അയ്യേ..... ഇതൊക്കെയാണോ പാർസ്സൽ ആയി വന്ന പെറ്റ്സ്‌??

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 375

  • @siyasumeshsumesh2463
    @siyasumeshsumesh2463 7 місяців тому +155

    ഒട്ടകത്തിന്റെ കുട്ടിയുടെ പുതിയ വീഡിയോകൾ കാണാൻ എന്നെപ്പോലെ കാത്തിരിക്കുന്നവർ ആരൊക്കെ😍

    • @sainuddeenkalathiparamban4901
      @sainuddeenkalathiparamban4901 7 місяців тому +1

      ഞാനും

    • @ubaidansar1147
      @ubaidansar1147 7 місяців тому

      ഞാനും

    • @ashiqueash6950
      @ashiqueash6950 7 місяців тому

      കുറച്ചു ഭംഗിയുള്ള ഒട്ടകത്തെ വാങ്ങാമായിരുന്നു വാങ്ങിയപ്പോൾ. എന്ന് എനിക്ക് തോന്നിയിരുന്നു.

    • @magi.p.o9051
      @magi.p.o9051 7 місяців тому

      ഞാനും

    • @Noobiee99
      @Noobiee99 7 місяців тому

      Ath chath poi

  • @soumyamelvin
    @soumyamelvin 7 місяців тому

    Nattil vannal1st visit chyunna place petstation ayirikkummm..❤❤❤

  • @Irshad732
    @Irshad732 7 місяців тому +4

    ❤❤❤

  • @mufihani3507
    @mufihani3507 7 місяців тому

    സാബിക്ക എന്റെ മോൾക്ക് ഏറ്റവും പേടിയുള്ള തവളയാ.നിങ്ങളൊരു പുലി thanne❤

  • @laibasworld3503
    @laibasworld3503 7 місяців тому

    Hoo ingale petstationil kayinna week vannirunnu oru rakshayumilla mashaallah adipoliya ingala kandirunnu pakshe mindan patiyilla pinnayum varanam ennoru thonal

  • @rashidshamsudeen8814
    @rashidshamsudeen8814 7 місяців тому

    Zabikkaaa... Beautiful collections to the Petstation.. eagerly waiting to visit this Pets Paradise🤩🤩

  • @rafeerafeeq8157
    @rafeerafeeq8157 7 місяців тому +1

    Sooooper 🎉🎉🎉🎉🎉

  • @mrbabziwasworld1260
    @mrbabziwasworld1260 7 місяців тому

    Ithoke vallarnu valluth avan ethra naal edukkum..? Next vacation naatil varumbol kannan kayyo 😜😜

  • @jjfu100
    @jjfu100 7 місяців тому

    അടിപൊളി

  • @TE-vp7vz
    @TE-vp7vz 7 місяців тому +1

    Pinne seen saadanam❤🎉

  • @mtrmtr9583
    @mtrmtr9583 7 місяців тому

    സൂപ്പർതവളകുട്ടന്മാർ.👍👍

  • @irfaan_irfu
    @irfaan_irfu 7 місяців тому +1

    തവളക്ക് ചാട്ടം പഠിപ്പിച്ചുകൊടുക്കുന്നതാണ്

  • @febinfrancis7697
    @febinfrancis7697 7 місяців тому

    Camera edkaan ariyaavunna oralkk kodukk ikka 😢

  • @linsu_chacko
    @linsu_chacko 7 місяців тому +42

    Frog നു വേണ്ടി set ചെയ്യുന്ന ആഫ്രിക്കൻ മഴ കാടിനു waiting ❤

  • @jaleelckjaleel4111
    @jaleelckjaleel4111 7 місяців тому +39

    നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് അത് കണ്ടാൽ മനസ്സിന് ഒരു കുളിർമ്മയാണ് ഞാൻ ശനിയാഴ്ച അത് കാത്തിരിക്കാറുണ്ട് നിങ്ങളുടെ വീഡിയോ❤️❤️❤️❤️

  • @krishnamehar8084
    @krishnamehar8084 7 місяців тому +42

    ഓണാസദ്യ പാഴ്സലും KFC പാഴ്‌സലും വരുമ്പോ തുറക്കുന്ന അതേഫീൽ അത് മാതിരി ഉണ്ട്. ഇന്നത്തെ അൺ ബോക്സിങ് ഓരോ കന്റൈനറിലും ഏതാ ജീവി.

