ABHIJITH KOLLAM 2018 /NATHAN MEGHATHIL VANNEEDUMBOL..LATEST SONG

Поділитися
Вставка
  • Опубліковано 7 вер 2024
  • Song-Nathan meghathil
    Singer-Abhijith Kollam
    Lyrics-Thomas Maniyat
    Music-Binu Charutha
    Orchestration-V J Pratheesh
    CD-Kripa mozhikal

КОМЕНТАРІ • 83

  • @bijileshkumar1751
    @bijileshkumar1751 3 роки тому +4

    എന്താ ഒരു ഫീലിംഗ് അഭിജിത്. എന്നും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

  • @vineethbabu1477
    @vineethbabu1477 5 років тому +10

    കെസ്റ്റർ and അഭിജിത്... Is the best in christian devotionals

  • @philipneelu
    @philipneelu 3 роки тому +2

    For singing lords songs you will never loose in your future

  • @angelanngiji3491
    @angelanngiji3491 5 років тому +7

    യേശുദാസിന്റെ ശബ്ദം അനുഗ്രഹീത ഗായകനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @annammachacko6811
      @annammachacko6811 3 роки тому

      E manohara sound minnie e njan namekkunnu 🙏🙏🙏🙏😇👌🏻

  • @nishabaiju3470
    @nishabaiju3470 2 роки тому +1

    Played this lovely song while my pappa was passing into eternity. Thank You, Abi -blessings to you and your family.

  • @shineysunil537
    @shineysunil537 4 роки тому +3

    Very good song abijit god is love god is great glory to god praise the lord

  • @reenamol3677
    @reenamol3677 3 роки тому +2

    Praise the lord. God bless you...super song.

  • @MayakunjaMaya
    @MayakunjaMaya Рік тому +1

    Enttammo enthoru shakthi aaya varikal. .abhi nallapole padi. .super

  • @anilpottayil
    @anilpottayil 6 років тому +40

    ഗാന ഗന്ധർവനായ നമ്മുടെ ദാസേട്ടനെ 100% അംഗീകരിച്ചുകൊണ്ട്തന്നെ ഞാൻ പറയുന്നു. ദാസേട്ടന് ശേഷം ആര് എന്ന ഒരു ചോദ്യം ഒരു പക്ഷെ എല്ലാ മലയാളികളുടെയും ഉള്ളിലുണ്ടാവാം. അതിനുള്ള കൃത്യമായ ഒരുത്ത രമാണ് "അഭിജിത്ത് കൊല്ലം" എന്ന മഹാ ഗായകൻ. അഭിജിത്ത് എന്ന ഗായകനെ മറ്റൊരു "ഗാന ഗന്ധർവൻ" എന്ന്‌ വിശേഷിപ്പിച്ചാലും, അതൊരിക്കാലം ദാസേട്ടനെന്ന ആ മഹാ ഗായകനെ താഴ്ത്തിക്കെട്ടലാകില്ല. ദാസേട്ടൻ പാടുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളിൽനിന്നും വരുന്ന ചില micro അല്ലെങ്കിൽ nano sound ഒരുപക്ഷേ മറ്റൊരു ഗായകനിൽനിന്നും നമുക്ക് കേൾക്കാൻ സാധിച്ചെന്നു വരില്ല. ആ ശബ്ദം കൃത്യമായി കേൾക്കണമെങ്കിൽ head set വെച്ചു കേൾക്കണം.
    അഭിജിത്ത് കൊല്ലം എന്ന ഈ ഗായകന്റെ പാട്ടു കേൾക്കുമ്പോൾ സാക്ഷാൽ ദാസേട്ടൻ തന്നെയാണോ ഇത് എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥയാണ്. ഒരു പക്ഷെ അതുക്കും മേലേ എന്നു പറഞ്ഞാലും അതിശയോക്തിയില്ല. അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. ഒരു പക്ഷെ നാളത്തെ ചലച്ചിത്ര ഗാന ലോകം അടക്കി വാഴുന്നത് ഈ മഹാ ഗായകനാവാം.

    • @mohanaloshious3838
      @mohanaloshious3838 6 років тому

      ജൂനിയറ് യേശുദാസ് അഭിജിത്

    • @tomraj966
      @tomraj966 4 роки тому

      Wow what voice equal to yasudas melodious deep. I never new about this singer happened to see his wedding pics on the U Tube started searching about his songs so depressing to see he is a outstanding singer, voice so melodious and fabulous all this music directors not giving him enough chance to sing in the movies. There are some singers coming from musical background, well known supporting family, knows all music directors easy for them to become famous but people like Abhijith many people don’t know about his music.Hope God bless him to reach heights, God will bless him to face challenges and politics on the way to reach heights but he will take him to nights it's my prayer his music, singing and voice deserve that my prayers are with you man keep praying and going.

