Meesho യിൽ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ എങ്ങനെ വിലക്കുറവിൽ വാങ്ങാം / Meesho Haul Video / FoodBook

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 304

  • @ilovemyfamilyanussadik4570
    @ilovemyfamilyanussadik4570 Рік тому +44

    ഞാൻ കുറെ സാധനങ്ങൾ വാങ്ങി എനിക്ക് കിട്ടിയതെല്ലാം നല്ല ക്വാളിറ്റിയുള്ള സാദാനങ്ങൾ ആയിരുന്നു

  • @asnaafna3140
    @asnaafna3140 Рік тому +13

    Njan podigal vekkuna stand 260rupeesk Flipkart vangini....gd quality

  • @jannathvlog
    @jannathvlog Рік тому +14

    Njan vangarund meesho ninnum ipol ttinn ordar cheythitund 👍🏻

  • @ajfamilyvibe
    @ajfamilyvibe 2 роки тому +23

    സൂപ്പർ വിഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ വാങ്ങണം എന്ന് കരുതുന്ന എല്ലാം പ്രൊഡക്ട് ഇതിൽ ഉണ്ട് താങ്ക്സ് for this വിഡിയോ 👌👌👌👌

  • @sumajayakumarnair8037
    @sumajayakumarnair8037 2 роки тому +18

    തീർച്ചയായും. ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെത്തെ videos ചെയ്യണം

  • @rihanamv349
    @rihanamv349 7 місяців тому +2

    ഞാനും വാങ്ങി ഇങ്ങനെത്തെ ഹാൻഗർ നല്ല ക്യോളിറ്റിയാണ്

  • @minisundaran1740
    @minisundaran1740 Рік тому +12

    Flip cart ആമസോൺ ഇവരെല്ലാം അവരുടെ സ്റ്റാൻഡേർഡ് keep ചെയുന്നുണ്ട്. Meesho മോശം എന്ന് പറഞ്ഞാൽ പോരാ തനി തട്ടിപ്പാണ്. എന്റെ അറിവിൽ ഒരു പാട് അനുഭവം ഉണ്ട്

    • @rufitnr913
      @rufitnr913 6 місяців тому +2

      ഞാൻ meesho ഇൽ നിന്ന് ഒരുപാട് products വാങ്ങിയിട്ടുണ്ട്. ഇതു വരെ ഒന്നും മോശമായിട്ടില്ല.മാറി വന്നിട്ടും ഇല്ല.പിന്നെ cash നു അനുസരിച്ച product ല്ലേ കിട്ടു .എന്നാൽ flipcartൽ നിന്നും Amazonൽ നിന്നും മാറി വന്നിട്ടുണ്ട്

    • @minisundaran1740
      @minisundaran1740 3 місяці тому

      @@rufitnr913 2800 രൂപയുടെ കർട്ടൻ വാങ്ങിയിട്ടു ഒരു കീറ തലയിണ കവർ അയച്ചു തന്നതാണോ ആണോ cash നനുസരിച്ച പ്രോഡക്റ്റ്

    • @JaslaJasla-w2v
      @JaslaJasla-w2v 2 місяці тому

      Enikkum nalla sadanaghal ann kittiyittullat

  • @geethamenon8255
    @geethamenon8255 10 місяців тому +1

    Super 👍

  • @santhighari4865
    @santhighari4865 Рік тому +3

    Very useful information video ❤

  • @Nishanisha-ci9sz
    @Nishanisha-ci9sz 2 роки тому +19

    Online payment advance ayit arum meeshoyil ninum vangallum... product cancel ayal avaru cash return cheythu tharan valiya padanu...bank statement vare kanichale kittathollu..so maximum cash on delivery matharam cheyukaaa...

