കാശ്മീരി സുന്ദരിയോടൊത്ത് ഇനിയുള്ള നാളുകൾ EP 26 Kashmir Village Shopian | Local Life In Kashmir

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 568

  • @adhamwani9355
    @adhamwani9355 2 роки тому +40

    ❤️❤️LoVe yUh BrO anD especially miss u soo much...❤️❤️❤️❤️#keep shinging ✨✨✨✨✨✨✨

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому +3

      Love u bro❤️ thank you so much for the hospitality 🥰🥰 your family is awesome

    • @uajaleelumminiyil3913
      @uajaleelumminiyil3913 2 роки тому +1

      super ❤️

    • @ggplus.
      @ggplus. 2 роки тому +1

      🥰

    • @rejumoncr8531
      @rejumoncr8531 2 роки тому

      ആ എപ്പിസോഡ് പിന്നെ ഞാൻ കണ്ടാരുന്നു.... അടിപൊളി ആകുന്നുണ്ട്... എല്ലാ വീഡിയോസ് ഉം.... Go ahead....

    • @tj1368
      @tj1368 2 роки тому

      🙏

  • @Rajan-sd5oe
    @Rajan-sd5oe 2 роки тому +81

    ഈ സ്നേഹ സമ്പന്നരായ മനുഷ്യരെയാണ് എന്തിന്റെയൊക്കെയോ പേരിൽ അന്യവത്കരിക്കുന്നത് എന്നോർക്കുമ്പോൾ വല്ലാത്ത പ്രയാസം തോന്നി!😔😔😔😔😔

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому +8

      ശരിയാണ്

    • @joncykoshy836
      @joncykoshy836 2 роки тому +7

      👍👍👍👍👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      ആ പാവങ്ങളെ കുറിച്ചാണ് പണ്ഡിറ്റുകളെ കൊന്നവരെന്ന് സംഘികള്‍ പ്രചരിപ്പിക്കുന്നത്.
      പണ്ഡിറ്റുകള്‍ ദല്‍ഹി മുമ്ബെെ ലക്നൗ കൊല്‍കത്ത നഗരത്തിലേക്ക് വിദൃാഭൃാസത്തിനും കരിയറിനും വേണ്ടി പോയതാണ്. കുറച്ചുപേര് ഇസ്ലാമിലേക്കു റിവേര്‍ട്ട് ചെയ്തു.
      അവിടെ കൊല നടത്തുന്നത് ബിജെപിയും പട്ടാളക്കാരും ആണ്. കുതിരമേയ്ക്കുന്ന നിഷ്കളങ്കരായ ജനങ്ങള്‍ അല്ല.ആസിഫാ മകളെ ഓര്‍ക്കുക
      സഞ്ചാരികളെ കശ്മീരിലും ലക്ഷദീപിലും തദ്ദേശീയര്‍ അല്ല. തദ്ദേശിയരെ സഞ്ചാരികള്‍ ആണ് ചൂഷണം ചെയ്യുന്നതും ശലൃപ്പെടുത്തുന്നതും....

  • @abrahambabybaby1518
    @abrahambabybaby1518 2 роки тому +143

    എന്റെ അനുഭവത്തിലും മുസ്ലിം മിന്റെ വീട്ടിൽ ചെന്നാൽ നല്ല പെരുമാറ്റമാണ്. സ്നേഹമുള്ള മനുഷ്യർ

    • @jayadevandas2297
      @jayadevandas2297 2 роки тому +1

      🤣🤣🤣🤣🤣..... Panikittiyittilla

    • @FaisalFaisal-zj1ev
      @FaisalFaisal-zj1ev 8 місяців тому

      ​@@jayadevandas2297നിനക്ക് വയറ്റിൽ ഉണ്ടായോ

    • @vnod8114
      @vnod8114 8 місяців тому +3

      ആർക്കാർടോ നല്ലപെരുമാറ്റമില്ലാത്തത്, എല്ലാത്തിലും മതം കാണുന്നവർ എല്ലാവരും മനുഷ്യരാലെടോ

    • @fathimarafeeq
      @fathimarafeeq 8 місяців тому

      ​@@jayadevandas2297ningalk kittiya oru pani onnu paranjuthaayo modi adime

    • @harshanvava3312
      @harshanvava3312 7 місяців тому

      ​@@jayadevandas2297സ്വന്തം സ്വഭാവംനന്നാക്കിയാൽ എവിടെയും പണികിട്ടില്ല

  • @tj1368
    @tj1368 2 роки тому +22

    വളരെ സ്നേഹമുള്ള കാശ്മീർ സഹേദരങ്ങൾ, അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു അവർക്കൊപ്പം താങ്കൾക്കും.....

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому

      ഒരുപാട് സ്നേഹം

    • @tj1368
      @tj1368 2 роки тому

      @@BACKPACKERSUDHI 🌹

  • @PeterMDavid
    @PeterMDavid 2 роки тому +48

    വളരെ നല്ല ആൾക്കാർ അതുപോലെ നല്ല സഹകരണം 👍വീടൊക്കെ എത്ര വൃത്തിയായി സൂക്ഷിക്കുന്നു പയ്യന് നല്ല വിനയം അത് ആ വീട്ടിലെ മുതിർന്നവരിൽ നിന്നും ശീലിച്ചതാകാം 👍❤👌ഒരു നല്ല എപ്പിസോഡ് തന്നതിന് സുധിക്ക് നന്ദി ❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому +3

