കാത്തിരിപ്പിനൊടുവിൽ അവർ എത്തി//Family Vlog//Saji'sHomecafe//

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @suryasubash8157
    @suryasubash8157 23 години тому +2

    ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു ഇത്ത.... ഇന്നത്തെ ഇത്തയുടെ വീഡിയോ കണ്ടു കണ്ണു നിറഞ്ഞുപോയി അതിന്റ കാരണം മറ്റൊന്നുമല്ല മക്കളുമാര് എല്ലാവരും വന്നു കണ്ടതിന്റ സന്തോഷത്തിൽ നിൽക്കുമ്പോൾ പോലും ഇത്ത മറക്കാതെ എപ്പോഴും ഇടക്ക് വിളിക്കുന്ന ആ പേര് ഉമക്കുട്ടി ❤ആ മക്കൾ പോലും കണ്ട ഉടനെ ഉമചേച്ചി എന്നുള്ള ആ ഒരു വിളി ഫോട്ടോ എടുക്കാൻ പോലും അവരെയും വിളിച്ചു നിറുത്തിയതും ഇതൊക്കെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു....ഈ കമന്റ് ഇത്തിരി ലോങ്ങ് ആണ് എന്നാലും മനസിൽ തോന്നുന്നത് പറയണമല്ലോ.... തലയിൽ തട്ടമിട്ടത് കൊണ്ടോ ,കുറികൾ ഇട്ടത് കൊണ്ടോ,കൊന്ത ഇട്ടത് കൊണ്ടോ മനുഷ്യസ്നേഹി ആവില്ല ഇത്ത അതിന് നല്ലൊരു മനസ് വേണം അത് ഉള്ളവരുടെ കൂടെയാണ് എപ്പോഴും ദൈവം കൂട്ടിന് ഉള്ളത്.... അത് ഇത്തയുടെ കുടുംബത്തിൽ ഉള്ള എല്ലാവർക്കും ഒണ്ട്....ഒരു 3 മാസം വിസിറ്റിങ്ങിന് പോയി വന്നപോലും കൂടെയുള്ളവരെ കണ്ടാൽ തിരിച്ചറിയാത്ത ആൾക്കാരാണ് ഇന്നത്തെ സമൂഹത്തിൽ കൂടുതലും ഇത്ത ഇത് എന്റ അനുഭവത്തിലൂടെ പറയുന്നതാണ് കേട്ടോ....... ഇത്തയുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കും എന്നും ഇടണം❤❤❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  6 годин тому

      Thank youda പുന്നാരമുത്തേ. എടാ നമ്മളെ പോലെയുള്ള മനുഷ്യർ തന്നെയാണ് അവരും.അവരുടെ ഗതികേട് കൊണ്ടാണ് അവർ ജോലിക്കായി വരുന്നത്.അവർ നമ്മളാണ് എന്ന് കരുതുന്നിടത്ത് അനുകമ്പയും കരുണയും താനേ വരും.അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നമ്മുടേതായി കാണുന്ന ഒരു മനസ്സുണ്ടായാൽ ,അവരുടെ പ്രാർത്ഥന ദൈവം സ്വീകരിക്കും.നമുക്ക് ദൈവം വെച്ചടി വെച്ചടി അഭിവൃദ്ധി നൽകും.അന്യൻ്റെ കണ്ണ് നിറഞ്ഞാൽ അത് കാണുന്ന നമ്മുടെ ഖൽബിൽ ഒരു നീറ്റൽ ഉണ്ടായാൽ അവിടെ മനുഷ്യത്വം എന്നൊന്ന് ഉണ്ടെന്ന് സാരം . എൻ്റെ മക്കളെയും ഞാൻ പഠിപ്പിച്ചത് അത് തന്നെയാണ്.എൻ്റെ മക്കൾ ആരുടെയും സങ്കടങ്ങളിൽ അലിയുന്ന മനസ്സിന് ഉടമകൾ ആണ്.എന്നെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന മക്കൾ എൻ്റെ ഈലോകത്തെ ഏറ്റവും വലിയ സമ്പാദ്യവും അഭിമാനവും ആണ്.സർവ്വശക്തനായ ദൈവം നമ്മുടെ പ്രവർത്തികൾ, നമ്മുടെ മനസ്സ് ഒക്കെ കണ്ട് നമുക്ക് വേണ്ടത് ചെയ്യും.രാജൻ 40 വർഷത്തിൽ അധികമായി ഞങ്ങടെ കുടുംബ വീട്ടിലെ ഒരു അംഗം തന്നെയാണ്.ഞങൾ എല്ലാ മക്കളുടെയും വീടുകളിലെ ഏതു കാര്യത്തിനും രാജൻ, ഒരു വിളിപ്പുറത്ത് ഉണ്ട്.അതുപോലെ വർഷങ്ങളായി വീട്ടിൽ ശശി, ഷെൽവി ,ഭാര്യയും ഭർത്താവും ഞങ്ങടെ കുടുംബ വീട്ടിലെ അന്തേവാസികൾ ആണ്.ഞങൾ കണ്ട് വളർന്നത് നന്മയാണ്. അതു തന്നെ ഞാനും എൻ്റെ മക്കൾക്ക് പകർന്നു നൽകുന്നു.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❤️❣️

    • @suryasubash8157
      @suryasubash8157 4 години тому

      @sajishomecafe9049 ദൈവം ഇനിയും ഒരുപാട് ഉയരങ്ങളിൽ ഇത്തയുടെ കുടുംബത്തിനെ എത്തിക്കും......🙏 മനസുനിറയുന്നതാണ് ഇത്തയുടെ ഓരോ വീഡിയോയും സത്യം❤️❤️❤️❤️❤️

  • @NichuNichu-u7c
    @NichuNichu-u7c 22 години тому +6

    ഇത്താ സന്തോഷമായി കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി .ഇത്തനല്ലൊരു മനസിൻ്റെ ഉടമയാണ് ഇത്താക്ക് ദീർഗാ യുസ്സ് തരട്ടെ'

    • @sajishomecafe9049
      @sajishomecafe9049  21 годину тому +1

      Thank youdaa മുത്തെ.ഒത്തിരി സന്തോഷം.ഒരുപാട് സ്നേഹത്തോടെ 🤲🤲🤲🥰😘♥️🌹

  • @RamlathIbrahim-d4g
    @RamlathIbrahim-d4g 11 годин тому +2

    മാഷാ അള്ളാ വളരെ സന്തോഷമുണ്ട് നല്ല വീഡിയോ ആയിരുന്നു

    • @sajishomecafe9049
      @sajishomecafe9049  8 годин тому

      Thank youda മുത്തെ.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🧡♥️🌺

  • @RahmathMusthafa-rn8ec
    @RahmathMusthafa-rn8ec 23 години тому +4

    ഇത്തയുടെ വീഡിയോ കാത്തിരിക്കുക യായിരുന്നു എല്ലാ വരെയും കണ്ട
    പ്പോൾ ഭയങ്കര സന്തോഷം ഞങ്ങളെ വീട്ടിൽ ഉള്ള വർ വന്ന ഒരു ഫീൽ നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഇങ്ങനെ സ്നേഹമുള്ള വീട്ടിൽ ബർകതും ഉണ്ടാവും മക്കളും കൊച്ചു മക്കളും കൂടി മരണം വരെ ജീവിക്കാൻ അല്ലാഹ് തൗഫീക് നൽകട്ടെ ആമീൻ ❤❤

    • @sajishomecafe9049
      @sajishomecafe9049  21 годину тому

      Aameen aameen 🤲🤲🤲. എൻ്റെ മോളെ നിങ്ങളൊക്കെ എൻ്റെ സ്വന്തം ആണ്, എൻ്റെ ആരൊക്കെയോ ആണ് എന്ന് തന്നെയാണ് എൻ്റെ മനസ്സിൽ. ഒത്തിരി സ്നേഹവും സന്തോഷവും ഉണ്ട് കേട്ടോ.പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ ആമീൻ.ഒരുപാട് സ്നേഹത്തോടെ 🥰♥️🌹😘💙

