അനശ്വരമായ ഒരു ഗാനം നന്നായി അവതരിപ്പിച്ചു അതിലുപരി, രാഷ്ട്രീയത്തിലെ ബദ്ധ ശത്രുക്കളെ ഒരു നിരയിൽ കണ്ടതും തികച്ചും, ഞട്ടിച്ചു എന്നു തന്നെ പറയട്ടെ! പരിപാവനമായ മാരൺ കൺവെൻഷൻ പന്തൽ ഇത്തരം രാഷ്ട്രീയ ക്കാരെ വിളിച്ചിരുത്തി മലീമസമാക്കരുത് എന്നോരപേക്ഷയുണ്ട്. ദൈവം സഹായിക്കട്ടെ.🌹🙏 P V Ariel Secunderabad 🙏
ഞാൻ ഒരു പെൻതാക്കോസ്‌കാരൻ ആണ്.. പെൻതാക്കോസ്തുകാരുടെ തമ്മിലടിയും തൊഴുത്തിൽ കുതിനേക്കാളും എന്തൊരു ആത്മീയം ആണ് മാർത്തോമാ സഭയ്ക്ക്.. ഈ പാട്ടൊക്കെ കേൾക്കുമ്പോ അറിയാതെ താളം പിടിച്ചു പോകും
This song was sung for the first time in 1956 in the Billy Graham crusade at Kottayam. I was 11 years old at that time, my cousin taught that song at the Church. One song which has a long standing in singing from generation to generation.
@@thomasgeorge6720,,,,E. V.വർഗീസ് പത്തനാപുരം ആണ് e പാട്ട് എഴുതിയത്...കാണുന്നു ഞാൻ യാഹിൽ, ദയ ലഭിച്ചോർ സ്തുതിച്ചിടുവോം,etc... പെന്തകോസ്ത് സഭയിലെ ഒരു ശുശ്രുഷകൻ ആയിരുന്നു...
That's news Mr. Sam. Thanks for sharing the info. Certainly a long standing song... More generations to sing. Such meaningful words and beautiful music. Praise be to God.
Ee video kanumbol pazhayakala aradhana anorma vannath.pand ee Manal panthalil nammude pazhayakala maathapithakkal aradhichath inte phalamayi ipozhum daivam ethra athbuthamayi thante janathe nadathunnu.praise the lord
Blessed song,singers&musicians.I respect all d elders but something I wish to share with u all..Jesus returns very very soon.Be frank each one of us to take the Baptism like how Jesus shown to us.No one can change the scripture and If v r following the people's word and not following wht Jesus has shown to us sorry to say no single person can enter in to heaven.If anyone who s reading this feel like to really follow Jesus pls ask God to reveal u the truth.He will speak to you I m guarantee becz He speaks to me and I got that salvation.He saved me from all the Hindu imaginary God & Godesses..May God help u all.
Praise God🙏🙏🙏 The Pentecostal Convention Organisers must watch This and learn How All Together We can Praise & worship our Lord, being one hearted and One minded❤❤❤
😍 സേനയിലധിപൻ ദേവനിലതിയായ്
ആശ്രയമവനുണ്ടോആയവൻ ഏവരിലുമതി ധന്യൻ
യാഹിൻ വാസമെന്തതികാമ്യം ആ...ആ
വാഞ്ഛിച്ചു മോഹിക്കുന്നെന്നുള്ളം
ഘോഷിക്കുന്നെൻ ഹൃദയം ജഡവും
കുരികിൽ തനിക്കൊരു വീടും മീവൽ
പറവ തൻകുഞ്ഞുങ്ങൾക്കായ്നല്ലൊരു
കൂടും കണ്ടെത്തിയല്ലേല്ലാ
നിൻ തിരുബലിപീഠം തന്നെ ആ...ആ
ധന്യർ നിന്നാലയത്തിൽ വസിപ്പോർ
നിത്യം സ്തുതിക്കുമവർ നിന്നെ
ബലം നിന്നിലുള്ളോർ ഭാഗ്യം നിറഞ്ഞോർ
നിശ്ചയമാണെന്നും താഴ്ച ഭവിക്കുകയില്ലെന്നും
ഇവ്വിധമുള്ളോർ മനസ്സുകളിൽ ആ...ആ
നിർണ്ണയമുണ്ടുനിരന്തരമായ്
സീയോൻനഗരിയിൻ പെരുവഴികൾ
കണ്ണുനീർ താഴ്വരയതു വഴിയായവർ
യാനം ചെയ്യുമ്പോൾ ആയതു മാറും ജലാശയമായ്
മുന്മഴയനുഗ്രഹപൂർണ്ണമാകും ആ...ആ
പ്രാപിക്കും ബലമവർ ബലത്തിനുമേൽ
ചെന്നെത്തുമേവരും സീയോനിൽ...
Wow പെന്തകോസ്ത് worshipil പോയി ഇരുന്ന ഫീൽ എത്ര മനോഹരമാണീ ഗാനം.
