ഞാൻ ഇവിടെ വന്നത് മെയിൻ ആയിട്ട് കേശവമാമനെ കാണാനാണ് - ഇർഷാദ്

Поділитися
Вставка
  • Опубліковано 27 лип 2024
  • ഞാൻ ഇവിടെ വന്നത് മെയിൻ ആയിട്ട് കേശവമാമനെ കാണാനാണ് - ഇർഷാദ്
    Funs Up ON A Time 3 | Thu-Fri @ 9 PM
    #amritatv #funsuponatime #keralasfirststandupcomedy #rameshpisharody #dayanahameed #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #viralscene #television #artist #actor #actress #malayalamcinema #movies #viral #funnyvideos #laugh #trending #viral #Baala #Keshavamaman #IrshadAli
    Subscribe Amrita TV Reality Shows ► bit.do/amritarealityshows
    UA-cam ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • Розваги

КОМЕНТАРІ • 123

  • @user-hw4sp4li9c
    @user-hw4sp4li9c 10 місяців тому +27

    സുധീർ ഭായ്, നിങ്ങൾ മുത്താണ്!! അക്ഷരം തെറ്റാതെ കലാകാരൻ എന്ന് വിളിക്കാവുന്ന ചുരുക്കം ചിലരിൽ ഒരാൾ.. മനസിന്‌ നല്ല ടെൻഷൻ ഉള്ളപ്പോൾ കേശവൻ മാമന്റെ കോമഡി ഇട്ട് കാണും!! അക്ഷരാർത്ഥത്തിൽ രാജപപ്പേട്ടന് ശേഷം മലയാളത്തിൽ വന്ന ഏറ്റവും നല്ല പാരടി കലാകാരൻ.. അഭിനന്ദനങ്ങൾ ഭായ്!!!

  • @kavirajkannankavi2174
    @kavirajkannankavi2174 11 місяців тому +36

    എങ്ങനെ ഈ പാടിയ എല്ലാ പാട്ടുകളുടെയും ലൈൻസ് ഓർത്തു വെക്കുന്നെ. നല്ല കലാകാരൻ ആണ് ഒരു വേറെ ലെവൽ മണി ചേട്ടൻ. ദൈവം ധാരാളം ആയിട്ടു അനുഗ്രഹിക്കട്ടെ. 🙏

  • @shafeeqabaan6315
    @shafeeqabaan6315 Рік тому +48

    😂😂ഒരുപാടു ടെൻഷൻ ഉള്ളപ്പോൾ അമ്മാവന്റെ വീഡിയോ കാണും ഒരുപാടു ടെൻഷൻ കുറയും ഇതുപോലെ ഒരു ആർട്ടിസ്റ്റിനെ വേറെ ഞാൻ കണ്ടിട്ടില്ല ❤️❤️❤️❤️😘😘😘😘😘thank you സുധീർ ഏട്ടാ ❤️❤️❤️

  • @sabeena1236
    @sabeena1236 5 місяців тому +10

    ഒറിജിനൽ പോലെ ഇത്രയും സംഗതികളോടെ പാരഡി ഇതുപോലെ എൻ്റെ അറിവിൽ ആരും പാടിയിട്ടില്ല..K7മാമൻ സൂപ്പർ

  • @explorewithourvillage3669
    @explorewithourvillage3669 11 місяців тому +20

    ഒന്നും പറയാൻ ഇല്ല ഇത് ഇങ്ങേർക്ക് മാത്രമേ ചെയ്യാൻ പറ്റുള്ളൂ നല്ല കിടിലൻ പാട്ട് 👏👏

  • @chunkmayaviszzzz
    @chunkmayaviszzzz Рік тому +9

    ഒരേയൊരു സുധീർ പറവൂര്‍.. ചുമ്മാ തീ... 🔥 🔥 🔥

  • @AkhilJoseph_Pallipparambil
    @AkhilJoseph_Pallipparambil 11 місяців тому +19

    ഒറിജിനൽ സോങ്ങ് മറന്നു പോകുവാ ഇത് കേൾക്കുമ്പോൾ... K7 മാമൻ റോക്ക്സ്...

  • @sumeshvarghese8878
    @sumeshvarghese8878 7 місяців тому +5

    പാട്ട് ഒരു രക്ഷയും ഇല്ല സൂപ്പർ 👍♥️

  • @Logic-gt3fj
    @Logic-gt3fj 11 місяців тому +12

    കേശവൻ sir കിടിലം ഗാനം ആലപിച്ചു. ഒന്ന് തൊട്ടു പത്തു വരെ റേറ്റ് ചെയുമ്പോൾ 8.5 മാർക്കു വീഴും.
    ആശ്ചര്യ പെടുത്തുന്നതും ശ്രുതി മാധുര്യവുമായ മനോഹര ഗാനം. വലിയ ഒരു ഗായകനാകാം. പരിശ്രമിക്കുക.

