അവർക്കു കുറ്റബോധം ഉണ്ടോ?? 😇🧿 Tarotreading. malayalam ✨ timeless

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 169

  • @jayeshjay6016
    @jayeshjay6016 Рік тому +16

    തെറ്റ് ചെയ്തവർക്ക് സന്തോഷങ്ങളും സത്യത്തിൽ നടന്നവന് ദുഃഖങ്ങളും അടിപൊളി ദൈവമേ നിൻ്റെ നീതി നിങ്ങൾ പൗളിക്ക് .....

  • @leksmisnair6335
    @leksmisnair6335 Рік тому +7

    അവർ ചെയ്ത തെറ്റ് അവർ അംഗീകരിക്കുന്നില്ല.അവരുടെ ഭാഗത്ത് ന്യായം ഉള്ള ത് പോലെയാണ് പെരുമാറുന്നത് ❤❤

  • @PrajeeshBalan-n8b
    @PrajeeshBalan-n8b 8 місяців тому

    ചേച്ചി പറഞ്ഞതൊക്കെ മാച്ചാണ് എനിക്ക് അവരങ്ങനെയാണ് മറ്റുള്ളവരുടെ മേൽ എല്ലാം ഇടും നല്ല റീഡിങ് ചേച്ചി ചേച്ചിക്ക് നല്ലത് വരട്ടെ 🙏🙏🙏🙏🙏

  • @achuhadhu1234
    @achuhadhu1234 Рік тому +1

    Arshad❤️

  • @Rockybhai86668
    @Rockybhai86668 Рік тому +10

    ചേച്ചി അമ്മേ 😍😍സത്യം സ്വൊന്തം ചേച്ചി തന്നെ ആണ് 😍😍ചേച്ചി നെ പോലെ അല്ല 🙏🙏താങ്ക്യൂ താങ്ക്യൂ താങ്ക്യൂ 🙏🙏🙏

  • @sherlyhareendran146
    @sherlyhareendran146 Рік тому +2

    വളരെ ശരിയാണ് ഒന്നുംസമ്മതിച്ചു തരില്ല

  • @sujinasujina6885
    @sujinasujina6885 Рік тому +4

    100%ശെരിയാണ് ❤️എന്റെ ജീവിതമാണ് ❤️ചേച്ചി ❤പറഞ്ഞത് ❤️ഇത് കേട്ടപ്പോൾ എനിക്ക് കരച്ചിൽ വരുന്നു ❤🙏🙏

  • @sindhuvijay9151
    @sindhuvijay9151 7 місяців тому

    ചേച്ചിയുടെ .., വാക്കുകൾ ചിരിവരുന്നു തന്ത്രങ്ങൾ ...

  • @ajithak3194
    @ajithak3194 Рік тому +8

    കുറ്റബോധം തീരെയില്ല. കറക്ട് റീഡിംഗ് ആണ്. ആരുടെയെങ്കിലും കണ്ണിൽ പെട്ട് കിട്ടിയാൽ മതിയായിരുന്നു. തെറ്റ് തിരുത്താനും തീരുമാനിക്കില്ല. 🙏🙏🙏

  • @shanzzworld1007
    @shanzzworld1007 Рік тому

    Currect mam ithrayum
    Paranjad 👍

  • @Mylackal
    @Mylackal 11 місяців тому

    Tks God ellam correct aanu

  • @meenakshia4810
    @meenakshia4810 Рік тому

    പറഞ്ഞത്.. നൂറു. ശതമാനം. ശരിയാണ്.. Thanku

  • @AnnieJose-mb8ig
    @AnnieJose-mb8ig Рік тому +1

    കറക്റ്റ് reading ആണ് mam പറഞ്ഞത് എന്റെ life ആണ്

  • @vel43
    @vel43 Рік тому +1

    സത്യം 😢കണ്ണിൽ ചോര ഇല്ലാത്ത ഒരു മനുഷ്യൻ ആണ്,ഇപ്പോഴും തെറ്റ് ചെയ്യാത്ത ഞാൻ ചത്തത് പോലെ ജീവിക്കുന്നു 😢
    എല്ലാം കള്ളത്തരങ്ങളും വെളിച്ചത്തിൽ വരട്ടെ, എന്റെ പ്രാർത്ഥന ആണത്. 🙏
    Thanku mam, 🙏♥️

  • @SwathiHaridas-m5i
    @SwathiHaridas-m5i 7 місяців тому

    Very very correct 💯 no regret. Try to put all problems on my head and am the reason for all his problems

