'അനില്‍ ആന്‍റണിക്കെതിരെ പ്രചാരണത്തിനെത്തും; ഭാവിയിലും മല്‍സരിക്കാനില്ല'| Achu Oommen| Congress

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 166

  • @seethak6109
    @seethak6109 6 місяців тому +113

    ഉമ്മൻ ചാണ്ടി സാറിന്റെ മകൾ പറഞ്ഞ അവസാന വാചകം കറക്റ്റ്. ഒരു കുടുംബത്തിന് മാത്രം കൈ ഏ റാ ൻ ഉള്ളത് അല്ല കേരള രാഷ്ട്രിയം രാവും പകലും വെയിലത്ത്‌ കഷ്ടപ്പെടുന്ന നേതാക്കൻ മാർ ഉണ്ട്. അവർക്കു മുൻഗണന
    മിടു മിടുക്കി 👍👍👍👍👍

    • @jayachandranps1135
      @jayachandranps1135 6 місяців тому +1

      അതാരിക്കും അനിയൻ MLA ആയത്

    • @hidden_pearl3054
      @hidden_pearl3054 6 місяців тому +5

      ​@jayachandranps1135 Chandy oommen was working as a Congress party worker for the past 20+ years.

    • @jeevanthampi767
      @jeevanthampi767 6 місяців тому +2

      @@jayachandranps1135 , People elected him and he was the party member for more 20 yrs

  • @davidsadhananadhan6832
    @davidsadhananadhan6832 6 місяців тому +88

    അടക്കം വന്ന രാഷ്ട്രീയ കാരിയാണ് അച്ചു ഉമ്മൻ. അഭിനന്ദനങ്ങൾ

  • @sheebavaitheeswaran
    @sheebavaitheeswaran 6 місяців тому +29

    ഒരു കുടുംബം കയ് ഏറാൻ ഉള്ളതല്ല കേരള രാഷ്ട്രീയം super words വളർത്തു ഗുണം. അടക്കം respect കണ്ടുപിടിക്കണം ഓരോരുത്തരും.

  • @sharafalimkm4628
    @sharafalimkm4628 6 місяців тому +70

    വിത്ത് ഗുണം പത്തു ഗുണം. അച്ചു ഉമ്മൻ 👍👍👍

  • @afsaltuvvur633
    @afsaltuvvur633 6 місяців тому +134

    കണ്ടോടാ ഞങ്ങളുടെ ഉമ്മന്‍ചാണ്ടിയുടെ കുടുംബം BJP യിലേക്ക് പോവില്ല....

    • @thegodxxxx
      @thegodxxxx 6 місяців тому +2

      😂😂😂

    • @rafeequeac3963
      @rafeequeac3963 6 місяців тому +2

      Aavastha

    • @freethinker8465
      @freethinker8465 6 місяців тому +1

      കപട ആദർശ ധീരൻ ആന്റണി യെ ഇങ്ങനെ കൊല്ലല്ലേ

    • @swanthps
      @swanthps 6 місяців тому +1

      😂😂😂

    • @sukushanker210
      @sukushanker210 6 місяців тому

      ഇവൾ ആരാടാ ബിജെപി ലേക്ക് വന്നില്ല എങ്കിൽ മോഡി രാജി വയ്ക്കും

  • @abdulnisar8812
    @abdulnisar8812 6 місяців тому +110

    ഇനിയും ഞാൻ പറയുന്നു രാഷ്ട്രീയത്തിൽ മികച്ച ഭാവിയുള്ള മിടുമിടുക്കി!!

    • @thomasjoseph5945
      @thomasjoseph5945 6 місяців тому +3

      പെണ്ണുങ്ങളെ കാണുമ്പോൾ ചിലർക്കു തോന്നുന്ന ആകർഷണം കൊണ്ടു തോന്നുന്നതാണ്.

