ഒരറ്റ വ്യക്തി 5 വർഷം എത്ര കോടി രൂപ ചെലവാക്കി. സുപ്രീം കോടതി ഖാനേ ഏതെങ്കിലും കാര്യത്തിൽ ശരി വെച്ചോ ?ജനാധിപത്യത്തിൽ ഉദ്യോഗസ്ഥർക്ക് എന്തു വില എത്ര പാർട്ടിയിൽ ചാടി BJPയായ ആ മനുഷ്യൻ ഇതാ നാണം കെട്ട് തനിയെ പെട്ടിയെടുത്തു സമയമാം രഥത്തിൽ തനിയെ പോകുന്നു
സ്നേഹവും കരുണയും വിവേകവും അറിവും ഒക്കെ നിറഞ്ഞ നമ്മുടെ ആരിഫ് ജി. .എവിടെപ്പോയാലും നമളുടെ ഹൃദയത്തിൽ അങ്ങുണ്ട്. .Best wishes n the new role, Lucky people of Bihar! !❤️🌺🌺
അദ്ദേഹത്തെ അഭിനന്ദിക്കുന്നു, കേരളജനത ഇത്രയും കൂടുതൽ അടുത്തറിഞ്ഞതും സ്നേഹിച്ചതുമായ വേറൊരു ഗവർണർ ഉണ്ടായിട്ടില്ല, അദേഹത്തിന്റെ പോക്ക് വേദനയുടെ ഒരു നിമിഷം! എത്ര യെത്ര പ്രശ്ന വേദി കളിലും വീടുകളിലും വ്യക്തികളിലും ആശ്വാസം കൊടുത്തിട്ടുണ്ട്.
പിണറായിക്ക് ഓർമ്മയില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥർക്ക് ഓർമ്മയുണ്ടാകും കാരണം ഒരു ഗവർണർ പോയാൽ മറ്റൊരു ഗവർണർ വരും എന്ന് അവർക്ക് നല്ല ബോധ്യമുണ്ട് അത് എങ്ങനെ ഉള്ള ആളാണ് എന്ന് മാത്രമാണ് അവർക്ക് അറിയേണ്ടൂ
ഈ സർക്കാർ ഭരിച്ച സമയത്തതന്നെ ആരീഫ് മുഹമ്മ ' ഖാനെപോലെ ഒരാൾ ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് ഈ സംസ്ഥാനം ഇപ്പോഴും ഇവിടെയുള്ളത്. എല്ലായിരുന്നെങ്കിൽ വേറെ ഏതെങ്കിലും രാജ്യത്തിന് ഇത് വിറ്റുപോയേനെ
നിയുക്ത കേരള ഗവർണർ ആർലേക്കാറിന് കേരളത്തിന്റെ അഭിനന്ദനങ്ങൾ ❤❤❤ ആരിഫ് മുഹമ്മദ് ഖാൻ ഗവർണ്ണർ എന്ന പദവിയുടെ മഹത്വം എന്നും കാത്തുസൂക്ഷിച്ച ഗവർണർ...!!! അഹന്തയും സ്വജന പക്ഷപാതിയും അഴിമതിക്കാരനും സർവോപരി കിമിനലും ആയ പിണറായിക്ക്, നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നും തന്നാലാവുന്ന തിരിച്ചടി കൊടുത്ത ജനകീയനായ നല്ലമനുഷ്യൻ ആരീഫ് മുഹമ്മദ് ഖാൻ ❤❤❤ ക്രിമിനൽ ആയ പിണറായിയുടെ കുട്ടി ക്രിമിനലുകൾ കുളു കുളു കുളു കുളു എത്തപ്പയ് 😂 കൊള കൊള കൊള കൊള എത്തപ്പയ് 😂😂 യെ പാഠം പഠിപ്പിച്ച കേരളത്തിന്റെ സ്വന്തം ജനകീയ ഗവർണർ ❤❤❤