  • @hasanathm3709
    @hasanathm3709 12 годин тому +3

    Kannunirenjupoyi,sandoshamkond🤲🤲🤲pedithenam

  • @Adinanmuhammad-l2r
    @Adinanmuhammad-l2r 43 хвилини тому

    Keralathil ithrem positive energy ethakane blingenn parannirikunna naghalk koch koch santhoshangalk ethrem value undenn ethayane enik kanich thannath ethayane ennenkilum onnukananam ethe santhoshathude avark kodukunna athe snehathode

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq 18 годин тому +3

    മാഷാ അള്ളാ. അങ്ങനെ മുത്തു മണികൾ എത്തിയല്ലോ

    • @sajishomecafe9049
      @sajishomecafe9049  8 годин тому +1

      Alhamdulillah എത്തിയെടാ. വീട് സ്വർഗ്ഗം ആയി .ഒത്തിരി സ്നേഹത്തോടെ 🥰😘🧡♥️

  • @nezrinmehrin4257
    @nezrinmehrin4257 11 годин тому +1

    orupad kaathirunna video.. orupad snthosham.. itthada manasss valare valuthanu... ❤❤❤santhisham. mutthe... ellrem snehikkan maatram ariyavunnnna sajitthhha.. elllavrkkum positive tharunnna saji kuttyyyyy.... orupad snehatthiode🎉🎉

    • @sajishomecafe9049
      @sajishomecafe9049  8 годин тому

      Thank youda ഹബീബി.ഒത്തിരി ഒത്തിരി സ്നേഹവും ഇഷ്ടവും ഉണ്ട് കേട്ടോ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🌹♥️💚🌺🥰

  • @habeebahabeeba6565
    @habeebahabeeba6565 5 годин тому

    ഇത്താ മക്കളെ കണ്ടപ്പോൾ ഭയങ്കര സന്തോഷമായി നമ്മുടെ വീട്ടിൽ വന്നപ്പോലെ video കണ്ടു കൊതി തീർന്നില്ല അപ്പോഴേക്കും കഴിഞ്ഞു എന്തുരസമാണ് എല്ലാം കണ്ടിരിക്കാൻ അടുത്ത vido ക്ക് വേണ്ടി കാത്തിരിക്കാണ് ഒരു പാട് സ്നേഹത്തോടെ❤❤❤

  • @safeenathaha9150
    @safeenathaha9150 33 хвилини тому

    Masha allah❤

  • @vaheedaharif6235
    @vaheedaharif6235 21 годину тому +2

    Santhosham kond kannu niranju masha allah❤❤😂😂

    • @sajishomecafe9049
      @sajishomecafe9049  21 годину тому +1

      Thank youdaa ചക്കരെ.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘♥️🌹🤲

  • @rsn61252
    @rsn61252 8 годин тому

    You are great Saji,you are giving equal importance to Uma also, children are also learning from you,god bless you all

    • @sajishomecafe9049
      @sajishomecafe9049  3 години тому

      Thank you dear. ഒത്തിരി സ്നേഹത്തോടെ 🥰♥️😘🧡💚♥️

  • @asiyasajuasiyasaju8014
    @asiyasajuasiyasaju8014 День тому +2

    ❤അങ്ങനെ കാത്തിരുന്ന വീഡിയോ ♥️

  • @rahinahakkim3293
    @rahinahakkim3293 Годину тому

    Rukku, sulu, shalu missing missing ❤️❤️❤️❤️

  • @SajithaJafar-k3o
    @SajithaJafar-k3o 21 годину тому +1

    ശാലുവിനെയും റുക്കുവിനെയും കണ്ടപ്പോൾ സന്തോഷമായി ഇത്താ ഒരുപാട് താങ്ക്സ് ഉമ്മച്ചേച്ചി സന്തോഷ ത്തിലാ 33:04 ഉമചേച്ചി ഒന്ന് അടിച്ചുപൊളിച്ചു

    • @sajishomecafe9049
      @sajishomecafe9049  21 годину тому

      Thank youdaa മുത്തെ.സത്യമാണ് ഉമ ഒരുപാട് സന്തോഷത്തിൽ ആണ്.നമുക്ക് ഇതൊക്കെയല്ലേ മോളെ കൊണ്ടുപോകാൻ ഉള്ളൂ.അവനവൻ്റെ പ്രവർത്തികൾക്ക് അനുസരിച്ചാണ് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിക്കുന്നത്.പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🥰😘♥️🌹🤲🤲🤲

  • @Shabazmon
    @Shabazmon 21 годину тому +1

    Mashaallhaaa👍🏻❤️❤️❤️❤️❤️❤️

    • @sajishomecafe9049
      @sajishomecafe9049  21 годину тому +1

      Alhamdulillah. ദുആയിൽ ഉൾപ്പെടുത്തണേ.ഒത്തിരി സ്നേഹത്തോടെ 🥰😘♥️🌹💜

  • @ഹേനതലശ്ശേരി
    @ഹേനതലശ്ശേരി 22 години тому

    ഇത്താ നിങ്ങളുടെ സന്തോഷം കാണുമ്പോൾ മനസിന് കുളിർമ തോനുന്നു

    • @sajishomecafe9049
      @sajishomecafe9049  21 годину тому +1

      Thank youdaa ചക്കരെ.ഒരുപാട് സ്നേഹത്തോടെ 🥰😘♥️🧡🌹

  • @dhaneapenseban8620
    @dhaneapenseban8620 18 годин тому

    Ithaye video kandapp otiri santhosham thonni.....Makkal paranjapole Vappichiyum Ithayum otiri ksheeniche poyi Makkal tiriche pokunnathine munne 2 perum pazhayapole avanum ketto.......Daivum ellavareyum Anugrahikkatte.....🥰❤🥰🥰

    • @sajishomecafe9049
      @sajishomecafe9049  3 години тому

      Hai ente സുന്ദരി.Thank youda ചക്കരെ.മോനെ ഇവിടെ വീടിൻ്റെ പെയിൻ്റിംഗ് നടക്കുകയായിരുന്നു.നല്ല ജോലി ഉണ്ടായിരുന്നു. അതാണു ക്ഷീണം.ഒരാഴ്ച കൊണ്ട് മാറ്റി എടുക്കാമടാ .വീട് ഉണർന്നു.സ്വർഗ്ഗം ആയി.ദൈവം എല്ലാം നിലനിർത്തി തരട്ടെ.ആമീൻ.🥰😘♥️🌺❣️

  • @seenapaulson7122
    @seenapaulson7122 22 години тому

    S sheenichu karuthu eni happy aakumbol sariyakum joli kooduthal kondanu veedu super aakiyallo❤