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому +2

      Cash on delivery aanu safe🤍

    • @shijnaafsal4662
      @shijnaafsal4662 Рік тому

      Mmmm. Enikkum patti.... 😢😢

    • @Nishanisha-ci9sz
      @Nishanisha-ci9sz Рік тому

      @@shijnaafsal4662 cash on delivery anu safeee

    • @AlanoufalNoufal
      @AlanoufalNoufal Рік тому

      Enikum pati

    • @foodballworld9222
      @foodballworld9222 4 місяці тому +2

      ഞാൻ അക്കൗണ്ട് നമ്പർ കൊടുത്തു. അതിലാണ് ritun ചെയ്യാൽ. കുറെ ആയി ഇപ്പോൾ ചെയ്യുന്നു. ഇതുവരെ കുഴപ്പമൊന്നുമില്ല. ഇപ്പോൾ സാധനം എടുക്കാൻ വരുമ്പോൾ തന്നെ ക്യാഷ് തിരിച്ചു ഇട്ട് തരും

  • @jayashreeshreedharan7853
    @jayashreeshreedharan7853 Рік тому +5

    Home center products are durable and long lasting looks elegant

  • @abdussamad3747
    @abdussamad3747 Рік тому +19

    പണമുള്ളവർക്ക് എന്തും ചെയ്യാം..... ഈ കാണിച്ച ഒരുവസ്തുക്കളും ഇല്ലാതെ തന്നെ ലക്ഷകണക്കിന് സ്ത്രീകൾ അവരുടെ അടുക്കള വളരെയേറെ നീറ്റ്, ക്ലീൻ ആയി കൈകാര്യം ചെയ്യുന്നു. വീട്ടാവശ്യത്തിനു വാങ്ങുന്ന സാധനങ്ങളുടെ കുപ്പിയും, കവറും, പെട്ടിയും നല്ല രീതിയിൽ ഉപയോഗിക്കുക. അതാണ് നല്ല സ്ത്രീകളുടെ ലക്ഷണങ്ങൾ. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി എന്ന ചിന്ത നന്നല്ല......

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 місяці тому

    oil bottle എത്ര ലിറ്ററിൻ്റെ താണ്?

  • @saralamenon574
    @saralamenon574 8 місяців тому +2

    മീ ഷോ 'യുടെ ഇത്തരം സാധനങ്ങൾ എല്ലാം വിലക്കുറവും നല്ല ഗുണവും ഉള്ളതാണ്. ഞാൻ വാങ്ങാറുണ്ട്.

  • @suharapc4815
    @suharapc4815 2 місяці тому

    Njan. Book. Chythu. billum. Adachu.. Sadanam. Kittiyiilaa

  • @rinusvlog7500
    @rinusvlog7500 2 роки тому +5

    Avasanam kanichadinte link edano

  • @Fousiyafarook-u1c
    @Fousiyafarook-u1c Рік тому +1

    Onnil kudthal produt orimich order cheyan patto

  • @ahamedmujthaba5271
    @ahamedmujthaba5271 2 роки тому +2

    Pakuthiyum thattippan

  • @hannathashraf2691
    @hannathashraf2691 6 місяців тому +2

    Meesho nalla quality ulla items und. Nalla costumer servicum refundum cheyyunnund

  • @sumifathimavlogs2623
    @sumifathimavlogs2623 2 роки тому +1

    Itha ee products inde link tharumo

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому

      Link munne ettayirunnu but link l kayarumbol mattethokkeyo products aanu kanikkunne ann palarum paranju athanu link delete aakiyath❤️

  • @Nubashani
    @Nubashani 2 роки тому +2

    Oil bottle nte height ethra cm und enn parayaamo..

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому

      10 cm

    • @Nubashani
      @Nubashani 2 роки тому +1

      @@rasmisfoodbook2106 athra cheruthaano..

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому

      @@Nubashani തീരെ ചെറുതല്ല അത്യാവശ്യം വലുപ്പം ഉണ്ട്

  • @jasvlogs250
    @jasvlogs250 2 роки тому +6

    സൂപ്പർ പ്രോഡക്റ്റ്

  • @rinusvlog7500
    @rinusvlog7500 2 роки тому

    Vagiya sadanathinte link ellalo

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому

      Link ethl ullath thettanu kanichath athanu link edathe🌼

  • @Mizriyashamseer
    @Mizriyashamseer 6 місяців тому +1

    Hy ithaa second kanicha standil oil bottles okke vekkan patto

  • @RuksanaRuppy
    @RuksanaRuppy 2 роки тому +89

    ആരും വാങ്ങരുത്... രണ്ട് bed ഷീറ്റ് വാങ്ങി. കളർ മൊത്തം പോയി. ഒലക്കമലെ meesho...

