ഞങ്ങൾക്ക് കൗൺസിലിംഗ് വേണ്ട...?| counseling in Family Court|

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 110

  • @jayasreepillai3792
    @jayasreepillai3792 Рік тому +7

    കൗൺസിൽ,,,പെൺകുട്ടികൾക്ക്,,,,,മനസമാധാനം,,koduthukondakanam,,,,,അല്ലാതെ,,ഒരുപയ്യൻ,,,എന്തുപറഞ്ഞാലും,,അതുമാത്രം,,എട്ടുപിടിച്ച്,,സംസാരം,,,, തുടങ്ങി അനേകം,പെൺകുട്ടികൾ,,,,വിഷമിക്കുന്നു,,,എന്തിനാ,,,,,ഇങ്ങനെ,,,,,torcher,,,,cheyyan,,consilling,,,ഉപദേശം,,,aaaaaakam,,,,വിരട്ടല്ലല്ലോ,,,,,,

  • @abdulrasheed9963
    @abdulrasheed9963 Рік тому +5

    Mutual ഡിവോഴ്സിന് കൗൺസിലിംഗ് ഉണ്ടോ ഉണ്ടെങ്കിൽ ആ സമയത്ത് ഒരാൾക്ക് ഒപ്പിട്ടത്തിനു ശേഷം ഒരു വീണ്ടു വിചാരം ഉണ്ടായി ഒരാൾ പറയുന്നു തനിക്ക് ഡിവോഴ്‌സിന് താല്പര്യമില്ല ഡിവോഴ്സ് അനുവദിക്കരുതെന്ന് കോടതിയോട് അപേക്ഷിക്കാൻ പറ്റുമോ

    • @anujaanu9079
      @anujaanu9079 11 місяців тому

      എന്റെയും സംശയം അതാണ്

  • @narayanankknarayanankk
    @narayanankknarayanankk 8 місяців тому +1

    കല്യാണം കഴിഞ്ഞ് ഒരു വർഷമായി 4 മാസം മാത്രമേ ഒന്നിച്ചു താമസിച്ചിട്ടുള്ളു എന്റെ വൈഫ്‌ ഒരു ഡിവോഴ്സ് കഴിഞ്ഞതാണ് ഇപ്പോൾ അവളുടെ അമ്മയുടെയും അനിയന്റെയും വാക്ക് കേട്ട് പിരിഞ്ഞ ഇരിക്കുകയാണ് 3 മാസം ആയി ആൾക്ക് കുറച്ച് ഡിപ്രെഷൻ ഉണ്ട് ഒരു കാര്യത്തിൽ സ്ഥിരത ഇല്ല ഇങ്ങനെ ഉള്ള ആളുമായി ഒത്തു പോകാൻ വയ്യ ഇപ്പോൾ പറയുന്നു എന്നോട് ഡിവോഴ്സ് കൊടുക്കാൻ ഒപ്പിടാൻ തകയരാണ് എന്ന് പറഞ്ഞു പക്ഷെ കോടതി ഒന്നും കേറാൻ വയ്യ മനസ്സ് തകർന്നിരിക്കുന്നു എന്നൊക്കെ പറഞ്ഞു എനിക്കും കോടതി കേറി ഇറങ്ങാനുള്ള മാനസിക അവസ്ഥ ഇല്ല എത്രയും പെട്ടന്ന് mutual ആയി ഡിവോഴ്സ് കിട്ടുമോ കൗൺസിലിംഗ് ഒന്നും വേണ്ട

    • @sv8081
      @sv8081 26 днів тому

      മനസ്സികമായി തകർന്നിരിയ്ക്കുന്ന ആ പാവത്തിനെ ചേർത്ത് പിടിയ്ക്കൂ സഹോദരാ.താങ്കളുടെ ഭാര്യയ്ക്ക് വേണ്ടത് സ്നേഹവും സാന്ത്വനവുമാണ്. ഇനിയൊരു ഡിവോഴ്സും കൂടി ആ പാവത്തിന് താങ്ങാൻ പറ്റില്ല. നിങ്ങൾ രണ്ട് പേരും കൂടി ഒരുമിച്ച് മുന്നോട്ട് പോകൂ. ഇനിയുള്ള കാലം ഇണയും തുണയുമായ് ഒന്നിച്ച് ജീവിയ്ക്കൂ.

  • @mvsarts3164
    @mvsarts3164 Рік тому +5

    വ്യാജ പീഡന പരാതി കൊടുക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമം ഇവിടെ ഇല്ലേ ?
    ഞാൻ ഇത് ചോദിക്കാൻ കാരണം
    വ്യാജ പീഡന പരാതി പൊളിഞ്ഞ വാർത്തകൾ ധാരാളം കേൾക്കാറുണ്ട്,
    എന്നാൽ അവയിലൊന്നുംതന്നെ വ്യാജ പരാതി കൊടുത്ത വ്യക്തിയെ ശിക്ഷിച്ചതായുള്ള വാർത്ത കേൾക്കാറില്ല!

  • @sjk....
    @sjk.... 2 роки тому +18

    ഈ കോടതി കൗൺസിലർ എന്ന് പറയുന്നത് എൻറെ അനുഭവത്തിൽ വെറും ഒരു പ്രതിമ പോലെ ഇരുന്നു പറയുന്നത് മൂളി കേൾക്കും അത്രതന്നെ...യാതൊരു പ്രയോജനവുമില്ല വെറും പ്രഹസനം മാത്രം ....

