അവളുടെ ആ കണ്ണുകൾ മനസ്സിൽ, നിന്ന് മായുന്നില്ല😥ഫൈസൽ വിതുമ്പി എനിക്ക് മറക്കാൻ ആവുന്നില്ലല്ലോ റബ്ബേ. 😥

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 103

  • @sanamolsanamol7210
    @sanamolsanamol7210 28 днів тому +9

    നുസൈബ ഇനി വേഗം Pergnent ആകണം

  • @_shidha584
    @_shidha584 28 днів тому +15

    🥰🥰🥰🥰🥰🥰🥰🥰🙄❤❤❤❤❤❤❤❤❤❤❤ഉമ്മയെന്തായാലും മുംതാസിന്റെ കാര്യം ഫൈസലിനോട് പറയണം ഫൈസൽ എല്ലാം മറന്ന് ഉമ്മയെ അനുസരിക്കാൻ തയാറാക്കണം അ ങ്ങനെ ഫൈസലിന്റെ തീരുമാനം മുംതാസിനും അവളുടെ ഉപ്പക്കും ഉമ്മക്കും സന്തോഷമുള്ളതാകണം 🥰🥰🥰🥰🥰🥰🥰🥰🥰

  • @RimnadMekaden
    @RimnadMekaden 28 днів тому +19

    കഥപറയാനിറങ്ങി ഇതെവിടെ നിർത്തണമെന്നറിയാതെ അലയുന്നത് കാണുമ്പോൾ സഹതപിക്കാനെ തരമുള്ളൂ... കുട്ടിക്കാലത്ത് നബിദിനത്തിന് പരിപാടി അവതരിപ്പിക്കാൻ കയറി തീർന്ന് കിട്ടാൻ നഷ്ടപ്പെട്ടത് ഈ കഥയെന്നെ ഓർമിപ്പിക്കുന്നു

  • @sulaikhakadambodan1191
    @sulaikhakadambodan1191 28 днів тому +16

    മൂന്ന് കഥയും സൂപ്പറാണ്

  • @sulaikhakadambodan1191
    @sulaikhakadambodan1191 28 днів тому +11

    മൂന്ന് കഥയും സൂപ്പർ

  • @ShamsadBeegam-wh9ss
    @ShamsadBeegam-wh9ss 28 днів тому +23

    ഷമ്മാസ് - നുസൈബയും വേർപിരിയുന്ന - ഒരു കഥയും വേണ്ട - താത്തേ

  • @RamlathJafla-ce7km
    @RamlathJafla-ce7km 28 днів тому +65

    എന്തിനാണ് പറഞതെനെ പറഞ്ഞു ബോറഡിപ്പികുന്നു

    • @HappyJellyfish-cg7sb
      @HappyJellyfish-cg7sb 28 днів тому +15

      Assainar. Puling0me

    • @HappyJellyfish-cg7sb
      @HappyJellyfish-cg7sb 28 днів тому +5

      Assainar pulingome

    • @jumijabi4861
      @jumijabi4861 28 днів тому +5

      എന്നാലല്ലേ ഇത് അങനെ നീട്ടിക്കൊണ്ട് പോകാൻ പറ്റൂ😂😂😂😂

    • @HarisD-x7h
      @HarisD-x7h 28 днів тому +2

      Sathyam 👍🏻💯

  • @kadeejakader1718
    @kadeejakader1718 28 днів тому +11

    ആവർത്തനം ഒഴിവാക്കുക

  • @AshrafAchu-o8z
    @AshrafAchu-o8z 28 днів тому +7

    ഫൈസലിൻ്റെ കഴിഞ്ഞു പോയ ജീവിതം പറഞ്ഞ് ബോറടിപ്പിക്കല്ലെ അവന് നല്ല രീതിയിൽ മുംതാസിനെ കെട്ടിച്ച് കൊടുക്കൂ ഇല്ലെങ്കിൽ ശമ്മാസിൻ്റെയും നുസൈബാൻ്റെയും ജീവിതം കൂടി തകരും ഞങ്ങൾക്ക് കേൾക്കേണ്ടത് നുസൈബാൻ്റെ നല്ല കുടുംബ ജീവിതം👍❤

