Breathtaking Ambuluvava Tower Experience. Witnessing this majestic tower for the first time was awe-inspiring. The adventure from start to finish was exhilarating. Your journey to the top, surrounded by snow, strong winds, and a gentle rain, was mesmerizing. We felt like we were right there with you, taking in the stunning views and braving the elements. Thank you for sharing this thrilling experience with us.
Yente ponno kandittu ivideyirunnu kalu virakkunnu 😅😅😅✌🏻:::::::adhyamayitta ambulu vava yenna peru kelkkunnathu🤔👏🏻👌🏻👌🏻👌🏻👍🏻♥️
Entem kalu viracharunnu 😂
എൻ്റെ bro
കാലു വിറച്ചു നിങ്ങള് എങ്ങിനെയാ aa view enjoy ചെയ്തത്
Ninghalde നടത്തം കണ്ടിട്ട്
എൻ്റെ ശരീരം തരിക്കുന്നു
Breathtaking Ambuluvava Tower Experience. Witnessing this majestic tower for the first time was awe-inspiring. The adventure from start to finish was exhilarating. Your journey to the top, surrounded by snow, strong winds, and a gentle rain, was mesmerizing. We felt like we were right there with you, taking in the stunning views and braving the elements. Thank you for sharing this thrilling experience with us.
Thank you so much for the feedback 🤗🤗
ആ ടവർ അതിന്റെ ചുറ്റുമുള്ള കാഴ്ചകൾ. ഏതോ ഒരു ലോകം പോലെ തോന്നി. Wonderful video.
Athe 😊
@@ShaanGeoStories 😊😊😊
ഇത്രയും ആസ്വദിച്ചു ഒരു വീഡിയോ കാണുന്നത് എന്റെയും ആദ്യത്തെ എക്സ്പീരിയൻസ് ആണ് ❤
Nerittu ithilum adipoliya 😊
Adipoli Shan. , ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thanks a lot Mini❤️🩹
Wow super.. Your description and the visuals were exciting 🥳🥳.. I felt like I too was accompanying you people 😍
Glad you liked it🥰
ആദ്യമായാണ് ഇങ്ങിനെയൊരു ടവർ അവിടെയുണ്ടെന്നറിയുന്നത്. Beautiful video. Thanks
Enikkum nerathe ariyillarunnu 😊
സംഭവം കൊള്ളാമല്ലോ. ശ്രീലങ്കയിൽ പോയിട്ടുണ്ടെങ്കിലും ഇവിടെ പോയിട്ടില്ല. അടിപൊളി..❤
Glad you liked it❤️
Wow very nice, ഹോ എന്തൊരു view ആണ്.. Thanku Shaan👍🏻 ഇനിയും നല്ല നല്ല.. കാഴ്ചകൾ പ്രതീക്ഷിക്കുന്നു..
Sure👍
ഏതു മാസം ആണ് അവിടെ പോയത്?
beautiful place 👌👌
Foggy knolls
Dream catchers oke poi superb experience ayirunu
Ini srilenka🥰
Valare santhosham 😊
Super video & beautiful place ❤🎉❤🎉
Thank you very much!
Its a beautiful place.
Yes it was!
Athimanoharam bro ambuluwawa tower peru kelkumbol oru prathyakatha und kandappol manasilayi athinte bangi super👌👌👌😊
എല്ലാ വീഡിയോയും കാണുന്നതിന് നന്ദി 😊
Amazing, beautiful and stunning video, thanks bro👍👍👍👌👌
You're welcome Jayasree😊
Ooh wonderful & Amazing 👍Nerittu kandathupole ulla oru feel…. Sarikkum kaalu virakkunnu ettavum mukalil ethumbol… avidathe scene parayan vakkukal illlaaaaa🎉🎉🎉
Thanks lissy😊
Chetta enjoy 👏👏👌🤩👍
Thank you so much 👍
@@ShaanGeoStories i like u so much chetta u answering for all the comments great 👍
@@ShaanGeoStories on seeing this video we also want to go which month is correct time to go and enjoy? I think top always thanupu 🙏
Excellent video
Thank you very much!
Super view ❤
Thanks for visiting
❤👌👌👌. എൻ്റെ തല ചുറ്റുന്നു! vertigo 😮
എനിക്കും തലകറങ്ങിയിരുന്നു 😅
Ambuluwava Tower Super 😍. Thank you 🎉.
Welcome 🥰
Athi manoharamaya kazcha thank you shaan chetta
Thank you too Areef 😊
Oh. Grand
Wow
Super vedio👌👌
Glad you liked it😊
മോനെ സൂക്ഷിച്ചു പോണേ മക്കളെ മനോഹര കാഴ്ച ❤️❤️❤️
Thank you❤️
Super video. 👌🏻👌🏻👌🏻👍🏻.
Thank you so much 😀
Wow!!!! Super❤❤❤❤
Thank you Sreekala❤️
Superrr ❤
Thanks Shiny😊
gud effort👌♥️🌹 Congrats b🌹
Thanks a lot Beena 😊
Wonderful ❤😊
Glad you like it!
👍👍
Ayyaa..e nagam kondano kazhikkunnath
❤
❤❤❤❤
Super❤️❤️❤️
Thanks Jemma❤️
വൈഫ് എവിടെ
ഹമ്മേ 😇.... ശ്വാസമടക്കി കണ്ടു
ഞാനും ശ്വാസമടക്കി ആണ് കയറിയത് 😄
❤❤❤❤❤ 👌😱
❤️
Try doing a north east trip and vlog🙂
Will try 😊
Ethokke undaakiyavar 😮
ഈ.ടവറിൻ്റെ പേര് കേൾക്കുന്നത് തന്നെ ആദ്യം❤❤❤❤
❤️
നേരത്തേ ഇത് ഒരു സായിപ്പിൻ്റെ ചാനെലിൽ കണ്ടിട്ടുണ്ട് കാണുമ്പൊൾ തന്നെ തല കറങ്ങും
അതെ കേറിയപ്പോൾ എന്റെയും തല കറങ്ങി 😊
കയറുന്നത് കാണുമ്പോൾ തന്നെ പേടി തോന്നുന്നു❤️
കയറിയപ്പോൾ എനിക്കും പേടി തോന്നി 😅
അയ്യോ...... പേടിയായില്ലേ 😲
പേടിച്ചാണ് കയറിയത് 😅
അമ്പിളിമാമ 😂❤
😅
Ettavum mukalil cool aayinikkunna madamede dairyam
😅
Uff pediyavunn last
എനിക്കും പേടിയായി 😄
Cooking video യില് അധികം സംസാരിക്കാത്ത shan 😂
Good🎉.
Thanks Judith😊
Ethu കണ്ടപ്പോള്‍ എന്റെ കാലിൽ നിന്നും പെരുത്തു കേറുന്നു , my God
കയറിയപ്പോൾ എന്റെയും 😅
ഷാൻ ജോർജ് കുളങ്ങര❤😂
😅
എന്റെ പൊന്നോ കണ്ടിട്ട് തല ചുറ്റുന്നു... അപ്പോൾ നിങ്ങളുടെ കാര്യം പറയണ്ടല്ലോ.,
എന്റെയും തലചുറ്റിയിരുന്നു😂
ഹോ കാണാൻ പറ്റുന്നില്ല ,തല കറങ്ങുന്നു
Yes😄
അംബുളുവാവ നല്ല പേര്
Athe 😊
Super ❤
Thanks 🔥
❤❤❤
❤️