  • @somethingfishy5811
    @somethingfishy5811 7 місяців тому +85

    സ്കൂളിൽ ഉച്ചക്ക് ചോറുണ്ണാൻ നേരം കറി പാത്രങ്ങൾ തുറക്കുന്ന പോലെ ഉണ്ട്😅😅

    • @mahshookmahshook8341
      @mahshookmahshook8341 7 місяців тому +1

      കണ്ണ് വെക്കല്ല പഹയ😂

    • @kdlentertainments6067
      @kdlentertainments6067 7 місяців тому +1

      😂

    • @diyan766
      @diyan766 7 місяців тому +1

      ടോർച്ചടിക്കല്ലേ.. മജ്ജത്തെ..

    • @chammu_canzzy6829
      @chammu_canzzy6829 7 місяців тому +1

      Uchak karik pakaram thavalaya tharunnu vittath 😂😂😂

    • @Petstationkannur
      @Petstationkannur  7 місяців тому +2

      😂😂😂

  • @Vadakkan-x9h
    @Vadakkan-x9h 7 місяців тому +21

    ഇതൊക്കെ നമ്മുടെ പാടങ്ങളിൽ കാണുന്ന പോക്കാച്ചി തവള അല്ലേ ?👌👌😂😂😂😂😂😂

  • @adhil688
    @adhil688 7 місяців тому +4

    Ottakam 🐫 🐪 lne koode ulpedthayirunnu

  • @PoliVa-ns1mb
    @PoliVa-ns1mb 7 місяців тому +5

    സൈക്കോയുടെ പലതരം കണ്ടിട്ടുണ്ട് ഇത്ര കടുപ്പം ആദ്യമായിട്ടാണ് മോനെ ആദ്യമായിട്ട്❤❤❤❤❤

  • @sparktyre8181
    @sparktyre8181 7 місяців тому +14

    Padachone ഈ പഹയൻ പ്രാന്ത് മൂത്ത് enthokke. ജീവികളെയാണ് വാങ്ങിച്ചു കൂട്ടുന്നെ... ഇനി avida ചെരട്ടന്റെ കുറവും koode ഉള്ളു. baakki എല്ലാം ഉണ്ട് ♥️. 🫶🏻

  • @sumeshkrishnan8088
    @sumeshkrishnan8088 7 місяців тому +8

    ദിനോസർ പണ്ടേ വംശ നാശം വന്നേ ഭാഗ്യം ഇല്ലെങ്കിൽ അതിനേം കൂടി കൊണ്ട് വന്നേനെ 😂

  • @abdullacm831
    @abdullacm831 7 місяців тому +3

    ഇടക്ക് zoom ഔട്ട്‌ ആകുന്നുണ്ട് ഒന്ന് ശ്രദ്ധിക്കണെ പിന്നെ മൈക്ക് കൂടി വെച്ചാൽ പറയുന്നത് വെക്തമായി ഞങ്ങൾക്ക് കേൾക്കാൻ പറ്റും

  • @ahmedhadi117
    @ahmedhadi117 7 місяців тому +5

    ഇടക്ക് ക്യാമറ ഫോക്കസ് പോകുന്നുണ്ട്

  • @shameera1024
    @shameera1024 7 місяців тому +1

    പേടിപ്പിച്ചാൽ തലകറങ്ങി വീഴുന്ന ഒരു ആട് ഉണ്ടല്ലോ അതിനെ കൊണ്ട് വായോ...

