Sir... I am from Thrissur... I was watching your channel for learning KFC for my exams... It was very helpful for understanding and follow... The question and answer sessions helped me a lot. And I really liked your teaching presentation style... Today (21/4/22) was my exam and it was fine for me to write...and I hope this time I will pass the exam... Thank you so much Sir for your classes....
Any recovery made after accounts of the year are closed shall be shown as..sir idinte answer endanu.. deduction from the head under which the loss is recovered aano ado as an item of receipt aano please reply sir
സർ, നാളെ നടക്കാൻ പോകുന്ന account test (lower) for the ministerial staff of KSEBL നു KFC മാത്രമേ ഉള്ളോ അതോ budget manual ഉം ഉണ്ടാകുമോ... Hall tichet ൽ KFC എന്നു മാത്രമേ ഉള്ളു
സർ.. ഞാൻ LPST ആയി ജോലി ചെയുന്നു..33വർഷം പൂർത്തിയായി.. ഇപ്പോൾ 2022മാർച്ച് 28വരെ half pay leavil ആണ്.. അതിന്റെ തുടച്ചയായി 118ദിവസം loss of pay എടുത്തു vrs എടുക്കാമോ... Join ചെയ്യാതെ.. ഞാൻ September 2nu sign ചെയ്തു.. September 3 മുതൽ മാർച്ച് 28വരെയാണ് ലീവ് എടുത്തിട്ടുള്ളത്..
സർ ഈ വിഷയമല്ല മറ്റൊരു സംശയം ചോദിക്കട്ടെ, ജുഡീഷ്യല് ഡിപ്പാർട്ട്മെന്റില് സീനിയർ ക്ലാർക്കായിരുന്ന ഒരു ഉദ്യോഗസ്ഥന് കെ.എസ്.ഇ.ബി യില് കാഷ്യർ കിട്ടിയപ്പോള് ആ ജോലിയില് പ്രവേശിച്ചു. പിന്നീട് അവിടെ പ്രൊമോഷന് സാധ്യത കുറവെന്ന് കണ്ടപ്പോള് തിരിച്ച് ജുഡീഷ്യറിയില് ജോയിന് ചെയ്തു. അങ്ങനെ ചെയ്യുമ്പോള് ജുഡീഷ്യറിയില് അദ്ദേഹത്തിന് മുമ്പുള്ള സീനിയോരിറ്റി കിട്ടുമോ. അതോ ജൂനിയർ മോസ്റ്റ് ആവുമോ. ദയവായി മറുപടി തരുമോ സർ
KSSR റൂൾ 8പ്രകാരം 5വർഷത്തിനുള്ളിൽ തിരിച്ചു വന്നാൽ താങ്കൾ അവിടെ നിന്നും kseb യിൽ പോയിട്ടില്ലായിരുന്നു എങ്കിൽ ഇന്ന് എന്ത് കിട്ടുമായിരുന്നോ അത് എല്ലാം കിട്ടും👍🏻 (സീനിയോറിറ്റി, സാലറി അങ്ങിനെ ഏല്ലാം )
Very good സർ 🙏🏻
@@lekhav8648 Best wishes.
Useful for ever❤
@@JohnsEducare 🙏🙏🙏
Sir... I am from Thrissur...
I was watching your channel for learning KFC for my exams... It was very helpful for understanding and follow... The question and answer sessions helped me a lot. And I really liked your teaching presentation style...
Today (21/4/22) was my exam and it was fine for me to write...and I hope this time I will pass the exam... Thank you so much Sir for your classes....
May God bless you 🙏🙏🙏
Thank you sir for your class 🙂
Very good class sir. Thankyou
Best wishes 🙏🙏🙏
Obligatory department test nu pokunna day OD ayit kanakkakille?
Morning time, or distance okke nokkumo?
Exam over today ...every classes were very useful for us ..thank u sir
May God bless you. My prayers are always with you.
Excellent class
Thank you 🙏🙏🙏
Thank you
@@ChithralekhaIv 🙏
KFC I, II and KBM mathram alle ulloo? Account code vere exam alle
Today's KFC EXECUTIVE TEST was very easy Thank you Sir🙏
Best wishes 🙏🙏🙏
@@rulesaregods-thestaffclassroom Thank you Sir 🙏
Any recovery made after accounts of the year are closed shall be shown as..sir idinte answer endanu.. deduction from the head under which the loss is recovered aano ado as an item of receipt aano please reply sir
It is an item of receipt
Thankyou sir
🙏 thank you sir
🙏🙏🙏
സർ, ഈ കഴിഞ്ഞ departmental test KER KSR പാസായ ഒരാളുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയി. ഇനി എന്തു ചെയ്യും. ഒന്ന് പറഞ്ഞു തരാമോ.
