കുറച്ചു നാളായി rankfile പഠിക്കാതെ miss ന്റെ classukal മാത്രം ആണ് follow ചെയ്യുന്നത് അതിന്റെ ഫലം eniku Exam നു കാണുകയും ചെയതു prelims നു ഈ ചാനൽ മാത്രം കണ്ടു പഠിച്ചിട്ടു 3rd phase nu 70 mark score cheyyan കഴിഞ്ഞു 🙏
കോച്ചിംഗ് ഒഴിവാക്കി മിസ്സിന്റെ കൂടെ കൂടിയതാണ് അത്രക്കും വിശ്വാസമാണ് കാരണം പ്രിലിംസ് നു എനിക്ക് എന്തെങ്കിലും മാർക്ക് കിട്ടിയിട്ടുണ്ടെങ്കിൽ അത് മിസ്സിന്റെ ക്ലാസ്സ് കണ്ടിട്ടാണ്
Thank u മിസ്സേ 🙏 നല്ല ക്ലാസ്സ് എനിക്ക് eng ഭയങ്കര ബുദ്ധിമുട്ട് ആണ്, ശരി ആണെന്ന് കരുതി എല്ലാം എഴുതും ഫുൾ നെഗറ്റീവ് ആകും. ഇനിയും ഇതു പോലുള്ള ക്ലാസ്സ് തരണേ 🙂
@@hannap5227 pyq and related facts. Pinne model qp related facts. 250 aanu rate. Njan avare contact cheythit postal ayi Ayachu thanne. G pay cheythal mathi.
PSC ഉദ്യോഗാർത്ഥികൾക്കായി ഒരു telegram ചാനൽ 🥰
telegram.me/tipxntrix
Or search 'tipxntrix' on telegram
Ma'am ldc exam notification varan samayamayooo
@@positivethinker5231 2024
കുറച്ചു നാളായി rankfile പഠിക്കാതെ miss ന്റെ classukal മാത്രം ആണ് follow ചെയ്യുന്നത് അതിന്റെ ഫലം eniku Exam നു കാണുകയും ചെയതു prelims നു ഈ ചാനൽ മാത്രം കണ്ടു പഠിച്ചിട്ടു 3rd phase nu 70 mark score cheyyan കഴിഞ്ഞു 🙏
കോച്ചിംഗ് ഒഴിവാക്കി മിസ്സിന്റെ കൂടെ കൂടിയതാണ് അത്രക്കും വിശ്വാസമാണ് കാരണം പ്രിലിംസ് നു എനിക്ക് എന്തെങ്കിലും മാർക്ക് കിട്ടിയിട്ടുണ്ടെങ്കിൽ അത് മിസ്സിന്റെ ക്ലാസ്സ് കണ്ടിട്ടാണ്
Janum
ഞാനും 😊😊😊
Janum
Njnum
Njanum 👍
English ന്റെ ഈ workout അടിപൊളിയാണ് miss.... ഇനിയും ഇത് പോലെ question pappers workout ചെയ്ത് തരാമോ....
എനിക്ക് ഇംഗ്ലീഷിൽ ഏറ്റവും പാടായിട്ടുള്ളത് synonym, Antonym ആണ്.. അത് എനിക്ക് ഇതുവരെയും പിടി തരാറില്ല
ഇതുപോലെ മാത്‍സ് വേണം പ്ലീസ്
Yes
Athe miss
Yes
Yes
നന്ദി
വളരെ നന്നായി ഇങ്ങനെ മാക്സിമം പേപ്പറുകൾ ചെയ്യണേ.. ഇംഗ്ലീഷ് ഭയങ്കര പാട.
വളരെ useful ആണ് mam.... ഇനിയും ഇത് പോലെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു....Thank you🙏
Maths trick പറഞ്ഞു തരണേ 🥰
ഇതു പൊളിച്ചു മിസ്സ്
ഇനിയും ഇങ്ങനെ തന്നെ ക്ലാസ് വേണം 👍
Ethu valare nalloru method aanu maam....continue cheythu tharane...pls..🙏
Mam english pyq continue cheyyanee.. Valare helpfull aayi🥰✌️👍😍
Maths too weak aanu.ath padikkanulla tips n tricks video pratheekshikkjnnu
☺️❣️🤞
Maths enikkum valare budhimuttanu...
Maths enikum weakanu
Maths enikkum padanu mam
@@jbkdiaries6008 enikkum
Njn coaching class nirthi maaminde koode kodiyekka . Nalla useful video aanu mam eniyum ingane Ulla videos venam 🥰
Super class mam...useful method..ഇതുപോലെ മലയാളവും വേണം..
Iniyum pratheekshikkunnu
വളരെ useful ആണ് ❤️thank you miss❤️
Thanku ..Nannayi manasilayi
Thanks അശ്വതി മാഡം.
Mam ..ithupole ulla English classukal iniyum ulpeduthanee.onnum arinjukoodaathaverkku valare upakaarapredham aanu😍😍🙏🙏🙏
Sathym parnjal mam innle exam illanjonde പയങ്കര വിഷമം ഇന്നത്തെ എക്സാം ലേറ്റ് ആയെ ഇടവേ 😃 ഫുട്ബോൾ കാണണം ✌🏻✌🏻
Thank u മിസ്സേ 🙏 നല്ല ക്ലാസ്സ് എനിക്ക് eng ഭയങ്കര ബുദ്ധിമുട്ട് ആണ്, ശരി ആണെന്ന് കരുതി എല്ലാം എഴുതും ഫുൾ നെഗറ്റീവ് ആകും. ഇനിയും ഇതു പോലുള്ള ക്ലാസ്സ് തരണേ 🙂
Nannayitund mam thankyou ❣️❣️
Very useful time kittumbol iniyum idane thankyou
Thanks divasavum egane kurachu questions cheythal nanayirunu
Miss nte old english class ellam kanditundu super 👍👍👍👍👍👍
Verb+ ing, present participle koodi alle misse?! Doubt aan,clear cheythu tharaamo?!