Pentecostil ippol gymic alle nadakkunnathu..
Sathyam
@@niksonalexander p
Pendacosthhil pokanamennilla Bible follow Cheithal Porayoh❤️❤️❤️❤️👍Markosindea Maalikamuriyil ethupolea.....Nammudea Mathavulppedea 120 ❤️❤️❤️❤️❤️ members 💪🔥
Nammal ethrem perum ath anubhavichundalloh❤️👍
ഇനിയും ഇങ്ങനെ ഒരു കാലം തിരികെ വരുമോ 😭😭😭🙏
Sure
Sure 👍
എത്ര നല്ല പാട്ടു .എത്ര കേട്ടാലും .👌🌹🌹🌹🌹🌹
ഒരുപാടു പഴയ പാട്ടാണിതു്. യേശുവെ നന്ദി. സേനയിൻ അധിപനായ കർത്താവെ, ആമേൻ
അനശ്വരമായ ഒരു ഗാനം നന്നായി അവതരിപ്പിച്ചു അതിലുപരി, രാഷ്ട്രീയത്തിലെ ബദ്ധ ശത്രുക്കളെ ഒരു നിരയിൽ കണ്ടതും തികച്ചും, ഞട്ടിച്ചു എന്നു തന്നെ പറയട്ടെ!
പരിപാവനമായ മാരൺ കൺവെൻഷൻ പന്തൽ ഇത്തരം രാഷ്ട്രീയ ക്കാരെ വിളിച്ചിരുത്തി മലീമസമാക്കരുത് എന്നോരപേക്ഷയുണ്ട്.
ദൈവം സഹായിക്കട്ടെ.🌹🙏
P V Ariel Secunderabad 🙏
Daivathe aaradikkan daivam thanna nalla avasaram ane avide erikkunnavark kittyath.aa sundaramaya andareeksham kand kothyayi avide varaan.daivam avasaram thannapozhum alasamayum kai onn kotti paatu padathe erunnavareyum avide kandath veshamam thonni.ee anugrahikkapetta convention ennum ella kaalathum anungrahamayi nadakkatte enn ashamsikkunnu
ഞാൻ ഒരു പെൻതാക്കോസ്‌കാരൻ ആണ്.. പെൻതാക്കോസ്തുകാരുടെ തമ്മിലടിയും തൊഴുത്തിൽ കുതിനേക്കാളും എന്തൊരു ആത്മീയം ആണ് മാർത്തോമാ സഭയ്ക്ക്.. ഈ പാട്ടൊക്കെ കേൾക്കുമ്പോ അറിയാതെ താളം പിടിച്ചു പോകും
👍👍👍
This song was sung for the first time in 1956 in the Billy Graham crusade at Kottayam. I was 11 years old at that time, my cousin taught that song at the Church. One song which has a long standing in singing from generation to generation.
Who wrote this song. Very gracious words
@@thomasgeorge6720,,,,E. V.വർഗീസ് പത്തനാപുരം ആണ് e പാട്ട് എഴുതിയത്...കാണുന്നു ഞാൻ യാഹിൽ, ദയ ലഭിച്ചോർ സ്തുതിച്ചിടുവോം,etc... പെന്തകോസ്ത് സഭയിലെ ഒരു ശുശ്രുഷകൻ ആയിരുന്നു...
That's news Mr. Sam. Thanks for sharing the info. Certainly a long standing song... More generations to sing. Such meaningful words and beautiful music. Praise be to God.
നാം പഠിച്ചതും, മുൻഗാമികൾ /പൂർവീകർ പഠിപ്പിച്ചതും, തലമുറ അറിയേണ്ടതുമായ വചനം സ്വർഗ സുന്ദരമായി എഴുതി, ക്രോടികരിച്ചു ചിട്ടപ്പെടുത്തി തന്ന ഓരോരുത്തർക്കും നന്ദി, പ്രാർത്ഥന....
Ee video kanumbol pazhayakala aradhana anorma vannath.pand ee Manal panthalil nammude pazhayakala maathapithakkal aradhichath inte phalamayi ipozhum daivam ethra athbuthamayi thante janathe nadathunnu.praise the lord
Very nice song please send like this songs many...thank God
കുറേ വർഷം പിറകോട്ടുപോയി.. ഒരു ഇരുപതു വർഷം 😍❤🖤👍
This is a very good song.corrèctly sung.GOD BLESS.
My god!! Wonderfull song👌👌kettirikan nalla feel 👍👍 nalla anugrahikapetta song 👌👌👌 iniyum inganeyulla avasaram dhaivam orukatte amen🙏🙏🙏🙏
Woderful, song. God, is, great. Amen.
Orupade eshttapetta.pattanu
നല്ല മനോഹരമായ പാട്ടും, താളവും, അർത്ഥവും.