      അതേ.. കശ്മീരിലെ ഒട്ടു മിക്ക ആളുകളും ഇങ്ങനെ തന്നെയാണ് എന്നതാണ് എൻ്റെ അനുഭവം

    • @bestmarket6297
      @bestmarket6297 2 роки тому +2

      കേരളത്തിലെ പയ്യന്മാർ കണ്ടു പഠിക്കണം ഇവിടെ ഉള്ളവർക്ക് ഒരു മൊബൈലും. ബൈക്കും ഉണ്ടായാൽ പിന്നേ ഒന്നും വേണ്ടാ ആരെയും അനുസരണയും ഉണ്ടാവില്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      ആ പാവങ്ങളെ കുറിച്ചാണ് പണ്ഡിറ്റുകളെ കൊന്നവരെന്ന് സംഘികള്‍ പ്രചരിപ്പിക്കുന്നത്.
      പണ്ഡിറ്റുകള്‍ ദല്‍ഹി മുമ്ബെെ ലക്നൗ കൊല്‍കത്ത നഗരത്തിലേക്ക് വിദൃാഭൃാസത്തിനും കരിയറിനും വേണ്ടി പോയതാണ്. കുറച്ചുപേര് ഇസ്ലാമിലേക്കു റിവേര്‍ട്ട് ചെയ്തു.
      അവിടെ കൊല നടത്തുന്നത് ബിജെപിയും പട്ടാളക്കാരും ആണ്. കുതിരമേയ്ക്കുന്ന നിഷ്കളങ്കരായ ജനങ്ങള്‍ അല്ല.ആസിഫാ മകളെ ഓര്‍ക്കുക
      സഞ്ചാരികളെ കശ്മീരിലും ലക്ഷദീപിലും തദ്ദേശീയര്‍ അല്ല. തദ്ദേശിയരെ സഞ്ചാരികള്‍ ആണ് ചൂഷണം ചെയ്യുന്നതും ശലൃപ്പെടുത്തുന്നതും....

  • @sajijayamohan1514
    @sajijayamohan1514 2 роки тому +40

    നല്ല മനുഷ്യർ സ്വന്തം വീട്ടിലേക്ക് ഒരപരിചിതനെ താമസിപ്പിക്കാനുള്ള അവരുടെ മനസ്സ് അതാണ് വലുത് . ഒപ്പം നല്ല ആദിത്യമര്യാദയും. ഈ കേരളീയന്റെ സ്നേഹം അറിയിക്കുക. ഒപ്പം ഞങ്ങടെ പയ്യനെ താമസിപ്പിച്ചതിനുള്ള നന്ദിയും അറിയിക്കുക

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому

      അറിയിക്കാം

    • @joncykoshy836
      @joncykoshy836 2 роки тому +1

      👍👍👍👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      ആ പാവങ്ങളെ കുറിച്ചാണ് പണ്ഡിറ്റുകളെ കൊന്നവരെന്ന് സംഘികള്‍ പ്രചരിപ്പിക്കുന്നത്.
      പണ്ഡിറ്റുകള്‍ ദല്‍ഹി മുമ്ബെെ ലക്നൗ കൊല്‍കത്ത നഗരത്തിലേക്ക് വിദൃാഭൃാസത്തിനും കരിയറിനും വേണ്ടി പോയതാണ്. കുറച്ചുപേര് ഇസ്ലാമിലേക്കു റിവേര്‍ട്ട് ചെയ്തു.
      അവിടെ കൊല നടത്തുന്നത് ബിജെപിയും പട്ടാളക്കാരും ആണ്. കുതിരമേയ്ക്കുന്ന നിഷ്കളങ്കരായ ജനങ്ങള്‍ അല്ല.ആസിഫാ മകളെ ഓര്‍ക്കുക
      സഞ്ചാരികളെ കശ്മീരിലും ലക്ഷദീപിലും തദ്ദേശീയര്‍ അല്ല. തദ്ദേശിയരെ സഞ്ചാരികള്‍ ആണ് ചൂഷണം ചെയ്യുന്നതും ശലൃപ്പെടുത്തുന്നതും....

  • @lineeshts5967
    @lineeshts5967 2 роки тому +53

    സുധിയിലൂടെ കാശ്മീരി നേയും അവിടുത്തെ ജീവിതവും ലോകം മുഴുവൻ കാണട്ടെ സ്നേഹം മാത്രം👍👍💪💪

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому +1

      സ്നേഹം മാത്രം

    • @anxilshax
      @anxilshax 9 місяців тому

      kashmiril malayalees undoo ikka avide tamasikunnavar

  • @sreelayam3796
    @sreelayam3796 2 роки тому +7

    കാശ്മീരി വീട് സൂപ്പർ..... പ്രത്യേകിച്ച് അവരുടെ മുറ്റം നമ്മുടെ നാട്ടിലെ ഇന്റെർ ലോക്ക് ചെയ്ത മുറ്റം ഓർത്തു പോയി .....എത്ര നല്ല മനുഷ്യർ....

  • @geethavn7111
    @geethavn7111 2 роки тому +26

    എന്തു നല്ല ഫാമിലി. യാസിൻvlog - ൽ കാശ്മീരിലെ വീട് കണ്ടിരുന്നു. ഇത് അതുപോലെ തന്നെ മൂന്നു നിലയാണ്. കൂട്ടു കുടുംബം കാശ്മീരികൾ വളരെ സ്നേഹമുള്ളവരും ആദിത്യമര്യാദയുള്ളവരും ആണ്. അവർ എത്ര പണക്കാരായാലും നന്നായി അധ്വാനിക്കുന്നവരാണ്.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому +2