    • @sajishomecafe9049
      @sajishomecafe9049  21 годину тому

      ഒരു മാസമായി വീടിൻ്റെ പെയിൻ്റിംഗ് .നമ്മൾ ഒരു പുതിയ വീട് വെച്ച് പെയിൻ്റ് ചെയ്യുന്നത് പോലെ അല്ല താമസമുള്ള ഒരു വീട് പെയിൻ്റ് ചെയ്യുന്നത്.ഒരു വീട്ടിൽ പെട്ട സാധനങ്ങൾ അല്ല നമ്മുടെ വീട്ടിൽ ഉള്ളത്.ഇതെല്ലാം ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക്, പുറത്തേക്ക് ഒക്കെ മാറ്റി കൊടുക്കണം.ഒത്തിരി കഷ്ടപ്പെട്ടു.ജോലി ചെയ്യുമ്പോൾ മഴയെന്നോ,വെയിൽ എന്നോ ,വിശപ്പ് എന്നോ ,എൻ്റെ ശരീരമാണ് എന്നോ നോക്കില്ല,ഓർക്കില്ല.മക്കൾ വരുന്ന സന്തോഷം എന്നെ മറ്റൊരു ലോകത്ത് എത്തിച്ചു.എല്ലാം ഒരാഴ്ച കൊണ്ട് മാറും.എൻ്റെ മക്കൾ വായിൽ നാക്കിടാതെ പറയുന്നു ഞാൻ ക്ഷീണിച്ചു കറുത്ത്,ഞങൾ പൊന്നു പോലെ നോക്കി സുന്ദരി ആയി ഇങ്ങോട്ട് വിട്ടു എപ്പോഴേ ടിക്കറ്റ് എടുക്കാൻ ഒരുങ്ങിയിട്ടു ഉമ്മി സമ്മതിച്ചില്ല.അവർ പോയാൽ ഉടൻ ഞങ്ങളും അധികം താമസിയാതെ ചെല്ലണം എന്നാണ് പറയുന്നത്.വീട് നശിച്ചു പോകും.അതാണ് ഞങൾ പോകാഞ്ഞത് ഇനി രക്ഷയില്ല കർശനമായി പറഞ്ഞിരിക്കുകയാണ്😂😂😂🌺🧡🥰😘♥️🌹

  • @leelammak9352
    @leelammak9352 21 годину тому

    Ellavareyum kandathil valare santhosham. Adichupolikke.

    • @sajishomecafe9049
      @sajishomecafe9049  21 годину тому

      Thank you dear.ഒരുപാട് സ്നേഹത്തോടെ 😘🥰♥️🌹

  • @geethakumarig238
    @geethakumarig238 22 години тому +2

    ചേച്ചി യേ, ചേച്ചിയുടെ കൂടെ ഞാനും സന്തോഷിച്ചു, എല്ലാ വർക്കും എൻറെ ചക്കര മുത്തം💋💋💋💋💋💋💋💋💋💋💋💋💋💋

    • @sajishomecafe9049
      @sajishomecafe9049  21 годину тому

      Thank youdaa ചങ്കെ.എല്ലാവർക്കും എൻ്റെ ഗീതക്കുട്ടിയുടെ ചക്കരമുത്തം ഞാൻ തന്നെ കൊടുത്തേക്കാം.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘♥️🌹🤲

  • @preethidileep668
    @preethidileep668 22 години тому +3

    എറണാകുളം സരിത സവിത തീയറ്റർ ഓപ്പോസിറ്റ് ഇൽ ഒരു കട ഉണ്ടല്ലോ അതാണോ 😍വൈറ്റില യിൽ ഉണ്ടോ 🤔വൈറ്റില യിൽ ഉണ്ടെങ്കിൽ പോകണം..... മക്കളെ കാണുമ്പോൾ ഉള്ള സന്തോഷം 🥰കാണുമ്പോൾ ഞങ്ങൾ ക്കും സന്തോഷം

    • @sajishomecafe9049
      @sajishomecafe9049  21 годину тому +3

      Thank youdaa ചക്കരെ.നമ്മുടെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൻ്റെ നേരെ ഇതിർസൈഡിൽ ആണ് ഈ കട.എൻ്റെ അനുജത്തിയുടെ ഭർത്താവ് ഗൾഫിൽ പോകുന്നത് വരെ ഈ കട മുന്നോട്ടു കൊണ്ടുപോയി.ഇപ്പോള് ഒരു കൂട്ടുകാരൻ ആണ് ഇത് നടത്തുന്നത്.ഞങൾ സ്ഥിരം സന്ദർശകർ ആണ്😘🥰♥️🌹💜

    • @preethidileep668
      @preethidileep668 21 годину тому

      അപ്പോൾ പോകാം, നമ്മുടെ അടുത്ത് ആണ്, തൊട്ട് അടുത്ത് അല്ല ഒരു കിലോമീറ്റർ, നമ്മൾ എപ്പോഴും പോകുന്ന സ്ഥലം ആണല്ലോ നോക്കട്ടെ

  • @fasla_fasal
    @fasla_fasal 7 годин тому

    Eni yennum vedio venam...tto ithaa❤

    • @sajishomecafe9049
      @sajishomecafe9049  3 години тому

      എൻ്റെ മോളെ തിരക്കുകൾ കാരണം അത് നടക്കില്ലടാ.ഇനി യാതകളും തിരക്കും ഒക്കെയാണ്.വീഡിയോ എടുക്കുന്നത് മാത്രം അല്ല അത് കുത്തിയിരുന്ന് മണിക്കൂറുകൾ ചിലവഴിച്ചു എഡിറ്റ് ചെയ്ത് ഡബ്ബ് ചെയ്ത്, എക്സ്പോർട്ടു ചെയ്തു, തമ്പ്, ടാഗ്, ടൈറ്റിൽ ,ഒക്കെ സെറ്റ് ചെയ്തത് വീഡിയോ ഇടാൻ ഒരുപാടു സമയം വേണം.തിരക്കുകളിൽ അത് ദിവസവും സാധിക്കില്ല മോളെ.എങ്കിലും കഴിവതും നോക്കാം.😘🥰🌺🌹💙

  • @hasanathm3709
    @hasanathm3709 12 годин тому

    Asalamualaikum,,mashaalla,makal,marumoll,orupole,,,

  • @chandralekhat6408
    @chandralekhat6408 22 години тому

    Orupadu santhoshamulla video. Nammal onnichu airport il poyi vannu. Goa trip,veedinte painting, adukkiperukkal. athokkekonda Sajiku sheenam. Makkal ottanotathil thiricharinju. Athokke maruvenne. Veedu unarnnu. Ellarumkoodi adichupolikeda. Ellarodum anveshanam parayane. Love you dear 🥰

    • @sajishomecafe9049
      @sajishomecafe9049  21 годину тому +1

      Thank youdaa ചക്കരെ.എടാ നമ്മൾ ഒരു പുതിയ വീട് വെച്ച് പെയിൻ്റ് ചെയ്യുന്നത് പോലെ അല്ല താമസമുളള ഒരു വീടിൻ്റെ പെയിൻ്റിംഗ്.അയ്യോ കഷ്ടപ്പാടിൻ്റെ കൊടുമുടിയിൽ ആയിരുന്നു.എല്ലാവരെയും പോലെ ജോലിക്കാർ ചെയ്യട്ടെ ഞാൻ വലിയ കൊച്ചമ്മ ആണ് എന്ന് വിചാരിച്ചു അവരെ കൊണ്ട് പറഞ്ഞു ചെയ്യിച്ചു മാറിയിരുന്നു സുഖിക്കുന്ന ഒരാള് അല്ല ഞാൻ.അവർ ജോലി ചെയ്യുമ്പോൾ രണ്ടു പേരുടെ ജോലി ഞാൻ ചെയ്യും.അതായിരുന്നു ക്ഷീണം.ആഹാരം തോന്നുന്ന സമയത്ത് കഴിക്കും, രാവെന്നും പകലെന്നും ഇല്ല, വെയിലും മഴയും ഒന്നും നോക്കില്ല.ഉറങ്ങിയാൽ ഉറങ്ങി.ഇതൊക്കെ ആയിരുന്നു.എൻ്റെ മക്കൾക്ക് ഭയങ്കര വിഷമം ആയി.പല പ്രാവശ്യം ടിക്കറ്റ് എടുക്കാൻ പോയിട്ട് ഞാൻ സമ്മതിച്ചില്ല.അതു പറയുന്നുണ്ട്.ഈ കോലം ആകാനാണോ ഇവിടെ നാട്ടിൽ നിന്നത്.ഇനി ചോദ്യവും പറച്ചിലും ഒന്നും ഇല്ല അവർ തിരിച്ചു ചെന്നാലുടൻ ടിക്കറ്റെടുക്കും അപ്പോഴേ കേറിക്കോണം എന്ന് പറഞ്ഞിരിക്കുന്നു.😂😂😂വീട് ഉണർന്നു ഒച്ചയും ബഹളവുമൊക്കെയായി വീട് സ്വർഗ്ഗമായി.എല്ലാവരോടും അന്വേഷം പറയാം .ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️🌹

