സ്കൂൾ ബസ്സിലേയ്ക്ക് ചാടിക്കയറി അബ്രു ..പിന്നാലെ കുഞ്ഞോളും പോയി ..

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 154

  • @sameercheriyath5037
    @sameercheriyath5037 Рік тому +123

    U a e നിന്നും ഇബ്രാഹീം ഫാൻസ്‌ 👍🏾👍🏾👍🏾👍🏾

  • @__shibi__
    @__shibi__ Рік тому +63

    ഔദകുട്ടി വേറെ ലെവൽ😍😍😆😆

  • @beautiful-qs2cn
    @beautiful-qs2cn Рік тому +27

    അത് ശെരി കുഞ്ഞോൾക് സബ്സ്ക്രൈബ്ർസ് നോട്‌ ദേഷ്യം ലെ.... ഞങ്ങളാണ് നിങ്ങളെ ഉസ്യർത്തികൊണ്ട് പോണത്... അത് മറന്നു പോണ്ട

  • @ShameerMon-xn8tj
    @ShameerMon-xn8tj Рік тому +60

    ആ അബ്രുനെ നല്ലോണം ശ്രദ്ധിക്കണേ... ബസ് വരുമ്പോ ഓടി പോയത് നിങ്ങളാരും കണ്ടിട്ടില്ല... ഡ്രൈവറും കാണില്ല.. നിങ്ങൾ വേണം ശ്രദ്ധിക്കാൻ...

  • @suharariya
    @suharariya Рік тому +36

    കുട്ടികളെ നോക്കുക ബസിന്റെ മുന്നിൽ കൂടി ഓടി പേടിച്ച് പോയി 😥

  • @lachoosworld7633
    @lachoosworld7633 Рік тому +4

    Kunjol ibru ne bus kayattumpol mattukutt igale arelum nokkanam tto kunjol areyokkeya nokka... Ummayo chinjuvo onn koode ponnal nammayirikkum allangi anshif video edkkumpo oru kuttine edkkanam

  • @irshadchola
    @irshadchola Рік тому +15

    ബഹറിനിൽ നിന്നും ഔതൻ ഫാൻസ്‌ 😂❤️❤️❤️🔥🔥🔥🔥

  • @navasnava483
    @navasnava483 Рік тому +22

    ഇന്നത്തെ ലൈക്‌ ബസ്സിൽ പുടിച്ചുനിന്ന അബ്രുന്ന് ഏതാ ആനിർത്താം

  • @haseenamohammedasharaf3151
    @haseenamohammedasharaf3151 Рік тому +2

    Abru odunnath kand pedich poyi ,nallonam shradikkane driver kanoola kunj makkal alley , ellamakkaleyunm Allahu kakkatte,

  • @sherinharis1517
    @sherinharis1517 Рік тому +6

    അബ്‌റു നെ നല്ലോണം ശ്രദ്ധിക്കണം ട്ടോ.. ആ ബസ് ണ്ടെ മുന്നിൽകൂടി ഓടി .എപ്പോളും അവനെ പിടിച്ചു കൊണ്ട് നിക്കണം (കുഞ്ഞോൾക് മാത്രം അല്ല ബാധകം വപ്പാകും)

  • @farisap1639
    @farisap1639 Рік тому +37

    നിങ്ങൾ അബ്രു നെ നല്ലോണം നോക്കണം... അവൻ ആ ബസ്സ് വന്നപ്പോ ഓടിപ്പോയത് നിങ്ങൾ കണ്ടില്ല.. ആ ഡ്രൈവറും കാണൂല...
    അന്സിഫ്ക്കനോട് കുഞ്ഞോൾ ഇബ്രുനെ ബസ്സിൽ കയറ്റാൻ പോവുമ്പോൾ വീഡിയോ എടുത്ത് നിക്കുന്ന പകരം ആ മക്കളെ ഒന്ന് പിടിച്ചാൽ മതി...

