അബുദാബിയിലുള്ളൊരെഴു ത്തു പെട്ടി..അന്ന് തുറന്നപ്പോ ൾ കത്തു കിട്ടി....എൻ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി...എ ഴുതിയ കത്തു ഞാൻ കണ്ടു ഞെട്ടി....മധുരാനുബൂദികൾ അയവിറക്കി....മനസ്സിൽ വീ ണടിയും പൂ പെറുക്കി....കര ളിൻ ചുടു രക്ത മഷിയിൽ മു ക്കി.... കത്തിന്റെ കതിർമാല കോർത്തോരുക്കീ... വാക്കുകൾ കൂരംബായി കു ത്തി തറക്കുന്നു വക്യങ്ങൾ ഒരു ഈർച്ചവാളായി അറു ക്കുന്നു കരളിനെ ഒരു നൂറു കഷ്ണം നുറുക്കുന്നു കത്തു് പിടിച്ചെൻ കൈകൾ വിറയ് ക്കുന്നു ഞെട്ടിപ്പോയി ഹൃദയം പൊട്ടി പോയി...
അബുദാബിയിലുള്ളൊരെഴു
ത്തു പെട്ടി..അന്ന് തുറന്നപ്പോ
ൾ കത്തു കിട്ടി....എൻ പ്രിയേ
നീ നിന്റെ ഹൃദയം പൊട്ടി...എ
ഴുതിയ കത്തു ഞാൻ കണ്ടു
ഞെട്ടി....മധുരാനുബൂദികൾ
അയവിറക്കി....മനസ്സിൽ വീ
ണടിയും പൂ പെറുക്കി....കര
ളിൻ ചുടു രക്ത മഷിയിൽ മു
ക്കി.... കത്തിന്റെ കതിർമാല
കോർത്തോരുക്കീ...
വാക്കുകൾ കൂരംബായി കു
ത്തി തറക്കുന്നു വക്യങ്ങൾ
ഒരു ഈർച്ചവാളായി അറു
ക്കുന്നു കരളിനെ ഒരു നൂറു
കഷ്ണം നുറുക്കുന്നു കത്തു്
പിടിച്ചെൻ കൈകൾ വിറയ്
ക്കുന്നു ഞെട്ടിപ്പോയി ഹൃദയം
പൊട്ടി പോയി...
Majeedkolane
🎊🎊🎊🎊
🌹❤️🥰👍
Majeedkolane