Thanks for uploading this song
Nallaganam Supper
Arun Pallipuram thanks a lot for this song’s lyrics A very beautiful song🙏🙏🙏🙏
ആഹാ!മനോഹരം... മനോഹരം
Blessed song,singers&musicians.I respect all d elders but something I wish to share with u all..Jesus returns very very soon.Be frank each one of us to take the Baptism like how Jesus shown to us.No one can change the scripture and If v r following the people's word and not following wht Jesus has shown to us sorry to say no single person can enter in to heaven.If anyone who s reading this feel like to really follow Jesus pls ask God to reveal u the truth.He will speak to you I m guarantee becz He speaks to me and I got that salvation.He saved me from all the Hindu imaginary God & Godesses..May God help u all.
സേനയിൻ അധിപനിൽ ആശ്റയിക്കുന്നവൻ അതിധന്യൻ. ആമേൻ.
Excellent !!
Great and marvelous.
Sung nicely.
All glory to God.
Fantastic clapping... the real meaning arise from same.
Super song super worship 👍🏻👍🏻👍🏻 Praise the Loard
Very happy to hear this song. Prsise the Lord🌹🌹🌹
Amen. Thank you maramon choir
Thank God, With prayers...
Amen🙏 amazing jacy 🙏❤🙏
Praise the Lord. Glory to God. Super chords and choir
Praise the Lord
I'm impressed by the unity of the community.
Valthukal ayya god bless you all
Well organized worship. Glory to God
അതി മനോഹരം
ദൈവം അനുഗ്രഹിക്കട്ടെ
എന്തുകൊണ്ടാണ് മാരാമൺ കൺവെൻഷൻ preachers കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്നത് ?
Blessed.powerful song.thank you
Praise God🙏🙏🙏
The Pentecostal Convention Organisers must watch This and learn How All Together We can Praise & worship our Lord, being one hearted and One minded❤❤❤
This is the right way to sing to the God. Amen.
Beautiful song
Atmavil Padi Athmavil Sathya Daivathinnu Nanni Parenjal Ha....Endhu Oru Maha Shandhosham aanu adhu.........Daivathe Sathyathilum Athmavilum Sthuthikaaaaaaaaaaaaa
All praise to the Almighty Lord🙏🏻🙏🏻🙏🏻
Super song super singing
Praise the lord nannai paadi aaradhichu manasinu nalla santhoshavum abhimanavum thonniya nimisham
Praise the Lord Jesus 🙏
Praise
The
Loard
Excellent 👌👌💐
I am proud of keraliyan
All glory to Our Lord Jesus senaiyin athiban
🙏🙏🙏🙏amen karthave
Super orchestra nice choir 👏👏👏
Praise the lord
Really wonderful song... ❤❤❤
Praise the lord..
Praise the lord 🙏
Beautiful song yesuye Ameeeen 🙏 🙏🏻🙏🙏🏻🙏🙏🏻🙏🙏🏻
ഫാദർ ഗീവർഗീസ്,❤️❤️
Praise the lord Jesus
God bless you
True worship .Amen
So..... happy to hear this song🙏👏👏👏
Supper song 👍👍👍👍
Nice song praise to God
ദൈവത്തിൻ മഹത്വം സ്തോത്രം.. 💓
அருமை. அருமை. தேவனுக்கே மகிமை.
ELOHIM É GRANDE SHALOM . NERIN
Glory to God !
ഒരു പെന്തക്കോസ് church ഇൽ പോയഫീലാണ്
Super clapping
Praise to be Jesus !
Super 👍👍 I like this song
മനോഹരമായ ഗാനം
ഇതു പോലൊരു പാട്ട് ആ മണൽ പുറത്തിനി കേൾക്കാൻ കഴിയുമോ
Athentha
Chorona minimised.all meeting ഒരുമിച്ചിരുന്നിങ്ങനെ പാടുക എന്ന ഒരു ദൈവീകാനുഭവവും അനുഗ്രഹവും. ഇന്നിതൊക്കെ കാണുമ്പോൾ വല്ലാത്ത സങ്കടം
Let true revival start among all christians like this.
Super song,God bless you all
Price tha lord jesus
Nice song Praise the Lord
praise the lord
Mind refreshing song, really
This Divine song touches my soul
Praise the God.....
Pallikalil ithpole ulla aradhana illathond ayirikkam orupad viswasikal mattu prayer group kalilek chekkerunnath
Excellent
Blessed is the man whose trust is in the LORD
Amen brother.
Jesus❤️🥰 Trust in You USN
Thank God.
Music നെക്കാൾ മനോഹരം കൈയ്യടി
God bless you all 🙏🏻💐💕
Good song
Great
Well sung
Very nice old song
Super----++🌹👍
Amen ...🙏🙏🙏
Amen..... Amen.... manoharam...
God bless
Enta yesu appa
Wow other Christian denominations started clapping as well. Praise God.
What do you mean by 'started' clapping?
@@mallgel super God blessyou
Nicesong
Old songs are golden songs.im delighted to hear this song
Glory to God