Ente Chithira Thamara | FourFriends | KJ Yesudas | Vijay Yesudas | Kaithapram | Malayalam Film Songs

Поділитися
Вставка
  • Опубліковано 4 жов 2024
  • Lyrics : #Kaithapram Damodaran Namboothiri
    Ente Chithira Thamara
    Music : #MJayachandran
    Singer : #KJYesudas | Vijay Yesudas
    Album : #FourFriends
    Content Owner : Manorama Music
    Website : www.manoramamus...
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #malayalamfilmsongs #moviessongs #malayalammoviesongs #Kayalinarike #AnnayumRasoolum #ShahabazAman #manoramafilmsongs #manoramamoviesongs #latestmalayalam #newrelease #filmsongs #malayalamfilmsongs #moviessongs #moviesongs #malayalammoviesongs #romantic #mjayachandran #latestfilmsongs #oldisgold #oldfilmsong #chalachithraganam #pattu

КОМЕНТАРІ • 241

  • @UshaUshakumari.l
    @UshaUshakumari.l 8 місяців тому +11

    എത്ര കേട്ടാലും മതി വരാത്ത പാട്ട് i love this song too🥰🥰🥰

  • @cyrilvseban2137
    @cyrilvseban2137 3 роки тому +205

    ചിത്രചേച്ചിയോട് നല്ല സാമ്യമുള്ള ശബ്‌ദം..
    അഖില ആനന്ദ്‌ ഇഷ്ടം...

  • @simijancy
    @simijancy 3 роки тому +58

    M.എന്റെ ചിത്തിരത്താമരത്തുമ്പീ
    നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
    ഇലക്കൂട്ടിലേ കളിക്കൊഞ്ചലേ
    F.എന്റെ ചിത്തിരത്താമരത്തുമ്പീ
    നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
    ഇലക്കൂട്ടിലേ... കളിക്കൊഞ്ചലേ...
    നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന..
    കണ്ണു വാലിട്ടെഴുതാന്‍ തത്ത..
    വിരുന്നേകുവാന്‍... പിറന്നാള്‍ക്കിളീ
    M.എന്റെ ചിത്തിരത്താമരത്തുമ്പീ..
    M.ഞാവല്‍മരക്കാട്ടിനുള്ളില്‍
    ആലിപ്പഴം തേടിവരാം
    ഞാലിപ്പൂവന്‍ വാഴത്തോപ്പില്‍
    ഊഞ്ഞാലാടിപ്പാടാം
    M.നീലവാനച്ചോലയിലെ
    തേന്‍നിലാപ്പൂന്തിരയില്‍
    കൈക്കുടന്നപ്പൊന്നെടുക്കാന്‍
    കൈ തുഴഞ്ഞു പോകാം
    F.നിഴലായ് നിലാവിലൂടെ
    നിറ സ്നേഹരാവിലൂടെ
    നിന്റെ പുഞ്ചിരിയില്‍..
    ആയിരം പൂവിരിയും ..
    M.എന്റെ ചിത്തിരത്താമരത്തുമ്പീ
    നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
    ഇലക്കൂട്ടിലേ കളിക്കൊഞ്ചലേ
    എന്റെ ചിത്തിരത്താമരത്തുമ്പീ...ആ
    M.തെന്നലൊന്നു മുത്തമിട്ടാല്‍
    കാട്ടുമുളം പാട്ടലിയും
    സ്നേഹമഴവില്ലു കണ്ടാല്‍
    പേടമയിലാടും
    M.മാരിമുകില്‍ കെട്ടുലഞ്ഞാല്‍..
    മോഹമഴ പൂത്തുലയും
    പാലവനത്തൂവെയിലോ..
    മേലേവാനില്‍ മായും
    F.പാടാന്‍ മറന്ന രാഗം..
    ഇനി നമ്മള്‍ ചേര്‍ന്നു പാടും
    M.അതു ചെമ്പനിനീര്‍പ്പൂവുകളായ് പൊഴിയും
    M.എന്റെ ചിത്തിരത്താമരത്തുമ്പീ
    F.നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
    M.ഇലക്കൂട്ടിലേ... കളിക്കൊഞ്ചലേ...
    F.നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന..
    M.കണ്ണു വാലിട്ടെഴുതാന്‍ തത്ത..
    F.വിരുന്നേകുവാന്‍...
    M.പിറന്നാള്‍ക്കിളീ
    M.എന്റെ ചിത്തിരത്താമരത്തുമ്പീ.....