    • @chandralekhat6408
      @chandralekhat6408 12 годин тому

      🥰

  • @anu.p217
    @anu.p217 8 годин тому

    Elavareyam kandathil santhosham❤

    • @sajishomecafe9049
      @sajishomecafe9049  3 години тому

      Thank you dear. ഒത്തിരി സ്നേഹത്തോടെ 🥰♥️😘🌺

  • @beenanoushad8821
    @beenanoushad8821 12 годин тому +1

    Mashaallah ❤️

  • @simnasaju8826
    @simnasaju8826 9 годин тому

    Apol niglk recepi ariyavayirikumallo onnu kanikumo chikenfry aunti

    • @sajishomecafe9049
      @sajishomecafe9049  8 годин тому

      ഇപ്പൊൾ തിരക്കാണ്.പിന്നീട് ഞാൻ വീഡിയോ ചെയ്യുന്നതാണ്.ഒത്തിരി സ്നേഹത്തോടെ 🥰🌹😘🧡❤️

  • @mumthasnavas7074
    @mumthasnavas7074 16 годин тому

    Itha orupadu santhosham ee video trending 1 ethatte ennu aashamsikkunnu

    • @sajishomecafe9049
      @sajishomecafe9049  3 години тому

      Thank youda പുന്നാരമുത്തേ.ഒരുപാടു സ്നേഹത്തോടെ അതിലേറെ ഇഷ്ടത്തോടെ 😘🥰♥️🌺❣️

  • @rahmathka4311
    @rahmathka4311 8 годин тому +1

    ഈ പെട്ടി എല്ലാം പൊട്ടിക്കുന്ന വീഡിയോ ഇടണേ മക്കളെല്ലാം അല്ലാഹു അനുഗ്രഹിക്കട്ടെ

    • @sajishomecafe9049
      @sajishomecafe9049  3 години тому

      Insha Allah. ഒത്തിരി സ്നേഹത്തോടെ 🥰♥️😘🌺💚

  • @salyjohn1032
    @salyjohn1032 22 години тому

    Elimayum vinayavum ulla kudumbam god bless you

    • @sajishomecafe9049
      @sajishomecafe9049  21 годину тому

      Thank youdaa ചക്കരെ.ഒരുപാട് സ്നേഹത്തോടെ 🥰😘♥️🌹

  • @MeenaM.v
    @MeenaM.v 23 години тому

    Masha allah. Rukuntem shaluntem dress nannayitund❤

    • @sajishomecafe9049
      @sajishomecafe9049  8 годин тому

      Thank you dear.ഒത്തിരി സ്നേഹത്തോടെ 😘🌹♥️❣️

  • @fidha6131
    @fidha6131 21 годину тому +1

    Alhamdulilllah

  • @fasilala3056
    @fasilala3056 3 години тому

    Ipoyathey pillarkum thalayilidam avarkkum vreyoru lokamund paralokm

    • @sajishomecafe9049
      @sajishomecafe9049  3 години тому

      Ok അവർ തലയിൽ ഇടുന്നവർ ആണ്.തലയിൽ കിടക്കാത്ത തുണി ആണ് .പരലോകം ഉണ്ടെന്ന് അറിയാം.അതിൽ വിശ്വസിക്കുന്നത് കൊണ്ടാണല്ലോ മുസ്ലിം എന്ന് വിളിക്കുന്നത്.അവരവരുടെ തടിക്ക് ഉത്തരം പറയേണ്ടത് അവരവർ ആണല്ലോ.അവർ ആവശ്യത്തിന് തലയിൽ തുണി ഇടുന്നവർ ആണ്🥰❤️🧡

  • @thaichupi7655
    @thaichupi7655 7 годин тому

    Mashaaallha❤

  • @ShamlaKochumon
    @ShamlaKochumon 10 годин тому

    Masha Allha🤲

  • @misiriya1250
    @misiriya1250 7 годин тому

    Masha Allah 🥰 alhamdulillah 🤲
    ഒരുപാട് സന്തോഷം പടച്ചവൻ്റെ അനുഗ്രഹം കൊണ്ട് എല്ലാവരും നാട്ടിലേക്ക് എത്തി ❤ശാലു റുക്കു സുലു ചിൽഡ്രൻസ് ഹായ്🫶 സ്പെഷ്യൽ താങ്ക്സ് സജി കാരണം വീട്ടിലെ അംഗങ്ങളെ പോലെ ഉമചേച്ചിയെയും രായേട്ടനെയും കൂടെ കൊണ്ട് പോയി എയർപോർട്ടും കാണിച്ചു കൊടുത്തു ❤ഇതാണ് സജിയെ മറ്റുള്ളവരിൽ നിന്നും വിത്യസ്ത മാക്കുന്നത് ഒരുപാട് സന്തോഷം ❤❤❤ കുട്ടികളുടെ ബഹളവും തള്ളും😂 തമാശകളും നിറഞ്ഞ നല്ല നല്ല വീഡിയോ കാണാൻ കാത്തിരിക്കുന്നു കൂട്ടത്തിൽ ദുബായ് പെട്ടി തുറക്കുന്നത് കണാനും😁🥰🥰

    • @sajishomecafe9049
      @sajishomecafe9049  3 години тому +1

      Thank youda ഹബീബി. എൻ്റെ മക്കൾക്ക് സുപരിചിത ആണ് Misiriya.മക്കൾ എല്ലാവരും കൂടി വന്നപ്പോൾ വീട് സ്വർഗ്ഗം ആയി. ഒച്ചയും ബഹളവും, ഒക്കെയായി അടിപൊളി.വീഡിയോകൾ വരുന്നുണ്ട്.തിരക്കാണ്.യാത്രകൾ ഒക്കെ തുടങ്ങി.ഒത്തിരി സ്നേഹത്തോടെ😘🥰🌺❤️🧡🤲

  • @NoorAyan-bq5nk
    @NoorAyan-bq5nk 23 години тому +1

    Masha allah

  • @Raseena-k8x
    @Raseena-k8x 23 години тому +1

    We vedio k vendi kathirikkayirunnu

    • @sajishomecafe9049
      @sajishomecafe9049  22 години тому

      Thank youda പുന്നാരമുത്തേ 😘😘😘♥️🌺🌹

  • @ThahiraPuthuveetil
    @ThahiraPuthuveetil 20 годин тому

    അൽഹംദുലില്ലാഹ് ❤️❤️

  • @devakiamma1243
    @devakiamma1243 5 годин тому

    സന്തോഷക്കണ്ണീർ 🥰🥰🥰🥰😔😔

  • @bushraelachola5393
    @bushraelachola5393 13 годин тому

    Masha allah super 👍👍

  • @bladerunner6491
    @bladerunner6491 7 годин тому

    Do bus vannu😃👍👍

  • @saleenat5223
    @saleenat5223 День тому

    ഇത്തയുടെ വീഡിയോക്ക് വേണ്ടി കാത്തിരിപ്പാണ്. ആദ്യ കമന്റ് ഇടാൻ സാധിച്ചതിൽ സന്തോഷം❤

    • @sajishomecafe9049
      @sajishomecafe9049  22 години тому +1

      Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️🧡

  • @Moluty-wc8qt
    @Moluty-wc8qt День тому

    Ethiyo....sandhoshaaayi.....❤️❤️

  • @asmabasheer7857
    @asmabasheer7857 23 години тому +1

    Enthrasakanan❤❤❤❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  22 години тому

