സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നു| sirajul islam balussery | THADHKIRAH

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 186

  • @MustafaUthu-um1bz
    @MustafaUthu-um1bz 12 днів тому +65

    ഈമാനോട് കൂടിയുള്ള മരണം അള്ളാഹു നമ്മുക്ക് നൽകട്ടെ ആമീൻ

  • @afsarbava1487
    @afsarbava1487 13 днів тому +28

    അല്ലാഹു ഹിതായത്ത് കൊടുക്കട്ടെ.. എല്ലാവർക്കും ഇൻഷാ അല്ലാഹ്...

  • @Reemak-ql5vk
    @Reemak-ql5vk 9 днів тому +13

    ഈമാനോട്‌ കു‌ടി ഉള്ള മരണം തന്നനുഗ്രഹിക്കുമാറാവട്ടെ

  • @thahirahmedcp
    @thahirahmedcp 12 днів тому +8

    يَـٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَرْسَلْنَـٰكَ شَـٰهِدًۭا وَمُبَشِّرًۭا وَنَذِيرًۭا ٤٥وَدَاعِيًا إِلَى ٱللَّهِ بِإِذْنِهِۦ وَسِرَاجًۭا مُّنِيرًۭا ٤٦

  • @mohammedmansoor4442
    @mohammedmansoor4442 13 днів тому +5

    Jazakallah qair

  • @AbdulHaque-b5e
    @AbdulHaque-b5e 13 днів тому +4

    💯 Alhamdulillah

  • @moideenkutty8937
    @moideenkutty8937 9 днів тому +4

    കമന്റിലെ ചോദ്യങ്ങൾ കേട്ടാൽ തോന്നുക സൂര്യൻ കോഴിക്കോട് ഉദിച്ചിട്ട് വേണം കലിമ ചൊല്ലാൻ എന്നാണ് 😂. നമ്മളുടെ ചെറിയ ബുദ്ധി ക്ക് വിലങ്ങാത്തത് ആണിതെല്ലാം. അതിന് മുൻപ് വിശ്വസിക്കുക എന്നാണ് ബോധ്യപെടുത്തുന്നത് എന്നാണ് എന്റെ ഒരു ഇത് 🙏🏿.

  • @nooni4758
    @nooni4758 13 днів тому +28

    ശരിക്കും സൗദി അറേബ്യയിൽ ഒരു കാലാവസ്ഥ മാറ്റം സംഭവിക്കുന്നുണ്ട്. പഴയ പോലെ അത്ര രൂക്ഷമായ പൊടിക്കാറ്റ് ഇല്ല. മഴയുടെ തോത് ക്രമാതീതമായി തന്നെ വർധിച്ചു. രാജ്യത്തിന്റെ പല ഭാഗത്തും പച്ചപ്പും ജലാശയങ്ങളും ചതുപ്പുമൊക്കെ രൂപപ്പെടുന്നുണ്ട്. സൗദിയുടെ ഭൂപ്രകൃതി ആകെ മാറുകയാണോ?
    ഇത് അന്ത്യനാളിൻ്റെ അടയാളമാണോ?

    • @greatcreation827
      @greatcreation827 13 днів тому +8

      Atheyy angane oru hadees und njn kettit und

    • @hooorulheaven4990
      @hooorulheaven4990 13 днів тому +2

      Yes, there is a well-known Hadith in which the Prophet Muhammad (ﷺ) predicted that the Arabian Peninsula would return to being lush and green. The Hadith states:
      > "The Hour will not be established until the land of the Arabs returns to being meadows and rivers."
      (Sahih Muslim, Hadith 157)
      This Hadith suggests that, before the Day of Judgment, the Arabian Peninsula, which is predominantly a desert today, will revert to a greener, more fertile state as it was believed to have been in ancient times.
      Modern science and climate studies have also noted that the Arabian region was once much greener and wetter during earlier periods of Earth's history. Some researchers interpret this Hadith in light of ongoing climate changes, technological advancements (such as irrigation and afforestation), and increased rainfall patterns in certain desert areas.
      It remains an area of both spiritual belief and scientific observation, highlighting the prophetic wisdom of Muhammad (ﷺ).

    • @hooorulheaven4990
      @hooorulheaven4990 13 днів тому

      Yes, there is a well-known Hadith in which the Prophet Muhammad (ﷺ) predicted that the Arabian Peninsula would return to being lush and green. The Hadith states:
      > "The Hour will not be established until the land of the Arabs returns to being meadows and rivers."
      (Sahih Muslim, Hadith 157)
      This Hadith suggests that, before the Day of Judgment, the Arabian Peninsula, which is predominantly a desert today, will revert to a greener, more fertile state as it was believed to have been in ancient times.
      Modern science and climate studies have also noted that the Arabian region was once much greener and wetter during earlier periods of Earth's history. Some researchers interpret this Hadith in light of ongoing climate changes, technological advancements (such as irrigation and afforestation), and increased rainfall patterns in certain desert areas.
      It remains an area of both spiritual belief and scientific observation, highlighting the prophetic wisdom of Muhammad (ﷺ).