  • @priyatheertha6772
    @priyatheertha6772 Рік тому +2

    Ayal allam manasilakkan daivam avasaram kodukkum. Athra vedana thannu. Nallathayirikkatte ayal. Thank you mam ❤thank you universe 🙏🙏🙏🙏🙏

  • @minimola5841
    @minimola5841 Рік тому +1

    കറക്ട് ആണ് ചേച്ചി ഇപ്പോൾ പറഞ്ഞത് എല്ലാം ശെരി ആണ് എല്ലാം തെറ്റും എന്നിൽ ആണ് അവർ പറയുന്നത് 🙏🙏🙏🙏🙏

  • @sajitha.sajitha.4059
    @sajitha.sajitha.4059 Рік тому

    Universinodu (akasham) samsariku ellam ok akum ente anubhavam ayirunnu thankyou universe

  • @anishkumarpg1917
    @anishkumarpg1917 Рік тому +4

    Thank u universe❤
    Thank u divine❤
    Thank u angels❤
    Thank u mam❤❤❤

  • @Purushothaman-b3u
    @Purushothaman-b3u Рік тому

    ഞാൻ ഇട്ട മെസെജ് മാഡ o മനസ്സിലാക്കിയതിൽ സന്തോഷമുണ്ട് വ്യത്യസ്ഥമായ റിഡിങ്ങ്

  • @AradhyaPrasanna
    @AradhyaPrasanna Рік тому

    Thank. You. Universe. Maam

  • @sumeshtuttu6338
    @sumeshtuttu6338 Рік тому +1

    ചേച്ചി സത്യം ആണ് എല്ലാം എന്റെ അമ്മയെ വിളിച്ചു ഇന്നലെ എന്നെ കുറ്റ പെടുത്തി

  • @RincySaju-sf8ge
    @RincySaju-sf8ge Рік тому +1

    Thank you universe thirichu varathayaaa waitcheyyam🙏

  • @user-dw7zo4iq1m
    @user-dw7zo4iq1m Рік тому

    Mam reading അതിമനോഹരം really Tru. Thank mam thank God pray for me.

  • @akashkappil
    @akashkappil Рік тому

    100% Sathyamanu chechy...
    Thank you chechy ❤
    Thank you universe ❤

  • @SaijuAswathy
    @SaijuAswathy Рік тому

    ശരിയാആണ് ചേച്ചി

  • @beenal9835
    @beenal9835 Рік тому

    Seriyanu mam thank you thank you universe thankyou devine 🙏🙏🙏🙏

  • @rasiya7084
    @rasiya7084 Рік тому +1

    👍5വർഷം ആയിട്ടും ഒരുപാട് തെറ്റ് ചെയ്തിട്ട് സമ്മതിച്ചു തന്നിട്ടില്ല മേം അവൻ അറിയാം ഒന്നും പറയില്ല മേം എല്ലാം സത്യം ആണ് മേം പ്രാർത്ഥിക്കണം ദിവായിൻ അവന്റ മനസ് നന്നാക്കി കൊടുക്കണം 🤲🙏

  • @remaanil9806
    @remaanil9806 Рік тому

    Varatte mam evide vare pokummennu nookkam thanks universe❤❤ thanksam❤❤❤❤

  • @samdanielkolladsam
    @samdanielkolladsam Рік тому +1

    Very nice reading..., Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Рік тому

    Thank you universe❤️thank you divine❤️

  • @ambiju821
    @ambiju821 Рік тому

    Very use full 🎉

  • @ampilysivankutty3432
    @ampilysivankutty3432 Рік тому

    Good reading

  • @shimaykrishnashimay8851
    @shimaykrishnashimay8851 Рік тому

    🙏🏻universinum..daivathinum..nanni..Nanni🙏🏻

  • @shalujestin9933
    @shalujestin9933 6 місяців тому

    Sathyam ullavaree orupaadu kaalam pattikkan pattillallo.... Universe kathu kollum.... Evide ninnum olichodiyaalum universe karma koduthu manasilakkikkum ennu urachu vishwasikkunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @NishaMol-x6o
    @NishaMol-x6o Рік тому

    correct reading aayirunnu mam yente karyathil ... thanks universe ❤❤ thanks angels 🎉🎉🎉 thanks 🙏🙏 mam❤

