Prof.Valson Thampu|ദുഃഖവെള്ളി നന്മയുടെ ക്രൂശീകരണം

Поділитися
Вставка
  • Опубліковано 26 вер 2024
  • Prof.Valson Thampu
    ദുഃഖവെള്ളി നന്മയുടെ ക്രൂശീകരണം
    Website: i2inews.in/new...
    © 2021 i2i News
    Good Friday wishes to all. Today Professor Valson Thampu talks about some untold truths about Good Friday. The professor gives a deep insight on the life of Jesus and some of the incidents that took place.
    Watch the full video for all the details.
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #ProfValsonThampu#GoodFriday #News #i2iNews #GoodFriday #Jesus #Easter #MaundyThursday #Christianity #Orthodox #Marthoma #Jacobite #IOC #Christian #JesusChrist
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 49

  • @zachariahmathew8374
    @zachariahmathew8374 2 роки тому +7

    ബഹുമാന്യനായ വത്സൻ തമ്പുസർ പറഞ്ഞ സത്യങ്ങൾ എത്ര കൃസത്യാനികൾ മനസിലാക്കിയിട്ടുണ്ട്? ഇതു നാം ആത്മാർഥമായി ചിന്തി കേണ്ട വിഷയമാണ്. നന്മചെയുന്നവൻ തിരസ്കരിക്കപ്പെടും എന്നുള്ളതു ഒരു നക്നസത്യമാണ്. നന്മ ചെയ്തതു കൊണ്ടാണ് ക്രിസ്തു ക്രൂശിക്കപ്പെട്ടത്. നന്മ ചെയ്തതുകൊണ്ടാണ് ഗാന്ധിജി വെടി ഏറ്റു മരിച്ചത്. നാം നമ്മുടെ ഇടവകകളിൽ നോക്കിയാലും, സഭക്ക് നന്മ ചെയതവനെ തിരസ്കരിക്കുമെന്നുള്ളത് മനസിലാക്കാൻ കഴിയും. എന്റെ അനുഭവവും ഇതുതന്നെയാണ്. പള്ളിയിൽ നിന്നും എന്തെങ്കിലും ഒക്കെ കൊള്ളയടിക്കണം എന്ന ഉദേശത്തോടുകൂടെയാണ് പലരും പള്ളിക്കാമ്മറ്റിയിൽ കടന്നുകൂടുന്നത്. ഇതുപോലെയുള്ള കൊള്ളകളെ എത്തിർക്കുന്നവർ കമ്മറ്റിയിൽ കയറാതിരിക്കുവാൻ ഈകൂട്ടർ എന്തു തരികിടയും ചെയുകയും ചെയും. സത്യത്തിനും, നീതിയ്ക്കും, ദൈവത്തിനും ഒരു സ്ഥാനവും ഇല്ലാത്ത ഇടമായി പല പള്ളികളും മാറിക്കഴിഞ്ഞു. വത്സൻ തമ്പുസർ വിശദീകരിച്ചു കൊടുത്ത കാര്യങ്ങൾ ഉൾക്കൊള്ളാൻ മനസ്സു കാണിക്കുന്ന എത്ര പേർ ഉണ്ടാകുമോ ആവോ. സ്വയം ചിന്തിക്കുക. നന്മകൾ നേർന്നുകൊണ്ട് നിർത്തുന്നു.

  • @mollymathaikutty9901
    @mollymathaikutty9901 2 роки тому +5

    Be blessed.. Keep up your good work...