ശ്രീ ആരിഫ് മൊഹമ്മദ്ഖാൻ - നു- മലയാള മനസ്സ് അന്തസ്സായ യാത്രയയപ്പ് തന്നെയാണ് നൽകുന്നത്. ഒരു സന്ദേഹവും ആർക്കും ഈ വിഷയത്തിൽ ഉണ്ടാകേണ്ട കാര്യമില്ല.. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.🙏
മഴുവേറി, പിപ്പിടി വിജയൻ അപ്പോഴും തനി കൊണം കാട്ടി അല്ലേ?!..😊 പുലി വരുന്നത് കാണാൻ തന്നെ ഒരു ഗാംഭീര്യം ആയിരുന്നു. ❤ കേരളം എക്കാലവും ആരാധനയോടെ ഓർക്കും ഈ ധീരനായ മഹാനുഭാവനെ 🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇനി ആരും തിരിച്ചു പോകുന്ന ആരിഫ് സാറിന്റെ പോലെ ഉണ്ടാകില്ല ബിന്ദു മന്ത്രി പുതിയ ഗവർണർ വരുമ്പോ കാണിക്കുന്ന ആട്ടം പാട്ട് നൃത്തം കാണാൻ പറ്റും , ആരിഫ് സാർ മുണ്ട് പൊക്കിയതും മുട്ട പൊക്കി കാണിച്ചതും കണ്ടു, , പിണറായി വിജയനെ വാ തോരാതെ പുകഴ്ത്തി പറയണം എന്ന് ❤❤❤❤❤ മോദി ❤ ❤❤❤നിർദേശം കൊടുത്തു ,കൊച്ചിയിൽ നിന്ന് പോകും ഒരു കൊച്ചി കാരി ടാറ്റാ പറയുന്ന കാര്യം AK BALAN ❤ ഇപ്പോൾ പറയും,, ശരിക്കും പലതും കാണിച്ചു ആരിഫ് സാർ പറഞ്ഞു,, ഞാൻ ആയിരുന്നു എങ്കിൽ പിണറായി വിജയനെ ശിവൻ കുട്ടിയെ മുകേഷിനെ ഗണേഷിനെ മരുമോനെ ആര്യ, ദിവ്യ ഇവരുടെ തനി സ്വഭാവം കാണിച്ചുകൊടുത്തേനേ
ഭരണകക്ഷി ആയിട്ട് അദ്ദേഹം എതിരായിരുന്നു പക്ഷേ കേരളത്തിലെ പ്രതിപക്ഷ നേതാവ് വാഴപ്പിണ്ടി ആണോ നന്ദിയില്ലാത്ത പ്രതിപക്ഷ നേതാവ് ആരിഫ് മുഹമ്മദ് ഖാൻ സാർ താങ്കൾ ഞങ്ങളുടെ ഹീറോ ആണ്
We Keralites always remember governor Mr. Arif Mohamed.All the best sir. We regret for the non presence the ministers from Kerala govt. Good these teams had not come. On this last day you will go with peaceful mind and lots off love from common people in the state.