    • @ramyaaneesh3012
      @ramyaaneesh3012 2 роки тому +24

      ഞാൻ വാങ്ങിയിട്ട് കുഴപ്പമൊന്നുമില്ലായിരുന്നു. ചിലപ്പോ ലക് ആയിരിക്കും. പല പ്രോഡക്റ്റ് കളും വാങ്ങി ടോപ്സ് sarees ചുരിദാർ പീസ് കിച്ചണിലേക്ക് വേണ്ടത് അങ്ങനെയൊക്കെ ഒന്നും ഇതുവരെ മോശമായില്ല ട്ടോ

    • @Dilu652
      @Dilu652 2 роки тому +12

      Ath nigalk alle..... Reviews nokki sadanagal vaganam cotton bedsheet anakill clr poovum ath meeshoyill alla purath ninnum vangiyalum poovum

    • @babushameer5455
      @babushameer5455 Рік тому +1

      😅😅😅

    • @ashasanal2134
      @ashasanal2134 Рік тому +8

      ഞാൻ വാങ്ങിയിട്ട് കുഴപ്പമില്ല...കോട്ടൺ ബെഡ് ഷീറ്റ്...ഇതുവരെ കളർ പോയിട്ടില്ല

    • @sairusnest
      @sairusnest Рік тому +5

      Review noki vanganam

  • @muhammadrashid2578
    @muhammadrashid2578 2 роки тому +2

    Edh bangiya linke kude aychroo

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому

      Link l kayarumbol vere products aanu kanikunne athanu link kodkathe🌼

  • @farishazaid1050
    @farishazaid1050 Рік тому +2

    Aa slimrackin nth hight varum

  • @Aynaa10
    @Aynaa10 7 місяців тому +1

    Flipkartinekal kuravu meesho aanu👍

  • @CookeryChords
    @CookeryChords 2 роки тому +4

    Valare nalla video 👍

  • @Fathima_Ss
    @Fathima_Ss 2 роки тому +3

    High rich online shopee yil cheraan thaalparyamullavar ee linkil kerutto

  • @sifulami8176
    @sifulami8176 2 роки тому +1

    Steel rackl chattivekkan pattumo

  • @sufaijasufi5591
    @sufaijasufi5591 2 роки тому +1

    Link edamo

  • @mayamaya-to8bg
    @mayamaya-to8bg 2 роки тому +2

    ettena link taramoo

  • @krmomworld
    @krmomworld 2 роки тому +5

    Useful vdo👌🏻❤

  • @suchithrasathyan9141
    @suchithrasathyan9141 2 роки тому +1

    Counter top yil vekkunna organizer yil ulla container's evide ninnu vagiyathanu pls reply

  • @aswaaswa322
    @aswaaswa322 Рік тому +94

    ക്വാളിറ്റി ഇല്ലാത്ത സാധനങ്ങളാണ് meeshoyil ഉള്ളത് ഞാൻ കുറെ വാങ്ങി പെട്ടതാണ്

    • @fousiyasaidalavi-eo6rn
      @fousiyasaidalavi-eo6rn Рік тому +2

      ശെരിയാണ്

    • @Safreena-j6i
      @Safreena-j6i Рік тому +3

      ഞാനും

    • @liyazadi.8924
      @liyazadi.8924 Рік тому +2

      ശെരിയാണ്

    • @orusmallfamily8157
      @orusmallfamily8157 Рік тому +2

      ഞാനും

    • @sherirahmu8248
      @sherirahmu8248 Рік тому +9

      എല്ലാതും ഒന്നും പ്രോബ്ലം ഇല്ല നല്ലതും ഉണ്ട് 5സ്റ്റാർ ഉള്ളത്.... നോക്കി വാങ്ങിയാൽ 👍

  • @youme9553
    @youme9553 2 роки тому

    Dress supr ajio

  • @reshmaavijayan7221
    @reshmaavijayan7221 2 роки тому +5

    Very useful video👍🏻👍🏻

  • @sabnayoonus3656
    @sabnayoonus3656 2 роки тому +2

    Ithinte oke code dscptnil kodithirunnenkil help full aayene.

