പുണ്യം നിറഞ്ഞ ഈ രാത്രിയിൽ ചൊല്ലേണ്ട ദിക്റുകളും ദുആകളും..

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 310

  • @Tangals
    @Tangals 4 години тому +54

    ഞാനൊരു സയ്യിദത്ത് ആണ് എന്റെ ഉപ്പയുടെ ആണ്ട് ദിവസമാണ് നാളെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം നമ്മളിൽ നിന്നും മരണപ്പെട്ട എല്ലാവർക്കും വേണ്ടി

    • @BalkeesIbrahim-mw7mv
      @BalkeesIbrahim-mw7mv 4 години тому +1

      🤲🤲🤲

    • @zaihamehrish8728
      @zaihamehrish8728 4 години тому +1

      🤲🤲

    • @jaziyafathima7852
      @jaziyafathima7852 3 години тому +1

      ഇൻശാ അല്ലാഹ് 🤲🏻🤲🏻🤲🏻

    • @Tangals
      @Tangals 3 години тому +3

      അള്ളാഹു നമ്മളെ എല്ലാവരെയും സ്വർഗ്ഗ പൂന്തോപ്പിൽ ഒരുമിച്ചു കൂട്ടട്ടെ

    • @zaihamehrish8728
      @zaihamehrish8728 3 години тому +1

      @@Tangals Aameen 🤲

  • @muhammadsiyad4286
    @muhammadsiyad4286 4 години тому +3

    എന്റെ ഭർത്താവ് ഗൾഫിലാണ് മദ്യപിച്ചു രണ്ടു ദിവസമായി ഒരു വിവരം ഇല്ല. ഞങ്ങൾ വടക്കാന്. ഒരുപാട് കടങ്ങൾ ഉണ്ട്. പൈസ കൊടുക്കാനുള്ളവർ വന്നു ബുദ്ധിമുട്ടിക്കുന്നുണ്ട് വാടകയ്യും ചോദിക്കുന്നുണ്ട്. ഭർത്താവിന്റെ മദ്യപാനം നിർത്തി നന്നാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲😰😰😰

  • @Y_A_S_I_N_792
    @Y_A_S_I_N_792 4 години тому +11

    ഉസ്താദെ രാവിലയുംവൈകുന്നേരവും ഉസ്താദിന്റെ ഹംദും സലാത്തുകളും കേട്ടില്ലെങ്കിൽ വല്ലാത്ത ഒരു ശൂന്യദയാണ് എന്നും ഈ മജില്സ്അള്ളാഹു സുമ്പു ഹാനത്താല നില നിറുത്തരുമാറാകട്ടെ നമ്മുടെ ഉസ്താദിന് ദീർഗായൂസും ആഫിയത്തുള്ള ആരോഗ്യവും നൽകണെ റഹ്മാനെ🤲 ആമീൻ🤲🤲

  • @Y_A_S_I_N_792
    @Y_A_S_I_N_792 4 години тому +2

    എന്റെ മക്കൾക്കും വർത്താവിനും മരുമോനും പിന്നെ ഗർവിണിയായ മകൾക്കും വേണ്ടി ദുഹാച്ചെ യ്യണെ സൊന്തമായി വീട്ടില്ല വാട്ക വീട്ടിലാണ് താമസം ഒരു പാട് കടം ഉണ്ട് കടം വീട്ടാനു സൊന്തമായി വീട് വെക്കാനും പിന്നെ എന്റെ മരണപെട്ട ഉപ്പാന്റെ ഖവർ വിഷാലമാകാനും ആങ്ങളക്ക് കുഞ്ഞ് ണ്ടാക്കാനും വേണ്ടി പ്രത്തേകമായി ദുഹാച്ചെയ്യണെ ഉസ്താദെ ഇൻഷ അള്ളാഹ്🤲

  • @saheedakolleni8727
    @saheedakolleni8727 3 години тому +5

    ഈ മജിസിന്റെബര്കത്കൊണ്ടും അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും ഹജ് ചെയ്യാൻ തൗഫീഖ് തരട്ടെ ആമീൻ