കേരളം കണ്ടതിൽ വച്ച് ഏറ്റവും സത്യസന്ധനും നീതിമാനുമായ ഒരു ഗവർണർ ആയിരുന്നു ഹാരിഫ് ഹുസൈൻ എന്ന് ഇവിടത്തെ വിവരദോഷികളായ ജനങ്ങളിൽ വച്ച് കുറച്ചുപേരെങ്കിലും മനസ്സിലാക്കിയിട്ടുണ്ട് അധികാരത്തിൽ കയറി ഭരണം കൈ കിട്ടിയപ്പോൾ ആഭ്യന്തരം കയ്യിലെടുത്ത് എന്ത് പോക്രിത്തരം കാണിക്കാമെന്ന് പിണറായി വ്യക്തമായി കേരളത്തെ ജനങ്ങൾക്ക് കാട്ടി കൊടുത്തു ലോകത്തിലെ ഈ ഒരു മുടിഞ്ഞ പാർട്ടി കമ്മ്യൂണിസം അതുമൂലം കേരളം മുടിഞ്ഞ വെണ്ണിറായി ഈ ഇന്ത്യ മഹാരാജ്യത്ത് വോട്ട് കൊടുക്കുന്ന ജനങ്ങളിൽ ഏറ്റവും കൂടുതൽ വിവരദോഷികൾ കേരളത്തിൽ ഉണ്ട് പരമ വിവരദോഷിയായ പിണറായി പത്തുവർഷം പഠിക്കേണ്ടി വന്നു കേന്ദ്രഭരണത്തിൽ രണ്ട് ഡ്രാഗ് കുഞ്ഞുങ്ങളെ രണ്ടു ഗണ്ടികളെ ജയിപ്പിച്ചു വിട്ടുകൊടുത്തു അവർ അവിടെ ഭരണത്തിന് സമാധാനം കൊടുക്കാതെ ചൊറിഞ്ഞു കൊണ്ടിരിക്കുന്നു ഇതിന്റെ എല്ലാ അടിസ്ഥാന കാരണം കേരളത്തിലെ വിവരദോഷികളായ വോട്ടർമാർ ഇതാണ് സത്യം എന്നാണ് ഗവർണർ അധികാരം എന്നറിയാൻ വയ്യാത്ത പാർട്ടിയാണ് കേരളം ഭരിക്കുന്നത് എന്ന് ഇനിയുള് ജനങ്ങൾ മനസ്സിലാക്കുക ജയ്ഹിന്ദ് ഭാരത മാതാ കീ ജയ്
Earlier Mr Sheshan, IAS was hero of Election Commissioner. Later people started hearing names of many bold beaurocrates. Now we find a class & bold Governer, Mr Arief Md Khan., who occupied 5 yrs of continued 5 yrs of governship in Kerala. Salute you sir .
The views and understanding of learned public of Kerala about the authorities and powers of Governor of the State, have been corrected and made them understand the powers and duties of the Governor of a State. The belief that the Governor is only a Rubber stamp and nothing else have been corrected. Many many thanks for this grate Teacher of the Kerala Public.
കേരളം ഇന്ന് വരെ കണ്ടതിൽ ഏറ്റവും നല്ല Governor. ആ പദവിയുടെ power കേരള ജനതയ്ക്ക് അദ്ദേഹം കാണിച്ചു കൊടുത്തു. A big salute to Governor Arif Khan!💐🙏🏾
🎉a big salute to governor
ഒരറ്റ വ്യക്തി 5 വർഷം എത്ര കോടി രൂപ ചെലവാക്കി. സുപ്രീം കോടതി ഖാനേ ഏതെങ്കിലും കാര്യത്തിൽ ശരി വെച്ചോ ?ജനാധിപത്യത്തിൽ ഉദ്യോഗസ്ഥർക്ക് എന്തു വില എത്ര പാർട്ടിയിൽ ചാടി BJPയായ ആ മനുഷ്യൻ ഇതാ നാണം കെട്ട് തനിയെ പെട്ടിയെടുത്തു സമയമാം രഥത്തിൽ തനിയെ പോകുന്നു
Etinte valutada Teetta kammi eni varunnathu
Salute dear Governor Ji
നെട്ടല്ലുള്ള ധീരനും സ്വകർമ്മനിഷ്ഠനുമായ ബഹു. ഗവർണർ ആണ് ആരിഫ് മുഹമ്മദ് ഖാൻ🙏
കേരളത്തിലെ ജനങ്ങൾക്ക് ഗവർണറുടെ പവർ എന്തെന്ന് മനസിലാക്കിക്കൊടുത്ത ഗവർണർ, ആരിഫ് മുഹമ്മദ് സർ ❤️❤️❤️❤️
കേരള ജനതക്ക് അദ്ദേഹം നല്കിയ ആത്മവിശ്വാസം വളരെ വലുതാണ് ❤
ജയിച്ച് തിരിച്ചു പോകുന്നു ഉറങിയവരെ ഉണർത്തി പലതിനെയും നിർത്തി കരയിച്ചു അയതിനാൽ BIG SALUTE
പ്രതികരിക്കാത്ത പ്രതിപക്ഷം...
പ്രതികരിച്ച ഗവർണർ...
പ്രതികാരം തീർത്ത സർക്കാർ.