      അതേ

    • @mohanant2984
      @mohanant2984 2 роки тому +1

      നല്ല നല്ലതാഴ്ചകൾ നമ്മൾ കാശ്മീരിലാണെന്ന് തോന്നിപ്പോവും

  • @jondy76
    @jondy76 2 роки тому +10

    ഒരു 5 വർഷം മുൻപ് ശ്രീനഗർ ആസ്വസ്ഥകളുടെ നാട് ആയിരുന്നു ഇപ്പോൾ ഇതുപോലെ ധൈര്യം ആയി പോകാനും വരാനും സാധിക്കുന്നു എന്നത് തന്നെ വലിയ കാര്യം ആണ് അവിടെ ഉള്ള ജനങ്ങൾ ഇപ്പോൾ ഭൂമിയിലെ സ്വർഗത്തിൽ സ്വസ്ഥരായി ജീവിക്കുന്നു 🙏🙏🙏🙏

    • @kolilakkam...9083
      @kolilakkam...9083 2 роки тому +3

      Athu prashnam undakkunna aalkar ippo bharikunna konda...ippo prshnam umdakumath

    • @Thamburdc1ff
      @Thamburdc1ff 8 місяців тому

      Aano munbum oru kuzhappavum illa .. ippo avark kooduthal vishamam aanu njaan 2012il poe 2021il poe avdthe jangal ipol athra happy alla..

    • @Kashmal
      @Kashmal 6 місяців тому

      പ്രശ്നങ്ങൾക്ക് കാരണം നെഹ്‌റു എന്ന് പറയാത്തത് എന്താ ചേട്ടായി 😁

  • @shinyjoseph6429
    @shinyjoseph6429 2 роки тому +17

    സുധി സ്നേഹം മാത്രം കാശ്മീരിനെ കൂടുതൽ കാണിച്ചു തന്നതിൽ സന്തോഷം ❤❤❤❤❤

  • @baburajankp1867
    @baburajankp1867 2 роки тому +7

    ഈ രാത്രി മനോഹരമാക്കി ത്തന്ന സുഹൃത്തേ മറക്കില്ല കാശ്മീരും നിങ്ങൾ രാത്രി ച്ചി ല വ ഴിച്ച ആ കുടുംബത്തേയും ഇതായിരുനോ കാശ്മീർ നമ്മൾ ച്ചിന്തിക്കുന്ന ത് ഒന്ന് സത്യം മറ്റൊന്ന് എന്തായാലും വളരെ നന്ദി മനസു നിറഞ്ഞു🤝🤝🤝

  • @MuhammadRiyasAV
    @MuhammadRiyasAV 8 місяців тому +10

    കാശ്മീരി സുന്ദരികളുടെ നാട് സുന്ദരവും നഗരങ്ങളും നാട്ടുകാരും എല്ലാം നല്ലത് തന്നെ എല്ലാ കഥകളും കാഴ്ചകളും കാണിച്ചുതന്ന സുഹൃത്തേ താങ്കൾക് നന്ദി.

  • @shijump9708
    @shijump9708 2 роки тому +4

    സുധിചേട്ടാ.....ഇന്ന് വളരെ സന്തോഷത്തോടുകൂടിയാ കാണാൻ തുടങ്ങിയത്...ആദ്യം മുതൽ അവസാനം വരെ ആ സന്തോഷം ഉണ്ടായിരുന്നു. എന്താ പറയാ, അത്ര രസമായിരുന്നു.അവിടെയുള്ള ആളുകളോട് അത്രയ്ക്ക് ഇഷ്ടം തോന്നിപോയി. ചില ആളുകളുടെ സ്നേഹത്തിന് മുന്നിൽ നമ്മൾ തൊഴുത് പോവും, ഇന്നത് കാണാൻ പറ്റി. ജീവിതത്തിൽ കിട്ടുന്ന നല്ല അനുഭവങ്ങൾ 🥰🥰🥰❤❤❤👌👌...ഇനിയും നല്ല സുന്ദരമായ കാഴ്ച്ചകളുമായിട്ട് വരൂ സുധിച്ചേട്ടാ....ഒരുപാടിഷ്ടം, സ്നേഹം മാത്രം.🥰🥰🥰🙏🙏🙏🙏

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому

      ഒരുപാട് സന്തോഷം ബ്രോ എന്നുമുള്ള ഈ വിശദമായ കമൻ്റ് കേൾക്കുമ്പോൾ

    • @shijump9708
      @shijump9708 2 роки тому

      സുധിച്ചേട്ടോ..എനിക്കതിലേറെ സന്തോഷം...thank you so much 🙏☺

  • @sajeevpn5624
    @sajeevpn5624 2 роки тому +13

    യാത്രകൾ സൂപ്പർ ആകുന്നുണ്ട് വളരെ മനോഹരവും ഇത് തുടരട്ടെ ആശംസകൾ

  • @valsalavijayan6900
    @valsalavijayan6900 2 роки тому +8

    എന്റെ പൊന്നു മോനെ ഒരുപാടു ഇഷ്ടം 👍👍👍👍😍😍😍😍🌹🌹🌹🌹❤

  • @abdulkareemmanammal4361
    @abdulkareemmanammal4361 2 роки тому +5

    Miss Urfi, Thanks and regards from Kerala ! For your help and hospitality for our brother sudhi !

