Jeevitha Nouka | Brigit Babu | Beena Mathew | Malayalam Christian Kavitha

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 49

  • @jiswinjoseph7685
    @jiswinjoseph7685 4 роки тому +19

    എത്രപേർ വീഡിയോ ഇഷ്ട പെട്ടു ലൈക് ചെയ്യുക ഇഷ്ടപ്പെട്ട ആർക്ക്

  • @Srk0970
    @Srk0970 Місяць тому

    ഹൃദസ്പർശി 🙏🏻👌🏻❤️🎉

  • @lissiemathai
    @lissiemathai 11 місяців тому +1

    God bless you ❤

  • @gbcreativemedia573
    @gbcreativemedia573 5 років тому +9

    അതി മനോഹരം........ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ.......

  • @sebastianpp8721
    @sebastianpp8721 5 років тому +6

    ദൈവം അനുഗ്രഹിക്കട്ടെ... വളരെ നന്നായിട്ടുണ്ട്. അവസാന ഭാഗങ്ങൾ ഹൃദയസ്പർശിയായി...

  • @mariababu7433
    @mariababu7433 5 років тому +8

    Super 👌👌👌.special congrats to beena teacher.

  • @johaanjaniz3651
    @johaanjaniz3651 10 місяців тому

    മനോഹരമായ വരികൾ.....👌 Voice അതിമനോഹരം....👌👌👌👌

  • @AsinCicilyMartin
    @AsinCicilyMartin Рік тому +14

    ഒരു നാളിൽ ശിഷ്യരോടൊത്തൊരു വഞ്ചിയിൽ
    യാത്ര ചെയ്തിടവേ ദിവ്യനാഥൻ
    ഷീണിതനാകയാൽ നിദ്രയിലാണ്ടുപോയ് പാരിനുടയവൻ സർവ്വേശ്വരൻ
    വാരിധിനടുവിലായ് തോണിത്തീടവേ
    മാരുതൻ സംഹാരദൂതനായി
    സാഗരം കലിപൂണ്ടിളക്കി മറിയുന്നു
    ശിഷ്യരോഭയന്നേവം കേണിടുന്നു.
    നിദ്രയിലാഴുന്നുവോ ഗുരുനാഥനെ
    ഞങ്ങളിതാ മുങ്ങി താഴ്ന്നിടുന്നു
    വേഗമുണരുക രക്ഷിക്ക നായകാ
    മരണം ഞങ്ങളെ പുൽകീടുമേ
    വേഗമുണരുക രക്ഷിക്ക നായക
    മരണം ഞങ്ങളെ പുൽകീടുമേ
    ഭൂവിൻ അധിപതി പ്രപഞ്ചസ്രിഷ്ടികൾ തൻ ഉടയവൻ കാറ്റിനെ ശാന്തമാക്കി കടലിനോടോതി അടങ്ങുക തത്ഷണം
    കാറ്റും കടലും അനുസരിച്ചു
    അല്പ വിശ്വാസികളാം
    പ്രിയ ശിഷ്യരേ എന്തിനീവിധം ഭയന്നു നിങ്ങൾ
    നാഥന്റെ ചോദ്യത്തിന്റെ മുൻപിലവരുടെ ശിരസുകൾ ലജ്ജയാൽ താണുപോയി
    നാഥാ ഈലോകസാഗരത്തിൽ എന്‍ ജീവിതതോണി ഉഴറിടുമ്പോൾ കരകാണാതലയുമ്പോൾ ആഴിയിൽ താഴുമ്പോൾ
    തൃക്കരത്താലെന്നെ താങ്ങീടണേ
    ഇരവിലും പകലിലും ഓരോ നിമിഷവും നീയൊപ്പമുണ്ടെന്ന നിത്യസത്യം എന്നു മുൾകൊണ്ടീടാൻ തുറക്കണെ ഉൾക്കണ്ണ് നിന്നെ അറിയുവാൻ കൃപയേകണേ
    എന്‍ ദുഃഖകൂരിരുട്ടെന്നെ പൊതിയുമ്പോൾ
    ഭീതിയാൽ വാടി തളർന്നിട്ടുമ്പോൾ
    നിൻമുഖസൂര്യനെന്നുള്ളിൽ തെളിയണേ
    സ്വർഗ്ഗീയതീരമണച്ചിടണേ
    നിൻമുഖസൂര്യനെന്നുള്ളിൽ തെളിയണേ
    സ്വർഗ്ഗീയതീരമണച്ചിടണേ

