പ്രണയിച്ചു നടന്നു തേച്ചിട്ട് പോകുന്നവർ മുൻകൂട്ടി കാണിക്കുന്ന അടയാളങ്ങൾ. 🙄🙄🙄

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 36

  • @JerishTraveller
    @JerishTraveller 3 роки тому +7

    അടയാള ങ്ങൾ തിരിച്ചു അറിവുകൾ ആയി കണക്കാക്കി അനുഭവം ആയി ഉൾ കൊണ്ട് മുന്നോട്ടു അങ്ങട് പോണം അത്ര തന്നെ 👌

  • @vineethashibu6696
    @vineethashibu6696 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻 thankyou sir. പറഞ്ഞത് അത്രയും currect ആണ്.

  • @almaasali7049
    @almaasali7049 Рік тому +1

    താങ്കൾ ഈ പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരി തന്നെയാണ് സത്യത്തിൽ ഞാനും ഒരു തേപ്പ് കിട്ടിയ ആളാണ് അടി തന്നവർ മറക്കും അടി കൊണ്ടവർ അതെന്നും ഓർത്തുകൊണ്ടിരിക്കും മിക്കവാറും ഒറ്റപ്പെടുന്ന സമയത്തായിരിക്കും പഴയ ഓർമ്മകളിലേക്ക് വീണ്ടും വീണ്ടും കൂട്ടിക്കൊണ്ടുപോയി കൊണ്ടേയിരിക്കും വാസ്തവത്തിൽ നമ്മൾ ചതിക്കപ്പെടുന്നു എന്ന് തിരിച്ചറിയുന്നത് ഒരുപാട് ദിവസങ്ങളും മാസങ്ങളും കൊണ്ടായിരിക്കും സത്യത്തിൽ ചതി ഒരു സ്ലോ പോയ്സൺ തന്നെയാണ് ഇഞ്ചിഞ്ചായി

    • @SightseeingMedia
      @SightseeingMedia  Рік тому

      എല്ലാം കഴിയുമ്പോൾ ആണ് എല്ലാം മനസ്സിലാകൂ, അപ്പോഴേക്കും എല്ലാം സ്വാഹാ 💔💥

  • @HashimRubeena
    @HashimRubeena 3 роки тому +5

    നല്ല വിഷയം
    Good sharing bro👍

  • @skamaruvlog9148
    @skamaruvlog9148 3 роки тому +4

    Nannyind dear ❤️
    Correct sharing

  • @hzvndjhucfxypf5885
    @hzvndjhucfxypf5885 2 роки тому +3

    തേച്ചിട്ട് പോകുന്നവർക്കാണ് കണ്ണൂര് നടന്ന മാനസ കൊലപാതകം ഓർമ്മ ഉണ്ടായിക്കോട്ടെ പെൺകുട്ടികൾക്ക് കൃഷ്ണപ്രിയ കൊലപാതകം തേച്ചിട്ട് പോകുന്നവർക്ക് ഓർമ്മക്ക് നല്ലതാ

  • @meenumeenu5364
    @meenumeenu5364 2 роки тому +2

    Brother ningal paranjath carrcet
    Oral enne ithepole
    Thekkan nokkunnu
    Aa naarikk njan thirich engane panikodukkum. Pls. Tel me

    • @SightseeingMedia
      @SightseeingMedia  2 роки тому +1

      നമ്മളും സ്നേഹം ഉണ്ട് എന്ന ഭാവത്തിൽ വെറുതെ നടന്നേക്കുക, അവരോട് ഒരിക്കലും അടുക്കാൻ പോകരുത്, കുറച്ചു കഴിയുമ്പോൾ അവർ സ്ഥലം വിട്ടു കൊള്ളും 👍👍

  • @thasnithachu1436
    @thasnithachu1436 2 роки тому +1

    Athude ellaarum ithill ninnu manasilakkanam.ithill ethankillum onnu undenkill oru pakshe ath ayalude appozhathe sahajaryam koode aavam.athude onnu manasilakannam🙏pidivaashi alla orikkalum sneham.