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому

      Njn aadym koduthirunnu appol palarkm vere products aanu kanikunne ann paranju athu kondanu ath cancell cheithath ❤️

    • @sabnayoonus3656
      @sabnayoonus3656 2 роки тому +2

      @@rasmisfoodbook2106 ook

  • @shahazinsheaven9783
    @shahazinsheaven9783 2 роки тому +2

    Meesho l ninnu review nokki vangiyal nalla saadhanam kitm . Ellam poli aanu

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому

      Thankuuu 🤍

    • @sajithakumari8768
      @sajithakumari8768 Рік тому

      Yes. നല്ല സാധനങ്ങൾ ഉണ്ട്. ഇഷ്ടപ്പെട്ടില്ലെങ്കിൽ റിട്ടേൺ കൊടുക്കാലോ

  • @FasilaA.H
    @FasilaA.H Рік тому

    Ee rack flipkartil rate kuravanu

  • @reejabeegam7918
    @reejabeegam7918 Рік тому +13

    ആ സോപ് വെക്കുന്ന സ്റ്റാൻഡ് തീരെയും കൊള്ളില്ല...

  • @Diyanwaris2014
    @Diyanwaris2014 2 роки тому +2

    Pls put the code yea

  • @fathimanajas9701
    @fathimanajas9701 2 роки тому +5

    1200 ml എന്നുപറയുമ്പോൾ എത്ര കിലോ പറ്റും 🤔🤔

    • @elsyabraham6526
      @elsyabraham6526 Рік тому

      May be one kilogram.

    • @T̸K̸-SULTHAN
      @T̸K̸-SULTHAN Рік тому +1

      ഒന്നേ കാൽ.ഏകദേശം

    • @shahabasp4273
      @shahabasp4273 6 місяців тому

      ഒരു കിലോയും ഇരുന്നൂർ ഗ്രാമും

  • @abdulrasak2011
    @abdulrasak2011 2 роки тому +1

    ഇടുപോലത്തെ വീഡിയോ ചെയ്യൂ

  • @mufeeda8727
    @mufeeda8727 2 роки тому +4

    Fan clean cheyyunnath work akunnundoo

  • @gigiharilal8605
    @gigiharilal8605 Рік тому

    Super Adipoli

  • @nahiyannillu3719
    @nahiyannillu3719 2 роки тому +1

    Adipoli

  • @najiyaafsal5105
    @najiyaafsal5105 2 роки тому +1

    Code evide

  • @subaidhasubi1874
    @subaidhasubi1874 2 роки тому

    Eth vanganulla link plz

  • @najeeba4601
    @najeeba4601 2 роки тому +2

    Hi oil dispenser ningal upayogichitt enganend.any damages?

  • @minisundaran1740
    @minisundaran1740 Рік тому +19

    മീഷോയിൽ നിന്നു ദയവു ചെയ്തു ഓരോന്നും വാങ്ങി പണം കളയരുത്. ഞങൾ തന്നെ ചതി പറ്റി ഇരിക്കുകയാണ്.2248രൂപയുടെ കർട്ടൻ വാങ്ങി കീറിയ pillow കവർ ആണ് അയച്ചത്. പണം തിരികെ തരാൻ പറഞ്ഞപ്പോൾ തരാൻ പറ്റില്ലെന്നാണ് പറഞ്ഞത്. ഞാൻ cunsumer കോർട്ടിൽ കംപ്ലയിന്റ് കൊടുത്തിരിക്കുകയാണ്

    • @foodiejazz5991
      @foodiejazz5991 6 місяців тому

      എന്നിട്ട് ക്യാഷ് തിരിച്ചു കിട്ടിയോ?

    • @Mizriyashamseer
      @Mizriyashamseer 6 місяців тому

      Cash kittiyo

    • @minisundaran1740
      @minisundaran1740 6 місяців тому +1

      @@Mizriyashamseer കിട്ടിയില്ല. അവർക്കെതിരെ consumer കോർട്ട് കംപ്ലയിന്റ് അയച്ചു. പ്രീതികരിക്കുന്നില്ല. അടുത്ത നടപടി യിലേക് പോകാമെന്നു പറഞ്ഞു കോർട്ട്. പക്ഷെ cash ചിലവുണ്ട് പിഴ ഇടക്കുമ്പോൾ അതും കൂടി കിട്ടുമെന്ന് പറഞ്ഞു. കിട്ടിയില്ലെങ്കിൽ അതും പോവില്ലേ. ആ കള്ളന്മാരെ എന്നേക്കും ആയി ഒഴിവാക്കി.

