ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനുഷ്യൻ I Perumbadavam Sreedharan

Поділитися
Вставка
  • Опубліковано 18 жов 2024
  • സിനിമയിലൊരു ചതിയുണ്ട്... കഥ, സിനിമാക്കഥ, പെരുമ്പടവത്തിന്റെ ജീവിതം.
    #perumbadavam #sreedharan #writer

КОМЕНТАРІ • 25

  • @ushaa3067
    @ushaa3067 2 роки тому +5

    മറുനാടൻ .......എൻറെ ഹൃദയം നിറഞ്ഞ നന്ദി
    എൻറെ പ്രിയ പ്പെട്ട കഥാകാരനെ എൻറെ കൺമുന്നിൽ. എൻറെ കാതോരം ...കണ്ണ് നിറഞ്ഞു പോകുന്നു.....

  • @johnsonthomas4117
    @johnsonthomas4117 2 роки тому +5

    Yes he is a man of mida's touch. Abhayam, Ayanam, Aayilyam,Ashtapathi, Arupiyude moonnam pravu, and so on. He has God's touch in and on his heart.

  • @minir2050
    @minir2050 2 роки тому +3

    എൻ്റെ പ്രിയപ്പെട്ട എഴുത്തു കാരൻ.......ഹൃദയത്തില് ദൈവത്തിൻ്റെ കൈ ഒപ്പുള്ളയാള് ...... ദീർഘായുസ്സ് ആയിരിക്കാൻ പ്രാർഥിക്കുന്നു🙏ആദ്യ കമൻ്റ് ഇടാൻ കഴിഞ്ഞതിൽ സന്തോഷം🙏

  • @jeevanvk5526
    @jeevanvk5526 2 роки тому +1

    How simple and innocent this man. Really he deserves more than what he got

  • @seenagg7840
    @seenagg7840 2 роки тому

    Oru sangheerthanam പോലെ ഒറ്റ ഇരുപ്പിന് വായിച്ചു പണ്ട് ഞാൻ...The best novel. 🙏

  • @sophiammajose8256
    @sophiammajose8256 5 місяців тому

    എളിമയുള്ള മനുഷ്യൻ
    നിർമ്മലമായ മനസ്സ്
    തികച്ചും സാത്വികൻ

  • @satheeshkumar3162
    @satheeshkumar3162 Рік тому

    പെരുമ്പടവം....
    എനിക്ക് താങ്കൾ ഒരു തമലംകാരൻ....
    ഞങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരം...
    ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു കൂപ്പുകൈ 🙏🏻

  • @hashimharoon318
    @hashimharoon318 2 роки тому +1

    wonderful talk show....with prayers

  • @shelbijoseph1620
    @shelbijoseph1620 5 місяців тому

    I am proud of you sir...I am proud to say I am from perumpadavom. .
    Ente janmanattil ninnu....elima ulla jeevithum nayichu.. Christ ne snehichu.. kashtathakal niranja jeevithatthil koode kadannu poya ...mahanaya ezhutthukaran.. .
    Perumpadavom enna gramatthe punyabhoomi yayi kandu perumpadavom palliyum....geevarghese punyalante perunnal um ..naadinte otthoruma yum okke hridayatthil sookhichu...nanmayulla manasum ayi jeevikunna oru maha prathibha...athanu sir.... njangal de naadinte...maanikyum...
    Kuppayil ninnum kandeduttha maanikyum pole shobhikunnu...
    Stay blessed 🙏❤.. May God bless you sir.

  • @reebasimon5973
    @reebasimon5973 2 роки тому +1

    First time I m hearing him.,...so polite.. simple

  • @rajeshvenugopal3607
    @rajeshvenugopal3607 2 роки тому +1

    ഹൃദയത്തില് ദൈവത്തിൻ്റെ കൈ ഒപ്പ് ഉള്ള എഴുത്തുകാരൻ...

  • @shinyroy2719
    @shinyroy2719 5 місяців тому

    Ente swantam perumpadavomtinte swakarya Ahamgaram U have ablessed sole njagalude swantamchachenum sreedri Ammayum. God bless you ❤️

  • @ourbethlehem1923
    @ourbethlehem1923 2 роки тому +1

    Hats off🙏🙏

  • @yesteryears336
    @yesteryears336 2 роки тому

    Oru sankeerthanam pole angayude thiru murivukal ketirunnu ......🙏

  • @leenatharakan13
    @leenatharakan13 2 роки тому

    My favourite writer ...

  • @shyjuanand9128
    @shyjuanand9128 2 роки тому +1

    👍👍👍

  • @semikv7114
    @semikv7114 2 роки тому

    Big salute 🙏🙏🙏🌹🌹🌹

  • @Raju-ht2ih
    @Raju-ht2ih 6 місяців тому

    നല്ല മനുഷ്യൻ

  • @mhome8036
    @mhome8036 2 роки тому +1

    ❤️❤️👌🙏🙏🙏

  • @MarsiaT-j5h
    @MarsiaT-j5h 5 місяців тому

    സത്യമായും. I love you സർ. 🙏💅

  • @geethaprabhakaran9816
    @geethaprabhakaran9816 2 роки тому +1

    🙏🙏👍

  • @sin5849
    @sin5849 2 роки тому +1

    🙏🏻🙏🏻

  • @grachellegrachelle4781
    @grachellegrachelle4781 2 роки тому

    💞💞🙏🙏💞💞

  • @sunilkm5883
    @sunilkm5883 2 роки тому

    🙏🙏🌹