ആഗ്രഹിച്ചതെന്തും ചോദിച്ചു വാങ്ങാം ഇങ്ങനെ ദുആ ചെയ്ത് നോക്കു

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 130

  • @Neshwaram
    @Neshwaram 2 місяці тому +7

    പ്രയാസത്തിലാണ് സഹോദരി. വീടും കുടുംബവും സമ്പത്തും എല്ലാം നഷ്ടപ്പെട്ട് കഴിയുന്നു. ഇനി ഒരു മാർഗ്ഗവുമില്ല. ദുആ ചെയ്യണം.

  • @ashmilcreations3326
    @ashmilcreations3326 Місяць тому +4

    മനസ്സമാധാനം ഉള്ള ജീവിതം എല്ലാർക്കും കിട്ടട്ടെ ഇഹ ത്തിലും പരത്തിലും നന്മ നൽകട്ടെ. നമ്മുടെ മക്കളെ അല്ലാഹുവിന് ഇഷ്ടപെടുന്ന നല്ല മക്കളാക്കി മാറ്റട്ടെ

  • @salmakp1446
    @salmakp1446 2 місяці тому +10

    എന്റെ പ്രയാസങ്ങൾ മാറിക്കിട്ടാൻ വേണ്ടി സഹോദരി നിങ്ങളുടെ ദുഹാകളിൽ ഈ ഉള്ളവളെയും ഉൾപെടുത്തണേ 🥲

  • @muhammadfarhan4578
    @muhammadfarhan4578 Місяць тому +6

    മക്കൾ ഇല്ലാത്ത എല്ലാവർക്കും. നീമക്കളെ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

    • @aisha_basheer
      @aisha_basheer  Місяць тому

      ആമീൻ 🤲

    • @muhammadfarhanfarook5525
      @muhammadfarhanfarook5525 29 днів тому +1

      Sis enikku vendiyum dua cheyane 2 nd oru baby avaan

    • @muhammadfarhan4578
      @muhammadfarhan4578 29 днів тому

      @@muhammadfarhanfarook5525 ഇന്ഷാ അല്ലാഹ്. ദുഅഃ ചെയ്യാം

    • @mututptp9162
      @mututptp9162 13 днів тому

      എനിക്കും മക്കൾ ഇല്ല ദുഹാ ചെയ്യണം 🤲🤲

  • @Sancharibycp
    @Sancharibycp 2 місяці тому +5

    thank you correct time i watched your videos , i m going next week for umra insha allah

  • @AlaahRasool
    @AlaahRasool 2 місяці тому +7

    ഇത്ത ഞാനും നൗഫൽകയും ഒന്നിക്കാനും നൗഫൽക എന്റടുത്തു വരാനും ദുആ ചെയ്യണേ 🤲 വല്ലാത്ത മന പ്രയാസത്തിലാണ്

  • @Ashraf-q7p
    @Ashraf-q7p 2 місяці тому +7

    സുബഹ് നിസ്കാരത്തിനു ശേഷം സവദാനം ദുഹാ ചെയ്യുക ഉത്തരം ഉറപ്പ്

  • @faihaaboobacker5607
    @faihaaboobacker5607 2 місяці тому +6

    ദുഹാ ചെയ്യണേ വളരെ പ്രയാസത്തിൽ ആണ്

  • @Madeenayodmoham..
    @Madeenayodmoham.. 2 місяці тому +5

    السلام عليكم ورحمة الله وبركاته 🌹
    സഹോദരൻ സ്ട്രോക് വന്നു ഒരു ഭാഗം തളർന്നു കിടപ്പിലാണ് ഇപ്പോൾ ക്രിയാറ്റിൻ 11.19ആയി കിഡ്നി കംപ്ലയിന്റ് ഉണ്ട് ഡയാലിസിസ് ചെയ്യാതെ വേഗം ബേധമാവാൻ പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢 ഒരുപാട് കാശ് കടം ഉണ്ട് ദുആകളിൽ ഉൾപെടുത്തണേ 😢😢😢🤲🏼🤲🏼😭ഉമ്മ ഉപ്പ ഖബറിൽ ആണ് 😭😭😭 സഹോദരിയും വയ്യാതെയാണ് 😢😢😢😢

