെ സംവിധായകനെ പറഞ്ഞാൽ മതിയല്ലോ
@@mareenareji4600 ഇനി കാണൽ നിറുത്തുകയാണ്
ഞങ്ങൾ എരിശ്ശേരിക്ക് വറ്റൽ മുളക് അല്ല അരയ്ക്കുന്നത് പച്ചമുളക് ആണ് 😌😌😌
കടുക് വറക്കാൻ ആയിരിക്കും
@@Sumalekshmiഎസ് 😃
ദയവ് ചെയ്ത് ലില്ലിയെ പോലെ
തങ്കത്തിനും നല്ലരീതിയിൽ dress ഇട്ട് കൂടെ '
Ulli vacha pani varoo
Ronald❤❤❤😂😂😂
Kannan❤❤❤
Lilly ❤❤❤
Kanakan❤❤
Thangam❤❤
വരും എനിക്ക് വന്നിട്ടുണ്ട്
വരും
അപ്പോൾ ലില്ലി ഉണ്ടാക്കിയത് എരിശ്ശേരി അല്ലെ പിന്നെ എങ്ങനെ ആണ് സാമ്പാർ റൊണാൾഡ് കഴിച്ചത്
Supper
ഇങ്ങിനെ പൊടിയരി കഞ്ഞിയും പപ്പടവും അച്ചാറും ഒക്കെ കൊടുത്ത് ശീലിപ്പിച്ചാൽ ആ പനി വിട്ടു പോവുകയേ ഇല്ല. 😂 നാളെ രാവിലെ 10.35 നു പനി മാറും 😚
Manju pathrose care seeing, I remember my mother caring me in my childhood.
Correct
Daily episode ettal new year episode 990aakkalo sir,❤😊❤❤❤❤❤❤
അതിന് ലില്ലി 2 weeler പഠിച്ചു ഓട്ടിച്ചു വരുന്നത് ഒരു എപ്പിസോഡിൽ കാണിച്ചതോ മുത്തിനേം വെച്ച് ഓട്ടിച്ചു വരുന്നത്
തങ്കത്തിന്റെ ചിരി കണ്ടോ, അങ്ങനെ പിള്ളേരെ വഷളാക്കുന്നതാണ് പ്രശ്നം
തക്കുടുവിനെ കുറ്റം പറയുന്നവർ, ഇതിന് മുമ്പ് ഉള്ള മൂന്ന് കുട്ടികൾക്കും കൊടുത്തിട്ടുള്ള രീതിയിൽ അല്ല തക്കുടുവിനെ പരിഗണിക്കുന്നത് എന്ന് കാണാം. മുത്ത്, നല്ലു, സയ്യു ഒക്കെ ചെയ്ത ഭാഗങ്ങൾ മറ്റൊരു രീതിയിൽ ഉള്ളതാണ്.
Thankathinte dress ozhichu bakliyellam super. Enthuvade ??????
Thakkudu cleettoyude vith thanne
First, second.. ഇതെന്താ ഓട്ട മത്സരം ആണോ?😅
റൊണാൾഡ് പറഞ്ഞത് സത്യം അടുക്കളയിൽ സാധനങ്ങൾ തീർന്നാൽ പെണ്ണുങ്ങൾ അറിയുന്നില്ല. പിന്നീട് പാചകത്തിനു തുടങ്ങുമ്പോൾ ആണ് ഓരോ സാധനങ്ങൾ ഇല്ലെന്ന് അറിയുന്നത്.
Suspense veanammm....tholviii akaruthuuuu....
നാളെ (30/11/24 ശനി ) lgs ടെസ്റ്റ് ആർക്കെങ്കിലും ഉണ്ടൊ
ഈ സീരിയലിൽ ഉള്ളവർക്ക് നുണ പറയുന്നതിന് അവാർഡ് കൊടുക്കണം.
Yes
കടലിൽ കിടന്നു അളിയൻസ് കാണുന്നവർ ഉണ്ട് 🎉
അതെന്താ കരയിൽ ഇടമില്ലേ
കടലിൽ അല്ല കട്ടിലിൽ കിടന്നു കാണാറുണ്ട്.
😂
കടലിലോ........ അതെന്താ... കുളിക്കുവാനോ 😂😂😂😂
മീൻ പിടിക്കാൻ പോയതായിരിക്കും
Thakuduu cuteee
Aliyans bore adikunnu
Thangam Lilly pora over acting anu eppozhum
🤣🤣🤣 പണ്ട് ചൂണ്ടക്ക കണ്ണിൽ തേച്ചത് ഓർമ വന്നു .🤣
edhonna ethokke kudumbha nathan cleeto evide. epom ronald aayo kudumbha nathan cleeto rose mary ude kudumbha nathan aakan poyo.😜
ഗ്യാസ്സ് അടുത്ത് ഫോൺ വെക്കല്ലേ തങ്കം 😊
Driving പഠിച്ചത് ahnu
മഹാ ബോറൻ പരിപാടി.
നീ കാണണ്ട 🙏🏻
Khastam thanne.... script..
ഈ ചെറുക്കൻ വന്നത്തോട് കൂടി.... ഈ. സീരിയൽ വല്ലാതാ അവസ്ഥ ആണ്
Onnu podou
@MohammedRazi-k1p 🧐എന്ത്
ഒന്ന് പോടോ
Happy
റൊണാൾഡി നുള്ളത് അടുത്ത എപ്പിസോഡിൽ കൊടുക്കുമോ തങ്കം
തങ്കത്തിന്റെ മോൾക്ക് മാത്രമേ പനി വരാറുള്ളോ. അതെന്താ മുത്തു മാത്രമേവെളിയിൽ പഠിക്കുന്നുള്ളൊ
Thakkudu vandha sesham serial borayi. Eppozhum thakkudu, thakkudu character aanu. Last nalla message illa.