    • @siya4858
      @siya4858 5 місяців тому

      Cash on dlvry alle cheythath

    • @minisundaran1740
      @minisundaran1740 5 місяців тому

      @@siya4858 അല്ല ഞാൻ ഓർഡർ ചെയുമ്പോൾ ദുബായിൽ ആയിരുന്നു. അത് കൊണ്ട് cash നേരത്തെ അടച്ചിരുന്നു

  • @santhosh123..
    @santhosh123.. 2 роки тому

    Link plz

  • @MijumidasCastle
    @MijumidasCastle 2 роки тому +2

    Code koduthad motham thettan ithrem akkamundavarilla onnum kittunnilla🥹

  • @angel0fangelsangel504
    @angel0fangelsangel504 2 роки тому +5

    Please give item's link in the description👩

    • @ishamehrin3206
      @ishamehrin3206 2 роки тому

      Meeaho link vararilla .oro productsnum oro code aanu varar ..product screen shot eduth meeshoyil search cheyyanum pattum

    • @mamtanayak5091
      @mamtanayak5091 2 роки тому

      Even the screen shot shown on the screen is blurred. Can't see it. Better u mention product code in the description.

  • @njlifestreaming4832
    @njlifestreaming4832 2 роки тому +1

    Description lu code iduvooo

  • @ramsiusuf1723
    @ramsiusuf1723 2 роки тому +3

    Ellathindeyum link idoo

  • @zahramol1660
    @zahramol1660 2 роки тому +15

    വേസ്റ്റ് ആണ് സ്പൂൺ holder. കുറച്ച് time അങ്ങനെ നിക്കുള്ളു.

  • @raveenavibin861
    @raveenavibin861 2 роки тому +1

    Code?

  • @salini.venganoorvngr6226
    @salini.venganoorvngr6226 2 роки тому +114

    Meesho യിൽനിന്നുംഒരു ചുരിദാർ ഞാൻ വാങ്ങിനല്ല ഭംഗി തോന്നി റെഡ് കളർ വീട്ടിൽ കൊണ്ടുവന്നപ്പോൾ ടോപ്പ് മാത്രമേ ഉള്ളൂപേൻസ് ഇല്ല കഴുകിയപ്പോൾ ടോപ്പിന്റെ കളർ മുഴുവൻ പോയി😭

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому +48

      മീശോയിൽ നിന്ന് വാങ്ങുമ്പോൾ മാക്സിമം റിവ്യൂ നോക്കാൻ ശ്രമിക്കണം എന്നിട്ടേ വാങ്ങാവു 🌼🤍🌼

    • @fousiyahamsa3994
      @fousiyahamsa3994 2 роки тому +14

      Thunikal nallathalla.. Enikkum ithpole patti

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому +31

      @@fousiyahamsa3994 തുണികളും നല്ലതൊക്കെ ഉണ്ട് നമ്മൾ എടുക്കുന്നതിന് താഴെ പലരുടെയും റിവ്യൂ ഉണ്ട് അത് കൂടി നോക്കിയാൽ ഏകദേശം നമുക്ക് ക്വാളിറ്റി മനസിലാവും അങ്ങനെ വേണം അടുക്കാനായിട്ട്

    • @haleemavk1854
      @haleemavk1854 2 роки тому +7

      Ellam nokii ennitum pettu

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому +7

      @@haleemavk1854 കയ്യിൽ കിട്ടുമ്പോൾ കൊള്ളില്ല എന്ന് തോന്നിയാൽ മാക്സിമം 1 വീക്ക്‌ ഉള്ളിൽ റിട്ടേൺ അയക്കണം ക്യാഷ് കിട്ടും അല്ലങ്കിൽ മാറ്റി വാങ്ങാം

  • @mufeeda8727
    @mufeeda8727 2 роки тому +4

    Useful

  • @thaslizakk532
    @thaslizakk532 2 роки тому +1

    Link evide

  • @ramshishamshad4994
    @ramshishamshad4994 2 роки тому +2

    ഇതിന്റെയൊക്കെ code അയക്കു എന്നാലേ നമ്മക്കും വാങ്ങാൻ സാധിക്കു 👍🏻

  • @shanijoshy88
    @shanijoshy88 2 роки тому +3

    Super

  • @ambilistastykitchen2004
    @ambilistastykitchen2004 Рік тому +1

    Super video

  • @reejamshafi9869
    @reejamshafi9869 Рік тому +2

    Dress materials ഒന്നും കൊള്ളില്ല

    • @losttinkorea143
      @losttinkorea143 Рік тому

      കൊള്ളില്ലന്ന് പറയല്ലേ ചിലതെന്ന് പറയു ഞാൻ സ്ഥിരമായി വിട്ടിൽ ഇടുന്ന ഡ്രസ് മീശോ വാങ്ങുന്നത് ഒന്നും ആയിട്ടില്ല പിന്നെ 500 മേലെ കാശ് കൊടുത്തു വാങ്ങാൻ പേടിയാ എന്നാലും റിട്ടേൺ ചെയ്യാലോ ചെയ്തതിന് ഒക്കെ എനിക്ക് കാശും കിട്ടീൻ

