ഫ്രാൻസിസ് ഡ്രേക്ക്: ലോകം ചുറ്റിയ കടൽ കൊള്ളക്കാരൻ | SIR FRANCIS DRAKE: PIRATES WHO TRAVELED THE WORLD

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 76

  • @Jinkalaജിലക
    @Jinkalaജിലക Місяць тому +34

    ഈ ചാനൽ ആദ്യം ആണ് കാണുന്നത്... ജൂലിയസ് അച്ചായൻ്റെ പോലെ ഉയർന്നു വരട്ടെ.... കുറവുകൾ നികത്തി കേറി വാ ബ്രോ❤❤❤❤❤❤❤❤❤❤❤

    • @sreejithsaju1953
      @sreejithsaju1953 Місяць тому +4

      ഞാനും ആദ്യമായിട്ടാണ് കാണുന്നത് ജൂലിയസ് അച്ചായൻ പൊളി ആണ് 👍🏻

    • @chainrider6424
      @chainrider6424 Місяць тому

      Njnum

  • @gobabygo3683
    @gobabygo3683 Місяць тому +8

    വീഡിയോ വന്നപ്പോൾ ആദ്യം നോക്കിയത് എത്ര lengthy ആണെന്നാണ്... ഇത് പൊളിച്ചു ഇന്ന് രാത്രി കഥ കെട്ട് കിടക്കാം🥰🥰🥰🥰🥰🥰

  • @Cyberchathan_M13
    @Cyberchathan_M13 День тому +1

    ആദ്യമായിട്ടാ കാണുന്നെ... അടിപൊളി...ഇത് പോലുള്ള Length Videos ആ നല്ലത്...

  • @AliAkbar-pf7zj
    @AliAkbar-pf7zj 10 днів тому +2

    നിങ്ങളുടെ speed ആണ് കേൾക്കാൻ രസം 👍

  • @muhammedyusuf2636
    @muhammedyusuf2636 Місяць тому +11

    അവതരണത്തിന്റെ വേഗത അല്പം കുറച്ചാൽ നന്നായിരുന്നു. ജൂലിയസ് അച്ചായനെ പോലെ ശാന്തമായി പറയണം

    • @Balupadipurayil
      @Balupadipurayil  Місяць тому

      @@muhammedyusuf2636 will try bro

    • @saleemfitness9959
      @saleemfitness9959 Місяць тому +1

      Oro alkkum oro shaili alle bro ..julias achayan poliyaanu .. idhehavum mikacha oru sailiyilekku roopapett varunnund .. compare cheytho chertho parayandaa karyamillaaa

    • @Mj7-
      @Mj7- Місяць тому +1

      Not too much bro..Katha parayan pattiya voice aan..modulation automatic aayt maarum after few more videos👍🏻

  • @Lacasacielo
    @Lacasacielo Місяць тому +3

    Polichu sir..
    Julius mannual fans aan❤

  • @aami2425
    @aami2425 Місяць тому +1

    ശാന്തമായ കടൽ ഒരിക്കലും ഒരു നൈപുണ്യമുള്ള നാവികനെ സൃഷ്ട്ടിക്കുന്നില്ല,🍃🍃🍃 അസുന്തിലിതമായ ജീവിതസാഹചര്യങ്ങളും സങ്കീർണമായ അനുഭവവുമുള്ളവർ ഒഴുകിനെതീരെ നീന്തിയാണ് ചരിത്രമെഴുതിയിട്ടുള്ളത് 🍃🍃🍃🍃🍃 anywy nyc വീഡിയോ 🍃🍃🍃

  • @sayandh1997
    @sayandh1997 Місяць тому

    Whenever hearing such stories, julius manual comes to my mind. If a youtuber can be remembered in this way he is one and only ❤ julius Manual

