നമ്മുടെ നേതാക്കൾക്ക് ഇതിൽ പരം എന്ത് സന്തോഷമാണ് നമുക്ക് കൊടുക്കാൻ കഴിയുക.. നമുക്കൊന്നിച് പ്രവർത്തിക്കാം.. നമ്മുടെ നേതൃത്വം കുറച്ചു കാലം വിശ്രമിക്കട്ടെ... അവർ ഇതൊക്കെ കണ്ട് സന്തോഷിക്കട്ടെ.. SSF ഇന്ത്യ. താജുൽ ഉലമ, നൂറുൽ ഉലമ, എല്ലാവർക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
ചുള്ളിക്കോട് ഉസ്താദിന്റെ പ്രഭാഷണം മനസ്സിൽ തട്ടുന്നതാണ്. ആശംസകൾ ജിദ്ദയിൽ നിന്നും റബ്ബ് തആല സഖാഫി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ
പെട്ടി പോലെ പൊട്ടുന്ന പ്രഭാഷണം പുത്തനാശയക്കാരുടെ മനസ്സിന്റെ അകത്തളങ്ങളിൽ കുരുപൊട്ടിച്ചെടുക്കുന്ന ഉർദുവിന്റെ മാസ്മരിക പ്രകടനം കാഴ്ചവെക്കുന്ന ചുള്ളിക്കോട് ഉസ്താദ് ❤
നാല് മദ്ഹബും സുന്നത്തു ജമാഅത്തിന്റെ സുന്ദരമായ കുടക്കീഴിലാണെന്ന് തെളിവ് സഹിതം സമർത്ഥിച്ചത് അവ സരോചിതമായി. ചുള്ളിക്കാടു സ്താദിന് ഹാഫി യ ത്തോടെയുള്ള ദീർഘായുസും പ്രത്യേകം സുഗറിന്റെ ബുദ്ധിമുട്ടിൽ നിന്നുള്ള ശിഫാഉം അല്ലാഹു നൽകട്ടെ ആമീൻ
മാഷാ അള്ളാ നമ്മുടെ ഹുസൈൻ സഖാഫി എത്ര മനോഹര മായിട്ടാണ് ഉദുവിൽ പ്രസംഗിച്ചത് അല്ലാഹു സുബ്ഹാനവുതാല ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ
امين ياربالعالمين
آمين يارب العلمين 🤲
❤
ആമീൻ 🤲
ആമീൻ
താൻ അധ്വാനിച്ചു വളർത്തിയ വിദ്യാത്ഥിത്വം നേരിട്ട് കാണാൻ സുൽത്താനുൽ ഉലമ എത്തി... അൽഹംദുലില്ലാഹ് 💚💚💚💚💚💚💚💚💚💚💚
کیا خوبصورت تقریر ہے۔ ہندوستانی عوام کو اس طلبہ تنظیم سے امید ہے۔ باشعور اور ذہین طلبہ پیدا ہوں گے۔ انشاءاللہ انڈیا جیتے گا۔
എന്നെ ഉറുദു പഠിപ്പിച്ച അധ്യാപകരോടെല്ലാം ഒരുപാട് നന്ദി തോന്നുന്നു.❤
ഇത്രയും മനോഹരത്തിൽ അവതരിപ്പിച്ചു Dr Hussain Saqafi Chullikode 🔥🔥
അവിടെ (മുംബൈ)എത്താൻ പറ്റാത്തതിൻ്റെ വേദനയോടെ കാണുന്നവർ...😢🖐️
Num
✋🏻
😢😢😢
😢
😢njn
നമ്മുടെ നേതാക്കൾക്ക് ഇതിൽ പരം എന്ത് സന്തോഷമാണ് നമുക്ക് കൊടുക്കാൻ കഴിയുക.. നമുക്കൊന്നിച് പ്രവർത്തിക്കാം.. നമ്മുടെ നേതൃത്വം കുറച്ചു കാലം വിശ്രമിക്കട്ടെ... അവർ ഇതൊക്കെ കണ്ട് സന്തോഷിക്കട്ടെ.. SSF ഇന്ത്യ. താജുൽ ഉലമ, നൂറുൽ ഉലമ, എല്ലാവർക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
ആമീൻ
Ameen avarodoppam njammale sorgathil orumiche kodan taufeeq nalkatte aameen
ചുള്ളിക്കോട് ഉസ്താദിന്റെ പ്രഭാഷണം മനസ്സിൽ തട്ടുന്നതാണ്.
