"ബാറ്ററി ബസ് ഇറക്കിയിട്ട് ഇതുവരെ കഴുകിയിട്ടില്ല; ഒരു പൗരൻ എന്ന നിലക്ക് സങ്കടമുണ്ട്": KB Ganesh Kumar

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 547

  • @thomasjoseph5945
    @thomasjoseph5945 10 місяців тому +446

    KSRTC ജീവനക്കാർക്ക് ജോലിയിൽ ഉത്തരവാദിത്വം ഉണ്ടാക്കണം.

    • @bijubalakrishnan1773
      @bijubalakrishnan1773 10 місяців тому +6

      പൊതുമേഖല അങ്ങനെ ആണ്

    • @agnosticman7592
      @agnosticman7592 10 місяців тому +23

      കണ്ടക്ടറെയും ഡ്രൈവറെയും അല്ലേ പൊതു ജനം കാണു .
      കഴുകാൻ ഒക്കെ വേറേ ആൾക്കാർ ഉണ്ട് അവരൊന്നും പണി ചെയ്യില്ല

    • @purushothamankani3655
      @purushothamankani3655 10 місяців тому

      ​@@agnosticman7592ഇതിന് അടിയന്തിരമായി ചെയ്യേണ്ടത്, ഡ്രൈവർ കും കണ്ടക്ടർ കും 2, 3 വണ്ടികളുടെ ചുമതല ഒരു written order ലൂടെ നൽകണം..
      പക്ഷേ, ശമ്പളം പോലും കിട്ടാത്ത ആ പാവങ്ങൾക്ക് എന്ത് ഉത്തരവ്.. അല്ലേ..
      ഏതായാലും ksrtc യെ തുലച്ചുകൊണ്ടിരുന്ന ചില officers ഉം കൂട്ടാളികളും റിട്ടയർ ചെയ്യുകയോ മരിക്കുകയോ ഒക്കെ ചെയ്തോണ്ട്, ഇനി ആ സ്ഥാപനം രക്ഷപെടാനാണ് കൂടുതൽ സാധ്യത..

    • @hussainkt1536
      @hussainkt1536 10 місяців тому +1

      എല്പവർക്കും ജോലി വേണം ഇനി ഒരു ജോലികിട്ടിയാൽ വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രംമാണ് അതിനോട് നീതി പുലർ ത്തുന്നത്
      ബാക്കി ഉള്ള അഹങ്കാരികളും മടിയൻ മാരും ഉത്തരവാദിത്തം ഇല്ലാത്തവരും മാണ്.... 2:41

    • @matthachireth4976
      @matthachireth4976 10 місяців тому +3

      Maintenance staff , required for more employments.

  • @wonderthings1270
    @wonderthings1270 10 місяців тому +91

    Ksrtc ക്കാർ ശമ്പളം ഇല്ല എന്ന് കുറ്റം പറയും. പക്ഷെ അവർക്ക് സ്വന്തം ജോലിയിൽ ഉത്തരവാദിത്വം ഇല്ല .
    പല ബസും കൈ കാണിച്ചാ പോലും നിർത്തില്ല അനുഭവം ഉണ്ട് ബസിൽ ആണേൽ പകുതി ആളുപോലും കാണില്ല.

    • @siddiqkld8060
      @siddiqkld8060 10 місяців тому +3

      വാസ്തവം

    • @boneymp.s7117
      @boneymp.s7117 10 місяців тому +2

      100%correct

    • @Gangadhar-m8o
      @Gangadhar-m8o 10 місяців тому +4

      താങ്കൾ വല്ല സൂപ്പർഫാസ്റ്റ് ബസ്സിനു വല്ലതുമാണോ കൈ കാണിച്ചത് സാധാ ബസ് ആണെങ്കിൽ പോലും സ്റ്റോപ്പിൽ വേണം നിർത്താൻ അല്ലെങ്കിൽ ബസ്സിൽ പറയുന്ന പൈസ ടിക്കറ്റ് കൊടുത്ത് യാത്ര ചെയ്യുന്നവർക്ക് അതൊരു ബുദ്ധിമുട്ടാകും ആമ പോകും പോലെയല്ല ബസ് പോകേണ്ടത്

  • @poulose4958
    @poulose4958 10 місяців тому +108

    കഴിഞ്ഞ പ്രാവശ്യത്തെ KSRTC ഭരിച്ചതിൽ ഗണേശ് സാറിന് നല്ല ഒരു അഭിപ്രായം ജനങ്ങൾക്കിടയിലുണ്ടു
    അത് പതിമടങ്ങാക്കിയേ രണ്ടര കൊല്ലം കൊണ്ടു തിരിച്ചിറങ്ങാവൂ

    • @David-js4ib
      @David-js4ib 10 місяців тому +3

      വേറൊരു സംശയം. ഇങ്ങേരെ കുറിച്ച് എല്ലാ ചാനലുകളും നല്ല boosting ആണല്ലോ. ഇത് കാശുകൊടുത്തു ഇടുന്നതാണോ?

    • @vnet8678
      @vnet8678 10 місяців тому +4

      @@David-js4ib അങ്ങനെ ഒരു അഭിപ്രായം കേട്ടില്ല ഇത് മരുമോൻ ഇടിപ്പിച്ചതാരിക്കും

    • @revathys6971
      @revathys6971 10 місяців тому +2

      ​@@vnet8678😂😂😂
      Correct😊

    • @arunba252
      @arunba252 9 місяців тому

      ​@@David-js4ibpulli as politician nalla type anu talented guy character doesnt matter

    • @David-js4ib
      @David-js4ib 9 місяців тому

      @@arunba252 but he have orchestrated dirty politics against oommen chandy

  • @Reghu-pb1ow
    @Reghu-pb1ow 10 місяців тому +181

    ഒന്നും നടക്കില്ല, നടക്കാൻ
    സമ്മതിക്കില്ല, അതാണ് ksrtc

    • @Teysewr
      @Teysewr 10 місяців тому +11

      ഗണേശൻ ആണ് മന്ത്രി. നോക്കി ഇരുന്നോ

    • @aravindm1676
      @aravindm1676 10 місяців тому +5

      Njn ayalde fan onnum alla engilum ayal ksrtc ye rakshikkum.. Karanm ayal minister aaya time il aanu anu express DX Okke kondu vanne ippo os ayitte kanunna glass vandi okke athil pedunnathu aanu..