      Thank youda മുത്തെ 😘🌹🌺♥️

  • @AminaHaneef-q3k
    @AminaHaneef-q3k 10 годин тому

    സജിതാ ഫ്രഡ്ജ് മാറ്റണം ❤️❤️

    • @sajishomecafe9049
      @sajishomecafe9049  8 годин тому

      എൻ്റെ മോളെ ഒന്ന് കേടാകാൻ കാത്തിരിക്കുകയാണ് ഞാൻ.കാരണം ഉമക്കും ,രാജനും ഒക്കെ ഫ്രിഡ്ജ് ഉണ്ട്.പിന്നെ കൊടുക്കാൻ ആരും ഇല്ല.അതുകൊണ്ട് ഒന്ന് കേടായാൽ അപ്പൊൾ തന്നെ മാറും.1988 ൽ ഗോദ്റേജ് ൻ്റെ ഒരു ഫ്രിഡ്ജ് വാങ്ങിയിട്ട് 25 വർഷം ഞാൻ ഉപയോഗിച്ചിട്ടും പണ്ടാരം ഒരു തരത്തിൽ അത് കേടുവരുന്നില്ല. അത്രക്ക് നല്ല അടിപൊളി ഡബിൾ door ഫ്രിഡ്ജ് ആയിരുന്നു.അവസാനം അത് മാറ്റിയിട്ട് പുതിയ മോഡൽ എടുത്തതാണ് ഇത്.പിന്നെ വലിയ വീടും മോഡുലാർ കിച്ചനും ഒന്നും അല്ലാത്തത് കൊണ്ട് ഇപ്പോഴത്തെ മോഡൽ വാങ്ങാൻ മടിക്കുന്നതാണ്.ഇന്ഷാ അല്ലഹ് ഇതിനും 9 വർഷം ആയിട്ടും ഒരു പ്രശ്നവും ഇല്ല.കോട്ടയം അയ്യപ്പാസ് പോലെ ആണ്.ഇത് കേട് ആയാൽ അപ്പൊൾ മാറ്റും.വലിയ വീട് വരുന്നുണ്ട് Insha Allah.appol നമുക്ക് അപ്പോഴത്തെ ലേറ്റസ്റ്റ് മോഡൽ തന്നെ വാങ്ങാം .അല്ലേ.ഒത്തിരി സ്നേഹത്തോടെ 😘♥️🥰🌹🌺

  • @Ramla-h1h
    @Ramla-h1h 21 годину тому

    Njanum. Ighane thanneyan. Perakuttykale. Kanddal. Sandosham kind kannada kanilla❤

    • @sajishomecafe9049
      @sajishomecafe9049  20 годин тому

      ഇതൊക്കെയല്ലേ നമ്മുടെ സന്തോഷം നമ്മുടെ ലോകം.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹🤲

  • @hasanathm3709
    @hasanathm3709 12 годин тому +1

    Asalamualikum,,mashaalla,,duhailpeduthnam,,, 10:51

    • @sajishomecafe9049
      @sajishomecafe9049  8 годин тому

      VA Alaikum Salam. Alhamdulillah 🤲.തീർച്ചയായും ദുആയിൽ ഉൾപ്പെടുത്തും.ok 😘🥰🌹❤️

  • @fathimaa4034
    @fathimaa4034 15 годин тому

    എന്താ സന്തോഷം മാഷാ അല്ലാ

  • @beenammajoseph-m9p
    @beenammajoseph-m9p 23 години тому

    Sajiiiii, Happy Aayoooo❤❤❤

    • @sajishomecafe9049
      @sajishomecafe9049  8 годин тому

      Happy ആയെടാ ചക്കരെ.ഈ ദുനിയാവിലെ ഏറ്റവും വലിയ സന്തോഷം നമ്മുടെ മക്കൾ അല്ലേ.നമ്മുടെ ലോകം, നമ്മുടെ ശ്വാസം, നമ്മുടെ പ്രതീക്ഷകൾ ,സ്വപ്നങ്ങൾ, എല്ലാം എല്ലാം അവരല്ലേ.ഒത്തിരി സന്തോഷം ഉണ്ട്.ഒരുപാടു സ്നേഹത്തോടെ 😘🥰🧡♥️💚

  • @travancorecafe2675
    @travancorecafe2675 23 години тому

    Ente Sajid mole santhosham Kundu Kannur Niranju umaye airport IL Kondupoya a thanka Manasu ellarkum e ammummaude umma eni haripatil aghosha ravukal

    • @sajishomecafe9049
      @sajishomecafe9049  22 години тому

      Thank you Amma. അമ്മേ ഒരാളിന് ഒരു സന്തോഷം നൽകുന്ന ഒരുകാര്യം ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന ഒരു മാനസിക സുഖം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല.ദൈവം അനുഗ്രഹിച്ചു 13 എയർ പോർട്ടുകൾ കാണാനും ഒരുപാടു ഫ്ലൈറ്റ് യാത്ര ചെയ്യാനും എനിക്ക് പറ്റിയത് ദൈവത്തിൻ്റെ കാരുണ്യം കൊണ്ടാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് ഞാൻ.അപ്പൊൾ ഇതൊന്നും കണ്ടിട്ടില്ലാത്ത അവർക്ക് ഒരൽപ സമയമെങ്കിലും സന്തോഷം കൊടുക്കാൻ കഴിഞ്ഞാൽ എനിക്ക് അത് മതി.എൻ്റെ തമ്പുരാൻ എന്നേ കൈവിടില്ല.അമ്മൂമ്മയുടെ അന്വഷണം പറയാം,ഉമ്മയും കൊടുക്കാം.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘♥️🌹❤️🌺

    • @travancorecafe2675
      @travancorecafe2675 13 годин тому

      Mole hridayam oru kshetram saji molude dealings ellam athupole dhanam Kandu manjalichu ahangara thimiram vannavarku molude vakkukal Kannu thurappukkate molude amma

  • @askerrasi
    @askerrasi 22 години тому

    Masha allah 🥰🥰👍🏼👍🏼

  • @ThreadandNeedle04
    @ThreadandNeedle04 22 години тому

    സന്തോഷം അടിച്ചു പൊളിക്ക്

  • @lillynizar7904
    @lillynizar7904 День тому

    Masha Allah ❤❤❤

  • @asharafjasijavad6264
    @asharafjasijavad6264 22 години тому

    Masha Allah ❤

  • @noorjinaseer2294
    @noorjinaseer2294 23 години тому

    മക്കളെ കണ്ടപ്പോൾ രണ്ട് പേർക്കും ഒരു 10വയസ് കുറഞ്ഞപോലെ, മക്കൾഹാപ്പി ആയി, സ്നേഹത്തോടെ

    • @sajishomecafe9049
      @sajishomecafe9049  22 години тому

      എൻ്റെ ഇത്താ സന്തോഷത്തിന് അതിരില്ലായിരുന്നു.വീട് സ്വർഗ്ഗമായി.കൊച്ചുമക്കളും മക്കളും ഒക്കെയായി തകർക്കുന്നു.ഉമയും ,രാജനും വളരെ സന്തോഷത്തിൽ ആണ്.♥️😘🌹❤️

  • @sajeenamanaf5179
    @sajeenamanaf5179 23 години тому

    Maasha Allah ❤

  • @captain_Marvel_777
    @captain_Marvel_777 22 години тому

    എല്ലാവരെയും orumichkandathil e tnthennillatta sandosam.

