എന്റെ സ്വാസു ഓടിയും ചാടിയും മരംകയറിയും നല്ല അടിപൊളി വീഡിയോ പിന്നെ കായലിൽ പോയി മീൻ പിടിച്ചും ഇങ്ങനെ ഓരോന്നു കിലുകിലുന്ന് പറഞ്ഞു നടക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷം ആണ് god bless you 💞💚💞💚💞💚💞💚💞
Perumbalam ahnu ente sthalam. Ente naadu ayathu kondu parayunnathalla valare nalla beautiful place ahnu😘😘😘orupadu movies okke shoot cheythittundu evide.
വളരെ നല്ല സ്ഥലം സൂപ്പർ അമ്മുമ്മ യുടെ ബാഗ്, പിന്നെ മരത്തിൽ കയറി നിൽക്കുന്നതു കണ്ടപ്പോൾ ഒരു കൊച്ചു കുട്ടി മരത്തിൽ കയറിയ പോലെ സൂപ്പർ കായലിൽ കൂടി വള്ളത്തിലെ യാത്ര നല്ല സുഖം മുള്ള അനുഭവങ്ങൾ ആണ് 🥰🥰സന്തോഷം ഒരു വീട്ടിലെ കുടുമ്പഅംഗം പോലെ സ്വാസു എല്ലാവരോടുമുള്ള ആ സ്നേഹം സൂപ്പർ പൊളിച്ചു
എന്റെ വാപിടെ സ്ഥലം ആണ് അമ്പലത്തിൽ അടുത്ത് ആണ് വീട്...... സൂപ്പർ ആണ്...... പിന്നെ ഇപ്പോൾ ഒത്തിരി വർഷം ആയി അവിടെ നിന്ന് പോന്നു ഇപ്പോൾ പെരുമ്പാവൂർ ആണ് താമസം ഒരു പാട് മിസ്സ് ആവുന്നുണ്ട് പെരുമ്പളം............. അടിപൊളി ചേച്ചി കുട്ടി 😘💛💛💛💛💛💛💛💛💛💛💛💛💛💛
Hi swasika, I am very big fan of you. There are group of people who are your fans. We like your red carpet program. Request you to change the sita serial timing. Because both the programs are coming at same time. Please don't stop red carpet. Kindly continue the red carpet programme.
I am sure you here it all the time, but I had to comment you myself to tell you what a wonderful channel this is. I just found it a couple of days ago and I i become a big fan of you chechi.I shared to my friends they enjoy them immensely.It truly is my absolute favorite youtube channel. Keep going.
ഒട്ടും ജാഡ യില്ലാതെ സ്വാസു വിന്റെ പെരുമാറ്റം ഇഷ്ട പ്പെട്ടു..
സൂപ്പർ place..
നല്ല സ്ഥലം.. അവിടെ നേരിട്ട് പോയപോലെ ഉള്ള ഒരു ഫീൽ കിട്ടി 🥰
പിന്നെ എവിടെ പോയാലും FOOD വിട്ട് ഒരു പരിപാടിയും ഇല്ലല്ലോ പാറുക്കുട്ടി ❤❤❤🥰🥰🥰🥰
ഒരുപാട് സന്തോഷം ഉണ്ട്. ഇങ്ങനെ ഇങ്ങനെ യുള്ള വീഡിയോ കാണുബോൾ. നാടിനെ കുറിച്ച് ഓർക്കും
നമ്മുടെ സീത ചേച്ചിയുടെ videos & voice അടിപൊളിയാണ് നല്ല സ്നേഹം & മനസ് ഉള്ള നമ്മുടെ സ്വന്തം സീത ചേച്ചി ❤❤❤
സ്വാസൂട്ടിടെ സംസാരം എത്ര നേരം വേണേലും കേട്ടോണ്ട് ഇരിക്ക 😆😆❤️❤️❤️
💯💯💯👍
Swasu seethapennu promo kandu.....❤️❤️❤️❤️wating for seethandriyam 2💓
മരം കേറി പെണ്ണേ 😍😍❤️❤️വീഴാതെ കേറിക്കോ
Adipoli variety video.thank you swasu chechi.nice presentation.pinne seeth de promo kandu.super,super.waiting .maram kayari veezhathe nokane Chechi Seetha de 1000 episodes abhinayichu ( jeevichu) thakarkanullathane athe ormayil venam.deivam anugrahichu thanna elimayulla kalakari❤️❤️❤️.love you swasu chechi 🥰🥰🥰🥰🥰🥰
അടിപൊളി സ്ഥലം 👍❤🌹
Super swasu ❤
ഒരു ജാഡയുമില്ലാത്ത സ്വാസുന്റെ വർത്താനം കേട്ട് ഇരിക്കാൻ നല്ല രസമുണ്ട് ♥️♥️♥️🥰🥰🥰അടിപൊളി സ്ഥലം 👏👍🥰🥰🥰♥️♥️
അടിപൊളി👍മനൊഹരമായ സ്ഥലം 🥰🥰🥰 കണ്ടിരിക്കാൻ നല്ല രസം ✌️✌️✌️
സ്വാസൂന്റെ മീൻ പിടിക്കാൻ പോകുന്ന യാത്ര മനോഹരം 🥰