  • @emifair8172
    @emifair8172 Рік тому +51

    അബ്രു നിർത്തിയ ബസിന്റെ മുമ്പിലൂടെ ഓടിയത് ഒരാളും ശ്രദ്ധിച്ചില്ല. റോഡിലൂടെ വല്ല വണ്ടിയും വന്നാൽ ഉള്ള അവസ്ഥ ഒന്ന് ഓർത്തു നോക്കിയേ 😮. അറിയാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുത്താൽ പിന്നെ അവരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം. ശ്രദ്ധിക്കണേ

    • @rasheedabusahad3497
      @rasheedabusahad3497 Рік тому +3

      Njanum ada nokkiyad abru bus ninnappolekku odippokunnad kandu nallonam shreddikkanam

    • @rasheedabusahad3497
      @rasheedabusahad3497 Рік тому +1

      Meen vikkunna alu tanne murichu kodukkunnad addyamayi kanukaya😅😅

    • @salamtdy5648
      @salamtdy5648 Рік тому +3

      👌🚨📢 അൻസിഫെ ഇത് കാര്യമായിട്ട് എടുക്കണം പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാകൂല

    • @emifair8172
      @emifair8172 Рік тому +2

      @@rasheedabusahad3497 വലിയ മീൻ ആണെങ്കിൽ അവർ തന്നെ മുറിച്ചു തരും

    • @jery3110
      @jery3110 Рік тому +1

      യുട്യൂബ് വിഡിയോ ഉയിർ💪🏼

  • @safnathsafnashafeeq2183
    @safnathsafnashafeeq2183 Рік тому +42

    കുഞ്ഞോൾക് അറിയാം kuttitale നോക്കാൻ ഇത്രീം കാലം കുഞ്ഞോൾ അല്ലെ നോകിയെ... ഇന്നാലും കുഞ്ഞോളെ കുട്ടികളെ നോക്കണം ട്ടോ 😆😆

  • @manuppakthodi
    @manuppakthodi Рік тому +17

    ജിദ്ദയിൽ നിന്നും പഴയ സ്ഥിരം പ്രേക്ഷകൻ,, 😍👍🏻

  • @benzysharief4026
    @benzysharief4026 Рік тому +1

    അത് ശെരി ippo ഞങ്ങളോട് ദേഷ്യം ലെ കുഞ്ഞോൾക്ക്.........

  • @fasna3618
    @fasna3618 Рік тому +18

    അബ്രു മുത്ത് 😍😍😍😍

  • @nihafathima866
    @nihafathima866 Рік тому +4

    അബ്രു നല്ല മോൻ ആണ്

  • @sinijabbar9879
    @sinijabbar9879 Рік тому +2

    Ningalude vlog kandirikkan nalla rasamanu.. Samsaravum kettirikkanum 🥰🥰👌🏻👌🏻.. Njgal ernakulam kar aanu 😍

  • @shameerarafeek1142
    @shameerarafeek1142 Рік тому +3

    Makkale nokku ansife anneett vidio pidikaam. Vallathum patteett karanjeett karyamilla.

  • @alithasni5426
    @alithasni5426 Рік тому +3

    Adipoli super video. Enikk nalla ishttaan nigale video ente monum ibru monum. Oreee face cut aan

  • @basilasana2942
    @basilasana2942 Рік тому +4

    Ennum mudangaathe kaanunna oree oru vlog aan anshif moonikkal🤩

  • @afeelaharis8779
    @afeelaharis8779 Рік тому +7

    നമ്മൾ ആ മീനിന്ന് ഏട്ടാ എന്ന് പറയും ഞാനും കൂട്ടാറില്ല ഭയങ്കര സ്മെല്ലാണ്

  • @Hisham-n7i
    @Hisham-n7i Рік тому +8

    അബ്രു സ്കൂളിൽ പോകാൻ ആയോ പോയാ മതിയായിരുന്നു

  • @shamlashameer6129
    @shamlashameer6129 Рік тому +1

    Vappayum makkalum poliyaaaaa😂😂😂❤

  • @salmakpsalmakp3311
    @salmakpsalmakp3311 Рік тому +2

    Kunchole chiri👌🏻👌🏻👌🏻👌🏻

  • @Adipolimachan
    @Adipolimachan Рік тому +4

    ആ കുട്ടി ഓടിയത് കണ്ടില്ലെ നിങ്ങൾ വേറെ വണ്ടി എങ്ങാനും ആസമയത്ത് വന്നാൽ

  • @nouhanouha9518
    @nouhanouha9518 Рік тому +6

    Konjol mass aanutto oru kuttyne thanne enikk nokkan pattunilla appola 3 mashaallah ❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Рік тому +1

    Abruvinu anganvadiyil pokan oru bagum snacks boxum vangi kodukkane.....