  • @jcadoor204
    @jcadoor204 Рік тому +9

    കേശവൻ മാമൻ ഇല്ലാതെ എന്തു vind up ......🌷😍🕺🔥❤️

  • @jijogeorge7578
    @jijogeorge7578 11 місяців тому +93

    പണ്ടാരം ഇപ്പൊ ഒറിജിനൽ മറന്നു 😂

  • @vinodkonchath4923
    @vinodkonchath4923 11 місяців тому +6

    സുധീറേട്ടൻ സൂപ്പറാണ്:👍👍👍❤❤❤

  • @latheeshmohan7571
    @latheeshmohan7571 11 місяців тому +4

    Song സൂപ്പർ.. ഡയാന is most ബ്യൂട്ടിഫുൾ അംഗർ....

  • @Ollurvipin
    @Ollurvipin 11 місяців тому +5

    കൊച്ചിൻ മിമി, നാദിർഷാ,സുധീർ പറവൂർ ♥️

  • @vyshakhkpurakal8908
    @vyshakhkpurakal8908 11 місяців тому +3

    🤦🤦🤦🤦 ഇതെവിടെന്ന് ഇമ്മാതിരി ഐറ്റം ഒക്കെ 🥰🥰🥰🥰👌👌👌👌

  • @greeshmaramachandran7417
    @greeshmaramachandran7417 Рік тому +7

    😂😂 കേശവൻ മാമൻ rockzzzz 😅😅

  • @kishorekc1734
    @kishorekc1734 11 місяців тому +5

    പൊളിച്ചു കേശവൻ mamam😂

  • @iswaryakunnoth912
    @iswaryakunnoth912 Рік тому +10

    കേശവ മാമൻ ഒരു രക്ഷയുമില്ല❤❤❤❤

  • @rajeeshrajan2082
    @rajeeshrajan2082 5 місяців тому +1

    സുധീർ ചേട്ടന് മലയാള സിനിമയിൽ ഒരു പാട്ട് പാടാനുള്ള അവസരം കൊടുക്കണം അത്രയും നല്ല രീതിയിൽ എല്ലാപാട്ടും കൈകാര്യം ചെയുന്നത് ❤

  • @noushadaslam378
    @noushadaslam378 9 місяців тому +2

    സൂപ്പർ അണ്ണാ കിടിലം ഫുള്‍ എനര്‍ജികായ പരിപാടി

  • @sarathks8731
    @sarathks8731 5 місяців тому +1

    ഞങ്ങൾ പറവൂർ കാരുടെ അഹങ്കാരം സുധീർ ചേട്ടൻ❤

  • @jayastephanose4142
    @jayastephanose4142 4 місяці тому +1

    Super--O Super. Paradi Raja A big Salute

  • @user-dx1pn1cr6v
    @user-dx1pn1cr6v 6 місяців тому +2

    കേശവൻ മാമനെ പാരഡി പാട്ടിൽ വെല്ലാൻ വേറൊരു ആളില്ല 😄😄😄

  • @JijiVazhakkamattom
    @JijiVazhakkamattom 6 місяців тому +1

    മാമൻ സൂപ്പറാ ❤❤❤❤👍👍👍👏👏👏👏👏

  • @santhithomas4623
    @santhithomas4623 10 місяців тому +2

    Pisharady - you picked the 2 best people - Maman and Diana.

  • @alfeysworld4068
    @alfeysworld4068 Рік тому +3

    Keshavamaman poli alle....😂😂Super😍😆😆

  • @krishnadasks610
    @krishnadasks610 11 місяців тому +5

    സുധീർ നല്ലൊരു ഗായകൻ കൂടിയാണ്.

  • @rahulmurali4284
    @rahulmurali4284 7 місяців тому +2

    E alu super aanu

  • @ashrafnaruvanpulli7789
    @ashrafnaruvanpulli7789 3 місяці тому +1

    ഷുഗറു കുറഞ്ഞൂ....മൂന്നാമതും പ്രാസം വന്നപ്പോ വേറെ ലെവൽ...