    • @sajishomecafe9049
      @sajishomecafe9049  21 годину тому

      Thank youdaa പുന്നാര മുത്തെ.ഒരുപാട് സന്തോഷം അതിലേറെ സ്നേഹത്തോടെ😘🥰♥️🌹🙏

  • @sherlygeorge4557
    @sherlygeorge4557 22 години тому

    Chempottikka എന്ത്???

    • @sajishomecafe9049
      @sajishomecafe9049  4 години тому

      പനിനീർ ചാമ്പ 🥰😘❣️❤️

  • @Moluty-wc8qt
    @Moluty-wc8qt День тому +1

    Umachechikk nalla oru phone vedichkodukkttaaaa ithaaaaa....paavam thonnunnu....chechine kaanumpol

    • @sajishomecafe9049
      @sajishomecafe9049  22 години тому +2

      ഉമക്കും,രാജനും ഫോൺ കൊണ്ടുവന്നിട്ടുണ്ട്.കഴിഞ്ഞ പ്രാവശ്യവും രാജന് ഫോൺ കൊണ്ട് കൊടുത്തു.അത് രാജൻ മോന് കൊടുത്തു.അത് ഉപയോഗിക്കാൻ അറിയില്ല എന്ന് പറഞ്ഞാണ് മോന് കൊടുത്തത്.അതിനു ഇപ്പൊൾ രാജന് ഉപയോഗിക്കാൻ പറ്റുന്ന ഫോൺ ആണ് കൊണ്ടുവന്നത്.എൻ്റെ മക്കൾ വരാറാകുമ്പോൾ അവരെ ഒക്കെ വിളിച്ചു ചോദിക്കും ഉമചേച്ചി , രാജണ്ണാ വരുമ്പോൾ എന്താണ് നിങ്ങൾക്ക് ഞങൾ കൊണ്ടുവരേണ്ടത് എന്ന്.അവർ പറയുന്ന സാധനങ്ങൾ എൻ്റെ മക്കൾ മറക്കാതെ വാങ്ങി കൊണ്ടുവന്നു കൊടുക്കും.അവരുടെ ആവശ്യങ്ങൾ അറിഞ്ഞു ചെയ്യും.അതുകൊണ്ടാണ് എന്തിനും ഏതിനും ഞങ്ങളോടൊപ്പം ഉള്ളത്🥰♥️🌹🧡

    • @Moluty-wc8qt
      @Moluty-wc8qt 5 годин тому

      ❤👍

  • @RamlaRamla-y5q
    @RamlaRamla-y5q 22 години тому

    Ellare❤️❤️🌹

  • @shifashafaan3238
    @shifashafaan3238 21 годину тому +1

    അവരെല്ലാം ഓടി വന്നപ്പോ പാവം കുഞ്ഞപ്പൻ .അവൻ എന്ത് ചെയ്യ്നം അറിയാതെ നിക്കുന്നു. ആചി പൊന്ന് ethaade തോളിനൊപ്പം വള ർന്നു . Ziyappi മെലിഞ്ഞു നീളം വെച്ച്. ശാലുവും റുക്കുവും സുന്ദരിക്കുട്ടികൾ. നാൻ വീഡിയോ കാണുമ്പോ പെട്ടെന്ന് .ഓഫായി പോയി അത നാൻ ഇതക്ക് വിളിച്ചത്. റുക്കുവിനോടും ശലുംവിനോടും .അടുത്ത് വീഡിയോയിൽ ഒരു ഹായ് പറയാൻ പറയുമോ.എൻ്റെ കുടുംബത്‌ലുള്ളവർ ദുബായിൽ നിന്നും വന്ന് സ്റ്റാറ്റസ് വെക്ക്കുമ്പോളാണ് വന്നത് തന്നെ അറിയുന്നത്. ഇത് ശെരിക്കും nanum അവർ വരുന്നതും കഅതിരിക്കുവായിരുന്നു. എൻ്റെ സൊന്തം എന്ന് തന്നെയാണ് മനസ്സിൽ.

    • @sajishomecafe9049
      @sajishomecafe9049  4 години тому

      Thank you dear. മോളെ കുഞ്ഞപ്പൻ റൗഡി ബേബി ആണ്.4 പെരും കൂടി വീട് പൊളിച്ചു അടുക്കുന്നു.😂😂😂.ആചിക്കുട്ടൻ ,Ziya നല്ലപോലെ നീളം വെച്ചു. സനു ക്കുട്ടനും വളർന്നു.നിങ്ങളൊക്കെ ഞങ്ങളുടെ സ്വന്തം തന്നെയല്ലേ.വീഡിയോ ഇന്നലെ upload ചെയ്തു കഴിഞ്ഞ ഉടൻ തന്നെ യൂട്യൂബിൻ്റെ Mail വന്നു കുഞ്ഞുങ്ങളുടെ ഡ്രസ് ഇല്ലാത്ത വീഡിയോ ഇടാൻ പാടില്ല.youtube പോളിസിക്ക് എതിരാണ് അത്.Ziya mol ഉടുപ്പില്ലാതെ ഷഡ്ഡി മാത്രം ഇട്ടുകൊണ്ട് ഇടക്ക് വന്നതാണ്.അത് അതിൽ പെട്ടു.അതായിരുന്നു പെട്ടന്ന് മാറ്റിയത്.ബാക്കി remove ചെയ്തിട്ടാണ് വീഡിയോ ഇട്ടത്.രണ്ടുപറും അടുത്ത വീഡിയോയിൽ Hai പറയും.ok dear 🥰😘❤️🌹

  • @fidhafaiha7285
    @fidhafaiha7285 День тому

    മാഷാ അള്ളാ❤

  • @shifashifuz7453
    @shifashifuz7453 3 години тому

    ❤❤❤❤❤❤❤👍👍❣️

  • @rajikp7977
    @rajikp7977 23 години тому

    അവർ പറഞ്ഞത് സത്യം ആണ് താൻ ഒത്തിരി വല്ലാതെ ആയി

    • @sajishomecafe9049
      @sajishomecafe9049  22 години тому +1

      Thank youda.പെയിൻ്റിംഗ് സമയത്ത് തുടങ്ങിയ ജോലികൾ രണ്ടു ദിവസമേ ആയുള്ളൂ തീർന്നിട്ട്.ഞാൻ ഉമയോടൊപ്പം നല്ലതുപോലെ ജോലി ചെയ്യും.അത് മഴയോ വെയിലോ ഒന്നും നോക്കില്ല.എൻ്റെ അടുത്ത ബന്ധുവിൻ്റെ വീട്ടിലും ഉമ നിന്നിട്ടുള്ളതാണ്.അവർ ആരും ഒന്നും ചെയ്യില്ല.എല്ലാം പറഞ്ഞു ചെയ്യിക്കും അല്ലാതെ എന്നേ പോലെ കഷ്‌ടപ്പെടില്ല. ഞാൻ ക്ഷീണിച്ചു, കളർ പോയി എന്ന് മക്കൾ വാതോരാതെ പറഞ്ഞുകൊണ്ട് ഇരുന്നു.ഞാൻ മനസ്സ് വെച്ചാൽ ഒരാഴ്ച കൊണ്ട് എല്ലാം റെഡി ആകും.ഒത്തിരി സ്നേഹത്തോടെ 😘♥️🌹🧡