  • @nihafathima866
    @nihafathima866 Рік тому +5

    ഐഷുമ്മ അസ്സലാമുഅലൈക്കും

  • @dilrasakbar3924
    @dilrasakbar3924 Рік тому +9

    കുഞ്ഞോളെ ചിരി 👍❤️‍🔥

  • @unknwn6736
    @unknwn6736 Рік тому +1

    Anshifkkaa ighale kuttyela knda njn ivde ighne konjum avre nokitt athrekk ishttaann❤❤❤❤🥺🥺🥺🥺🥺🥺maashaallaaahhh

  • @salamamakkad7877
    @salamamakkad7877 Рік тому +1

    സൗദിയിൽ അബഹ കമീസ് നിന്നും ഇബ്രു ഫാൻസ്

  • @fourstars9582
    @fourstars9582 Рік тому +40

    ഇബ്രൂനെ ബസിൽ കയറ്റി വിടാൻ പോവുമ്പോൾ അബ്രൂനെയും ജുബ്രൂനെയും അയിശുമ്മാക്ക് നോക്കിക്കൂടെ. ഇനായ നെ പിന്നീം എടുക്കാലോ. ഒരു മൈൻ്റും ഇല്ലാതെ ഇരിക്കുന്നത് കണ്ടു.😂😂😂

    • @fasnafasna1937
      @fasnafasna1937 Рік тому +5

      ഇനിപ്പോ അവിടെ ഒരു അടിണ്ടാകും

    • @fasnafasna1937
      @fasnafasna1937 Рік тому +3

      😂

    • @rahmathmujeeb7140
      @rahmathmujeeb7140 Рік тому +2

      😮

    • @dilrasakbar3924
      @dilrasakbar3924 Рік тому +5

      ഇനി അൻഷിഫ് ഈ കമെന്റിന്റെ മൂട്ടിൽ ആയിരിക്കും 😂

    • @sns1890
      @sns1890 Рік тому +4

      Verdhe kuthithirip undakano😅 .aa umma kutikale nokatha aalalla kootathil vikirdiyum vashiyum oudhakk aanu kandit ayshuma pidichalonnum oone kittila 😂

  • @afeelaharis8779
    @afeelaharis8779 Рік тому +2

    പാവം കുഞ്ഞോൾ

  • @bismi-gz3jc
    @bismi-gz3jc Рік тому +14

    നമ്മുടെ അല്പം ശ്രെദ്ധ പോയാൽ മതി എപ്പോഴും കുട്ടികൾ കൂടെവന്നാൽ ശ്രെദ്ധ വേണാട്ടോ നിങ്ങൾ നോക്കാതെല്ല കാണുമ്പോൾ പേടിതോന്നാണ് അള്ളാഹു എല്ലാം കാക്കട്ടെ

  • @Shahana-sl6jf
    @Shahana-sl6jf Рік тому +3

    ഇബ്രൂ മുത്ത് മണി 🥰എന്തിനാ കുടയും കൊണ്ട് poone ബസ്സ് ഇറങ്ങിtt നടക്കാൻ ണ്ടോ പാവം തോന്നുന്നു കയ്യിനു ഒഴിവില്ലാദേ പോണ്ടേ

  • @sumeshcheleri9118
    @sumeshcheleri9118 Рік тому +1

    അൻഷിഫ്കക്കൂ മീൻകാരൻ സൂപ്പർആണുകേട്ടോ

  • @rafirafi4089
    @rafirafi4089 Рік тому +2

    Ellarum superaa

  • @basilvlog747
    @basilvlog747 Рік тому +4

    ഹൗതൻ സൂപ്പർ 👌👌👌👍👍👍

  • @fidaalamkulam424
    @fidaalamkulam424 Рік тому +8

    Kujnokk Jada anne

  • @SsAkTp
    @SsAkTp Рік тому +2

    ummayum chinjuvum oru silent aaya pole innathe vediol

  • @naslaisworld5757
    @naslaisworld5757 Рік тому +2

    Chariya kuttikalaaan avare nammalaanu achadakkam padipikedathu

  • @zehrasifzehru9841
    @zehrasifzehru9841 Рік тому

    Abruu love you ❤😘😘

  • @minnumini3476
    @minnumini3476 Рік тому +1

    ഫാസ്റ്റ് ലൈക് കമന്റ് 🤩🤩🤩🥰🥰🥰🥰🥰🥰🥰iiiii

  • @ctkadeeja
    @ctkadeeja Рік тому

    Alhamdulillah salaam paranjallo santhoshaayi

  • @Fidavlog1
    @Fidavlog1 Рік тому +2

    😂😂❤ ഇബ്രൂ

  • @ashiquepayipullu9027
    @ashiquepayipullu9027 Рік тому +6

    5:26 😂😂😂

  • @wasinia5916
    @wasinia5916 Рік тому +5

    Abru😂
    9:47😂😂😂😂

  • @shortsmeadia2057
    @shortsmeadia2057 Рік тому +6

    Kuttyne school akkiyeppo anshif nerethe neechal thodagiyioo😄😄👍

  • @RMFAI
    @RMFAI Рік тому +6

    മക്കളെ ശ്രദിക്ക് ഭായ് ബസ്സ് വന്നപ്പോൾ മോൻ ഓടിയത് കണ്ടില്ലേ....

