ഉമേഷിന്റെ ഒറ്റയാൾ പോരാട്ടം │Umesh Batting 24 Ball 84 Runs │ KPL

Поділитися
Вставка
  • Опубліковано 8 лют 2025
  • #fastestfifty #fifty #UMESH #cricket #mfipsports
    FOLLOW ON INSTAGRAM
    / mfipsports
    FOR BOOKING
    +91 91111 49991
    Muhammed Farhan International Park
    കൊല്ലം ജില്ലയിലെ അയത്തിലിന്റെ ഹൃദയ ഭാഗത്തു നാഷണൽ ഹൈവെയുടെ ചാരത്ത് സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ കളിസ്ഥലമാണ് എം എഫ് ഐ പി സ്പോർട്സ്
    നിലവിൽ തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ടർഫ് എന്ന ഖ്യാതി ഇതിനോടകം തന്നെ നേടിക്കഴിഞ്ഞതിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു
    അതിലുപരി നമ്മുടെ നാട്ടിൽ നിന്നും ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യവും ഞങ്ങളിലുണ്ട് . അതിനായി എല്ലാ ദിവസവും ഒരു മണിക്കൂർ കോച്ചിങ് സെന്റർ ഞങ്ങൾ ആരംഭിച്ചിരിക്കുന്നു
    ഞങ്ങളോടൊപ്പം പൂർണ സഹകരണത്തോടെ എല്ലാ നല്ലവരായ കൂട്ടുകാരും കൂടെയുണ്ടാവണം എന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു
    കൂടെ കാണും എന്ന വിശ്വാസത്തോടെ MFiP sports
    #FootBallLive #CricketLive #MfipSports

КОМЕНТАРІ •