    • @dileepv6347
      @dileepv6347 6 місяців тому

      Athu engane parayan patum. Oru rashtreeya pravarthakante makal ayondu nalla rashtreeyakari akanam ennundo. Adyam paranjathu anil Ente balyakaala suhruthanu, Baki ella mandalathilum varum But pathanamthittayil mathram undakilla ennanu. Ippo mati

    • @abdulnisar8812
      @abdulnisar8812 6 місяців тому +4

      @@thomasjoseph5945 ഞാൻ ഒന്നുകൂടി വെക്തമായിപറയാം കേരളരാഷ്ട്രീയത്തിൽ ഇത്രചുറുചുറുക്കും പക്വതയുമുള്ള വനിതവേറെ ആരുമില്ല!!പിന്നെ നീ നിന്റെഅമ്മയെയും, പെങ്ങളെയും, മകളെയും കാണുമ്പോൾ നിനക്ക് തോന്നുന്നആകർഷണം എന്താണ്??

  • @ashrafc435
    @ashrafc435 6 місяців тому +62

    മുല്ലപ്പൂമ്പൊടി ഏറ്റ് കിടക്കും കല്ലിനുമുണ്ടാ.. സൗരഭ്യം🥰

  • @aneewilson9715
    @aneewilson9715 6 місяців тому +53

    അപ്പായുടെ ലാളിത്യം വിനയം മിടുക്കി

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 6 місяців тому +110

    അച്ചു bjp യിൽ പോയെന്നു പറഞ്ഞ വേട്ടവളിയന്മാർ എവിടെടാ.

    • @hsr-d1i
      @hsr-d1i 6 місяців тому +3

      കാത്തിരിക്കൂ വേട്ടാവെളിയാ. ആദർശ ധീരന്റെ മകൻ പോയില്ലേ

    • @tessyk5571
      @tessyk5571 6 місяців тому +6

      അവരുടെ ആശ പറഞ്ഞതാണ്. ക്ഷമിച്ചേക്കു സുഹൃത്തേ

    • @royvt8721
      @royvt8721 6 місяців тому +2

      🎉🎉🎉🎉😂😂😂😂👍💯🔥🔥🔥

    • @hafeelabdulla7762
      @hafeelabdulla7762 6 місяців тому

      @@hsr-d1i രണ്ടു നേതാക്കളുടെ ബുദ്ധിയില്ലാത്ത രണ്ടു മക്കൾ നിങ്ങളുടെ പാർട്ടിയിൽ വന്നെന്നു വെച്ചിട്ട് എല്ലാവരും അതേ കണക്ക് കാണരുത്

    • @J43445
      @J43445 6 місяців тому

      ​@@hsr-d1iഎന്നൊരു അന്തം ഒപ്പ് 🤣🤣🙏🏻

  • @Thabshira-xb6nl
    @Thabshira-xb6nl 6 місяців тому +60

    നല്ല അപ്പന്റെ മോൾ ❤bic സല്യൂട് ❤അച്ചു

  • @tessyk5571
    @tessyk5571 6 місяців тому +77

    അച്ചു ഉമ്മന് അഭിവാദ്യങ്ങൾ

  • @divinetouch87
    @divinetouch87 6 місяців тому +17

    നല്ല ഇരുത്തം വന്ന സംസാരം ആണ് 👌....

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 6 місяців тому +26

    അച്ചു ഉമ്മൻ ❤❤❤ ഉമ്മൻ ചാണ്ടി സാർ പ്രണാമം ❤🙏🏻🌹

  • @user-gc2ze7jg2k
    @user-gc2ze7jg2k 6 місяців тому +35

    K മ്മി കൂട്ടങ്ങൾ ഇതൊക്കെ എങ്ങനെ സഹിക്കുന്നു 😂

  • @SajidKb-mz5hv
    @SajidKb-mz5hv 6 місяців тому +8

    നല്ല വിവേകത്തോടെ ഉള്ള സംസാരം അച്ചു് ഉമ്മൻ..

  • @sanilvarkala5448
    @sanilvarkala5448 6 місяців тому +18

    നല്ല പക്വതയുള്ള സംസാരം 👍 അച്ചു ഉമ്മൻ ❤

  • @sajeevthankappn1936
    @sajeevthankappn1936 6 місяців тому +18

    അച്ചു ഉമ്മൻ 👍👍👍

  • @reji2485
    @reji2485 6 місяців тому +17

    ചാണ്ടിയേക്കാൾ ഒരുപക്ഷെ better choice ആയിരുന്നു അച്ചു എന്ന് തോന്നുന്നു ..