  • @RijuRajrijuz
    @RijuRajrijuz 7 місяців тому +4

    Frogsന് വേണ്ടി അടിപൊളി Terrariums set ചെയ്തു അതിനുള്ളിൽ വളർത്താൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യണേ

  • @prajilpeettayil5029
    @prajilpeettayil5029 7 місяців тому +1

    പകൽപൂരത്തിലെ ജഗതി ചേട്ടനെ ഓർമ വന്നവർ ഉണ്ടോ?

  • @BinuBaiju-b7b
    @BinuBaiju-b7b 7 місяців тому +1

    Bro തേളിന്റെ കുഞ്ഞുങ്ങളുടെ വീഡിയോ ചെയ്യുന്നു

  • @sumayyaroobichombalan
    @sumayyaroobichombalan 7 місяців тому +3

    പച്ച തവളെയാണ് എനിക്കിഷ്ടമായത്😅

  • @nizamudheenpm7555
    @nizamudheenpm7555 7 місяців тому +4

    Camera pidikkan ariyatha cameraman aanu innathe thaaram😂

  • @abhi_shek4yt
    @abhi_shek4yt 7 місяців тому +4

    ഇത് പോലെ ഉള്ള variety വീഡിയോ ആണ് വേണ്ടേ 😁..

  • @male_katy
    @male_katy 7 місяців тому +2

    Ith poli ahn , nan axolotl vanagnm nriea sanamkl indavumbo alkr ku varan istam avum pinea namkum new new pariuna aa excitement kitum

  • @mubassiramurshid5449
    @mubassiramurshid5449 7 місяців тому +1

    Petstation age Mari kore pets galokke ayi eni Insha Allah petstation lek varanam ❤fans from Karnataka

  • @Unknown-fn5sd
    @Unknown-fn5sd 7 місяців тому +1

    Ayyaee tavalaa😂😂 Ntae vtl kurae indd oru paettil Aaakki Ayakkattaee😅

  • @rajinandakumar7282
    @rajinandakumar7282 7 місяців тому +10

    Super,ande acchan sirinde video varan wait cheyum,he is a cancer patient.last stage.but he enjoys ur video's and he loves you a lot ,good presentation

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 7 місяців тому +4

    കുറിപ്പിന്റെ കണ്ണിൽ പെടേണ്ട.
    PET STATION
    ❤🧡💛💚💙💜🖤

  • @entefishfarmkl3156
    @entefishfarmkl3156 7 місяців тому +5

    ഒട്ടക കുഞ്ഞ് ഉഷാറായോ പേര് എന്താണ് ഇട്ടത്? ❤️❤️❤️❤️

  • @sabirac118
    @sabirac118 7 місяців тому +1

    ഒറ്റക കുട്ടിനെ ഒന്നു കാണിക്കാമോ 👍🏻🌹👌🤲🏻

  • @sanjeevsanju4948
    @sanjeevsanju4948 7 місяців тому +1

    pet stationil white crow konndveranee

  • @BinuBaiju-b7b
    @BinuBaiju-b7b 7 місяців тому +1

    Bro പറഞ്ഞപ്പോൾ ആ ചേട്ടൻ mind ചെയ്യാഞ്ഞത് വിഷമം ആയോ ?

