മ്ളേച്ഛത കൊടികുത്തി വാണ എഫെസൊസ് എന്ന മഹാ നഗരവും എഫെസൊസ് സഭയും|| Pr. Anil കൊടിത്തോട്ടം

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 15

  • @gracydevasya3063
    @gracydevasya3063 6 місяців тому +3

    ഈ പാട്ട് കേൾക്കുമ്പോൾ ഞാനും ചിന്തിച്ചകാര്യം ആണ് ദൈവ ദാസൻ പറഞ്ഞത്, അസ്ഥിയുടെ താഴ്വരയിൽ,,,,,

  • @daisymathew4707
    @daisymathew4707 6 місяців тому

    Good topic
    It looks like it was incomplete.

  • @Dhhdd345
    @Dhhdd345 6 місяців тому

    ഞാന്‍ കുതിരപ്പടയുടെ എണ്ണം കേട്ടു; പതിനായിരങ്ങളുടെ ഇരുപതിനായിരം മടങ്ങ്‌.
    വെളിപാട്‌ 9 : 16

  • @Dhhdd345
    @Dhhdd345 6 місяців тому

    യേശുക്രിസ്‌തുവിനെപ്രതി തടവുകാരനായ പൗലോസും സഹോദരന്‍ തിമോത്തേയോസും കൂടെ, ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ ഫിലെമോനേ, നിനക്കും നിന്റെ ഭവനത്തിലെ സഭയ്‌ക്കും
    ഫിലെമോന്‍ 1 : 1

  • @Dhhdd345
    @Dhhdd345 6 місяців тому

    പ്രസംഗിക്കുന്നവന്‍ ദൈവത്തിന്റെ അരുളപ്പാടു നല്‍കുന്നവനെപ്പോലെ പ്രസംഗിക്കട്ടെ. ശുശ്രൂഷിക്കുന്നവന്‍ ദൈവത്തില്‍നിന്നു ലഭി ച്ചശക്‌തികൊണ്ട്‌ എന്നപോലെ ശുശ്രൂഷിക്കട്ടെ. അങ്ങനെ എല്ലാകാര്യങ്ങളിലും ദൈവം യേശുക്രിസ്‌തുവിലൂടെ മഹത്വപ്പെടട്ടെ. മഹ ത്വവും ആധിപത്യവും എന്നും എന്നേക്കും അവനുള്ളതാണ്‌. ആമേന്‍.
    1 പത്രോസ് 4 : 11

  • @Dhhdd345
    @Dhhdd345 6 місяців тому

    അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്‌ധാത്‌മാവില്‍ അവിടുന്ന്‌ നിര്‍വഹി ച്ചപുനരുജ്‌ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്‌നാനത്താലത്ര.
    തീത്തോസ്‌ 3 : 5

  • @Dhhdd345
    @Dhhdd345 6 місяців тому

    അവന്‍ നേര്‍വഴിക്കു നടക്കാത്തവനും പാപത്തില്‍ മുഴുകിയവനുമാണ്‌. അവന്‍ തന്നെത്തന്നെ കുറ്റവാളിയെന്നു വിധിച്ചിരിക്കുന്നു.
    തീത്തോസ്‌ 3 : 11

  • @Dhhdd345
    @Dhhdd345 6 місяців тому

    കുറ്റവാളികളോട്‌, നിങ്ങള്‍ നിരപരാധരാണ്‌ എന്നു പറയുന്നവനെ ജനങ്ങള്‍ ശപിക്കും;
    ജനതകള്‍ അവനെ വെറുക്കും.
    സുഭാഷിതങ്ങള്‍ 24 : 24

  • @somanso1191
    @somanso1191 6 місяців тому

    പാസ്റ്റർ1 കൊരിന്ത്യർ 11 ൻ്റെ 24ാം വാക്യത്തിൽ എൻ്റെ ഓർമ്മക്കായി ഇത് ചെയ്വിൻ എന്ന് എഴുതിയിട്ടുണ്ട്

  • @Dhhdd345
    @Dhhdd345 6 місяців тому

    കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്‌ദത്തോടെ അപ്രത്യക്‌ഷമാകും. മൂലപദാര്‍ത്‌ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്‌തവും കത്തിനശിക്കും.
    2 പത്രോസ് 3 : 10

  • @gracydevasya3063
    @gracydevasya3063 6 місяців тому +2

    ആഹാബ് വിറച്ചത് പോലെ, ""ആഹാബ് വിറച്ചെങ്കിൽ ഏലിയാവിനെ കൂടാതെ രഥം പൂട്ടി പോകില്ല,,,,

  • @Dhhdd345
    @Dhhdd345 6 місяців тому

    എന്നാല്‍, പ്രായംകുറഞ്ഞവിധവകളെ മേല്‌പറഞ്ഞഗണത്തില്‍ ചേര്‍ത്തുകൂടാ. കാരണം, അവര്‍ ക്രിസ്‌തുവിനു വിരുദ്ധമായി സുഖഭോഗങ്ങളില്‍ മുഴുകി വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെന്നുവരാം.
    1 തിമോത്തേയോസ്‌ 5 : 11