Not sure how successful the coworking spaces will be. Although it has lot of benefits it raises some security challenges like potential data breaches, theft of personal belongings etc.
Kerala is wonderful place for all these ideas. Govt is providing Support in all areas. Don' t try for Big factories, polluting the small state. Our land is limited.
കേരളത്തിൽ ഒരിക്കലും തുടങ്ങല്ലേ.... എന്നു കൂടി പറയണേ... അതാണ് ആദ്യം warn ചെയ്യേണ്ടത്... മറ്റേതു സംസ്ഥാനത്തും തുടങ്ങിയാലും ഇത്രക്ക് വള്ളിക്കെട്ട് ഉണ്ടാകില്ല..
കേരളത്തിൽ ഒരു ആയുർവേദ ഹോസ്പിറ്റൽ തുടങ്ങി പേപ്പർ വർക്കിന് വേണ്ടി drug's ഓഫീസിൽ ഒരു വർഷം കേറിയിറങ്ങി ഒരു സ്പാ തുടങ്ങി... നാട്ടുകാരുടെ പ്രശ്നം കാരണം പൂട്ടി... ഇപ്പോൾ മുംബൈയിൽ ഒരു സ്പെയർ പാർട്സ് ഷോപ്പ് തുടങ്ങി കുഴപ്പമില്ലാതെ പോകുന്നു.. പേപ്പർ വർക്ക് ഓക്കേ ഒറ്റ ആഴ്ച്ച കൊണ്ട് റെഡി ആയി ബിസിനസ് ലോൺ 7 ദിവസം കൊണ്ട് കിട്ടി നാട്ടിൽ ആണെങ്കിൽ ബാങ്കിന്റെ തിണ്ണ നിരങ്ങേണ്ടി വന്നേനെ
Exactly....even an experianced enterpreneur is finding it difficult to survive in kerala due to govt officers and politicians and union people.... I myself is greatly disapointed being in kerala with my start up business...now after around 4 years i am greatly disapointed for being in kerala... Want to somehow stop by business here and migrate to some other places where enterpreneurs are encouraged, supported and respected...
കേരളത്തോട് വെറുപ്പും പുച്ഛവും ഒറ്റുകാരൻ സംഗി വക്കീലേ നീ ഗുജറാത്തിൽ പോയി അദാനിയുടെ പോർട്ടിൽ മയക്കുമരുന്ന് ഇറക്കുമതിക്ക് പാറാവു ബിസിനസ് തുടങ്ങു വേഗം ചെല്ലു ..
കേരളത്തിൽ ആന്നോ സേട്ടാ 2025 ബിസിനസ്‌തുടങ്ങാൻ പറ്റുന്നത് 🤣🤣 ഈ *countryയുടെ ഭാവി big big zero ആണ് 100% എന്റെ അച്ഛൻ ഒരു പ്രവാസി ആണ് നാട്ടിൽ വന്നു ഒരുചെറിയ ഫാം തുടങ്ങാൻ മുൻസിലപിറ്റി, village ഓഫീസ് ഒകെ കേറിയിറങ്ങി kayikuli കൊടുത്തു മടുത്തു ഇപ്പോൾ ആ പ്ലാൻ ഉപേക്ഷിച്ചു. (family property കുറെ ഉള്ളവർക്കു കുഴപ്പം ഇല്ലാ) ചേട്ടൻ പറഞ്ഞത് പോലെ ഫ്രീ ലാൻസ് ബിസിനസ് തുടങ്ങണം എങ്കിലും കയ്യിൽക്യാഷ് വേണ്ടേ.USA, ഒകെ ഒരാളുടെ business ideaകാണ് അവർ importants കൊടുക്കുന്നത് പിന്നെ അതിനു വേണ്ടാ backup money കൊടുക്കുന്നു ഇവിടൊ??