  • @habeesabeevikb1208
    @habeesabeevikb1208 17 днів тому

    അല്ഹമ്ദുലില്ല നല്ല ക്ലാസ്സ്‌ ദുആയിൽ ulpeduthane മോളെ

  • @abdullaabdu4828
    @abdullaabdu4828 2 місяці тому +3

    Masha allah

  • @safiyashamsu783
    @safiyashamsu783 18 днів тому

    Thank you ❤

  • @dreamgirl8243
    @dreamgirl8243 2 місяці тому +17

    എനിക്ക് ഒരു കുട്ടിനെ കിട്ടാൻ എന്റെ സഹോദരി സഹോദരന്മാർ ദുആ ചെയ്യണേ 😔

    • @Useri530
      @Useri530 2 місяці тому +6

      റബ്ബേ ഈ സഹോദരിക്ക് സാലിഹ്യായ കുട്ടിനെ കൊടുക്കണേ

    • @Minnaminnikal21
      @Minnaminnikal21 2 місяці тому +1

      Aameen🤲🏻

    • @dreamgirl8243
      @dreamgirl8243 2 місяці тому +4

      @@Useri530
      Ameen 🤲
      എനിക്ക് മാത്രം അല്ല എന്നെ പോലെ കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർക് അള്ളാഹു കൺകുളിർമ യുള്ള മക്കളെ കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲

    • @Useri530
      @Useri530 2 місяці тому

      @@dreamgirl8243 ആമീൻ

    • @Useri530
      @Useri530 2 місяці тому

      @@dreamgirl8243 ആമീൻ

  • @FathimaFathima-el2mo
    @FathimaFathima-el2mo 2 місяці тому +1

    🤲🏻അൽഹംദുലില്ലാഹ് 👍🏻

  • @Niloofa-sc6fp
    @Niloofa-sc6fp 2 місяці тому +2

    മകന്ന് നീറ്റ് പരീക്ഷയിൽ നല്ലമാർക്ക് കിട്ടാനും ബുദ്ധിശക്തി വർദ്ധിക്കാനും ടെൻഷൻ മാറാനും ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲

    • @annu-u7k
      @annu-u7k 2 місяці тому

      Than padhi daivam pathy. Nannayi padichit chodiku

    • @redrose-ib7pq
      @redrose-ib7pq День тому

      Ya fathaahu ya allah dhikr adhikaripikku....vijayam urappanu

  • @UMMUSHABEEBAT
    @UMMUSHABEEBAT 2 місяці тому +1

    Love you so much for this.❤❤❤❤❤

    • @aisha_basheer
      @aisha_basheer  2 місяці тому

      Me too dear for the sake of allah❤️

  • @MuhammadAnseer-d3l
    @MuhammadAnseer-d3l Місяць тому +1

    Enikk. Makkalaakaan dua cheyyane aathmaarthamaayi marakkalle eppoyum ellavarum

    • @aisha_basheer
      @aisha_basheer  Місяць тому

      Swalihaaya santhanangale tharatte rabb🤲🤲

  • @muhammednihal5600
    @muhammednihal5600 10 днів тому

    Enik kure varshamaay kalil chori ath mar an vendi Aniyathi kutty❤❤❤dua cheyyaanee❤❤❤❤