    • @SiyadSisi
      @SiyadSisi 12 днів тому +5

      നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞതനുസരിച്ച് അറബി നാടുകൾ പച്ചപ്പു കൊണ്ട് പൊതിയും അന്ത്യനാൾ അടുക്കുമ്പോൾ ഇതും സത്യമാണ് മരുഭൂമി ആകുന്നതിനുമുമ്പ് എങ്ങനെയാണോ അതെ അവസ്ഥ വരും എന്നാണ് പറയപ്പെടുന്നത്

    • @Shakir-Kadakkadan
      @Shakir-Kadakkadan 12 днів тому +16

      നബി ﷺ പറഞ്ഞത് പഴയ പച്ചപ്പിലേക് തിരിച്ച് പോകും എന്നാണ് . ഇതിൽ മറ്റൊരു അൽഭുതം കൂടി ഉണ്ട്. പണ്ട് അറേബ്യ പച്ചപ്പ് നിറഞ്ഞതായിരുന്നു. റസൂലിൽ വിശ്വസിക്കാത്തവർ ചിന്തിക്കൂ.
      നിരക്ഷരനായ പ്രവാചകന് ഇതൊക്കെ പറയണമെങ്കിൽ അദ്ദേഹത്തിന് ദൈവത്തിൻ്റെ പ്രവാചകന് ആയതിനാൽ മാത്രമാണ്.

  • @Quraan12365
    @Quraan12365 9 днів тому +2

    വ്യക്തമായ ഒരു പുകയുമായി ആകാശം വരുന്നതിനെ നിങ്ങൾ കാത്തിരിക്കുക (മൂന്നാം ലോക മഹായുദ്ധം (atomic war )

  • @abdurahmanrahman8865
    @abdurahmanrahman8865 6 днів тому

    Allahu eemanodukoodii maouthakkanee

  • @shinithshinith891
    @shinithshinith891 6 днів тому +1

    സുര്യൻ വികസിച്ചു ഭൂമിയും ആയി ടൈഡൽ ലോക്ക് ആയി കഴിഞ്ഞാൽ ഭൂമിയിൽ കാർബൺ ഡൈ ഓക്സൈഡ് നിറയും അങ്ങിനെയാണ് പുക നിറയുന്നത്. ഇത് ശാസ്ത്രം ശുക്രനെ നിരീക്ഷണം നടത്തിയതിൻ നിന്നും മനസ്സിലാക്കിയ സത്യമാണ്.

  • @abdulshukkoor4916
    @abdulshukkoor4916 12 днів тому +2

    Allah Akbar Mashaallah super speech 😭

  • @shabeebasherinok6413
    @shabeebasherinok6413 5 днів тому

    👍👍

  • @fathimazahra7029
    @fathimazahra7029 11 днів тому +7

    പണ്ഡിതന്മാരുടെ പ്രസംഗം സ്വയം കേൾക്കാതെ മറ്റുള്ളവർക്ക് വേണ്ടി അപ്‌ലോഡ് ചെയ്യുന്നു എന്നതിന്റെ തെളിവാണ് ഈ വീഡിയോ യിൽ ഇടക്ക് വരുന്ന പരസ്യങ്ങൾ. ഈ പണ്ഡിതൻ അദ്ദേഹത്തിന്റെ ചാനലിൽ നിന്നും earn ചെയ്യുന്നില്ല. എന്നാൽ ഇദ്ദേഹത്തിന്റെ വീഡിയോ വിറ്റ് നിങ്ങൾ പൈസ ഉണ്ടാക്കുന്നു. പരസ്യം ഒഴിവാക്കുക. അതിലൂടെ ഞങ്ങൾ മറ്റു സ്ത്രീകളുടെയും പുരുഷന്മാരുടെയും ഔറത്തു കാണാൻ ഇടയാവുന്നു. മ്യൂസിക്കും ഉണ്ട്. Monetize off ചെയ്യുക. ആകിറത്തിലേക്ക് വേണ്ടി ആണെങ്കിൽ

  • @thegreatartgallery9811
    @thegreatartgallery9811 12 днів тому

    Alhumdulillah

  • @Ali-shafeef
    @Ali-shafeef 11 днів тому

    🤲🏻

  • @SaharaSahara-k5c
    @SaharaSahara-k5c День тому

    ദജ്ജാലി ഭൂമിയിൽ വരില്ല സൂര്യൻ കിഴക്ക് തന്നെ ലോകാവസാനം വരെ അതിനൊരു മാറ്റവും ഇല്ല

  • @Quraan12365
    @Quraan12365 9 днів тому +2

    Yahjooj mahjooj (റഷ്യ, അമേരിക്ക )

  • @hooorulheaven4990
    @hooorulheaven4990 13 днів тому +2

    Yes, there is a well-known Hadith in which the Prophet Muhammad (ﷺ) predicted that the Arabian Peninsula would return to being lush and green. The Hadith states:
    > "The Hour will not be established until the land of the Arabs returns to being meadows and rivers."
    (Sahih Muslim, Hadith 157)
    This Hadith suggests that, before the Day of Judgment, the Arabian Peninsula, which is predominantly a desert today, will revert to a greener, more fertile state as it was believed to have been in ancient times.
    Modern science and climate studies have also noted that the Arabian region was once much greener and wetter during earlier periods of Earth's history. Some researchers interpret this Hadith in light of ongoing climate changes, technological advancements (such as irrigation and afforestation), and increased rainfall patterns in certain desert areas.
    It remains an area of both spiritual belief and scientific observation, highlighting the prophetic wisdom of Muhammad (ﷺ).

  • @Quraan12365
    @Quraan12365 9 днів тому

    ഡബ്ബാത്തുൽ അര്ള് (പ്ലേഗ് രോഗം )

  • @Hussainhussain-i7v
    @Hussainhussain-i7v 8 днів тому

    സൂര്യൻ സാംസ്‌കാരികമായി പടിഞ്ഞാറ് ഉദിച്ചു.