കേരളം കമ്മി മുക്തം ആവട്ടെ ... എന്നിട്ടു മതി കേരളത്തിൽ business ചെയ്യാൻ ... Vote for 20/20 and APP and make our state business friendly and help to create more jobs….
iot de കാര്യം പറന്നപ്പോൾ ഒരു കാര്യം പറയൂന്നു iot yil ഭാവിയിൽ കൂടുതൽ ayyit ubayogikkan പോവുന്ന ഒരു കോയിൻ ആണ് iotx ഇ coin ഇപ്പോൾ വെറും 6 inr ആണ് ഭാവിയിലേക് നല്ലൊരു ഇൻവെസ്റ്റ്മെന്റ് ആയിരിക്കും ഇ കോയിൻ താല്പര്യം ഉള്ളവർ ഉണ്ടെകിൽ സ്വന്തം risk ൽ buy ചെയാം മിനിമം oru 2 years ഹോൾഡ് ചെയ്യാൻ സാധിക്കുന്നവർ മേടിക്കുക
🤩 ഇന്നലെ കുറച്ചു തിരക്കായിപ്പോയ്
വരാൻ സാധിച്ചിട്ടില്ല....
എന്തായാലും ഇന്നത്തെ വിഷയവും നന്നായിട്ടുണ്ട് ...👌👌👌
എല്ലാവരും വരൂ നമ്മുക്ക് ഒരുമിച്ച് മുന്നേറാം 💗🔥comon guys ok
നിങ്ങളുടെ പ്രസന്റേഷൻ pwoli ആണ് ട്ടോ ❤️
Ev
solar
Artificial intelligence
Food processing
Dron segment
രഞ്ജിത്ത് മാമ പൊളിക്ക് മുത്തെ 🤩🤩🤩🤩🤩😞😍😍😍👍👍👍👍👍👍👍👍
This is the best sentence,3d printing like photostat ✌️✌️✌️
നല്ല ഉപകാരം ഉള്ള viedo 👌👌👍
Co working space ente manasil ulla oru asayam aayirnnu 😍.
Nice presentation 👍
Not sure how successful the coworking spaces will be. Although it has lot of benefits it raises some security challenges like potential data breaches, theft of personal belongings etc.
CITU Production co Ltd. Mind it.
Kerala is wonderful place for all these ideas. Govt is providing
Support in all areas. Don' t try for
Big factories, polluting the small
state. Our land is limited.
Innovative ideas and opportunities ❤️❤️❤️👍👍
Very good presentation
Indian will adopt bitcoin in 2025🤑
wonderful insight.. thank you
ചേട്ടാ നോക്കു കൂലി ക്കു എന്തെങ്കിലും സ്കോപ്പ് ഉണ്ടോ 🤔🤔
Super bro
കേരളത്തിൽ ഒരിക്കലും തുടങ്ങല്ലേ.... എന്നു കൂടി പറയണേ... അതാണ് ആദ്യം warn ചെയ്യേണ്ടത്... മറ്റേതു സംസ്ഥാനത്തും തുടങ്ങിയാലും ഇത്രക്ക് വള്ളിക്കെട്ട് ഉണ്ടാകില്ല..
ശരിയാണ് യുപി യില് പോയ്
ഗോശാല തുടങ്
@@abdulsalamvp3671 😆
കേരളത്തിൽ ഒരു ആയുർവേദ ഹോസ്പിറ്റൽ തുടങ്ങി പേപ്പർ വർക്കിന് വേണ്ടി drug's ഓഫീസിൽ ഒരു വർഷം കേറിയിറങ്ങി ഒരു സ്പാ തുടങ്ങി... നാട്ടുകാരുടെ പ്രശ്നം കാരണം പൂട്ടി... ഇപ്പോൾ മുംബൈയിൽ ഒരു സ്പെയർ പാർട്സ് ഷോപ്പ് തുടങ്ങി കുഴപ്പമില്ലാതെ പോകുന്നു.. പേപ്പർ വർക്ക് ഓക്കേ ഒറ്റ ആഴ്ച്ച കൊണ്ട് റെഡി ആയി ബിസിനസ് ലോൺ 7 ദിവസം കൊണ്ട് കിട്ടി നാട്ടിൽ ആണെങ്കിൽ ബാങ്കിന്റെ തിണ്ണ നിരങ്ങേണ്ടി വന്നേനെ
Exactly....even an experianced enterpreneur is finding it difficult to survive in kerala due to govt officers and politicians and union people....
