താനൂർ ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി| Malappuram |Tanur Boat accident

Поділитися
Вставка
  • Опубліковано 10 вер 2024
  • #malappuram #tanurboataccident #malappuramboataccident #malappuramboattragedy #tanurboattragedy #keralaboataccident #AsianetNewsLive #KeralaNewsLive #malayalamnewslive
    താനൂർ ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും ചികിത്സയിൽ തുടരുന്നവരുടെ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി #BoatAccident
    Malappuram Boat Accident |Tanur Boat accident |Malappuram Boat Tragedy
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 75

  • @HarishPHari-gh8hb
    @HarishPHari-gh8hb Рік тому +31

    പാർട്ടി അന്വേഷിച്ചാൽ പോരെ.......നിങ്ങളെല്ലാം പങ്കാളികളാണ് ഈ ദുരന്തത്തിൽ,.......

  • @sreekanth5768
    @sreekanth5768 Рік тому +26

    മന്ത്രി റിയാസിനെ ഒന്നാം പ്രതി ആക്കി കേസ് എടുക്കണം

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Рік тому +10

    ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണം

  • @AK_111.
    @AK_111. Рік тому +5

    ആരെങ്കിലും മരിച്ചാലെ നിയമലംഘനങ്ങൾ പരിശോധിക്കു🥴
    ഓരോ അപകടം കഴിയുമ്പോഴും ഓരോ അന്വേഷണം, അതിനു മുന്നേ അവിടത്തെ സ്ഥിതിഗതികൾ ചെക്ക് ചെയ്ത് നിയമലംഘനം നടക്കുന്നുണ്ടോ എന്ന് നോക്കാനൊന്നും ആരുമില്ല 🤐
    അവസ്ഥ😷

  • @majeedpainattupady6674
    @majeedpainattupady6674 Рік тому +20

    എത്രയെത്ര ജുഡീഷൽ അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ സെക്രട്ടറിയേറ്റിൽ ഉണ്ടാവും .. അതിന്റെ കൂടെ ഇതും വരും .. വേറെ ഒന്നും സംഭവിക്കില്ല 👌

  • @jesnan4636
    @jesnan4636 Рік тому +2

    എന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഈ അന്വേഷണത്തിന് സ്റ്റേ വാങ്ങിയേനെ.. എത്ര അന്വേഷണം നടത്തി ഏതെങ്കിലും റിപ്പോർട്ട് നടപ്പിലാക്കിയോ??? പിന്നെ എന്തിന് പ്രഹസനം 😡😡😡

  • @lakshmibhasakaran1463
    @lakshmibhasakaran1463 Рік тому +2

    അപകടം നടന്ന ഉടനെ സഹായധനം പ്ര ക്യാ പിച്ചൽ മതിയോ? ഇതുവരെ എത്രപേര്ക് കൊടുത്തു? അതിനു പകരം കുറ്റവാളികളെ കണ്ടെത്തി ശിക്ഷ കൊടുക്കണം, ബോട്ട് ഉടമയെ മാത്രമാക്കരുത്, ഇനിയും ഇങ്ങനെ ഉള്ള അപകടം നടക്കരുത്

  • @rahula1029
    @rahula1029 Рік тому +4

    കുറച്ചുദിവസത്തേക്ക് ഇനി ബോട്ടുകളുടെ പരിശോധനയാണ്.. ഹോട്ടലിൽ ഭക്ഷ്യ വിഷബാധ ഉണ്ടാകുമ്പോൾ വീണ്ടും തുടങ്ങും ഹോട്ടൽ റെയ്ഡ് അതുവരെ മൗനം... ചിലപ്പോൾ പൈസ കൊടുത്തു ഉദ്യോഗസ്ഥരെ മൗനി ആക്കുന്നതും ആകാം...🙏

  • @mohananpalakeel1645
    @mohananpalakeel1645 Рік тому +1

    First action to be taken is remove the Minister and his staff responsible .then talk about combensation