  • @bennypbvr
    @bennypbvr 2 роки тому +1

    Dr. വത്സൻ തമ്പു സർ വളരെ ചിന്തിക്കേണ്ട സന്ദേശം നൽകി അ തിന് നന്ദി... യേശു വിനെ തിരസ്കരിച്ചു.. വെറുതെ വിടാൻ ആഗ്രഹിച്ച പിലാത്തോസിന്റെ ഒരു പോംവഴിയും ചെവികൊണ്ടില്ല..തിരസ്കരണം എന്നതിന്റെ അങ്ങേ അറ്റം . ഒറ്റ പ്പെടൽ എന്നത് ആണ്.. ആ ഒറ്റ പ്പെടൽ കടുക്കുന്ന വേറൊരു നിമിഷം..കുരിശ്ശിൽ കാണാം..ദൈവ മെ അങ്ങ് എന്നെ കൈ വിട്ടത് എന്ത് എന്ന ചോദ്യത്തിന് ദൈവ ത്തിൽ നിന്ന് ഒരു മറുപടിയുമില്ല......മറുപടി പ്രവൃത്തി യായി പിന്നീട് ഉണ്ടായി..അത് എല്ലാവർക്കും പ്രത്യാശ യുമായി..യേശുവിനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർപ്പിച്ചതോടെ. യേശു വിനെ കുരിശ്ശിൽ നിന്ന് ഒഴിവാക്കാൻ പല ശ്രമങ്ങളും സാത്താൻ പ്രയോഗിച്ചിരുന്നു.. രാജ്യങ്ങൾ ഞൊടി യിടയിൽ കാണിച്ചു എല്ലാം നൽകാം എന്ന വാഗ്ദാനം.. സാത്ത ൻ യൂദാസിൽ പ്രവർത്തിച്ചു .30 കാശിനു ഒറ്റി കൊടുത്തു എങ്കിലും.. അവൻ കരുതിയത്.. വലിയ പ്രലോഭനത്തിൽ.. കുരിശിൽ നിന്ന് യേശു അത്ഭുതത്തോടെ ഒഴിഞ്ഞു ...ഹേ രോദ യെയും പിലാത്തോസിനെയും.. തകർത്തു അവിടെ രാജാവാകും എന്നു കരുതി.. അതിൽ പങ്കാളി യാകാമെന്ന് യു ദാസും കരുതി യിട്ടുണ്ടാകാം... പക്ഷെ അത് നടക്കുന്നില്ല എന്നു മനസ്സിലാക്കിയതോടെ..30 വെള്ളികാശ് വലിച്ചെറിഞ്ഞു കളഞ്ഞു.... എന്റെ രാജ്യം ഐ ഹിക മല്ല എന്ന വാക്ക് യു ദാ സി നു മനസ്സിലായില്ല..
    ഇന്ന് പലർക്കും ഇത് മനസ്സിലാകാത്തതിനാൽ.. ഈ ലോകത്തെ അധികാരത്തിനും കെട്ട് പണികൾക്കും പിന്നാലെ പായുന്നു... ഒപ്പം ജനങ്ങളെയും വഴി തെറ്റിക്കുന്നു.. അപ്പോൾ ദൈവ ത്തെ അന്വേഷിക്കേണ്ട ചുമതല നമുക്ക് തന്നെ യാണ് കണ്ടെത്തുമ്പോൾ..ലോകത്തിന്റെ തിരസ്കരണം ഉണ്ടായി തുടങ്ങും...എന്നാൽ ദൈവം ഉള്ളിൽ വസിക്കുന്നു എങ്കിൽ നേരിടാൻ ധൈര്യ വും ജ്ഞാനവും ലഭിച്ചിരിക്കും..അവിടെ നിർവൃതി യോടെ.. നിൽക്കാ നാവും... ഒറ്റക്ക്..

  • @shirlypanicker3367
    @shirlypanicker3367 2 роки тому +1

    The 7 things Jesus uttered during crucifixion are from a blemishless lamb to save humanity from the clutches of crimson red sins. Good Friday is for all, both believers and non believers alike.
    Prof. Rev. Dr. Valson Thampu is a great BLESSING to all humanity. His in depth knowledge is amazing indeed. Every year we commemorate Holy Passion week and participate in Lenten season with all due respects. As a Christian let's surrender to Jesus Christ always as his followers. Valson Achen gives his eloquent speech without any fear. I appreciate it very much. May Almighty Lord enable him to reach out to many people despite boundaries set by us. There is no caste, creed and religion. Christ is for all. Seven things Christ said on Good Friday
    1) Forgive them, they don't know what they are doing
    2) lt is finished .........
    3)
    4)
    5)
    6)
    7) Almighty Lord l commit my Spirit to you
    Once you are in Christ you are a transformed person
    If you don't have God, your life is a vacuum.
    Great speech as far as l am concerned.
    God bless 🙏🙏🙏♥️♥️♥️😇😇😇
    May Good Friday be a BLESSING to all humanity🙏👍👌✌