  • @madhusoodanannair9858
    @madhusoodanannair9858 6 місяців тому +8

    Welcome achu.. ജയ് കോൺഗ്രസ്‌ ❤️🙏🏻

  • @thomasjoseph8734
    @thomasjoseph8734 6 місяців тому +18

    achu super🎉🎉

  • @travelone5620
    @travelone5620 6 місяців тому +7

    അച്ചു രാഷ്ട്രീയത്തിൽ വരണം

  • @aasifmuhammed1349
    @aasifmuhammed1349 6 місяців тому +3

    എത്രയോ കൃത്യമാണ് സംസാരം. അഭിവാദ്യങ്ങൾ

  • @kabeerthekkinithel3059
    @kabeerthekkinithel3059 6 місяців тому +6

    You may not want to contest, but if the party says tomorrow for our party, for the survival of India, you must contest. As a citizen it is your responsibility to participate in the recovery of India.❤❤❤

  • @abdurahman431
    @abdurahman431 6 місяців тому +5

    ഉമ്മൻ ചാണ്ടിയുടെ മകൾ

  • @georgemathew8455
    @georgemathew8455 6 місяців тому +20

    ഒർജിനൽ cong

  • @deepals334
    @deepals334 6 місяців тому +3

    What a noble reaction from a noble lady 😅

  • @swalahthirurangadi4669
    @swalahthirurangadi4669 5 місяців тому +2

    👌👌👌 പക്വതയുള്ള സംസാരം

  • @majumaryammaju7982
    @majumaryammaju7982 6 місяців тому +2

    അച്ചു ഉമ്മൻ വാക്കുകൾ 🔥👌👌

  • @marvanking4351
    @marvanking4351 6 місяців тому +3

    നാളെ അനിലിനെ ജീ എന്ന് vilikkenda🥰ഗതി വരാതിരിക്കട്ടെ...

    • @NousharNoushar-nz8zt
      @NousharNoushar-nz8zt 6 місяців тому +7

      സഹിക്കുന്നില്ല അല്ലെ സാരമില്ല പോട്ടെ കരയണ്ട

    • @jinankunnathoorjose5142
      @jinankunnathoorjose5142 6 місяців тому

      😂

  • @AshrafEAshrafE-g9h
    @AshrafEAshrafE-g9h 6 місяців тому +7

    അച്ചു ഉമ്മൻ ജയ് കോകരസ് ജയ് ഉമ്മൻ‌ചാണ്ടി സാർ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @latheefpurayil51
    @latheefpurayil51 6 місяців тому +6

    Good

  • @കാരക്കൂട്ടിൽദാസൻ-ശ1ന

    ഉമ്മൻ ചാണ്ടിയുടെ മകൾ...!!! അത്രയേ ഉള്ളൂ 😎😎😎

  • @taxvisor261
    @taxvisor261 5 місяців тому +1

    ഒരു കുടുംബം കയ്യേറെനുള്ളത് ഇന്ത്യൻ രാഷ്ട്രീയമാണ്.. അമ്മയും മോനും

  • @Excel123rr
    @Excel123rr 6 місяців тому +2

    Matured talking❤

  • @anilnair4614
    @anilnair4614 6 місяців тому +1

    Vivaram ketta malayalikal nadine kolla adikunnavark vote cheyuunnu

  • @ajovarghese5372
    @ajovarghese5372 6 місяців тому +6

    💙💙👍

  • @SaimaluSachukurup
    @SaimaluSachukurup 6 місяців тому +3

    Vadakara ❤

  • @kallusefooddaily1632
    @kallusefooddaily1632 5 місяців тому

    ഇങ്ങനെ ഉള്ള ആളുകൾ കോണ്ഗ്രസ് ലേക്ക് വരണം
    സ്‌നേഹത്തോടെ യാണ് രാഷ്ട്രീയകാർ ജനങ്ങളുടെ ഇടയിൽ ഇടപെടേണ്ടത് അല്ലാതെ വർഗീയത പറഞ്ഞു അല്ല അച്ചു ഉമ്മനു രാഷ്ട്രീയ ഭാവി ഉണ്ട് നല്ല ഒരു നേതാവാകാൻ കഴിയും എന്ന് ഉറപ്പാണ്

  • @joshikunnel5781
    @joshikunnel5781 6 місяців тому +1

    Best Wishes, Achu! Typical of OC Family!