  • @sasidharanp1926
    @sasidharanp1926 Рік тому +1

    നമ്മൾ ഓഫിസിൽ എന്തെങ്കിലും കാര്യത്തിന് പോയി കഴിഞ്ഞാൽ മുഖത്ത് നോക്കി കഴിയില്ല എന്ന് പറയുന്ന ഉദ്യേഗസ്ഥൻമാരുടെ കാലമാണിത്

  • @basheerpp6806
    @basheerpp6806 Рік тому +1

    ബോട്ട് ഉടമയും മരിച്ച പോലീസ് കാരനും തമ്മിൽ കൂട്ട് ബന്ധം ഉണ്ടോ എന്ന് പരിശൊധിക്കുന്നത് നന്നായിരിക്കും

    • @issu6197
      @issu6197 Рік тому

      ആ പോലീസ്കാരൻ നല്ല ആത്മാർത്ഥതയുള്ള ആളാണ്..

  • @mygamer9148
    @mygamer9148 Рік тому +1

    നാണം മിലെ പിണറായിക് പ്രക്യാ ബനങ്ങൾ നടത്തൻ .
    പ്രളയത്തിലും മറ്റും പ്രക്യാപിച്ച പിച്ച എവിടെ പിണറായി - മാദ്ധ്യമങ്ങൾക്ക് മുബിൽ ഉളുപ്പില്ല തെ പറയൻ

  • @manojsathyan7783
    @manojsathyan7783 Рік тому

    To save everyone what an idea.

  • @MrJishnur
    @MrJishnur Рік тому +1

    Ethil oru 10 lakhs mathiyarunnu, nalla service nadathan

  • @prabhakumarim8391
    @prabhakumarim8391 Рік тому

    Compensation kodukkendathu boat owner alle allathe nammal janangalano

  • @azizksrgd
    @azizksrgd Рік тому +1

    ബോട്ട് മുയലാളി എവിടെ

  • @arunmadhavan4822
    @arunmadhavan4822 Рік тому

    Kollam... 1 jeevanu 10 laksham roopayum judicial anveshanavum...
    Iratta thappan nte keralam....

  • @user-fk5nl2fk3y
    @user-fk5nl2fk3y Рік тому +3

    അവരെ ഹതഭാഗ്യരായി മുദ്ര കുത്തിയ ആ മനസ് ആരും കാണാതെപോയകരുത് ...
    ഭരണകൂട സംവിധാനത്തിന്റെ പിഴവാണ് അവർക്ക് ദാരുണ മരണം സമ്മാനിച്ചത്...അല്ലാതെ നിർഭാഗഽമല്ല.

  • @ahl2099
    @ahl2099 Рік тому +1

    adiyam sarkar udygastarode melanagi pani edukan parayado. oru dhurandam varan kathirikath.

  • @manojsathyan7783
    @manojsathyan7783 Рік тому

    Partnership is feared???

  • @lb5716
    @lb5716 Рік тому

    Kerathile ettavum valiya durantham ee sarkkaranu

  • @aravindannair8093
    @aravindannair8093 Рік тому

    No use of a judicial enquiry. It is only beneficial for the enquiry judge and his subordinates. Shame shame
    The government is not learning lessons from the past accidents. Hopeless promises. Pranamam for the late people and pray for speedy recovery for the injured.

  • @AbSAM-gq3ho
    @AbSAM-gq3ho Рік тому

    report purathuviduvo?? athum attiyidum.ivarkku ariyaam ithum janam marakkum.ivaro ivRude bandhukkalo ingane oru boat savaari nadathumo? tyre thenju illaathe aaya ksrtc busil yatra cheyyuvo??