  • @sherinharis1517
    @sherinharis1517 Рік тому +2

    ആ കുട്ടിക് ഒരു ബാഗും കുടയും മേടിച്ചോടുകൻ ഇങ്ങക് പൈസ ഇല്ലേ .പൊന്നാര കുട്ടിന്റെ ഇപ്പ... ന്ന അതിനു അംഗംവാടി പോവാനും ഇഷ്ടകാരം

  • @fazalmullans9845
    @fazalmullans9845 Рік тому

    Buss thirikkunna munbe kayattiyal pore Road Munich kedakkandallo pediyavunnu

  • @abdulrasheedkk3741
    @abdulrasheedkk3741 Рік тому +2

    ചൂലേട്ടൻ എന്താ മൈൻഡ് ചെയ്യാഞ്ഞേ 😢

  • @sharfysharfy344
    @sharfysharfy344 Рік тому +1

    Ende abrumone endha bassile aanilp yamone

  • @afeelaharis8779
    @afeelaharis8779 Рік тому +8

    അൻസിഫെ നീ കുഞ്ഞോളോട് കുട്ടിനെ പിടിക്കു വണ്ടി വരുന്നുണ്ട് എന്ന് പറയുന്ന നിനക്ക് പിടിച്ചുടെ അവളെ കയ്യിൽ അബ്രു ഇല്ലേ എന്തെ അൻസിഫെ ഇങ്ങനെ