  • @mathewroy3
    @mathewroy3 2 роки тому +4

    Your message on Jesus' last words on the cross was an awakening indeed, and helped us understand the way of the cross 🙏🏻

  • @sajanc1170
    @sajanc1170 2 роки тому +4

    🔥🙏🔥
    ഇതാണ്‌ എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കണം.
    ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നത്‌ നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്‌.
    യോഹ 15 : 12-17
    ക്രിസ്തു ഇല്ലാതെ ഓടിനടക്കുന്ന ക്രിസ്ത്യാനി ആഘോഷങ്ങളുടെ മാത്രം പുറകെയാണ്.
    നിങ്ങളുടെ അമാവാസികളും ഉത്‌സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്‌സഹമായിത്തീര്‍ന്നിരിക്കുന്നു.
    ഏശയ്യാ 1 : 14

    • @princysebastian2866
      @princysebastian2866 2 роки тому +2

      ദുഖവെള്ളിയാഴച്ച 2പ്രാവശ്യം ആണ് കുർബ്ബാന പിരിവ് നടത്തിയത്.(*കുർബാന മധ്യത്തിലും കുരിശു മുത്തിയും )*അപ്പഴും ബക്കറ്റിൽ രൂപ നിക്ഷേപിക്കണം. എത്ര വിചിത്രമായ ആചാരങ്ങൾ..
      *(എന്റെ ആലയം കച്ചവട സ്ഥലം ആക്കരുത്... )* ആരോട് പറയാൻ ആര് കേൾക്കാൻ...

    • @Alaina_Of_Jesus
      @Alaina_Of_Jesus 2 роки тому

      @@princysebastian2866 നർദ്ധീൻ തൈലം പുരട്ടിയ മറിയതോട് ഈശോ വേണ്ട എന്ന് പറഞ്ഞില്ലാലോ. ഒരു വർഷത്തെ ശരാശരി വാർഷികവരുമാനത്തിന്റെ വില ആയിരുന്നു അത്. അവിടെയും ഉണ്ടായിരുന്നു ഒരു യൂദാസ്‌. ദാരിദ്രർക്കു കൊടുത്തൂടെ എന്ന് ചോദിച്ചുകൊണ്ട്.കാരണം അവൻ ഒരു കള്ളനായിരുന്നു എന്ന് വചനം പറയുന്നു. നൂറു റാത്തൽ സുഗന്ധക്കൂട്ടുമായി ഈശോയെ സംസ്കരിക്കാൻ വന്നത് പാഴ്ചെലവായിപോയോ. ഞാൻ കണ്ടിട്ടുണ്ട്. പിരിവെത്ര എടുക്കുന്നു എന്ന് നോക്കുന്നവർ. നിങ്ങൾക് ദൈവത്തിനു കൊടുക്കാൻ മനുസുണ്ടെങ്കിൽ കൊടുത്താൽ പോരെ. ദൈവാലയത്തിൽ പ്രാർത്ഥിക്കാൻ വരുന്നവന് ഈശോയോട് സംസാരിക്കാൻ വരുന്ന ആരും ഭണ്ഡാരം എത്രയുണ്ണ്ടെന്നോ അതിൽ എത്ര വീഴുന്നേനൊ നോക്കാറില്ല. കാഴ്ച കാണാൻ വരുന്നവരാണ് ഇതിന്റെ ഒക്കെ എണ്ണം എടുക്കുന്നത്. വിധവ തനിക്കുള്ളത് മുഴുവൻ ഭണ്ഡാരത്തിൽ നിക്ഷേപിച്ചപ്പോൾ അവൾ ആണ്‌ ദൈവത്തിനു പ്രീതികരമായി പ്രവർത്തിച്ചവൾ എന്നാണ് ഈശോ പറഞ്ഞത്. എന്തിനു ഈ പാവപെട്ടവൾ ഭണ്ഡാരത്തിൽ പൈസ ഇടണം എന്നല്ല ചോദിച്ചത്. അനാവശ്യമായ ന്തിനും പൈസ ചിലവഴിക്കാൻ ആർക്കും കുഴപ്പമില്ല. പള്ളിയിൽ രണ്ടു ഭണ്ഡാരം കണ്ടാലും ഒരു 20 ഇട്ടാലും ഭയങ്കര പ്രശ്നമാണ്