  • @barzoonfarm2151
    @barzoonfarm2151 12 днів тому +4

    സൂര്യനും അതിൻറെ ഭ്രമണത്തിൽ കറങ്ങുന്നുണ്ട്

  • @Quraan12365
    @Quraan12365 9 днів тому

    ഈസാനബി, ഇമാം മഹ്ദി (ഗുലാം അഹ്മദ് ഖാദിയാനി (അ ))

  • @dhaneeshabraham3108
    @dhaneeshabraham3108 7 днів тому

    Padinjaru udhichal kizhakku asthamikkum athu ormayil erikkatte😂rthal nannu

  • @Sidhik-v1b
    @Sidhik-v1b 2 дні тому

    ഈസ്റ്റ്‌, വേസ്റ്റ്, സൗത്ത്, നോർത്ത്, ഇതൊക്കെ മനുഷ്യൻ ഉണ്ടാക്കിയതാണ്. സൂര്യൻ എവിടെയാണോ ഉദിക്കുന്നത് അത് കിഴക്കാണ് 😂

  • @Explorer7618
    @Explorer7618 7 днів тому

    Mandan usthadh....21 am century ilumitharam vivarakkedukal....paavam kaakkakunjungal. 😢😢😢😢I 😢😢😢😢

  • @Quraan12365
    @Quraan12365 9 днів тому

    1)സൂര്യൻ(ഇസ്ലാം )പടിഞ്ഞാറ് (പശ്ചാത്യാ രാജ്യങ്ങൾ )ഉതിക്കും.

    • @dhaneeshabraham3108
      @dhaneeshabraham3108 7 днів тому

      Appo nere ethirvashathu Islam (sooryan)asthamikkum😂 athre ollu

  • @thayyibaliimran
    @thayyibaliimran 9 днів тому +1

    സൂര്യൻ പടിഞ്ഞാറ് ഉദിക്കണമെങ്കിൽ എവിടെ എങ്കിലും അസ്ത്മിക്കണമല്ലോ..എവിടെയാണ്‌ സൂര്യൻ ആസ്തമിക്കുന്നത് ?
    എവിടെ ഉള്ളവരാണ് പടിഞ്ഞാറ് ഉദിക്കുന്നത് കാണുന്നത് ? 😮

    • @shameerzam5306
      @shameerzam5306 4 дні тому

      ua-cam.com/video/P7jOFyFLnco/v-deo.htmlsi=nGIzsbnQi6LCpuaE
      ഇതൊന്ന് കേട്ടാ മനസ്സിലാകും

  • @jalaludeen248
    @jalaludeen248 12 днів тому +4

    ഭൂമി ബ്രമണം ചെയ്യുന്നതും സുര്യനെ വലം വെക്കുന്നതും ഒന്നും മുപ്പർക്കു വലിയ പിടിയില്ല. എന്നാലും മൊയ്‌ല്യരല്ലേ അറിയില്ല എന്ന് പറയാൻ പാടില്ല. മൊയ്‌ല്യക്കന്മാരുടെ ഡിക്ഷനറിയിൽ അറിയില്ല എന്ന വാക്കില്ല. എന്ത് ചോദിച്ചാലും എന്തെങ്കിലും പറഞ്ഞൊപ്പുക്കും. കഷ്ടം 😜😜😜😜😜😜😜😜😜😜😜

  • @Jaikerala
    @Jaikerala 12 днів тому +4

    എന്റെ അഭിപ്രായത്തിൽ ഒറ്റക്കണ്ണൻ ദജാൽ എന്നത് മൊബൈൽ ആണ്.