    • @safiyakp573
      @safiyakp573 28 днів тому

      FaisalumnavsumórumíçhkLyanam

  • @UmarKhan-jv5vh
    @UmarKhan-jv5vh 28 днів тому +4

    ഒന്ന് ഫൈസലിന്റെ മനസ്സ് മാറ്റി കൊടുക്കണം താത്ത 🙏🙏🙏

  • @shahanasusman6864
    @shahanasusman6864 28 днів тому +12

    Wa alaikkum mussalam 🥰

  • @SahalaasooRing
    @SahalaasooRing 28 днів тому +5

    എന്റെ ഭർത്താവ് ഞാൻ അറിയാതെ മലപ്പുറത്തുള്ള ഉഫ്ന എന്ന് പറയുന്ന ഒരു പെണ്ണിനെ യാണ് കല്ലിയാണം കഴിച്ചിരിക്കുന്നത്

  • @sareenat8884
    @sareenat8884 28 днів тому +4

    Wa alaikkumusalam

  • @ShahidaSiddik-v1y
    @ShahidaSiddik-v1y 28 днів тому +8

    വഅലൈകുമുസ്സലാം....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.......

  • @Mifzas
    @Mifzas 28 днів тому

    പറഞ്ഞത് പറഞ്ഞ് മനുഷ്യനെ എടങ്ങാറാക്കുന്ന ഒരു ഹിൽ വ

  • @Umaibas12
    @Umaibas12 28 днів тому +4

    Va alaikum salam

  • @adilamna5116
    @adilamna5116 28 днів тому +2

    ഫൈസലി പഴയപോലെ ആവരുത് പഴയപോലെ ആയാൽ സമ്മാനം ഉമ്മാക്കും നുസൈബക്കും ഒരു സമാധാനവും ഉണ്ടാവില്ല അതുകൊണ്ട് അവൻ നന്നാവണം കേടുവന്നാൽ ഫസീലയാണ് സന്തോഷിക്കുക ഫസീല ഫൈസലിനെ കൂട്ടുപിടിക്കും അത് വേണ്ട ഉമ്മ പറയുന്നത് അനുസരിക്കുന്ന മോനാവട്ടെ

  • @faristaazz8237
    @faristaazz8237 28 днів тому

    Vaalikumussalam ❤

  • @jafarfaisi1891
    @jafarfaisi1891 28 днів тому +1

    👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤓

  • @HarisD-x7h
    @HarisD-x7h 28 днів тому +3

    Faisalnte manas marnam pls🙏🏻☺️

  • @suhararazak8235
    @suhararazak8235 28 днів тому +1

    faisalum mumthasam settayal
    bakhyamenum
    😀😃😄😁😆😅😂🤣😭😉😗😙😚😘🥰😍🤩🥳🙃🙂🥲😊☺️😌😏🤤😋😛😝😜🤪🥴😔🥺😬😑😐😶🤐🤔🤫🤭🥱🤗😱🤨🧐😒🙄😤😠😡🤬😞😓😟😥😢☹️🙁😕😰😨😧😦😮😯😲😳🤯😖😣😩😫😵🥶🥵🤢🤮😴😪🤧🤒🤕😷🤥😇🤠🤑🤓😎🥸