My island ,,, but ith mathram allaa chechii , njangalude islandinullilum orupad Kanan und Nala beautiful place ,,,,
എന്റെ സ്വാസു ഓടിയും ചാടിയും മരംകയറിയും നല്ല അടിപൊളി വീഡിയോ പിന്നെ കായലിൽ പോയി മീൻ പിടിച്ചും ഇങ്ങനെ ഓരോന്നു കിലുകിലുന്ന് പറഞ്ഞു നടക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷം ആണ് god bless you 💞💚💞💚💞💚💞💚💞
Enta veed perumpalatha 😅💝njan chechina kandarnuu
ഓരോ episode കാണുമ്പോൾ ഇഷ്ടം കൂടി വരുകയാണ്
Nth simple ahnu swasika. ❤
ഒട്ടും ജാഡയില്ലാത്ത സ്വാസിക... ഇനിയും ഉയരങ്ങളിലെത്തട്ടെ.... എല്ലാ ആശംസകളും...🥰🥰
Wow chechi nice view 👌👌 pinne seetha reloading alle promo kandu orupad santhosham chechi waiting .. 🥰 love u ❤️
അച്ചോടാ വീഴല്ലേ 😍😍😍
സുന്ദരി കുട്ടി വേറെ ലെവൽ.... 👍🏻
Perumpalamkaari🙌varunnakaryam oru hint tharayirunnuu❤
ഇത് വരെ വന്നതിൽ വ്യത്യസ്തമായ വീഡിയോ 🥰 ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🥰
ua-cam.com/video/ASl29ZCt7Lk/v-deo.html
Perumbalam ahnu ente sthalam. Ente naadu ayathu kondu parayunnathalla valare nalla beautiful place ahnu😘😘😘orupadu movies okke shoot cheythittundu evide.
Ente ammede veedu avidaaa🤗❤️
Perumpalam is my birthplace.l love to visit soon
Super Video ..Swasika എത്ര നന്നായി പാടുന്നു👌👌💕
സൂപ്പർ സ്വാസൂട്ടി, അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. 🌹🌹🌹🌷🌷💜🧡💛
Swasika mam👌 wow beautiful view😍😍😍 God bless you❤❤❤❤ love you❤❤❤❤
Superb 👌👌😂😂അടിപൊളി...swassoottyude സംസാരം നല്ല Cute ആണ് ❤❤
Njn oru perumpalam karry annee🥰🥰
Swasu....Superaaatto Da😍🥰Thanqqq ഇതുപോലെ നല്ല video തന്നതിന്👌❤️
Nigade nadaya muvattupuxhaye kurichu vedeo cheyyu.. Avidem puzhakalokke undello
എന്റെ അമ്മ വീടിനടുത്ത്😍
Adipoli...iniyum ithpole vedios venamtoo
Beautiful video dear swasika..keep doing such great ones...wish you a bright future 👍
ഞാൻ ഒരു പെരുമ്പളം കാരനാണ് ❤️❤️ അഭിമാന നിമിഷം
ശരി രാജാവേ😁
@@bigname1227 എന്ത് പരിപാടി ഉണ്ടേലും കൊളമാക്കാൻ നീ എവിടുന്ന് വരുന്നെടാ മരഭൂതമേ
വളരെ നല്ല സ്ഥലം സൂപ്പർ അമ്മുമ്മ യുടെ ബാഗ്, പിന്നെ മരത്തിൽ കയറി നിൽക്കുന്നതു കണ്ടപ്പോൾ ഒരു കൊച്ചു കുട്ടി മരത്തിൽ കയറിയ പോലെ സൂപ്പർ കായലിൽ കൂടി വള്ളത്തിലെ യാത്ര നല്ല സുഖം മുള്ള അനുഭവങ്ങൾ ആണ് 🥰🥰സന്തോഷം ഒരു വീട്ടിലെ കുടുമ്പഅംഗം പോലെ സ്വാസു എല്ലാവരോടുമുള്ള ആ സ്നേഹം സൂപ്പർ പൊളിച്ചു
Adipolii👌 nice place
A trip to this wonderful island was nice to watch it. Great ambience and you looks beautiful in this dress👌
പെരുമ്പളം ❤️
Dey dey
Beautiful place😍😍😍😍👌👌👌👌👌👌👌
എന്റെ വാപിടെ സ്ഥലം ആണ് അമ്പലത്തിൽ അടുത്ത് ആണ് വീട്...... സൂപ്പർ ആണ്...... പിന്നെ ഇപ്പോൾ ഒത്തിരി വർഷം ആയി അവിടെ നിന്ന് പോന്നു ഇപ്പോൾ പെരുമ്പാവൂർ ആണ് താമസം ഒരു പാട് മിസ്സ് ആവുന്നുണ്ട് പെരുമ്പളം............. അടിപൊളി ചേച്ചി കുട്ടി 😘💛💛💛💛💛💛💛💛💛💛💛💛💛💛
ഇത്രയും സുന്ദരി യെ കൊത്തികൊണ്ടു പോവാൻ എന്താ ആരും വരാത്ത 🤩
സ്വാസൂട്ടി സൂപ്പറായിട്ട് ഉണ്ട്.