  • @kd_company3778
    @kd_company3778 10 місяців тому +212

    കൃഷി വകുപ്പിന്റെ എത്ര ട്രാക്ടറുകളും കൊയ്ത് യന്ത്രങ്ങളും തുരുമ്പ് എടുത്ത് നശിക്കുന്നു 😢

    • @humanityhuman5650
      @humanityhuman5650 10 місяців тому +28

      എല്ലാ ഇടത്തും ഗവൺമെൻ്റ് ഉദ്യോഗസ്ഥർ ആണ് പ്രശ്നം. എന്ത് ചെയ്താലും, ശമ്പളം പെൻഷൻ കിട്ടും

    • @wishfulthinking1530
      @wishfulthinking1530 10 місяців тому +5

      ​@@humanityhuman5650 ഇടത്തു ഗവണ്മെന്റ്നെ മാത്രം എല്ലാത്തിനും കുറ്റം പറയുന്നതെന്തിന്???
      ഇവിടെ കാര്യങ്ങൾ ചെയ്യാനുള്ള ഉദ്യോഗസ്ഥറല്ലേ അനാസ്ഥ കാണിക്കുന്നത്??? അവരെ കുറ്റം പറയൂ 😠😠😠

    • @Rajesh.Ranjan
      @Rajesh.Ranjan 10 місяців тому +3

      Entire government department are on same situation.

  • @Abdulkalam-f4r
    @Abdulkalam-f4r 10 місяців тому +34

    ഈ കോർപ്പറേഷനെ നന്നാക്കാൻ ഒത്തിരി നടപടികൾ ആവശ്യമാണ്. ധീരമായ നടപടികൾ എടുക്കാൻ അങ്ങേയ്ക്ക് കഴിയട്ടെ എന്ന് ആശംസിയ്ക്കുന്നു. ജോലി ചെയ്യാതെ ശബളം പറ്റുന്ന ഒരു കൂട്ടം ജീവനക്കാരാണ് കോർപ്പറേഷന്റെ എക്കാലത്തെയും ശാപം.

  • @joa1729
    @joa1729 10 місяців тому +58

    എല്ലാ കാര്യത്തിലും practical ധാരണയുള്ള മന്ത്രി 🙏🙏

    • @rajivramakrishnan5878
      @rajivramakrishnan5878 10 місяців тому +2

      KSRTC യിലെ യൂണിയനുകളെ കുറിച്ച് ഒന്നും പറഞ്ഞില്ല, ആരും ചോദിച്ചും ഇല്ല.

    • @joa1729
      @joa1729 10 місяців тому +1

      @@rajivramakrishnan5878 Union aanallo ellyidathum prashnam... Noki kaanam enthu sambavikum ennu...

  • @anilkumar-kb6ut
    @anilkumar-kb6ut 10 місяців тому +104

    ബസ് കഴുകുക എന്നത് ആ ബസിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ഉത്തരവാദിത്തം ആണ് എന്ന ബോധം അവർക്കുണ്ടാക്കി കൊടുക്കണം, ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ കൊണ്ടുവന്നാൽ വലിയ മാറ്റങ്ങൾ ഈ മേഖലയിൽ വരും ഉറപ്പാണ്

    • @appuamal887
      @appuamal887 10 місяців тому +9

      സുഹൃത്തേ ഞങ്ങൾ റസ്റ്റില്ലതെ ആണു ഓടിക്കുന്നത് 24 മണിക്കൂറിൽ rust കിട്ടുന്നത് 3hr ആണു അതും കഴിഞ്ഞു വെളുപ്പിന് 5 മണിക്ക് ഇത് ചാർജ് ആക്കിയിട്ട് പിന്നെ കഴുകാൻ കൂടെ പറയല്ലും...ഞങ്ങൾ എന്നിട്ടും സ്വന്തം നിലയിൽ അതിനെ ക്‌ളീൻ ചെയ്യാറുണ്ട് പക്ഷെ എപ്പോഴും നടക്കില്ല....

    • @_.dixieland
      @_.dixieland 10 місяців тому +2

      Bus kazhukan aale und kstrc il avaru cheyyare illa

    • @Rajesh.Ranjan
      @Rajesh.Ranjan 10 місяців тому +5

      ​@@appuamal887Double duty is against rule.Maximum 12 hour driving with interval is feasible.

    • @sajeevrajan7037
      @sajeevrajan7037 10 місяців тому +1

      സ്വിപഫ്റ്റ് ബസ് നല്ല ബസ് പക്ഷേ അത്കഴുകുകയും ഇല്ല തുടക്ക്ുകയുമില്ല ,അകത്ത്സ്റ്റീല്കവറിംഗ് അതില് കൈയ്യോ കാലോ തൊട്ടുപോയാല് ..,ബസ്കഴുകാ൯ ക്വട്ടേഷ൯ കൊടൂക്കാ൯ മാത്രമേഡിപ്പാ൪ട്ടുമെഐ്റിന് അറിയു .ഗ്ളാസി്കൂടി പുറത്തേയ്ക് നോക്ിയാല് ചാണകം മെഴുകിയപൊലെ ഗ്ലാസ് ഇടത്തോട്ടോ വലത്തൊട്ടോ അനങ്ങില്ല,എന്തിനാണ് ആഢംഭരത്തോടെ ബസ് ഇറക്കുന്നത്, ബസിനോട് നീതി പുല൪ത്തുക.

    • @jayeshmullachery3020
      @jayeshmullachery3020 10 місяців тому

      ​@@appuamal887ഇരിക്കുന്ന സീറ്റ് ഒന്നു തുടച്ച മതി.

  • @sabujipanicker5663
    @sabujipanicker5663 10 місяців тому +110

    തൊഴിലുറപ്പ് ജോലിക്കാരെ വിന്യസിച്ചു കൂടേ, ബസുകൾ ക്ലീൻ ചെയ്ത് വൃത്തിയായി ഓടിക്കാൻ സാധിക്കണം!!!!!

    • @jaymohanpn7127
      @jaymohanpn7127 10 місяців тому +3

      അതെ

    • @salabhsg
      @salabhsg 10 місяців тому +3

      തൊഴിലുറപ്പ് പദ്ധതി ചട്ടങ്ങളിൽ അവർക്കു ഏറ്റെടുക്കാവുന്ന പ്രവർത്തികൾ സംബന്ധിച്ച് മാറ്റങ്ങൾ വരേണ്ടതുണ്ട്.

    • @samad9846156208
      @samad9846156208 10 місяців тому

      പിന്നെ ആ ബസ് ജീവനക്കാർക്ക് എന്താണ് പണി. ബസ് വൃത്തിയാക്കി സൂക്ഷിക്കുന്നതും അവരുടെ ഉത്തരവാദിത്തമാകണം.

    • @pramodm1685
      @pramodm1685 10 місяців тому +2

      Busukal clean cheyyan enthine tozhilurappe jyolikarey erpedutanm. Private busukal ara clean chyunnate atiley jeevanakaralley atepoley ksrtcyiley jeevanakare thnny kazhuki idanm allty atine seperate vakuppe undakkukayalla cheyendate

    • @Rajesh.Ranjan
      @Rajesh.Ranjan 10 місяців тому +4

      What about cleaning staff of KSRTC.