  • @Sivamanjari76
    @Sivamanjari76 Рік тому +1

    മരണം ആകണം എല്ലാ നിയമവും തൽക്കാലത്തേക്ക് പാലിക്കുവാനുള്ള ഒരു കാരണം. ഇതുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥന്മാരെയും ജോലിയിൽ നിന്നും പറഞ്ഞുവിടണം. നാറിയ ഒരു വാഴ്ച.

  • @dilshadilu6035
    @dilshadilu6035 Рік тому +1

    ബോട്ടുകൾക് വെള്ള പെയിൻറ് അടിച്ചാൽ മതി

  • @jayalaln.g473
    @jayalaln.g473 Рік тому

    അന്വേഷണം നടത്താൻ 5 അംഗ ജുഡിഷ്യൽ അന്വേഷണം നടക്കണം. പക്ഷേ തൽക്കാലം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതു വരെ ബോട്ടു സവാരി തുടർന്നും നടത്താൻ അനുമതി നൽകണം . ബോട്ടുടമയെ ജാമ്യത്തിൽ വിട്ടയക്കണം. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ തല്സ്ഥിതി തുടരട്ടെ.

  • @BaluBalu-vt6uy
    @BaluBalu-vt6uy Рік тому +1

    എന്ത് അന്വേഷണം?ഇവരുടെ ജീവൻ തിരിച്ചുകിട്ടുമോ?ടൂറിസം വകുപ്പിനെതിരെ അന്വേഷിക്കൂ.

  • @babukuttanpillai-kz1sz
    @babukuttanpillai-kz1sz Рік тому

    Judishal enquiry is only a waste of public money, needs to stepdown the relevant minister, government servents and procequte all the culprits.

  • @dilipravindran
    @dilipravindran Рік тому

    INI ELLA BOATUM WHITE PAINT ADICHALE SHERI AAVU !!!

  • @udaykrishnapillai8552
    @udaykrishnapillai8552 Рік тому

    25 വർഷം അന്വേഷിക്കും ജെഡിഡിഷ്യൽ എത്ര ഫയൽ Uണ്ടെ നിങ്ങളുടെ ഓഫീസിൽ കുറച്ചു പേർക്ക് ജോലി കിട്ടും

  • @josephvarkeyaenekattil7628
    @josephvarkeyaenekattil7628 Рік тому +1

    Shoo very sad government.

  • @honorhollytweaks9643
    @honorhollytweaks9643 Рік тому

    The reactive govt of kerala.. Governments should be proactive rather than reactive.

  • @GM-nw6zo
    @GM-nw6zo Рік тому

    നാസറിക്കക്ക്
    സ്റ്റേഷൻ ജാമ്യം
    കൊടുക്കണം
    😄👺😄

  • @pradeebk8696
    @pradeebk8696 Рік тому

    nia anyeshikkunnathanu nallathu lokayukthayile polulla judgimar anyeshichal kayalinu ayirikkum kuzhappam yennakum kandupidikkuka

  • @lb5716
    @lb5716 Рік тому

    If he was a good leader he would have declared judicial inquiry when Murali sir did the Facebook post a month ago. That is the proof that pinarayi or riyas does not care.

  • @bijlikumar123
    @bijlikumar123 Рік тому +3

    പിണറായിയും മരുമോനും അമേരിക്കയിൽ നയാഗ്ര വെള്ളച്ചാട്ടത്തിൽ അടുത്ത ദിവസം വിനോദ ബോട്ട് യാത്രക്ക് പോകും .

  • @GM-nw6zo
    @GM-nw6zo Рік тому

    😄

  • @rejvs
    @rejvs Рік тому +1

    രണ്ടുദ്യോഗസ്ഥരെ സസ്പെന്‍റ് കൂടി ചെയ്യൂ. ദുരന്തം ഉണ്ടാകുമ്പോള്‍ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്കു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണം, സസ്പെന്‍ഷന്‍.