    • @georgejhon4746
      @georgejhon4746 4 роки тому

      MY NAME IS GEORGE FERNANDEZ LIVING ISRAEL TO MUCH LIKE YOU IAM A KEEBOARDIST COUNTRY INDIA

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      @@mohanaloshious3838
      അത് പള്ളിയിൽ പറഞ്ഞാൽ മതി.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      നമുക്ക് എക്കാലവും ഒരേ ഒരു
      ഗാനഗന്ധർവ്വൻ മാത്രം. അത് ദാസേട്ടൻ. ഇയാൾ നല്ല പാട്ടുകാരൻ. പക്ഷെ ദാസേട്ടനോട്
      ഉപമിക്കുന്നത് ഹിമാലൻ മണ്ടത്തരം.

  • @blessanmathew7964
    @blessanmathew7964 4 роки тому +2

    May the Lord bless you abundantly Abhijith.

  • @thomasgheevarughese.5771
    @thomasgheevarughese.5771 6 років тому +16

    അഭി അടിപൊളി...
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...

  • @harley482
    @harley482 4 роки тому +2

    God bless you Jesus Christ loves you

  • @shajiantony4774
    @shajiantony4774 4 роки тому +2

    SUPER. SUPER. SUPER. SONG.

  • @rajeshprrajesh3131
    @rajeshprrajesh3131 4 роки тому +3

    സൂപ്പർ

  • @shineysunil537
    @shineysunil537 4 роки тому +2

    Very good abijit GOD IS LOVE. Wonderful song. Glory to God.

  • @abhineshabi4145
    @abhineshabi4145 5 років тому +6

    അനുഗ്രഹീത ശബ്ദം ലോകം മുഴുവൻ അറിയപ്പെടും സംശയം വേണ്ട..

  • @shibujoseph5215
    @shibujoseph5215 4 роки тому +3

    Beautiful Song.

  • @tomraj966
    @tomraj966 4 роки тому +2

    What a voice man, you have a blessed sound, may God take you to heights.

  • @mathewkv2171
    @mathewkv2171 3 роки тому +2

    നല്ല സ്വരം, നല്ലഗാനം

  • @marychakkalackal6076
    @marychakkalackal6076 5 років тому +4

    Such a delicate voice for a sensitive song. thank you Abhigith.

  • @dubaiphilip5934
    @dubaiphilip5934 2 роки тому +2

    Thank you Jesus I love you.

  • @puthuparampilsunny2336
    @puthuparampilsunny2336 5 років тому +6

    Simply touching the inner core of the heart! How true it is that this world is full of misery and pain. And Every soul has to leave this terrestrial world for celestial. Though we are left aside, forsaken, despised and rejected there is a day we are going to be the partakers of heavenly glory and bliss. This is a song really heartfelt because the plectrum shadowed on you. My warm congrats!

  • @shinyeldhoseeldhose5887
    @shinyeldhoseeldhose5887 4 роки тому +2

    Super song

  • @moosamanjeri6616
    @moosamanjeri6616 6 років тому +13

    മലയാള ത്തിന്‌ രണ്ട് ദാസേട്ടൻ......

  • @raadhansariga7062
    @raadhansariga7062 2 роки тому +1

    Superb അഭീ 🌹🙏👍❤

  • @AnilKumar-dm8no
    @AnilKumar-dm8no 5 років тому +4

    Abhijit.30,40 Agel Dhasettanpolum Etrayummanoharamayi Alapichittilla

  • @binodgeorge1221
    @binodgeorge1221 5 років тому +6

    അഭി.... തകർത്തെടാ മോനെ. 👍🙏

  • @pastorsamsasikumar8613
    @pastorsamsasikumar8613 6 років тому +6

    Nice voice...good lyrics... perfect orchestration.... God bless you

  • @theviewpoint6619
    @theviewpoint6619 3 роки тому +2

    Marvelous....

  • @yaswanthma2588
    @yaswanthma2588 5 років тому +3

    Superb keep it up this voice

  • @dhansdhanya2970
    @dhansdhanya2970 5 років тому +3

    Iswo orupad anugrahikum orupad uyaragalil ethum .....vallathoru feel ....super

  • @lbka9486
    @lbka9486 Рік тому +1

    എന്താണേലും എനിക്ക് ജീവനായി

  • @shibujoseph5215
    @shibujoseph5215 4 роки тому +3

    Good Sound.

  • @monsonmathew2065
    @monsonmathew2065 5 років тому +5

    Superrr Song..

  • @maskstatus3281
    @maskstatus3281 5 років тому +5

    കഴിവ് തെളിയിച്ചിട്ടും... ഉയരാൻ ലോകം സമ്മദിക്കുന്നില്ലല്ലോ

  • @monsonmathew2065
    @monsonmathew2065 5 років тому +4

    God bless you Abhijith..

  • @satheeshbabu7201
    @satheeshbabu7201 6 років тому +5

    abhijith I am your biggest fan

  • @reyaalex3701
    @reyaalex3701 6 років тому +4

    Great work!!!seen such a beautiful devotional song after a long time...

  • @riyonanddona3415
    @riyonanddona3415 5 років тому +5

    Supper 👏👌👌👌👌✌

  • @steephenpg8279
    @steephenpg8279 5 років тому +4

    Super

  • @anilaalapra4352
    @anilaalapra4352 6 років тому +14

    ഒന്നും പറയാനില്ല, അഭി

  • @sonythomas1087
    @sonythomas1087 6 років тому +6

    Beautiful voice God bless you xxx

  • @josejoseph5052
    @josejoseph5052 4 роки тому +4

    Why it has one pitch throughout the song? It must have a high pitch and low pitch.

