കഴിഞ്ഞ രണ്ടുവർഷം മുന്നേ വരെ എന്റെ വീടും ഏതാണ്ട് ഇതുപോലൊക്കെ തന്നെ ആയിരുന്നു. അൽഹംദുലില്ലാഹ് ഇപ്പൊ വേറെ വീട് വച്ച് .. ഇന്ഷാ അല്ലാഹ് താങ്കളുടെ ആഗ്രഹവും നടക്കും .പ്രാർത്ഥനയോടെ !!
മുനീറെ എല്ലാം ശെരിയാവും നമ്മൾ എപ്പോഴും നമ്മുടെ ബേക്കിലേക്ക് നോക്കണം അങ്ങനെ നോക്കുമ്പോൾ സുമ്മ അൽഹംദു ലില്ലാഹ് അള്ളാഹു നല്ലൊരു വീട് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
നിങ്ങളുടെ ആത്മവിശ്വാസം ഉണ്ടല്ലോ അതാണ് ഏറ്റവും വലുത് 👍🏻
ഇതല്ലാ...ഇതിലും വലിയ വീട് ഞ്ഞമ്മക്ക് ഉണ്ടാക്കണം...പടച്ചവൻ അതിന് ഭാഗ്യം തരട്ടേ.... ആമീൻ
ഇൻശാ അല്ലാഹ് 🥰🤝
അതിമോഹം ആപത്താണ്
തീർച്ചയായും പടച്ച റബ്ബ് നിങ്ങൾക്ക് അനുയോജ്യമായ ഒരു വീട് നൽകട്ടെ
Aameen
أمين يارب العالمين...
Aaameen
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ഇക്ക വല്ലാത്തൊരു ഇഷ്ടം തോന്നുന്നു നിങ്ങളോട്
നിങ്ങളുടെ മനസാണ് ഞാൻ കണ്ട വലിയ കൊട്ടാരം. ഒരു മനുഷ്യൻ വേണ്ടത് സന്തോഷം സമാദാനം അത് നിങ്ങളിൽ കണ്ടു 😍👍🏻
ഇൻഷാ അല്ലഹ ഒരു ദിവസം ഇക്കാടെ വീട് എന്ന സ്വപ്നം നടക്കും കഷ്ട്ടപാടും എല്ലാം അനുഭവിച്ചവരെ ജീവിതത്തിൽ രക്ഷപെട്ടു പെട്ടട്ടുള്ളു ❤️❤️🥰🥰🥰👍
അല്ലാഹു എത്രയും പെട്ടെന്ന് നല്ലൊരു വീട് നൽകട്ടെ എല്ലാ സന്തോഷങ്ങളും ജീവിതത്തിൽ ഉണ്ടാവട്ടെ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു 😍🤲🏻🤲🏻
ആമീൻ യാ റബ്ബൽ ആലമീൻ
Nalla ഒരു veed വെക്കാൻ vendi പണം🤲അള്ളഹു തരട്ടെ ആരോഗ്യം തരട്ടെ 🤲
പലരും നമ്മൾ കരുതും പോലെ അല്ല 👍👍
ആത്മവിശ്വാസത്തോടെ നടക്കുന്ന മുനീറിനെ കാണുമ്പോൾ നിൻറെ വീഡിയോ കാണുമ്പോൾ വലിയവനാണ് ഞങ്ങളുടെ മനസ്സിൽ എന്നും
Homework Muneer Super അടിപൊളി എല്ലാം വിട് മണി പ്രവാസി ❤️❤️❤️ Thanks For 🥳🥳
ഒരു ദിവസം നമുക്കും നല്ലൊരു വീട് ഉണ്ടാവും inshaaAllah 🥰❤❤
Insha Allah
Insha allah
Insha allah
Allah vidhi egatte
ഇന്ഷാ allah ഉണ്ടാവും.. നമ്മൾ പ്രാർത്ഥിക്കാം... പടച്ചോൻ കൂടെ ഉണ്ടാവും
Korach valiya veed undaakan allahu barkath nalkate aameen❤️🥰
കഴിഞ്ഞ രണ്ടുവർഷം മുന്നേ വരെ എന്റെ വീടും ഏതാണ്ട് ഇതുപോലൊക്കെ തന്നെ ആയിരുന്നു. അൽഹംദുലില്ലാഹ് ഇപ്പൊ വേറെ വീട് വച്ച് .. ഇന്ഷാ അല്ലാഹ് താങ്കളുടെ ആഗ്രഹവും നടക്കും .പ്രാർത്ഥനയോടെ !!