    • @SightseeingMedia
      @SightseeingMedia  2 роки тому

      ആശ കൊടുത്തു അവസാനം വരെ കൊണ്ട് പോയി ശരീരവും മനസ്സും എല്ലാം കവർന്നതിന് ശേഷം ഒരാളെയും ചതിക്കരുത് അങ്ങനെ ചതിച്ചു പോകുന്നവരുടെ തുടർന്നുള്ള ലൈഫ് നരകം ആകും, പിന്നെ ആര് ആയാലും പ്രണയം ഉള്ളവർ സൂക്ഷിക്കുക അവിടെ ആണ് വിജയം, ആരെയും കണ്ണടച്ച് വിശ്വസിക്കരുത് അങ്ങനെ ഉള്ളവർ പെടും, അപൂർവം ചിലർ മാത്രം ആണ് ആത്മാർത്ഥ പ്രണയം ഉള്ളവർ, ( ഒരു കാര്യം അങ്ങനെ ആത്മാർത്ഥ ഉള്ളവരെ ആണ് ഏറ്റവും കൂടുതൽ ചതിക്കുന്നതും )

  • @sunusunil7985
    @sunusunil7985 3 роки тому +1

    Brother morning hai ith ayakubo reaply tharilla
    But serious ayi enthakilum chodhikubol reaply tharum athenth kond anu brother
    Plss reaply 🙏

    • @SightseeingMedia
      @SightseeingMedia  2 роки тому

      ചെറിയ കാര്യങ്ങൾ അവർ മൈൻഡ് ചെയ്യുന്നില്ല , എന്നാൽ ആവശ്യം ഉള്ള കാര്യങ്ങൾ അവർ എടുക്കുന്നു , ഇതാണ് കാരണം 👍👍

  • @DRISYAMVISUALMEDlATSR
    @DRISYAMVISUALMEDlATSR 3 роки тому +2

    സൂപ്പർ....👌

  • @sunusunil7985
    @sunusunil7985 3 роки тому +2

    Brother phoneil message ayakunnath kurav anu ennid parayum joliyil anu enn ith ingne parayunnath correct ano brother

    • @SightseeingMedia
      @SightseeingMedia  3 роки тому +3

      24 മണിക്കൂറും ജോലി അല്ലല്ലോ, അയക്കേണ്ടവർക്ക് ജോലി കഴിഞ്ഞും സമയം ഉണ്ടല്ലോ സിസ്റ്റർ, ഹൃദയത്തിൽ സ്നേഹം ഉള്ളവർക്കു ജോലി ഒന്നും പ്രശ്നം ഇല്ല, പിന്നെ കല്യാണം കഴിഞ്ഞാൽ പിന്നെ ജോലി തിരക്ക് ആണ് എന്നൊക്ക പറയും ,

  • @kuttuponnusworld9523
    @kuttuponnusworld9523 3 роки тому +2

    Chilathu manasilakan pattilla paranjathu correct annu

  • @thasnithachu1436
    @thasnithachu1436 2 роки тому +1

    Mmm ithokke Sheri thanne aavam but samshayathinde nizhall kootti kodukka aannu ennude ithill kaannikunund.😒💔💯

    • @SightseeingMedia
      @SightseeingMedia  2 роки тому

      എത്ര സ്നേഹം ഉള്ളവർ ആയാലും മൈൻഡ് മാറുന്നത് എപ്പോൾ ആണെന്ന് പറയാൻ പറ്റില്ല തസ്‌നി, അവരുടെ ഉള്ളിൽ ഉള്ളത് നമ്മൾ അറിയുന്നില്ല , പുറമെ ആർക്കും ഭംഗിയായി അഭിനയിക്കാം, അവിടെ ആണ് റിയൽ സ്നേഹം ഉള്ളവർ പരാജയപ്പെട്ടു പോകുന്നത്, അത് കൊണ്ട് എല്ലാം എപ്പോഴും നിരീക്ഷിച്ചു കൊണ്ട് ഇരിക്കുക, ചതി ഒഴിവാക്കുക,