  • @devasiamangalath4961
    @devasiamangalath4961 2 роки тому +10

    വളരെ സന്തോഷവും സ്നേഹവും നിറഞ്ഞ വീഡിയൊ എല്ലാം വളരെ മനോഹരം
    എന്റെ അഭിനന്ദനങ്ങൾ👍👌👌❤️

  • @cvenugopal6112
    @cvenugopal6112 2 роки тому +11

    ഇന്നത്തെ എപ്പിസോഡിന് പ്രഭാകരനോടാണ് നന്ദി പറയേണ്ടത്😀
    അവനാണ് ഇവിടെ കൊണ്ടെത്തിച്ചത് സൂപ്പർ👍

  • @hannahnissar3022
    @hannahnissar3022 7 місяців тому +3

    സത്യം ഞങ്ങളുടെ കശ്മീർ ട്രിപ്പ്‌ ഏറ്റവും അധികം സന്തോഷം നൽകിയത് അവിടുത്തെ 3,4 ഫാമിലി ഞങ്ങൾക്ക് നൽകിയ സ്വീകരണം. ഇപ്പോഴും ഞങ്ങളെ വിളിക്കാറുണ്ട്

  • @sudhia4643
    @sudhia4643 2 роки тому +14

    ആ.വീട്ടിലെ. എല്ലാവരോടും. നന്ദി. 🙏🙏🙏🙏🙏🙏🙏🙏

  • @teamoriel
    @teamoriel 2 роки тому +12

    ഇന്ത്യയിൽ കേരളവും കർണ്ണാടകത്തിലെ ചില പ്രദേശങ്ങളും ഒഴിവാക്കിയാൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ആളുകൾ സ്നേഹ സമ്പന്നരും ആതിഥ്യ മര്യാദ ഉള്ളവരും ആണ്. 1960 -നു മുൻപ് നമ്മുടെ ആൾക്കാരും ഇതു പോലെ ആയിരുന്നു. 💖 സ്നേഹം മാത്രം 💖

    • @terleenm1
      @terleenm1 2 роки тому +1

      സത്യം

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому +8

      നമ്മുടെ നാട്ടിലും നല്ല ആളുകൾ ഇനിയും ഉണ്ട് എന്ന് പ്രതീക്ഷിക്കാം

    • @vivekcu5670
      @vivekcu5670 2 роки тому +1

      @@BACKPACKERSUDHI eppo kuravannu bro

    • @rekhatnair9776
      @rekhatnair9776 2 роки тому +3

      Kozhikode oke nalla alkara 😀

    • @teamoriel
      @teamoriel 2 роки тому +3

      @@rekhatnair9776 അങ്ങുമിങ്ങും ഒറ്റപ്പെട്ട ചിലരുണ്ടെന്നത് വിസ്മരിച്ചു കൊണ്ടല്ല അങ്ങനെ പറയേണ്ടി വന്നത്; പൊതുവെയുള്ള അവസ്ഥയെക്കുറിച്ചുള്ള ഒരു വിലയിരുത്തലാണ്. എന്റെ ബാല്യകാലത്ത് വീടുകൾക്ക് ചുററും മതിൽക്കെട്ടുകളില്ല. അപൂർവ്വമായി വേലികൾ മാത്രം. അന്ന് കുട്ടികളായ ഞങ്ങൾക്ക് ആരുടെ തൊടിയിലും കടന്നു ചെല്ലാമായിരുന്നു. എല്ലാം എല്ലാവരുടേതുമായിരുന്നു. ഓരോ വീട്ടിലേയും സന്തോഷവും ദുഃഖവും അയൽക്കാരുടേത് കൂടിയായിരുന്നു. ഇന്ന് അങ്ങനെ ഒരു കാലമുണ്ടായിരുന്നു എന്ന് ഓർക്കാൻ കൂടി സാധിക്കുന്നില്ല. ഓരോ വീടും, ഓരോ മനസ്സും മതിൽക്കെട്ടുകൾക്ക് ഉള്ളിലാണ്.

  • @SomarajanK
    @SomarajanK 2 роки тому +16

    Sudhi, you are fully defferent than other vloggers. No one exploring deeply like you. Realy appreciate your effort and dedication to the vewers🌹

  • @shijilpk4830
    @shijilpk4830 2 роки тому +4

    കാശ്മീരിൻ്റെ വ്യത്യസ്ഥ ജീവിതങ്ങൾ നമ്മിലേക്കെത്തിക്കുന്ന സുധിക്ക് ആശംസകൾ. വളരെ മനോഹരമായ കാഴ്ച്ചകൾ . Waiting...... സ്നേഹം മാത്രം'

  • @alinellippara6238
    @alinellippara6238 2 роки тому +3

    സുധി വീഡിയോ നന്നായിട്ടുണ്ട് എന്താ സ്നേഹം കാശ്മീരികൾ അടിപൊളി കുറേയായി സുധിയുടെ വീഡിയോ കണ്ടിട്ട് പല പല പ്രശ്നങ്ങൾ ഉണ്ടായിരുന്നു ലൈഫല്ലേ എല്ലാം സ്വാഭാവികം കൂടെയുണ്ട് കട്ട സപ്പോർട്ട് ആയിട്ട് സ്നേഹം മാത്രം

  • @lifeisbeautiful1985
    @lifeisbeautiful1985 2 роки тому +3

    കാശ്മീരി ജനതയുടെ സ്നേഹം അനുഭവിച്ചവർക് ജീവിതം മുഴുവൻ മറക്കാനാവാത്ത വല്ലാത്ത ഒരു ഫീൽ ആണ്... 😍😍😍😍

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      ആ പാവങ്ങളെ കുറിച്ചാണ് പണ്ഡിറ്റുകളെ കൊന്നവരെന്ന് സംഘികള്‍ പ്രചരിപ്പിക്കുന്നത്.
      പണ്ഡിറ്റുകള്‍ ദല്‍ഹി മുമ്ബെെ ലക്നൗ കൊല്‍കത്ത നഗരത്തിലേക്ക് വിദൃാഭൃാസത്തിനും കരിയറിനും വേണ്ടി പോയതാണ്. കുറച്ചുപേര് ഇസ്ലാമിലേക്കു റിവേര്‍ട്ട് ചെയ്തു.
      അവിടെ കൊല നടത്തുന്നത് ബിജെപിയും പട്ടാളക്കാരും ആണ്. കുതിരമേയ്ക്കുന്ന നിഷ്കളങ്കരായ ജനങ്ങള്‍ അല്ല.ആസിഫാ മകളെ ഓര്‍ക്കുക
      സഞ്ചാരികളെ കശ്മീരിലും ലക്ഷദീപിലും തദ്ദേശീയര്‍ അല്ല. തദ്ദേശിയരെ സഞ്ചാരികള്‍ ആണ് ചൂഷണം ചെയ്യുന്നതും ശലൃപ്പെടുത്തുന്നതും....