  • @AsmabiShafi-pg3lf
    @AsmabiShafi-pg3lf 2 місяці тому +2

    Veedundavaan duha cheyyyenee

  • @VihwalNihwal
    @VihwalNihwal Місяць тому +1

    Ente makkalude asugam maran dua cheyyane

    • @aisha_basheer
      @aisha_basheer  Місяць тому

      അള്ളാഹ് പരിപൂർണ ശിഫ കൊടുക്കട്ടെ 🤲

  • @AminaPm-kn1vx
    @AminaPm-kn1vx 21 день тому

    Alhamdulill dua yil ulpeduthane

  • @Alhamdhulillah-e4x
    @Alhamdhulillah-e4x 22 дні тому

    അനിയത്തി കുട്ടി ഒരുപാട് വിഷമത്തിലാണ് ദുഹായിൽ ഉൾപ്പെടുത്തുക ❤❤

  • @husnaah_7
    @husnaah_7 2 місяці тому

    Itha nte peer ഹുസ്ന nnan nte dua swekarikkaan vendi dua cheyyane 😭😭🤲🤲

  • @NaseemaThaj-eu1yx
    @NaseemaThaj-eu1yx 2 місяці тому +1

    Aameen

  • @basheenarafeek5773
    @basheenarafeek5773 2 місяці тому +4

    Bank iqama thinte edayilulla samayam ethan

  • @nishananishana4098
    @nishananishana4098 2 місяці тому

    Masha Allah✨️

  • @fathimazuhra1901
    @fathimazuhra1901 13 днів тому

    👍💯💫

  • @Darulikhlas.0
    @Darulikhlas.0 2 місяці тому +1

    Onnum ariyatha prayathum. Njan mattullavarku vendi anu dua cheyya first eppozhum angane anu.

  • @Fathimaskitchen313
    @Fathimaskitchen313 2 місяці тому

    Mashaallah 🤲

  • @hamsahamsa7254
    @hamsahamsa7254 25 днів тому +1

    🎉

  • @divameher1569
    @divameher1569 2 місяці тому

    Masha Allah...❤

  • @rasheedkechery5834
    @rasheedkechery5834 23 дні тому

    മാഷാ അള്ളാ

  • @ashaabdullatheef8361
    @ashaabdullatheef8361 2 місяці тому +1

    Assalamu alaikum.oru joli agrahikunnu.oru bhudimuttum ente jeevithathil ente parents um pine ente husband um ariyichitila.pakshe oru joli ipo agrahikunu.dua il ulpeduthane

  • @musabirmusabir8479
    @musabirmusabir8479 Місяць тому

    Masha

  • @musabirmusabir8479
    @musabirmusabir8479 Місяць тому

    Aaameen

  • @palkhipushkar3825
    @palkhipushkar3825 19 днів тому

    Njan orupaade sad aane dua enike vendi onne cheyyamo please,enths aagraham nadakan🥺🥺

  • @thugwithjazaju2789
    @thugwithjazaju2789 2 місяці тому +1

    ആയിഷ കുട്ടി❤❤

  • @NaseemaThaj-eu1yx
    @NaseemaThaj-eu1yx 2 місяці тому

    Alhamhdulilla

  • @FathimaP-bk8ds
    @FathimaP-bk8ds Місяць тому +1

    ഞാൻ അങ്ങനെ ആണ് സങ്കടം വരുമ്പോൾ ഒന്നും ചേയ്യാൻ തോന്നില്ല

  • @abdulkalam6431
    @abdulkalam6431 2 місяці тому

    Mashaallah❤alhamdulillah❤

  • @najafebin
    @najafebin 2 місяці тому +1

    Mashallah

  • @foodvlog1079
    @foodvlog1079 23 дні тому

    Ok

  • @Beevathumma-z5z
    @Beevathumma-z5z 2 місяці тому

    അൽഹംദുലില്ലാഹ്

  • @NaseemaThaj-eu1yx
    @NaseemaThaj-eu1yx 2 місяці тому

    Aammeen

  • @rizwanor9893
    @rizwanor9893 2 місяці тому +22

    സുന്നത്ത് നിസ്കാരത്തിൽ സുജൂദിൽ ദുആ ചെയ്യുമ്പോൾ അറബിയിലാണ് ദുആ ചെയ്യേണ്ടത്.അറബിയിൽ ദുആ ചെയ്യാൻ അറിയാത്തവർ നമ്മുടെ കാര്യങ്ങൾ മനസ്സിൽ അള്ളാഹുവിനോട് പറയുക വായകൊണ്ട് മലയാളത്തിൽ ദുആ ചെയ്താൽ നിസ്കാരം ബാത്തിലാവും

    • @AchasZ
      @AchasZ 2 місяці тому +6

      അതെന്താ അള്ളാ ഹുവിന് എല്ലാ ഭാഷയും അറിയാലൊ

    • @irfanopc2466
      @irfanopc2466 2 місяці тому +3

      Eth bashayilum dua cehyyam

    • @SafooraMuneer-nj5ky
      @SafooraMuneer-nj5ky 2 місяці тому +6

      അറബിയിൽ തന്നെ ദുആ ചെയ്യണം എന്ന് എവിടെയും പറഞ്ഞിട്ടില്ല ഏത് ഭാഷയിൽ ദുആ ചെയ്താലും അള്ളാഹു കേൾക്കും