  • @geekayyeskay2171
    @geekayyeskay2171 10 місяців тому +17

    ഈ മന്ത്രിസഭയിൽ ആകെ ഒരു പ്രത്യാശ ഉള്ളൊരു മന്ത്രിയും നേതാവുമാണ്. KSRTC യിൽ എന്തെങ്കിലുമൊരു വ്യത്യാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷ

  • @neelakandandhanajayan3202
    @neelakandandhanajayan3202 10 місяців тому +8

    1000 സ്റ്റാഫിനു 3000 യൂണിയൻ.. അത് നിർത്തണം.. ഗണേഷ് സാറിന് കഴിയും.. KSRTC ലാഭത്തിലാകട്ടെ.. 👍👍👍

  • @abdulla3821
    @abdulla3821 10 місяців тому +92

    ഒരു ബസ്സും കഴിക്കാറില്ല. കണ്ടാൽ നാണക്കേട്

    • @abdullahh3378
      @abdullahh3378 10 місяців тому +1

      തൊഴിലാളികൾക് ശമ്പളം കൊടുക്കാത്തത് നാണക്കേട് അല്ലെ

    • @thomasjoseph5945
      @thomasjoseph5945 10 місяців тому +1

      ​@@abdullahh3378
      ജോലിയിൽ ഉത്തരവാദിത്വമില്ലാത്തതാണ് ഇന്ന് ശമ്പളം കിട്ടാതാക്കിയത്.

  • @sillymallu2097
    @sillymallu2097 10 місяців тому +64

    ഇദ്ദേഹം മന്ത്രിസഭയിൽ വന്നത് വളരെ നന്നായി ✌️

  • @sastadas7670
    @sastadas7670 10 місяців тому +29

    സ്വന്തം ഉത്തരവാദിത്വം മനപൂർവ്വം മറക്കുകയും വാങ്ങുന്ന ശമ്പളത്തോട് മാത്രം സ്നേഹവും അതി തരുന്ന സംവിധാനത്തോടയുള്ള പകയും നിലനിർത്തുന്ന ജീവനക്കാർ ഈ സംവിധാനത്തെ തകർക്കുന്നു.

  • @iqbalpanniyankara4918
    @iqbalpanniyankara4918 10 місяців тому +5

    നമ്മളിൽ ഒരാളേയിട്ടേ
    ഗണേഷ് സാറിനെ തോന്നുന്നുള്ളു
    ഒരു മന്ത്രിയിട്ടേ( ജാടയും ,തലക്കനവും ,ഹോൾ സൈലായി കണ്ടു ശീലിച്ച നമ്മൾക്ക് ) തോന്നുന്നില്ല
    അതുല്യ വ്യക്തിത്വം
    പാര വരാൻ സാദ്ധ്യതയുണ്ട് സൂക്ഷിക്കുക സാർ❤❤❤❤❤

  • @thomasjacob6952
    @thomasjacob6952 10 місяців тому +2

    KSRTC ബസ്സുകൾ കഴുകുകയോ വൃത്തിയായി സൂക്ഷിക്കുക എന്ന് ഇന്നുവരെ ചെയ്തിട്ടില്ല..

  • @samuelisaac2468
    @samuelisaac2468 10 місяців тому +1

    എനിക്കും...

  • @rajanpi9401
    @rajanpi9401 10 місяців тому +9

    കഴുകി വൃത്തിയാക്കിയാൽ യാത്രക്കാർ കൂടുതൽ കയറും 😭 അവർക്കൊക്കെ ടിക്കറ്റ് കൊടുക്കണം, കാശ് വാങ്ങി ഓഫീസിൽ അടക്കണം 😭 ഇത്രയും ചെയ്തില്ലെങ്കിലും ഓടും, ശമ്പളം കിട്ടും എന്ന് അറിയാവുന്നവർ ആണ് അതിൽ ജോലി ചെയ്യുന്നത്. 😂

  • @nasarjed2306
    @nasarjed2306 10 місяців тому +2

    ഇപ്പോഴെങ്കിലും ഭരണക്കാർക്ക് മനസ്സിലാവുന്നുണ്ടോ ഏതു ആണ് കഴുകി വൃത്തിയാക്കി കൊണ്ടുനടക്കുന്നത് താങ്കൾ ശക്തമായ നടപടി സ്വീകരിക്കുന്നു സന്തോഷം ഇവരുടെയെല്ലാം വീട്ടിലെ വാഹനം ഇങ്ങനെയാണോ സൂക്ഷിക്കാൻ പഠിച്ചിട്ടുള്ളത് ശമ്പളം കിട്ടുന്നില്ല എന്ന്പറഞ്ഞു സമരം ചെയ്യുമ്പോൾ കഞ്ഞി കുടിക്കുന്നതിനു കൂറ് പുലർത്തണം മിക്ക ബസുകളിലും ആളെ കയറ്റാതെയാണ് ഓടുന്നത് തെക്കൻ സംസ്ഥാനങ്ങളിലെ കാര്യം അറിയില്ല മലബാറിലെ സ്ഥിരം കാഴ്ചയാണ് ഇതിനെല്ലാം പരിഹാരം ഉണ്ടായാൽ കെഎസ്ആർടിസി രക്ഷപ്പെടുകയും ശമ്പളമെല്ലാം നേരെ ചൊവ്വേ കിട്ടുകയുള്ളൂ തൊഴിലാളികളെ ഇതും മനസ്സിലാക്കി കൊടുക്കണം

  • @nivask7972
    @nivask7972 10 місяців тому +22

    നട്ടെല്ല് ഉള്ള സാർ ❤❤❤❤❤ മുന്നോട്ട് പോകു ജനങ്ങൾ കൂടെ ഉണ്ട് ❤❤❤❤

  • @pradeepkumarpillai7915
    @pradeepkumarpillai7915 10 місяців тому

    Taking ഡിസിഷസ് ലൈക്‌ a പ്രൊഫഷണൽ മാനേജർ... ബിഗ് സല്യൂട്ട്

  • @anurajj5204
    @anurajj5204 10 місяців тому +17

    Best actor

  • @Rahul555qq
    @Rahul555qq 10 місяців тому +1

    Ganesh sir next mukya mandri akanam ennu etra perkku agrahamund just like😊

  • @motiv8vibetv
    @motiv8vibetv 10 місяців тому +4

    *തനി ബാലകൃഷ്ണപിള്ള സ്റ്റൈൽ, ചിരി, ഒക്കെ ഇപ്പോൾ അച്ഛന്റെ പോലെ തന്നെ ആയി വന്നു* 🏅

  • @kar146
    @kar146 10 місяців тому +6

    മഴ ഉള്ളപ്പോൾ മാത്രം വണ്ടി നനയും. ശമ്പളം വാങ്ങുന്നവർക്ക് അല്പം മര്യാദക്ക് വണ്ടികളും വൃത്തിയിൽ കൊണ്ട് നടക്കുക..