താങ്ക്സ്... ആരിഫ് സർ
കേരളം എന്നും നന്ദിയോടെ ഓർക്കുന്ന പേരു് " ആരീഫ് മുഹമ്മദ് ഖാൻ, സല്യൂട്ട് സർ
💯
🙏super
ധീരമായ തീരുമാനങ്ങൾ എടുത്ത് ജന ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ മഹാനായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ❤❤❤❤❤
കേരളത്തിൽ സേവനം അനുഷ്ഠിച്ച ബഹുമാനപ്പെട്ട ആരിഫ് മുഹമ്മദ് ഖാന് ഒരു ബിഗ് സല്യൂട്ട്🙏🙏🙏❤️❤️❤️👍🌹.
ചാൻസലർ പദവി കൊണ്ട് പിൻവാതിൽ നിയമനം ........ വലിച്ചു കീറിയ ഗവർണർ ! ........രായാവ് തോറ്റു പോയി! ഗവർണറുടെ നിയമ ബോധം ത്തിൻ്റെ മുന്നിൽ !
കേരള സർക്കാർ ഗവൺറെ അംഗീകരിക്കുന്നല്ലെങ്കിലും കേരള ജനതയുടെ ഭൂരിഭാഗവും അദ്ദേഹത്തെ അംഗീകരിച്ചിരുന്നു
നന്ദി ഗവർണർ❤❤🙏🙏
ഒരു ഗവർണർക്ക് എങ്ങിനെ സർക്കാരിന്റെ വഴിവിട്ട നിലപാടുകളെ നിയന്ത്രിക്കാൻ സാധിയ്ക്കുമെന്ന് കാണിച്ചു തന്ന ഗവർണർക്ക് ഒരു ബിഗ് സല്യൂട്ട്...❤
കേരളത്തിന്റെ പ്രതിപക്ഷ നേതാവ്
ചുണക്കുട്ടൻ .എന്നും ഓർമിക്കപ്പെടും ...❤❤❤
ഏറ്റവും നല്ല ഗവർണർ ❤👍
1 ആദ്യമായിട്ടാണ് നട്ടെല്ലുള്ള ഗവർണറെ കാണുന്നത് കാര്യങ്ങൾ തുറന്നുപറയാനുള്ള കഴിവുള്ളത് ഗവർണർക്ക് ബിഗ് സല്യൂട്ട്
ചിലരുടെയെല്ലാം 'അണപ്പല്ല്
തെറിപ്പിച്ചു - അഭിനന്ദനങ്ങൾ.
നന്ദി നന്ദി നന്ദി ആരിഫ്ജി ❤️❤️❤️👌👌👌👍👍👍🙏🙏🙏
നന്ദി ഗവണ്ർജി 🙏🤝🌹
സത്യസന്ധനായ ഗവർണർ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഗവർണർ എന്താണെന്ന് ജനങ്ങൾ മനസിലാക്കിയത് ശ്രീ ആരിഫ് മുഹമ്മദ് ഖാൻ നിലൂടെയാണ് അദ്ദേഹത്തെ കേരള ജനങ്ങൾ മറക്കില്ല ❤❤❤
മഹാനായ വ്യക്തി. അഴിമതി വച്ചു പൊറുപ്പിക്കാത്ത കാർക്കസികാരൻ. മികച്ച ഭരണാധികാരി നല്ലൊരു മനുഷ്യസ്നേഹി എന്നി പേരുകളിൽ എന്നും ജനങ്ങൾ ഓർക്കും ❤️❤️❤️❤️❤️
ബഹുഗവർണർ ശ്രീ ആരിഫ്മുഹാമേദ്‌ഘാൻ അവർകൾക്കു ആയിരമായിരം അഭിനന്ദങ്ങൾ, അദ്ദേഹം നീണാൾ വാഴട്ടെ 👍👍🙏
സ്നേഹവും കരുണയും വിവേകവും അറിവും ഒക്കെ നിറഞ്ഞ നമ്മുടെ ആരിഫ് ജി. .എവിടെപ്പോയാലും നമളുടെ ഹൃദയത്തിൽ അങ്ങുണ്ട്. .Best wishes n the new role, Lucky people of Bihar! !❤️🌺🌺
1000 ബിഗ് സല്യൂട്ട് സാർ
സൂപ്പർ സ്റ്റാർ
🙏ആരിഫ്മുഹമ്മദ്🙏
എന്നും ഓർക്കപ്പെടുന്ന ഗവർണർ❤
നന്ദി ഗവർണർ സർ. യുവർ the ഗ്രേറ്റ് 👍👍🙂
അടിപൊളി ഗവർണർ ആയിരുന്നു
അദ്ദേഹത്തെ അഭിനന്ദിക്കുന്നു, കേരളജനത ഇത്രയും കൂടുതൽ അടുത്തറിഞ്ഞതും സ്നേഹിച്ചതുമായ വേറൊരു ഗവർണർ ഉണ്ടായിട്ടില്ല, അദേഹത്തിന്റെ പോക്ക് വേദനയുടെ ഒരു നിമിഷം!
