Malayalam -NET, SET, HSST, HSA,College Lecturer - മലയാളത്തിലെ പ്രധാനപ്പെട്ട 50 ചോദ്യങ്ങൾ

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 53

  • @anuumesh2049
    @anuumesh2049 3 роки тому +5

    വീട്ടമ്മമാരായ ഞങ്ങളെ പോലുള്ള hsa
    പഠിതാക്കൾക്ക് ഒരുപാട് പ്രയോജനം ചെയ്യുന്ന ക്ളാസ്. ❤️❤️❤️. ഇനിയും പ്രതീക്ഷിക്കുന്നു.thank you.

    • @malayalamnetsethsapadanam2389
      @malayalamnetsethsapadanam2389  3 роки тому +3

      തീർച്ചയായും.
      അറിയാം. അതുകൊണ്ടു തന്നെയാണ് പരിമിതികൾ ഉണ്ടെങ്കിൽ കൂടി ഈ ചാനലിൽ ഞാൻ ക്ലാസുകൾ ഓഡിയോ രൂപത്തിൽ അപ്‌ലോഡ് ചെയ്യുന്നത്.കുറച്ചു പേർക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കിൽ ആകട്ടെ എന്ന് കരുതി.
      ഇത്തവണ HSA നേടാൻ കഴിയട്ടെ.😊

  • @ambilyn8378
    @ambilyn8378 2 роки тому

    Super class

  • @preetharajeev936
    @preetharajeev936 2 роки тому

    Nice 🌹

  • @dhanyakumar1151
    @dhanyakumar1151 3 роки тому +3

    വളരെ നല്ല ക്ലാസ്സ്‌, വ്യത്യസ്ത ചോദ്യങ്ങൾ, താങ്ക്‌യൂ mam

    • @malayalamnetsethsapadanam2389
      @malayalamnetsethsapadanam2389  3 роки тому

      കൃത്യമായി എന്നും അഭിപ്രായം അറിയിക്കുന്നതിൽ... സ്നേഹം... സന്തോഷം..
      തുടർന്നും അറിയിക്കുമല്ലോ 😍

  • @manukurian9159
    @manukurian9159 2 роки тому

    നല്ല ക്ലാസ്.വളരെ നന്ദി

  • @simiph7397
    @simiph7397 3 місяці тому +1

    Avan veendum varunnu ennanu

  • @gireeshgireesh3392
    @gireeshgireesh3392 3 роки тому +1

    ടീച്ചറുടെ ക്ലാസ്സ്‌ കാണുമ്പോൾ മനസ്സ് നിറയെ prateekshaya...

    • @malayalamnetsethsapadanam2389
      @malayalamnetsethsapadanam2389  3 роки тому +1

      എല്ലാ ക്ലാസുകൾക്കും ഗിരീഷ് അഭിപ്രായം അറിയിക്കുന്നുണ്ട്.
      അതിൽ സന്തോഷം.
      നന്നായി പഠിക്കൂ.. ഏത് പരീക്ഷയ്ക്ക് വേണ്ടിയാണോ പഠിക്കുന്നത്, അതിൽ വിജയിച്ചിട്ട് പറയൂ...
      പ്രതീക്ഷയ്ക്കപ്പുറം.. ഇരട്ടി സന്തോഷമാകും.😊

    • @gireeshgireesh3392
      @gireeshgireesh3392 3 роки тому

      @@malayalamnetsethsapadanam2389 🙏🙏

  • @vishnupriya6110
    @vishnupriya6110 3 роки тому

    Super class.Thankyou so much 👍

  • @smithamp6071
    @smithamp6071 3 роки тому +1

    Nice class👌👌👌👍

  • @kunjoos6204
    @kunjoos6204 3 роки тому

    Good class and nice presentation

  • @ajeenaniyas6809
    @ajeenaniyas6809 3 роки тому +1

    Thanks❤

  • @shijicherian1609
    @shijicherian1609 3 роки тому

    ഒരുപാട് നന്ദി .... വളരെ നല്ല ക്ലാസ്സ്‌ 🥰🥰🥰

  • @gireeshgireesh3392
    @gireeshgireesh3392 3 роки тому +1

    Thank u......

  • @niranjan.k1733
    @niranjan.k1733 3 роки тому +2

    അവൻ വീണ്ടും വരുന്നു എന്നല്ലേ ടീച്ചറേ

  • @SILPARAJS
    @SILPARAJS 3 роки тому +1

    Thanku teacher 🙏

  • @prapithasuresh2712
    @prapithasuresh2712 3 роки тому +1

    Good effort.

  • @soumyaasok437
    @soumyaasok437 2 роки тому

    നല്ല ക്ലാസ്സ്‌ ആണ്..... 🙏🏻🙏🏻🙏🏻

  • @georgiahmariyam5531
    @georgiahmariyam5531 3 роки тому +1

    Thank you

  • @jishathankappan1643
    @jishathankappan1643 3 роки тому

    നല്ല ക്ലാസായിരുന്നു🙏🙏🙏

  • @sajithak1813
    @sajithak1813 3 роки тому

    അലങ്കാരങ്ങളെ കുറിച്ച് ഒരു ക്ലാസ്സ് എടുക്കാമോ ??

  • @AnugmailComAnu
    @AnugmailComAnu 3 роки тому +1

    നല്ല ക്ലാസ്സ്‌ ആണ് ടീച്ചറെ

  • @aryannair7576
    @aryannair7576 3 роки тому

    Thank you teacher. Ellam nalla classukal ane. Orupade upakarapradam anu oro classukalum.