    • @princysebastian2866
      @princysebastian2866 2 роки тому

      @@Alaina_Of_Jesus കൊവിഢ്കാലത്ത് ആരും ഒരു രൂപ പോലും ചിലവിന് വേണോ എന്ന് ചോദിച്ചില്ല.തന്നുമില്ല.ആ കാലത്തെ ചർച്ച് സപ്പോർട്ട് വാങ്ങിക്കുകയും ചെയ്തു. ഇവരുടെ അടുത്ത് ക്രിസ്ത്യൻനായ നമ്മുടെ മക്കളുടെ കല്ല്യാണത്തിന്പള്ളി hall booking 1 lacks ആണ് ചോദിക്കുന്നത്. മെത്രനച്ചൻ വരണെങ്കിൽ 50 ആയിരവും അതിനപ്പുറം വേണം.സാധരണക്കാർ എന്ത് ചെയ്യും ..ഒരു സ്കൂൾ സീറ്റ്കിട്ടണങ്കിൽ അതിനു കൊടുക്കണം പണം.രൂപതാ..രൂപതാ..

    • @Alaina_Of_Jesus
      @Alaina_Of_Jesus 2 роки тому

      @@princysebastian2866 കോവിഡ് കാലത്തു ഞങ്ങളുടെ പള്ളിയിൽ നിന്നാണ് ഏറ്റവും കൂടുതൽ സഹായം ഞങ്ങൾക്കുണ്ടായതു. പിന്നെ പള്ളിയെയും രൂപതയെയും നോക്കിയല്ല ഞങ്ങൾ ക്രിസ്തുവിനെ സ്നേഹിക്കുന്നത്. അവരെന്തു ചെയ്യുന്നു എന്ന് നോക്കിയാൽ ക്രിസ്തുവിനെ സ്നേഹിക്കാൻ നേരം കാണുകയില്ല.പള്ളി ഹാൾ ബുക്കിങ്ന് നിങ്ങൾ എടുക്കണ്ട. പുറത്തെടുത്താലും നിങ്ങൾക് ഫ്രീ ആയി കിട്ടുമല്ലോ. അപ്പോൾ പ്രശ്നമല്ല.

    • @princysebastian2866
      @princysebastian2866 2 роки тому

      ഹാളും പള്ളിയും ഞങ്ങളും രൂപ കൊടുത്തതാ പണിയാനേ...അപ്പ നിങ്ങൾക്ക് (രൂപ) താ സഹായം കിട്ടിന്നത് കൊണ്ട് നിങ്ങൾ താങ്ങിക്കോ..ട്ടാ..പിന്നെ പുറത്ത് ഹാൾ എടുക്കാൻ നിങ്ങൾ പറയണ്ട ഞങ്ങളുടെ പള്ളിയിൽ 4 നിലയാ പണി കഴിപ്പിച്ചു വെച്ചത് അതും ഞങ്ങളുടെ Rs വാങ്ങിയാണ് അവിടുത്തെ കസേര വരെ വാങ്ങിയത്..പിന്നെയാണ് അവിടെ കല്ല്യാണം നടത്തണങ്കിൽ ഇത്ര പൈസ ചോദിക്കുന്നത്..