  • @raseenashameer9513
    @raseenashameer9513 2 години тому +2

    അൽഹംദുലില്ലാഹി മജിലിസ് സ്വീകരിക്കട്ടെ ഒരുപാട് ആഗ്രഹമുണ്ട് മുത്ത് ഹബീബിനെ ഒന്ന് സ്വപ്നത്തിലെങ്കിലും കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം പരീക്ഷയിൽ പരീക്ഷണങ്ങളിലും ഉന്നത വിജയം ഉന്നത വിജയം ഓർമ്മശക്തിയും ബുദ്ധിശക്തിക്കും വേണ്ടി ദുആ ചെയ്യണം

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 3 години тому +3

    രണ്ട് ദിവസമായി ഇച്ചിരി തിരക്കായിരുന്നു, ഇന്നലത്തെ മജ്‌ലിസ് miss ആയി, ഇൻഷാ അള്ളാഹ് ആ മജ്‌ലിസ് നാളെ കാണണം. 🥰

  • @muhammedfazeem1706
    @muhammedfazeem1706 3 години тому +1

    റ: ആഖിർ 4 എൻ്റെ ബ്രദർ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് മൂന്ന് വർഷമാകുന്നു.23 വയസ്സായിരുന്നു അവന്. ദുഅ യിൽ ഉൾപെടുത്തണേ ഉസ്താദ്.പറ്റുന്നവർ ഒരു ഫാതിഹ എങ്കിലും ഓതി ഹദിയ ചെയ്യണേ...🤲

  • @Sebeena-il5ev
    @Sebeena-il5ev 3 години тому +2

    എല്ലാ മുറാദുകളും ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @sanumilululu4774
    @sanumilululu4774 4 години тому +2

    കടങ്ങൾ ഒന്നും ഇല്ലാതെ വീടു പണി എളുപ്പത്തിൽ പൂർത്തീകരിക്കാൻ ദുആ ചെയ്യണെ ഉസ്താദേ

  • @Gamingwithcrx001
    @Gamingwithcrx001 3 години тому +1

    ഉമ്മത്തിന്റെ നടു വേദന ശിഫ ആവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲

  • @jishanajumi5948
    @jishanajumi5948 3 години тому +3

    ഉസ്താദേ എന്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @JabiJabir-z5t
    @JabiJabir-z5t 4 години тому +1

    മാനസീകമായി ഒരുപാട്പ്രയാസങ്ങളുണ്ട് ഇൻഷാഅല്ലാഹ് ഞാനും ഇത് നിത്യവുംകോൾക്കാൻശ്രമിക്കും.എല്ലാവരുഈ പാപിക്ക് വേണ്ടി ദുആചെയ്യണേ...

  • @CzYT2.0
    @CzYT2.0 4 години тому +1

    മക്കൾ സ്വാലിഹ് സ്വാലിഹാകാൻ ദ്വാരിക്കണെ ഉസ്താദ്

  • @SaudaSauda1980
    @SaudaSauda1980 3 години тому +1

    ഉസ്താദ് അസ്സലാമു അലൈക്കും മക്കൾ സ്വാലിഹാത്ത് ആകാൻ വേണ്ടി ദുആ ചെയ്യണേ കടം വിടാൻ വേണ്ടിയിട്ട് ദുആ ചെയ്യണം

  • @SabeelaAshidali
    @SabeelaAshidali 4 години тому +2

    ഉസ്താദേ ഭർത്താവിന്റെ ജോലിയുമായി bandappett വളരെ പ്രയാസങ്ങൾ ഉണ്ട് മക്കൾ സലിഹീങ്കളാ വനും കുടുംബത്തിൽ ബർകത്തുണ്ടാവാനും സമാദാനം ലഭിക്കാനും dua cheyyanae

    • @ShameedaKA
      @ShameedaKA 3 години тому +1

      ഞങ്ങളുടെ കടം വീട്ടാൻ ദുആ ചെയ്യണേ

  • @Madeena_Munavvara_media
    @Madeena_Munavvara_media 3 години тому +3

    Alhamdulillah alhamdulillah alhamdulillah

  • @SumayaSumi-hw3ex
    @SumayaSumi-hw3ex 3 години тому +2

    Aameen Aameen rabbil Aalmeen 🤲🏼🤲🏼

  • @muhammadshaheem4997
    @muhammadshaheem4997 3 години тому +5

    മക്കൾ സ്വാലിഹത്താകാൻ വേണ്ടി ദുആ ചെയ്യണം

  • @UmmuKulsu-w7l
    @UmmuKulsu-w7l 3 години тому +4

    കടങ്ങൾ ഹലാലായ മാർഗത്തിൽ വീടാൻ ദുആ ചെയ്യണം

  • @shailaali4017
    @shailaali4017 3 години тому +1

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @usmankc9976
    @usmankc9976 3 години тому +2