  • @rufaidrifu5978
    @rufaidrifu5978 8 годин тому

    👍🏻😍😍

  • @aydinnplayz334
    @aydinnplayz334 8 годин тому

    Nice video ❤

    • @sajishomecafe9049
      @sajishomecafe9049  3 години тому

      ഒത്തിരി സ്നേഹത്തോടെ 🥰🌹😘

  • @deviKrishnan-k6s
    @deviKrishnan-k6s 23 години тому

    ഹാപ്പി moments

  • @sulaikhasulaikha2511
    @sulaikhasulaikha2511 21 годину тому

    Ningal oro spoon lehyam kazikanam keto❤

    • @sajishomecafe9049
      @sajishomecafe9049  21 годину тому +1

      ഞാൻ ഓരോ സ്പൂൺ അല്ല കഴിക്കുന്നത്.ഒരു ബൗൾ നിറച്ചും ആണ് ഈ ലേഹ്യം കഴിക്കുന്നത്.എന്നാല് ഒരുമാസക്കാലം വീടിൻ്റെ പണി ആയിരുന്നു.ജോലിക്കാർ ഉണ്ട് എന്ന് കരുതി ഞാൻ കൊച്ചമ്മ ആയി, അതു ചെയ്, ഇത് ചെയ്, എന്ന് പറഞ്ഞു മാറി ഇരിക്കില്ല.ഞാനും അവരോടൊപ്പം അവർ ചെയ്യുന്നതിൻ്റെ 10 ഇരട്ടി ജോലിയാണ് ചെയ്യുന്നത്.അവിടെ എൻ്റെ ശരീരമോ, ക്ഷീണമോ, ഒന്നും നോക്കില്ല.ഒരാഴ്ച കൊണ്ട് എല്ലാം മാറും.ഒത്തിരി സ്നേഹത്തോടെ 🥰😘♥️🌹💜🙏

    • @ansiskitchen6599
      @ansiskitchen6599 20 годин тому

      Itha onnu ksheenichu poy....vegham thirichu poidikku itha❤

  • @seenapaulson7122
    @seenapaulson7122 22 години тому

    Makkale kandappol ethade sandosham kandu kannuniranju ❤

    • @sajishomecafe9049
      @sajishomecafe9049  21 годину тому +1

      Thank youdaa ചക്കരെ.നമ്മുടെ മക്കൾ അവരാണ് മോളെ ഈ ലോകത്തെ സർവസ്വവും.എൻ്റെ ലോകം, എൻ്റെ സന്തോഷം, എൻ്റെ സ്വപ്നങ്ങൾ, എൻ്റെ പ്രതീക്ഷകൾ എൻ്റെ ജീവശ്വാസം അങ്ങനെ എല്ലാം അവരാണ്.ഞാൻ ഒത്തിരി സന്തോഷത്തിൽ ആണടാ .ദൈവം അതു നിലനിർത്തി തരട്ടെ.🤲🤲🤲🤲🥰♥️🌹😘

  • @jayasree-c6h
    @jayasree-c6h 10 годин тому

    🥰🥰🥰🥰🥰

  • @mariyamyp4789
    @mariyamyp4789 23 години тому

    MashA Allah

  • @AyishaRahman-g1t
    @AyishaRahman-g1t 23 години тому

    ❤❤supper ❤❤❤😂😂😂

  • @SunithaNazar-d9s
    @SunithaNazar-d9s 23 години тому

    masha allah

  • @molyshaji7096
    @molyshaji7096 23 години тому

    Jhanum tvm kariyanu jhangalum kazhikaan pokunna shalom ❤❤😂❤😂😂😂😂

  • @beenanoushad8821
    @beenanoushad8821 12 годин тому

    👍🏻👍🏻👍🏻

  • @richusee
    @richusee 18 годин тому

    Ethramasam undavum avaru nattil

    • @sajishomecafe9049
      @sajishomecafe9049  3 години тому +1

      45 ദിവസം ഉണ്ടാവും.മക്കൾക്ക് സ്കൂളിൽ നിന്നും ലീവ് എടുത്തിട്ടാണ് നാട്ടിൽ വന്നത് 🥰♥️❣️🌺

  • @musthafakt9978
    @musthafakt9978 23 години тому

    Aaaameeen

  • @RashaNinu
    @RashaNinu 22 години тому

    Ithayudea mukam ksheenichu ithayudea face pack idanea

    • @sajishomecafe9049
      @sajishomecafe9049  21 годину тому +1

      തീർച്ചയായും ചെയ്യാമടാ.ഒരുമാസം വീടിൻ്റെ പെയിൻ്റിംഗ്, അടുക്കി പെറുക്കൽ അങ്ങനെ അഹോരാത്രം കഷ്ടപ്പെട്ടു.ഒരാഴ്ചകൊണ്ട് മാറ്റി എടുക്കാം മോളെ.ഒത്തിരി സ്നേഹത്തോടെ 🥰♥️🌹😘

  • @NaseemaVc-b2i
    @NaseemaVc-b2i 23 години тому

    Thala marakkathethendha 17:49

    • @sajishomecafe9049
      @sajishomecafe9049  6 годин тому

      തലയിൽ ഇട്ടാൽ കിടക്കാത്ത ഷാൾ ആണ്. അതു പിടിച്ചു പിടിച്ചു തലയിൽ ഇട്ടു കുഴയുമ്പോൾ അങ്ങനെ കിടക്കട്ടെ എന്ന് വിചാരിക്കും .പിന്നെ പടച്ചവൻ നമ്മുടെ ഹൃദയത്തിലേക്കും,പ്രവർത്തികളിലേക്കും ആണ് നോക്കുന്നത്.ഞാൻ ആരെയും നിർബന്ധിക്കാറില്ല അവർക്ക് വേണമെങ്കിൽ ഇടട്ടെ.അവരവരുടെ തടിക്ക് ഉത്തരം പറയേണ്ടത് അവരവർ ആണല്ലോ.😂😂😘🥰🌹❤️

  • @minibalan4927
    @minibalan4927 23 години тому

    🥰🥰🌹

  • @kalaganesan7424
    @kalaganesan7424 20 годин тому

    ❤❤❤❤❤❤❤❤

  • @Zoom-ev8jz
    @Zoom-ev8jz 22 години тому

    ഇതാടെ വീട് എവിടെയാ?

    • @sajishomecafe9049
      @sajishomecafe9049  20 годин тому

      Alappuzha Haripad ആണ് എൻ്റെ വീട്.🥰😘♥️🌹

  • @malas6013
    @malas6013 22 години тому +1

    ഇതിൽ rukku ആണോ ആങ്ങളയുടെ മോൾ

    • @sajishomecafe9049
      @sajishomecafe9049  21 годину тому

      അതെ.ഇപ്പോള് എൻ്റെ മകൻ്റെ ഭാര്യ,അടുത്ത തലമുറയെ ഞങ്ങൾക്ക് സമ്മാനിച്ച ആൾ.ഞങ്ങടെ Rukkamma.😘🥰♥️🌹😂

  • @jessyswalih2113
    @jessyswalih2113 23 години тому

    Evare kanaan wait cheyidavar aarokke

  • @nadeeranoorudeen9100
    @nadeeranoorudeen9100 23 години тому

    സാലുവുംlsaudiyilano

    • @sajishomecafe9049
      @sajishomecafe9049  22 години тому +1

      ശാലു മോൾ കുവൈറ്റിൽ ആയിരുന്നു.അവള് ഇവർ എല്ലാവരും കൂടി നാട്ടിലേക്ക് വരാനായി സൗദിക്ക് വന്നതാണ്.വിവാഹം കഴിഞ്ഞപ്പോൾ കുവൈറ്റിൽ പോയതാണ് മക്കൾ രണ്ടു പേരും കുവൈറ്റിൽ ആണ് ജനിച്ചതും .ഒത്തിരി സ്നേഹത്തോടെ 😘🌹🌺♥️