Ingale gulfil Aano
ഉള്ളത് കൊണ്ട് പൊരുത്തപ്പെടുക
ഒരു ദിവസം മുനീർ നീ വലിയ നിലയിൽ എത്തും 💯
Aameen
Ameenn
ഒരു ദിവസം മതിയോ
ചില മനുഷ്യർ അങ്ങനെയാ... മനക്കരുത്തിൻ്റെ പവറിൽ വിജയം കൈവരിക്കും...
ഈ വീട്ടിലും മനുഷ്യന്മാർ ആരുമില്ലേ 🤣🤣🤣 ഇൻഷാ അള്ളാ എല്ലാം ശരിയാവും 🔥🔥🔥🔥 പറയാൻ വീടെങ്കിലും ഉണ്ട് അതു പോലുമില്ലാത്ത വരും ഉണ്ട് 🤲🤲🤲
Pariyapuram annooo
വീട് ഇല്ലാത്തവന്റെയും സ്വപ്നം 😇 ഒരുപാട് ഉയരങ്ങളിൽ എതെട്ടെ 👌🏻
ആമീൻ
❤വീട് ഇല്ലാത്ത ഞങ്ങള്ക്ക് ഇദ് കാണുമ്പോൾ സന്തോഷം തോന്നുന്നു
ഒന്നും പറയാനില്ല.പൊളി hometour
Muneer bai 😍😍😍❣️❣️
നല്ലരു വീട് വയ്ക്കാൻ ഈശോരൻമാര് അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇപ്പോൾ ആണ് താങ്കളോട് കൂടുതൽ ഇഷ്ടം തോന്നുന്നത് ഒരു പച്ചയായ മനുഷ്യൻ.. 🥰🥰
നല്ലൊരു വീട് എല്ലാവരുടെയും സ്വപ്നമാണ് എത്രയും പെട്ടെന്ന് സാധിക്കട്ടെ എന്റെയും ഒരു വലിയ ആഗ്രഹമാണ് നല്ലൊരു വീട് എല്ലാം നടക്കാൻ ഒരു സമയം വരും
മുനീർക്ക എല്ലാ കോഴികളെയും പരിചയപ്പെടുത്തി 😪😪
നിങ്ങളെ മാത്രം പരിചയപെടുത്തിയില്ല 😒😒😌
മുനീറിന്റെ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം കിട്ടും 😃😃 ഗോകുൽ inode വഴി ചോദിക്കാൻ പറയുന്നദ് ഓർത്ത് ഓർത്ത് ഞാൻ ചിരിക്കാറുണ്ട് ഗോകുലോ? ആ ഗോകുൽ മാപ് 😀😃😃👍👍
Insha allah.. എത്രയും പെട്ടന്ന് നല്ലൊരു വീട് വെയ്ക്കാൻ പടച്ചവൻ അനുഗ്രഹിക്കെട്ടെ
മുനീറെ എല്ലാം ശെരിയാവും നമ്മൾ എപ്പോഴും നമ്മുടെ ബേക്കിലേക്ക് നോക്കണം അങ്ങനെ നോക്കുമ്പോൾ സുമ്മ അൽഹംദു ലില്ലാഹ് അള്ളാഹു നല്ലൊരു വീട് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
നിനക്ക് പടച്ചവൻ തന്ന കഴിവുകൾ പ്രേയോജനപ്പെടുത്തിയാൽ തീർച്ചയായും എല്ലാം നേടാം
❤️അള്ളാഹു മാത്രം ആവുന്നു സർവശക്തൻ
അസ്സലാമു അലയിക്കും v....!