  • @santharamachandran2427
    @santharamachandran2427 7 місяців тому +3

    Nalla Post. Kashmir kandathil santhosham.Title select cheyyumbol, sukshikkanam.’Nature is God’. Good people are every where…

  • @teamoriel
    @teamoriel 2 роки тому

    Thanks

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому +1

      ഒരുപാട് സന്തോഷം സ്നേഹം

  • @Travellingsoul_0
    @Travellingsoul_0 Рік тому

    i just want to say love you brother.. this video made my day... i didn't skip a second of this video, especially that darga Hazratbal part, u reminded me something i really missed with core of my heart.. thank you ❤❤❤❤❤

  • @sadiqmuhammed2712
    @sadiqmuhammed2712 2 роки тому +5

    *Real humans and love their rich culture salute kashmeer*

  • @avinashv8595
    @avinashv8595 2 роки тому +11

    സുന്ദരമായൊരു വീടും ആപ്പിൾ തോട്ടവും
    സ്നേഹം മാത്രം❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому +1

      സ്നേഹം മാത്രം ❤️

  • @prasanthkd3041
    @prasanthkd3041 2 роки тому +4

    ഹായ് സുധി ബ്രോ ഇൻട്രോ പൊളിച്ചു സൂപ്പർ വീഡിയോ ഇനിയും ഒരുപാട് കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു

  • @soudaminimurali6915
    @soudaminimurali6915 2 роки тому +3

    👍👍കുട്ടികളുടെ പാട്ടും കളിയും avideyullavarude സ്നേഹവും കരുതലും കണ്ട് കൊതി തോന്നുന്നു 🥰🥰🥰🥰👌👌👌👌♥️♥️♥️♥️

  • @santhoshbalan5405
    @santhoshbalan5405 5 місяців тому

    ഇത്രയും നല്ല മനുഷ്യർ യഥാർത്ഥ ഗ്രാമ ജീവിതം ❤️കശ്മീർ

  • @ads758
    @ads758 2 роки тому +1

    What lovely people are our brothers and sisters..Very handsome and lovely people..No wonder we sing mera kashmir song..No need to go to Europe...Itss more beautiful than Europe...thk u dear ones for ur hospitality..God bless u all...😍😍😍🥰🥰🥰

  • @harikumarvs2821
    @harikumarvs2821 2 роки тому +2

    കുറച്ച് നാള്‍ മുമ്പ്‌ പോയിരുന്നു എങ്കിൽ ഈ വാക്കുകൾ മാറ്റിയെനെ

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому

      🥰 ഞാൻ കുറച്ച് നാൾ മുൻപും പോയിരുന്നു.. വീഡിയോകൾ നമ്മുടെ incredible india ride playlistil ലഭ്യമാണ്

    • @harikumarvs2821
      @harikumarvs2821 2 роки тому

      @@BACKPACKERSUDHI 20 കൊല്ലങ്ങള്‍ക്ക് മുമ്പ് അവിടെ താമസിച്ച ആൾ ആണ്‌ അതുകൊണ്ട്‌ പറഞ്ഞത് ആണ്‌

  • @soundofbamboo2269
    @soundofbamboo2269 2 роки тому +1

    സുധിയുടെ ഒരോ യാത്രകളും ചില നാടിനെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടിന്റെ പാടെ മാറ്റിമറിക്കുന്നു.... കാരണം ചില സിനിമകൾ, പലരുടെയും വാക്കുകൾ അവയൊക്കെ ചില നാടിനെപ്പറ്റി തീരച്ചെറുപ്പം മുതൽ മനസ്സിൽ ഭീകരഅന്തരീക്ഷം ആണ് ഉണ്ടാക്കിയേക്കുന്നത്. അവയൊക്കെ പാടെ തെറ്റാണെന്നു ഈ യാത്രകൾ കാണുമ്പോൾ മനസിലാകുന്നു.. പിന്നെ ചിന്തകളിലും മാറ്റം വന്നു എല്ലാം നാട്ടിലും ഉണ്ട് അഴുക്കും നല്ലതുമായ ഇടങ്ങൾ.. എന്നാൽ പലരും അഴുക്കയ ഇടങ്ങളെ പറ്റിയുള്ള കഥകൾ ആണ് പ്രചരിപ്പിക്കുന്നത് അത്‌ അവരുടെ മനസുഖം എന്നിപ്പോൾ ബോധ്യമായി..... നല്ല വീഡിയോ നല്ല ജനങ്ങൾ സ്നേഹമുള്ളവർ,,,....
    യാത്രകൾ തുടരുക ഓരോ പ്രഭാതവും നന്മയുടെ ഐശ്വര്യത്തിന്റെ അനുഗ്രഹങ്ങൾ നൽകട്ടെ എന്നു ആശംസിക്കുന്നു..... സ്നേഹപൂർവ്വം സരുൺ ❤❤🥰🥰...... ഗോഡ് ബ്ലെസ് യൂ.....