  • @delmitthomas1181
    @delmitthomas1181 5 років тому +4

    Good voice bro💋💋💋

  • @saijubabu9280
    @saijubabu9280 6 років тому +4

    Abhijith super

  • @user-xt2qy2fr8v
    @user-xt2qy2fr8v 14 днів тому

    Super super super🙏 God bless you🙏

  • @Sabu-vt8xy
    @Sabu-vt8xy Рік тому +1

    Singing super

  • @shajimon2421
    @shajimon2421 6 років тому +6

    Abhijitsuper

  • @sudharoy452
    @sudharoy452 6 років тому +4

    Nice voice
    God bless you

  • @vinuvijayan1024
    @vinuvijayan1024 6 років тому +4

    super....abikuttaaaa...

  • @bijuthomasmathew
    @bijuthomasmathew 6 років тому +11

    "സാക്ഷാൽ ദാസേട്ടൻ തന്നെയാണോ ഇത് എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥ.. " That became the issue recently for the 'crooked unjust judges lately'... sadly, but that issue gave him multi-fold fame and appreciation among the ordinary people :) Even his name Abhishek Viayan.. the part 'Vijay'an.. a coincidence or planned by the Creator!!

    • @satheeshkumar4869
      @satheeshkumar4869 6 років тому

      ഏതു പാട്ടും അഭിയുടെ ശബ്ദത്തിൽ കേൾക്കാൻ എന്താ ഒരു സുഹം....

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      ദാസേട്ടന്റെ സ്വരവുമായി
      യാതൊരു സാമ്യവുമില്ല.

  • @sasidharanadiyodi
    @sasidharanadiyodi 6 років тому +5

    super...voice...

    • @sailajashaji571
      @sailajashaji571 5 років тому

      മോനേ അബി ഇത്രയും മധുരമായ സ്വരം ദൈവത്തിന്റെ വരദാനം മാത്രമാണു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @SatheeshSatheesh-sd1kj
    @SatheeshSatheesh-sd1kj 5 років тому +3

    Sr അടിപൊളി വോയിസ്‌

  • @jijicv1665
    @jijicv1665 6 років тому +4

    Very good ..

  • @saijubaba218
    @saijubaba218 4 роки тому +2

    Nalla pat

  • @antony.rrichard5212
    @antony.rrichard5212 5 років тому +4

    Amen

  • @jacksonjacksonjohn3946
    @jacksonjacksonjohn3946 5 років тому +5

    Good

  • @davidjeesan7902
    @davidjeesan7902 6 років тому +5

    Abhijithe GOD is with you

  • @kallazhisreedharan7143
    @kallazhisreedharan7143 4 роки тому +3

    No doubt his voice is good and very identical to Sri. Yesudas but he is no where near to Yesudas in his carnatic music knowledge and capability to sing, clarity of pronunciation and rendering. I am not discouraging Abhijit. He is a good man and deserves to reach high status. Remember Vijay Yesudas too sings well, has good knowledge of Carnatic music and his voice too is very similar to his father Yesudas. If you hear the old malayalam songs of late 1960s sung by Yesudas his voice was not so heavy as it is during 1980s. So Vijay's voice too will get heavy within the next 5 - 10 years. Even now it is very identical. Hear the song sung by Vijay "mazha kondu mathram viriyunna......." in the film Spirit or Kolakuzhal vili keto Radhe.... Abhijit has just started learning carnatic music and he will need another 10 years minimum to reach the level of current Vijay. Abhijit has a bright future ofcourse if he takes care of his voice and dedicates his life to music.

  • @nishabaiju3470
    @nishabaiju3470 2 роки тому +1

    🙏🏼🙏🏼🙏🏼

  • @sajanjohn7880
    @sajanjohn7880 6 років тому +4

    Good vox...

  • @bindhutiju1795
    @bindhutiju1795 5 років тому +5

    Etra ketttalum mathivarilla

  • @SabuLouis
    @SabuLouis 6 років тому +4

    .

  • @lbka9486
    @lbka9486 Рік тому +1

    ഒരു കുറച്ചെങ്കിലും ആത്മാർത്ഥ യുണ്ടെങ്കിൽ ഞാൻ അനിഫവിച്ച ദുഃഖം കുറച്ചു അറിയണം അതോ ഒരു സിനിമ ഒരു നാടകം കണ്ടു സുഖം കണ്ടെത്തുന്ന ഒരു ഫീൽ മാത്രമോ ഒരു ബലിയാട് മാത്രമോ അവരവരുടെ സുഖ രതികൾക്കു മാത്രമുള്ള ആയുധം മാത്രമാണോ ഞാൻ

  • @shaijukuttan4378
    @shaijukuttan4378 6 років тому +3

    Das no good

  • @joshypv7105
    @joshypv7105 2 роки тому +2

    .