ദൈവം അനുഗ്രഹിച്ചു ഇവിടെ എത്തിയില്ലേ വീട് എല്ലാം ശരിയാകും 👍👍🙏🙏
I'm proud of you my boy ♥️😘😘😘😘
Masha Allah beautiful home yanak veedu illa muthe
എല്ലാത്തിനും അതിന്റെ തായ സമയം ഉണ്ട് ദാസാ.... ശരിയാകും
Allah ningale nalla nilayil ethikkatte🥰😻🤩 🦋 I'm full support brother
ചെറിയ വീട്ടിൽ വലിയ സന്തോഷം ❤
Cheriya veed aanu eannu vechu njn orikkkalum nigale post akkoolla eannengilum ii nigal valya aalu aavum padachon tharum urappa💖🤲🏻💯💯
Nalla video .kozhikal ellam adipoli.❤️❤️💞💞💞😍😍😍
Masha allah
ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.....🙏
Veadkattitharam enn paranjappozhulla aa athma vishvasamundallo polich ithilum valiya veed paniyan padachavan thoufeeq nalkatte 🥰🥰
athilullla santhoshaan valuth..manasamaadhanam undel athan svargam..ini nalloru veed vekkan Allahu thunayaakatte
മനുഷ്യന്മാരായിട്ട് ആരും ഇല്ലേ
Muneeerkkka❤🖤
ആ കാണിച്ച വീട് പോലെ ഒന്ന് പണിയാനും സംന്തോഷത്തോടെ ജീവിതം മുന്നോട്ടുപോകാനും അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആമീൻ
ഇക്കാ ഇങ്ങള് പൊളിയാണ്ട്ടോ ✌️✌️
Mashallah 🤩🤩
സ്കൂളിൽ പോയതിന് തെളിവ് കാണിക്കാൻ വേണ്ടി അവിടുത്തെ ബെഞ്ച് എടുത്തോണ്ട് പോന്നത് വേറെ ലെവൽ ആയി 😁😁😁😁
😂😂😂😂
muthe njan anubhavich kond paraynatha...etavum nalle veed cherth aahn..karanam Manassamadhanam enniath venam ennundel ith polulla veetil nikkanam...vendada valiya veed..Alhamdhulillah athrenne😘😘💚❤️💚🥰
ഇനി ഫാറൂഖിന്റെ വീടും കാണിക്കണം
Ok മുനീറെ. പുതിയ വീട് ഉണ്ടാകണം ട്ടോ ❤
ഇതും ഒരു സ്വർഗമാണ് ❤
ഉള്ളതിൽ സന്തോഷം തരട്ടെ
ആമീൻ
Muneerinte.veed.natural.aanu...pazhaya.model.veare.veeduvechalum.ithu.polikkaruth
കാറ്റാർ വാഴക്ക് വല്ലതും കൊടുക്കണട്ടാ..... 🙏
samadhanan undo kidann urangaan... athaan vendath ellarkum... i like this sweet home
അല്ലാഹു അനുഗ്രഹിക്കട്ടെ
മുനീറെ Nee സന്തോഷവാനല്ലേ 🥰
ഒരു കോഴി blog I appreciate your confidence
കോഴി. അല്ല കോയി 😄
മുനീർക്ക ഒരു പാട് സന്തോഷമായി. നിങ്ങടെ എല്ലാംവീഡിയോ ഞങ്ങൾ ക്ക് ഒത്തിരി ഇഷ്ട്ടമാണ്.. നല്ല ഒരു വീട് വെക്കാൻ സാധിക്കട്ടെ.. 👌👌
Adipoli ❤❤
Muneerikaa uyir💞
മുനീ എല്ലാം റെഡി ആവും insha allha ✌️
Adipoliii 👍🏻😘😘😘
ഖൽബ് കൾ 😘😘😘
മുനീർ,,,,,,,, 🥰ഈ വീഡിയോ ഇഷ്ടപ്പെട്ടു ട്ടോ
Masha അല്ലാഹ് ഇത്രയും ഭംഗി ഉള്ള വീട് അൽഹംദുലില്ലാഹ്
Insha allah puthiya veed vachitt vedio cheyyan allahu thoufeeque cheyyatte 🤲
ഇന്ഷാ അല്ലാഹ.. യൂട്യൂബിൽ. നിന്നും.. വരുമാനം.. കിട്ടുമ്പോൾ.. പൈസ.. ഉണ്ടായിട്ടു.. നീ..നല്ല. ഒരു. വീട്.. വെക്കണം.. അള്ളാഹു. തൗഫീഖ് ചെയ്യട്ടെ..??