  • @hajarasalam373
    @hajarasalam373 28 днів тому +2

    സൽവാ നീ ഇങ്ങിനെ പറഞ്ഞ് ഈ കഥ ഏത് വരെ എത്തും പഴത് തന്നെ പറഞ്ഞ് പറഞ്ഞ് വെറുപ്പിക്കല്ലേ ഇത് ഇങ്ങിനെ പോയാൽ ഷമ്മാസും നുസൈബയും തമ്മിൽ തെറ്റിക്കരുത് അവരുടെ ജീവിതത്തിൽ കല്ലുകടി ഉണ്ടാക്കരുത് ഫൈസലേ ചർദ്ധിച്ചത് വാരി തിന്നരുത്. ഇനി തന്നെയങ്കിൽ അവരെ ജീവിക്കാൻ അനുവദിക്കണം ഫൈസലേ പോയ ബസ്സിന് കൈകാട്ടിട്ട് കാര്യമില്ല പോയത് എല്ലാം പോയി ഇനി അതിനെ പറ്റി ചിന്തിച്ചിട്ട് കാര്യമില്ല നീയും മും താസും തമ്മിൽ വിവാഹം കഴിയണം മനസ് മാറ്റാൻ സൽവാ നിനക്ക് മാത്രമേ കഴിയുക ള്ളൂ സ്റ്റോറി കേൾക്കുന്ന ഞങ്ങളുടെ അഭിപ്രായത്തിന് നീ നിൽക്കില്ലല്ലോ അത് കൊണ്ട് നീ തന്നെ തീരുമാനിക്ക്. എന്ത് തീരുമാനം എടുത്താലും വേണ്ടിയില്ല നുസൈബാൻ്റെയും ഷമ്മാസിൻ്റെയും ജീവിതം വെച്ച് അമ്മാനം ആടരുത് അതാണ് പറയാനുള്ളത് ഒന്നു നന്നായി വരുമ്പോഴത്തേക്കും വേറെ ഏതെങ്കിലും ഇബ്ലീസിനെ അതിൽ പിടിച്ച് ഇടും അങ്ങിനെ ഒന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എപ്പോഴും ദുഷിച്ച മനസ് ഉള്ളവരെ ഇതിൽ നിന്നും അകറ്റി നിറുത്തണം സന്തോഷവും സമാധാനവും ഉള്ളതാവണം അല്ലാതെ എപ്പോഴും ദുഖം മാത്രമായാൽ അതിന് ഒരു അർത്ഥവും ഇല്ല ഇതിൽ അവരുടെ ഉംറ പോക്കും മുടക്കല്ലേ അവർ നല്ല നിലയിൽ അതും കഴിഞ്ഞ് വന്നോട്ടോ അപ്പോഴേക്കും മുംതാസും ഫൈസലും ഒന്ന് സ്റ്റായി വന്നോട്ടോ അതിൻ്റെ ഇടയിൽ ഇനി ഫസീലനെ കുത്തി കയറ്റരുത് പ്ലീസ് സൽവാ മറക്കണ്ടാ ok

  • @HarisMv-c7d
    @HarisMv-c7d 28 днів тому +6

    Hi❤❤❤❤❤❤❤

  • @Sherin-gr5xg
    @Sherin-gr5xg 28 днів тому

    Walaikumusalam 🤝🏻

  • @KamaruBan
    @KamaruBan 28 днів тому

    😊 asa

  • @bavamk4254
    @bavamk4254 28 днів тому +12

    ' r ഒരു നൂർ പടത്തി മയുടെ കഥയുണ്ടാ.യിരുന്നു നല്ല കഥ ആയിരുന്നു ഇപ്പോ ഒരു മുഹ്സിയും ഒരു റഷീദയും ആ കഥ കൊളമായി

  • @Saleena-v1n
    @Saleena-v1n 28 днів тому +2

    Saleena👍👍👍👍👍🎉🎉🎉🎉🎉 12:08

  • @asnaanas182
    @asnaanas182 28 днів тому +3

    എനിക്കു നുസൈബയുടെ അതെ avasthaya

  • @Fathimakp694-id2rj
    @Fathimakp694-id2rj 28 днів тому +6

    👍👍👍👍

  • @SuharaKarengal
    @SuharaKarengal 28 днів тому +1

    ചില സ്ഥലങ്ങളിൽ ഒരുപെണ്ണ് നിൽകുമ്പോൾ വേറെപെണ്ണും കൂടി കൊണ്ട് വരുന്നു ലേ ഇത് അവിടത്തെ നാട്ട് നടപ്പായിരിക്കും ലേ