  • @kamala2541
    @kamala2541 2 роки тому +1

    Thanks

  • @Nature_scenes55
    @Nature_scenes55 Рік тому +1

    100sadamanam corect

  • @-me7cd
    @-me7cd 2 роки тому +2

    Good

  • @salmaalavudheen6050
    @salmaalavudheen6050 2 роки тому +1

    Bro ippol thekkila kollum athanu avastha aalavarum illa chila aalkar athanu 😂😂😂❤️❤️

    • @SightseeingMedia
      @SightseeingMedia  2 роки тому

      കൊല്ലുന്നതിന്റ മുൻപ് തന്നെ മനസ്സ് കൊണ്ട് തേക്കാൻ തുടങ്ങും എന്നിട്ട് മടുത്തു അവർ പോകുന്നില്ലെങ്കിൽ അവസാനം കൊല്ലും, ചിലർ തേച്ചവരെ അങ്ങോട്ട് ചെന്നും കൊല്ലും , പ്രണയം സൂക്ഷിക്കുക അല്ലെങ്കിൽ എല്ലാം സംഭവിക്കും 😲😲

  • @renukaks127
    @renukaks127 2 роки тому +1

    Ithilum twist aarunu nte lifil epozhum vlikum epozhum msg cheyyum. But valare nannayi enne chathichu😂

    • @SightseeingMedia
      @SightseeingMedia  2 роки тому

      ഷാരോൺ ഗ്രീഷ്മ പ്രണയം കണ്ടില്ലേ, ആരെയും എത്ര സ്നേഹിക്കുന്നവരെയും കണ്ണടച്ച് വിശ്വസിക്കരുത് , നമ്മളെ കൂടുതൽ സ്നേഹിക്കുന്നവരെ നമ്മൾ കൂടുതൽ സൂക്ഷിക്കുക

    • @SightseeingMedia
      @SightseeingMedia  2 роки тому

      5 ശതമാനം മാത്രം ആണ് റിയൽ പ്രണയം ഉള്ളത്, അത് തന്നെ വിജയിക്കുക പ്രയാസം ആണ് , മനസിലാക്കുക

    • @SightseeingMedia
      @SightseeingMedia  2 роки тому

      രേണുക വിഷമിക്കണ്ട റിയൽ സ്നേഹം ഉള്ളവർ ഇനിയും വരും , കഴിഞ്ഞത് മറക്കുക

  • @sreekutty2516
    @sreekutty2516 2 роки тому +1

    ചാറ്റിങ്ങിൽ എങ്ങനെ മനസിലാക്കാൻ കഴിയും

    • @SightseeingMedia
      @SightseeingMedia  2 роки тому +3

      ആദ്യം നന്നായി ചാറ്റ് ചെയ്തവർ പിന്നീട് ഇഷ്ടം കുറയുമ്പോൾ ചാറ്റ് ചെയ്യാൻ താല്പര്യം ഇല്ലാതെ മെല്ലെ മെല്ലെ ഒഴിവാക്കാൻ തുടങ്ങും 👍. അല്ലെങ്കിൽ റിപ്ലൈ തരാൻ താല്പര്യം കാണിക്കാതെ ഇരിക്കും

  • @shareefashareefa4724
    @shareefashareefa4724 Рік тому +1

    😭😭😭👍👍👍👍👍👍

    • @SightseeingMedia
      @SightseeingMedia  Рік тому

      എന്ത് പറ്റി കരയുന്നത് , വിഷമിക്കണ്ട ട്ടോ , പുതിയ വീഡിയോയിൽ അതിനുള്ള പരിഹാരവും ഉണ്ട് , ശേഷം ചെയ്യേണ്ട കാര്യങ്ങൾ 👍👍

  • @Darsana
    @Darsana 3 роки тому +2

    Nice