  • @djkutties23
    @djkutties23 6 місяців тому

    4.42 കഴിഞ്ഞു, dayyana ടെ expression,,wow 🥰❤

  • @ulhasgopinath324
    @ulhasgopinath324 11 місяців тому +1

    Keshav maman...Genius😊

  • @sajumonmc5105
    @sajumonmc5105 Місяць тому

    പ്രേം നസീറിന്റെ സൗന്ദര്യവും യേശുദാസിന്റെ ആലാപനവും കൂടിച്ചേരുമ്പോൾ എന്ന പോലെ കാണാനും കേൾക്കാനും ഇമ്പമുണ്ട് ഡയാനയുടെ സൗന്ദര്യവും കേശവൻ മാമന്റെ പാരഡിയും കൂടിയാകുമ്പോൾ ❤❤❤❤❤❤❤

  • @dineshmelepurakkal9048
    @dineshmelepurakkal9048 11 місяців тому +2

    Sudheerettan roks💞💞💞💞💞😘😘

  • @abhijithm2519
    @abhijithm2519 11 місяців тому +2

    സുധീർ പറവൂര് ...അടിപൊളി....

  • @aluvarajesh2934
    @aluvarajesh2934 11 місяців тому +3

    മാമ്മൻ സൂപ്പർ

  • @ushakumaripv5743
    @ushakumaripv5743 2 місяці тому

    K7മാമൻ സൂപ്പർ കിടിലം ❤🌹

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 8 місяців тому +2

    കിടുവെ😂😂😂😂

  • @shameer781
    @shameer781 Рік тому +1

    പൊളിച്ചു... സൂപ്പർ 👌

  • @kshetramedia2961
    @kshetramedia2961 Рік тому +2

    മനോഹരം ആയിട്ടുണ്ട്

  • @shanibak
    @shanibak Місяць тому

    Sudheer you are a artist....

  • @jollygeorge6044
    @jollygeorge6044 Рік тому +2

    Wow ....Superb 🎉

  • @saleeshkumar5192
    @saleeshkumar5192 Рік тому +4

    അടിപൊളി😂😂

  • @jithuskaria
    @jithuskaria 10 місяців тому

    ഒരു രക്ഷയുമില്ല ❤

  • @zijayakumar
    @zijayakumar Рік тому

    Super sudheer ❤

  • @rajeshk.b7759
    @rajeshk.b7759 5 місяців тому

    ഇങ്ങേരെ കൊണ്ട് ഒരു രെക്ഷെമില്ല 😂

  • @aneeshkattukada4881
    @aneeshkattukada4881 Рік тому +1

    മാമൻ ❤❤❤❤

  • @reshirose4751
    @reshirose4751 2 місяці тому

    അമ്മാവാ ❤️❤️❤️🥰

  • @sebinthomas7800
    @sebinthomas7800 Рік тому

    K7 Maman poli😂

  • @christythomasjohn2061
    @christythomasjohn2061 4 місяці тому

    Super polichu

  • @kvrajesh2
    @kvrajesh2 8 місяців тому

    Keshav mama rocks

  • @roysimon9952
    @roysimon9952 9 місяців тому

    Mama super 🥰🥰

  • @albyantony5424
    @albyantony5424 3 місяці тому

    Great❤

  • @malayaleeworker6433
    @malayaleeworker6433 Рік тому +1

    സുധി ആശാൻ ❤

  • @sajjusahadevan638
    @sajjusahadevan638 11 місяців тому +1

    😂😂😂Super👍👍👍😂😂😂

  • @vijayank1129
    @vijayank1129 10 місяців тому

    Mama.Big.Solut.❤🎉😂

  • @jaushalbabu8153
    @jaushalbabu8153 23 дні тому

    Ente ponno😂😂😂

  • @jayasheelanmelath8896
    @jayasheelanmelath8896 8 місяців тому

    👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😍😍😍😍

  • @Ushausha-ci5yy
    @Ushausha-ci5yy 6 місяців тому

    Supar supar 🙏🙏🙏🙏🥰🥰🥰❤️❤️💞💞🙏🙏🙏

  • @RaviPuthooraan
    @RaviPuthooraan 7 місяців тому

    കിടു 👌😅

  • @santhoshnambiar9422
    @santhoshnambiar9422 Рік тому

    Super chetta

  • @gineeshkumar2526
    @gineeshkumar2526 Рік тому

    സൂപ്പർ

  • @abhilashayodhya
    @abhilashayodhya 9 місяців тому

    Shyamabmaram enna paattinnte first line marannu poyathinte eeka Karanam ingere aa patady pattu kettoendanu

