ശ്രീചക്രം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | knowledge of SreeChakra | K.P.SREEVASTHAV 9447320192 PALAKKAD

Поділитися
Вставка
  • Опубліковано 12 вер 2024
  • K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com

КОМЕНТАРІ • 32

  • @achusthugs7932
    @achusthugs7932 3 роки тому +12

    ശ്രീ ചക്രത്തിൽ എല്ലാ ദൈവങ്ങളുണ്ട് അതായത് പരാശക്തി, ത്രിമൂർത്തികൾ,11 രുദ്രന്മാർ, നവദുർഗമാർ, സപ്തമാതൃകൾ, അഷ്ടലക്ഷ്മിമാർ അങ്ങിനെ മുപ്പത്തിമുക്കോടി ദൈവങ്ങൾ പിന്നെ അന്യമതക്കാരുടെ ദൈവങ്ങളായ യേശുക്രിസ്തു, പുണ്യാളന്മാർ, മാതാവ്, അല്ലാഹു അങ്ങിനെ എല്ലാവരും ഉണ്ട്. ലളിതസഹസ്രനാമത്തിൽ എല്ലാമതക്കാരുടെ ദൈവങ്ങളുമുണ്ട്. ശ്രീ ചക്രത്തിന്റെ മുമ്പിൽ നിന്ന് സഹസ്രനാമം ചൊല്ലിയാൽ പെട്ടെന്ന് തന്നെ ക്ഷിപ്രഫലം കിട്ടുന്നതായിരിക്കും.🙏🙏🙏🌹🌹🌹🌹❤❤❤🌹🌹🌹

    • @user-yg3yx7hn1t
      @user-yg3yx7hn1t 2 роки тому

      ഈ അറിവ് ശരി ആണെങ്കിൽ എല്ലാ മതവും ഈ ശ്രീ ചക്രത്തിന്റെ ഉള്ളിൽ വരുമല്ലോ? അങ്ങനെ എങ്കിൽ എന്തുകൊണ്ട് ആണ് മതത്തിന്റെ പേരിൽ ലഹള. ഈ ദേവി തന്നെ അല്ലെ മറ്റു മതങ്ങളും ആയി ബന്ധപെട്ടു നില്കുന്നത്?

  • @sreemuthirakkal1799
    @sreemuthirakkal1799 Рік тому

    Nannaiit und Sreechakra vivarannam nanni
    Namaskaram

  • @anjalyaji4768
    @anjalyaji4768 Рік тому +1

    Sree chakram vekkanda disa

  • @sreemuthirakkal1799
    @sreemuthirakkal1799 10 місяців тому

    Nalla oru arrivannallo thannath
    Om Gurubhyo nama

  • @jithesh24
    @jithesh24 2 роки тому +1

    Sri yantra locket dharikaamo

  • @akhiy9371
    @akhiy9371 4 роки тому +3

    Sir sree chakrathil prathyangira moorthi varunundo

  • @akzxys8029
    @akzxys8029 2 роки тому +1

    സർ...geometrical designs, ത്രികോണം പരസ്പരം കൂടി തകിടിൽ നിൽക്കുന്നതും അതോ മുകളിലേക്ക് ഏകദേശം ഒരു ബലിക്കല് രീതീല് പൊങ്ങി നില്കുന്ന തരത്തിലുള്ളത്തിൽ ഉള്ളതാണോ ശ്രീ ചക്രം

    • @astropadurvasthav
      @astropadurvasthav  2 роки тому +1

      രണ്ടു തരത്തിലും നിർമ്മിക്കും മുകളിലേക്ക് പൊങ്ങി നിൽക്കുന്ന രീതിയിൽ ഉള്ളതിനെ മേരു എന്ന് പറയും

    • @CANDELAPHYSICSACADEMY
      @CANDELAPHYSICSACADEMY 2 роки тому

      തകിടിൽ 2 dimension ആണ്. മേ രു വിൽ 3 ഡിമെൻഷൻ ഫോം ഇൽ ആണ്

  • @gopalkathu9091
    @gopalkathu9091 3 місяці тому

    ഒരു ശ്രീ ചക്രം എത്തിച്ചു തരുമോ

  • @swalihswalih7388
    @swalihswalih7388 4 роки тому

    Ente preshnathinnn parihaaram parayooo shareerathill endoo undd avasthagall ourupaad shareeram thalarnn thoundade ullill endoo kaarnn chungikkkaa shareerathill mourallaaa muthigill endoo undd pinnne nerabb churchil balamilllaatha avastha shareeram oukke kaalil tharipp idinte mumb palli chilakkaa oooroonnn thoonnnaaa ad sambavikkunn oukke daily chembooth kuuvvaaa ennum eppalum peedi veraa id end kayariyaaalaaaannnnnn shareerathill plzzzzzz Ripley plzzz

  • @anukuttan7728
    @anukuttan7728 2 роки тому

    How to avoid shree chakra from home

  • @renjuattingal2655
    @renjuattingal2655 2 роки тому +1

    ഹി

  • @jr3288
    @jr3288 2 роки тому

    Hare Krishna

  • @sachinvp6644
    @sachinvp6644 3 роки тому

    How much?

