നിറയെ പഴച്ചാറും,രുചിയും,പുളിയുമായി പാക്കിസ്ഥാൻ ലെമൺ

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 36

  • @rafeekkeloth6050
    @rafeekkeloth6050 7 місяців тому +3

    ഇത് പോലെ അഭിപ്രായങ്ങൾ പറയുമ്പോഴാണ് നല്ല തൈകൾ തിരഞ്ഞെടുക്കാൻ എന്നെ പോലുള്ളവർക്ക് കഴിയുന്നത് !

  • @cochinbuilderscochin9066
    @cochinbuilderscochin9066 7 місяців тому +1

    Good 👍 Super Sir

  • @anvarsaid686
    @anvarsaid686 7 місяців тому +1

    ❤❤❤

  • @nimmirajeev904
    @nimmirajeev904 7 місяців тому +1

    Nice Video Praise God Thank you 🙏🙏

  • @greenplanet9142
    @greenplanet9142 7 місяців тому +1

    Nice...thanks for sharing your views, really helpful for many.

  • @sr.k4986
    @sr.k4986 7 місяців тому +1

    👍👌👌

  • @MrArunmohanca
    @MrArunmohanca 5 місяців тому

    Ithinnu vere name undo paksithan lemoninnu..

  • @exfinan1833
    @exfinan1833 7 місяців тому

    Etta oru doubt chothikatte white sapote tropical climatile kazhikumo

  • @sr.k4986
    @sr.k4986 7 місяців тому +2

    സർ പാകിസ്ഥാൻ ലെമൺ നഴ്സറിൽ കിട്ടുമോ

    • @gracegardenprince
      @gracegardenprince  7 місяців тому

      അന്വോഷിച്ച് നോക്കുക ..ഇല്ലങ്കിൽ contact ചെയ്യുക

    • @sr.k4986
      @sr.k4986 7 місяців тому

      @@gracegardenprince ok

    • @babukvkdy
      @babukvkdy 7 місяців тому

      എല്ലാ നഴ്സരിയിലും കിട്ടില്ല. മലപ്പുറം razeen exotic റഷീദ് ന്റെ കയ്യിൽ ഉണ്ട്

  • @RiyasPulukool-kb6cn
    @RiyasPulukool-kb6cn 19 днів тому

    പാകിസ്ഥാൻ ലെമൺ വെച്ചിട്ട് എത്ര മാസമായി

    • @gracegardenprince
      @gracegardenprince  19 днів тому +1

      One year

    • @RiyasPulukool-kb6cn
      @RiyasPulukool-kb6cn 19 днів тому

      @gracegardenprince ഒരു പ്ലാൻ്റ് വാങ്ങുന്നുണ്ട് അതാ ചോതിച്ചത്. വീട്ടിൽ വെക്കാൻ പറ്റിയ ഇനമാണോ

    • @gracegardenprince
      @gracegardenprince  19 днів тому

      Yes 👍

  • @Reshmi09
    @Reshmi09 7 місяців тому

    ഇതിന് നമ്മുടെ നാരങ്ങയുടെ Taste ആണൊ

    • @gracegardenprince
      @gracegardenprince  7 місяців тому

      അതിലും രുചികരമാണ് , തൊലിക്കട്ടി കുറവ് , നല്ല നീര്

    • @Reshmi09
      @Reshmi09 7 місяців тому +1

      Thanks

  • @noushadhaneefa1830
    @noushadhaneefa1830 7 місяців тому +1

    പാക്കിസ്ഥാൻ ലെമൺ എവിടെ കിട്ടും sir നമ്പർ wats up ചെയ്യുമോ

  • @dhaneshvvdhaneshvv3641
    @dhaneshvvdhaneshvv3641 7 місяців тому

    റമ്പുട്ടാൻ നേരത്തെ കായ്ക്കാൻ എന്തു ചെയ്യണം എൻ്റെത് ഇത്തവണ ഏപ്രിൽ അവസാനമാണ് പൂത്തത് പിന്നെ മഴപെയ്തു ഒക്കെ കൊഴിഞ്ഞു നട്ടിട്ടു മൂന്നാം വർഷ മാണ് കഴിഞ്ഞ തവണയും പൂത്തിരുന്നു കായുണ്ടായി പയറുമണി വലിപ്പമായപ്പോൾ ഞാൻ വിചാരിച്ചു ആദ്യമായി പൂത്തതല്ലെ കായ നിർത്തണ്ട അടുത്ത തവണയാകട്ടെന്നു മൂഞ്ചി പോയി സാർ N18 നാണ്

    • @gracegardenprince
      @gracegardenprince  7 місяців тому

      ജനുവരിയിൽ ചെയ്ത മഴയാണന്ന് തോന്നുന്നു പ്രശ്നം, എല്ലായിടത്തും പൊതുവെ ഈ പ്രാവശ്യം ഇങ്ങനെയാണ് .. എല്ലായിടത്തും തന്നെ ഫ്രൂട്ട് കുറവാണ്

  • @noushadhaneefa1830
    @noushadhaneefa1830 7 місяців тому +1

    എനിക്ക് ഒരു തൈ വേണം please give me നമ്പർ

  • @dayesp.v7151
    @dayesp.v7151 7 місяців тому +1

    ❤❤❤