    • @jyothikumarpt2186
      @jyothikumarpt2186 10 місяців тому +2

      ചെങ്ങനാശ്ശേരിയിൽ ആണെന്ന് തോന്നുന്നു ഒരു ഭാര്യയും ഭർത്താവും അവർ ബസ് പൊന്നുപോലെ കൊണ്ടുനടക്കുന്നുണ്ട്. അത്തരക്കാരെ അനു മോദിക്ക്. അത് കണ്ടു മറ്റുള്ളവർ പഠിക്കട്ടെ😊

  • @abduljashimh2709
    @abduljashimh2709 10 місяців тому +13

    He is much more educated than other ministers. Allel ee aerodynamics ne patti onm samsarikullaa.... even better than ex minister😅😅😅😅

  • @Monster-p6l
    @Monster-p6l 10 місяців тому +1

    മഴ പെയ്യുകയല്ലാതെ രക്ഷയില്ല

  • @jafarsadiq8639
    @jafarsadiq8639 10 місяців тому +1

    Sir ഇവിടെ 10 മിനിറ്റിൽ കുറഞ്ഞത്
    5 ksrtc ബെസ്സെങ്കിലും വരുന്നുണ്ട്
    അതിനൊരു മാറ്റം വരുത്തിയാൽ
    പകുതി പ്രശ്നവും തീരും plz😊

  • @The_Dymanic_Tuber
    @The_Dymanic_Tuber 10 місяців тому +18

    ഇദ്ദേഹത്തിന് എങ്കിലും എല്ലാം ശെരിയാക്കാൻ കഴിയട്ടെ

    • @shajip.p9474
      @shajip.p9474 10 місяців тому +1

      ഒന്നും നടക്കില്ല 🙆‍♂️മൊത്തം കമ്മീഷൻ, എല്ലാം കട്ടും, കയ്യിട്ടുവാരിയും കുളമായി 😡

  • @bhasipankajakshan6606
    @bhasipankajakshan6606 10 місяців тому +81

    ബസുകൾ വൃത്തിയാക്കാൻ സംവിധാനം അത്യാവശ്യമാണ് .പല ബസുകളും വൃത്തിഹീനമാണ്. നമ്മുടെ ജനവും സഹകരിക്കേണ്ടതുണ്ട്.

    • @sethu234
      @sethu234 10 місяців тому +2

      തനിക് എന്ന തേങ്ങാ കോല അറിയാം. വേണാട് എക്സ്പ്രസ്സ് , പുതിയത് ഇറക്കിയാൽ ഒരു ദിവസം കൊണ്ട് പിച്ച പരുവും ആകും . വന്ദേ ഭാരത് , ഏറി തുടങ്ങി , ബയോ ടോയ്ലറ്റ് ഉണ്ടാക്കി ട്രെയിനിൽ , കമ്പ്ലീറ്റ് ബ്ലോക്ക് . സാചാര കേരളം .

    • @jayeshmullachery3020
      @jayeshmullachery3020 10 місяців тому

      ജനം എങ്ങനെയാ സഹകരിക്കേണ്ടത് ?

    • @sethu234
      @sethu234 10 місяців тому

      @@jayeshmullachery3020 താൻ പറഞ്ഞു താടോ? പിന്നെ സഹകരിക്കണം എന്ന് പറഞ്ഞ എങ്ങിനെ

    • @jayeshmullachery3020
      @jayeshmullachery3020 10 місяців тому

      @@sethu234 toilet il ജനങ്ങൾ thoorande sahakarikkano, നിൻെറ വായിൽ thooram,മതിയോ

  • @akhilnathviswanathan
    @akhilnathviswanathan 10 місяців тому +1

    ജോലി ചെയ്യുന്നവന് മാത്രം കൂലി ഇന്നുള്ള സർക്കാർ സ്ഥാപനങ്ങൾ എല്ലാം ന്യായമായ വില വാങ്ങുന്ന പ്രൈവറ്റ് ന് കൊടുക്കുക എന്നിട്ട് tax വാങ്ങുകയാണെങ്കിൽ എല്ലാം ലാഭത്തിൽ ഓടും... 🤣

  • @XdfgGfgf-tq2bt
    @XdfgGfgf-tq2bt 10 місяців тому +12

    സത്യം പറയുന്നവരേ
    ഇഷ്ടമല്ല
    ആ൪ക്കു൦

  • @Cr7squad-Goat
    @Cr7squad-Goat 10 місяців тому +4

    പല ഗ്രാമങ്ങളും ബസ് എത്തില്ല. കുട്ടി ബസ് ഇറക്കി അങ്ങോട്ടും ഇങ്ങോട്ടും നിരന്തരം ഓടിച്ചാൽ നല്ല ലാഭം ഉണ്ടാകും. ഡ്രൈവർ മാത്രം മതി

  • @kantharajp6124
    @kantharajp6124 10 місяців тому +1

    അതുകൊണ്ടാണ് സാർ കെഎസ്ആർടിസി പ്രൈവറ്റ് കൊടുക്കാൻ പറയുന്നത് അവർ ബസ്സിനെ നന്നായി വൃത്തിയായി സേഫ് ആയി വയ്ക്കും

  • @padmakumartk
    @padmakumartk 10 місяців тому +3

    ഓരോ ഡിപ്പോകളിലും തൊഴിലുറപ്പുകാരെ ബസ്സ് കഴുകാൻ പഠിപ്പിക്കണം. അവരത് ഭംഗിയായിട്ട് ചെയ്യട്ടെ

  • @jijicrtnly3634
    @jijicrtnly3634 10 місяців тому +1

    നിലമ്പൂരിൽ നിന്നും മാനന്തവാടി തിരുനെല്ലി ക്ഷേത്രം.സർവീസ് നടത്തുന്ന കെഎസ്ആർടിസി തീർത്തും ഒരു പുരാവസ്തു പോലെയുണ്ട് MVD ക്ക് ഇത് നോക്കാൻ നേരമില്ല

  • @akpakp369
    @akpakp369 10 місяців тому +3

    വണ്ടികഴുകുന്നില്ല എങ്കിൽ അതിനായി നിയോഗിച്ച ജീവനക്കാരെ ആവശ്യമില്ല എന്നർത്ഥം😮

  • @bibinkrishnan4483
    @bibinkrishnan4483 10 місяців тому +2

    ആ ബസ്സ് കഴികുന്നില്ല എങ്കിൽ അത്‌ നിങ്ങൾ ഉദ്യോഗസ്ഥരുടെ കഴിവുകേട് അല്ലെ?
    എന്താണ് ഇങ്ങനെ എന്ന് ചോദിയ്ക്കാൻ നട്ടെല്ലുള്ള ആരേലും ഉണ്ടേൽ ഇങ്ങനെ ഒരു ഗതികേട് ഉണ്ടാകില്ല 😔😔😔