    Alhamdulillah ameen ❤

  • @subaidasubaida4004
    @subaidasubaida4004 4 години тому +2

    ഉസ്താദ് ഒരു ദിവസം നമുക്ക് മജ്‌ലിസ് നൂർ ചൊല്ലിക്കൂടെ ഉസ്താദ് പറ്റുന്ന സമയത്ത് മതി
    ഞാൻ കുറെ ആയിട്ട് മനസ്സിൽ കരുതുന്നു ഈ കാര്യം അല്ലഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏼🤲🏼

    • @saeerkp3740
      @saeerkp3740 3 години тому +1

      ഞാനും കുറച്ചു കാലം ആയി ust ന് msg അയക്കുന്നു ഇന്ഷാഅല്ലാഹ് നോകാം എന്ന് എന്നോട് പറഞ്ഞു സമയം ഇല്ലാത്തത് കൊണ്ട് ആവാം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 🤲🥰🥰

    • @subaidasubaida4004
      @subaidasubaida4004 3 години тому

      @@saeerkp3740 mmm

  • @Shameer-d7r
    @Shameer-d7r 3 години тому +2

    മക്കൾ നന്നാവാനുംസ്വാലിഹായ മക്കളാവനും ദുആ

  • @basithbasheer6216
    @basithbasheer6216 2 години тому +1

    Valare prayasathila prathekam dhuaacheyyane usthade

  • @ShammasChemmu-zy8th
    @ShammasChemmu-zy8th 3 години тому +2

    Ameen Ameen Ameen

  • @HiruNeesa
    @HiruNeesa 3 години тому +2

    അൽഹംദുലില്ലാഹ്

  • @inshallah__2727
    @inshallah__2727 52 хвилини тому

    ഉസ്താദേ എൻ്റെ ഭർത്താവിന് ചെറിയ ഒരു ആക്സിഡെൻ്റ് പറ്റി കാൽമുട്ടിന് പരിക്കാണ് എത്രയും പെട്ടെന്ന് ഷിഫയാക്കാൻ വേണ്ടി ദുആ ചെയ്യണം

  • @Sainooskitchen
    @Sainooskitchen 3 години тому +1

    Aameen aameen🤲🤲

  • @ansilat5731
    @ansilat5731 3 години тому +1

    Aameen🤲 aameen🤲 aameen🤲

  • @khayerunnisabeevi9068
    @khayerunnisabeevi9068 4 години тому +1

    Alhmdulillah Alhmdulillah Alhmdulillah ❤

  • @richurichu7167
    @richurichu7167 4 години тому +2

    Alhamdulillah 🤲🤲

  • @jaziyafathima7852
    @jaziyafathima7852 3 години тому

    ഒരു പാട് പ്രയാസങ്ങൾ ഉണ്ട് 🤲🏻🤲🏻മോന് ജോലി ശരിയാവാനും കടം വീടാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @Gamingwithcrx001
    @Gamingwithcrx001 3 години тому

    ഉമ്മത്തിന്റെ നടു വേദന ശിഫ ആവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲😊

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 3 години тому +1

    മുറാത് ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 3 години тому

    ഉസ്താദിനെ കുടുംബത്തിനും അല്ലാഹുതആല ദീർഘായുസ്സ് നൽകട്ടെ ആമീൻ റബ്ബിൽ ആലമീൻ 🤲🤲🤲🤲🤲

  • @askarpennu842
    @askarpennu842 3 години тому +1

    Aameen yaa rabbal aalameen 🤲🏻🤲🏻😭

  • @rasiyaag5965
    @rasiyaag5965 3 години тому +1

    Aameen🤲🤲

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 3 години тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @rahmathkm1078
    @rahmathkm1078 Годину тому

    കടങ്ങൾ വീടാൻ ഉസ്താദ് ദുആ ചെയ്യണം 🤲

  • @sahalashalu179
    @sahalashalu179 3 години тому +1

    ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @ansar123ansaram3
    @ansar123ansaram3 3 години тому +1