  • @nidraroshan3972
    @nidraroshan3972 2 роки тому

    സൂപ്പർ ക്ലാസ്

  • @sajithak1813
    @sajithak1813 3 роки тому

    ഒരമ്മ പെറ്റ കുഞ്ഞുങ്ങളെല്ലാം
    ഒരു പോലിരിക്കുന്ന കൂ രൂ രുട്ടിൽ
    പുഴയോടു പൂവോടു നിന്നോടു ചേർന്നൊരു
    കരിങ്കയിലായിത്തീരുന്നു ഞാനും ഏത് കവിതയാണ് ?

  • @anuumesh2049
    @anuumesh2049 3 роки тому

    Thankyou ❤️❤️❤️

  • @KrishnaKumar-ji1fj
    @KrishnaKumar-ji1fj 2 роки тому

    Good🙏

  • @sumisachin2039
    @sumisachin2039 3 роки тому

    Mam അണിയറ സഞ്ജയന്റെ ഏത് വിഭാഗത്തിൽ പെടുന്ന കൃതിയാണെന്ന് പറയോ ? ഉറുബിന്റെ ഒരു നോവലുമില്ലേ ?

  • @annapoornarajeev7593
    @annapoornarajeev7593 3 роки тому

    Super class . Thank you teacher

  • @niranjan.k1733
    @niranjan.k1733 3 роки тому

    ടീച്ചർ കെ.പി അപ്പന്റെ ഉത്തരാധുനികത - വർത്തമാനവും വംശാവലിയുമല്ലേ ? ഗൗരിയെ വിശേഷിപ്പിച്ച ചോദ്യം

    • @malayalamnetsethsapadanam2389
      @malayalamnetsethsapadanam2389  3 роки тому

      നിരഞ്ജൻ
      കഥ:ആഖ്യാനവും അനുഭവസത്തയും
      ആണെന്നാണ് അറിവ്.
      ഉത്തരാധുനികത :വാർത്തമാനവും വംശാവലിയും അദ്ദേഹത്തിന്റെ കൃതി തന്നെ. കൈയിൽ ഉണ്ടെങ്കിൽ ഒന്നു നോക്കൂ..
      സംശയം തീർക്കാമല്ലോ.

  • @haridasdas9905
    @haridasdas9905 2 роки тому

    🙏

  • @bijuvp168
    @bijuvp168 3 роки тому +2

    അവൻ വീണ്ടും വരുന്നു?

    • @malayalamnetsethsapadanam2389
      @malayalamnetsethsapadanam2389  3 роки тому

      അതെ🙏
      അവൻ വീണ്ടും വരുന്നു.
      'അവർ 'എന്നത് തെറ്റാണ്.
      ക്ലാസ്സുകൾ സശ്രദ്ധം കേട്ട് തെറ്റുണ്ടെങ്കിൽ തിരുത്തി തരുന്നത് ഏറെ പ്രയോജനപ്രദമാണ്. നന്ദി

  • @vijishak4142
    @vijishak4142 3 роки тому

    ഇതൊക്കെ നെറ്റിന്റെ question ആണോ PYQ

    • @malayalamnetsethsapadanam2389
      @malayalamnetsethsapadanam2389  3 роки тому +1

      ചിലതൊക്കെ.
      എല്ലാം അല്ല.
      പ്രധാനപ്പെട്ടതെന്നു തോന്നിയവ ഉൾപ്പെടുത്തിയെന്ന് മാത്രം.

  • @Trexon193
    @Trexon193 2 роки тому

    Avan veettum varunnu

  • @Itzzz_me_paruzz
    @Itzzz_me_paruzz 3 роки тому

    👍👍👍🙏🙏

  • @ranisr5127
    @ranisr5127 3 роки тому

    tr എല്ലാം Supr class
    HST ക്കു വേണ്ടി ഒരു വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങുമോ?🙏🙏🙏

    • @malayalamnetsethsapadanam2389
      @malayalamnetsethsapadanam2389  3 роки тому

      അതിനെ കുറിച്ച് ആലോചിച്ചെ പറയാൻ കഴിയൂ.
      ഇപ്പോൾ ഇങ്ങനെ ക്ലാസുകൾ ഇടാനാണ് ശ്രമിക്കുന്നത്..
      അതുതന്നെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ചെയ്യുന്നത്.
      ... റാണി...
      Exam വിളിച്ചിരിക്കുന്ന സമയം ആയതിനാൽ ഇപ്പോൾ കുറേ വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ട്.. അതിൽ നല്ലതെന്നു തോന്നുന്ന ഒന്നിൽ ജോയിൻ ചെയ്യാൻ ശ്രമിക്കൂ.ചിലതെങ്കിലും fee ഈടാക്കുന്നുണ്ട്.. അതു ശ്രദ്ധിക്കുക

    • @ranisr5127
      @ranisr5127 3 роки тому

      @@malayalamnetsethsapadanam2389 ok tr, ആലോചിക്കാം എന്ന് പറഞ്ഞതിൽ നിന്നും പ്രതീക്ഷ വിടുന്നില്ല. ഇങ്ങനെയെങ്കിലും സിലബസ് (HST) അനുസരിച്ച് ക്ലാസ് തരണേ.

    • @malayalamnetsethsapadanam2389
      @malayalamnetsethsapadanam2389  3 роки тому +1

      തീർച്ചയായും.. കഴിയുന്ന വിധത്തിൽ സഹായിക്കാം 🤝