  • @santhoshantony8090
    @santhoshantony8090 Місяць тому +2

    Watching from ireland

  • @firosaliali6829
    @firosaliali6829 Місяць тому +1

    Nice 😍💥

  • @dontknow77
    @dontknow77 Місяць тому +3

    എന്താ ലേറ്റ് ആയത്... നിങ്ങളും ജൂലിയസ് അച്ചായനെ കണ്ട് പഠിക്കുകയാണോ.. ആഴ്ചയിൽ ഒരു വീഡിയോ ഇട്ടേക്കണം ❤❤❤❤

  • @SkSk-ug4ss
    @SkSk-ug4ss Місяць тому +2

    ബ്രോ നിങ്ങളുടെ അവതരണം സൂപ്പർ.പിന്നെ അല്പം കഥാപാറയുമ്പോൾ ഉള്ള സംഭാഷണത്തിന്റെ വേഗത ഒന്നു നിയന്ത്രിക്കണം കേട്ടോ. പിന്നെ തങ്ങളുടെ ശബ്ദം അടിപൊളിയാട്ടോ. അടുത്ത കഥ ഉടനെ കാണുമോ i am waiting. 👍👍👍

    • @Balupadipurayil
      @Balupadipurayil  Місяць тому +2

      @@SkSk-ug4ss thanks bro...... കുറവുകൾ പരിഹരിക്കാം... ഉടനെ അടുത്ത vdeo set ചെയ്യുന്നുണ്ട്

    • @jassywellness804
      @jassywellness804 Місяць тому +2

      Very good presentation,try to control your speed.any how god bless you ❤

  • @richurichu5144
    @richurichu5144 2 дні тому +1

    ഇത് അച്ചായൻ പറഞ്ഞ കഥയാണ്👍

  • @anusreevinayakam
    @anusreevinayakam День тому +1

    സ്പീഡ് ഇത്തിരി കുറച്ചാൽ നന്നായിരുന്നു എന്നൊരു അഭിപ്രായമുണ്ട്

  • @aami2425
    @aami2425 Місяць тому +1

    🍃🍃🍃🍃

  • @Ashique_
    @Ashique_ 11 годин тому

    Ashique From Kasaragod ❤

  • @jojivarghese-dl6md
    @jojivarghese-dl6md Місяць тому +2

    പുതിയ ചാനലിന് ആശംസകൾ 🥰🥰🥰
    നന്നായി വരട്ടെ 😍

  • @BalaBala-b3l
    @BalaBala-b3l Місяць тому

    ബ്രോ next vdeo പെട്ടന്ന് idane... We are waiting 🎉❤

  • @kingnaattalan6941
    @kingnaattalan6941 Місяць тому +1

    വെൽഡൺ മൈ ബോയ്... ഹോളിവുഡ് സ്റ്റൈൽ ആകട്ടെ അപ്പോ പൊരിക്കും 💖💚🧡💛💚💙💝💛❤️💓💝💜💕💓❤️

  • @Walkwithkutty
    @Walkwithkutty Місяць тому +1

    Chettante sound❤❤❤❤❤

  • @insaafkeetukandi
    @insaafkeetukandi Місяць тому +2

    വേഗത കുറച്ചാൽ 👍

  • @asharafaju574
    @asharafaju574 Місяць тому +1

    കൊള്ളാം ❤❤❤ ബെൽ ബട്ടൺ തട്ടിയിട്ടുണ്ട് 😊

  • @saneeshsebastian1546
    @saneeshsebastian1546 Місяць тому +1

    👍

  • @vineethamarks9096
    @vineethamarks9096 Місяць тому

    Nice presentation

  • @pradeepsahu8239
    @pradeepsahu8239 Місяць тому

    Very nice story

  • @jyothirmayee100
    @jyothirmayee100 Місяць тому

    വളരെ നല്ല effort ആണ്👍🏼 കഥ പറയുന്ന ചാനെൽ ആയതുകൊണ്ട് ശബ്ദം വളരെ മികച്ചതാക്കേണ്ടിയിരിക്കുന്നു.