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 10 місяців тому +34

    നന്നാക്കാൻ എത്ര നോക്കിയാലും നന്നാകില്ല അതാണ് ksrtc നേരത്തെ ഒരു നേതാവ് ഒന്നിനും സമ്മതിക്കില്ലായിരുന്നു അയാൾ പോയി ഇനിയും യൂണിയൻ കാർ ഒന്നിനും സമ്മതിക്കില്ല

    • @rajeshx1983
      @rajeshx1983 10 місяців тому +1

      Not only KSRTC and even applicable to other institution in kerala😂😂😂😂

    • @symkvs
      @symkvs 10 місяців тому +2

      Anathalavattam alle udesiche 😂

    • @wishfulthinking1530
      @wishfulthinking1530 10 місяців тому

      ഇവിടെ എത്രയോ സർക്കാർ സ്ഥാപനങ്ങൾ കഴിഞ്ഞ ഏഴു വർഷമായി ലാഭത്തിൽ കൊണ്ട് വന്നിട്ടുണ്ട്??? അവിടെയെല്ലാം യൂണിയൻ ഉണ്ടല്ലോ???
      നിങ്ങളൊന്നും അതിനേ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലല്ലോ..
      ആകെ ഒരു KSRTC.. ഇടതു പക്ഷ മഹാമന്ത്രിസഭ വരുന്നതിനു മുൻപ് തന്നെ പൂട്ടിക്കെട്ടാൻ വേണ്ടി ഇരുന്ന സാധനം ഇന്നും പ്രവർത്തിക്കുന്നില്ലേ??? അതിനു നന്ദി പറയു... ഇങ്ങനെ അസൂയപ്പെട്ടിട്ടു കാര്യമില്ല

  • @SREERAG_K.P
    @SREERAG_K.P 10 місяців тому +1

    ചേട്ടാ ചേട്ടൻ മന്ത്രിയായി വരുന്നതിൽ എനിക്ക് ഇഷ്ടമേ ഉള്ളൂ പക്ഷേ ലൈസൻസിലെ നടപടി ഉടനെ മാറ്റണം എൻറെ പോലത്തെ കുറെ പാവങ്ങൾ ലൈസൻസ് എടുക്കാൻ വേണ്ടി കാത്തു നിൽക്കുന്നവരും ഉണ്ട് അതുകൊണ്ടാണ്😔😕🙏🏻

  • @sijudevasydevasy4966
    @sijudevasydevasy4966 10 місяців тому +1

    എല്ലാം അറിയാം.. അത് നടപ്പാക്കാൻ ആണ് ബുദ്ധിമുട്ട്..

  • @remesanpilla8599
    @remesanpilla8599 10 місяців тому +1

    KSRTC ബാറ്ററി ബസ്സ് അല്ല ഒരു ബസ്സും കഴുകാറില്ല ചാരത്തിൽ മൂടയതു പോലെയാണ് ഓരോ ബസ്സും പിന്നെ പരസ്യവും ബസ്സ് ചാർജ്ജ് ന് ഒരു കുറവും ഇല്ല ഏതൊരു പാട്ട വണ്ടിയും സൂപ്പർ ഫാസ്റ്റ് . ഫാസ്റ്റ് . എക്സ്പ്രസ്റ്റ് ഒരു വണ്ടിയെങ്കിലും പ്രൈവറ്റ് ബസ്സിന് തുല്ല്യമായ യാത്ര സുഖം ഉണ്ടോ .

  • @syamkishore694
    @syamkishore694 10 місяців тому

    Good

  • @revathys6971
    @revathys6971 10 місяців тому

    Kidilan
    Congrats Minister 😊

  • @Rijesh.Mathew
    @Rijesh.Mathew 10 місяців тому

    സോളാർ സ്ട്രീറ്റ് ലൈറ്റ്കളുടെ അവസ്ഥ ഇപ്പോൾ എന്താണ്

  • @yakoobmuhammed2654
    @yakoobmuhammed2654 10 місяців тому

    Verygood

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 10 місяців тому

    കൃത്യ മായി ശമ്പളം കിട്ടാത്തതിന്റെ ദേഷ്യം ജീവനക്കാർ ക്ക്‌ ഉണ്ട്‌ സ്വാഭാവികം ആണ് അവർക്കും കുട്ടികൾ കുടുംബങ്ങൾ ഉണ്ട് മന്ത്രി മാർ ജീവനക്കാർ ക് കൊടുത്തിട്ടേ ശമ്പളം എടുക്കാവൂ അപ്പോൾ അവർക്ക് ഉത്തരവാദിത്വം കൂടും ഇപ്പോൾ അപകടം പതിവാണ് എത്ര പേര് മരിക്കുന്നു പരിക്ക് പറ്റി കിടക്കുന്നു ഇതിനൊക്കെ ഒരു പരിഹാരം വേണം... ആശംസകൾ ❤

  • @sudheeshkumar6227
    @sudheeshkumar6227 10 місяців тому

    ചന്തി സ്വന്തമായി കഴുകാൻ പറ്റാത്തവരാ ഇവിടെ ഭരിക്കുന്നത്😂 പിന്നേയാ Bus കഴുകുന്നത്😢

  • @cmntkxp
    @cmntkxp 10 місяців тому

    Automate ചെയ്യാം machine ഉണ്ടല്ലോ പക്ഷേ നമ്മുടെ തകിട് വണ്ടി പറ്റി ലല

  • @Rrrthugtd
    @Rrrthugtd 10 місяців тому +1

    ഗണേഷ് സാർ വാഹനം കഴുകാൻ കെ എസ് ആർ ടി സി യിൽ ശമ്പളം പറ്റി ചുമ്മാതിരിക്കുന്ന ആൾകാർ ഉണ്ട്. അവന്മാരെ പിരിച്ചു വിടണം 🙏🙏🙏🙏🙏

  • @prabhaliju7645
    @prabhaliju7645 10 місяців тому

    Ayyo sir Paisa rolling nalla correct aayi gorvmnt cheifnt pocketyil pokunde.innum enkilum bus vanghunnathe nerthitte ullathu noki nadathanum

  • @purushnkv7716
    @purushnkv7716 10 місяців тому

    സർ :-ട്രാൻസ്പേർട്ട്സവ്വീസ്കാര്യക്ഷമവുംലാഭകരവുംആകണമെന്ന്എല്ലാകേരളിയനുംആഗ്രഹിയ്കുന്നു ഞാനും ബസ്സ് ട്രെവർ റൂട്ടിൽ സർവീസ് നടത്തുക യാത്രക്കാർ കയറി ഇറങ്ങുന്ന സ്ഥലത്ത് ഇറങ്ങി ക്കെള്ളും യാത്ര ക്കാർ ബസ്സ് ചാർജ് സ്വയം ബസ്സിൽ വച്ചിരിക്കുന്ന പെട്ടിയിൽ നിക്ഷേപിക്കുന്നു കാരണം ഇത് നമ്മുടെ സ്വന്തം നഷ്ടം നികത്താൻ ഖജനാവിൽ നിന്നും എടുക്കുക ജേലിനഷ്ടപ്പെടുന്നയെല്ലാകണ്ടക്ടൻ മ്മാരും ട്രൈലർ പരിശീലനം നൽകി അതെ ബസ്സിൽ ട്രൈ വർമ്മാ രായിതുടരട്ടെ നഷ്ടം വന്നാൽ നമുക്ക് സഹിക്കാം