ആശംസകൾ ജിദ്ദയിൽ നിന്നും
റബ്ബ് തആല സഖാഫി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ
Aameen
Masha Allah.... I cant even think also he is malayali... Very precious speech to d socity ....Allha s. t give him good health and long life
ഞാൻ രണ്ടു പ്രാവശ്യം കേട്ടു ഈ പ്രഭാഷണം ഭാഷ അറിയില്ലന്ക്കിലും കേൾക്കാൻ നല്ല ഹരം
എല്ലാവിത ആ ആശംസകളും നേരുന്നു കുവൈറ്റിൽ നിന്ന് ❤
ഞാൻ കുവൈറ്റിൽ 15 വർഷം ഉണ്ടായിരുന്നു അന്തലൂസ് ഫിർദൗസിൽ ഫർവാനിയ ദോഹ
ഞാനും @khaithan,kuwaith
What a Speach Woww Nice and Amazing Talk Love U Hazrath ❤❤❤
നമ്മുടെ പണ്ഡിതന്മാർ സംഭവം തന്നെ.. അള്ളാഹു ദീർഗായുസ് നൽകട്ടെ 😊😊
അള്ളാഹു നമ്മുടെ പണ്ഡിതൻ മാർക്ക് എല്ലാം ആഫിയത്തും ആരോഗ്യവും ദീർഘായസും പ്രദാനം ചെയ്യട്ടെ. ആമീൻ
ആമീൻ
Aameen
ഉസ്താദിന് അല്ലാഹു തആലാപൂർണ്ണ ആഫിയ്യത്ത് നൽകട്ടെ' --- ആമീൻ
നാഥാ സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതൻമാർക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകണേ ... ആമീൻ.
Aameen
അല്ലാഹു ഇനിയും ഇനിയും വളരെ ഉയരങ്ങളിൽ എത്തിക്കും മാറാകട്ടെ ആമീൻ
പെട്ടി പോലെ പൊട്ടുന്ന പ്രഭാഷണം പുത്തനാശയക്കാരുടെ മനസ്സിന്റെ അകത്തളങ്ങളിൽ കുരുപൊട്ടിച്ചെടുക്കുന്ന ഉർദുവിന്റെ മാസ്മരിക പ്രകടനം കാഴ്ചവെക്കുന്ന ചുള്ളിക്കോട് ഉസ്താദ് ❤
Ssf പ്രവർത്തകർക്ക് എല്ലാ ബർകതും അള്ളാഹു നൽകട്ടെ
ಅಧ್ಬುತ,ಮಾರ್ಮಿಕ..❤
SSF Zindabad..🎉
മാഷാഅല്ലാഹ് അള്ളാഹു ഇനിയും ഉന്നതിയിൽ എത്തിക്കട്ടെ
നേരിട്ട് പങ്കെടുക്കാൻ പറ്റാത്ത ഒരുപാട് അന്തർജനങ്ങൾ എല്ലാ വിജയങ്ങളും നേർന്നു കൊണ്ട് ലൈവ് കണ്ടു കൊണ്ടിരിക്കുന്നു
നമ്മുടെ എല്ലാ ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘ ആയുസ് നൽകട്ടേ.....ആമീൻ
ماشاءالله
സദസ്സിനെ ആവേശ്യപെടുത്തുന്ന സ്പീച് 🎉🎉
വെറും Dr അല്ല.
Adv& Dr അല്ലാഹു ദീർഘായുസും ആ ഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
Masha Allah
Your speech was very well-delivered and every word was clear and easy to understand. !