  • @safeejaali1559
    @safeejaali1559 Рік тому

    Avar parajayappedanam
    Thank you universe
    Thank you maam

  • @rasiya7084
    @rasiya7084 Рік тому

    ❤️താങ്ക്യു മേം 🙏 താങ്ക്യു ദിവായിൻ 🙏

  • @vineeshchandranchandran1872

    Claim positive energy thank you univers thank you GOD

  • @bindhusaradha6509
    @bindhusaradha6509 Рік тому

    Ethrayum cricket reading Ngan kettella ❤Thank you mam ❤❤Thank you univers ❤❤❤❤

  • @aswathyachu386
    @aswathyachu386 Рік тому

    Allam antae melil chumathaarund,correct mam

  • @bindhusanthosh1422
    @bindhusanthosh1422 Рік тому

    100% sure

  • @snekha6747
    @snekha6747 Рік тому

    Thank you Universe Thankyou Angeles Thank you God 🙏❤️

  • @MyFake-i7f
    @MyFake-i7f Рік тому

    Thank you chechi❤️❤️❤️ Thank you universe 🙏🙏🙏

  • @haritechy4110
    @haritechy4110 Рік тому

    Super mam nallareding

  • @aswathyachu386
    @aswathyachu386 Рік тому

    Thank you Universe and angels and thank you very much mam 🙏

  • @RemaDevi-vo3tl
    @RemaDevi-vo3tl Рік тому

    Thank you 🙏❤️100% resonating.. Thank God❤️🙏

  • @antonykp4710
    @antonykp4710 Рік тому

    1 വർഷം കഴിഞ്ഞു ഇത് പോലെ തെറ്റുകൾ മാത്രമേ ചെയ്തിട്ടു ള്ളു. തല പോയാലും ചെയ്തത് സമ്മതിക്കില്ല. തെളിവ് കൊടുത്താലും സമ്മതിക്കുന്നില്ല. ഒരിക്കലും കുറ്റം മുഴുവനും നമ്മുടെ തലയിൽ വെക്കും. ആള് മര്യാദക്കാരനാണ്. എന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ മിടുക്കനാ. ദൈവം തന്നെ ഇറങ്ങി വന്ന് പറഞ്ഞാലും വൃത്തികേട് വീണ്ടും ചെയ്യും 30 വർഷമായി തുടരുന്നു മരണം വരെ തുടരും.. ഒരു പാട് പേര് ഇതിന്റെ പേരിൽ കണ്ണീര് കുടിച്ചു ഇനിയും എത്ര പേര് ഈ ചതിയിൽ പെടും' ദൈവം കാണിച്ചു കൊടുക്കും

  • @sujithsuji1413
    @sujithsuji1413 Рік тому +1

    Thank you universe 🙏🙏
    Thank you god🙏
    Thank you chechi 💞💞

  • @sofiyapathu4323
    @sofiyapathu4323 Рік тому

    സത്യം പരമാർത്ത സത്യം എല്ലാം

  • @vijunath3521
    @vijunath3521 Рік тому

    I srongly claim Reunion with my person🙏🙏🙏. Thank you universe 🙏🙏🙏

  • @HariHari-rr8zu
    @HariHari-rr8zu Рік тому

    മാം എത്ര കറക്റ്റ് ആണ് പറഞ്ഞത് . ഇപ്പോൾ എന്റെ ആളും ഇതുതന്നെ യാണ് ചെയ്യുന്നേ. അറിയാൻ പറ്റിയതിൽ സന്തോഷം 🙏 താങ്ക്യൂ മാം താങ്ക്യു യൂണിവേഴ്സ് താങ്ക്യു താങ്ക്യു 🙏🙏🙏

  • @shahibabu5043
    @shahibabu5043 Рік тому

    Mam parayunnath muzuvan sheriyane ....mam nte reading orupad positive energy tharunnu
    Thank you mam 🙏❤️❤️❤️ thank you God 🙏 thank you universe 🙏 thank you Angel 🙏 💗❤️❤️❤️❤️

  • @millenniumwonders4u559
    @millenniumwonders4u559 Рік тому

    Hi Dear chechy❤.. Nammude Samsaarathiloode njan chechy eh kanditund ini kaanugayum
    cheyyum in future ..
    by
    😊Ash chennai..

  • @sindhuvijay9151
    @sindhuvijay9151 7 місяців тому

    ചേച്ചിടെ dualougue suuper തെറ്റ് ...,

  • @DeepaDevan-ri1dx
    @DeepaDevan-ri1dx Рік тому

    Chechi kutty❤️
    Thanku universe ❤️

  • @Prakash-oc2bl
    @Prakash-oc2bl Рік тому

    Thank you Univers.