മാഷാ allah വീട് കാണാൻ പറ്റിയതിൽ വളരെ സന്തോഷം.... 🥰🥰🥰🥰
Mashallah!
🎉we appreciate your confidence and your simple way of presentation...
Keep going ❤
Enthoru positive thinking
മുനീർക നല്ല വീട് വെക്കും നോക്കിക്കോ..ഇത് പൊലെ ആ വീടിന്റ വീഡിയോ നമുക്ക് കാണാം
കോഴികൾ കോഴികൾ വില്പനക്ക് 😜😍😍🤣🤣🤣
മുനീർ എന്താപ്പൊ ഞാൻ ഇവടെ എഴുതാന്ന് ച്ച് അറീല്ല മുത്തെ
സുബൈർ - കാരാത്തോട്
സൂപ്പർ. 👍💚💚
Hi muneerkka... Njngal parijayappettirnnu... Kozhikode beachil vech.... 🤔🤔🤔 kuttigalumaayi photo idtheenu.... Muneerkka orkkunnundo....
Panthallur - kadambode.. Hotel bismillah.... Eth vazi varumpo randaalum varanam.... Kanda santhoshathil kshanikkan marannatha... Sorry... Yaser arafath....
Insha allh
Masha allah adipoli kozhi ❤❤❤
Insha'allha okkk sariyaaum
ഞാൻ സബ് ചെയ്തു ഡോ മുനി 😍
Thumbnail കണ്ട വീട് തന്നെ വെക്കാൻ പറ്റട്ടെ👍👍
Muneer Allam shariyavum.ithilum valuth enth.mashaallah
Home toor poli
ഇന്ന് കണ്ടതിൽ വെച് ഖൽബിൽ തട്ടിയ വീഡിയോ ☺️☺️☺️😍🥰
ഞങ്ങളൾ ഒന്ന് വരട്ടെ വീട്ടിലേക്ക്
മാഷാ അല്ലാഹ് 👍
പടച്ചോൻ വലിയവനല്ലേ എല്ലാരും പൈസ ക്കാരായാ പടച്ചോനെ വിളിക്കാനും വേണ്ടേ ആള്. ഒക്കെ ശെരിയാവും ക്ഷമ വേണം 👍👍👍
Ikaku ethrayum pettennu oru adipoli veedu vekkanulla bagyam padachon tharatte
Nallam.nilayil.ethatte...muneer..bhaai
നല്ലരു വിടും വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
ആമീൻ
Alakku kallu kodukkano ?
Ikka 🥰😘
You are very simple man god bless you
Video pwolichu macane👌🏻👌🏻🔥🔥🔥
bhaviyil valiya nilayil ethatte.ameen
Eppol anu ningale sharikkum istham thonniye ved kande
Masha Allah 👍👍
ഈ വീട്ടിലെ ഉറക്കം അത് പോളിയാണ് ബ്രോ
Munerkka....insha allha .....ellathinum athinte ...samayam und .....ingala samayavum varum....okke sheriyaavum...
Alhamdulillhaa👍👍🌹🤝🤝
Muneer muthe Vanna kaanan pattumo nigale 3pereayom
Masha allah 💯❤️❤️
ചൂട്ട് ഇല്ലാത്ത മുനീർ കോഴി 😊
Muneere.... Super da. Poliku muthe....