@@muhammedramees4683 മമ്മൂക്കയ്ക്ക് അങ്ങനെ പിണറായിയെന്നോ ഉമ്മൻ ചാണ്ടിയെന്നോ ഇല്ല.. പറയുമ്പോൾ ഇടതു അനുഭാവി ആണെന്ന് പറയാമെങ്കിലും, ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളുകൾക്ക് വേണ്ടി (കോൺഗ്രസ് സ്ഥാനാർത്ഥികളുടെയോ, ഇടതു കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥികളുടെയോ) പ്രചരണത്തിന് അങ്ങേര് പോയിട്ടില്ല.. ഇത് അതുകൊണ്ടല്ല, സെലിബ്രിറ്റി എന്ന privilege ഉള്ളത് കൊണ്ടാണ് 😁😁....
പ്രമുഖരുടെ വണ്ടികളാവുമ്പോ കൂളിംഗ് ഫിലിം ഒട്ടിക്കാമോ.. അങ്ങിനെ ഒരു നിയമം ഉണ്ടോ അറിയാഞ്ഞിട്ട് ചോദിക്കാണ്..ഇതിനൊന്നും ഫൈൻ ഇല്ലേ
പിണു മാമന്റെ സ്വന്തം ആളല്ലേ ആര് ഫൈൻ ഇടും 🤣
@@muhammedramees4683pottan lallappante anenkil kuzhappamilla
Pottan lallappante marapottan anenkil kuyappamilla
@@muhammedramees4683 മമ്മൂക്കയ്ക്ക് അങ്ങനെ പിണറായിയെന്നോ ഉമ്മൻ ചാണ്ടിയെന്നോ ഇല്ല.. പറയുമ്പോൾ ഇടതു അനുഭാവി ആണെന്ന് പറയാമെങ്കിലും, ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളുകൾക്ക് വേണ്ടി (കോൺഗ്രസ് സ്ഥാനാർത്ഥികളുടെയോ, ഇടതു കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥികളുടെയോ) പ്രചരണത്തിന് അങ്ങേര് പോയിട്ടില്ല..
ഇത് അതുകൊണ്ടല്ല, സെലിബ്രിറ്റി എന്ന privilege ഉള്ളത് കൊണ്ടാണ് 😁😁....
@@josephjose4004പൊട്ടൻ മമ്മുണ്ണി മര ഊള ആണെങ്കിലും കുഴപ്പമില്ല 🤣🤣🤣...
Saaramilla mammooka namukku prathikkaanaalle pattu
നീ പോയി കൂടെ ഇരിക്കാൻ രണ്ടു ദിവസം
അതിന് താൻ ഈ വീഡിയോ ഇട്ട ആളോട് ചൂടാവുന്നതെന്തിനാ? അയാളെന്ത് തെറ്റ് ചെയ്തു?