  • @afsalks3154
    @afsalks3154 5 років тому +605

    ജയറാമേട്ടനെ സ്നേഹിക്കുന്നവർക് ലൈക്‌ അടിക്കാനുള്ള സ്ഥലം 💓🤗

  • @_nabeel__muhammed
    @_nabeel__muhammed 4 роки тому +39

    MJ-Dasettan combo 💕

  • @keerthanakeerthu1096
    @keerthanakeerthu1096 3 роки тому +22

    Super song sweet voices magical voices 😍😍😍👌👌👏

    • @shyamkumarks1496
      @shyamkumarks1496 2 роки тому

      ഇത് പോലെ ഒന്ന് കൊഞ്ചിക്കാനും ലാളിക്കാനും ആളില്ലലോ 😔😔👆😞☺️

  • @jayanpalakkat7451
    @jayanpalakkat7451 3 роки тому +10

    E song kekumbol vallatha oru feeling thonum

  • @arunbaby2429
    @arunbaby2429 3 роки тому +11

    നല്ലവരി കൾ ദാസ് ഏട്ടന്റെ സൂപ്പർ വോയ്‌സ്

  • @XavierSebatian
    @XavierSebatian Місяць тому +7

    2024-ൽ 2025-ൽ ഈ പാട്ട് തപ്പി വന്നവർ 👍

  • @shinsmedia
    @shinsmedia 2 роки тому +15

    2010 ലെ മറക്കാൻ പറ്റാത്ത ഓർമ്മകൾ❤️🥰👌

  • @babeeshkaladi
    @babeeshkaladi 4 місяці тому +2

    ഈ പാട്ട് male version മുഴുവൻ ദാസേട്ടൻ തന്നെ പാടിയിരുന്നെങ്കിൽ എന്ന് തോന്നിയിയിട്ടുണ്ട്. ഫീമയിൽ വേർഷൻ ഞാൻ ആദ്യം കരുതിയത് ചിത്ര ചേച്ചി ആണെന്നാണ്. അഖിലയുടെ വോയിസ്‌ ഇപ്പോഴത്തെ ചിത്ര ചേച്ചിയുടെ വോയിസുമായി നല്ല സിമിലാരിറ്റി ഉണ്ട്.

