സത്യം ഞാൻ എപ്പോഴും ആലോചിക്കുമായിരുന്നു നിങ്ങൾ എന്താ പൊൻമുടി വീഡിയോ ചെയ്യാത്തെ എന്തെന്ന് എൻ്റെ ആ ചിന്തയ്ക്ക് ഇന്നാണ് പരിഹാരം ഉണ്ടായത് പൊൻ മുടിയുടെ പച്ചപ്പ് അതുപോലെ ഒപ്പിയെടുത്തിട്ടുണ്ട്❤❤
പൊൻമുടിയിലെ പച്ചപ്പും പ്രകൃതിഭംഗിയും എല്ലാം ഒരു വല്ലാത്ത ഫീൽ തന്നെയായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എനിക്കു നേരിട്ടു കണ്ട ഫീൽ ആണ് തോന്നിയത് കോട മഞ്ഞ് നിറഞ്ഞ പാതയും എല്ലാം തിരുവനന്തപുരത്ത് വരുമ്പോൾ തീർച്ചയായും ഞാൻ ഇവിടെ പോകും❤❤
കോട മഞ്ഞ് കാണാൻ നല്ല ഭംഗിയുണ്ട്.ഭക്ഷണം... timing ഉണ്ട്.എനിക്കറിയാം. ഞങ്ങൾ പോയിട്ടുണ്ട്. ഉച്ചക്ക് ചോറ് കിട്ടും. Correct time ന് എത്തണം. Verynice video. Visuals are super 👌
സത്യം ഞാൻ എപ്പോഴും ആലോചിക്കുമായിരുന്നു നിങ്ങൾ എന്താ പൊൻമുടി വീഡിയോ ചെയ്യാത്തെ എന്തെന്ന് എൻ്റെ ആ ചിന്തയ്ക്ക് ഇന്നാണ് പരിഹാരം ഉണ്ടായത് പൊൻ മുടിയുടെ പച്ചപ്പ് അതുപോലെ ഒപ്പിയെടുത്തിട്ടുണ്ട്❤❤
🥰🥰🥰
Ponmudi superb place... ❤ nalla ambience.. thankyou for sharing
🥰🥰
Wow beautiful place🎉🎉 next trip ponmudi tanne pokam😊
🥰🥰🥰
പൊൻമുടിയിലെ കാഴ്ചകൾ വളരെ മനോഹരമായിരുന്നു എന്ത് രസമാണ് കോടമഞ്ഞും മഴയും കാറ്റും എല്ലാമായി വല്ലാത്തൊരു ഫീൽ തന്നെയായിരുന്നു വീഡിയോ കണ്ടപ്പോൾ❤❤
🥰🥰🥰
പൊന്മുടി കാഴ്ചകൾ വളരെ മനോഹരമായിട്ടുണ്ട് നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്
🥰🥰
Ponmudi സൂപ്പര്‍ vibe place ആണ്,thanks for sharing video ❤
🥰🥰
വീഡിയോ സൂപ്പർ. പൊന്മുടി ഇതുവരെ കണ്ടിട്ടില്ല.. നേരിട്ട് കാണാൻ തോന്നുന്നു
🥰🥰
The views of Ponmudi were very beautiful,There is a good chance to see Koda
🥰🥰🥰
അടിപൊളി യാത്രയും കാഴ്ചകളും.. Thanks for sharing
🥰🥰
നമ്മളും വീഡിയോയിലൂടെ പൊന്മുടിയിലേക്ക് പോയതുപോലെ ഒരു ഫീൽ ഉണ്ടായി വീഡിയോ കണ്ടപ്പോൾ❤❤❤
🥰🥰
Ponmudi kazhchakal manoharamayi runnu. Kodamanjum yathra visheshangalum manoharamayi video yil pakarthi
🥰🥰
പൊൻമുടിയിലെ പച്ചപ്പും പ്രകൃതിഭംഗിയും എല്ലാം ഒരു വല്ലാത്ത ഫീൽ തന്നെയായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എനിക്കു നേരിട്ടു കണ്ട ഫീൽ ആണ് തോന്നിയത് കോട മഞ്ഞ് നിറഞ്ഞ പാതയും എല്ലാം തിരുവനന്തപുരത്ത് വരുമ്പോൾ തീർച്ചയായും ഞാൻ ഇവിടെ പോകും❤❤
🥰🥰🥰
Ente favourite place 😊
ഈ പ്രവാസിയുടെ ഒരുപാട് ഓർമ്മകൾ ഇന്നും എന്നും അവിടെ നിറഞ്ഞുനിൽപുണ്ട്🥰
🥰🥰🥰
പൊന്മുടി യാത്ര നല്ലൊരു അനുഭവം തന്നെ ആണ്. കോട കാണാൻ നല്ല ചാൻസ് ഉണ്ട് 👌
🥰🥰🥰
പൊൻമുടി ഇതുവരെ പോയിട്ടില്ല വളരെ മനോഹരം ആയിട്ടുണ്ട് എല്ലാ കാഴ്ചകളും വളരെ നന്നായി യിരുന്നു ❤
🥰🥰🥰
പൊന്മുടി യാത്ര അടിപൊളിയായിട്ടുണ്ട് 🔥
Budjet friendly trip🌟
🥰🥰
Ponmudi kazchakal manoharamayitund thanks for sharing
🥰🥰
ഇതുവരെ പോയിട്ടില്ല ഈ സ്ഥലത്ത് ഒരുപാട് കേട്ടിട്ടുണ്ട് എന്തായാലും ഒരു ദിവസം പോകണം ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️😊
🥰🥰
Nice travel vlog❤
Really enjoyed your videos
🥰🥰
Ponmudiyile kazhchakal nannyitund Vedio nannyitund enjoyed
🥰🥰🥰
Pounding idhuvare neril kandittilla ,,, so thanks for sharing 😊
😊😊
Woow beautiful place,sherikum neritt Kanda feel
🥰🥰
Ponmudi oru chill place aanu
Video presentation adipoliyayittund
🥰🥰
nalla bangiyulla sthalam anu ponmudi, adipoli climate analle, nalla time thanne poyi avde muzhuvan aswadikan patiyelo, good
🥰🥰
Super vlog.good presentation
🥰🥰
Ponmudi kaychakalum avidekku povenda time kariyangalum okke ulpeduthiya nalla oru video ayirunnu
🥰🥰🥰
Vlog valare nannayitund thanks for shearing
🥰🥰
Ponmudi kandittund..ithrayym sundariyayath ippozha..nice video.