    ആമീൻ 🤲🏻

  • @alifathima5834
    @alifathima5834 5 годин тому +1

    Alhamdulillah 🤲🏻 Alhamdulillah

  • @Shamseenasharmil-hh2kn
    @Shamseenasharmil-hh2kn 3 години тому

    ഉസ്‍താദേ ദുഹാ ചെയ്യണേ 🤲🤲

  • @hudaifmadathil4319
    @hudaifmadathil4319 3 години тому +1

    Aameen🤲🏻🥺

  • @AdhilAdhil-go8rh
    @AdhilAdhil-go8rh 4 години тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @shailaali4017
    @shailaali4017 3 години тому

    മക്കൾക്കു റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲😭😭😭🤲🤲🤲😭😭🤲🤲🤲😭😭

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 3 години тому +1

    Alhamdulillah duaayil ulpeduthane usthade

  • @majeedmajeed4842
    @majeedmajeed4842 4 години тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @AmeerhamsaAmeer
    @AmeerhamsaAmeer 4 години тому +1

    Usthade duayil ulpeduthane.swanthamayi sthalam vagan dua cheyyane 🤲🤲🤲

  • @Misri_
    @Misri_ 3 години тому +1

    Nalla makkagan usitàd duha çayyanam 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @haseenaalfajar3961
    @haseenaalfajar3961 3 години тому

    ദുഹായിൽ ulpeduthane ഉസ്താതെ

  • @musthafamanalaya7281
    @musthafamanalaya7281 3 години тому +1

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @rosnathahir8372
    @rosnathahir8372 3 години тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @rajilaanvar7923
    @rajilaanvar7923 4 години тому +1

    Alhamduliah 💗💗💗

  • @Hanna-uy4fk
    @Hanna-uy4fk 4 години тому +1

    Masha Allah

  • @bushrarasheed6459
    @bushrarasheed6459 3 години тому +2

    Halaalaya muradukal haasilaavanum prayaasangal maaranumm dua cheyyanam

  • @MuhammadKk-pr5rl
    @MuhammadKk-pr5rl 4 години тому +1

    Alhamduillah😊

  • @NadeeraKv-v2c
    @NadeeraKv-v2c 3 години тому +1

    ആമീൻ ആമീൻ യാ റബ്ബ

  • @lailakm-5130
    @lailakm-5130 3 години тому

    ഉസ്താതെ.... നാളെ റബിയുൽ ആഹിർ 4 ന് എൻ്റെ അമ്മായി ഉമ്മയുടെ 40 മത്തെ ആണ്ട് ആണ്..ഉമ്മാടെ ഖബർ ജീവിതം ഹൈറാക്കി കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം.......🤲

    • @xxx-bs1sb
      @xxx-bs1sb 2 години тому

      എത്രമത്തെ വയസ്സിലാ മരിച്ചത്

    • @Shamseenasharmil-hh2kn
      @Shamseenasharmil-hh2kn 2 години тому

      ആമീൻ 🤲👍

  • @shareefamullassery5341
    @shareefamullassery5341 21 хвилина тому

    Insha Allah Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel

  • @shazzp8748
    @shazzp8748 4 години тому +1

    Alhamdulillah alhamdulillah namskaram

  • @AyishaJanna-s7d
    @AyishaJanna-s7d 3 години тому +1

    Amern..ameen..ameen

  • @jafnajalal565
    @jafnajalal565 Годину тому

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🏻🤲🏻

  • @SabiraAnsar-sv1ee
    @SabiraAnsar-sv1ee 3 години тому +1

    Ameenameen

  • @fasilafasi6665
    @fasilafasi6665 4 години тому

    Alhemdulillah 🤲🏻❤️

  • @KADEEJANASAR-tu8bs
    @KADEEJANASAR-tu8bs 3 години тому +1

    Aameen

  • @mohiddinsak7176
    @mohiddinsak7176 7 хвилин тому

    Aameen yarabbal aalameen

  • @busramolvk4997
    @busramolvk4997 2 години тому

    Aameen ya rabbal aalameen 🤲🤲🤲

  • @sinantalks2480
    @sinantalks2480 3 години тому +1

    Ameen. Ameen. Yarabbal. Alameen.