എത്ര യെത്ര പ്രശ്ന വേദി കളിലും വീടുകളിലും വ്യക്തികളിലും ആശ്വാസം കൊടുത്തിട്ടുണ്ട്.
Wish you all the best Arif ji 👍👍👍🧡🧡🧡. അങ്ങയുടെ കാലം കേരള ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടും
മഹാ ഭാഗ്യ ശ്രീ. 💐👍കേരളം നന്നാക്കാൻ വടക്കുന്ന് വരുന്നവർ ഒരിയ്ക്കലും വടക്കോട്ട് തിരിച്ചു പോകാറില്ല. ഉദാ. ശ്രീ വിവേകാ നന്ദൻ.
കേരളത്തിലെ നന്മനിറഞ്ഞ ജനം എന്നും ഓർമ്മയിൽ സൂക്ഷിക്കും ഈ ധീരനായ ഗവർണ്ണറെ ❤🙏🇮🇳
😢 പാവം സങ്കടം വരുന്നു പോയപ്പോൾ❤
Nattelula manushyan
Big salut to Mr. Arif Muhammad Khan.
ഇങ്ങനെയാവണം ഒരു ഗവർണ്ണർ,A big salute to our Governer Mr. Arif Mohammed Khan
🙏ആരിഫ് ജീ സിന്താബാത് 💪💪💪..
പിണറായിക്ക് ഓർമ്മയില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥർക്ക് ഓർമ്മയുണ്ടാകും കാരണം ഒരു ഗവർണർ പോയാൽ മറ്റൊരു ഗവർണർ വരും എന്ന് അവർക്ക് നല്ല ബോധ്യമുണ്ട് അത് എങ്ങനെ ഉള്ള ആളാണ് എന്ന് മാത്രമാണ് അവർക്ക് അറിയേണ്ടൂ
അദ്ദേഹത്തിന്റെ പ്രതികരണം വളരെ ശരിയാണ് എന്ന് കരുതുന്നു.
ആരീഫ് മുഹമ്മദ് ഖാനു big salute ❤❤❤🙏🙏🙏
Big salute Arief sir ❤❤❤❤❤❤❤❤❤❤❤ Jai hind ❤❤❤❤ Jai Bharat ❤❤❤❤
ആരിഫ് മുഹമ്മദ് ഖാൻ സാറിന് അ ദിനന്ദനങ്ങൾ
ആരിഫ് മൊഹമ്മദ് ഖാൻ സൂപ്പർ ഗവർണർ goodbye👍👍👍🙏🙏🙏
കേരളത്തിൽ വന്ന ഏറ്റവും നല്ല ഗവർണർ 🙏🙏❤️👍
ഗവർണ്ണർ enganeyulla ആൾ ആയിരിക്കണം എന്ന് കാണിച്ച് തന്ന സാറിന് ബിഗ് സല്യൂട്ട് ❤❤
പ്രതിപക്ഷത്തിന്റെ ചുമതല ഭംഗിയായി നിർവഹിച്ച ഗവർണർ 🙏
A big salute to you sir, Sri. Arif Muhammed Khaanji.