  • @aks703
    @aks703 10 місяців тому +1

    ബസ്‌കളും ksrtc ബസ്സ്റ്റാൻകളും നല്ല ക്ലീൻ ആയി maintain ചെയ്യണം

  • @ismailck6723
    @ismailck6723 10 місяців тому +1

    കെ എസ് ആർ ടി സി യിലെ മുഴുവൻ തൊഴിലാളികളെയും പിരിച്ചു വിടുക. പുതിയ ഉത്തരവാദിത്തം ഉള്ള പിള്ളേർ അതിലും ശമ്പളം കുറച്ചു പെൻഷൻ ഇല്ലാതെ ജോലിക്ക് തയ്യാർ ഉണ്ട് 😊

  • @muralimohan1073
    @muralimohan1073 10 місяців тому

    അധ് ബാറ്ററി വെള്ളം കയറി വണ്ടി കേട്ആകാതെ ഇരിക്കാനാ 😝😝

  • @krish33771
    @krish33771 10 місяців тому

    ഇങ്ങേർക്ക് വിവരം ഉണ്ട് എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ഇവിടുത്തെ യൂണിയൻ കൾക്കും പിണറായിക്കും എതിരെ ഒന്നും ഇയാൾക്ക് ചെയ്‌യാൻ പറ്റില്ല

  • @unknown0x0x
    @unknown0x0x 10 місяців тому +2

    Dear Ganesh Sir,
    Your ancestors tried their best to make this “white elephant” profitable. They failed and ran away. Whenever somebody takes over to supervise this “stuff”, he/she will always say in the beginning the same like you said. They come like a “hurricane” and take over and say if I cannot do something to straighten this white elephant then nobody can. Then after few months will leave it as it is and run-away.
    Sir, at least arrange to keep the bus stand and toilets clean. That would help correct some tourist's misconception towards our public transport system.
    പ്രിയപ്പെട്ട ഗണേഷ് സർ,
    ഈ "വെളുത്ത ആന" ലാഭകരമാക്കാൻ നിങ്ങളുടെ പൂർവ്വികർ പരമാവധി ശ്രമിച്ചു. അവർ പരാജയപ്പെട്ടു, ഓടിപ്പോയി. ഈ "സാധനങ്ങളുടെ" മേൽനോട്ടം വഹിക്കാൻ ആരെങ്കിലും ഏറ്റെടുക്കുമ്പോഴെല്ലാം, അവൻ/അവൾ എപ്പോഴും നിങ്ങൾ പറഞ്ഞത് പോലെ തന്നെ തുടക്കത്തിൽ പറയും. അവർ "ചുഴലിക്കാറ്റ്" പോലെ വന്ന് ഏറ്റെടുക്കുകയും ഈ വെള്ള ആനയെ നേരെയാക്കാൻ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ആർക്കും കഴിയില്ലെന്ന് പറയുകയും ചെയ്യുന്നു. പിന്നെ കുറച്ച് മാസങ്ങൾക്ക് ശേഷം അത് അതേപടി ഉപേക്ഷിച്ച് ഓടിപ്പോകും.
    ബസ് സ്റ്റാൻഡും ടോയ്‌ലറ്റും വൃത്തിയായി സൂക്ഷിക്കാനെങ്കിലും ഏർപ്പാട് ചെയ്യൂ സർ. നമ്മുടെ പൊതുഗതാഗത സംവിധാനത്തോടുള്ള ചില വിനോദസഞ്ചാരികളുടെ തെറ്റിദ്ധാരണ തിരുത്താൻ അത് സഹായിക്കും.

  • @muraleedharanv4480
    @muraleedharanv4480 10 місяців тому

    അതെങ്ങനെ കട്ടപ്പുറത്തു കേറ്റാമെന്നു ഗവേഷണം നടത്തി കൊണ്ടിരിക്കുകയാ

  • @rajeshsathya4609
    @rajeshsathya4609 10 місяців тому

    കേരളത്തിൽ മാത്രം എന്താ ഇങ്ങനെ?
    തൊഴുത്ത് മാറ്റി കെട്ടിയാൽ ശരിയാകും

  • @rajeshvlr1469
    @rajeshvlr1469 10 місяців тому +9

    ഗതാഗത നിയമം തെറ്റിക്കുന്നവർക്ക് ആ പണി കൂടി കൊടുക്കണം

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 10 місяців тому +4

    Make the responsibility of the station masters to ensure the cleanes of the buses and station so that all the workers will be activated.

  • @silverwindentertainment1974
    @silverwindentertainment1974 10 місяців тому

    കേരള രാഷ്രീയത്തിലെ നല്ല കുഞ്ഞു 🤣😂

  • @johnvc9748
    @johnvc9748 10 місяців тому

    Excellent 👍

  • @Techno_plast
    @Techno_plast 10 місяців тому

    ഓട്ടോമാറ്റിക് വാഷിംഗ്‌ കർണാടക KSRTC ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് ബാംഗ്ലൂരിൽ..
    ഇദ്ദേഹം പറഞ്ഞതുപോലെ തകിട് കഷ്ണം വെച്ച് വൃത്തിയില്ലാതെ പാച്ച് അടയ്ക്കുന്ന പരിപാടി ശെരിയ്ക്കും വണ്ടികൾ നല്ലപോലെ മൈന്റൈൻ ചെയ്യണം എന്ന് ബോധമില്ലാത്ത KSRTC യിലെ തലമൂത്ത തൊഴിലാളികൾ തന്നെ ചെയ്യുന്നതല്ലേ...

  • @rian768
    @rian768 10 місяців тому

    ഉരച്ചു കഴുകി പെയിന്റ് കളയേണ്ട എന്ന് കരുതി ആണ്

  • @humanityhuman5650
    @humanityhuman5650 10 місяців тому +4

    KSRTC ജീവനക്കാർ, ഉദ്യോഗസ്ഥർ, ഇവരുടെ സംഘടന ആണ് പ്രശ്നം. ഇവന്മാരുടെ പെൻഷൻ നിർത്തിയാൽ മതി. ജോലി ചെയ്തില്ലെങ്കിലും ശമ്പളം കിട്ടും, പെൻഷൻ കിട്ടും, എന്ത് തെമ്മാടിത്തരം ചെയ്താലും സംഘടന കൂടെ ഉണ്ട് എന്ന അഹങ്കാരം ആണ്.