  • @drisyasajichannal5388
    @drisyasajichannal5388 2 роки тому +11

    ശരിക്കും ചിത്ര ചേച്ചി ആണെന്ന കരുതിയത്

  • @sarikamanu9173
    @sarikamanu9173 Рік тому +9

    Akhila Anand .. really wonderful singer ... 🥰🥰🥰

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +67

    വരികളും സംഗീതവും ആലാപനവും.. ഒന്നും പറയാനില്ല.. ഫീൽ 😍

  • @Paaru__d__grt
    @Paaru__d__grt 3 роки тому +131

    മലയാളത്തിന്റെ സ്വന്തം മീര ജാസ്മിൻ. Miss ചെയ്യുന്നു ee നടിയെ നല്ലോണം

  • @salmansallu5616
    @salmansallu5616 4 роки тому +83

    സൂപ്പർ ദാസേട്ട ദാസേട്ടൻ പകരം വെക്കാൻ ഇനി ഒരു സിങ്ങർ ഉണ്ടാകില്ല

  • @Iamdileepkumar
    @Iamdileepkumar 3 роки тому +7

    എന്റെ ചിത്തിരത്താമരത്തുമ്പീ
    നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
    ഇലക്കൂട്ടിലേ കളിക്കൊഞ്ചലേ
    എന്റെ ചിത്തിരത്താമരത്തുമ്പീ
    നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
    ഇലക്കൂട്ടിലേ... കളിക്കൊഞ്ചലേ...
    👆
    നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന..
    കണ്ണു വാലിട്ടെഴുതാന്‍ തത്ത..
    വിരുന്നേകുവാന്‍... പിറന്നാള്‍ക്കിളീ
    എന്റെ ചിത്തിരത്താമരത്തുമ്പീ..
    👆
    ഞാവല്‍മരക്കാട്ടിനുള്ളില്‍ ആലിപ്പഴം തേടിവരാം
    ഞാലിപ്പൂവന്‍ വാഴത്തോപ്പില്‍ ഊഞ്ഞാലാടിപ്പാടാം
    👆
    നീലവാനച്ചോലയിലെ തേന്‍നിലാപ്പൂന്തിരയില്‍
    കൈക്കുടന്നപ്പൊന്നെടുക്കാന്‍ കൈ തുഴഞ്ഞു പോകാം
    👆
    നിഴലായ് നിലാവിലൂടെ നിറ സ്നേഹരാവിലൂടെ
    നിന്റെ പുഞ്ചിരിയില്‍ ആയിരം പൂവിരിയും ..
    എന്റെ ചിത്തിരത്താമരത്തുമ്പീ
    നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
    ഇലക്കൂട്ടിലേ കളിക്കൊഞ്ചലേ
    എന്റെ ചിത്തിരത്താമരത്തുമ്പീ ...ആ
    👆👆
    തെന്നലൊന്നു മുത്തമിട്ടാല്‍ കാട്ടുമുളം പാട്ടലിയും
    സ്നേഹമഴവില്ലു കണ്ടാല്‍ പേടമയിലാടും
    👆
    മാരിമുകില്‍ കെട്ടുലഞ്ഞാല്‍..മോഹമഴ പൂത്തുലയും
    പാലവനത്തൂവെയിലോ മേലേവാനില്‍ മായും
    പാടാന്‍ മറന്ന രാഗം..ഇനി നമ്മള്‍ ചേര്‍ന്നു പാടും
    അതു ചെമ്പനിനീര്‍പ്പൂവുകളായ് പൊഴിയും
    👆 👆
    എന്റെ ചിത്തിരത്താമരത്തുമ്പീ
    നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
    ഇലക്കൂട്ടിലേ... കളിക്കൊഞ്ചലേ...
    നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന..
    കണ്ണു വാലിട്ടെഴുതാന്‍ തത്ത..
    വിരുന്നേകുവാന്‍... പിറന്നാള്‍ക്കിളീ
    👆 👆👆👆
    എന്റെ ചിത്തിരത്താമരത്തുമ്പീ..

  • @neethumolsinu6384
    @neethumolsinu6384 Рік тому +5

    Dasettan🔥🔥 vijay❤️🔥🔥👌👌Akhila super💕👌

  • @neetheeshkumar5039
    @neetheeshkumar5039 3 роки тому +19

    എത്ര കേട്ടാലും മതി വരില്ല... Feeling song

    • @jayakumargangadharan8171
      @jayakumargangadharan8171 Рік тому

      You are 100 % right, 👍👍👍 can you explain me why? (( example) : can you like to sing? or you just like music?. I want to tell you I love to sing. and this song is good one to do.

  • @ABINSIBY90
    @ABINSIBY90 4 роки тому +171

    നല്ല വരികൾ. നല്ല ഗാനം. ദാസേട്ടന്റെ സ്വർഗീയ ശബ്ദം...

  • @niasusanmathew3348
    @niasusanmathew3348 3 роки тому +18

    Jayaram fans 👍

  • @riyazboss8918
    @riyazboss8918 3 роки тому +9

    ഒരു രക്ഷയില്ല ❤️❤️❤️❤️

  • @rjayakumar8355
    @rjayakumar8355 5 місяців тому +2

    👍👍👍

  • @SouragNair
    @SouragNair 3 місяці тому +1

    Jayaram attan smile ❤

  • @quotesandthoughts8312
    @quotesandthoughts8312 4 роки тому +23

    Beautiful Song..