സാർ നല്ല കാര്യങ്ങൾ നടപ്പിൽ വരുത്തുന്നു
Kerala janathayude puls manassilakkiya governer big salutu 🌹❤️❤️❤️❤️🙏
ഗവൺർക്കു ഒരുപാട് നന്ദി.... കപ്പിത്താനെയും കപ്പലിലെ കൊള്ളസംഘതിനെയും നിലക്ക് നിർത്തിച്ചതിനു...
ആണായിട്ട് വന്നു അതുപോലെ തല ഉയർത്തി പോയി
ഈ സർക്കാർ ഭരിച്ച സമയത്തതന്നെ ആരീഫ് മുഹമ്മ ' ഖാനെപോലെ ഒരാൾ ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് ഈ സംസ്ഥാനം ഇപ്പോഴും ഇവിടെയുള്ളത്. എല്ലായിരുന്നെങ്കിൽ വേറെ ഏതെങ്കിലും രാജ്യത്തിന് ഇത് വിറ്റുപോയേനെ
Arif Muhammad ghan sir Big salute ✋
സൂപ്പർ സൂപ്പർ ഗവർണർ അഭിനന്ദനങ്ങൾ നന്ദി ❤️❤️❤️❤️❤️❤️🙏🌹🙏🙏🙏
നന്ദി
നിയുക്ത കേരള ഗവർണർ ആർലേക്കാറിന് കേരളത്തിന്റെ അഭിനന്ദനങ്ങൾ ❤❤❤
ആരിഫ് മുഹമ്മദ് ഖാൻ ഗവർണ്ണർ എന്ന പദവിയുടെ മഹത്വം എന്നും കാത്തുസൂക്ഷിച്ച ഗവർണർ...!!!
അഹന്തയും സ്വജന പക്ഷപാതിയും അഴിമതിക്കാരനും സർവോപരി കിമിനലും ആയ പിണറായിക്ക്, നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നും തന്നാലാവുന്ന തിരിച്ചടി കൊടുത്ത ജനകീയനായ നല്ലമനുഷ്യൻ ആരീഫ് മുഹമ്മദ് ഖാൻ ❤❤❤
ക്രിമിനൽ ആയ പിണറായിയുടെ കുട്ടി ക്രിമിനലുകൾ
കുളു കുളു കുളു കുളു എത്തപ്പയ് 😂
കൊള കൊള കൊള കൊള എത്തപ്പയ് 😂😂
യെ പാഠം പഠിപ്പിച്ച കേരളത്തിന്റെ സ്വന്തം ജനകീയ ഗവർണർ ❤❤❤
Arifji long live like this ❤️❤️❤️❤️❤️❤️👌👌👌👌👌👍👍👍👍👌🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏
Salute sir🙏🙏🙏🙏
❤❤❤❤Big salute Ghan...
ശ്രീ ആരിഫ് മൊഹമ്മദ്ഖാൻ - നു- മലയാള മനസ്സ് അന്തസ്സായ യാത്രയയപ്പ് തന്നെയാണ് നൽകുന്നത്. ഒരു സന്ദേഹവും ആർക്കും ഈ വിഷയത്തിൽ ഉണ്ടാകേണ്ട കാര്യമില്ല..
അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.🙏
Big Salute Arif Md Khan Sab❤
Arifji👍👍👍❤❤❤🙏🙏🙏
എന്നും ജനപക്ഷത്തെ ഗവർണർ 🙏🏻👍🏻🙏🏻🌹🌹🌹🌹
Great govner 🙏
Thanks a lot Resp, Gevarner Arif Muhammad Khan.Ji. A thousand of Salutes 👍🙏🇮🇳🇮🇳🇮🇳💐
Sir, a big salute for you. Jai governor sir.