അളിയൻസ് പിള്ളേര് കളിയായി
👍
Manju enthina nighty eppozhum ingane madakki kuthi velkunnathu?
Kaanan bore aanu athu
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തങ്കവും ലില്ലിയും മുടി മുഖത്തേക്ക് ഇട്ടോണ്ടേ ഇരിക്കു........ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല
E serial pillere ozhuvakkayil kollam,Mahaaaa boreeee episode 😂😂😂😂😂😂😂🎉
ഇത് എന്ന് നിർത്തും.? കഥ എഴുതാൻ ആരും ഇല്ലെങ്കിൽ Stop ചെയ്യുക
അവിടത്തെ ഉള്ളി കൊള്ളൂല 😂😂😂
Kanakan hair is coming still wearing cap
തക്കുടുവിനെ കുറ്റം പറയുന്നവർ ഇത്രയും ചീപ്പായിട്ടുള്ള അഭിപ്രായം പറയരുത് ഇതൊക്കെ കഥയെഴുന്നവരുടെ കൈയ്യിൽ അല്ലെ അദ്ദേഹം എഴുതുന്നതല്ലേ ആ കുഞ്ഞിന് അവതരിപ്പിക്കാൻ കഴിയു.ഈ കുറ്റപറയുന്നത് കേട്ടാൽ തോന്നുന്നും ഇത് യഥാർത്ഥ ജീവിതമാണെന്ന്.😅😅
ശരിക്കും ഉള്ളി കക്ഷത്തിലല്ല വയ്ക്കുന്നത്, മലദ്വാരത്തിലാണ്. എന്റെ അച്ഛൻ INA യിൽ ഉണ്ടായിരുന്നു, ഗറില്ലാ fighter ആയി, ട്രെയിനിനിംഗ് സമയത്തെ അധികഠിനമായ അതിരാവിലത്തെ parade ൽ നിന്ന് ഒഴിവാകാൻ സുഹൃത്തുക്കളിൽ ഒരാൾ രാത്രിയിൽ ഈ പണി പയറ്റുമായിരുന്നു, രാവിലെ കണ്ണ് രണ്ടും ചുവന്നു high temperature മായി ആൾ കഠിന പണിയുടെ ലക്ഷണങ്ങൾ കാണിക്കും അങ്ങനെ parade ൽ നിന്ന് രക്ഷപ്പെടും
തക്കുടു എന്ന കഥാപാത്രം വളരെ ബോർ ആകുന്നു. ആ കുഞ്ഞിനെ കുറ്റം പറഞ്ഞതല്ല 🙏🏻. കാണാൻ തോന്നുന്നില്ല. അത് കൊണ്ട് ലൈക് തരുന്നില്ല
ക്ളീറ്റോ എവിടെ
Thakudu super
തക്കുടു നല്ലു 😂😂
പനിക്ക് ഹോസ്പിറ്റലിൽ കാണിച്ചു വന്നിട്ട് കാണുന്നവർ ഉണ്ടോ
Kandit hospital povam nnu vicharichu...
🥰
Nighty alle?
Thakathine kandattu parayam
തക്കടു- കൂട്ടരെ കണ്ടിരിക്കുമ്പോൾ പഴയ കുട്ടിക്കാലം ഓർമ്മ വരുന്നില്ലേ?
ഓർമകളുടെ,പൂക്കാലം
Takudu പോരാ മാറ്റുന്നത് ആയിരിക്കും നല്ലത് ഇതിന്റെ ഒര് സുഖം അങ്ങ് പോയി കുറച്ചു ഓവർ ആണ്
അളിയൻസ്മൗഗ്ലി കതയായി : നിലവാരമില്ലാത്ത കത
👍
Borring
Cleatas evide poyyi
😀😀😀😃😄🥰
Njagal mathaga eriseriku vattal mulaku upayogikarilya
തക്കുടു മോൻ ❤❤❤
Hii
തക്കുടുസൂപ്പർ
തക്കുടു എന്നാ ക്യാരക്ടർ ഇഷ്ടം ഇല്ലാത്തവർ undo
ആവിശ്യം ഇല്ലാതാ ഒരു സാധനം 🧐🧐🧐
പഴയ ബേബി മതിയാരുന്നു😂
തക്കുടു... എനിക്കൊത്തിരി ഇഷ്ട്ടം ആണ് ❤️
ഞങ്ങളുടെ വീട്ടിൽ ആർക്കും ഇഷ്ടമല്ല ആ കഥാപാത്രത്തെ
നിങ്ങടെ ഈ കമൻ്റ് ആണ് ഇഷ്ടം ആവാത്തെ... ഒരു കൊച്ചു കുഞ്ഞിനോട് പോലും സ്നേഹം ഇല്ലാത്ത ഒരു കൂട്ടം😢
Naalu vattal mulaku eduthathinu Thankam ithra daaridram parayano? che kashtam
Eppo nokkiyyalum padkkala.Vayanokkiyirikkum.
Where is Clito ?
❤️❤️❤️👍👍👍
Enthoru boran parupaadi....ithilum nallath marimayam kan unnatha☹️
ചിരിച്ചു മരിച്ചു എന്റെ ദൈവമേ ❤️❤️❤️❤️❤️❤️
❤
തങ്കം ആ മുടി ഒന്ന് ഒതുക്കി വയ്ക്കു എന്തോന്നിത് കൊച്ചുപിള്ളേരെപോലെ വയസ്സായില്ലേ കാണുന്നോർക്കു തന്നെ ബോറാകുന്നു
ഞാൻ തേഡെങ്കിലും ആകുമോ?
Soumya ❤you