  • @Lekshmy1111
    @Lekshmy1111 Рік тому +1

    U r so swt.. Like my sister... ❤️❤️❤️❤️❤️❤️❤️❤️

  • @anfalarmy1068
    @anfalarmy1068 Рік тому

    Chechide reading ennum poliya ❤god bless you 🥰

  • @sreyaradhakrishnan3367
    @sreyaradhakrishnan3367 Рік тому

    Thank you universe 💕 Thank you universe 💕 Thank you universe 💕

  • @Jayanthikk-l1l
    @Jayanthikk-l1l Рік тому

    Correct 100%🙏

  • @shenthilkumarappunnipaloth3259

    Thank You Universe

  • @Fairygirl271
    @Fairygirl271 Рік тому

    Universil vswasikunu...nthayalm avar chytha thet nthanenu manasilaki kodukanam...Enik justice nthayalm kitum...sathyam nthayalum vijayikum....avr chythath ethra valiya karyam aanenu thiricharinju kutabodam undavuna oru time nthayalum undagum...I trust in God ...Thank you universe...Thank you mam

  • @nvenugopal-jo9ju
    @nvenugopal-jo9ju Рік тому

    Exactly true madam

  • @remanym3964
    @remanym3964 Рік тому

    Thank u universe🙏Thank u ma'm🙏

  • @anilamadhu5813
    @anilamadhu5813 Рік тому

    ❤mam ethu correct reading anu mam.Ente life anu ethu❤

  • @nissaneenu3741
    @nissaneenu3741 Рік тому

    Tnq❤ univers

  • @unnijnu834
    @unnijnu834 Рік тому

    Thankyou

  • @Ana_kha_annuAnakhaannu46
    @Ana_kha_annuAnakhaannu46 Рік тому

    Enthynu avar awarded familyku venture risk eduthu ayalkum avarudey crush nod chythathynokey prethykaram chutes ayalkum prethykaram cheyyanamayirunnu avasaram vannapol Ellerker venty chythu good

  • @thusharathushu4
    @thusharathushu4 Рік тому

    Thank you universe, Thank you God, Thank you chechi.

  • @SheejaSheejasalmath
    @SheejaSheejasalmath Рік тому

    100%സത്യം... എത്ര ശക്തി എടുത്താലും.. പടച്ചവന്റെ കണ്ണ് അടക്കാൻ പറ്റില്ലാലോ mam.....ഞാൻ
    എന്തായാലും മാറി കൊടുത്തിട്ട് ഉണ്ട്.... Ikka ഓടട്ടെ..... ഇവിടേയ് വരെ ഓടും എന്ന് നോക്കാല്ലോ നമ്മുക്ക് 😂😂😂..... ഞാൻ എന്തായാലും എന്റെ statendil ഉറച്ചു നിൽക്കും... ഉടഞ്ഞ ചില്ല് പാത്രം എത്ര കൂട്ടി യോചിപ്പിക്കാൻ നോക്കിയാലും യോചിക്കില്ല... മുറിവ് ഉണ്ടായി കൊണ്ടിരിക്കും mam......
    Thank you universe ❤❤
    Thank you mam ❤❤

  • @sandhyamg863
    @sandhyamg863 Рік тому

    Ente husband 100% correct and.thank you mam.❤

  • @sumasatheesh6780
    @sumasatheesh6780 Рік тому +1

    ❤❤❤ താങ്ക്യൂ യൂണിവേഴ്സിന് ❤

  • @shajikr-xt8ei
    @shajikr-xt8ei Рік тому

    Thank you universe thank you mam

  • @aaravishaan511
    @aaravishaan511 Рік тому

    Thank you univers

  • @jininandhakumar-ip7ue
    @jininandhakumar-ip7ue Рік тому

    Thanku universe 🥰❤️

  • @rineesha8
    @rineesha8 Рік тому

    Ellam sheriyanu ente reading anu ethu orupad chathichittind enne😭😭😭 orupad manasikamayi vishamipichittind 😭😭 enne ariyathe pala thettum cheyith jeevitham aswathichu nadannu ayal pinne nan thelivode arinju vazhakkitt appo poyathanu anjara varsham ayi third party karanam makkalk vendi pidichu nikkunnu vere arum illa mam e paranjathanu alnte sobavam

  • @leelamoni8622
    @leelamoni8622 Рік тому

    ഇത് കേൾക്കുമ്പോൾ എന്നെ കണ്ടു കൊണ്ട് പറയുന്ന പോലെ.100% സത്യം.