    • @freefirearmy1645
      @freefirearmy1645 11 днів тому

      മൊബൈൽ അല്ല അല്ലാഹുവിനെ കാണാതെ സംസാരിക്കുന്ന പണ്ഡിതർ.. ഒറ്റക്കണ്ണ് എന്ന് പറയുന്നത് നെറ്റിയിലെ കണ്ണ് അല്ലാഹുവിനെ കുറിച്ച് പറയുന്നത് കൽബിന്റെ കണ്ണ് കൽബിന്റെ കണ്ണ് കൊണ്ടാണ് അല്ലാഹുവിനെ കാണുക... അവർ ഒരു പ്രെതിഫലവും ആവിശ്യപ്പെടില്ല അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ടായിരിക്കും സംസാരിക്കുക അവർ കാണുന്ന അല്ലാഹുവിനെ ജനങ്ങൾക്കു കാണിച്ചു കൊടുക്കാൻ ഉള്ള അമിതമായ കൊതിയോടെ ആയിരിക്കും അവർ സംസാരിക്കുക.. Ottakkannulla പണ്ഡിതന്മാർ എല്ലാ വിഫാഗത്തിലും ഇപ്പോൾ ഞാൻ കാണുന്നുണ്ട്.. ഇദ്ദേഹം അതിൽ നിന്നും ozivayathaayi ഞാൻ അറിയിച്ചു കൊള്ളുന്നു.. ഞാൻ അഹ്ലുൽ സുന്നത്തു ജമാഅത് ഷാഫി മധുഹബ് കാരൻ ആണ്. എന്നാൽ ഞാൻ ottakkannulla ദജ്ജാലിന്റെ ഫിത്തിനയിൽ പെട്ടവരെ കൂടുതൽ കാണുന്നത് എന്റെ വിഫാഗത്തിൽ തന്നെ ആണ്.. പ്രാർത്ഥന സഹായ തേടൽ അല്ലാഹുവിനോട് മാത്രം എന്ന് ഞാൻ ഉറക്കെ പ്രെകിയാപിച്ചു കൊള്ളുന്നു... എന്നാൽ അല്ലാഹുവിനോടുള്ള ഇഷ്ട്ടം കൊണ്ട് നിങ്ങൾ നിങ്ങളുടെ ഇഷ്ട്ടം പോലെ എന്ത് നന്മ ചെയ്താലും അതു തെറ്റാണെന്ന് പറയുന്നവരുടെ കൂട്ടത്തിലും ഞാൻ ഇല്ല എന്ന് പറയുന്നു ഞാൻ ജനിച്ചത് ഷാഫി മധുഹബ് ആണ് എന്റെ ഇമാമിനെ ഒരിക്കലും ഞാൻ തള്ളി പറയുകില്ല കാരണം ഞാൻ അല്ലാഹുവിന്റെ സാമിബിയം കിട്ടിയത് അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചത് കൊണ്ടാണ് dubai ജോലിക്കു നിക്കുമ്പോ രാത്രി 12മണിക്ക് ജോലി കഴിഞ്ഞു പോയി 20rekathu tharaveehu മുറുകെ പിടിച്ചു സുന്നത്തു മുറുകെ പിടിച്ചു 33ദിക്‌ര് എണ്ണം എന്നുള്ളത് മുറുകെ പിടിക്കുകയും അതു പിന്നെ പിന്നെ ഇരട്ടിയാക്കി സഥ സമയവും ഒരു secent പോലും മറവിയിൽ അല്ലാതെ നിർത്താതെയും വളരെ അതികം സൂക്ഷ്മത പുലർത്തുകയും ചെയ്തപ്പോ നമസ്കാരം നന്നായി തുടങ്ങി നമസ്സ്കാരത്തിൽ അല്ലാഹുവിനെ മാത്രം ഓർക്കാൻ തുടങ്ങി അപ്പോൾ അല്ലാഹുവിലേക്കു എന്റെ നമസ്കാരം എത്തിയപ്പോ ഞാൻ സുജൂദ് ചെയ്തപ്പോൾ പള്ളിയുടെ തറ അല്ലാഹുവിന്റെ ശരീരം ആയി ഞാൻ നിൽക്കുന്ന സ്ഥലം തൊട്ടു ചുറ്റും ഞാൻ അറിയാത്ത ലോകം വരെ അള്ളാഹു ആയി പറഞ്ഞു അറിയിക്കാൻ പറ്റില്ല അനുഫവിക്കുക ഏറ്റവും വലിയ ലഹരി അള്ളാഹു... അള്ളാഹു ആണ് എല്ലാ വസ്തുവിലും നില കൊള്ളുന്നത് അവൻ പോയി കഴിഞ്ഞാൽ മരണപ്പെട്ടു നാം എന്ന ഒരു വസ്തു വെറും മണ്ണ് മാത്രം അള്ളാഹു അവനെ കാണാൻ വേണ്ടി ആണ് നമ്മളെ സൃഷ്ടിച്ചത് നമ്മുടെ ശരീരത്തിൽ അവനെ നമുക്ക് കാണാം നോക്കുന്ന എവിടേയും കാണാം ശാസ്ത്രം പറയുന്നത് എല്ലാം ഖുർആൻ പറയുന്നു എന്ന് പറയുന്ന വിഡ്ഢികളെ ശാസ്ത്രവും അള്ളാഹു തന്നെ ആകുന്നു എന്ന് അറിയിച്ചു കൊള്ളുന്നു അതു കൊണ്ടാണ് ഖുർആൻ ഉള്ളത് ശാസ്ത്രം പറയുന്നത് aaksham ഭൂമി അവകൾക്കിടയിൽ ഉള്ളത് എല്ലാം അള്ളാഹു ആണ് മൊബൈൽ എന്ന് പറയുമ്പോൾ സാങ്കേതിക കാര്യം എന്ന് പറയുമ്പോൾ അതു അല്ലാഹുവിനു അറിയാത്ത കാര്യം ആണെന്ന് വിചാരിക്കല്ലേ ഒരു ഇല വീണാൽ പോലും റബ്ബ് അറിയും ചിന്തിക്കുന്നവർക്കു മാത്രമേ ദൃഷ്ടന്തമുള്ളൂ സ്വർഗത്തിൽ നമുക്ക് ഒരുകി വെച്ചത് പോലെ ഇവിടേയും എല്ലാം അവൻ ആണ് ഒരുകി വെച്ചിരിക്കുന്നത് എല്ലാവരും ഒരു തുണി പോലും ഇല്ലാതെ വന്നവർ മാത്രം ആകുന്നു നിസ്കരിക്കാൻ ഫാഗ്യം lefichathinu വേണ്ടി നമസ്സ്കരിക്കു.. നമ്മൾ കാണുന്നത് എല്ലാം ഖുർആൻ ആണ് ഞാനും ഖുർആൻ ആകുന്നു നീയും ഖുർആൻ ആകുന്നു അള്ളാഹു മാത്രമേ ഈ ലോകത്തു ഉള്ളു അതു മനസ്സിൽ ആകണമെങ്കിൽ കാണണമെങ്കിൽ മുഹമ്മത് മുസ്തഫ resool കരീം sellallahu (as) ആകണം അള്ളാഹു ഉദ്ദേശിച്ചവർക്കു മാത്രമേ അതിനു കഴിയു.. ഞാൻ അതിൽ പെട്ട ഒരാൾ ആണെന്ന് അറിയിച്ചു കൊള്ളുന്നു... അങ്ങനെ ആയവർ ആണ് എല്ലാ അവലിയകന്മാരും സഹബകളും ബദരീങ്ങള് എല്ലാ ഇഷ്ട്ട ദാസ്സന്മാരും... അല്ലാഹുവിനെ കാണാൻ വേണ്ടി മാത്രം നിങ്ങൾക്കു maqbarayil പോകാം അവരോടു സെലാം ചെല്ലം അവരോടു ഇഷ്ട്ടം വെക്കാം എന്നാൽ ഇന്ന് എല്ലാ ഇടതും അതു ഖബർ ആരാതന ആയി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് അറിയിച്ചു കൊള്ളുന്നു... അല്ലാഹുവിനെ കിട്ടാൻ പള്ളിയിലേക്ക് പുറപ്പെടുക.... അല്ലാഹുവിന്റെ അവലിയകന്മാർ ജീവിച്ചത് പോലെ ജീവിക്കുക... ഞാൻ ഷാഫി maduhabil ജനിച്ചു അല്ലാഹുവിലും അവന്റെ resoolilum വിശ്വസിച്ചു അവന്റെ ഇഷ്ട്ടപ്പെട്ട അടിമയായി എന്നെ അവൻ സന്മ്മാർഗത്തിൽ ആകിയതയും അറിയിച്ചു കൊള്ളുന്നു