  • @dennysonn.g9238
    @dennysonn.g9238 10 місяців тому +1

    പണം റോൾ ചെയ്ത് റോള് ചെയ്തു എങ്ങോട്ടാണ് പോകുന്നത് എന്ന് അന്വേഷിച്ചാൽ നല്ലതായിരുന്നു. പാർട്ടി ഫണ്ടിലായിരിക്കാനാണ് സാധ്യത.....

  • @JobyRaj-n3x
    @JobyRaj-n3x 10 місяців тому

    Well said ,All the best......

  • @shimiljoy3759
    @shimiljoy3759 10 місяців тому

    ❤❤❤

  • @aayanoovideos6315
    @aayanoovideos6315 10 місяців тому

    ജോലി ചെയ്യാത്ത പാർട്ടി എല്ലാ ജീവനക്കാരെയും പിരിച്ചു വിട്ടിട്ടു. പുതിയ യുവ തല മുറക്ക് ജോലി കൊടുക്കണം.

  • @sirajrkara786
    @sirajrkara786 10 місяців тому

    എന്തുകൊണ്ട് കെഎസ്ആർടിസിക്ക് മാത്രമായി ബസ്സ് കഴിക്കുവാൻ ഉള്ള സംവിധാനം ഉണ്ടാക്കിക്കൂടാ ...

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 10 місяців тому

    ഇദ്ദേഹം മുഖ്യ മന്ത്രി യായാൽ കേരളം രക്ഷപെട്ടു

  • @12jpmatpla
    @12jpmatpla 10 місяців тому

    എല്ലാം പിണറിയുടെ ബാങ്കിലേക്ക് നേരിട്ട് അടക്കുന്നു

  • @RajeevKumar-zc5qn
    @RajeevKumar-zc5qn 10 місяців тому

    എല്ലാ ഡിപ്പോകളിലും ഉള്ള കാലപ്പഴക്കം ചെന്നതും കട്ടപ്പുറത്തു ഉള്ള ബസ്സുകൾ ലേലം ചെയ്ത് മുതൽ കൂട്ടണം സാർ .

  • @cgeorgekutty
    @cgeorgekutty 10 місяців тому

    Sir ഇത്രയും കഷ്ടപ്പെട്ടു വലിയ തലം മുതൽ ചെറിയ തലം വരെ രണ്ടുര വർഷം നോക്കി കഴിഞ്ഞു പഴയതു പോലെ പുതിയ മന്ത്രി വരുമ്മ്പോൾ കുട്ടിച്ചോർ ആക്കിയാൽ പിന്നെ എന്ത് ചെയ്യും

  • @MeraNaamഷാജി
    @MeraNaamഷാജി 10 місяців тому

    Bus കഴുകണം, paint ചെയ്യാറായാൽ അത് ചെയ്യണം. അഴുക്കുപിടിച്ച ബസിൽ കയറാൻ അറപ്പാണ്.

  • @manu-pc5mx
    @manu-pc5mx 10 місяців тому

    ഇദ്ദേഹത്തെ സ്വതന്ത്രമായി ഭരിക്കാൻ ഈ ഗവൺമെൻറ് അനുവദിക്കണം അതാ എനിക്ക് പറയാനുള്ളത്

  • @haridasan2425
    @haridasan2425 10 місяців тому

    Ksrtc മന്ത്രിയുടെ ഒരു ടെൻഷൻ നോക്കണേ.വണ്ടി കഴുകിയില്ല, ബെല്ലിൻ്റെ കയർ പൊട്ടി യാത്രാ വേളയിൽ സർവീസ് മുടങ്ങി, സ്ഥലനാമ മെഴുതിയ ബോർഡ് കാണാനില്ല, ഹൊ ഭയംകരം തന്നെ😂

  • @btkautomotive
    @btkautomotive 9 місяців тому

    മോഡിഫിക്കേഷനെ പറ്റി ആരും ഇത് വരെ ചോദിച്ച് കണ്ടില്ലല്ലോ… ആരേലും ചോദിക്കു പ്ലീസ്

  • @VinodThomas-d2c
    @VinodThomas-d2c 10 місяців тому

    U r supper carry on

  • @manu7815
    @manu7815 10 місяців тому

    Very True . HE HAVE ACUMEN 👍

  • @pgshajipgshaji7985
    @pgshajipgshaji7985 10 місяців тому

    ആദൃംജീവനക്കാരെ പൊടിതട്ടിയെടുക്കുക യാത്രക്കാരോട് മാനൃമായി ബിഹേവ് ചെയ്യണം വനിതാ കണ്ടക്ടർമാരിൽ ഒരു നല്ല ശതമാനം യാത്രക്കാരോട് മോശമായി ഇടപെടുന്നു അതുപോലെ ബസിൽ ആളില്ലെങ്കിലും കെെകാണിച്ചാൽ വണ്ടിനിർത്തില്ല ഇതിനെല്ലാം ഒരു മാറ്റമുണ്ടാവണം എങ്കീലേ ഈ പ്രസ്താനം ഗുണംപിടിക്കു സഹോദരാ .

  • @aadhisreecreations2
    @aadhisreecreations2 10 місяців тому

    എല്ലാ state ലും അവരവരുടെ govt service ഉണ്ടല്ലോ അവിടെ ഒന്നും ജീവനക്കാരുടെ ശമ്പളം പ്രശ്നം ഇല്ലല്ലോ... ഇവിടെ അതിനുള്ള കാരണം എന്താണെന്ന് പുതിയ ഗതാഗത മന്ത്രി check ചെയ്യണം എന്നിട്ട് തുടർനടപടി എത്രയും വേഗം എടുക്കണം ഒരുപാടു കുടുംബങ്ങളുടെ ജീവിതമാർഗമാണ്...