    • @ayishakri6218
      @ayishakri6218 2 місяці тому +4

      ആരാ ഈ വിവരക്കേട് പറഞ്ഞേ (അല്ലാഹുവിന് )അറിയാത്തത് ആയി എന്താ ഉള്ളത് പിന്നെ അറബി അറിയാത്തവർ എങ്ങനെ ദുഹാ ചെയ്യും ഓരോ പൊട്ടത്തരം

    • @shanushalu137
      @shanushalu137 2 місяці тому +4

      ​@@SafooraMuneer-nj5kyസുജൂതിൽ അറബിയിൽ ആണ് ദുആ ചെയ്യേണ്ടത്.. ഇല്ലെങ്കിൽ മനസ്സിൽ കരുതിയാൽ മതി. പറയരുത്..

  • @rajeenama8752
    @rajeenama8752 Місяць тому +1

    Lottery enna vakk avoid cheyukaa a😮th haramalle

    • @aisha_basheer
      @aisha_basheer  Місяць тому

      Vaak engineda haram aava aarenkilum madhyam enna vaak ucharikkal haramano?

  • @Itismehabee-lq1bs
    @Itismehabee-lq1bs 29 днів тому

    പൊതുപരീക്ഷ ട്യൂഷൻ വേണ്ടവർ എട്ട് ഒൻപത് നാല് മൂന്നു പൂജ്യം പൂജ്യം ഒൻപത് ഏയ് രണ്ട് നാല് 😊😊😊

  • @saudaba9254
    @saudaba9254 2 місяці тому +4

    എനിക്ക് സ്വാലിഹായ ഇണയെ കിട്ടാൻ ദുഹാ ചെയ്യണേp

  • @basheermustafa8639
    @basheermustafa8639 2 місяці тому +6

    കൊടുക്കാൻ പറ്റാത്ത രീതിയിൽ സ്വർണം ക്കളിഞ്ഞു കിട്ടിയാൽ എന്ത് ചെയ്യണം

    • @noushabaaa
      @noushabaaa 2 місяці тому

      എന്റെ ബ്രേസ് ലെറ്റ്‌ കളഞ്ഞു പോയിരുന്നു 2 മാസം മുമ്പ് ഇത് വരെ കിട്ടിയിട്ടില്ല 😢🤲🏻🤲🏻🤲🏻

    • @najmalukkuman-jt3oc
      @najmalukkuman-jt3oc 2 місяці тому +1

      Swarnam kalanju kittiyitt whatasapp group vazhi ariyikk appo udamasthante kayyil ethum

    • @najmalukkuman-jt3oc
      @najmalukkuman-jt3oc 2 місяці тому +1

      Kannuril ninnano

    • @adeenmuhammed1867
      @adeenmuhammed1867 2 місяці тому

      Ente oru Kai chain poirunnu
      Ethuvare kittiyilla dua cheyyane

    • @adeenmuhammed1867
      @adeenmuhammed1867 2 місяці тому +2

      Eth ente Monte name anato

  • @Bonniscreations
    @Bonniscreations 2 місяці тому

    Dua cheyyane husndadthek pokan vndi

  • @SabeedaSainuddeen
    @SabeedaSainuddeen 2 місяці тому

    Duachayyanam usthaadaa

  • @muhsinafarsana3037
    @muhsinafarsana3037 2 місяці тому +1

    Hello

  • @Uyhnmm
    @Uyhnmm 2 місяці тому +2

    നബിദിനാഘോഷത്തെ പറ്റി വീഡിയോ

  • @Hadi2022-mv1gt
    @Hadi2022-mv1gt 2 місяці тому +2

    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ദുആ ചെയ്യണേ

  • @Aires-y1e
    @Aires-y1e 2 місяці тому

    Enik whatsappil join cheyyanam. number edha please tharu

  • @Sharminaz-k3q
    @Sharminaz-k3q Місяць тому +1

    Masha allah

  • @salmakp1446
    @salmakp1446 2 місяці тому +1

    അൽഹംദുലില്ലാഹ്