    • @Rumy-j6w
      @Rumy-j6w 10 днів тому

      പക്ഷേ ഇതിലേക്ക് രണ്ടു കണ്ണും .. വേണമല്ലോ...

    • @zayaraya9106
      @zayaraya9106 10 днів тому

      ഇത് എനിക്കും തോന്നിയിരുന്നു പക്ഷെ ദജ്ജ്ജാലിനു രൂപം പറഞ്ഞിട്ടുണ്ട്

  • @miracleworld4957
    @miracleworld4957 10 днів тому +1

    സൂര്യനും ഭൂമിയും ചലിക്കുന്നുണ്ട് ബ്രോ

  • @Rumy-j6w
    @Rumy-j6w 10 днів тому +1

    ഇതൊക്കെ പറയാൻ സകല മാന കുത്തി തിരുപ്പിൻ്റെയും രാജ്യമായ അമേരിക്കയുടെ സ്വന്തം യൂട്യൂബ് തന്നെ വേണ്ടി വന്നു..

  • @abdurahmanrahman8865
    @abdurahmanrahman8865 6 днів тому

    Eethanum adayalangal okke ayirikunnu rabb eemanode marippikkanee

  • @shafitrissur8379
    @shafitrissur8379 11 днів тому

    ha ha ha😂😂😂

  • @Jaikerala
    @Jaikerala 12 днів тому +3

    അർഷിന്റെ താഴത്തേക്ക് 😂😂😂😂😂സൂര്യൻ പോയി സുജൂദ് ചെയ്യുന്നു. ചിന്തിക്കൂ. തിരിച്ചു എണീറ്റു പോവുന്നു. ആആഹ. എന്താല്ലേ

    • @universaltechhub3697
      @universaltechhub3697 11 днів тому

      ua-cam.com/video/Gz745xh2sfo/v-deo.htmlsi=Bcko_nrALqHCqIs0

    • @shafikabdulla6624
      @shafikabdulla6624 10 днів тому +2

      ഒരുപാട് കാര്യങ്ങൾ parayumbol അതിൽ ചിലതിൽ പ്രഹസനം തോന്നുന്നു എങ്കിൽ.... മുൻപ് പലർക്കും പ്രഹസനം ആയി തോന്നിയ കാര്യങ്ങളാണ് ith വരെ യാഥാർഥ്യം ആയത് 😌 ഖുർആനിലെ ഒരു വാക്ക് പോലും കളവല്ല... (Eg. ഞാനും നിങ്ങളും സ്കൂളിൽ പഠിച്ചത് സൂര്യൻ ചലിക്കുന്നില്ല എന്നായിരുന്നു പക്ഷെ inn സ്കൂളിൽ പഠിപ്പിക്കുന്നത് സൂര്യൻ ചലിക്കുന്നു എന്നാണ് 😌 ... സ്കൂളിൽ സൂര്യൻ ചലിക്കുന്നില്ല എന്ന് പഠിച്ചപ്പോളും മദ്രസയിൽ സൂര്യൻ ചലിക്കുന്നു എന്നായിരുന്നു പഠിപ്പിച്ചത്.. ഇത് പോലെ അനേഗം കാര്യങ്ങൾ ഉണ്ട്‌ 😌 )

  • @universaltechhub3697
    @universaltechhub3697 11 днів тому

    ua-cam.com/video/Gz745xh2sfo/v-deo.htmlsi=Bcko_nrALqHCqIs0

  • @abdulrazack1222
    @abdulrazack1222 5 днів тому

    Assalamu Alakum Ninghal parancha puka vannittilla Lokha Avasanam boomi motham 40 dhivasam puka moodum Adu eattavum Laste varanullatha u mumbu pooyathalla