  • @BinuBaiju-b7b
    @BinuBaiju-b7b 7 місяців тому +1

    പ്രാവിന്റെ വീഡിയോ ചെയ്യണം

  • @bottytentertainments3651
    @bottytentertainments3651 7 місяців тому +1

    എനിക്ക് orange ലഡ്ഡു മതി

  • @aneefapm2087
    @aneefapm2087 7 місяців тому +1

    ഈ വീഡിയോ യിൽ ഒട്ടക കുഞ്ഞിനെ കാണിക്കും എന്ന് വിചാരിച്ചവർ ലൈക്‌ adi 🥰

  • @I.rabii__688
    @I.rabii__688 7 місяців тому +1

    Aa തവളയെ തൊട്ടപ്പോ ഒളിന്നൊരു തരിപ്പ് വന്നവർ arokke

  • @dhilsh8208
    @dhilsh8208 7 місяців тому +1

    എല്ലാ ദിവസവും വരാൻ പറ്റോ

  • @mujeebmullath1017
    @mujeebmullath1017 7 місяців тому +3

    മുത്തേ ആ ഓറഞ്ച് പൊളി 👍🏻👍🏻👍🏻🥰🥰😥🥰

  • @mohammedmushfiq1903
    @mohammedmushfiq1903 7 місяців тому +2

    Idh vereyum kandttillatha pala jeevikaleyum kaanan patti❤️❤️❤️❤️

  • @junaidjund6547
    @junaidjund6547 7 місяців тому +1

    Kall kunjan (mlp)
    Payudhaara

  • @dhanarajt
    @dhanarajt 7 місяців тому +1

    SUPER AAYITTUNDU....THAVALAYUDE VAAYIL RANDU PALLILLE ? VEDANIKKUMO? KADI KITTIYITTUNDO?

  • @ckjaf7565
    @ckjaf7565 7 місяців тому

    വീഡിയോ ദൈർഘ്യം
    കൂട്ടണം
    അതുപോലെ. ആഴ്ചയിൽ. രണ്ടു വീഡിയോ എങ്കിലും
    അപ്‌ലോഡ് ചെയ്യണം

  • @nasalnajimudheen8745
    @nasalnajimudheen8745 7 місяців тому +2

    Elephant medikk

  • @alisaheer2673
    @alisaheer2673 7 місяців тому

    ശ്രദ്ധിച്ചു നോക്കിയാൽ ഇത് പോലെയുള്ള തവളകൾ നമ്മുടെ നാട്ടിൽ കാണാൻ സാദിക്കും.😂

  • @Nichunisam
    @Nichunisam 7 місяців тому

    ല്ലേ സാബിർക്ക : ഇതിന് ഇംഗ്ലീഷ് പേര് മാത്രമേ ഉള്ളൂ മലയാളത്തിൽ ഇതിനെ എന്തു വേണമെങ്കിലും വിളിക്കാം 😂😂😂

  • @Indianlifetube
    @Indianlifetube 7 місяців тому

    വിലകൂടി പറയുകയാണെങ്കിൽ ഞങ്ങൾക്കൊന്നു ഞെട്ടമായിരുന്നു 😀

  • @jjfu100
    @jjfu100 7 місяців тому

    Petstetion വന്നു കഴിഞ്ഞാൽ എല്ലാവരും ആക്റ്റീവ് ആകും

  • @Dizuzza.23
    @Dizuzza.23 7 місяців тому +1

    Video shooting theere poraa

  • @jishnumkyemyen1155
    @jishnumkyemyen1155 7 місяців тому

    തേൾ എന്നല്ല പറയുക കരിക്കണ്ണി എന്നല്ലേ പറയുന്നേ ബ്രദർ ഞാനും കണ്ണൂർ ആണ്‌ പഴയങ്ങാടി

  • @jayachandranasokan1680
    @jayachandranasokan1680 7 місяців тому

    Pet സ്റ്റേഷനിൽ ഒരു ആനക്കുട്ടിയെ 🐘 കൊണ്ടുവരണം എന്നുള്ളവർ ഉണ്ടോ 😊?

  • @mhrpangpang5259
    @mhrpangpang5259 7 місяців тому

    അല്ല സത്യത്തിൽ ഇങ്ങക്ക് ഭ്രാന്താണോ 😁
    ഇങ്ങൾ 2 വീഡിയോ അപ്‌ലോഡ് ആക്കാൻ ശ്രമിക്കി ട്ടൊ
    ഒട്ടക കുഞ് സുഖയിട്ടിരിക്കുന്നു
    എന്ന് കരുതുന്നു ❤

  • @rafeerafeeq8157
    @rafeerafeeq8157 7 місяців тому +1

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jamaludheenjamal9625
    @jamaludheenjamal9625 7 місяців тому +1

