കൈകൊട്ടികളിക്കിടയിൽ സംഭവിച്ചത്...പെട്ടെന്ന് സുഖപെടട്ടെ കുട്ടിക്ക് ഇരട്ടി എനെർജിയോടെ തിരിച്ചു വരും

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 34

  • @SajeevSajeev-rb7bm
    @SajeevSajeev-rb7bm 7 днів тому +2

    ഡാൻസ് പൊളിച്ചു 👍👍👍👍❤ ചേച്ചി വേഗം മാറട്ടെ 🙏🙏

  • @SubrahmanianTN
    @SubrahmanianTN 10 днів тому +9

    എത്രയും പെട്ടന്ന് സുഖം ആവട്ടെ

  • @JPHaripadan
    @JPHaripadan 7 днів тому +1

    സൂപ്പർ

  • @salilkumarn178
    @salilkumarn178 10 днів тому +4

    Get well soon..👍👍

  • @ViswamViswam-m8k
    @ViswamViswam-m8k 7 днів тому +3

    കാണാൻ ആളുണ്ടെന്നു കരുതി ഒത്തിരി
    മുകളിലേക്കു പോകരുത്

  • @visionmedia9846
    @visionmedia9846 10 днів тому +2

    Amirtha 😍😍

  • @jayabaiju7793
    @jayabaiju7793 9 днів тому +10

    എന്തൊരു ചാട്ടം ആണ്

  • @SHEEJAPK15w
    @SHEEJAPK15w 8 днів тому

    👍👍👍👍

  • @Sujatha-dw4qs
    @Sujatha-dw4qs 7 днів тому +12

    ഇതിന്റെ പേര് കൈകൊട്ടി കളിയല്ല. ചവിട്ടു നാടകമാണ്😀

  • @kumarKumar-xh4ep
    @kumarKumar-xh4ep 6 днів тому +1

    ഈ പെണ്ണ് ഓവർ ആണ്.... ഭയങ്കര ചാട്ടം... കൂട്ടത്തിൽ ഉള്ളവരെ പോലും സ്റ്റെപ്പ് തെറ്റിക്കുന്ന ചാട്ടം. ..

  • @BTSgirl2129
    @BTSgirl2129 8 днів тому +2

    1:28😢

  • @pradeepu9067
    @pradeepu9067 10 днів тому +3

    Ayyo... Amruthaa aanallo...enthu patiye...??
    Usually she is energetic...

  • @lathamv7715
    @lathamv7715 8 днів тому +4

    കൈകൊട്ടിക്കളിയെ ഇങ്ങനെ അധിക്ഷേപിക്കരുത്. അതിൻ്റെ ഫലമാണ് ഈ കണ്ടത്. ദൈവത്തിന് നിരക്കാത്തത് ചെയ്യരുത്.

    • @pradeepu9067
      @pradeepu9067 7 днів тому

      @@lathamv7715 ആരാണ് അധിക്ഷേപിച്ചത്..??
      കാലത്തിനനുസരിച്ച് അല്പം steps മിനുക്കി എടുത്തു... പിന്നെ പാട്ടുകൾ .... അത് മുൻപത്തെ പോലെ അല്ല... പുതിയ ട്രെൻഡിൽ ആണ് എല്ലാവരും എഴുതന്നതും music കൊടുക്കുന്നതും.....
      താങ്കളും ചെറുപ്പത്തിലേ സൗകര്യങ്ങൾ മാത്രം ഉപയോഗിച്ചല്ലല്ലോ ഇപ്പൊൾ ജീവിതം അസ്വദിക്കുന്നെ....
      അതുപോലെ കലയിലും മാറ്റങ്ങൾ കാലാനുസൃതമായി സംഭവിക്കും..... അത് വേണം...

  • @SunilKumar-ih9fj
    @SunilKumar-ih9fj 4 дні тому

    സിനിമാറ്റിക്ക് ഡാൻസ്.. കൈകൊട്ടിക്കളി എന്ന് പറയരുത്..

  • @simipraveen4534
    @simipraveen4534 9 днів тому +1

    Amrutha annoo?

  • @KomalamPA-od2yx
    @KomalamPA-od2yx 8 днів тому +3

    അധികം തുള്ളിയാൽ തല കറങ്ങും

  • @ChungamChungam-tk7ee
    @ChungamChungam-tk7ee 10 днів тому +2

    ...ayyo nammude amritha chechi alle athu ..energettic girl ...oh my god ..😢😢

  • @jibinraj_Cochin
    @jibinraj_Cochin 8 днів тому +1

    എവിടെ ആണ് ഈൗ progm നടന്നത്

  • @nimmyjobin500
    @nimmyjobin500 10 днів тому +1

    Amrutha alle

  • @geethamoolayil4243
    @geethamoolayil4243 6 днів тому +1

    ഇതാണോ കൈകൊട്ടി കളി? 😄😄😄

  • @shantaak2555
    @shantaak2555 8 днів тому +3

    ഇതാണോ??? കൈ കൊട്ടി കളി 😢😢😢😢😢😢😢

  • @AASH.23
    @AASH.23 7 днів тому

    Pand kalath njangal oonjal aadunnath ingane aayirunu.. Oru undh undhiyal engane thirichu varum ariyilla athepole aanu ithile pennungl 😂😂😂😂

  • @sheebaviswanthan2301
    @sheebaviswanthan2301 8 днів тому +2

    വട്ടം ചുറ്റൽ കുറച്ചു കൂടിപ്പോയി......

  • @NishaKrishnan-r1v
    @NishaKrishnan-r1v 10 днів тому +4

    അയ്യോ എന്തുപറ്റി

  • @chickychan8901
    @chickychan8901 7 днів тому

    Idhe deppakutanupryem boomikulukigall

  • @RanjithKannoth
    @RanjithKannoth 9 днів тому +1

    എന്താ പറ്റിയത് അമൃതക്ക്

  • @SarathK-xp4ep
    @SarathK-xp4ep 8 днів тому

    😢

  • @manikandank.k9847
    @manikandank.k9847 10 днів тому +1

    കണ്ണേറ് തട്ടിയതായിരിക്കും

  • @vijayane1962
    @vijayane1962 7 днів тому

    കൈകൊട്ടി കളിയെ അപമാനിക്കൽ ഇതൊക്കെ തന്നെയാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്

  • @manjuarun9711
    @manjuarun9711 8 днів тому

    Ethu kyikottikaliyano ethina parstunnathu cinimapattittu kyikotti thullal