  • @Giri1519
    @Giri1519 3 роки тому +10

    അതിമനോഹരം👌

  • @compatativegk4396
    @compatativegk4396 4 роки тому +12

    Yesudashits

  • @mohananm5783
    @mohananm5783 4 місяці тому +1

    Super SONG

  • @anandubabu8089
    @anandubabu8089 Рік тому +3

    അന്ന് ഈ പടം ഇറങ്ങിയ സമയത്ത് ഈ പാട്ട് എപ്പഴും ടീവിയിൽ വരുമായിരുന്നു. പക്ഷെ അന്നെനിക്ക് ഈ പാട്ട് അത്ര ഇഷ്ടം അല്ലാരുന്നു. പക്ഷെ വർഷങ്ങൾക്ക് ശേഷം ഇപ്പം കേട്ടപ്പം ഒരുപാട് ഇഷ്ടം തോന്നുന്നു. കേൾക്കുന്നത് നിർത്താനെ തോന്നുന്നില്ല ❤️❤️❤️❤️❤️❤️

  • @nisarti6592
    @nisarti6592 9 місяців тому +2

    Super Patti e Patti Ara padey eda amjsreekumar padhye edi ano anki like tro ❤❤

  • @DrJez009
    @DrJez009 3 роки тому +28

    I love this song. Padam kand theatre full karachil ayrnnu ann 😥😥

    • @priyaa4436
      @priyaa4436 3 роки тому

      Njn kanditte illa

    • @ghostneguz
      @ghostneguz 5 місяців тому

      Paisa poyi appol aano manasilaayathu? 😂

  • @roychenchannelroychen8983
    @roychenchannelroychen8983 2 роки тому +42

    ചിത്ര ചേച്ചിയാണെന്നേ തോന്നൂ sprrr അഖിലയുടെ voice

    • @Sbi-f9s
      @Sbi-f9s Рік тому +7

      Ee comment noku mumpe vare njanum vijarichath chithra mam aayirikum ennanu

    • @shibustartunes
      @shibustartunes Рік тому

      Athe... എന്തു സൂപ്പർ ആയി അഖില പാടിയിരിക്കുന്നു ❤❤❤❤🥰😍🙏🙏🙏

    • @shinturose5248
      @shinturose5248 Рік тому +1

      ​Ok😅 3:55 ജ്ജ്ള്ളൻ
      Œ

  • @shreya1259
    @shreya1259 2 роки тому +4

    Enikk ippo 14 vayase ollu pakshe ennalum njan kochu kutty aayirunappo 4 friends eppo tvyil vannalum njan kanunayirunnu ippo ee cinema adhikam tvyil varar illa 🙂

  • @Hand690
    @Hand690 4 роки тому +21

    ക്ളിഷേ ശൈലിയുള്ള തുടക്കം ഒരു നല്ല പാട്ടിനെ നശിപ്പിച്ചു, അനുപല്ലവി മികച്ചത്. ആകസ്മികമായി കേട്ടപ്പോൾ രസം തോന്നി

    • @ananthakrishnan5003
      @ananthakrishnan5003 3 роки тому +1

      Sathyam enikkum thonni

    • @hhamza768
      @hhamza768 2 роки тому +1

      അത് നമ്മള് പറഞ്ഞാൽ നിനക്ക് പാടാൻ അറിയുവോ നിനക്ക് സഗീതത്തെ കുറിച്ച് എന്തറിയാം എന്നൊക്കെ ചോയ്ച്ചു കളയും 🤭🤭

  • @shanfayis4470
    @shanfayis4470 3 роки тому +5

    Jayasurya💕

  • @ThersyaShilpa-l7z
    @ThersyaShilpa-l7z Місяць тому +2

    സലിംകുമാർ കോമഡി 😂😅😊super

  • @sheeladevi9065
    @sheeladevi9065 3 роки тому +27

    Jesudas sir's voice is amazing at this age.Really he is a very blessed person.

