എൻറെ ഒരു അഭിപ്രായം മലയാള സിനിമയിലെ നടന്മാർക്കെതിരെ കേസ് കൊടുത്തിട്ടുള്ള നടിമാർ അവരുടെ പേരിലും കേസ് എടുക്കണം കാരണം അവർ ഇത്രയും കൊല്ലങ്ങൾ മറച്ചുപിടിച്ചു പരാതി കൊടുത്ത നടിമാർ ഇവർക്ക് ഈ സമൂഹത്തോട് എന്ത് പ്രതിബദ്ധതയാണ് ഉണ്ടായിരുന്നത് ... ഒരു സ്ത്രീയ്ക്ക് ഏറ്റവും വലുത് ആത്മാഭിമാനം അല്ലേ ... ഇന്ത്യൻ നിയമ വ്യവസ്ഥയെ ഇവർക്ക് വിശ്വാസം ഉണ്ടായിരുന്നില്ല അപ്പോൾ ... നാലഞ്ച് പേരിൽനിന്ന് മോശം അനുഭവം ഉണ്ടായിട്ട് ഇത്രയും കാലം എന്തിനാണ് മിണ്ടാതെ ഇരുന്നത് . ഇവർക്ക് പോലീസിൽ വിശ്വാസമില്ലേ അല്ലെങ്കിൽ ഇവിടെ ഒരു വനിത കമ്മീഷൻ ഉണ്ടല്ലോ അതും അല്ലെങ്കിൽ കോടതി ഇതിൽ ഒന്നും പരാതിപ്പെടാതെ .. ഇപ്പോൾ പറഞ്ഞിരിക്കുന്നത് എന്തിനാണ് .. നിങ്ങൾക്ക് സിനിമയിൽ അവസരങ്ങൾ ഇല്ല അതു തന്നെയാണ് അതിൻറെ കാരണം .. അല്ലാതെ സിനിമയിലെ അഭിനയിക്കാൻ വരുന്ന പെൺകുട്ടികളോട് ഉള്ള പ്രതിബന്ധത അല്ല നിങ്ങൾക്ക് ,.. നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക് വേണ്ടി ആയിരുന്നെങ്കിൽ ഇപ്പോൾ അല്ല പ്രതികരിക്കേണ്ടത് നിങ്ങൾക്ക് അനുഭവിച്ച ആ സമയത്ത് നിങ്ങൾ പ്രതികരിക്കണം ,... അന്ന് നിങ്ങൾ പ്രതികരിക്കുകയാണെങ്കിൽ ഇന്ന് ഈ അവസ്ഥ ഉണ്ടാവുകയില്ല . പുതിയ കുട്ടികളും സിനിമയിലേക്ക് വരുമായിരുന്നു . നിങ്ങളുടെ കഴിവുകേടാണ്. ഇതാണ് എൻറെ അഭിപ്രായം 🙏
നിങ്ങൾ പറയുന്നത് കറക്റ്റ് വിളിക്കുന്നവരുടെ കൂടെയൊക്കെ പോവും എന്നിട്ട് പുരുഷന്മാരെ മേലെ കുതിര കയറുകയാണ് ഒരബദ്ധം പറ്റും പിന്നെയും പിന്നെയും പിന്നെയും ഇങ്ങനെ ഓരോ ആൾക്കാരുടെ പേര് പറയുന്നത് എന്താ ഇതിലൊന്നും ഒരു കാര്യവുമില്ല വല്ല കാശും കിട്ടാൻ വേണ്ടിയായിരിക്കും അവസാനം മമ്മൂട്ടി പ്രതികരിച്ചില്ല മോഹൻലാൽ പ്രതികരിച്ചില്ല എന്താ അവര് പ്രതികരിക്കേണ്ടത് നാറ്റ കേസ്
ഈ അതീജീവിതകൾ ഏതു സിനിമയിൽ പത്ത് ആള് അറിയണ നടിമാർ ആർക്ക് അറിയാം ഇവരേ. അപ്പോൾ അവസരം കുടുതൽ കിട്ടാതേ വന്നപ്പോൾ ഒരു ടീം വർക്ക് ആണ് ഇത്. കോടതിയിൽ പറയാനേ മീഡിയായീൽ പറയണത് എന്ത് പേടീയില്ലായ്മ. കാലങ്ങൾ കഴിഞ്ഞ് പീടനം. എന്നത്. ഒരു നല്ല നടിമാരും പറയീലാ. ഇവർക്ക് പാരിതോഷികം വല്ലോം ആരു കോടുക്കാൻ. ഇനി കോടതിയിൽ നല്ലംവക്കീലൻമാർ. വലിച്ചുകിറുബ്ബോൾ. മതിയാകും. എല്ലാർക്കും
Correct
റ്റി എസ്സ്, അരുൺ ഗിലാടി നിങ്ങൾ പൊളിച്ചേ ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ
അരുൺ പറഞ്ഞത് correct കാര്യമാണ്
👍
Exactly what ever you said correct