Prasanga vedikalil enum aveshathinte ammit theerkkuna chullikkod ustad... masha allah ustadinte oro prabashanavum chindipikunathum rasakaravum anu🎉❤
Masha allah.. ചുള്ളിക്കോട് ഉസ്താതിന്റ അടിപൊളി പ്രസംഗം ❤❤
ഇനി ഉറുദു പഠിച്ചിട്ട് തന്നെ കാര്യം 🔥
അതിനുള്ള എല്ലാവിധ മാനസിക സാഹചര്യവും മുംബൈയിൽ നിന്ന് കിട്ടി.
മാശാ അള്ള . അള്ളാഹു അക്ബർ .എപ്പി ഉസ്ഥാ ദിനം സങ്കടന കും പ്രസ്ഥാനനും അള്ളാഹു ഇനിയും ഉഴരങ്ങളിൽ എത്തികുമാകട്ടെ..
മനസും നീറഞ്ഞ കൂടിയ ഈ സമയത്ത് . ടട F ന്റെ . ആർജവം . ഇനിയുമുണ്ടാവട്ടെ . ആമീൻ. യാ റമ്പൽ ആലമീൻ🤲🤲🤲🤲
ഉസ്താന്റെ പ്രസംഗം ഏത് ഭാഷയിലും ഭാഷയിലും ആവേശകരം.
ما شاء اللہ
کسی زبان میں بھی آپ اچھی تقریر کرتے ہیں ۔
اللہ تعالیٰ آپ کو صحت کے ساتھ زیادہ عمر عطا فرمائے
പോരാൻ കഴിയാത്തതിൽ വളരെയേറെ വിഷമമുണ്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
Ith പറയേണ്ട വിഷയം aaan.🎉
Ente അഭിപ്രായത്തിൽ ഈ വിഷയം കൂടുതൽ ചർച്ച ചെയ്യണം. ഇതിൽ ഒരുപാട് north Indians doubt ലാണ്.
❤🎉🎉
Chullikode usthad masha allah
Somany North Indians are still doubts in this subject. It should be disscussed many times. ❤🎉
നാല് മദ്ഹബും സുന്നത്തു ജമാഅത്തിന്റെ സുന്ദരമായ കുടക്കീഴിലാണെന്ന് തെളിവ് സഹിതം സമർത്ഥിച്ചത് അവ സരോചിതമായി.
ചുള്ളിക്കാടു സ്താദിന് ഹാഫി യ ത്തോടെയുള്ള ദീർഘായുസും പ്രത്യേകം സുഗറിന്റെ ബുദ്ധിമുട്ടിൽ നിന്നുള്ള ശിഫാഉം അല്ലാഹു നൽകട്ടെ ആമീൻ
سبحان اللہ ماشا اللّٰہ کیا بات ہے
ഹൃദയം മുബൈയിലുണ്ട് ❤
Fantastic and truthful speach.. Mashaallha ❣️
മാഷാ അള്ളാ. Masha alla ❤
Dr sab Always deliver firebrand speech
۔۔۔۔ بہت اچھا ہے
ماشاءاللہ بہت اچھا بیانکیا حضرت نے
Ende priya usthad chullikod masha allaha afiyathode deergayuss nalkatte aamee
Masha allah
എത്ര നല്ല അവതരണം
നമ്മുടെ നേതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ❤❤❤❤❤❤❤
മാശാ അള്ളാഹ് . എത്ര മനോഹരമായിട്ടാണ് സംസാരിക്കുന്നത്
ماشاء الله ❤
طول الله عمره مع الصحة والعافية 🤲
ماشاءالله.... بارك الله فيكم جميعا
മനസ്സിന്റെ ഉള്ളിലേക്ക് തുളച്ചുകയറുന്ന പ്രസംഗം ഉസ്താദിന് ആഫിയത്ത് കൊടുക്കണെ അള്ളാ
ശരീരം അവിടെ ഇല്ലെങ്കിലും മനസ്സ് അവിടെയാണ്. ഒമാനിൽ നിന്നും ആശംസകൾ
അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്ത് നല്കട്ടെ