Vandhe Matharam Bharat mata ki jai jai shree Ram Jai Hindustan Vandhe Matharam Governor ji we are Salute you Sir ji Vandhe Matharam.👍👍🙏🙏🚩🚩🇮🇳🇮🇳🌹🌹
ഒരു യഥാർത്ഥ ഗവർണർ പദവിയുടെ ശക്തി അദ്ദേഹം കാണിച്ചുതന്നു, വഴിതെറ്റുന്ന രാഷ്ട്രീയ ഭരണത്തിനെ ധൈര്യപൂർവം നേർവഴിക്കു നയിച്ചുകൊണ്ട്.
Once again wishing HIM' all the best.
മഴുവേറി, പിപ്പിടി വിജയൻ അപ്പോഴും തനി കൊണം കാട്ടി അല്ലേ?!..😊
പുലി വരുന്നത് കാണാൻ തന്നെ ഒരു ഗാംഭീര്യം ആയിരുന്നു. ❤
കേരളം എക്കാലവും ആരാധനയോടെ ഓർക്കും ഈ ധീരനായ മഹാനുഭാവനെ 🎉🎉🎉🎉🎉🎉🎉🎉🎉🎉
കേരളം,,, എന്നും,,, ഓർക്കുന്ന,,, ഗവെർണർ,,,🙏🙏🙏
A big salute to the Governor, with best wishes!
വരാൻ പോകുന്ന ഗവർണറെ കണ്ടറിയണം എങ്ങനെയെന്ന്
ഇനി ആരും തിരിച്ചു പോകുന്ന ആരിഫ് സാറിന്റെ പോലെ ഉണ്ടാകില്ല ബിന്ദു മന്ത്രി പുതിയ ഗവർണർ വരുമ്പോ കാണിക്കുന്ന ആട്ടം പാട്ട് നൃത്തം കാണാൻ പറ്റും , ആരിഫ് സാർ മുണ്ട് പൊക്കിയതും മുട്ട പൊക്കി കാണിച്ചതും കണ്ടു, , പിണറായി വിജയനെ വാ തോരാതെ പുകഴ്ത്തി പറയണം എന്ന് ❤❤❤❤❤ മോദി ❤ ❤❤❤നിർദേശം കൊടുത്തു ,കൊച്ചിയിൽ നിന്ന് പോകും ഒരു കൊച്ചി കാരി ടാറ്റാ പറയുന്ന കാര്യം AK BALAN ❤ ഇപ്പോൾ പറയും,, ശരിക്കും പലതും കാണിച്ചു ആരിഫ് സാർ പറഞ്ഞു,, ഞാൻ ആയിരുന്നു എങ്കിൽ പിണറായി വിജയനെ ശിവൻ കുട്ടിയെ മുകേഷിനെ ഗണേഷിനെ മരുമോനെ ആര്യ, ദിവ്യ ഇവരുടെ തനി സ്വഭാവം കാണിച്ചുകൊടുത്തേനേ
ഭരണകക്ഷി ആയിട്ട് അദ്ദേഹം എതിരായിരുന്നു പക്ഷേ കേരളത്തിലെ പ്രതിപക്ഷ നേതാവ് വാഴപ്പിണ്ടി ആണോ നന്ദിയില്ലാത്ത പ്രതിപക്ഷ നേതാവ് ആരിഫ് മുഹമ്മദ് ഖാൻ സാർ താങ്കൾ ഞങ്ങളുടെ ഹീറോ ആണ്
We Keralites always remember governor Mr. Arif Mohamed.All the best sir. We regret for the non presence the ministers from Kerala govt. Good these teams had not come. On this last day you will go with peaceful mind and lots off love from common people in the state.