Sir njan education department. MOP TEst ezhuti. Ini njan et testinu apply cheyyanam
സർ,
നാളെ നടക്കാൻ പോകുന്ന account test (lower) for the ministerial staff of KSEBL നു KFC മാത്രമേ ഉള്ളോ അതോ budget manual ഉം ഉണ്ടാകുമോ... Hall tichet ൽ KFC എന്നു മാത്രമേ ഉള്ളു
You go by the hall ticket
Ok sir. Thank you for the repy
Good class 👍
🙏🙏🙏
Very good class sir
🙏🙏🙏
Thank you Sir
Thanks sir
🙏🙏🙏
Innethe ksr examinte answer key cheyyumo
സർ.. ഞാൻ LPST ആയി ജോലി ചെയുന്നു..33വർഷം പൂർത്തിയായി.. ഇപ്പോൾ 2022മാർച്ച് 28വരെ half pay leavil ആണ്.. അതിന്റെ തുടച്ചയായി 118ദിവസം loss of pay എടുത്തു vrs എടുക്കാമോ... Join ചെയ്യാതെ.. ഞാൻ September 2nu sign ചെയ്തു.. September 3 മുതൽ മാർച്ച് 28വരെയാണ് ലീവ് എടുത്തിട്ടുള്ളത്..
Yes you should submit the application for Voluntary retirement three years before the date of retirement. You need not rejoin duty.
@@rulesaregods-thestaffclassroom Thanks sir🙏🏻🙏🏻 vrs application retire ചെയ്യുന്ന ഡേറ്റിനു 3 മാസം മുൻപ് കൊടുത്താൽ മതിയോ...
@@jyothic1057 yes
@@rulesaregods-thestaffclassroom Thank you sir
സര്‍, വകുപ്പുകളിലെ ആഭ്യന്തര ഓഡിറ്റ് ചെയ്യുന്നത് സംബന്ധിച്ച ഒരു ക്ലാസ്സ് ചെയ്യാമോ
It is only internal inspection to see whether primary records are maintained properly
Question no.10...application fee for temporary registration Art.31(1).11 അല്ലേ?
🙏🏻🙏🏻🙏🏻Sir, ഇന്നു നടന്ന Financial code lower exam എളുപ്പമായിരുന്നു. ആ question paper answer ചെയ്തു തരാമോ?. Higher exam നു മുൻപ്. 🙏🏻🙏🏻🙏🏻
പരീക്ഷക്ക് അവസാന വട്ട തയ്യാറെടുപ്പിന് ഏറ്റവും ഉപകാരപ്രദമാണ് ഈ വീഡിയോ. നന്ദി സാർ 🙏
🙏🙏🙏 Hope you have received the book also. If not you will receive it tomorrow. I have sent it by speed post. Wish you all the best 👍
Helpful
Best wishes 🙏🙏🙏
Good
Best wishes
👍
Sir psc final answer Key ൽ delete ആയ question attempt ചെയ്താൽ mark കിട്ടുമോ. അതോ Pass mark (40)ൽ വ്യത്യാസം വരുമോ?
No
Qaqaq1q
Sir, ആശ്രിത നിയമനത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ, ആശ്രിത നിയമനം ksr defnition എന്താണ്.. 🙇
Such appointment is to the truly dependent heir
Hai
🙏
സർ ഈ വിഷയമല്ല മറ്റൊരു സംശയം ചോദിക്കട്ടെ, ജുഡീഷ്യല് ഡിപ്പാർട്ട്മെന്റില് സീനിയർ ക്ലാർക്കായിരുന്ന ഒരു ഉദ്യോഗസ്ഥന് കെ.എസ്.ഇ.ബി യില് കാഷ്യർ കിട്ടിയപ്പോള് ആ ജോലിയില് പ്രവേശിച്ചു. പിന്നീട് അവിടെ പ്രൊമോഷന് സാധ്യത കുറവെന്ന് കണ്ടപ്പോള് തിരിച്ച് ജുഡീഷ്യറിയില് ജോയിന് ചെയ്തു. അങ്ങനെ ചെയ്യുമ്പോള് ജുഡീഷ്യറിയില് അദ്ദേഹത്തിന് മുമ്പുള്ള സീനിയോരിറ്റി കിട്ടുമോ. അതോ ജൂനിയർ മോസ്റ്റ് ആവുമോ. ദയവായി മറുപടി തരുമോ സർ
KSSR റൂൾ 8പ്രകാരം 5വർഷത്തിനുള്ളിൽ തിരിച്ചു വന്നാൽ താങ്കൾ അവിടെ നിന്നും kseb യിൽ പോയിട്ടില്ലായിരുന്നു എങ്കിൽ ഇന്ന് എന്ത് കിട്ടുമായിരുന്നോ അത് എല്ലാം കിട്ടും👍🏻 (സീനിയോറിറ്റി, സാലറി അങ്ങിനെ ഏല്ലാം )
Thank you sir🙏🏻🙏🏻🙏🏻
Thank you sir.... 🙏🏻
🙏🙏🙏
Good class sir 👍👍
🙏🙏🙏
Thank you sir 🌹
Best wishes 🙏🙏🙏