  • @nadeerchalayil7085
    @nadeerchalayil7085 13 днів тому +3

    സൂര്യൻ സഞ്ചരിക്കുന്നുണ്ടോ.ഭൂമിയല്ലെ കറങ്ങുന്നത്

    • @hajashaju7686
      @hajashaju7686 13 днів тому

      സൂര്യൻ അതിൻ്റെ സൃഷ്ടാവിനെ വണങ്ങുമ്പോൾ (സഞ്ചരിക്കുന്നു) ആ സൂര്യനെ വലയം വെച്ച് ഭൂമിയടക്കം 8 ഗ്രഹങ്ങളും അനേകം ഉപഗ്രഹങ്ങളും തന്റെ സൃഷ്ട്ടാവിലേക്ക് സർവ്വ ജീവജാല സൃഷ്ടികളും അടക്കം വികസിച്ചോണ്ടിരിക്കുന്ന പ്രബഞ്ചത്തിൽ സഞ്ചരികൊണ്ടിരിക്കുന്നു ... ബോധമില്ലാത്ത ബുദ്ധിയുള്ള ചില മനുഷ്യർ കൊല ചെയ്‌തും ചോര ചിന്തിയും വെഭിചരിച്ചും ഹറാമിന്റെയും ഹറാംബർപ്പിന്റെയും പിന്നാലെ പോയി ലോക്കഫിത്നാ ദജ്ജാലിന്റെ അക്കൗണ്ടിൽ പേര് നൽകി റീൽസും ഷോർട്സും ഉണ്ടാക്കി ലൈക്കും ഷെയറും വാരി കൂട്ടുന്ന തിരക്കിലാണ്... പെട്ടന്ന് ഒരു ദിവസം ആയിരിക്കും ഉരുൾ പൊട്ടിയ പോലെ ഇതും സംഭവിക്കുക.. മുഹ്മിനുകൾക്ക് സദാ നേരം തൗഹീദ് ഉണ്ടാവും.., ബാക്കിയുള്ളോരുടെ കാര്യം എന്താവുമോ എന്തോ... എന്തായാലും അല്ലാഹ് കാക്കട്ടെ

    • @Shababkoodali
      @Shababkoodali 13 днів тому +1

      സൂര്യനും സഞ്ചരിക്കുന്നു, സൂര്യനും അതിൻ്റെ ചുറ്റു മുള്ള ഗ്രഹങ്ങൾ milkyway ഗാലക്സി ചുറ്റും സഞ്ചരിക്കുന്നു

    • @habikunikkat
      @habikunikkat 13 днів тому

      മുൻപ് ശാസ്ത്രം പറഞ്ഞിരുന്നത് നിങ്ങൾ പറഞ്ഞ പോലെ ആയിരുന്നു. അതൊക്കെ തിരുത്തി ua-cam.com/users/shortsiqsDMuWLffo?si=HLuXHRlfGwXHOqo0

    • @universaltechhub3697
      @universaltechhub3697 12 днів тому

      Milky way oru thavana round complete cheyyan 75 kode varsham venam

    • @cs73013
      @cs73013 9 днів тому

      സൂര്യൻ രാത്രി പോവുന്നത് അല്ലാഹുവിന്റെ കസേരയുടെ അടിയിൽ ആണ് പോവുന്നത് .. 😂😂😂😂😂😂😂

  • @NajeemIbm
    @NajeemIbm 11 днів тому

    ഉസ്താദിൻ്റെ താടിയിൽ കറുപ്പ് അടിച്ചോ

  • @ASARD2024
    @ASARD2024 12 днів тому

    ഇതൊക്കെ ഉള്ളതാണോ 🤔

  • @Sumod.mohandas
    @Sumod.mohandas 10 днів тому

    സൂര്യൻ എങ്ങനെയാണു പടിഞ്ഞാറുധിക്കുക എന്ന് മതപരമായി അല്ലാതെ ലോജികലായി പറഞ്ഞു തരാമോ????

    • @MARL0-
      @MARL0- 10 днів тому

      ശസ്ത്രീയപരമായി ചിന്തിക്കുകയാണെങ്കിൽ ഈ പറഞ്ഞ പോലെ സംഭവിക്കാൻ ഭൂമി ഇപ്പോ തിരിയുന്നതിന്റെ ഒപ്പസിറ്റ്‌ ഡിറക്ഷനിൽ കറങ്ങണം

    • @cmshafek12
      @cmshafek12 10 днів тому

      ആധുനിക പഠനങ്ങളിൽ ഭൂമിയുടെ കറക്കം തിരിച്ചാവുമെന്ന് പറയുന്നു

    • @Sumod.mohandas
      @Sumod.mohandas 9 днів тому

      @cmshafek12 അത് എങ്ങനെയാണു സംഭവിക്കുന്നത് അതിന്റെ ഡാറ്റാ വല്ലതും കയ്യിലുണ്ടോ

  • @thahirahmedcp
    @thahirahmedcp 12 днів тому +5

    സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്നു എന്നതിൻ്റെ വിവക്ഷ ഇസ്ലാം മതം യൂറോപ്യൻമാർ ഇസ്ലാമതം കൂട്ടത്തോടെ സ്വീകരിക്കും ഇത്രേയുളൂ അല്ലാതെ യഥാർത്ത സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്നതും നോക്കി കാത്തിരുന്നോ