I myself is greatly disapointed being in kerala with my start up business...now after around 4 years i am greatly disapointed for being in kerala...
Want to somehow stop by business here and migrate to some other places where enterpreneurs are encouraged, supported and respected...
കേരളത്തോട് വെറുപ്പും പുച്ഛവും ഒറ്റുകാരൻ സംഗി വക്കീലേ നീ ഗുജറാത്തിൽ പോയി അദാനിയുടെ പോർട്ടിൽ മയക്കുമരുന്ന് ഇറക്കുമതിക്ക് പാറാവു ബിസിനസ് തുടങ്ങു വേഗം ചെല്ലു ..
Do a video about sreelankan study
nice presentation
Artificial intelligence 🔥🔥
Europe aayit tharathamyam cheyyano
Thanks 🙏
കേരളത്തിൽ ആന്നോ സേട്ടാ 2025 ബിസിനസ്‌തുടങ്ങാൻ പറ്റുന്നത് 🤣🤣 ഈ *countryയുടെ ഭാവി big big zero ആണ് 100% എന്റെ അച്ഛൻ ഒരു പ്രവാസി ആണ് നാട്ടിൽ വന്നു ഒരുചെറിയ ഫാം തുടങ്ങാൻ മുൻസിലപിറ്റി, village ഓഫീസ് ഒകെ കേറിയിറങ്ങി kayikuli കൊടുത്തു മടുത്തു ഇപ്പോൾ ആ പ്ലാൻ ഉപേക്ഷിച്ചു. (family property കുറെ ഉള്ളവർക്കു കുഴപ്പം ഇല്ലാ) ചേട്ടൻ പറഞ്ഞത് പോലെ ഫ്രീ ലാൻസ് ബിസിനസ് തുടങ്ങണം എങ്കിലും കയ്യിൽക്യാഷ് വേണ്ടേ.USA, ഒകെ ഒരാളുടെ business ideaകാണ് അവർ importants കൊടുക്കുന്നത് പിന്നെ അതിനു വേണ്ടാ backup money കൊടുക്കുന്നു ഇവിടൊ??
Bro appo swanthamayi sthallam undengill kuzhappamudo?? Avide farm ippo cheyaaann patto??
1ലക്ഷം കയ്യിലുണ്ട് തുടങ്ങാൻ പറ്റുന്ന ഏതേലും ബിസ്സിനെസ്സ് ഉണ്ടോ
Cow farming
കയ്യിൽ വച്ചോ ഇപ്പൊ കേരളത്തിൽ ഇറക്കിയാൽ ആ പൈസ അങ്ങ് പോയിക്കിട്ടും
Bv380 കോഴി വളർത്തൽ
Superb
Good Thank you
കേരളം കമ്മി മുക്തം ആവട്ടെ ...
എന്നിട്ടു മതി കേരളത്തിൽ business ചെയ്യാൻ ...
Vote for 20/20 and APP and make our state business friendly and help to create more jobs….
I am an AAP member🔥🔥
BJP.