  • @joyaj9580
    @joyaj9580 2 роки тому +1

    നന്മചെയ്താൽ തിരസ്കരിക്കപ്പെടും,,
    പീഡിപ്പിക്കപ്പെടും, ഇങ്ങനെയാണ്‌ലോകം എന്ന് താങ്കൾ
    പറയുന്നു,, അപ്പോൾ അതാണ്‌ പാപികളുടെ ലോകം,, പാപത്തിൽ മുങ്ങിയ മനുഷ്യരുടെ ലോകം,, ഈ മനുഷ്യരുടെ കുലത്തെ പാപത്തിൽ
    നിന്ന് മോചിപ്പിക്കാനാണ് സാക്ഷാൽ ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ചത്,, സർവശക്തനായ അദ്ദേഹം എല്ലാ വിധത്തിലും ശ്രമിച്ചുനോക്കി പരാജയപ്പെട്ടു,, അവസാനം ഞാൻ മരിച്ചിട്ടായാലും ലോകത്തെ ജനതയെ പാപത്തിൽ നിന്നും മോചിപ്പിക്കും എന്ന് തീരുമാനിച്ചു,, സർവ്വ പാപവും ഏറ്റെടുത്തു, കുരിശിൽ മരിക്കുന്നു,((ദൈവം എന്തിന് ഈ കോമഡി വേഷം കെട്ടി എന്ന ചോദ്യം വേറെയുണ്ട് അതുതല്ക്കാലം വിടാം, പോട്ടെ ))..
    പാപം പിന്നെയും ബാക്കി,, ഈകാണുന്ന പ്രപഞ്ചത്തെയും, സർവചരാചാരങ്ങളെയും, സൃഷ്ടിച്ച് പരിപാലിക്കുന്ന സാക്ഷാൽ ദൈവം മരിച്ചിട്ടും സാധിക്കാത്ത കാര്യം, ഇനിയാർക്ക് സാധിക്കും, താങ്കൾക്കോ?പള്ളീലച്ചന്മാർക്കോ?
    ഉപദേശിമാർക്കോ??ഇവിടെ കാണുന്ന കാക്കത്തൊള്ളായിരം സഭകൾക്കോ?എന്ത്‌ വിഡ്ഢിത്തമാണ്, നിങ്ങളൊക്കെ ചേരിതിരിഞ്ഞു പറയുന്നത്,, നിങ്ങൾ ആരെയാണ്, കബളിപ്പിക്കാൻ നോക്കുന്നത്? നിങ്ങൾ പറയുന്ന ഈ ഭോഷ്ക്ക് എല്ലാം, തൊണ്ടതൊടാതെ
    വിഴുങ്ങാൻ ആർക്കു കഴിയും,,, വയറ്റിൽ പിഴപ്പിന് വേണ്ടിയാണ് നിങ്ങൾ സർവരും കണ്ഠക്ഷോഭം
    നടത്തുന്നത് എന്ന് മനസിലാക്കാൻ
    സാമാന്യ ബുദ്ധി മതി,,മര്യാദയോ നാണമോ,, മാനമോ, ഉളുപ്പോ,ലവലേശം തൊട്ടു തീണ്ടിയിട്ടുണ്ടെങ്കിൽ,,, ഈ ഓറൽ ഡയറിയ അവസാനിപ്പിച്ചു വേറെ പണി നോക്ക് തമ്പുവച്ചാ,, നിങ്ങളൊക്കെ ആരാ ദൈവത്തെക്കാൾ വലിയവരോ???🐓✝️🐓✝️🐖✝️🐐✝️🐕✝️🐓😂🤣😜

  • @rajugeevarghese4215
    @rajugeevarghese4215 2 роки тому +1

    Excellent message sir
    May God bless us all

  • @mottyphilip2147
    @mottyphilip2147 2 роки тому

    He is telling plain truth. Thanks you Acha for openly telling the facts. 🙏

  • @georgegomez4297
    @georgegomez4297 2 роки тому

    Excellent message.

  • @sarammamathew411
    @sarammamathew411 2 роки тому

    Wow. I was reading that Good Friday is also our SELF dying. Then I read it I understood what was the title. What is Self dying. ? The mystery behind is our codeath of self life ,self confidence and self exaltation. And Receive resurrected Christ,s life, Christ confidence and Christ humility and Christ s nature.