    • @alrabwatradingllc1404
      @alrabwatradingllc1404 12 днів тому

      Correct

    • @MaGBcns
      @MaGBcns 12 днів тому +5

      അപ്പോ Europe ഇസ്ലാം sweekarichal... Thouba sweekarikkillla എന്നാണോ...😂😂

    • @MrMrmareena
      @MrMrmareena 12 днів тому

      യെസ്, അതാണ് ശരി,

    • @SalmaSalma-ow2ob
      @SalmaSalma-ow2ob 11 днів тому

      എന്തോന്നെടെ ☹️

    • @ragnerlothbrock4768
      @ragnerlothbrock4768 11 днів тому

      സൗദിയിൽ ആളുകൾ ഖുർആൻ ഓടയിൽ കളയുന്നു പിന്നെയാ 😂😂

  • @cs73013
    @cs73013 9 днів тому +2

    യിപ്പോ സൂര്യൻ അല്ലാഹുവിന്റെ കസേരയുടെ അടിയിൽ പോവുന്നുണ്ടോ 😂😂😂😂😂😂😂

  • @salimsh6967
    @salimsh6967 8 днів тому +2

    ഉസ്താദ് ഈ പറയുന്ന ഒന്ന് വില പോവില്ല ശാസ്ത്രം ഒരുപാട് വളർന്നു ഉസ്താദ് ഭൂമി കറങ്ങുന്നതുകൊണ്ടാണ് അല്ലാതെ സൂര്യാസ്തമിക്കുന്ന വല്ല ഉദിക്കുന്നുമില്ല അതല്ലെങ്കിലും കുറഞ്ഞപക്ഷം മനസ്സിലാക്കും പ്ലീസ്

    • @appappantroyzz_yt4261
      @appappantroyzz_yt4261 5 днів тому

      മുനാഫീഖുകൾ ഇസ്ലാമിൽ നിൽക്കേണ്ട ആവശ്യമില്ല
      നിങ്ങൾ ശാസ്ത്രത്തെ വിശ്വസിച്ചോളൂ വിരോധമില്ല

    • @appappantroyzz_yt4261
      @appappantroyzz_yt4261 5 днів тому

      മുനാഫിഖുകൾ ഇസ്ലാമിൽ നിൽക്കേണ്ട
      ഉപേക്ഷിച്ചു കൊള്ളുക
      ശാസ്ത്രത്തെ വിശ്വസിച്ചു ജീവിച്ചോളൂ

    • @appappantroyzz_yt4261
      @appappantroyzz_yt4261 5 днів тому

      മുനാഫിഖുകൾ ഇസ്ലാമിൽ നിൽക്കേണ്ട
      ഉപേക്ഷിച്ചു കൊള്ളുക
      ശാസ്ത്രത്തെ വിശ്വസിച്ചു ജീവിച്ചോളൂ

    • @techiefollow3113
      @techiefollow3113 3 дні тому +1

      സഹോദരാ... സൂര്യൻ അവിടെ തന്നെ ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. എന്നുകരുതി, ഇവിടെ സൂര്യൻ ഉദിക്കുന്നു അല്ലെങ്കിൽ അസ്തമിക്കുന്നു എന്ന് എങ്ങനെ പറയാതെ ഇരിക്കാൻ പറ്റും ?. ഇവിടെ താമസിക്കുന്ന നമ്മെ സംബന്ധിച്ച് സൂര്യൻ അസ്തമിക്കുക തന്നെയാണ്. അതുപോലെതന്നെ ഉദിക്കുക തന്നെയാണ്. അത് നമ്മൾ ഈ ജീവിക്കുന്ന പ്രകൃതിയിൽ സംഭവിക്കുന്നതാണ്.
      ഇനി നിങ്ങൾ പറയുക, സൂര്യപ്രകാശം നമ്മുടെ സ്ഥലത്തുനിന്നും ഇങ്ങനെ കുറഞ്ഞു പോവുകയാണ്. അതിനെ എന്തു പറഞ്ഞു മറ്റുള്ളവരെ മനസ്സിലാക്കും?. സൂര്യാസ്തമയം എന്നുതന്നെയല്ലേ നമുക്ക് അതിനെ പറയാനും എളുപ്പം?

    • @techiefollow3113
      @techiefollow3113 3 дні тому +1

      ഒരു കാര്യം മനസ്സിലാക്കുക ശാസ്ത്രം എന്നു പറയുന്നതും നമ്മെപ്പോലുള്ള ആളുകൾ തന്നെ കണ്ടെത്തുന്നതാണ് അത് ഇന്നലെ പറഞ്ഞ കാര്യം തെറ്റാണെന്ന് പിന്നീട് പറയാനും പറ്റും കാരണം അത് നമ്മൾ തന്നെ കണ്ടെത്തുന്നതാണ്.
      ഇപ്പോൾ പറഞ്ഞതുപോലെ സൂര്യൻ അവിടെ തന്നെ നിൽക്കുകയാണ് എന്ന് ശാസ്ത്രം അല്ലെങ്കിൽ നമ്മൾ മനസ്സിലാക്കിയാലും, എല്ലാ ഭാഷയിലും എല്ലാ നാട്ടിലും സൂര്യാസ്തമയം എന്നും സൂര്യ ഉദയം എന്നും തന്നെയാണ് അതിനെ വിശേഷിപ്പിക്കുന്നത്.
      ശാസ്ത്രത്തിൻറെ എല്ലാ കണ്ടെത്തലുകളും അതേപടി മനുഷ്യനിലേക്ക് എത്തിച്ചാൽ ജനങ്ങൾ ബുദ്ധിമുട്ടിയ ക്കാം

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 7 днів тому +3

    ചെളിക്കുണ്ടിൽ അസ്തമിക്കുന്നു 😂😂😂😂😂

  • @josevarghese8913
    @josevarghese8913 10 днів тому

    Quran il onnum illeee ellam Hadees yil aaanooo😂😂😂😂

  • @sajikj573
    @sajikj573 12 днів тому +7

    നിന്നെപ്പോലെയുള്ള ദജ്ജാലുകൾ ഭൂമിയിൽ നിന്നും ഇല്ലാതായാൽ ഭൂമിയിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ഒരു ഭ്രാന്തന്റെ ജൽപ്പനങ്ങളും ആയിട്ട് നടക്കുന്നു.