  • @shihabparakkal1219
    @shihabparakkal1219 28 днів тому +2

    താത്തേ ഫൈ സല്യം മുംതാസും ഒന്നാകണമെങ്കിൽ നിങ്ങൾ തന്നേ വിജാരിക്കണം നിങ്ങൾക് മാത്രമേൽ തിന്ന് കഴിയുകയുള്ളു

  • @ANEESHAA-c7h
    @ANEESHAA-c7h 28 днів тому +3

    Farsana, Noor fathima evide

    • @sareenat8884
      @sareenat8884 28 днів тому

      ith nusaibayanu evide vannalla chodokkenda

  • @ayishavalappil3793
    @ayishavalappil3793 28 днів тому +4

    Jaseena avide

  • @shahanasusman6864
    @shahanasusman6864 28 днів тому +6

    Hi

  • @HarisD-x7h
    @HarisD-x7h 28 днів тому +2

    Pazhiyath thanney parnjaal njaan ini kanilla veruth povum🤧🙏🏻

  • @abulraguman9115
    @abulraguman9115 28 днів тому +2

    Faisalinte Umma mumthasinte kariyam faisalinte kariyam samsarichal vivaham nadakum

  • @rabiyaahammedkutty
    @rabiyaahammedkutty 28 днів тому

    Hi 👋👋

  • @saleemkcayiroor
    @saleemkcayiroor 28 днів тому

    ഇത് കഥയോ.. സൊറ പറച്ചിലോ.. വല്ലാത്ത ഹലുവ

  • @abulraguman9115
    @abulraguman9115 28 днів тому +2

    Pls Faisal veend veendum thinnath shardhikkalle pls stop aarum athu eshatappedunnilla don't repeat pls.

  • @saleemkcayiroor
    @saleemkcayiroor 28 днів тому

    പലരും പല രൂപത്തിലും coment വിട്ടിട്ട് ഒരു replay തരാത്ത പെങ്ങളെ നിങ്ങൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കുന്നു

    • @malappurammuth
      @malappurammuth  28 днів тому

      ഞാൻ കണ്ടില്ല മുത്തേ..

  • @ZeenathZeenath-x7n
    @ZeenathZeenath-x7n 28 днів тому +2

    Ann parennath. ith kelkunnavar marennittilla. Niggel marennittano veendum veendum pareyunnath. Parennathu pareyumbol ചുരുക്കി pareyan shremukkanam tto

  • @Fathimakp694-id2rj
    @Fathimakp694-id2rj 28 днів тому +4

    😂😂🤲🤲😊

  • @zainudheenpk3187
    @zainudheenpk3187 28 днів тому +1

    മതി മുത്തേ പറഞ്ഞത് തന്നെ പറയല് നിർത്തൂ

  • @syedsahil6839
    @syedsahil6839 28 днів тому +1

    👍👍👍👍👍👍👍👍💪💪💪💪💪💪💔💔💔💔💔💕💕💕💞💞

  • @riyamol3128
    @riyamol3128 28 днів тому

    Paragad tanea paragu enated poorteyaye andado eganea????

  • @DijJdj-g3d
    @DijJdj-g3d 28 днів тому

    ഫൈസലും നുസൈബയും നേരിട്ട് തമ്മിൽ കാണേണ്ടി യില്ലായിരു ന്നു കണ്ടത് കൊണ്ടല്ലേ അവളെ കുറിച്ച് ഓർത്തു ടെൻഷനടിക്കുന്നത്

  • @userid444abhi
    @userid444abhi 28 днів тому +2

    വേറെ ഒന്നും പറയാൻ ഇല്ലാത്തതു കൊണ്ടന്നോ പറഞ്ഞത് തന്നെ പറയുന്നത്

  • @Mifzas
    @Mifzas 28 днів тому

    ഹൽവ ഒന്ന് പറയാത്തത്_പറയൂ

  • @ShahidaSiddik-v1y
    @ShahidaSiddik-v1y 28 днів тому +2

    എന്താണ് താത്ത പറഞ്ഞത് തന്നെ പറയാതെ.