  • @elizabethsajan2695
    @elizabethsajan2695 2 роки тому +4

    Your knowledge of Christ helps us to undertand Lord better .Thank you for your honest interpretations in our relations to our Lord.🙏

  • @GibuGRG
    @GibuGRG 2 роки тому

    സാർ പറഞ്ഞത് 100% ശരിയാണ്.

  • @jacobvengal3456
    @jacobvengal3456 2 роки тому +1

    I am glad you made this sermon, and I congratulate you this is not the majority view . But it is your view convince few.
    By the way this is my view on this Good Friday . India
    had been sold out by the
    few affluent in the time of
    Fireighn arrival and those
    affluent enjoyed the economic Beifits and joined the free world . And due to these selfish
    activities of the then affluents Behooved the
    poor to rebel against
    affluent. This is called freedom fight of-course
    Gandhi few joined that
    fight took the leadership
    and lead and the result is poor remains poor even after 75 years of freedom
    the fate of the poor is same.
    Hi, let us eliminate the cast system and make
    citizen inclusive to our
    nation, a free world in this
    Good Friday. a sacrificial
    lamb face the effect sacrificial tourture. Please understand tourture has
    many forms, and the pain and suffering each individual is different.
    Therefore On this Good Friday let us recognize
    Our people and their crucification
    And God bless every one of us

  • @ptjones923
    @ptjones923 2 роки тому

    🌹🌹🌹🙏🏽

  • @Florinaworld880
    @Florinaworld880 2 роки тому

    മനുഷൃര്‍ ജയിച്ചു ദൈവം തോറ്റു !

  • @bijuozhakkal
    @bijuozhakkal 2 роки тому

    Sir, you must make a video of this is English also.

  • @kalappurathomas4261
    @kalappurathomas4261 2 роки тому

    All comments which is not favouring Thampu are removed. This is the modern political culture and holiness is preached for others

  • @KuriakoseMo
    @KuriakoseMo 2 роки тому

    What you observed about bishops is correct but there are exceptions.We are the blind following the blind

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 2 роки тому

    ഇംഗ്ലീഷ് അല്ലെ ശരി, Good Friday.

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 2 роки тому

    ദുഃഖ വെള്ളി എന്ന പ്രയോഗം ശരിയാണോ?

  • @jacobmundenchira9336
    @jacobmundenchira9336 2 роки тому

    സാറേ ബിഷപ്പ് ഫ്രാങ്കോയുടെ ടോക്കുകൾ Christian Times ചാനലിൽ ഉണ്ട്. സാറ് അത് ഒന്ന് കേട്ട് മാനസാന്തര പ്പെടണം. Please.

  • @KORaju-nd7pt
    @KORaju-nd7pt 2 роки тому +1

    Thampu വിന് എന്നാ ബോധം വീണത്.

  • @mvmv2413
    @mvmv2413 2 роки тому

    Beverages കൊണ്ട് ജീവിക്കുന്ന മലയാളിയും മലയാളി സർക്കാരും മലയാള നാടിനെ വിളിക്കുന്ന ഓമനപ്പേരാണ് : Gods own country!! ഹഹ....
    വാസ്തവത്തിൽ അർഹിക്കുന്ന പേര് : devils own country ആണെന്ന് എല്ലാർക്കും അറിയാമെങ്കിലും!
    മലയാളി ക്രിസ്ത്യാനി ആണ് ഈ വൈരുധ്യ സുവിശേഷത്തിന്റെ വക്താക്കൾ. Good friday അതിനു classic ഉദാഹരണം. ലോകത്ത് ഏത് ഭാഷ നിഘണ്ടു ആണ് good എന്ന പദത്തെ ദുഃഖം എന്ന് തർജമ ചെയ്യുക? അതാണ് വായാടി മലയാളി കപടഭക്തി ക്രിസ്ത്യാനി!! ബലേഭേഷ്! ക്രിസ്തുവിനെ ആകാശം വരെ പൊക്കും രാഷ്ട്രീയക്കാരെപ്പോലെ, എന്നാൽ അദ്ദേഹം പറഞ്ഞ ഒറ്റ വാക്കും അനുസരിക്കില്ല.(മത്തായി 5,6,7). വാതിൽ അടച്ചു രഹസ്യത്തിൽ പ്രാർത്ഥിക്കാൻ പറഞ്ഞവനെ good friday മൈക് കെട്ടി കൂവി കരഞ്ഞു മണിക്കൂറുകൾ waste ചെയ്തിട്ട്, പിന്നെ പള്ളി പിടിക്കാനും പിരിക്കാനും സഭ പിളർത്തി ജീവിക്കാനും മദ്യപിക്കാനും dowry നിലനിർത്താനും കോഴ കൊടുത്ത് അധ്യാപകൻ ആകുവാനും നാണം കെട്ട മലങ്കര സുറിയനിക്കാരെ(oc jc mtc pentecost etc...), നമ്മൾക്കു അയ്യോ കഷ്ടം! ( മറ്റൊരു മതവും ഇത്ര വൈരുധ്യ നിലപാട് പുലർത്തുന്നില്ല എന്നതും പ്രത്യേകം ഓർക്കേണ്ടതാണ്).
    m വര്ഗീസ്.