എൻറെ ഒരു അഭിപ്രായം മലയാള സിനിമയിലെ നടന്മാർക്കെതിരെ കേസ് കൊടുത്തിട്ടുള്ള നടിമാർ അവരുടെ പേരിലും കേസ് എടുക്കണം കാരണം അവർ ഇത്രയും കൊല്ലങ്ങൾ മറച്ചുപിടിച്ചു പരാതി കൊടുത്ത നടിമാർ ഇവർക്ക് ഈ സമൂഹത്തോട് എന്ത് പ്രതിബദ്ധതയാണ് ഉണ്ടായിരുന്നത് ... ഒരു സ്ത്രീയ്ക്ക് ഏറ്റവും വലുത് ആത്മാഭിമാനം അല്ലേ ... ഇന്ത്യൻ നിയമ വ്യവസ്ഥയെ ഇവർക്ക് വിശ്വാസം ഉണ്ടായിരുന്നില്ല അപ്പോൾ ... നാലഞ്ച് പേരിൽനിന്ന് മോശം അനുഭവം ഉണ്ടായിട്ട് ഇത്രയും കാലം എന്തിനാണ് മിണ്ടാതെ ഇരുന്നത് . ഇവർക്ക് പോലീസിൽ വിശ്വാസമില്ലേ അല്ലെങ്കിൽ ഇവിടെ ഒരു വനിത കമ്മീഷൻ ഉണ്ടല്ലോ അതും അല്ലെങ്കിൽ കോടതി ഇതിൽ ഒന്നും പരാതിപ്പെടാതെ .. ഇപ്പോൾ പറഞ്ഞിരിക്കുന്നത് എന്തിനാണ് .. നിങ്ങൾക്ക് സിനിമയിൽ അവസരങ്ങൾ ഇല്ല അതു തന്നെയാണ് അതിൻറെ കാരണം .. അല്ലാതെ സിനിമയിലെ അഭിനയിക്കാൻ വരുന്ന പെൺകുട്ടികളോട് ഉള്ള പ്രതിബന്ധത അല്ല നിങ്ങൾക്ക് ,.. നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക് വേണ്ടി ആയിരുന്നെങ്കിൽ ഇപ്പോൾ അല്ല പ്രതികരിക്കേണ്ടത് നിങ്ങൾക്ക് അനുഭവിച്ച ആ സമയത്ത് നിങ്ങൾ പ്രതികരിക്കണം ,... അന്ന് നിങ്ങൾ പ്രതികരിക്കുകയാണെങ്കിൽ ഇന്ന് ഈ അവസ്ഥ ഉണ്ടാവുകയില്ല . പുതിയ കുട്ടികളും സിനിമയിലേക്ക് വരുമായിരുന്നു . നിങ്ങളുടെ കഴിവുകേടാണ്. ഇതാണ് എൻറെ അഭിപ്രായം 🙏
നന്നായി പോയികൊണ്ടിരുന്ന മലയാള സിനിമ ഈ "അതിജീവിതകൾ "എല്ലാം കൂടി നശിപ്പിച്ചു
അടിപൊളി
ഇവള് മാർക്ക് ഒന്നും ഒരു പണി യും ഇല്ല ആണുങ്ങൾ ക്ക് ഇവിടെ ജീവിക്കണ്ടേ
Arun👍👍👍
താങ്കൾ എവിടെയാണ് ജീവിക്കുന്നത് . താങ്കളെ സമീപിച്ച കുട്ടികളുടെ പേര് വെളിപ്പെട്ടു ത്തൂ . സത്യത്തിൻ്റെ മുഖം വികൃതമായിരിക്കും . താങ്കൾ ന്യായീകരിക്കേണ്ട സുഹൃത്തേ
😂സാഹചര്യം മുതലെടുത്തു പ്രശസ്തി ആയി... പിന്നീട് താഴെ പോയി 🤔സാജൻ പറ്റൂല .. അപ്പൊ ഒന്ന് വയറൽ ആവാൻ ഒരു ശ്രമം അത്രേ ഉള്ള് 😂
കണ്ടില്ലങ്ങിൽ സുഖം കണ്ടാൽ വാണിഭം😅😅😅
Anganeyulla kuttikale peedippikku
Giladi
നിങ്ങൾ പറയുന്നത് കറക്റ്റ് വിളിക്കുന്നവരുടെ കൂടെയൊക്കെ പോവും എന്നിട്ട് പുരുഷന്മാരെ മേലെ കുതിര കയറുകയാണ് ഒരബദ്ധം പറ്റും പിന്നെയും പിന്നെയും പിന്നെയും ഇങ്ങനെ ഓരോ ആൾക്കാരുടെ പേര് പറയുന്നത് എന്താ ഇതിലൊന്നും ഒരു കാര്യവുമില്ല വല്ല കാശും കിട്ടാൻ വേണ്ടിയായിരിക്കും അവസാനം മമ്മൂട്ടി പ്രതികരിച്ചില്ല മോഹൻലാൽ പ്രതികരിച്ചില്ല എന്താ അവര് പ്രതികരിക്കേണ്ടത് നാറ്റ കേസ്
ഇത് ഏത് director
Malayalam ..cenema ..canell
M
Neearadauppe
ഈ അതീജീവിതകൾ ഏതു സിനിമയിൽ പത്ത് ആള് അറിയണ നടിമാർ ആർക്ക് അറിയാം ഇവരേ. അപ്പോൾ അവസരം കുടുതൽ കിട്ടാതേ വന്നപ്പോൾ ഒരു ടീം വർക്ക് ആണ് ഇത്. കോടതിയിൽ പറയാനേ മീഡിയായീൽ പറയണത് എന്ത് പേടീയില്ലായ്മ. കാലങ്ങൾ കഴിഞ്ഞ് പീടനം. എന്നത്. ഒരു നല്ല നടിമാരും പറയീലാ. ഇവർക്ക് പാരിതോഷികം വല്ലോം ആരു കോടുക്കാൻ. ഇനി കോടതിയിൽ നല്ലംവക്കീലൻമാർ. വലിച്ചുകിറുബ്ബോൾ. മതിയാകും. എല്ലാർക്കും
അതിനു,
നീ വലിയ വർത്തമാനം പറയാതെ പോടെ
👍