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому +1

      നെഗറ്റീവുകൾ അങ്ങനെ ആണ് അത് വളരെ വേഗം പടരും

  • @anzarkarim6367
    @anzarkarim6367 2 роки тому +2

    വളരെ മനോഹരമായ കശ്മീർ ഗ്രാമങ്ങളും സ്നേഹമുള്ള ആളുകളും
    🥰🥰🥰🙏🙏🙏

  • @leelamaniprabha9091
    @leelamaniprabha9091 2 роки тому +3

    Beautiful Kashmir. Super videos.
    Kashmiri's hospitality ശരിക്കും പ്രശംസനീയം തന്നെ.

  • @balunavaneetham
    @balunavaneetham 2 роки тому +7

    Thanks to Kashmiri brothers - Mallik / Aadam & sister Urfi for poring your hospitality to our Sudhi bro... 🙏🙏🙏

  • @rangithpanangath7527
    @rangithpanangath7527 2 роки тому +4

    👍👍സ്നേഹമുള്ള കാശ്മീരി ജനത 🙏🙏🙏❤️❤️❤️❤️❤️

  • @meharufpusman9695
    @meharufpusman9695 2 роки тому +3

    സുധി ഇന്നത്തെ യാത്ര സൂപ്പർ നല്ല നാടും ജനങ്ങളും സ്നേഹം മാത്രം

  • @bestmarket6297
    @bestmarket6297 2 роки тому +3

    സുധി ബ്രോ ഓരോ വീട്ടിലും പോയി ഫുഡ്‌ കഴിച്ചു തടിച്ചു വരുന്നുണ്ടല്ലോ കവിളൊക്കെ തുടുത്തിട്ടുണ്ട് അതുപോലെ വയറും കൂടിയിട്ടുണ്ട്.. 😀😀

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому +1

      😁😀😀 ഇനി കുറഞ്ഞോളും

  • @1952sureshkumar
    @1952sureshkumar 2 роки тому +1

    Beautiful impression of Kashmir. Especially troublesome area like Phulwara and Shopiyan. Jai Modiji, Jai Sudhiji. Thank you very much.

  • @bjjoynavlog2228
    @bjjoynavlog2228 2 роки тому +4

    Super video Sudhi.... കാശ്മീർ കൂടുതൽ കാണാൻ കാത്തിരിക്കുകയാണ്👍👍🥰🥰💯💯🔥🔥🔥🔥💪❣️❣️❣️❣️❣️

  • @suseelajoseph2222
    @suseelajoseph2222 2 роки тому +1

    അടിപൊളി. എത്ര നല്ല മനുഷ്യർ, കാഴ്ചകൾ 🙏

  • @alumkalsajeev633
    @alumkalsajeev633 2 роки тому +3

    Sudhi than oru sambavam aanu God bless you boy

  • @girjasasi6443
    @girjasasi6443 2 роки тому +2

    കശ്മീർ കാഴ്ച സൂപ്പർ 👍👍👍

  • @ambikakurup5825
    @ambikakurup5825 2 роки тому +5

    ഹായ്‌ സുധി ഇന്നത്തെ യാത്രയും വിഡിയോയും സൂപ്പർ സ്നേഹം മാത്രം 🥰🥰🥰🥰

  • @abhilashnt6606
    @abhilashnt6606 2 роки тому +5

    Hii bro.. വീഡിയോ കണ്ടിട്ടു ഞാൻ ഇപ്പൊ കുറെ ആയി.. ഇന്നാണ് കാണാൻ പറ്റിയത്... സ്നേഹം മാത്രം ❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому +1

      thank you ❤️ എന്നും വീഡിയോകൾ വരാറുണ്ട്

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 роки тому

    Beautiful explanation by both of you.

  • @Leo_gamer1823
    @Leo_gamer1823 2 роки тому +1

    വീണ്ടും ഒരു അടിപൊളി വീഡിയോ,,, 👍🏼

  • @manojt4021
    @manojt4021 3 місяці тому

    Beautiful kashmir.super bro

  • @shefinbasheer5797
    @shefinbasheer5797 2 роки тому +2

    സുധി ബ്രോ സുന്ദരമായ കശ്മീർ വീടിന്റെ കാഴ്ചകൾ അടിപൊളി ആപ്പിൾ തോട്ടം👌👌👌👌👌 സ്നേഹം മാത്രം ❤️❤️❤️❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому +1

      സ്നേഹം മാത്രം

    • @narayanankk2365
      @narayanankk2365 2 роки тому

      Log bahut pyara hai.bahuth acha family.aur bahuth acha kalcher hai.l love them.

  • @thomasgeorge4025
    @thomasgeorge4025 2 роки тому +2

    ഇങ്ങനെയുള്ള സ്ഥലങ്ങളും ആളുകളും അവിടെ ഉണ്ടോ ? സ്നേഹം മാത്രം....

  • @vijin.v5032
    @vijin.v5032 2 роки тому +3

    വീഡിയോ ഒരുപാടിഷ്ടപ്പെട്ടു സ്നേഹം മാത്രം ❤❤❤❤

  • @jestinjohn1519
    @jestinjohn1519 2 роки тому +1

    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടമായി സുധി ബ്രോ . love you ❤️❤️❤️❤️ സ്നേഹം മാത്രം

  • @terleenm1
    @terleenm1 2 роки тому +1

    ഞാൻ ആദ്യം പറഞ്ഞിരുന്നില്ലേ കശ്മീരിൽ പിന്നെയും നമുക്ക് പോകാൻ തോന്നും എന്ന്? നല്ല രീതിയിൽ ഉള്ള പെരുമാറ്റം ആയിട്ടാണ് എൻ്റെ യാത്രകളിലെ അനുഭവം .. Hazratbal ൻ്റെ പരിസരവും അതിനകത്തും ഒരുപാട് സമയം ചിലവഴിച്ചത് ഓർമയിൽ വന്നു... നന്ദി