What is the USP of AAP ?
iot de കാര്യം പറന്നപ്പോൾ ഒരു കാര്യം പറയൂന്നു iot yil ഭാവിയിൽ കൂടുതൽ ayyit ubayogikkan പോവുന്ന ഒരു കോയിൻ ആണ് iotx ഇ coin ഇപ്പോൾ വെറും 6 inr ആണ് ഭാവിയിലേക് നല്ലൊരു ഇൻവെസ്റ്റ്മെന്റ് ആയിരിക്കും ഇ കോയിൻ താല്പര്യം ഉള്ളവർ ഉണ്ടെകിൽ സ്വന്തം risk ൽ buy ചെയാം മിനിമം oru 2 years ഹോൾഡ് ചെയ്യാൻ സാധിക്കുന്നവർ മേടിക്കുക
How can i buy
Please give more information
@@junaidpm007 bro inth oru crypto currency coin ann ningalk inshtamulla ethoru exchange l venamegilum buy cheyam it’s simple ya
Please give me more information
How to buy
If our beloved CITU comrades hear this, then they will say :- lets celebrate a harthal against this bourgeois 🤣🤣🤣 Lel selaam🤣🤣🤣
Good information
Kerala is not suitable for any business. All public sectors should be scrapped. All government offices should be privatised.
Keralathi buisness thodangiyal ath kammikal pottikkum
നിങ്ങളുടെ idea ഒരാൾക്കും ചെയ്യാൻ കഴിയാത്തതാണ് ഇന്റർനാഷണൽ ലെവൽ
IOT how ?
Ningalkku enna job
ബിസിനസ് consultant
LDF bharanam kazhiyanam ennale udesichathu.😃😃😃
റോബോ ടുകൾ എല്ലാ യി ട തും ആവും
കേരളത്തിൽ നടക്കില്ല.....😪😓😓😓 മറ്റു സംസ്ഥാങ്ങളിലേക്ക് പോവാം
Than ivida nthalum. Cheythitundo
Engottenkilum po...nnitt onn cheyy aadyam
@@Anandks230 ചെയ്‌നുണ്ട് അത് കൊണ്ട് പറഞ്ഞതാണ്...
@@SreeN-i9x nthanu thangal nadathit nadakand poyatn
Eethe buisness thudangiyalum tholakkan gst um thanganpatatha TAX um undakum🙄🙄🙄🙄 because ithe 🇮🇳 🇮🇳 aane
Just invest cleverly and just fuck up those inflamation👍👍👍
രാഷ്ട്രീയ പാർട്ടി കൾ ആണ് മെയിൽ പ്രോബ്ലം
Maha bore onathinu idakk putt kachodam pole... Thankalude video aanu njagalkj vendath parasyam alla.. Ini video thankalude nirthi
Thanks
Ivide cheyyan pattatath.UDF varum apo thudangam
👍👍👍
❤️
👍
എന്നാ നിങ്ങൾക്കു തുടങ്ങിക്കൂടെ.. കുറച്ചൂടെ പൈസ ഉണ്ടാകുന്നതിനു എതിരാണോ നിങ്ങൾ?
We are running around 6 businesses. Illa enn aaru paranju?
🌹❤️
Evide ₹1000/- vechu koduthalum labam
Irrrrrrrrrrelevant ആയിട്ട് പറഞ്ഞാൽ 😂😂😂😂😂
+ve
Vegam paranjoode👎🏻
വെറും ഗ്യാസ് ആണ് അല്ലെ 😂😂😂
എന്തായാലും ഒരു കട്ടില പണിയാൻ ആശാരിയും... ലൈറ്റ് വെക്കാൻ ഇലക്ക് ട്രീഷ്യനും വേണം.... അത് െ ട ക്നോളജിയും ഓൺലൈനിൽ മേടിക്കാന് പറ്റില്ല.
കട്ടിലയും ലൈറ്റും ഇല്ലാത്ത ലോകമാണെങ്കിലോ!
Hi Team, how do we contact you... I couldn't find any contact info in here.
Contact number is in the video....through out undallo
It would be really appreciable if you can reply on this query
Kindly call 8129930222
കാശ് ഉള്ളവർ കേട്ടാൽ മതി 😂
👍