    Thavalane thudunna pole..... Llleee...😊

  • @CRISTIANOANU
    @CRISTIANOANU 7 місяців тому +5

    പകൽ പൂരം സിനിമയിൽ ജഗതി ചേട്ടൻ തവളയെ പിടിക്കാൻ പോകുന്നത് ഓർമ്മ വന്നു 😂😂😂😂

  • @wellluckentertainment3325
    @wellluckentertainment3325 7 місяців тому

    Saabi Bai … ചെറു ജീവികളെ വീഡിയോയിൽ കാണിക്കുമ്പോൾ താഴെ ഇരുന്ന് കാണിച്ചാൽ അല്ലെങ്കിൽ ഒരു ടേബിൾ പോലെ ഉള്ളയിടത്തു വെച്ച് കാണിച്ചാൽ അതാകും ബെറ്റർ. കാരണം അവ കൈയിൽ നിന്ന് തെന്നി മാറി താഴേക്ക് വീണാൽ വലിയ പരുക്ക് പറ്റില്ല. ഈ വീഡിയോയിൽ തന്നെ ആ ബഡ്‌ജക്റ്റ് ഫ്രോഗ് താഴെ വീണപ്പോൾ ഒരു വിഷമം തോന്നി. ഒന്നും പറ്റിക്കാണില്ലെന്ന് വിശ്വസിക്കുന്നു

  • @JunaiseJunu-o9o
    @JunaiseJunu-o9o 7 місяців тому +1

    തേൾ അല്ല കരിക്കുന്നന് 🦂ഇതാണ് തേൾ

  • @TE-vp7vz
    @TE-vp7vz 7 місяців тому +1

    Oro pramigal😂😂

  • @tanexotics6290
    @tanexotics6290 7 місяців тому +1

    Nekalle naalem vendathalle👍🏻…🤣🤣

  • @likhinmonvarghese5648
    @likhinmonvarghese5648 7 місяців тому +3

    Serval cat vangik bro... Chumma scene 🔥

  • @Travelwith2303
    @Travelwith2303 7 місяців тому

    തവളയുടെ മണിയറ (റൂം ) കാണിച്ചുതരുമോ?

  • @roshanahamed1974
    @roshanahamed1974 7 місяців тому +1

    Al ottakam

  • @entefishfarmkl3156
    @entefishfarmkl3156 7 місяців тому +4

    Pet station ❤️❤️❤️❤️❤️❤️

  • @shafct
    @shafct 7 місяців тому +3

    Amazon forest kayinaal ettavum athikam variety inangal ullath petstationil ayirikum..😍❤

  • @riyaspazhunnana9798
    @riyaspazhunnana9798 7 місяців тому +1

    Camera Man Maariyoo.?.

  • @Sumayyazeez-md6rw
    @Sumayyazeez-md6rw 7 місяців тому

    Polichu❤
    Arapaima യെ miss cheyyunnu😢

  • @AR-xo9nu
    @AR-xo9nu 7 місяців тому +1

    തവള പൊളി, "ഫ്രീക്കൻ തവള "

  • @Basith-bh6vg
    @Basith-bh6vg 7 місяців тому

    Jayan marichath polum ariyathavar aano ippozhum nammada nattil varunne. Nde zabby😂

  • @binusr4214
    @binusr4214 7 місяців тому +1

    4 time anu varunnathu ennu bro 40 thavana vannalum maduppu varilla athrakkum supper anu bro .

  • @carbonview7382
    @carbonview7382 7 місяців тому +2

    Tarantula rate ethraya?

  • @sirajrinshana2810
    @sirajrinshana2810 7 місяців тому +2

    Mazavillupola ealla colorum konde varanam bro

  • @AflahAban
    @AflahAban 7 місяців тому

    Nan vicharichu ikka mandi order aakiye endu ath pole alle unbox😂 ank pedi. Avannu😂

  • @bageshpb9111
    @bageshpb9111 7 місяців тому +1

    Teggu വലുതായി 😊

  • @rafeerafeeq8157
    @rafeerafeeq8157 7 місяців тому +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sajijoseph2545
    @sajijoseph2545 7 місяців тому +3

    Hi Sabir, you are amazing..... The general knowledge about the various specious in general are good for public. Best wishes and carry on your passion....❤🎉🎉🎉

  • @jacobnikhil3576
    @jacobnikhil3576 7 місяців тому +1

    Woowwww

  • @MALAYALEE_TRADER
    @MALAYALEE_TRADER 7 місяців тому

    Oronninteyum rate koodi paranjal onnumkoode informative aavum..