    • @Balupadipurayil
      @Balupadipurayil  Місяць тому +2

      @@jyothirmayee100 തീർച്ചയായും അടുത്ത വീഡിയോയിൽ അതു ശരിയാകും ബ്രോ❤️

  • @ribinarmyribinarmy8070
    @ribinarmyribinarmy8070 Місяць тому

    Good presentation ❤

  • @Chathan_r
    @Chathan_r Місяць тому

    Good story ❤

  • @ajmalnjr
    @ajmalnjr Місяць тому

    Polichu ❤

  • @RajeshR-i4j
    @RajeshR-i4j Місяць тому +1

    Speed hing.... Julius achaayane onnu nokku

    • @Balupadipurayil
      @Balupadipurayil  Місяць тому

      @@RajeshR-i4j ente favourite chanal aanu അദ്ദേഹത്തിൻ്റേത്.. കണ്ട് പഠിക്കുന്നുണ്ട്❤️

  • @anilsadanandan
    @anilsadanandan Місяць тому

    Innale orthe ullu kure aayi oru story ittate ennu. Continue story poratte❤

  • @sadanandansadu748
    @sadanandansadu748 Місяць тому

    🙏🏻🙏🏻❤️❤️❤️👍👍🌹🌹

  • @Vishakh-q5i
    @Vishakh-q5i Місяць тому +1

    കിഷ്കിന്താ ഗാന്ധം മൂവി സൗണ്ട് ചേട്ടൻടെ ആണോ

  • @rinkuraju178
    @rinkuraju178 Місяць тому

    Ithevide aarunnu broo...???

  • @arunjithtp9976
    @arunjithtp9976 Місяць тому +1

    Plymothil ninnum kelkkkunnna njaan

  • @adarshk2073
    @adarshk2073 Місяць тому

    🖤🔥

  • @MukeshAchari-q6i
    @MukeshAchari-q6i Місяць тому

    ❤❤❤❤❤

  • @aromalm9806
    @aromalm9806 Місяць тому

  • @AnandaKrishnasami
    @AnandaKrishnasami 8 днів тому +1

    സുഹൃത്തേ താങ്കൾ Ferdinand Magellan എന്ന പേര് സൗകര്യപൂർവം മറന്നതാണോ? അതുകഴിഞ്ഞെ ഉള്ളെ എത്ര വലിയ എക്സ്പെടിഷനും

  • @akhiakhil8707
    @akhiakhil8707 Місяць тому

    കുറെ നാൾ ആയലോ കണ്ടട്ട്

  • @pradeepsahu8239
    @pradeepsahu8239 Місяць тому

    Please translate to Hindi

  • @iqbalhssan7316
    @iqbalhssan7316 Місяць тому

    Too late 🫡

  • @rajeevvv3287
    @rajeevvv3287 Місяць тому

    അടിപൊളി. ബ്രോ

  • @dileepsasidaran1296
    @dileepsasidaran1296 Місяць тому

    ❤️

  • @sabusabu1086
    @sabusabu1086 Місяць тому +1

    ❤❤❤❤❤

  • @suneersaj
    @suneersaj Місяць тому +1

    ❤️❤️❤️❤️

  • @renjithpunaratham7279
    @renjithpunaratham7279 Місяць тому

  • @Misterheart623
    @Misterheart623 Місяць тому +1

    ❤️❤️❤️

  • @shakeer420
    @shakeer420 Місяць тому

    ❤👍

  • @fayizsaf59
    @fayizsaf59 Місяць тому

  • @irshadrizzo2295
    @irshadrizzo2295 Місяць тому

    ❤❤

  • @സഫാന
    @സഫാന Місяць тому

  • @sandeepkh4650
    @sandeepkh4650 Місяць тому

  • @shihabcharukattil
    @shihabcharukattil Місяць тому +1

    ❤❤❤❤