ലൈവില്‍ ദിവസവും 8000ലേറെ...ഒരിക്കലും മുടങ്ങാതെ 3 വര്‍ഷം..ദിവ്യകാരുണ്യ ആരാധനയിൽ അത്ഭുതമായ് വൈദികന്‍

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 279

  • @ammu7201
    @ammu7201 2 місяці тому +1

    അച്ഛന് ദൈവം ആയുസും ആരോഗ്യവും കൊടുക്കണമേ യേശുനാഥാ 🙏🏻🙏🏻🙏🏻

  • @jesfinalias2246
    @jesfinalias2246 2 місяці тому +1

    Miracle of God almighty 🙏🙏🙏

  • @reshmarajan2921
    @reshmarajan2921 3 місяці тому +21

    ഞങ്ങളുടെ കാനാട്ടച്ചനെ ദിവ്യകാരുണ്യ നാഥൻ അനുഗ്രഹിക്കട്ടെ...❤

  • @silvypaul2878
    @silvypaul2878 2 місяці тому +1

    ദൈവമേ അച്ഛന് ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണമേ യേശുവേ നന്ദി സ്തുതി ആരാധനാ മഹത്വം ഹാലേലൂയ ആമേൻ 🙏🙏🙏🙏🙏

  • @sheltonantony9968
    @sheltonantony9968 2 місяці тому

    കർത്താവേ അച്ഛൻ കൂടുതൽ ശക്തിയോടെ ആരാധന നടത്താനും ആരാധിക്കാനും ദൈവം ശക്തിയും കൃപയും കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭

  • @thankamonis4909
    @thankamonis4909 2 місяці тому

    അച്ഛന് ദിവ്യ കാരുണ്യ നാഥൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആരോഗ്യവും ആയുസും
    തമ്പുരാൻ നൽകി അനുഗ്രഹിക്കട്ടെ

  • @ShinyAnto-u7w
    @ShinyAnto-u7w 2 місяці тому

    ഈശോ അച്ചനെയും ജറുസലേം ശുശ്രൂഷകരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤❤😊😊😊

  • @mollykuttygeorge1662
    @mollykuttygeorge1662 3 місяці тому +34

    അച്ചന് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ

  • @mollythomas2486
    @mollythomas2486 2 місяці тому

    അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤

  • @ashwins10.c99
    @ashwins10.c99 2 місяці тому

    അച്ചന് ആയുസും ആരോഗ്യവും നൽകട്ടെ❤❤

  • @ShincyBenny-t7b
    @ShincyBenny-t7b 2 місяці тому

    അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🌹

  • @elizabethjoy8544
    @elizabethjoy8544 2 місяці тому

    Amen eshoye 🙏🙏🙏🙏🙏🙏

  • @rosilyvarghesep2791
    @rosilyvarghesep2791 2 місяці тому

    അച്ചനെ ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @joemoljoseph1273
    @joemoljoseph1273 2 місяці тому

    Amme Maathaave pray for Kanat Achan and team and Jerusalem Retreat centre 🙏🙏🙏

  • @ashwins10.c99
    @ashwins10.c99 2 місяці тому +1

    ഞാൻ ഒരു ഹിന്ദുവാണ് ഞാൻ കർത്താവായ ഈശോയിൽ വിശ്വസിക്കാൻ തുടങ്ങി അന്ന് മുതൽ എനിക്ക് നല്ല അനുഭവങ്ങൾ കിട്ടാൻ തുടങ്ങി🙏

  • @susammaac9009
    @susammaac9009 2 місяці тому

    Achane daivam anugrahikatte🙏🏼🙏🏼🙏🏼🙏🏼

  • @soumyarose7986
    @soumyarose7986 2 місяці тому

    Achane anugrahikaneee 🙏🙏🙏

  • @josinajose690
    @josinajose690 2 місяці тому

    Divyakarunya eeshoye nandi

  • @celinesunny4361
    @celinesunny4361 3 місяці тому +23

    ദൈവ ഹിതം അച്ചനിലൂടെ നിറവേറ്റാൻ പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥം എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രർത്ഥിന്നു ആമ്മേൻ