കേരളം കണ്ടതിൽ വച്ച് ഏറ്റവും സത്യസന്ധനും നീതിമാനുമായ ഒരു ഗവർണർ ആയിരുന്നു ഹാരിഫ് ഹുസൈൻ എന്ന് ഇവിടത്തെ വിവരദോഷികളായ ജനങ്ങളിൽ വച്ച് കുറച്ചുപേരെങ്കിലും മനസ്സിലാക്കിയിട്ടുണ്ട് അധികാരത്തിൽ കയറി ഭരണം കൈ കിട്ടിയപ്പോൾ ആഭ്യന്തരം കയ്യിലെടുത്ത് എന്ത് പോക്രിത്തരം കാണിക്കാമെന്ന് പിണറായി വ്യക്തമായി കേരളത്തെ ജനങ്ങൾക്ക് കാട്ടി കൊടുത്തു ലോകത്തിലെ ഈ ഒരു മുടിഞ്ഞ പാർട്ടി കമ്മ്യൂണിസം അതുമൂലം കേരളം മുടിഞ്ഞ വെണ്ണിറായി ഈ ഇന്ത്യ മഹാരാജ്യത്ത് വോട്ട് കൊടുക്കുന്ന ജനങ്ങളിൽ ഏറ്റവും കൂടുതൽ വിവരദോഷികൾ കേരളത്തിൽ ഉണ്ട് പരമ വിവരദോഷിയായ പിണറായി പത്തുവർഷം പഠിക്കേണ്ടി വന്നു കേന്ദ്രഭരണത്തിൽ രണ്ട് ഡ്രാഗ് കുഞ്ഞുങ്ങളെ രണ്ടു ഗണ്ടികളെ ജയിപ്പിച്ചു വിട്ടുകൊടുത്തു അവർ അവിടെ ഭരണത്തിന് സമാധാനം കൊടുക്കാതെ ചൊറിഞ്ഞു കൊണ്ടിരിക്കുന്നു ഇതിന്റെ എല്ലാ അടിസ്ഥാന കാരണം കേരളത്തിലെ വിവരദോഷികളായ വോട്ടർമാർ ഇതാണ് സത്യം എന്നാണ് ഗവർണർ അധികാരം എന്നറിയാൻ വയ്യാത്ത പാർട്ടിയാണ് കേരളം ഭരിക്കുന്നത് എന്ന് ഇനിയുള് ജനങ്ങൾ മനസ്സിലാക്കുക ജയ്ഹിന്ദ് ഭാരത മാതാ കീ ജയ്
🙏🙏🙏keralam🙏. Best. Govener🙏. Areaf. Mohedgan🙏very🙏. Very🙏. High. Raja. Keralaking. Raja👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤. As
ഇതെല്ലാം സത്യപ്രതിജ്ഞ വാചകം ചൊല്ലിയതിന് എതിരായി പ്രവർത്തിച്ചതിന് ഒരു ഭരണകൂടത്തെ ഇന്ത്യൻ ഭരണഘടന നിയമപ്രകാരം എന്ത് ചെയ്യണം
അടുത്ത ഇലക്ഷന് കേരളത്തിൽ നിന്നും മത്സരിക്കുക 🙏
പുപ്പുലി 👌👌👌👌👌👌👌👍👍👍😆😆😆
A very popular and very good
Administrator. We love ❤️ you
sir. A big salute
to you Arif sir.
Big....salute..Arifgi....
🌹🌹🙏
Is an asset. ❤
Another chapter is beginning..🎉🎉🎉
Earlier Mr Sheshan, IAS was hero of Election Commissioner. Later people started hearing names of many bold beaurocrates.
Now we find a class & bold Governer, Mr Arief Md Khan., who occupied 5 yrs of continued 5 yrs of governship in Kerala. Salute you sir .
❤❤❤❤❤❤❤❤❤
Great
Congratulations and all best wishes to You sir
🙏🙏🙏🙏🙏🙏🙏🌹🌹🌹
👍👍
He is a good &learned governor. He knows good governance. Not of some of our ministers.
Gevn. Sab. You wery good man big salute 🌹🌹🌹👍🏻🙏🏻
The views and understanding of learned public of Kerala about the authorities and powers of Governor of the State, have been corrected and made them understand the powers and duties of the Governor of a State. The belief that the Governor is only a Rubber stamp and nothing else have been corrected. Many many thanks for this grate Teacher of the Kerala Public.
A big salute to the Governer Aariff Khan Sir.❤
Best wishes for his new assignment. Please uphold the constitutional supremacy Mr. Khan.
ഗവർണ്ണർക്ക് ബിഗ് സല്യൂട്ട്🎉
👋🏻🙏🏻👋🏻
Salute to Arif M Khan, for teaching the kammies lessons after lessons.