  • @sukumaran2174
    @sukumaran2174 Рік тому +14

    നിങ്ങളുടെ കിച്ചണിലും റൂമിലുമൊന്നും കബോർഡുകളോ വാർഡ്രോബുകളോ ഒന്നും ഇല്ലേ?

  • @drishyadinesh979
    @drishyadinesh979 2 роки тому +2

    Nice video. Keep going 👍

  • @aswathyjr6721
    @aswathyjr6721 2 роки тому +2

    Suprrr

  • @rehanarijesh7292
    @rehanarijesh7292 2 роки тому +3

    ലിങ്ക് ഉണ്ടകിൽ നന്നായിരുന്നു

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому +1

      Link l kayarumbol vere products anu varunnathenn. Athanu link kodukkathath🌼

  • @shanjadalii
    @shanjadalii 2 роки тому +1

    Ithu bola kurach kooduthala

  • @fidhafathima9267
    @fidhafathima9267 Рік тому

    Rasmisinte bag എനിക് ഇഷ്ടായി 👍. ബാഗ് എവിടെന്ന വാങ്ങിച്ചത് 🙏. എത്രയായി...

  • @hadihashim5369
    @hadihashim5369 2 роки тому +1

    Link

  • @ayaan7261
    @ayaan7261 2 роки тому +3

    Enik cash on delivery available alla online payment mathre kanikkunnullu athyamokke cod available ayirunnu pakshe ippo illa😓

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому

      Cod anikkum aadym kittiyirunnu but eppo ntho problems kanikkunu

    • @ayaan7261
      @ayaan7261 2 роки тому +1

      @@rasmisfoodbook2106 ys ippo eth productine cod nokkiyalum cod not available on this product enna kaanikkane

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому +1

      Chilappol anikkum angne kanikkarund🌼

    • @ayaan7261
      @ayaan7261 2 роки тому +1

      @@rasmisfoodbook2106 ennit cash on delivery kittiyo athinu shesham

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому +1

      @@ayaan7261 anikkum pala thavana retturn ayakkendi vannitund njn udane thanne ayakkum 1 weekinullil anik a/c lek cash varum🌼

  • @nezeerashajahan6116
    @nezeerashajahan6116 2 роки тому +3

    Idol sadanangal vech set cheyyunna video cheyyane

  • @rasheedmp6291
    @rasheedmp6291 7 місяців тому +2

    Pattikum chadiyanu meesho

  • @Maria-cy3yp
    @Maria-cy3yp 2 роки тому

    Ya konsi language ha ?

  • @dreamergirl4613
    @dreamergirl4613 2 роки тому

    Bresh quality is not good rusting

  • @adnanadhil1021
    @adnanadhil1021 2 роки тому +4

    ക്ലിനിംഗ് ഡെസ്റ്ററിന് കടയിൽ ഇരുന്നൂർ രൂപക്ക് അടുത്തേ ഒള്ളു

  • @thrikarthikavlogs5132
    @thrikarthikavlogs5132 2 роки тому +3

    ലിങ്ക് ഉണ്ടോ ഇതിന്റെ സാധനം vangan

  • @nizashakirshakir3381
    @nizashakirshakir3381 Рік тому +3

    Meeshoyil മിക്കവാറും സെക്കന്റ്‌ ക്വാളിറ്റി ആണെന്ന് പറയുന്നുടല്ലോ

  • @rasheedoman984
    @rasheedoman984 2 роки тому

    Products Code kodukkamo description il

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому

      Code thettanu athl koduthekkunnath..njn nokunund udane thanne edam

    • @rasheedoman984
      @rasheedoman984 2 роки тому +1

      @@rasmisfoodbook2106 OK dear thank u.. Enikk soap holderum, small spices jarum vangaan vendiyaanu.