  • @mollyjames7660
    @mollyjames7660 2 місяці тому

    ഈശോയെ സ്നേഹിച്ചാൽ ഈശോ ഒത്തിരി ഒത്തിരി തിരിച്ചു സ്നേഹിക്കും. ദിവ്യകാരുണ്യ ഈശോ തന്റെ മക്കളുടെ കൂടെ ഇരിക്കാൻ ഒത്തിരി ആഗ്രഹിക്കുന്നു. എനിക്ക് എന്ത് ഇഷ്ടമാണ്. വിശുദ്ധ കുർബാനക്ക് മുൻപ് മിക്കവാറും എനിക്കും ഈ ഭാഗ്യം കിട്ടാറുണ്ട് Father നെ ഈശോ അനുഗ്രഹിക്കട്ടെ Father പ്രാർത്ഥിക്കണേ, എന്തു നല്ല ബോധ്യങ്ങൾ ആണ്‌ achanu 🙏🙏🙏

  • @MathewMM-w5t
    @MathewMM-w5t 2 місяці тому

    Nammude achane daivam samrudhamayi anugrahikkette🙏🏼🙏🏼🙏🏼

  • @sowmyadevassy7007
    @sowmyadevassy7007 2 місяці тому +1

    ഞങ്ങളുടെ അച്ഛനെ അനുഗ്രഹിക്കണേ ഈശോയെ

  • @rekhas1648
    @rekhas1648 2 місяці тому

    Divyakarunya esho achanum teaminum arogyavum ayussum kodukate🙏

  • @Dx_blaze-q3b
    @Dx_blaze-q3b 2 місяці тому

    Achane daivame anugrahikane

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 2 місяці тому +3

    🙏 fr. കാനാട്ട് അച്ഛനെ ദിവ്യകാരുണ്യ ഈശോ... ആയുസും.. ആരോഗ്യവും നൽകി.. അനുഗ്രഹിയ്ക്കണെ🙏🙏🙏

  • @ranipaul3919
    @ranipaul3919 2 місяці тому

    Esoye Achanu Ayussum Arogyavum nalki Anugrahikanamee

  • @shaicysabu9115
    @shaicysabu9115 2 місяці тому +1

    എനിക്കും ഈ ആരാധനയിൽ സാക്ഷ്യം അയക്കാൻ കഴിഞ്ഞിട്ടുണ്ട്. അച്ഛൻ അതു ആരാധനയിൽ വായിക്കുകയും ചെയ്തു. Thank you Father. God bless you abundantly.

  • @francydavis6566
    @francydavis6566 2 місяці тому

    Eashoo achene anugrahikkate🎉

  • @ashwins10.c99
    @ashwins10.c99 2 місяці тому +1

    ഞാൻ ദിവ്യകാരുണ്യ ആരാധനയിൽ 2021 മുതൽ കൂടാൻ തുടങ്ങി എനിക്ക് ചെറുതും വലുതുമായ ഒരു പാട് അനുഗ്രഹങ്ങൾ ലഭിച്ചു ഇനിയും എനിക്ക് അനുഗ്രഹം ലഭിക്കണം❤❤

  • @neenusasi
    @neenusasi 2 місяці тому

    Fr devasia kannat gift from God

  • @Lisamma-tf7gn
    @Lisamma-tf7gn 2 місяці тому

    😢Chy. Father. I am very happy. Thank you jesus.

  • @jesfinalias2246
    @jesfinalias2246 2 місяці тому

    Our blessed father 🙏🙏🙏

  • @tanyavarghese6091
    @tanyavarghese6091 2 місяці тому

    Njangaludey achan...Ee vaidhikaney njangalkku thanna eeshokku orayiram nannii..achaney eesho anugrahikkattey🙏

  • @anibiju5592
    @anibiju5592 2 місяці тому

    Achene daivam anugrahikatte

  • @anulukose1305
    @anulukose1305 2 місяці тому

    അച്ചനെ ദിവ്യകാരുണ്യ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @navyaaugustine3322
    @navyaaugustine3322 2 місяці тому +3

    ദിവൃകാരുണൃ ഈശോയെ അച്ഛന് ആരോഗൃവും ആയുസും നൽകി അനുഗ്രഹിക്കണമേ

  • @princyjobins3447
    @princyjobins3447 2 місяці тому

    Acha Eso bless Cheyyatte🙏🙏♥️🙏♥️🙏♥️

  • @dixondixon
    @dixondixon 3 місяці тому +5

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് നേരവും ആരാധനയും സ്തുതിയും പുകഴ്ച ഉണ്ടായിരിക്കട്ടെ