  • @bensonphilip9438
    @bensonphilip9438 6 місяців тому +2

    Achu oommen 💪💪

  • @Vinod-jy1hl
    @Vinod-jy1hl 6 місяців тому +1

    അപ്പൻ്റെ മകൾ

  • @santhoshxavier6643
    @santhoshxavier6643 6 місяців тому +1

    Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg VD KS UDF 💙💝💝 AU🎉🎉🎉

  • @johnsonjohnson7964
    @johnsonjohnson7964 6 місяців тому

    അയ്യേ മോശം മോളെ. ഉമ്മൻ ചാണ്ടി യും. ആൻ്റണിയും നല്ല ആൾക്കാർ.. ഇല്ലാത്ത ആൾ.പ്രചരണത്തിന്.എത്തിയത്. മോശം

  • @RinshadRinshad1234-qc1jl
    @RinshadRinshad1234-qc1jl 6 місяців тому +11

    അച്ചു ചാണ്ടി സാറുടെ പൊന്നോമന

  • @aneeshullas5915
    @aneeshullas5915 5 місяців тому

    വളരെ ആലോചിച്ചു പാകതയോടെ മറുപടി പറയുന്ന വ്യക്തിത്വം ആണ് അച്ചുഉമ്മൻ. അതാണ് അവരുടെ പ്ലസ് പോയിന്റ്. ഇത് പല നേതാക്കളും കണ്ട് പഠിക്കണം.

  • @KUNJOOOZ-TRAVEL
    @KUNJOOOZ-TRAVEL 6 місяців тому +4

    Appante makkal…. Valarthu gunam ❤

  • @keerthuandkarthu3045
    @keerthuandkarthu3045 5 місяців тому

    ശെടാ അയിന് ആരാ ഈ അച്ചു ഉമ്മൻ... എന്തൊരു പ്രഹസനം ആണ് മനോരമേ ഇത്.. ഇത് വെറും കുടുംബ കാര്യം ആണോ..

  • @bijuthomas340
    @bijuthomas340 5 місяців тому +1

    Really matured girl

  • @AbdulMajeedh-tn9js
    @AbdulMajeedh-tn9js 5 місяців тому

    അല്ലെങ്കിലും ഇവൾ ആരാ ഇവൾ വന്നാൽ എന്താ ഒന്നും ഇല്ല

  • @nas1467
    @nas1467 5 місяців тому

    അപ്പ അപ്പ എന്നല്ലാതെ മറ്റൊന്നും പറയരുത്.. അവർ തിരിച്ചും മറിച്ചും ചോദിക്കും. അപ്പ അല്ലെങ്കിൽ ടി.പി.

  • @vinodv4280
    @vinodv4280 5 місяців тому +1

    അച്ചു ❤❤❤

  • @sajiathikalam
    @sajiathikalam 6 місяців тому +2

    Achu Ommen

  • @beyouare395
    @beyouare395 6 місяців тому +7

    പക്വത 👍👍👍

  • @kramachandrankramachandran7105
    @kramachandrankramachandran7105 6 місяців тому

    Anil Antony Govinda Govinda. 3rd place only. Pakshe athinte credit Achchuvinullathalla. . Oola yaya Anil Antony swayam thottu pokum.

  • @SemiSiddi
    @SemiSiddi 5 місяців тому

    Achu umman varanam. Rashtreeyathil.

  • @akshayasok8925
    @akshayasok8925 6 місяців тому +1

    Who. Achu only chandi daughter. Only girl

  • @kramachandrankramachandran7105
    @kramachandrankramachandran7105 6 місяців тому

    Enthu rashtriyam ariyaam Achchuvinu.Kurachu glamour undu Athu vachu 4 vote pidikkan nokkum. Athra thanne. Vaa thurannu vallathum parayatte. Appol ariyaam , Chandy Oommen pole mandatharam aano parayunnath ennu.