  • @HridyaandAbhiworld.
    @HridyaandAbhiworld. 3 роки тому +7

    Super song 👌🏻👍🏻👏

  • @Malutti9482
    @Malutti9482 3 роки тому +7

    Super song 🥰🥰🥰

  • @UshaUshakumari.l
    @UshaUshakumari.l 8 місяців тому +1

    My favourite song 🥰🥰🥰🥰

  • @SrishinSasikumar
    @SrishinSasikumar 6 місяців тому +7

    Anikaya kannan nalla rasam alle

  • @vimalpallavi9743
    @vimalpallavi9743 3 роки тому +11

    യേശുദാസ് ചിത്ര വിജയ് യേശുദാസ്.

  • @sanalkumar5763
    @sanalkumar5763 5 місяців тому +1

    അനിഖ😮😮

  • @anandhu8834
    @anandhu8834 2 роки тому +1

    Ee oadam oru parajayam anegillum
    Patte adipoliyane💞💞

  • @chandranp3567
    @chandranp3567 2 роки тому +5

    Super song😊

  • @Dreamy-world999
    @Dreamy-world999 10 місяців тому +2

    Anika surendran ❤❤❤

  • @PradEEP-on4xt
    @PradEEP-on4xt 4 роки тому +8

    Supar song

  • @craftworld9592
    @craftworld9592 4 роки тому +12

    Suuper song 😍😍

  • @AbelWilson-i1w
    @AbelWilson-i1w Рік тому +2

    Ilovebrothersister19yearsbountingmissyouall

  • @harikumarkarthikeyan5790
    @harikumarkarthikeyan5790 3 роки тому +9

    Excellent👍👏

  • @Secondphotos2
    @Secondphotos2 Місяць тому +1

    Why didn’t mention female singer name🤔.

  • @compatativegk4396
    @compatativegk4396 4 роки тому +6

    KIDU SONGS

  • @johnypp8601
    @johnypp8601 3 роки тому +2

    Super song johny pp

  • @sharanram2803
    @sharanram2803 4 роки тому +80

    Jayaram fans like here

  • @shiny3224
    @shiny3224 3 роки тому +5

    Jayaramettan ഫാൻസ് ഇവിടെ like അടി

  • @geejoac7802
    @geejoac7802 3 роки тому +8

    Ee movie utubil ഇണ്ടോ?

  • @compatativegk4396
    @compatativegk4396 4 роки тому +8

    Jayasurya Superb

  • @jyothikajayachandrankv1966
    @jyothikajayachandrankv1966 3 роки тому +7

    baby anikha surendran appol end cute aan

    • @ghostneguz
      @ghostneguz 5 місяців тому

      It’s baby Nayanthara

  • @abida998
    @abida998 4 роки тому +4

    Super song

  • @aswathyajesh4309
    @aswathyajesh4309 2 роки тому +3

    super 💓😘😘😘😘

  • @pradeeshalbert1625
    @pradeeshalbert1625 4 місяці тому +1

    Song of shundeena

  • @rajiramakrishnan7054
    @rajiramakrishnan7054 9 місяців тому +1

    Njan chitra chechiyanennu karuthiiii😊😊 paadiyath

  • @compatativegk4396
    @compatativegk4396 4 роки тому +2

    SongSuperb👌Varietysong

  • @priyaa4436
    @priyaa4436 3 роки тому +2

    Supr song🥰🥰🥰🥰😍😍

  • @fasilakpfasilakp4755
    @fasilakpfasilakp4755 2 роки тому +3

    Super💕💕

  • @UshaUshakumari.l
    @UshaUshakumari.l 8 місяців тому

    Please upload full movie 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @I_Believe_myself
    @I_Believe_myself 4 роки тому +11

    Olathumpathirunnooyaladum pinne enthu paranjalum ee paatukal de tune oke kurach mix akki orukki edutha mattoru nalla gaanam

  • @binsabinsa1134
    @binsabinsa1134 4 роки тому +5

    VERYBEAUTIFULSONG

  • @gracykm2846
    @gracykm2846 27 днів тому

    Mara. Jasmine. Jayaram. Nice. Song

  • @sharanram2803
    @sharanram2803 4 роки тому +7

    Enn ee film kanunavar like

  • @binsabinsa1134
    @binsabinsa1134 4 роки тому +4

    Iamsingthissonginschool

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 Рік тому +1

    Ente balagopalane enna thepikkumbol padadi hi hi hi

  • @shira5683
    @shira5683 Рік тому

    ഇതുപോലെ ഒരു പാട്ടുണ്ട് " ആട് കോലമയിലെ ആട് " album song ആണ്.