  • @Ayodhya120
    @Ayodhya120 2 роки тому

    ഭാരതിയരെ രണ്ടാം തരം പൗരന്മാരായി കാണുന്ന വംശീയമായ അന്ത്യോഖ്യൻ ഭരണഘടനക്കെതിരെ പ്രതിഷേധിക്കാൻ ഇന്ത്യക്കാർ മുന്നോട്ടു വരണം

  • @aleyammajacob4654
    @aleyammajacob4654 2 роки тому

    പ്രവർത്തയില്ലാത്ത പ്രസംഗം. കമ്മ്യൂണിസ്റ്റ്‌ കാരന് എന്തു dhivom ( god ).

  • @ejantony7427
    @ejantony7427 2 роки тому

    ആദ്ധ്യാൽമീക കാര്യങ്ങൾക്കും പോലും ഈ ഇരട്ടത്താപ്പ് മെത്റാൻമാരുടെ കൂടെപിറപ്പാണ്. സാധാരണക്കാരന് മെത്രാൻ അപ്രാപ്യമാണ്.

  • @ummerkoya169
    @ummerkoya169 2 роки тому

    താങ്കളുടെ വീഡിയോ കാണാറുണ്ട്. സംസാരത്തിൽ നല്ല ആളെന്നാണ് മനസ്സിലാക്കുന്നത്. നമ്മുടേ ഖുർആനിൽ യേശുവിനേ പറ്റി പറയുന്നുണ്ട്. യേശുവിന്റെ മാതാവായ മറിയത്തേ മഹത്വവൽക്കരിക്കുന്ന ഒരധ്യായം തന്നേയുണ്ട്. ഖുർആൻ ന്റേ വീക്ഷണത്തിൽ യേശുവല്ല കൊല്ലപ്പെട്ടത്, യേശു സാക്ഷാൽ ദൈവത്തോട്, തന്നേ കൊല്ലാൻ പോകുബ്ബോൾ കരഞ്ഞ് പ്രാർഥിക്കുകയും സാക്ഷാൽ ദൈവം യേശുവിനേ ആകാശത്തേക്ക് ഉയർത്തുകയും പകരമായി യേശു എന്ന് തോന്നിപ്പിക്കുന്ന ഒരു ജൂതനേ കൊല്ലിക്കുകയാണ് ചെയ്തത്. അത് പോലേ അബ്രഹം, മോസസ്, മുഹമ്മദ് പോലേയുള്ള പതിനായിരക്കണക്കിൽ പ്രവാചകൻമാരിൽ ഒരാളാണ് ജീസസ്. ഇവരുടേയെല്ലാം സ്രഷ്ട്ടാവായ, പിതാവും പുത്രനും അല്ലാത്ത, ഇടനിലക്കാരായ പുരോഹിതരേ ആശ്രയിക്കാത്ത, കരുണാനിധി യായ ദൈവത്തേയാണ് യേശു ആരാധിച്ചത്. ആൾ ദൈവ/സ്രഷ്ട്ടി ആരാധനയും പൗരോഹിത്യവും ഇസ്ലാം വിരോധിച്ചിരിക്കയാണ്. യേശുവിന്ന് മാതാവുണ്ട്. ആദം നബിക്ക് മാതാവും പിതാവും ഇല്ലാ. മൊസസ്, മുഹമ്മദ് പോലേ പല പ്രവാചകരും അത്ഭുതം കാണിച്ചിട്ടുണ്ട്. ആയതിനാൽ യേശു ദൈവമാണോ? ദൈവത്തിന്റെ സ്രഷ്ട്ടിയായ മഹാനായ പ്രവാചകനല്ലേ? തരികിട കോൺസ്റ്റൻറ്റൈനും കൂട്ടരും ആല്ലേ യേശുവിനേ ഉയർത്തി മൂന്ന് നാല് നൂറ്റാണ്ട്കൾക്ക് ശേഷം ആൾദൈവമാക്കിയത്.