  • @sanjukottarathil6855
    @sanjukottarathil6855 2 роки тому +1

    സോറി ഇപ്പോള ഫ്രീ ആയത് 🙏🙏🙏🙏സൂപ്പർ വീഡിയോ ❤❤❤സ്നേഹം മാത്രം 🚴‍♂️🚴‍♂️🚴‍♂️

  • @9961049035
    @9961049035 7 місяців тому

    നിറങ്ങളും സമത്വവും പരിശുദ്ധിയും മഹോന്നത ജാതീയതയിലാണ്
    വിവാഹങ്ങളിൽ നല്ല ഹലാലായ ശുദ്ധജാതീയത പുലർത്തണം ഇന്ത്യക്കാർ താഴ്ന്ന ദലിത് ജാതിയിലേക്ക് പോകാതെ മഹോന്നത ജാതിക്കാർ ആയി ജീവിക്കട്ടെ
    ഉയർന്നജാതി നിലവാരമുള്ള ജാതിആയ തലമുറകൾ
    നിങ്ങളുടെ വരും തലമുറകളുടെ
    മൂല്യങ്ങളെ സമ്പന്നമാക്കുന്ന ഒന്നാണ്,

  • @latheef8854
    @latheef8854 2 роки тому +1

    A variety and beautiful video.

  • @princepadinjatethil9026
    @princepadinjatethil9026 2 роки тому

    Love u kashmir.sudhi ur superbly superb.

  • @kutti1108
    @kutti1108 7 місяців тому

    Super, I would like to visit Kashmir😊

  • @hnvlog2084
    @hnvlog2084 2 роки тому

    നല്ല നല്ല അനുഭവങ്ങൾ ഇതുപോലെ പങ്കുവെക്കുക

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 7 місяців тому +3

    ഇത്ര നല്ല മനുഷ്യന്മാരെയാണ് തീവ്രവാദികൾ എന്ന് വിളിക്കുന്നത്

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 роки тому

    Nice children and nice people.

  • @prasannanpt5373
    @prasannanpt5373 2 роки тому +5

    Hudha hafiz to all kashmir brothers and sisters

  • @SamJoeMathew
    @SamJoeMathew 2 роки тому +1

    മനോഹരമായ വീഡിയോ... നല്ല മനുഷ്യർ.....

  • @malikvlogzz
    @malikvlogzz 2 роки тому

    Hai sudhi.goproyil ano edukkunnathe

  • @shabeershabeer9300
    @shabeershabeer9300 7 місяців тому

    adipoli..muthe..first..timaa..video..kaanunnad..ente..gulf life.orth..poyu...pandu..bappa..kadayil..ice..cream..vedijkaan..vannaal..ennum..moopparkk..orum..pidiyum..kittoolaaaas..

  • @thomasninan7013
    @thomasninan7013 2 роки тому

    അടിപൊളി, കാത്തിരുന്ന കാഴ്ചകൾ. പോരട്ടെ പോരട്ടെ

  • @chithrabhanu1013
    @chithrabhanu1013 2 роки тому

    അടിപൊളി മനോഹരം sudhi bro 👍👍👍

  • @yasodaraghav6418
    @yasodaraghav6418 2 роки тому

    Endu nalla family sneham kond sandoshippikkukayanu ..vayarinendupattymone shavarmayano pattichath

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому

      കുറച്ചധികം namkin tea കുടിച്ചിരുന്നു അതിൻ്റെ ആവാം

  • @josephmj6147
    @josephmj6147 2 роки тому

    Super super sudhi super.give more like this house and their life

  • @mahmoodhg1844
    @mahmoodhg1844 7 місяців тому

    ബ്രോ താങ്കളുടെ വിഡിയോ സുപ്പർ ക്ലാരിറ്റി യാ ❤❤

  • @nizamudheenmk3665
    @nizamudheenmk3665 7 місяців тому

    സുദിയെ, ആ ഗ്രാമത്തിൽ ഒന്ന് പോണമെന്നുണ്ട് , നടക്കുമോ..?

  • @saheershapa
    @saheershapa 2 роки тому

    അടിപൊളി വീടും വീട്ടുകാരും സ്ഥലവും

  • @joyxavier6902
    @joyxavier6902 2 роки тому

    ആദ്യം തന്നെ ഒരുപാട് ആശംസകൾ നേരുന്നു,. ഇനിയും ഇതുപോലെ തന്നെ ആയിരിക്കട്ടെ

  • @hxhxjx9966
    @hxhxjx9966 7 місяців тому +1

    ഇന്ത്യാ പാക് അതിർത്തിയിൽ
    ആണ് ഏറ്റവും വലിയ സ്നേഹ സൗഹാർദ്ദം
    കാണുന്നത്.പക്ഷേ
    പുറത്ത് പറയുക
    അങ്ങനെയല്ല. വോട്ടിന് വേണ്ടി ആണ്
    അത് .

  • @basheerrabigh7206
    @basheerrabigh7206 6 місяців тому

    സൂപ്പർ 🌹❤ അവതരണം

  • @rejumoncr8531
    @rejumoncr8531 2 роки тому +1

    Sudhi ..
    Kas kas ennu പറഞ്ഞത്... അത് തന്നെ ആണോ.... ആ കായ കണ്ടപ്പോൾ opium പോലെ തോന്നി.... ഒന്ന് കൺഫോം ചെയ്യൂ.... അഫ്ഗാൻ ലെ opium ഇത് പോലെ ആണ്....