  • @safamarwa1699
    @safamarwa1699 Рік тому

    10000000000000000% കറക്റ്റ്

  • @gopakumar8076
    @gopakumar8076 Рік тому

    Ondaakoum,choorayoum,neeruom,vattoumbol,❤

  • @jinisaji3896
    @jinisaji3896 Рік тому

    എനിക്കുള്ള മെസ്സേജ് തന്നെ

  • @bettymathew2722
    @bettymathew2722 Рік тому

    Nice reading. 👌🙏🖐️❤️

  • @sajithamaya4837
    @sajithamaya4837 Рік тому

    Mam ithe vakkukal ennod already paranju. Randuperum thettukaranu. Ennu

  • @Lichoose-j5u
    @Lichoose-j5u Рік тому

    തെറ്റു എന്റെ ഭാഗത്തും ഉണ്ട് എന്റെ overpossessiveness ,doubts ...എല്ലാം ഏറ്റെടുത്തു് മാപ്പ് പറഞ്ഞു but still വന്നില്ല ..നന്നായി chase ചെയ്യുന്നുണ്ട് എന്നെ അതെനിക്കറിയാം ..വരുമെന്ന വിശ്വാസത്തിൽ കാത്തിരിക്കുന്നു

  • @remamenon4432
    @remamenon4432 Рік тому

    Thank u devine

  • @deepadavidson7108
    @deepadavidson7108 Рік тому

    Thankyou ma'm ❤

  • @babysuresh2712
    @babysuresh2712 Рік тому

    Thanks Mam 🙏

  • @JeniThomas-xj2xh
    @JeniThomas-xj2xh Рік тому

    Thank you univase 🙏🙏🙏

  • @shanimm6514
    @shanimm6514 Рік тому

    Thank you universe 🙏🙏🙏❤️❤️

  • @anishanish7504
    @anishanish7504 Рік тому

    Mydear chachy amma♥️♥️♥️♥️♥️Thanku ♥️♥️♥️♥️♥️

  • @RincySaju-sf8ge
    @RincySaju-sf8ge Рік тому

    Sathyam epolyum parayum neeyum equal teattu cheyythu ennu but njan mansu kondu polum alojikkathaa kariyam ayirikkum

  • @madhuambadi8535
    @madhuambadi8535 Рік тому

    പറഞ്ഞതെല്ലാം എൻറ്റ പേർസണ കുറിചുള്ളത് തന്നെ.

  • @anithaindira5585
    @anithaindira5585 Рік тому

    🥰thank you Universe🙏🕉️🙏🕉️🙏🕉️🙏

  • @vineethashibu6696
    @vineethashibu6696 Рік тому

    ❤❤❤❤ ചേച്ചി ഞങ്ങളുടെ സ്വന്തം ചേച്ചി alle🥰🥰🥰🥰. ചേച്ചി റീഡിങ്ങിൽ പറഞ്ഞതെല്ലാം ശെരിയാണ്. കുറേ നാളായി എന്റടുത്തു നിന്ന് മുങ്ങി നടക്കുന്നു. എപ്പോഴെങ്കിലും അടുത്ത് വരും. ഞാൻ ഇതുപോലെ reading കാണുന്ന കാര്യം പുള്ളിക്കറിയില്ല 😅😅. ഞാനൊന്നും അറിയില്ലല്ലോ എന്ന ആശ്വാസത്തിൽ നടക്കുവാ കള്ളൻ. Thankyou ചേച്ചി 🥰🥰🥰🥰

  • @saleena8467
    @saleena8467 Рік тому

    Hai madam

  • @SindhuNadar
    @SindhuNadar Рік тому

    1:44

  • @vijikrishna3549
    @vijikrishna3549 Рік тому

    യൂണിവേഴ്സ് ശരിയായ ഒരു മാർഗം പറഞ്ഞു തരുമോ

  • @SaijuAswathy
    @SaijuAswathy Рік тому

    thankyou🙏🏻🙏🏻mm🌹🌹❤️god

  • @RajeenaSeena-sz4eh
    @RajeenaSeena-sz4eh Рік тому +1

    മാഡം എൻറെ അത്തം നാളാണ് ഒരു വിജയം ഇല്ലാ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ ഭയങ്കര മായിപരാജയപ്പെട്ടു പോകുന്നു എന്നതാണ് വാസ്തവം എനിക്ക് ഒരു വിജയം ഉണ്ടാകുമോ പൃർത്തിക്കണേ മാഡം ❤

  • @SarithaVinod-k6p
    @SarithaVinod-k6p Рік тому

    Personal reading undo ? Chechi❤