  • @shanoobam2827
    @shanoobam2827 7 місяців тому

    Aa thaval vennapoo slow vennathu ennu parajathu 😂😂😂😂 agena paranju ozhivayeelee...

  • @gopansvlogs8841
    @gopansvlogs8841 7 місяців тому +1

    ഫ്രോഗ എല്ലാം സൂപ്പർ ആയിട്ടുണ്ട് ❤

  • @ismailkhan6650
    @ismailkhan6650 7 місяців тому +3

    സാബിർ ബായ് നിങ്ങളുടെ ഓരോ വിഡിയോയിലും പുതുമയുള്ള കാഴ്ചകളാണ് നമ്മൾക്ക് ഇതുവരെ കാണാൻ പറ്റാത്ത പല ജീവജാലങ്ങളെയും പ്രേക്ഷകരായ നമ്മൾക്ക് നിങ്ങളുടെ ചാനലിലൂടെ നിങ്ങൾ കാണിച്ചു തരുന്ന ആ നല്ല മനസിന് നന്ദി 🙏🏻🤲🏻🤝👍🏻നൈസ് 🌷🌷🌿🌿🦜😺🎠🐥🐔🕊️🐓

  • @subisvlog4441
    @subisvlog4441 7 місяців тому

    എന്റെ relation വന്നിരുന്നു pet station ൽ

  • @sejeshihab1673
    @sejeshihab1673 7 місяців тому +1

    Nigde videos othiri ishtm❤

  • @aneesomr9461
    @aneesomr9461 7 місяців тому

    manichithrathaazhil shobhana aabharanangal kaanikkunna orma vannu😄😄😄

  • @arsindian5
    @arsindian5 7 місяців тому +2

    Thanks for detail info and effort you provide to explain

  • @magi.p.o9051
    @magi.p.o9051 7 місяців тому

    ഒട്ടകത്തിന്റെ കുഞ്ഞിനെ കാണിക്കാത്തതെന്താ? കാത്തിരുന്നു കണ്ടില്ല

  • @SahadSahad.-vy7xw
    @SahadSahad.-vy7xw 7 місяців тому

    Nangada abiprayam aahn ikkade prachodanam .ath pole thanna ikkada video aahn nangadem prachodanam😇🥰

  • @ameenammu4534
    @ameenammu4534 7 місяців тому +2

    Oru 10 like tharoo😅

  • @harshadp4991
    @harshadp4991 7 місяців тому +1

    👌👌👌👌

  • @AbdulKareem-P
    @AbdulKareem-P 7 місяців тому +1

    പച്ച ലഡ്ഡു, മഞ്ഞ ലഡ്ഡു, അരി മുറുക്ക് , ഉണ്ണി അപ്പം .........😊 ഒരു പ്രവാസി നോക്കിക്കാണുന്നത്

  • @HabeebRahman-m1u
    @HabeebRahman-m1u 7 місяців тому

    അസ്സലാമു അലൈക്കും സാബിത്ത് വീഡിയോ ഒന്ന് അടിപൊളിയായിരുന്നു നമ്മുടെ മക്കളെ കാണിച്ചില്ല ട്ടോ

    • @Petstationkannur
      @Petstationkannur  7 місяців тому

      കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @adammohamed7235
    @adammohamed7235 7 місяців тому +8

    അടിപൊളി സാബി... ഉഷാറാവുന്നുണ്ട് 😊

  • @theinvisiblepsycho8938
    @theinvisiblepsycho8938 7 місяців тому +1

    ❤❤❤

  • @adam-gshshsbbs
    @adam-gshshsbbs 7 місяців тому +1

    👌👌