  • @faziyakk4977
    @faziyakk4977 6 місяців тому +1

    കുഞ്ഞ് കുഞ്ഞിൻ്റെ തനി രൂപം

  • @wilsonn.a3787
    @wilsonn.a3787 6 місяців тому +3

    🥰👍👍👍👍👍👍

  • @BabyS-hf5fj
    @BabyS-hf5fj 6 місяців тому +1

    ഭാരതത്തിൽ ബിജെപിയാണ് ഇപ്പോൾ അതി ശക്തം കേരളത്തിലും അങ്ങനെ തന്നെ ജയ് ബിജെപി ജയ് ജയ് മോദിജി 🙏🙏🙏🙏🙏🙏🙏🙏

  • @Sidheek-qt1kz
    @Sidheek-qt1kz 6 місяців тому +3

    എന്താ കുത്തിതിരുപ്പ് മഞ്ഞരമയുടെ 🙏🙏🙏🙏

  • @jomitva1207
    @jomitva1207 6 місяців тому +2

    Achu 🥰

  • @rafeeqpcrafeeqpc161
    @rafeeqpcrafeeqpc161 6 місяців тому +1

    അപ്പൻ്റെ ഒരു ശൈലി വരുന്നുണ്ട് സംസാരത്തിൽ😅

  • @SajidaSaji-c3m
    @SajidaSaji-c3m 5 місяців тому

    അല്ല അറിയാഞ്ഞിട്ട് ചോദിക്കുകയാണ് ആരാ ഈ അച്ചുമ്മൻ

  • @adamazli5256
    @adamazli5256 6 місяців тому

    Ithode. Kode. Terne. Kittum. Avesham. Mothathil.

  • @BavuPuthussery
    @BavuPuthussery 5 місяців тому

    ഭായിയിലെ BJPക്ക്

  • @yousafac9035
    @yousafac9035 5 місяців тому

    Ji udf

  • @yousafac9035
    @yousafac9035 5 місяців тому

    ജയ് യുഡിഎഫ്

  • @ManiKandan-ou9jc
    @ManiKandan-ou9jc 5 місяців тому

    ഭാവി തീരുമാനമായി കഷ്ട്ടം😂😂😂😂

  • @sajadabdu7207
    @sajadabdu7207 5 місяців тому

    Midukki

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 6 місяців тому +7

    O c sir Great leader ❤AChu🎉❤🎉❤🎉❤🎉

  • @hsr-d1i
    @hsr-d1i 6 місяців тому +1

    മനോരമ ക്ക്‌ വലിയ വാർത്ത ആയിരിക്കും അച്ചു. അന്തോനിയെ യെയും മനോരമ ഊതി വീർപ്പിച്ചിരുന്നു. ആ എത്തിക്കണ്ണിയുടെ മകന്റെ ആദർശ ധീരത.

  • @siddiquesiddique5746
    @siddiquesiddique5746 5 місяців тому

    അച്ചു വന്നു അനിലിന് വോട്ട് കുറയും❤❤❤

  • @thomasjoseph5945
    @thomasjoseph5945 6 місяців тому +2

    ഈ പെണ്ണു പ്രചരണം നടത്തിയെന്നു വച്ച് ആരെയും ജയിച്ചിക്കാനോ തോൽപിക്കാനോ ഇവൾക്കെങ്ങനെ കഴിയും ??

    • @StevePeace-v2i
      @StevePeace-v2i 6 місяців тому

      Oh really

    • @vishalea9764
      @vishalea9764 6 місяців тому

      നിന്റെ പെണ്ണ് പിള്ള ഇറങ്ങിയാൽ പിന്നെ അങ്ങ് ഒലത്തും ആയിരിക്കും ഒന്ന് പോടാ

    • @manjushabiju2955
      @manjushabiju2955 6 місяців тому

      അതു ശരിയാ ഇതൊക്കെ ആൾക്കാരെ ഒന്നു കാണിക്കാൻ😂😂

  • @ranjithp1420
    @ranjithp1420 6 місяців тому +4

    Achu Oommen 💜💫

  • @manjushabiju2955
    @manjushabiju2955 6 місяців тому +1

    ഇവര് പ്രചാരണത്തിന് ഇറങ്ങിയാലും ഇല്ലെങ്കിലും ജയിക്കേണ്ടവർ ജയിച്ചിരിക്കും .. തോക്കേണ്ടവർ തോക്കും. ഇതൊക്കെ പ്രഗത്ഭനങ്ങൾ😊😊😊😊

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 6 місяців тому +1

    😂😂

  • @KrishnanVr-t8u
    @KrishnanVr-t8u 5 місяців тому

    Jai,hind❤❤❤❤❤

  • @harihariohm
    @harihariohm 5 місяців тому

    Achu's decision is correct 👌👌👍

  • @kramachandrankramachandran7105
    @kramachandrankramachandran7105 6 місяців тому +1

    60000 per day room thamasikkan Achu Oommen venam. Oru 7-star facility for election campaign.