  • @rafshinanadirsha656
    @rafshinanadirsha656 2 роки тому +2

    Code eduvannel upakaara edumaayirunnu

  • @muhammadzahanp353
    @muhammadzahanp353 2 роки тому +8

    Meesho🤨varum pattikkals😬

    • @minisundaran1740
      @minisundaran1740 Рік тому

      അതെ എന്റെ അനുഭവം ആണ്

  • @nezeerashajahan6116
    @nezeerashajahan6116 2 роки тому +2

    Super video ottum boradichilla keep it up

  • @reenursingknowledge
    @reenursingknowledge 2 роки тому +2

    👍👍👍

  • @husna2454
    @husna2454 2 роки тому +2

    ഒന്നിൽ കൂടുതൽ prodct വാങ്ങുമ്പോൾ delivry charge കൊടുക്കേണ്ടി വരുമോ
    Pls rply

  • @sathis1618
    @sathis1618 Рік тому

    Allavarum commendil Moss may abiprayam parayunu

  • @poovimulla120
    @poovimulla120 2 роки тому +3

    വാങ്ങി പെടണ്ട.

  • @nafeesanafee7373
    @nafeesanafee7373 2 роки тому +2

    Glfohkgouijejdjdkrjodkgktjfkk👌👍hlhlgjgjq33jjjrjdkdkfkgjkgkghkgkgkgjtkfjfkekrkgkgkhklhhlykykltkyktjykly

  • @seethaharessh9606
    @seethaharessh9606 2 роки тому +1

    👍

  • @abdulnasar7788
    @abdulnasar7788 2 роки тому +3

    ഞാൻ മീശോയിൽ നിന്ന് ഡ്രസ്സ് വാജിയപ്പോ ക്ലോതും കളറും മോശമായി 😭😭😭i

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому

      Kayyil sadanam kitty kazhinjal kollilla ann thoniyal udan thanne retturn ayakkanm 1 week vare time ind🌼

    • @abdulnasar7788
      @abdulnasar7788 2 роки тому +1

      Ok ഞാൻ ആദിയമായിട്ടാവാങ്ങനത്

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому

      @@abdulnasar7788 k eni vangumbol item thazhe palarum vangiyathinte reviews m photosm okke indavm ath koodi check cheithitte vangavuuu😊

    • @minisundaran1740
      @minisundaran1740 Рік тому

      ഞാൻ കർട്ടൻ വാങ്ങി 2248, രൂപക്ക്. എനിക്ക് അയച്ചു തന്നത് മുഷിഞ്ഞു നാറിയ ഒരു pillow കവർ

  • @reejabeegam7918
    @reejabeegam7918 Рік тому +2

    പല സാധനങ്ങളും ഒരു പ്രയോജനവും കാണില്ല..

  • @hamdanms6983
    @hamdanms6983 2 роки тому +2

    എന്റെ പൊന്നോ ഓര്മിപ്പിക്കല്ലേ കുഞ്ഞേ. എത്ര പണികിട്ടിയാലും പഠിക്കാത്ത ഞാൻ

    • @rasmisfoodbook2106
      @rasmisfoodbook2106  2 роки тому

      Review nokiyt vangiyal mathy 🌼

    • @kozhikodevlogs3
      @kozhikodevlogs3 Рік тому

      @@rasmisfoodbook2106 annuvechal antha

    • @minisundaran1740
      @minisundaran1740 Рік тому

      റിവ്യൂ നോക്കി വാങ്ങി പറ്റിക്കപെട്ട എന്നോടാണോ പറയുന്നത്.

  • @muthoosvlog8994
    @muthoosvlog8994 Рік тому +2

    അല്ല താത്ത നിങ്ങളുടെ വീട്ടിൽ ഒരു സാധനവും ഇല്ലായിരുന്നോ

  • @rumaidabeegum3329
    @rumaidabeegum3329 2 роки тому +2

    Number sent cheyyo

  • @monikhan4432
    @monikhan4432 8 місяців тому

    Very nice ❤❤❤❤

  • @miniskitchen994
    @miniskitchen994 2 роки тому +3

    Adipoli

  • @suchithrasathyan9141
    @suchithrasathyan9141 2 роки тому +2

    Counter top organizer yil ulla containers evide ninnu vagithanu pls reply

  • @Mahis1579
    @Mahis1579 2 роки тому +3

    Super