  • @lissiemathai
    @lissiemathai 11 місяців тому +1

    ❤❤❤
    😊😊😊😊

  • @akhilvarghese5336
    @akhilvarghese5336 4 роки тому +3

    ചേച്ചി കലക്കി

  • @jaisekjacob
    @jaisekjacob 2 роки тому +4

    Nice vocal 💚💚💐

  • @marykuttyvarkey3569
    @marykuttyvarkey3569 2 місяці тому +1

    🥇🥇

  • @srthushtiaivey4488
    @srthushtiaivey4488 2 роки тому +1

    നന്നായിരിക്കുന്നു

  • @jesuslovesu7332
    @jesuslovesu7332 5 років тому +4

    Chechi 👍👍👍👍.God bless U 💝💝

  • @Jiswin_Crizz
    @Jiswin_Crizz 4 роки тому +1

    Nice kavitha wow beautiful

  • @lithujen2073
    @lithujen2073 5 років тому +3

    Brigit chechii 👌🏻👌🏻👌🏻

  • @aiswaryasaji4492
    @aiswaryasaji4492 5 років тому +4

    Brijit chechi supr👌❤

  • @geethurony9819
    @geethurony9819 5 років тому +3

    Brigit nice render keep it up

  • @jobyap1330
    @jobyap1330 2 роки тому +2

    Super vocal

  • @tituskallada9937
    @tituskallada9937 4 роки тому +1

    Ellamariyunnavan eesho.

  • @elzababu7504
    @elzababu7504 5 років тому +4

    Wow... Ethani singer...

  • @jiswinjoseph7685
    @jiswinjoseph7685 4 роки тому +1

    Super

  • @CardamomMachaan
    @CardamomMachaan 5 років тому +4

    👌

  • @sheba614
    @sheba614 10 місяців тому

    ❤❤❤

  • @elzababu7504
    @elzababu7504 5 років тому +3

    Excellent...

  • @jeenamariaantony4764
    @jeenamariaantony4764 4 роки тому +2

    👍👏🏻

  • @christinamariatom5153
    @christinamariatom5153 5 років тому +6

    Can the team plz upload the lyrics as well it's really good..

  • @mathewjose5339
    @mathewjose5339 5 років тому +4

    💓💓

  • @reshmaluttu3910
    @reshmaluttu3910 Рік тому +1

    Lyrics kittumooo

  • @mariababu7433
    @mariababu7433 4 роки тому +6

    Ethintae singer kollamello
    Ethu ara

  • @chinchujenu6070
    @chinchujenu6070 4 роки тому +3

    Lyrics please...

  • @ASquareCreations
    @ASquareCreations 4 роки тому +3

    Lyrics please

  • @li_li_ot7
    @li_li_ot7 Рік тому

    Chechi ee Kavitha aara ezhuthiye enn parayo

  • @leslinmathew4534
    @leslinmathew4534 Рік тому

    ഇത് എഴുതിയത് ആരാണ്?

  • @tejaselias
    @tejaselias 2 роки тому

    Can i get the lyrics pls

    • @Annajohncy
      @Annajohncy 2 роки тому

      Tharillalloo ☺️☺️

    • @tejaselias
      @tejaselias 2 роки тому +1

      @@Annajohncy ninod athin chodicho😂

  • @luceammavarghese3610
    @luceammavarghese3610 Рік тому

    Super