  • @pramod.o
    @pramod.o 4 роки тому +2

    ശ്രീചക്രമേരു എറ്റവും നല്ലത്

  • @kirank1888
    @kirank1888 3 роки тому +1

    Sir, കേരളത്തിൽ ശ്രീ ചക്ര മഹാമേരു ക്ഷേത്രം പണിയുന്നു എന്ന് പറയുന്നു ഉള്ളതാണോ

  • @anithakv3188
    @anithakv3188 3 роки тому +1

    ശ്രീചക്രം ആരെങ്കിലും വില്കുന്നുണ്ടോ???

  • @renjuattingal2655
    @renjuattingal2655 2 роки тому +1

    എത്രയാ ശ്രീ ചക്രം

  • @sadannadarajan8641
    @sadannadarajan8641 4 роки тому

    ONLINE CONSULTATION UNDO?

  • @sreekalavijayan5981
    @sreekalavijayan5981 4 роки тому +3

    എനിക്ക് ഒരു ശ്രീചക്രവും നാരായണചക്രം കിട്ടി അതു ഒരു ക്രിസ്തീയ കൂട്ടുകാരിയാണ് തന്നത് അവർക്ക് അത് വിശ്വാസം ഇല്ല അവൾക്ക് കിട്ടിയത് അവൾ ഒരു കട ഒറ്റിക്ക് വാങ്ങി ആരോ വെച്ച് വിളക്ക് കത്തിച്ചത് ആണ് അവിടെ പൊടിപിടിച്ച് അവർ കടവൃത്തിയാക്കിയപ്പോൾ എടുത്തു മൂലയക്ക് ഇട്ട് എനിക്ക് വിഷമം ആയി അപ്പോൾ എനിക്ക് തന്ന് എന്ത് ചെയ്യണംമെന്ന് എനിക്കും അറിയില്ല അമ്മയെ മനസ്സിൽ വിജാരിച്ച് ശ്രീചക്രം വൃത്തിയാക്കി സന്ധ്യക്ക് വിളക്ക് വെയ്ക്കുന്ന നോരം പടത്തിൻ്റെ അടുത്ത് വച്ച് രണ്ടു ചക്രവും എന്നും സന്ധ്യാനാമം ചെല്ലുന്ന വീട് ആണ് എൻ്റെത് ഒരു സംശയം ഇതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ എനിക്ക് ചക്കുളത്തമ്മയെ ജീവൻ ആണ് അതാ ഇതിന് മറുപടി തരുമെന്ന് വിശ്വാസിക്കുന്നു തെറ്റു ആണേ

    • @astropadurvasthav
      @astropadurvasthav  4 роки тому +4

      സമീപത്തുള്ള ആചാര്യനെ ചക്രം കാണിക്കുക...
      ഉദ്ദേശശുദ്ധി നല്ലത് ആയതിനാൽ ദോഷം ഒന്നും ഉണ്ടാകില്ല പേടിക്കേണ്ട

    • @sreekalavijayan5981
      @sreekalavijayan5981 4 роки тому +7

      @@astropadurvasthav Thanks.ഇത് കിട്ടിയിട്ട് രണ്ട് വർഷം ആകാൻ പോകുന്നു ശ്രീചക്രം വച്ച് തിന് ശേഷം മോൻ്റെ കല്യാണവും വീടു പുതിക്കി പണിയും മെല്ലാം പെട്ടന്ന് ആയിരുന്നു എൻ്റെ മനസ്സിൽ തോന്നി വായിച്ച് തുടങ്ങിയത് ആണ് എല്ലാ വെള്ളി ഴ്ചയും ലളിത സഹസ്രനാമം ചെല്ലണം നിരന്തരം തോന്നും മായിരുന്നു. ആദ്യമെല്ലാം തെറ്റും മാ യി രു ന്നു ഇപ്പോൾ തെറ്റാതെ ചെല്ലാൻ നന്നായി ശ്രദ്ധിക്കാറുണ്ട് Thanks .വളരെ നന്ദി എനിക്ക് ഉള്ളിൽ പേടി തോന്നിയപ്പോൾ തുണ്ട് എഴുതി ഇട്ട് നോക്കും അമ്മയെ മനസ്സിൽ വിജാരിച്ച് എടുക്കം അപ്പോൾ കിട്ടുന്നത് വായിക്കാൻ ഉള്ളത് കിട്ടും മായിരുന്നു.അങ്ങനെയാണ് വായിക്കാൻ തുടങ്ങിയത് തന്നെ .ഒരുപാട് നന്ദിയുണ്ട് ആചാര്യ

    • @astropadurvasthav
      @astropadurvasthav  4 роки тому +2

      👍🏻🙏🏻👍🏻

  • @addivisakh9604
    @addivisakh9604 4 роки тому +3

    Black magic remove

    • @srnair211
      @srnair211 3 роки тому +1

      Maha Sudharshana Chakra