  • @sudheersakthi
    @sudheersakthi 8 місяців тому

    ❤❤❤ സൂപ്പർ❤❤❤❤❤

  • @riyasma658
    @riyasma658 Рік тому

    Super

  • @user-es6in8lt8l
    @user-es6in8lt8l 5 місяців тому

    കോമഡി ക്കാരൻ മാത്രം ചിരിച്ചു മണ്ണ് കപ്പി കാണികൾ ചിരിച്ചില്ല by ഉണ്ണികൃഷ്ണൻ നായർ p രാമന്തളി പയ്യന്നുർ കണ്ണൂർ

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 5 місяців тому

    Poli ponnoo👍❤❤❤

  • @sanalchandran7430
    @sanalchandran7430 11 місяців тому

    Woww❤❤❤❤

  • @akhilks999
    @akhilks999 9 місяців тому

    3:39

  • @Eldhosenv-eb9gb
    @Eldhosenv-eb9gb 17 днів тому

    One and only sudheer

  • @RajeshK-bi3od
    @RajeshK-bi3od 11 місяців тому

    മുകേഷ് OMR❤️

  • @pk-96
    @pk-96 7 місяців тому

    Ammavo.. ennaoru viba songkke

  • @salinisaraswathi8120
    @salinisaraswathi8120 8 місяців тому

    3:33

  • @rajeshmohanan8686
    @rajeshmohanan8686 6 місяців тому

    Adipoli

  • @user-fk6wx4md4m
    @user-fk6wx4md4m 4 місяці тому

  • @shijumonknr
    @shijumonknr 11 місяців тому

    👌👌👌👌👌

  • @ajishak4785
    @ajishak4785 7 місяців тому

    👍👍👍👍👍

  • @kochoosponnad2147
    @kochoosponnad2147 3 місяці тому

    ❤❤

  • @nisharajunisharaju9641
    @nisharajunisharaju9641 2 місяці тому

    😂😂😂

  • @sairapramod2645
    @sairapramod2645 Рік тому

    👍👍👍👍❤️👌

  • @vishakvishak2631
    @vishakvishak2631 11 місяців тому

    ❤️😁😁

  • @ubaidubd2977
    @ubaidubd2977 8 місяців тому

    ഇതൊക്കെയാണ് കഴിവ്

  • @ghaleelpiqbaliqbal3856
    @ghaleelpiqbaliqbal3856 Рік тому

    😆❤

  • @karthiayanim2970
    @karthiayanim2970 7 місяців тому

    ഇർഷാദ് അന്തം വിട്ടൂ ലേ

  • @user-xc2tu1ik2h
    @user-xc2tu1ik2h 7 місяців тому

    ❤❤❤❤❤

  • @manojdubai2474
    @manojdubai2474 11 місяців тому

    😅😅😅

  • @user-jz5rt8wd8d
    @user-jz5rt8wd8d Рік тому

    ❤❤❤

  • @moopinidamodharan8631
    @moopinidamodharan8631 Рік тому

    😂

  • @sajeevsivaram1868
    @sajeevsivaram1868 7 місяців тому

    ❤❤❤❤

  • @venugopalnair7435
    @venugopalnair7435 4 місяці тому

    Adipoli.maamaa.

  • @sanalmkdmechanic6448
    @sanalmkdmechanic6448 8 місяців тому

    😂🔥

  • @jayanpv7126
    @jayanpv7126 10 місяців тому

    😂😂😂😂😂😂😂😂😂

  • @kannandeva3281
    @kannandeva3281 Рік тому

    ❤❤❤😂

  • @najimibrahim6195
    @najimibrahim6195 10 місяців тому

    😍😍😍😍

  • @bibinmathew5222
    @bibinmathew5222 3 місяці тому

    Ente poonno oru rakshyumilla

  • @sudheeshramath670
    @sudheeshramath670 3 місяці тому

    👍👍q👍👍👍👍👍👍

  • @sabukv9977
    @sabukv9977 4 місяці тому

    ഇതോക്കെ എങ്ങനെ ഒപ്പിച്ചു

  • @rahulpg1558
    @rahulpg1558 11 місяців тому

    ഇത് തന്നെ അല്ലെ ഒറിജിനൽ 🤔?

  • @user-ng3st6ug6r
    @user-ng3st6ug6r Місяць тому

    K. 7.മാമനെ കൊണ്ടു മാത്രം മുന്നോട്ട് പോകുന്ന ചാനൽ പരിപാടി. കേശവൻ മാമാ - നി ങ്ങ മുത്താണ് പറൂർ മുത്ത്

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh 10 місяців тому

    Jinnee

  • @pramodprasad4943
    @pramodprasad4943 11 місяців тому

    Super