  • @rahirasheed2591
    @rahirasheed2591 4 години тому +1

    Dua cheyyane usthade❤❤❤

  • @thasleenasafaru7554
    @thasleenasafaru7554 Годину тому +1

    Alhamdulila

  • @Sabithaashkar
    @Sabithaashkar 3 години тому

    Alhamdulillah alhamdulillah Alhamdulillahi Rabbil Aalameen

  • @SulaikhaSullu-y4b
    @SulaikhaSullu-y4b 4 години тому +1

    🌹🌹🌹🌹ആൽഹംദുലില്ലഹ്

  • @shareefamullassery5341
    @shareefamullassery5341 22 хвилини тому

    Alhemdulillah Alhemdulillah

  • @ShynaShan
    @ShynaShan 3 години тому +1

    Ameen🤲🤲

  • @shareefamullassery5341
    @shareefamullassery5341 21 хвилина тому

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @aadiljabbar8587
    @aadiljabbar8587 4 години тому +1

    umairatu. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. ദുആ വസിയത്തോടെ

  • @muneerayan1514
    @muneerayan1514 3 години тому

    അൽഹംദുലില്ലാഹ്, ആമീൻ

  • @HajabiUC
    @HajabiUC 2 години тому

    Alhamdulilla ameen yarbalaalameenduailulpeduthane

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 4 години тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം അള്ളാഹു മ്മ സല്ലി അല മുഹമ്മദ്‌ യാറബ്ബി സല്ലി അലൈഹി വസല്ലിം 🌹🌹🌹🌹🌹🌹🌹🌹🌹

  • @ArifaSiyad-r5u
    @ArifaSiyad-r5u 3 години тому +1

    Uppaakk joliyil barkkath labhikkan dua cheyyane usthaadee

  • @FarsanaThaju-g2x
    @FarsanaThaju-g2x 4 години тому +1

    Alhmdulillah

  • @saeerkp3740
    @saeerkp3740 6 годин тому +4

    Ust മാലാപ്പാട്ട് ഈ മജ്‌ലിസിൽ പെടുത്തിക്കൂടെ കുറച്ചു മാത്രം മതി പ്ലീസ് 🥰🥰🥰

    • @jaziyafathima7852
      @jaziyafathima7852 3 години тому

      ഞാൻ പറയാൻ ഉദേശിച്ചത്‌

  • @BushraShamnad-xw7lu
    @BushraShamnad-xw7lu 4 години тому +2

    എന്റെ മനസിലെ വിഷമങ്ങളും, പ്രയാസങ്ങളും മാറിക്കിട്ടാൻ ദുആ ചെയ്യണേ

  • @Adinaju
    @Adinaju 3 години тому +2

    Barthavinte kadam
    pettannuveedan usthadh duaa cheyyane

  • @zaihamehrish8728
    @zaihamehrish8728 4 години тому

    Duayil ulppeduthanee 🤲

  • @Ramlath-f8y
    @Ramlath-f8y 3 години тому +1

    ആമിയ റബ്ബുൽ ആലമീൻ

  • @sabithworld3472
    @sabithworld3472 4 години тому +1

    Garba pathrathil muzhakalund shifayavaan duail ulpeduthanney...

  • @SeenathSubair-y7b
    @SeenathSubair-y7b 4 години тому

    Alhamdulillha🤲🤲

  • @habeebatm4856
    @habeebatm4856 3 години тому

    Aameen aameen 🤲

  • @sabithworld3472
    @sabithworld3472 4 години тому +1

    Kadaghal veedanum veedupanni pettenn thudaghi poorthiyaavan duail ulpeduthanney usthaadee

  • @Sanhan-py6dh
    @Sanhan-py6dh 3 години тому +1

    Ameen ameen 😢

  • @FathimaShifa-gc6ec
    @FathimaShifa-gc6ec 3 години тому +1

    Àameen Àameen🤲🤲🤲🤲🤲

  • @salimumma2397
    @salimumma2397 3 години тому +1

    Maranappettupoyavark vendi prathegham duacheyyanee

  • @rifa8388
    @rifa8388 3 години тому +1

    Alhamdulillah alhamdulillah alhamdulillah.duayyil ulpedthana usthade 😢😢

  • @ummusalma3709
    @ummusalma3709 4 години тому +1

    ആ മിൻ

  • @saeerkp3740
    @saeerkp3740 6 годин тому +1

    മാഷാഅല്ലാഹ്‌ ഫസ്റ്റ് ലൈക് 🥰🥰

  • @Muhammedminhaj809
    @Muhammedminhaj809 3 години тому

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ

  • @twinsworldnisharafeeq3486
    @twinsworldnisharafeeq3486 3 години тому +1

    Ente bharthavin മനസിന് സന്തോഷം സമാദാനം നൽകണേ