  • @ARUN-br5ri
    @ARUN-br5ri 3 роки тому +2

    ❤️💕❤️

  • @rjayakumar8355
    @rjayakumar8355 5 місяців тому

    👍

  • @hhhhgt9661
    @hhhhgt9661 2 роки тому

    Super super

  • @anushasumesh3272
    @anushasumesh3272 3 роки тому

    Fvrt

  • @syamsivakumar7252
    @syamsivakumar7252 3 роки тому +5

    നല്ല സോങ്

  • @appuzyt17
    @appuzyt17 3 роки тому +2

    Birthday song super

  • @sparkyking822
    @sparkyking822 2 роки тому

    Eth film aanu

  • @john235102
    @john235102 2 роки тому

    This song missing in movie

  • @suphalabyju1549
    @suphalabyju1549 10 місяців тому

  • @john235102
    @john235102 2 роки тому

    Anika whose daughter in this movie

  • @appuzyt17
    @appuzyt17 3 роки тому +3

    Birthday song super 🍬🍬🍬

  • @N_e_e_t_h_u_p_a_r_u
    @N_e_e_t_h_u_p_a_r_u 10 місяців тому

    👍👍👍

  • @Ezlyn_Marym
    @Ezlyn_Marym 3 роки тому

    Wow

  • @SruthiMahesh-yv8jb
    @SruthiMahesh-yv8jb Рік тому

    Halp😢 Sahayikumoo

  • @binsabinsa1134
    @binsabinsa1134 4 роки тому +2

    Ok

  • @binsabinsa1134
    @binsabinsa1134 4 роки тому +1

    IAM. SOLIKETHIS. SONG

  • @jayakumargangadharan8171
    @jayakumargangadharan8171 3 роки тому +37

    ഏശുദാസ് മാത്രം പാടിയിരുന്നു എങ്കിൽ കൂടുതല്‍ മനോഹരമായിരുന്നു. ആ ശബ്ദത്തിന് വളരേ യോജിക്കുന്ന പാട്ട്.

    • @rubenlal6078
      @rubenlal6078 2 роки тому +1

      Female version adhehathinu paadan pattillalo😂

    • @midhunpattath8326
      @midhunpattath8326 Рік тому +1

      Ithinippo entha kuzhapam😒😒

  • @BijiSasi-d8w
    @BijiSasi-d8w Рік тому

    സിനിമയുടെ പേര് ഒന്ന് പറഞ്ഞു തരുമോ

  • @sheeladevi9065
    @sheeladevi9065 2 роки тому

    Who is thie female singer

  • @binsabinsa1134
    @binsabinsa1134 4 роки тому +1

    You

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 4 роки тому +1

    Nice song

  • @San-pb9sh
    @San-pb9sh 2 роки тому

    ഇത് മീര ആണോ സുജിത ആണോ

  • @buddhathelightofworld1459
    @buddhathelightofworld1459 Рік тому

    Female voice മിന്മിനി ചേച്ചിക്ക് കൊടുക്കാമായിരുന്നു...

  • @john235102
    @john235102 2 роки тому

    Anika

  • @Aparna_Remesan
    @Aparna_Remesan 2 роки тому +3

    Female voice കേൾക്കുമ്പോൾ ചിത്ര ചേച്ചി ആണെന്ന് തോന്നും പക്ഷേ singer അഖില ആനന്ദ് ആണ്.😍❤️

  • @binsabinsa1134
    @binsabinsa1134 4 роки тому +1

    U

  • @thusharajubin3342
    @thusharajubin3342 2 роки тому

    A