  • @Justicekurianjoseph-h2h
    @Justicekurianjoseph-h2h 6 місяців тому

    Midukki

  • @satheeshkumar3355
    @satheeshkumar3355 6 місяців тому

    ബിസിനസ്‌ ൽ നോ രാഷ്ട്രിയം

  • @Bigesh-yh5tp
    @Bigesh-yh5tp 6 місяців тому +1

    😂😂😂😂😂😂😂😂

  • @Jn-rk1gh
    @Jn-rk1gh 6 місяців тому

    ആന്റിഓ ആന്റണി വേസ്റ്റ് ആണ്

  • @abdulhakeem2179
    @abdulhakeem2179 6 місяців тому +1

    ❤❤

  • @udayankumar7587
    @udayankumar7587 6 місяців тому

    😄😄😄😄😄😄😄😄😄😄പിന്നെ

  • @davooda4076
    @davooda4076 5 місяців тому

    യുഡിഎഫ്@20🎉20

  • @subeeshs477
    @subeeshs477 6 місяців тому +2

    Model അല്ലെ പത്തനംതിട്ടയിൽ ramp walk നടത്തിയാൽ മതി 😂

    • @SunnypaulSunnypol
      @SunnypaulSunnypol 6 місяців тому

      ഒകെ,,താനും ഉണ്ടാവണം അതിന് സാക്ഷ്യം വഹിക്കാൻ 😮😮😮

  • @nampoothriparameswaran4008
    @nampoothriparameswaran4008 6 місяців тому

    പേടിപ്പിയ്കലാണല്ലോ..😂

  • @rakeshcr7704
    @rakeshcr7704 6 місяців тому +2

    അനിൽ ആന്റണി 🔥🔥🔥🔥

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 5 місяців тому

    Super 👍

  • @sajicherukonil7256
    @sajicherukonil7256 6 місяців тому

    achu oomman ✨🌟⭐

  • @Shibumonthiruvalla
    @Shibumonthiruvalla 6 місяців тому

    💙💙💙❤️❤️❤️💙💙💙

  • @SaimaluSachukurup
    @SaimaluSachukurup 6 місяців тому

    Eval ara

  • @sreedharv2006
    @sreedharv2006 6 місяців тому

    അച്ചു വല്ല Modelling ന് പോകട്ടെ
    അപ്പൻ്റെ Share ആയി നിയമസഭാ സീറ്റ് കിട്ടിയാൽ കൊളളാം പാവം
    അച്ചു പറഞ്ഞാൽ വോട്ടു ചെയ്യാനിരിക്കുന്ന ജനം എനിക്ക് ചിരി വരുന്നു.
    നടക്കാൻ വയ്യാത്ത അമ്മച്ചിക്ക് ഒരു സീറ്റ് തര പ്പെടുത്തണം

  • @sajisamuel9436
    @sajisamuel9436 6 місяців тому

    അസംബ്ലിയിലേക്ക് മൂന്നാമത് ഒരു സീറ്റും കൂടി പ്രതീക്ഷിക്കാം ചാണ്ടി സാറിന്റെ കുടുംബത്തിൽ നിന്നും, ബാക്കിയുള്ള നേതാക്കൾക്ക് ആകാമെങ്കിൽ........ഞങ്ങൾക്കും വേണം, ചാണ്ടി ഉമ്മൻ, മാഡം മറിയാമ്മ , മാഡം അച്ചു

  • @binduunnikrishnan1466
    @binduunnikrishnan1466 6 місяців тому

    അതിന്റെ മനസ്സിൽ വിഷം കുത്തിവെയ്ക്കണ്ട

  • @akshayasok8925
    @akshayasok8925 6 місяців тому

    വന്നാൽ പത്ത് വോട്ട് കിട്ടത്തില്ല ഒരു പെൺകുട്ടി ബിസിനസ്മാത്രം

  • @biogreenanakkara1940
    @biogreenanakkara1940 6 місяців тому

    Ayyo eranganam ammachi

  • @rintuvarghese7470
    @rintuvarghese7470 6 місяців тому +2

    Avar iragiya nallathu aanu