Quality ❤masha allah.... ❤
خطبة جذابة رائعة بليغة
الله يعطيكم العافية
ഭാഷ മനസിലാവാതെ full video കണ്ടവർ ✋🏻✋🏻✋🏻✋🏻
വഹാബികളുടെ ഖുർആൻ മുറുക്കി പുടിക്കലീൻ്റെ പൊട്ടത്തരം example സഹിതം..മാഷാ അല്ലാഹ് 😊😊
Uff🔥🔥 നേരിട്ടു കേൾക്കേണ്ട പ്രസംഗം 🥲🥲
ما شاء الله ❤ كيا تقرير.....😍
ملشاء الله بہت بہتر ہے ہمارے حسین سقافی کا کویٔی جواب نہیں
ഉസ്താദിന്റെ എല്ലാ അസുകങ്ങളും അല്ലാഹു ശിഫ യാക്കട്ടെ- ആമീൻ
ماشاء الله وبارك الله فيكم يا شيخ
ചുള്ളിക്കോട് ഉസ്താദ്
ഇതിഹാസം തന്നെ
ما شاء الله
Masha.allha...uyaragalil.yettatte. .ssf.❤❤❤❤❤❤
പങ്കെടുക്കാൻ കഴിയാത്തതിൽ
വളരെ സങ്കടമുണ്ട്
Great speech dr Husain saqafi chullikkode
👍🏻മാഷാ അല്ലാഹ്
Masha അല്ലാഹ് 😊
Miracle speach👍👌❤️
മാഷാഅല്ലാഹ്...... ❤️
Speech مشاءالله ❤
Masha allah suuper speech
Mashaalla chullikkod usthad alla afiyath athwa farmaya ameen
Ejjjaathi prebashanm💓
അള്ളാഹ് എന്തൊരു വാക് ച്വദര്യം ❤
മാഷാഅല്ലാഹ് ❤❤
مــاشـــاءالــلٌٰــه🇸🇱✨
Masha allha❤
الحمد لله ما شاء الله جزاك الله خير الجزاء
Masha Allah thabarakallah Hafiz Muhammad unais from UAE
Mashallah.....our usthad
D.r Sahab bahuth Shandar thaqreer
മാഷാ അല്ല്ലാഹ് 🎉🎉🎉🎉
سبحان اللہ ماشاءاللہ
ما شاء الله 🌹സരളം സുന്ദരം ഗഹനം
Super speech ❤
مَاشَاءَ الله
❤❤
Evide eethum povum💓
മുംബൈയിൽ ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കെടുക്കാൻ പറ്റാത്തതിൽ അതിയായ സങ്കടം ഉണ്ട് . (വിധിയുണ്ടായില്ല) .
ഹൃദ്യമായ ആശംസകൾ
എന്റെ ഒരു മോൻ പങ്കെടുത്തു പങ്കെടുക്കുന്നുണ്ട് സുന്നത്ത് ജമാഅത്തിൽ അടിയുറച്ച് ജീവിക്കുവാനും മരിക്കുവാൻ തൗഫീഖ് ചെയ്യട്ടെ
എല്ലാവരെയും ഹിദായത്തിന് കാരാകട്ടെ അല്ലാഹു സുബ്ഹാനവുതാല
ആമീൻ
Masha allah SSF world wide publicity💪🏻
ചുള്ളിക്കോട് ഉസ്താദ് mashaalla
Allahu anugrahikkatte Aameen yarabbal aalameen
ماشاء الله
یہ بہت اچھا ہے
🌹🌹🌹🌹🇸🇱🇸🇱🇸🇱
ما شاءالله❤❤
അല്ലാ ആഫിയത്തനൽകട്ടെ
ما شاء الله
❤❤❤
Pwoliii👍👍❣️
ഇയാള് malayaalathinekkaal ഉഷാറായി ഉർദു സംസാരിക്കുന്നു
ماشاء الله ❤
ഖത്തറിൽ നിന്നും അബ്ദുൽ അസീസ്ഇർഷാദി സുൽത്താൻ ബത്തേരി വയനാട് ആശംസകൾ നേരുന്നു❤
മാഷാ അല്ലാഹ്
Grate scholar. ❤
No words 🎉
Masha Allah yaaa usthaad 🌹🌹