  • @NaseeraNesi-wm2mc
    @NaseeraNesi-wm2mc 28 днів тому +2

    വഅലൈകുമുസ്സലാം 👍👍👍👍👍👍

  • @naseerak8855
    @naseerak8855 28 днів тому +2

    Katha vallatha bor

  • @naseerak8855
    @naseerak8855 28 днів тому +2

    Ndhina ingane 100 vattam paranhalloppa ide kada

  • @KcmuhammadKcmuhammad-kx8wb
    @KcmuhammadKcmuhammad-kx8wb 28 днів тому

    എന്തിനാ വെറുതെ പറത്തത്തന്നെ പറഞ് മനസിനെ പുതിമുട്ടി കന്നു.

  • @ramlamoosa4477
    @ramlamoosa4477 28 днів тому

    Nusibane. Veruthe. Vidanam

  • @rasiyahamza1141
    @rasiyahamza1141 28 днів тому +2

    എന്തൊരു ബോറാ ഇത് പറഞ്ഞതന്നെ പറഞ്ഞു വെറുപ്പിക്കുന്നു

  • @abdulazeez-md8zl
    @abdulazeez-md8zl 28 днів тому +1

    Ningalkke bhodam elle thank aavarthanam

  • @athikamuneer-ob4lp
    @athikamuneer-ob4lp 28 днів тому +1

    ഇന്നത്തെ സ്റ്റോറി പഴയത് തന്നെ പറഞ് സമയം കളഞ്ഞു

  • @ramlamoosa4477
    @ramlamoosa4477 28 днів тому

    Fisaline. Mumthas. Thamil. Nikah. Vagam. Nadakanam

  • @shihabparakkal1219
    @shihabparakkal1219 28 днів тому +3

    ശമ്മാസിനേയും നുസൈബാ നേയും ഏതെങ്കിലും രീതിയിൽ നിങ്ങൾ തെറ്റിച്ചാൽ ? ആ '

    • @sareenat8884
      @sareenat8884 28 днів тому +2

      ബാക്കി എവിടെ

  • @sakkenak588
    @sakkenak588 28 днів тому +2

    എന്താണിത് അനിയൻ കൊടുത്തിട്ട് അവളെ പറ്റി ചിന്തിക്കൽ വലിയ തെറ്റല്ലേ എത്ര കാലമായി പറഞ്ച്ചതെന്നെ പറഞ്ഞു ബോറടിപ്പിക്കുന്നു

  • @AliKp-j8m
    @AliKp-j8m 28 днів тому +2

    😂

  • @ramlamoosa4477
    @ramlamoosa4477 28 днів тому

    Faseela. Ithil. Vada

  • @thankamanigirijan7598
    @thankamanigirijan7598 28 днів тому

    Katha borakaruth

  • @RabiyaRabi-wt8ns
    @RabiyaRabi-wt8ns 28 днів тому

    Vaalikumussalam❤

  • @SahalaasooRing
    @SahalaasooRing 28 днів тому +1

    എന്റെ ഭർത്താവ് ഞാൻ അറിയാതെ മലപ്പുറത്തുള്ള ഉഫ്ന എന്ന് പറയുന്ന ഒരു പെണ്ണിനെ യാണ് കല്ലിയാണം കഴിച്ചിരിക്കുന്നത്

  • @RukkiyaNoushad-u3n
    @RukkiyaNoushad-u3n 28 днів тому +1

    Hi

  • @UmaibhaUmaibhamajeed
    @UmaibhaUmaibhamajeed 28 днів тому +5

  • @RukkiyaNoushad-u3n
    @RukkiyaNoushad-u3n 28 днів тому +1

    ❤❤❤

  • @fai_zz7617
    @fai_zz7617 28 днів тому +3

    ❤❤

  • @SubaidaSubaida-jh7ry
    @SubaidaSubaida-jh7ry 28 днів тому +1

  • @MuhammedJasir-y9k
    @MuhammedJasir-y9k 28 днів тому +1

    ❤❤❤

  • @fathimamoideenkutty5145
    @fathimamoideenkutty5145 27 днів тому

    ❤❤❤❤❤❤