Nice vlog.Beautiful & calm Island. Swasi looking beautiful in pink churidhar.
ആഹാ അടിപൊളി 😍
സൂപ്പർ സ്വാസൂ ഞങ്ങളുടെ നാടാണ്
Ente veed perumbalam anu.... Palli paatu amabalathil njn poyittund chechi bottil ninnu erangile athu kazhinju kurachu nere poyi valanju angott poyal ente veed anu.... 😁😁😁
അടിപൊളി video🤩🤩🤩
Love you Swasu ❤️
Adi poli swasika super🥰🥰🥰🥰🥰
Ente nadine inganeyonnum varnichal pora,enthayalum vannallo njangade nattil 🙏🙏🙏🙏😍🥰❤️
ഇവിടെ എൻറെ റിലേറ്റീവ്സ് താമസിക്കുന്നുണ്ട്.. സൂപ്പർ ലൊക്കേഷൻ ആണ്..
Video ishtapettu adipoli onnuparayanilla adichu polichu
സൂപ്പർ സ്വാസു സൂപ്പർ
Super vlog........ മരം കേറിയ അല്ലെ... 👍🌹❤️
Good 👍 nalla kazhchakal...🧡👌👍
Adipoliyayallo mole,maram kayattam super💖💖💖💖💖👌👌👌😘
Spr swasu. Adutha episodine kathirikkunnu
Supper swaasu
Pediyonnum ella alle
Super video❤
Hi swasika, I am very big fan of you. There are group of people who are your fans. We like your red carpet program. Request you to change the sita serial timing. Because both the programs are coming at same time. Please don't stop red carpet. Kindly continue the red carpet programme.
സീതപെണ്ണ് waiting ❤️❤️
മരംകേറി പാറുക്കുട്ടി 🥰
അടിപൊളിയെ 😍😍😍😍
Adipoli 🔥🔥
Seetha ude 2 nd part shoot thudangiyallo anneram athinte oru vlog pretheekshikkunn
Very nice video friends 👌👌
I am sure you here it all the time, but I had to comment you myself to tell you what a wonderful channel this is. I just found it a couple of days ago and I i become a big fan of you chechi.I shared to my friends they enjoy them immensely.It truly is my absolute favorite youtube channel. Keep going.
Chechiiii seetha serial part 2 location vlog cheyyamo please please please
Swasooty adipoli ❤❤❤👍👍
Nice place .super
പറുക്കുട്ടി അടിപൊളി വീഡിയോ ✨️❣️❤💞
Swasutty super vlog seethapennu waiting all the best all team members god bless you
Wow super molu super
ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ ഗ്രൂപ്പായ തിരുകൊച്ചി ഞാൻ ഷെയർ ചെയ്തിട്ടുണ്ട്
മരം കേറി സാസ്വിക 😄👍💪
Swasu ammumayude bag adichu matiyo,,🤔😀
Swaasuuuuuuu.. Kurea aayallo kandit. Video very nice
Njangalde perumbalam uyirrr❤️🔥😎
AdiPoli place
Seethakutty..swasu..e..kuttyakondu..tottu..ennum..e..sandosham..kanda.mathi
തോണിപ്പാട്ട് അടിപൊളി 😄
Swasu beautiful place 🥰 kanan nalla rasamundayirunnu adipoli love u swasu ❤
Adipoli❤❤❤❤
നല്ല ഇഷ്ടായി 😍🌹👍
ഹായ് മനോഹരം 😀😀😀😀😀😀😀😀😀😀😀
അടിപൊളി വീഡിയോ സ്വാസിക കോഴിക്കോട് ഉള്ള ചേച്ചിയാണ്
സ്വാസു സൂപ്പർ പൊളിയാട്ടോ🥰🥰🥰🥰🥰
Seetha part 2 ennathudangugaa plzz riplyy
Supr vlog thanks Swasuuuu മീൻ പിടിക്കുന്നത് കാണാൻ പറ്റി ഇനി അടുത്ത vlog inu kathu nilkkaaaanu, 👍😍😍😍😍♥️♥️♥️♥️
Super
Njangalde sthalamallae engane nannaakaandirikkum💫🖇️🌸😽
Super👌👌♥️
അടിപൊളി സ്ഥലം ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ
Chechi song super poli 🥰🥰🥰🥰😘😘😘😘😍😍😍😍
Hi swasika... very nice place.. beautiful video.... beautiful place...u also looking good....👌👌👌
Homeland 😍
Me to ❤️
Hi da super ❤❤❤❤❤😍😍😍😍😍😍🌹🌹🌹🌹🌹🌹🌹
Swasooty...very nice talking...you are soo polite😘😘😘😘
Hii
സ്വാ സൂ അടിപൊളി👍👍👍♥️♥️♥️