  • @nishamathew6431
    @nishamathew6431 2 місяці тому

    Amen

  • @jollyjacob1996
    @jollyjacob1996 2 місяці тому

    Achane Daiyvam anugrahikkatte

  • @ansonkundukulam3469
    @ansonkundukulam3469 2 місяці тому +1

    Enne valarthiya Enne njanakkiya Enikku Anugrahica Oru Program aannnu....
    Eeshoyye Nanni...

  • @roysonsebastian579
    @roysonsebastian579 2 місяці тому

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @ChechammaThomas-m4o
    @ChechammaThomas-m4o 2 місяці тому

    Kanattacha🙏🙏🙏🙏🙏🙏

  • @remypanikar912
    @remypanikar912 2 місяці тому

    Praise the lord.
    God bless you father. 🙏

  • @marysheenajohnson2918
    @marysheenajohnson2918 2 місяці тому

    Praise you Lord

  • @jenvinthomas8277
    @jenvinthomas8277 2 місяці тому

    Thank you Jesus

  • @thankammamathew7533
    @thankammamathew7533 3 місяці тому +5

    അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @jancyvarghese4351
    @jancyvarghese4351 3 місяці тому +1

    🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @joshyjoshy5944
    @joshyjoshy5944 3 місяці тому +3

    ഈശോയെ..................... മാപ്പ്

  • @reenatituspengiparambil7208
    @reenatituspengiparambil7208 2 місяці тому

    May God bless father long life

  • @liza4017
    @liza4017 3 місяці тому +10

    അച്ഛനെ kathu kollaname അമ്മെ, മാതാവേ ❤

  • @rencyroy9332
    @rencyroy9332 2 місяці тому

    Ammen praise thelord

  • @soniababy7621
    @soniababy7621 2 місяці тому

    God bless you father 🙏🙏🙏💐💐

  • @cicilyjohny1283
    @cicilyjohny1283 2 місяці тому

    അച്ഛന് ആരോഗ്യവും ആയുസ്സും ദൈവം പരിശുദ്ധാത്മാവ് വഴി അനുഗ്രഹിക്കട്ടെ എന്നും ഇത് തുടർന്നു പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു അച്ഛനെയും തുടർന്നുവാൻ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ🙏🙏🙏🙏

  • @Laisamma-me2sf
    @Laisamma-me2sf 2 місяці тому +2

    Kanata Acha Anugrahiketa Amen Hallelujah hallelujah hallelujah 🙏 🌹🙏

  • @omanaalexander7230
    @omanaalexander7230 3 місяці тому +1

    God,bless,you,achu,anugrahiktte❤❤❤❤

  • @salomykuriakose6912
    @salomykuriakose6912 2 місяці тому

    Eso othiry anugrehikate acha

  • @blessytomy5320
    @blessytomy5320 3 місяці тому

    Eshoye nagalck vadi Ella divsaum prathikunu achena kathurasikana

  • @Nadukkel
    @Nadukkel 2 місяці тому

    God bless you abundantly Kanattacha

  • @smithamichael5639
    @smithamichael5639 2 місяці тому

    He is a blessing for the world.

  • @sijithanku1649
    @sijithanku1649 2 місяці тому

    കാനാട്ടച്ചാ😍😍🙏🙏👍👍🙌🙌

  • @jainjain3333
    @jainjain3333 3 місяці тому +2

    Achane parishudha threethwam anugrehikatte 🙏🙏🙏🙏😍😍😍😍😍

  • @sujageorge4084
    @sujageorge4084 2 місяці тому +1

    അച്ഛനെ അനുഗ്രഹിക്കട്ടെ

  • @vnvn4594
    @vnvn4594 2 місяці тому +1

    Achane daivam anugrahikkatte...daivam arogyam nalkatte🙏

  • @daisyca6622
    @daisyca6622 2 місяці тому

    കാനാട്ടച്ചനു ആയുസും ആരോഗ്യവും നൽകിയനുഗ്രഹിക്കേണമെ

  • @SijimolRaju-g6t
    @SijimolRaju-g6t 3 місяці тому

    Nalloru father bless you

  • @divinamathewkuriakose
    @divinamathewkuriakose 2 місяці тому

    Achan supera❤❤

  • @mamathas9462
    @mamathas9462 3 місяці тому +10

    അച്ചന് ആരോഗ്യവും ആയുസ്സും കർത്താവായ ഈശോ നൽകണേ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു

  • @omanamamachan9512
    @omanamamachan9512 3 місяці тому +1

    ദിവ്യകാരുണ്യ ആരാധന അനേകായിരം കുടുംബങ്ങളിലേക്ക് എത്തിക്കുന്ന ബഹുമാനപ്പെട്ട കാനാട്ട് അച്ഛന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല രോഗികൾക്കും നിരാശയിൽ വീണ ആത്മഹത്യ ചിന്തയുള്ള വരിലേക്കും ഈശോയുടെ കാരുണ്യം ആശ്വാസം എല്ലാം നൽകുന്ന ബഹുമാനപ്പെട്ട അച്ഛനും ഇതിന് പിന്നെ പ്രവർത്തിക്കുന്ന എല്ലാവർക്കും ആയിരമായിരം നന്ദി പറയുന്നു എന്നുമെന്ന പ്രാർത്ഥിക്കുന്നു

  • @rincymartin8154
    @rincymartin8154 3 місяці тому +13

    അച്ഛന് ആയുസ്സും ആരോഗ്യവും നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @gracejoseph9892
    @gracejoseph9892 2 місяці тому

    May God bless you Achaa more and more ❤❤

  • @anniejose3106
    @anniejose3106 2 місяці тому

    God bless you Acha
    Prayers 🙏

  • @reenamolkurian7699
    @reenamolkurian7699 3 місяці тому +1

    👏👏 God bless you achu👏👏👏👏👏👏👏👏

  • @roykf2498
    @roykf2498 3 місяці тому +1

    G0d bless y0u fathet🙏🙏🙏🙏🙏🙏🙏🙏

  • @ranigeorge9610
    @ranigeorge9610 2 місяці тому

    അച്ചന് എല്ലാ അനുഗ്രഹങ്ങളും ഈശോ നൽകട്ടെ🙏🙏

  • @lizysabu5840
    @lizysabu5840 3 місяці тому

    Njgalude kaanatt acheniu ,we wish you healthy and blessed life🙏

  • @jancyjino1105
    @jancyjino1105 3 місяці тому +1

    Ente Divyakarunya eshoye Achane thiruhridayathil samarppikunnu 🙏🙏

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 3 місяці тому +3

    🙏 അച്ഛന്.. ആയുസ്സു. ആരോഗ്യവും സർവേശ്വരൻ നൽകട്ടെ. 🙏🙏🙏

  • @maryfrancis4376
    @maryfrancis4376 3 місяці тому +1

    ഞങ്ങളുടെ പ്രിയപ്പെട്ട കാനാട്ട് അച്ചനെ ദിവകാരുണി ഈശോ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം ഒത്തിരി മക്കളുടെ കണ്ണുനീരും സങ്കടവും മാറാൻ അച്ചന്റെ പ്രാർത്ഥനയിലൂടെ ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈശോ മിശിഹായ്ക്ക്. സ്തുതിയായിരിക്കട്ടെ ആമേൻ 🌹🙏🌹

  • @kuttanadugreenery
    @kuttanadugreenery 2 місяці тому

    Yesuve yende muttu vedan Matti thannanugrahikename amen

  • @MollyJoseph-jj8vj
    @MollyJoseph-jj8vj 3 місяці тому +1

    പാപശാപ ബന്ധനത്തിൽ നിന്നും തകർച്ചകളിൽ നിന്നും എല്ലാ മക്കളെയും രക്ഷിക്കുവാൻ ദൈവം നിയോഗിച്ച എല്ലാവരെയും ഈശോയിലേക്ക് അടുപ്പിക്കുവാൻ തിരഞ്ഞെടുപ്പ് കർത്താവ് തിരഞ്ഞെടുത്ത കാനാട്ട് അച്ഛനെ പരിശുദ്ധാത്മാവിനാൽ നിറച്ച് കൂടുതൽ തീക്ഷ്ണതയോടെ ശുശ്രൂഷ ചെയ്യുവാൻ ദൈവം ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @salimmathomas7727
    @salimmathomas7727 3 місяці тому +1

    ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ🙏

  • @simsywilson5661
    @simsywilson5661 3 місяці тому +2

    Achande vedhanikkunna makkale ennum aswasippikkunna e aradhankku oru pad oru pad Thanks 🙏🙏🙏

  • @reenasfamilytime9389
    @reenasfamilytime9389 2 місяці тому +1

    യേശുവേ അച്ഛനെ അനുഗ്രഹിക്കണേ. പ്രാർത്ഥന ചോദിച്ചു ഫോൺ വിളിക്കാനും മെസ്സേജ് അയച്ചാൽ നേരിട്ട് മറുപടി തരികയും ചെയ്യുന്ന ഒരേയൊരു അച്ഛൻ.എല്ലാത്തിനും നന്ദി.അനേകർക്കു ആശ്വാസം.

  • @sumamathew7094
    @sumamathew7094 3 місяці тому +2

    അച്ഛന് ദൈവം കാത്തുകൊള്ളണമേ 🙏

  • @lizbeth7698
    @lizbeth7698 2 місяці тому

    Kanattachan വഴി ഈശോ എന്റെ കുടുംബത്തെ യും അനുഗ്രഹിച്ചു 🙏🙏🙏

  • @jessyignatious7119
    @jessyignatious7119 2 місяці тому

    God bless you Achaaa

  • @jominithomas5947
    @jominithomas5947 3 місяці тому +2

    ദിവ്യകാരുണ്യ ഈശോ അച്ചനെ അനുഗ്രഹിയ്ക്കട്ടെ

  • @achammapathrose4670
    @achammapathrose4670 2 місяці тому

    God bless you Acha...

  • @JittyJoseph-d5k
    @JittyJoseph-d5k 2 місяці тому

    All prayer wishes Acha have a good health forever

  • @aliceaugustin2663
    @aliceaugustin2663 2 місяці тому

    ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ ഒരു പാട്ടുക്കുടുംബങ്ങളുടെ അനുഗ്രഹവും ആ ശ്യാ സുമാണ് ഈ ആരാധന

  • @shajipeter2497
    @shajipeter2497 2 місяці тому

    ദൈവം അച്ചനെ ഒരുപാട് അനുഗ്രഹിക്കും എൻ്റെ കുടുംബത്തിൻ്റെ ഏറ്റവും വലിയ സങ്കടത്തിലൂടെ കടന്ന് പോയപ്പോൾ അച്ചൻ്റെ പ്രാർത്ഥനയും അനുഗ്രഹം ഉണ്ടായി ഞങ്ങളെ ഒരു പാട് സന്തോഷത്തിന് ഇടയായി

  • @angelinandrea7385
    @angelinandrea7385 2 місяці тому

    വളരെ നല്ല അച്ഛൻ ആണ്, സർവ്വശക്തൻ ആയ ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ...

  • @shinyj6198
    @shinyj6198 2 місяці тому

    Thank God .

  • @molybaby9299
    @molybaby9299 3 місяці тому +10

    ദിവ്യകാരുണ്യയിശോയോ അച്ചന് ആയുസ്സും ആരോഗ്യവും നൽകി നയിക്കണമേ...

    • @annmariajose5110
      @annmariajose5110 3 місяці тому +1

      പ്രിയപ്പെട്ട അച്ഛനും അച്ഛൻ്റെ എല്ലാ ടീമ അംഗങ്ങൾക്കും ആയുസും 'ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @nimmysanilkachappilly7622
    @nimmysanilkachappilly7622 3 місяці тому +2

    Eeshoyude swantham kanattachan🙏🙏🙏🙏

  • @suniummen3860
    @suniummen3860 2 місяці тому

    അച്ഛനും ആയുസും ആരോഗ്യം നൽകട്ടെ

  • @tinusiljo9637
    @tinusiljo9637 2 місяці тому

    God bless you acha

  • @rosammatc2784
    @rosammatc2784 3 місяці тому +2

    അച്ചനെ ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @eileenpaul1118
    @eileenpaul1118 3 місяці тому +2

    Ahcha..dhivam anugrahikatte🙏🏻🙏🏻🙏🏻🙏🏻