  • @thetruth9377
    @thetruth9377 Рік тому

    ജുഡിഷ്യൽ അന്വേഷണം സത്യസന്ധമാകണമെന്ന് ആഗ്രഹമുണ്ട് റിട്ടൻ മാരെ ദയവു ചെയ്ത് വയ്ക്കരുത് പണത്തിന്റെ പുറകെ പോകും

  • @facebook3027
    @facebook3027 Рік тому

    Thank 2:38 you Mr pinaray open your mouth

  • @mohammedrafeeq8401
    @mohammedrafeeq8401 Рік тому

    കോപ്പ് നടക്കും

  • @BelovedRN
    @BelovedRN Рік тому

    അങ്ങനെ അന്വേഷണ പ്രഹസനം തുടങ്ങുകയായി സൂർത്തുക്കളെ...അഹ്ലാധിപ്പിൻ , അർമാധിപ്പിൻ

  • @sudheeshs544
    @sudheeshs544 Рік тому +1

    ബോട്ട് മുതലാളി കുറച്ച് കാശ് തരും . അന്വോഷണം അവിടെ നിർത്തിക്കോണം

  • @kachabadham283
    @kachabadham283 Рік тому

    മരുമോനെ രക്ഷിക്കണേ.

  • @lb5716
    @lb5716 Рік тому

    Iyalkku naanamille? Jananglude jeevanu vilayillatha naadu.

  • @Mathewc5387
    @Mathewc5387 Рік тому +1

    RIP 😢😢😢 പിണറായിയും മരുമോൻ റിയാസും - 2 ദിവസത്തിന് ശേഷം ബോട്ട് ലൈസൻസും ലൈഫ് ജാക്കറ്റും നിർഭന്തം ആക്കും 😡😡😡 നൈറ്റ് ട്രിപ്പും ഇല്ലാ 😡😡 കേരളം മോഡൽ US and Europe Trip നിന്നെ പഠിച്ചതെ 😡😡

  • @asanganak8506
    @asanganak8506 Рік тому

    😂😂😂😂😂

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 Рік тому

    Pinarayi Vijayan will escape all obligations as well as all corruption charges since Modi and Amit Shah are ruling this country. They need this notorious chief minister in Kerala to destroy Congress as well as CPM.

  • @rajeshsivanandananda1060
    @rajeshsivanandananda1060 Рік тому

    പാർട്ടിഅടിമയായ ഒരു ജഡ്ജിക്ക് കോടികൾ തിന്നാനായി ഒരു വഴി ആശുപത്രിയിൽ ഉള്ളവർക്കും മറ്റുള്ളവർക്കും ആ പൈസയിൽ എന്തെങ്കിലും സഹായം ചെയ്തിരുന്നെങ്കിൽ അത്രയെങ്കിലും ആയേനെ

  • @jimmychazhoor548
    @jimmychazhoor548 Рік тому

    മരുമോനെ മിന്നലായി മലപ്പുറത്തേക്ക് വിടു. എല്ലാം ശരിയാക്കും😅😅😅😅😅

  • @user-fk5nl2fk3y
    @user-fk5nl2fk3y Рік тому

    ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു .ഇനി മരിച്ചവരെല്ലാം ജീവിച്ചു വരും.

  • @sabareesh9161
    @sabareesh9161 Рік тому

    Valla UP anel polichene

  • @hai.1234
    @hai.1234 Рік тому

    10 ലക്ഷം കൊടുക്കാൻ ഉത്തരവ് കൊടുത്തിട്ടുണ്ട്... സന്തോഷം.നല്ലത് തന്നെ..കിട്ടിയാൽ കിട്ടി.. അത്രതന്നെ, ഇനി അതിലും അഴിമതി നടക്കുമോ... പ്രളയം ഫണ്ട്‌ അടിച്ചുമാറ്റിയ പോലെ...

  • @sudhanair6018
    @sudhanair6018 Рік тому

    മാൻഡ്രേക്ക്. മരുമോനും.മാൻഡ്രേക്ക് തന്നെ.ചേരും പടി ചേർന്നു.