  • @georgethomas1287
    @georgethomas1287 2 роки тому +1

    Even John the Baptist was not sure of real Messenger, so called Jesus. But all christians & leaders are very sure about that. What a contradiction. 😂

    • @rosenjohn7026
      @rosenjohn7026 2 роки тому

      Did you have a peg or two before listening to Rev Thampu’s sermon? Or are you like the character quoted by the Psalmist in the Bible : “The Fool has said in his heart, there is no God” . Well?

  • @33ketamine33
    @33ketamine33 2 роки тому +2

    Prof Thampu ,The good news / Gospel is not a new opportunity ,it is the Salvation God sent through His only begotten Son Jesus Christ who bore on Himself the sin of the whole world . He died in our place and we are saved by His shed blood. God Himself came as a man who is able to pay for our sins. Pls dont misinterpret Bible . Dont deny people their Salvation by your false teschings. The Metrans whom you are criticising continuously dont preach the Gospel neither do you. What is the use of all your eloquence and knowledge if the True Gospel is not preached. Let people read Bible and be saved.

    • @britejoe8967
      @britejoe8967 2 роки тому

      G P is another pallipotten.

    • @rosenjohn7026
      @rosenjohn7026 2 роки тому

      I think you seem to have ingested a twisted version of what he is trying to say .

  • @philiposejohn2955
    @philiposejohn2955 2 роки тому +3

    An excellent message on 'Good Friday'

  • @aleksanderlukevaidian905
    @aleksanderlukevaidian905 2 роки тому

    Christ himself compared as the Shepherd and Lambs,(and not as cattle),not the Hierarchy formulated the concept. Rev Thambu, just because you had some undesirable experience, you shouldn't generalize.
    Unless the Organisation is there, as a framework,the long-term existence won't happen. The Church itself is the contribution of Jesus, not the one of the past or present Leadership.

  • @rosenjohn7026
    @rosenjohn7026 2 роки тому +1

    This sermon is very relevant and valid in today’s context - being the day in remembrance of the crucifixion of our Lord and Saviour Jesus Christ. The ideas and feelings espoused by the Son of God do not seem to strike a resonance with the church hierarchy and laity . We seem to be far removed from His exhortation and we have allowed to debase ourselves by corrupting our minds and hearts with our fascination for worldly things. We have allowed our minds and hearts to be “moth - eaten “ to extent of losing our focus on what Christ wants from us. “What shall profit us if we gain the whole world and lose our own soul” is
    a timely reminder for us to renew our focus on things more edifying and spiritual.
    May God cleanse our minds and hearts for His Glory.

    • @rosenjohn7026
      @rosenjohn7026 2 роки тому

      Well Reverend (Dr) Thampu, on a personal note, allow me to tell you and you are now beginning to look more like the former Archbishop of Canterbury, Rev (Dr) Rowan Williams, now a knight of the Realm and occupying a position in the House of Lords

    • @33ketamine33
      @33ketamine33 2 роки тому

      Rowan williams became a druid when he was an Archbishop designate and people think all these great guys are Christians !!!