    • @aadhisreecreations2
      @aadhisreecreations2 10 місяців тому

      KSRTC ഡ്രൈവറുടെയും കണ്ടക്ടറുടെയും പിടിപ്പുകേടുകൊണ്ടല്ല ഇത് സംഭവിക്കുന്നത് അവർ അവരുടെ ഡ്യൂട്ടി ചെയ്യുന്നു... ഒരു ജോലിയും ചെയ്യാതെ എന്തിനും ഇടംകോലിട്ട് കൊടിപിടിക്കുന്ന സംഘടനാ നേതാക്കളെ കടിഞ്ഞാൺ ഇട്ടു നിയന്ത്രിക്കുക എങ്കിൽ എല്ലാം ശരിയാകും... സംഘടനാ പ്രവർത്തനം വേണം അതൊന്നും വളയം പിടിക്കുന്നവരുടെ വയറ്റത്തടിച്ചിട്ടല്ല വേണ്ടത്

  • @AjithKumar-nr3tz
    @AjithKumar-nr3tz 10 місяців тому

    കേരളത്തിലെ മെട്രോ സിറ്റികളിൽ ഇലക്ട്രിക് ബസ്സുകൾ ഓടിക്കണം... ബാംഗ്ലൂരിൽ പകുതിയും ഇത്തരം ബസുകൾ ഓടുന്നു.. വളരെ സുഖകരമായ യാത്ര വളരെ വേഗത്തിൽ എത്തുന്നു.. കേരളത്തിൽ നടപ്പാക്കണം

  • @mkskn9575
    @mkskn9575 10 місяців тому

    റോബിന്റെ പുറകിൽ പോകാൻ സമയം പോര.. കഴുകിട്ട് എന്തിനാ

  • @sreenivasabaliga7782
    @sreenivasabaliga7782 10 місяців тому

    ജോലിക്കാർ മേലാളന്മാർ ആവുമ്പോൾ, പണിയെടുക്കാതെ തിന്നുന്ന യൂണിയൻ നേതാക്കൾ, ആവശ്യത്തിൽ കൂടുതൽ ജോലിക്കാർ, പരിധിയിൽ കവിഞ്ഞ ഉപദേശകർ ഇതൊക്കെയല്ലേ ksrtc യെ ഈ കോലത്തിൽ ആക്കിയിട്ടുള്ളത്. പണ്ട് തമിൽനാടും ഇതുമായി കമ്പയേർ ചെയ്തിരുന്നു. തമിൾ നാട്ടിൽ ഒരു ബസ്സിനു 3 പേർ വച്ചെങ്കിൽ ഇവിടെ 8 പേരാണ് ശരാശരി ജോലിക്കാർ. ഇവരിൽ എത്ര പേരാണ് പണിയെടുക്കുന്നത് എന്നത് കണ്ടറിയണം.

  • @rajeshok6674
    @rajeshok6674 10 місяців тому

    Smart card license നു വേണ്ടി അബേക്ഷിച്ചിട്ടു ഒരുപാടു നാളായി ചെല്ലാൻ അടിച്ചിട്ടുണ്ട് ഇതുവരെ ഒരു പ്രോസസ്സും ആയിട്ടില്ല

  • @sarathsk75
    @sarathsk75 10 місяців тому

    കാടുമൂടിക്കിടക്കുന്ന ലോഫ്ലോർ ബസ്സുകളും സൂപ്പർ ഫാസ്റ്റുകളും നന്നാക്കി നിരത്തിലിറക്കണം . പുതിയ പർച്ചേസിങ്ങും കമ്മീഷൻ വാങ്ങലും തത്ക്കാലം വേണ്ടെന്നു വയ്ക്കണം. പ്രതിസന്ധിയിൽ ആയിട്ടും ജീവനക്കാർ ആത്മാർത്ഥമായി പണിയെടുക്കുന്നുണ്ട്. കള്ള യൂണിയൻനേതാക്കന്മാരെ അടുപ്പിക്കരുത്. എല്ലാ തലങ്ങളിലും ഉള്ള ജീവനക്കാരുമായി മന്ത്രി നേരിട്ട് സംവദിക്കണം.
    പ്രതീക്ഷയിലാണ് ജീവനക്കാരും ജനങ്ങളും.

  • @shabeershah8414
    @shabeershah8414 10 місяців тому

    എയർപോർട്ട് പോകുന്ന ലോ ഫ്ളോർ ബസ്സുകളിൽ സീറ്റുകൾ കുത്തി നിറച്ച് ലഗ്ഗേജ് വെക്കാൻ ആവശ്യത്തിന് സ്ഥലം ഉണ്ടാകാറില്ല കഴിവതും അതിൽ ഒരു മാറ്റം ഉണ്ടാകണം ഇരിക്കുന്ന സ്ഥലത്ത് നിന്നും ലഗേജ് കാണാവുന്ന തരത്തിൽ സ്പേസ് ക്രമീകരിക്കണം സീറ്റുകൾക്ക് പരിമിതി ഉണ്ടെങ്കിലും കുഴപ്പമില്ല ക്യാഷ് അതിനു അനുസരിച്ച് കൂട്ടി എടുക്കാം

  • @ansarthabith3629
    @ansarthabith3629 10 місяців тому

    Welcome to Ganesh kumar

  • @user-ejj2024
    @user-ejj2024 10 місяців тому

    *നല്ല വണ്ടികൾ ആണ്... ജനങ്ങൾ എല്ലാവരും പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക...😊😊!!*

  • @RadhakrishnanKurup-rj5uh
    @RadhakrishnanKurup-rj5uh 10 місяців тому

    Sir battery eduthe sop vellathil kazhukuka

  • @shakthidharanp.v8030
    @shakthidharanp.v8030 10 місяців тому

    He got good knowledge transport he will shine

  • @harichadransathyavan8885
    @harichadransathyavan8885 10 місяців тому

    Ella busum kazhukippikkanam

  • @MrThottekkat
    @MrThottekkat 10 місяців тому

    Good show!! Keep it up!!

  • @rajeshrajan4972
    @rajeshrajan4972 10 місяців тому +1

    ബാറ്ററി ബസ്സ് കഴുകിയാൽ അതിൽ വെള്ളം കയറില്ലേ . ന്യായീകരണ തൊഴിലാളികൾ 🎉

    • @marycherian2368
      @marycherian2368 10 місяців тому

      Battery ഒഴിച്ചുള്ളവ കഴുകുക.

  • @Sukumaran-d9k
    @Sukumaran-d9k 10 місяців тому

    കഴുകിയാൽ ബാറ്ററിയിൽ വെളളം കയറി ഷോർട്ടാകും. അതാണ് കഴുകാത്തത്

  • @Asthra_op
    @Asthra_op 10 місяців тому

    ഇത് വഴിയും ഒരു ksrtc bus ഓടുന്നുണ്ട് .TN ൽ പോലും ഇത്രയും വൃത്തികെട്ട ബസ്സ് കാണില്ല

  • @thresiavm1111
    @thresiavm1111 10 місяців тому

    ഒത്തിരി കുട്ടികൾ വാർക്ഷോപ് ഓട്ടോ മൊബൈൽ ജോലി ഐ റ്റി സി പഠിച്ചു ജോലി ഇല്ലാതെ നിന്ന് വിഷമിക്കുന്നു . വണ്ടി കഴുകി വൃത്തി ആകാനും (PSC ) എന്ന വലിയ കടബ കടക്കണം. ഇത് പറ്റാത്ത കുട്ടികൾ ഉണ്ട് സർ വന്നത് വലിയ പ്രതീക്ഷ ഉണ്ട് 🙏

  • @georgepv1309
    @georgepv1309 10 місяців тому +1

    CC ക്യാമറ വയ്ക്കുക