🥰🥰🥰
Nice video
🥰🥰
കോട മഞ്ഞ് കാണാൻ നല്ല ഭംഗിയുണ്ട്.ഭക്ഷണം... timing ഉണ്ട്.എനിക്കറിയാം. ഞങ്ങൾ പോയിട്ടുണ്ട്. ഉച്ചക്ക് ചോറ് കിട്ടും. Correct time ന് എത്തണം. Verynice video. Visuals are super 👌
🥰🥰🥰
അടിപൊളി യാത്ര.. വീഡിയോ സൂപ്പർ
🥰🥰
പൊന്മുടിയിൽ യാത്ര പോയിട്ടില്ല ഇത് കണ്ടപ്പോൾ പോകണം എന്ന് തോന്നി❤
🥰🥰
Ponmudi kazhchakal kanan nalla rasamund..kodayum, pachappum ellam manoaramayi videoyil pakarthi..Beautifull visuals.. Really enjoyed watching
🥰🥰🥰
ponmudi nalla prekrithi bangi thanne pachapum kodamanchu. ellam kanninu kulirmayeku nnu
🥰🥰🥰
65 like beautifull upload
@@JasmineFlowersangee 🥰🥰🥰
Nice vlog orupaddd enikishtyyyy love ur video
🥰🥰
എനിക്കും യാത്രകൾ ഭയങ്കര ഇഷ്ടമാണ് 😊
🥰🥰
Wow... എന്ത് മനോഹരം.. കണ്ടിട്ട് mathiyaakunnilla സൂപ്പർ❤❤
🥰🥰
Vlog valare nannayitund ellavarum adichupolichu alle
🥰🥰
Adipoli 😢😢😢
Adipoli enn paranjitt karayuvaano😁😁
നമ്മുടെ പൊന്മുടി എനിക്ക് ഒരുപാട് ഇഷ്ടം ആണ് അവിടെ വരാൻ അവതരണം സൂപ്പർ
🥰ഒരു ദിവസം വരാൻ നോക്ക് ട്ടോ ഇപ്പോൾ സീസൺ ആണ്
Ponmudi hill station views nalla bangiyayittund ithuvare njhan poyitilla Thanks for sharing
🥰🥰🥰
Kazhinja weak njangalum poyirunnu.nice vibe aanu
🥰🥰🥰
beautiful place, ponmudi ketite ullu , pokan ithuvare sadhichitilla, ee video kandapol theerchayayum pokanam enn thonni
🥰🥰🥰
Ponmudi hill station view analla bangiyittund,ഇതുവരെ njan poyittila
🥰🥰
Manju moodiya ponmudi kanaan othiri rasamundayirunnu. Njanum poyitund pakshey ethupoley capture cheyaan sadichitilla. Eni next time nattilottu varumbol onnu endayalum e sthalam onnu visit cheyanam
🥰🥰🥰
Ponmudiyil ippol season aanalle. Njangalum pokaan irikkuvaayirunnu
🥰🥰🥰
ഈ ആഴ്ചയിൽ അവിടെ പോയിരുന്നു. ഒട്ടും കോട ഇല്ലായിരുന്നു 😭
Ippol und tto mazha koode aayath kondu
പൊന്മുടി നല്ല തണുപ്പ് ഉള്ള സ്ഥലം ആണ്. കോട ഉണ്ടെങ്കിൽ നല്ലത് 👌🏼
😊😊
Ponmudi ennu ketitind kanunnath ipozhanu keto
🥰🥰🥰
എനിക്കും യാത്രകൾ ഭയങ്കര ഇഷ്ടമാണ് 😊
🥰🥰