  • @shymaanil2492
    @shymaanil2492 23 години тому

    👌👌🥰🥰🥰🥰🥰🥰

  • @asmabi9711
    @asmabi9711 Годину тому

    Patti polikkunna poto edanam

  • @RahimasWorld
    @RahimasWorld День тому

    ❤❤

  • @bushrakolloli1047
    @bushrakolloli1047 День тому

    Eathyo❤❤

    • @sajishomecafe9049
      @sajishomecafe9049  22 години тому

      എത്തിയെടാ.ഒത്തിരി സ്നേഹത്തോടെ 🥰♥️🌹🧡

  • @habeebahabeeb2773
    @habeebahabeeb2773 22 години тому

    ♥️

  • @RashidhaAjinas
    @RashidhaAjinas 20 годин тому

    Makka thala
    Marakkanam

    • @sajishomecafe9049
      @sajishomecafe9049  4 години тому

      Okda.ഒത്തിരി സ്നേഹത്തോടെ 😘❤️🌹🥰

  • @SurprisedGoldenRetriever-cr9ff
    @SurprisedGoldenRetriever-cr9ff 21 годину тому

    Makalude hass avlde echa

    • @sajishomecafe9049
      @sajishomecafe9049  20 годин тому

      മകളുടെ ഹസ്സ് കുവൈറ്റിൽ ടൊയോട്ട കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആണ്.ഇപ്പോള് സൗദിയിലെ അർത്ഥസർക്കാർ സ്ഥാപനത്തിൽ ജനറൽ മാനേജർ ആയി ജോലി കിട്ടി അതുകൊണ്ട് മോൻ രണ്ടു ആഴ്ച മുൻപ് ശാലുവിനെയും മക്കളെയും സൗദിക്ക് (എൻ്റെ മോൻ്റെ അടുത്ത്) വിട്ടിട്ട് നാട്ടിൽ വന്ന് വിസ സ്റ്റാമ്പിംഗ് ഒക്കെ കഴിഞ്ഞ് തിരിച്ച് പോയി. പുതിയ കമ്പനിയിൽ മോൻ ജോലിക്കും കയറി. ഇവർ എല്ലാവരും കൂടി നാടിലേക്കും വന്നു.ഇനി തിരിച്ചു എല്ലാവരും ഒന്നിച്ചു പോയിട്ട് ശാലു (മോൾ) ഭർത്താവിൻ്റെ അടുക്കലേക്ക് പോകും.😘🥰♥️🌹

  • @bushrakolloli1047
    @bushrakolloli1047 День тому

  • @lallavlogs4539
    @lallavlogs4539 23 години тому +11

    ❤ സജീയുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ട് ഗ്ലാമർ കുറഞ്ഞോ എന്ന സംശയ. o

    • @sajishomecafe9049
      @sajishomecafe9049  22 години тому +3

      സത്യമാണ്.ക്ഷീണവും,കളറും സൗന്ദര്യവും ഒക്കെ ഒരാഴ്ചകൊണ്ട് ഞാൻ തിരിച്ചു പിടിക്കും.എൻ്റെ മക്കൾ എന്നേ കാണുമ്പോൾ എല്ലാം വാ തോരാതെ പറയുന്നു.എൻ്റെ മുഖം രണ്ടു കയ്യിലും എടുത്തു വെച്ച് കറുപ്പും കരുവാളിപ്പും കണ്ട് പിടിക്കുന്നു.എന്തൊക്കെ ചെയ്തു ഇത് മാറ്റാം എന്ന് കൂട്ടായി ആലോചിക്കുന്നു, സങ്കടപ്പെടുന്നു.എല്ലാം ഒരാഴ്ചകൊണ്ട് റെഡി ആകും. അവർ വരുന്നതോട് അനുബന്ധിച്ച് വീട് ഒരുക്കങ്ങൾ ,ഒരുപാടു കഷ്ടപ്പെട്ടു , എൻ്റെ മക്കൾ എത്തിയല്ലോ.ഇനി സന്തോഷം.ഒത്തിരി സ്നേഹത്തോടെ 🌹🌺♥️😘

  • @jaleelas5095
    @jaleelas5095 22 години тому

    Saji very tired

    • @sajishomecafe9049
      @sajishomecafe9049  4 години тому

      എടാ ഒരു മാസത്തിൽ ഏറെയായി വീട്ടിൽ പെയിൻ്റിംഗ് പണി ആയിരുന്നു.പുതിയ വീട് പെയിൻ്റ് ചെയ്യുന്നത് പോലെ അല്ല താമസമുളള വീട് പെയിൻ്റടി.നല്ലത് പോലെ ജോലി ചെയ്തു ആഹാരം പോലും സമയത്തിന് കഴിക്കാതെ മഴയോ വെയിലും കണക്കാക്കാതെ എല്ലാം തീർത്തു.അപ്പോഴേക്കും ക്ഷീണിത ആയി.എങ്കിലും ഒരാഴ്ച കൊണ്ട് മാറുമടാ .ഒത്തിരി സ്നേഹത്തോടെ അതിലേറെ ഇഷ്ടത്തോടെ 😘🥰🌹❤️💙💚

  • @mercyjose8150
    @mercyjose8150 12 годин тому

    പൊരിച്ച കോഴിയുടെ റമ്പി പി പറഞ്ഞ് തര

    • @sajishomecafe9049
      @sajishomecafe9049  11 годин тому

      അതിനു ഒരു പ്രത്യേക മസാലക്കൂട്ട് ഉണ്ട്.അത് ഇതുവരെ അനുജത്തിയുടെ ഭർത്താവിനോട് ഒന്ന് ചോദിച്ചു മനസ്സിലാക്കിയിട്ടും ഇല്ല .ഇന്ഷാ അല്ലാഹ് ഞാൻ അധികം താമസിയാതെ പൊരിച്ചകോഴിയുടെ റെസിപ്പി വീഡിയോ ചെയ്യാം.ok 😘🥰🧡❤️

  • @HajraDrems
    @HajraDrems День тому

    Etha monano sulu

    • @sajishomecafe9049
      @sajishomecafe9049  22 години тому

      അതേടാ എൻ്റെ മോൻ ആണ് Sulu.Suhail എന്നാണ് പേര്.വീട്ടിൽ വിളിക്കുന്നതാണ് സുലു 🥰😘🧡♥️🌹

  • @HadiHaz
    @HadiHaz 22 години тому

    Sajitha oru koodeppirapine pole umaye kanunnu

    • @sajishomecafe9049
      @sajishomecafe9049  4 години тому

      സത്യമാണ് മോളെ.അവള് അവരുടെ ജീവിത സാഹചര്യങ്ങള് കൊണ്ടല്ലേ നമ്മുടെ വീട്ടിൽ വരുന്നത്. നമ്മളെപ്പോലെ സ്വപ്നങ്ങളും ആശകളും ആഗ്രഹങ്ങളും ഉള്ളവരാണ്.സാമ്പത്തികമായി സാധിക്കാത്തത് കൊണ്ട് ആഗ്രഹങ്ങൾ ഉള്ളിലടക്കുന്നു. നമ്മളെ കൊണ്ട് സാധിക്കുന്നത് എല്ലാം ഞാൻ നടത്തി കൊടുക്കുന്നു.അത് ഏതു പാതിരാത്രിയിലും എന്ത് ആവശ്യമുണ്ടെങ്കിലും കിട്ടും എന്ന പ്രതീക്ഷയിൽ ഓടിവന്നു ചോദിക്കുന്നത് നമ്മളോടാണു.അത്രക്ക് സ്വാതന്ത്ര്യവും അടുപ്പവും ഉണ്ട്.രാജൻ ഞങ്ങളുടെ കുടുംബ വീട്ടിൽ ആയിട്ട് ഏതാണ്ട് 40 വർഷത്തിൽ അധികമായി.അവരെ ചേർത്ത് പിടിക്കുന്നത് കൊണ്ടാണ് നമ്മളെ വിട്ടു പോകാത്തത്.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❤️💚🌺

    • @HadiHaz
      @HadiHaz 4 години тому

      Shariyan itha jathiyude peril thammil thallunnavar ithonn kandenkil

    • @sajishomecafe9049
      @sajishomecafe9049  3 години тому

      Thank youda മുത്തെ.🥰😘❤️🧡