Thank you ma'am 🙏🏻👍🏻❤️✨
Maths padikanulla tips paranju tharumo mam
English ingane iniyum venam mam.... Thank you
Nalla idea mam, thanks
Thank u achu
Thanq miss, continue this serious super class ayirunu. 🥇🥇🥇
Miss ഒരു request ഉണ്ട്, questions ഒന്നു പിൻ ചെയ്തു വെക്കാമോ കമന്റ് ആയി , ചെയ്തു നോക്കീട്ടു ക്ലാസ്സ് കാണുന്നത് വളരെ useful ആയിരിക്കും
Njn nerathe missine follow cheyumarunu especially english classes aganeya manasilaye igane padichal ready avumenn thankuu soo much miss😍😍
Thanku very much മിസ്സേ... 🙏🙏🙏
Super class ayirunnu.nannayi manasilavunnundu.thank you...
Thank you mam...manasil kanum munpe mam athu tharunnu...
Enikum ingane padikumbozhanu pinem manasilakan patnath..,
Malayalam too
Very useful. Thankyou mam.
Elemination method njanum use cheyyarund
😊🤞❣️
Maths കൂടി വേണം ഇത്പോലെ
very use full ,thank u miss
Teacherine orupadishtam🥰🙏
Nanay manasilavunnund mam
Maths scert chapters ethokke venamennu oru video cheyyumo mam. Athupole mam scert mathsinte oru book erakkamo miss.
This method for English is super👍
Dear miss,New pattern maths questions ithe pole cheyumo miss🙏
Very effective...good explanation
Thank യു miss
Iniyum classes idane
Thanks for your sincere effort ❣️
Smokingil,Ing last vannal onnum noknde gerrundenne ezhuthan patto
English il score cheyyarund...but maths 😔😔😔
Mam 2020,21,22full exam eng question tharumo
Thanku miss manasarinju class idunnu
Mam dec 21 exam und.athukond kurach divasamayi timetable follow cheyunilla. Exam kazhinjitt restart cheyum.
Thank you mam. Expect more classes
Egane oru classnayi waiting ayirunnu
Helpful class mam❤
എല്ലാ ദിവസവും maths/English ന്റെ previous Questin Paper ചെയ്യണേ .....
Thank you miss, very useful
Mam ഇനിയും ഇംഗ്ലീഷ് വീഡിയോ വേണും, class നന്നായിരുന്നു
English class ithupole eniyum chayyamo
Miss ethpole Eniyu venam plzz🙏🙏🙏🙏🙏
മിസ്സേ ഇംഗ്ലീഷ് qp missinte പഴയ ക്ലാസ്സുകളും ഞാൻ കണ്ടിട്ടുണ്ട്. ഇത് വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ഇനിയും ഇത്തരം ക്ലാസ്സുകൾ venam🙏🙏🙏🙏.
☺️❣️
Thanku very helpful...
Ee series continue cheyyane tr...
Super class mam. Very useful thks mam
Thank you mam. Super class
Mis daily ingane vdio cheyyane..english
Mam... ഒരു suggestion paranjotte... Lalitham publications nte pyq book valare helpful aanu....
Avarude thanne malayalam pyq nallathanu
Evide kittum book? Ethraya rate.? Explanations ndo answers nte? Grammer and vocabulary muzhuvan ndo
@@hannap5227 pyq and related facts. Pinne model qp related facts.
250 aanu rate. Njan avare contact cheythit postal ayi Ayachu thanne. G pay cheythal mathi.
@@divyadivakaran5215 oh k thank you
@@divyadivakaran5215 no undoo avarude
Thank u so much mam.
Useful session ma'am... thankyou so much ☺️☺️
Most welcome 😊
Good class.. Thanks mam.. 🥰🥰🥰
miss english class eniyum venam
Superclass Mam. Very useful
Very useful class thank you miss
Thanks mam,❤️❤️👍
Lpup please 🙏
Nice class. Mam nte class pwoli ale
Thanks miss 😍😀
Thank you teacher🙏🏼
വളരെ നല്ല ക്ലാസ്സ് 🙏🏼🙏🏼
Maths beginners enghna start cheuka maam...njn psc ippo padichu thudagunne ollu..evdnn start akknm arilla🥺
Maam appointment ayo
Ethu department lanu company board listil undall?
Valuable class....THANK YOU mam 🙏
Maam university lgs nte class koodi tharane
Thank you miss ... it's useful 👍❤️
Eganatte method tudaram🥰
Syllabus anusarich topic wise
Thanks misse 🥰😍
Missae enik ettavum pada English. Sathyam paranjal attempt cheyyan polum pediya.ath ethodae marum ennu viswasikkunnu
Maths venam misse
Mam maths kude igane paranju tharo
Very useful..... Thank u💞
Daily ടീച്ചറിന്റെ timtable ആണ് follow ചെയുന്നത് thankyou so much ❤️❤️❤️❤️god bless youuu❤️
Tnq dear mam...english കുഴപ്പമില്ല..maths ആണ് tough ...😔
Maths venam
Usefull class