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому

      opium anu... next എപ്പിസോഡിൽ അത് പറയുന്നുണ്ട്

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 7 місяців тому +1

    കാശ്മീരികൾ വളരെ നല്ലവരാണ്

  • @pramodpookod2464
    @pramodpookod2464 2 роки тому

    Congratulations dear Sudhi

  • @rafeekrafeek3816
    @rafeekrafeek3816 2 роки тому

    വളരെ നിഷ്കളങ്ങ്ങ്കർ

  • @indian936
    @indian936 2 роки тому

    Manoharamaya Kashmirum Puchiriyode Ethirelkunna Alukalum , ,Sudhiyodu Ellavarkum Sneham Mathram 🥰🥰🥰🥰🥰❤️❤️ Mone Nee Pulikutty Thane 🙌 Endineyum Punchiriyode Neridunnu Good 👍

  • @bindusree4684
    @bindusree4684 2 роки тому

    Hai sudhee 🥰 angane kunju kunju valiya special kazhchakal vannu thudangi🥳🥳👍👍 sandosham
    Sneham mathram 💐💐

  • @krishnanravi7122
    @krishnanravi7122 2 роки тому +1

    സുധിയുടെ വീഡിയോ മിക്കവാറും കാണുന്ന ത് യാത്ര യിലാണ്. അതുകൊണ്ടു തന്നെ കമന്റ് ഒന്നും ശരിയായിട്ടു എഴുതാൻ പറ്റാറില്ല.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому +1

      സമയം കിട്ടുമ്പോൾ വിശദമായ കമൻ്റ് പ്രതീക്ഷിക്കുന്നു

  • @sanojam9616
    @sanojam9616 2 роки тому

    ഒരു കാശ്മീരി ട്രിപ്പ് കഴിഞ്ഞ പോലെ തോന്നുന്നുണ്ട് സുധി ബ്രോ! Thanku! സ്നേഹം മാത്രം

  • @sabithamohan51
    @sabithamohan51 2 роки тому

    Super vedeo👌👌♥❤🧡💚💙Adham 💙💚🧡❤and family🙏🙏🙏🙏😘😘

  • @vanajolsanavelayudhan7790
    @vanajolsanavelayudhan7790 2 роки тому +6

    കാശ്മീരി ആപ്പിൾ തോട്ടം 👌നല്ല സ്നേഹമുള്ള കുറെ ആളുകൾ 🥰👍👍👍👌👌👌

  • @prakashmuvattupuzha4039
    @prakashmuvattupuzha4039 2 роки тому +7

    ഹായ് സുധി ഇന്നത്തെ കാഴ്ചകൾ വളരെ ഇഷ്ടപ്പെട്ടു.നല്ല സ്നേഹമുള്ള ആളുകൾ അവരുടെ ആഥിത്യ മര്യാദ വളരെ ശ്ളാഘനീയo ' ഒരു കാഷ്മീരി വീടിന്റെ എല്ലാ കാഴ്ചകളും കാണുവൻ പറ്റി. സ്നേഹം മാത്രം.

  • @suchithrarani1261
    @suchithrarani1261 2 роки тому +1

    family അടിപൊളി🌹🌹🌹

  • @bhkkuniahmmed8984
    @bhkkuniahmmed8984 8 місяців тому

    Happy sudhi

  • @predhishtgghprdhesh5737
    @predhishtgghprdhesh5737 2 роки тому +2

    Hai Sudhi Bro👍♥️❤️ഒടുവിൽ മാലിക്കിനോട് വിടപറഞ്ഞു യാത്രപുറപ്പെട്ടു പിന്നെ മസ്ജിദ് കണ്ടുമുട്ടിയ കാശ്മീർ യൂണിവേഴ്സിറ്റി പഠിക്കുന്ന പെൺകുട്ടിയുടെ വില്ലേജ്ലേക്ക് ക്ഷേണിച്ചതും എല്ലാം പൊളിച്ചു 👍👌പിന്നെ ആവീട്ടിലെ എല്ലാവരും നമ്മളോട്ടുള്ള പെരുമാറ്റം ഒന്ന് വേറെതന്നെയാ 👌♥️പിന്നെ അമ്മുമ്മ പൊളിയാ 👌എനികുറച്ച്ദിവസം കശ്മീർ വില്ലേജും അവിടെഉള്ള കൃഷിരീതിയും പിന്നെ നമ്മുടെ യദുഅടിപൊളിയാ 👌👍രണ്ടുപേർക്കും എന്റെ ഹൃദയംനിറഞ്ഞ സ്നേഹം ♥️♥️👍🙏thanks Sudhi bro👍♥️❤️🙏

  • @minuu_rumman
    @minuu_rumman 6 місяців тому

    എത്ര നല്ല മനുഷ്യർ ❤❤❤❤

  • @bindumadhusudanan7327
    @bindumadhusudanan7327 2 роки тому

    ഇതുപോലെ thank you button എപ്പോഴും ആവശ്യപ്പെടുന്ന oru youtuber ഇനെ ഞാൻ കാണുന്നേയില്ല

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому

      ath upayogikkano vendayo ennath thankalude choice mathramanu..

  • @esnarayanan2499
    @esnarayanan2499 2 роки тому

    Good video. Njaan
    kashmir il service cheithittund.1976
    ....... Tks....

  • @subeermsj298
    @subeermsj298 7 місяців тому

    Ma Sha Allahu La houla wala kuvatha illabillahil aliyul aleem

  • @rajeshvayathur9196
    @rajeshvayathur9196 2 роки тому

    Nice man .eshtapettu

  • @vijaypaul7881
    @vijaypaul7881 2 роки тому

    Great.....Sudhi.