    • @SiyadSisi
      @SiyadSisi 12 днів тому +17

      നിന്നെപ്പോലെയുള്ള പിശാചുക്കളും അവസാന നാളിലെ ഒരു അടയാളം തന്നെയാണ് അതുകൊണ്ട് നിന്നെ പോലെയുള്ളവർ ഇതേപോലെ കമൻറുകൾ ഇട്ടേ മതിയാകൂ ഇതും ഈ കാലഘട്ടത്തിലൂടെ കടന്നുപോകണം എന്നാലെ അന്ത്യനാൾ വരൂ ഒരുപക്ഷേ നാളത്തെ വിശ്വാസി ആയിരിക്കാം നീ നിനക്ക് കാര്യങ്ങൾ മനസ്സിലാക്കാനും ഹിദായത്ത് കിട്ടാനും അല്ലാഹുവിനോട് ദുആ ചെയ്യുന്നു

    • @universaltechhub3697
      @universaltechhub3697 11 днів тому

      ua-cam.com/video/Gz745xh2sfo/v-deo.htmlsi=Bcko_nrALqHCqIs0

    • @ShaheeraShanoob
      @ShaheeraShanoob 10 днів тому

      Swayam nashikan pokunnavanod paranjit karyamilla.allahu hidayat nalkatte.islamine patti ariyillenkil middathirikkuka .allathe arivullavare kaliyakall manyathayalla

    • @SkyWar-t4d
      @SkyWar-t4d 10 днів тому

      തൊപ്പിയിട്ട പിശാചുകൾ പണ്ഡിതൻ മാർ ആണ് 🤣🤣🤣🤣🤣

    • @sajikj573
      @sajikj573 10 днів тому

      @ShaheeraShanoob നിങ്ങളുടെ മുഹമ്മതിനേക്കാളും അറിവും മാന്യതയും ഉള്ളവനാണ് ഞാൻ.... ഖുർആൻ 10:94. അതുകൊണ്ട് എന്നെപ്പോലെ ഉള്ളവരോട് സംശയം ചോദിക്കു....

  • @Shafeeqsm73
    @Shafeeqsm73 8 днів тому

    റസൂലുള്ളയുടെ പേര് പറയാൻ യോഗ്യതയുണ്ടൊ വിഷ്ട്ടം ജിന്നൂരി മുനാഫി ക്കുകൾക്ക്

  • @soudhamoideen9013
    @soudhamoideen9013 12 днів тому +1

    വഹാബി ആശയം very very danger......

  • @SkyWar-t4d
    @SkyWar-t4d 12 днів тому +19

    ഈ അടയാളങ്ങൾ എത്ര കാലമായി കേൾക്കുന്നു 😂😂മുഹമ്മദ്‌ നബി വഫാത്തായി 1400 വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും ഇതുവരെ ഈ പറഞ്ഞതൊന്നും സംഭവിച്ചില്ല 😂😂😂😂😂😂😂

    • @noufalshaikhsn6653
      @noufalshaikhsn6653 12 днів тому

      അത് നിന്നെ പോലെ ഉള്ള %&# കളോട് ബോധിപ്പിക്കേണ്ട കാര്യം ഇല്ല ഇനി ബോധിപിച്ചാലും.. അത് മനസിലാക്കാനുള്ള അറിവ് നിനക്ക് ഇല്ല കാരണം ninte തലയിൽ മുഴുവൻ വിഷമാണ്.. 😏 പോയി തൊലയട.. എവിടെങ്കിലും

    • @abdulshukkoor4916
      @abdulshukkoor4916 12 днів тому +41

      വിഡ്ഡിയുടെ ചോദ്യം കഷ്ടം നിൻ്റെ അവസ്ത ഓർത്ത് ലജ്ജിക്കുന്നു

    • @SkyWar-t4d
      @SkyWar-t4d 12 днів тому +2

      @abdulshukkoor4916 ഹിദായത് കൊടുക്കുന്നവർ അള്ളാഹു ഹിദായത് കിട്ടാത്തവർ നരകത്തിൽ അപ്പോൾ കുറ്റക്കാരൻ അള്ളാഹു 🤣🤣🤣🤣🤣

    • @azharudheenazhar9780
      @azharudheenazhar9780 12 днів тому +14

      ​@@SkyWar-t4dhidayath allahu udheshikkunnavarke kittoo aa hidayath kittan allahu paranjathupole jeevikkukayum venam,athupolethanne swargavum aalahu paranjaprakaram ivide jeevichal maranamillathe swargathil ethaam

    • @CoolWater-v8c
      @CoolWater-v8c 12 днів тому +14

      ലോകാവസാനത്തിന്റെ ചെറിയ ലക്ഷണങ്ങൾ ഒരുപാട് നടന്നു കഴിഞ്ഞു, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു, അതെല്ലാം പഠിക്കാൻ ശ്രമിക്കുക

  • @alrabwatradingllc1404
    @alrabwatradingllc1404 12 днів тому

    Sooryan enn' parayunnath' islam aan'