  • @sameedanazrin4227
    @sameedanazrin4227 Рік тому +4

    9:47😂😂😂😂😂😂😂😂😂😂😂

  • @jamshiibrahim8020
    @jamshiibrahim8020 Рік тому +1

    ഫസ്റ്റ് like👍

  • @nishadmuhammad3156
    @nishadmuhammad3156 Рік тому +1

    First🥰

  • @muhammedshan7410
    @muhammedshan7410 Рік тому +1

    Abru power🔥🔥

  • @muhammedmammu6827
    @muhammedmammu6827 Рік тому +1

    ❤❤mashallah ❤️ 😍

  • @shimnashahid652
    @shimnashahid652 Рік тому +3

    Audakunje🤣🤣🤣🤣😘😘😘😘

  • @haseenaashraf7170
    @haseenaashraf7170 Рік тому

    Abrusuper🤣🤣🤣❤️❤️

  • @kavanoorkitchen8453
    @kavanoorkitchen8453 Рік тому +3

    ഔതക്ക് കുട വാങ്ങിക്കൊടുക്കുഅല്ലെങ്കിൽ പിന്നെ നാളെയും അവൻ ബസ്സിൽ കയറും

  • @suharasaleem3650
    @suharasaleem3650 Рік тому +5

    Audhante bussilkayattam 😅😅😅😅❤❤❤

  • @zainvlogs3375
    @zainvlogs3375 Рік тому +1

    Ok thallu kayinj ippo mathi🦈 thallanoo

  • @Aseena661
    @Aseena661 Рік тому

    Masha allah ❤️

  • @salamamakkad7877
    @salamamakkad7877 Рік тому

    സൗദിയിൽ നിന്നും ഇബ്രു ഫാൻസ്

  • @Jaasisaahi
    @Jaasisaahi Рік тому +2

    മൂത്തച്ഛനും എളേച്ചിയും ഫീഡ് ചെയുന്നതിന്റെ ഒക്കെ പറയുന്നേ

  • @chachoozgallery4913
    @chachoozgallery4913 Рік тому +35

    അബ്രൂ സ്കൂളിൽ പോവാൻ ആയ പോയ മതിയായിന്നു 😂

  • @sithoospulpatta281
    @sithoospulpatta281 Рік тому +2

    ഞാൻ ഫസ്റ്റ്

  • @World_Story_Malayalam25
    @World_Story_Malayalam25 Рік тому

    Abru angalavadik povandale schoolk poya madi😃

  • @ayshasiraj8197
    @ayshasiraj8197 Рік тому +1

    cute ebrahim

  • @Handycraft0203
    @Handycraft0203 Рік тому +4

    Abrun 3 vaysile moochi peraandh started😂😂❤

  • @muhammednasif7063
    @muhammednasif7063 Рік тому

    നെറ്റിക്കടിക്കല്ലേ ദജ്ജാലേ

  • @jasijasi9758
    @jasijasi9758 Рік тому +1

    First

  • @rayyanrayyan-fk7jl
    @rayyanrayyan-fk7jl Рік тому +1

    Abru busil kayariyadh kand kure chirichu😂😂

  • @fasnafasna1937
    @fasnafasna1937 Рік тому +4

    പടച്ചോനെ... ഈ ഔദന്റെയൊക്കൊരു കാര്യം ☺️

  • @basithbasibasithbasi4519
    @basithbasibasithbasi4519 Рік тому

    Scol busl munilerikunna kutti suparaannale

  • @FaseelaFaseela-u9y
    @FaseelaFaseela-u9y Рік тому +3

    Enikk Audukuttane bayangara eishtta. ❤❤❤so cute 🥰

  • @musinoufal6391
    @musinoufal6391 Рік тому

    Aayshummante puthiya adupp upayogikkan thudangiyoo

  • @fousiyajafar8815
    @fousiyajafar8815 Рік тому

    Ibru ne വണ്ടി kettumbo audane jubru ne ആരേലും nokanam rotil വേറെ വണ്ടി വരുന്നേ kanula

  • @nisharahoofrahoof9926
    @nisharahoofrahoof9926 Рік тому +1

    Najan oru big fan aan

  • @VeeranNenmini
    @VeeranNenmini 3 місяці тому

    👍👍👍👍

  • @mubeenamubeenamubi2501
    @mubeenamubeenamubi2501 Рік тому

    ഉമ്മാക് എന്താ ഒരു മൗനം

  • @munir__munz3644
    @munir__munz3644 Рік тому

    Nice family

  • @sumayyasumayyashareef6223
    @sumayyasumayyashareef6223 Рік тому

    എന്താ ആയിഷുമ്മ പണ്ടത്തെ ഒരു മൂഡ് ഇല്ലല്ലോ 😒

  • @selmathselma1777
    @selmathselma1777 Рік тому

    Abru ❤

  • @fazalmullans9845
    @fazalmullans9845 Рік тому

    Buss thirikkunna munbe kayattiya pore

  • @un_vi_ha6981
    @un_vi_ha6981 Рік тому +1

    Ansipeeeeeee

  • @anassabira5978
    @anassabira5978 Рік тому

    സൂപ്പർ

  • @hassanaslam5873
    @hassanaslam5873 Рік тому

    മീൻ വണ്ടിടെ ഹോൺ 😄😂😂😂😂

  • @Keeleri_Achu_
    @Keeleri_Achu_ Рік тому +5

    കുഞ്ഞോൾ ഞമ്മളോട് ദേഷ്യം തീർകരുത്... ഫാൻസാണ് ഫാൻസാണ് മികച്ച ഫാൻസ്......
    കുഞ്ഞോൾ ഉയിര്

  • @basithbasibasithbasi4519
    @basithbasibasithbasi4519 Рік тому

    Kall fans elelk suparale skull

  • @richad6242
    @richad6242 Рік тому

    ചിഞ്ചു എപ്പോഴും കുട്ടിയെകൊണ്ട് കുടിപ്പിച്ചാലേ പാൽ കുറച്ചെങ്കിലും ഉണ്ടാവു

  • @jamshiyavinshad1590
    @jamshiyavinshad1590 Рік тому +4

    ❤️❤️masha allhaa❤️❤️

  • @rabeeh5965
    @rabeeh5965 Рік тому +6

    കുട്ടികളെ ശ്രദിച്ചോളി ഡ്രൈവർ മാരെ പറഞ്ഞിട്ട് karyantaoola

  • @rafeehamol2049
    @rafeehamol2049 Рік тому

    2 kg meen vaaggan aanooo niggal 3 aalum poyadu😮

  • @safeedamunawir3834
    @safeedamunawir3834 Рік тому +1

    Abru😊

  • @m.mfamilym.mfamily
    @m.mfamilym.mfamily Рік тому

    😍😍

  • @sonunashid
    @sonunashid Рік тому

    Paavam abrutan