    • @subairsubair8325
      @subairsubair8325 Рік тому +2

      സത്യം?

    • @sjk....
      @sjk.... Рік тому

      @@subairsubair8325 Yes....

    • @sheeba2849
      @sheeba2849 Рік тому +1

      Sathyam thanne. Sure

    • @sjk....
      @sjk.... Рік тому +3

      @@fasalurahmanprincipalcouns8314 തൊടുപുഴ കുടുംബകോടതിയിലാണ് കേസ്. അവിടെ നളിനി എന്ന് പേരുള്ള ഒരു സ്ത്രീയാണ് കൗൺസിലർ അവർ പ്രതിമ പോലെയിരിന്ന് മൂളിക്കേട്ടുകൊണ്ടിരിക്കും .
      തിരിച്ചൊരു കാര്യം ചോദിക്കുകയോ പറയുകയോ ഒന്നുമില്ല ഒരു കുടുംബ പ്രശ്നമുണ്ടായത് എങ്ങനെയാണെന്ന് കണ്ടെത്താൻ പോലും അവർ ഒരു വാക്ക് ഉരിയാടില്ല ....
      സത്യത്തിൽ അതിനെ കൗൺസിലിംഗ് എന്നല്ല പ്രഹസനം എന്നാണ് പറയണ്ടത്.
      അതുപോലെതന്നെ സൈക്കോളജി കൗൺസിലർ
      എന്നൊരാളെ കോടതി വെച്ചിട്ടുണ്ട് അവിടെ വെറും രണ്ടുമിനിറ്റ് കൊണ്ട് കൗൺസിലിംഗ് കഴിഞ്ഞു.
      ക്ലിനിക്കിൽ സൈക്കോളജിസ്റ്റായ അയാൾക്കും കുടുംബ പ്രശ്നം എങ്ങനെയുണ്ടായി എന്ന് കണ്ടുപിടിക്കാനോ പരിഹാരം നിർദ്ദേശിക്കാനോ സാധിക്കുന്നില്ല......

    • @JNABBA
      @JNABBA Рік тому +3

      Same with me.. cousellor didnt pay attention to me.. 5 minute eduthulluu.. ente couslling

  • @jayasreepillai3792
    @jayasreepillai3792 Рік тому +2

    Councilling,,,,one,,, side,, aaaayallo,,,,,, engane,,,,,, councilling,,, nadathunnavare,,,, viswasikkum,,,,, swatheenam,,,,,, recomention,,,, kooode,,, jolly,,, cheyyunna,,, friend,,,,, nu,, vendi,,, one,,, side,,,, matram,,,, samsarikkum,,,,,,, pinne,,, engane,,, councilling,,,, n,, pokum,,,,,

  • @InduLakshmi-d4h
    @InduLakshmi-d4h Місяць тому

    My friend got divorced without councilling.. with out big reason.. in 2 weeks!!!!

  • @dhaneshudayan73
    @dhaneshudayan73 Рік тому +4

    കൗൺസിലിംഗ് നു എതിർ കക്ഷി മനഃപൂർവം വരാതിരുന്നാൽ... ഹർജിക്കാരനു എന്തെങ്കിലും ആനുകൂല്യം ഉണ്ടാവുമോ മാഡം

  • @rscreations7807
    @rscreations7807 9 місяців тому

    .വിവാഹം കഴിഞ്ഞു hus അയാളുടെ കടമകള് ഒന്നും ചെയ്തില്ല.ഭക്ഷണ കാര്യംമാത്രം നോക്കി. പിന്നീട് വഴക്കിട്ട് ഞാൻ എന്റെ വീട്ടില് പോരുന്നു കാരണത്തില് ഇപ്പോൾ മ്യൂച്ചല് ഡിവോഴ്സ് ആവശ്യപ്പെടുന്നു. അയാള്ക്ക് എതിരെ എനിക്ക് എന്ത് കേസ് കൊടുക്കാൻ കഴിയും

  • @smithalakshmi4423
    @smithalakshmi4423 4 місяці тому +1

    മാഡം മൂന്നു കൗൺസിൽ എങ്ങിനും എതിർകക്ഷി വരാതിരുന്നാൽ ഡിവോഴ്സ് വേഗം കിട്ടുമോ

    • @yourvakeel
      @yourvakeel  4 місяці тому +1

      Court proceedings complete akumbo kittum

  • @parvathyparu2531
    @parvathyparu2531 2 місяці тому

    Ma'am case file cheyth court il present akan notice varumo 2 perkkum

  • @AdvShailaRani
    @AdvShailaRani Рік тому +2

    Well explained 👍👍👏👏

    • @yourvakeel
      @yourvakeel  Рік тому

      Thanku mam🙏

    • @shajis5486
      @shajis5486 Рік тому

      തിരുവനന്തപുരത്ത് ഓഫീസ് ഉണ്ടോ

    • @nospacecoupleot7516
      @nospacecoupleot7516 8 місяців тому

      Mam I'm 19 yr old and I'm having family violence in my home can I contact you for counseling please​@@yourvakeel

  • @SheelaVR-v3j
    @SheelaVR-v3j 19 днів тому

    കൗൺസിലിംഗിന് വരാതിരുന്നാൽ എന്ത് cheyyanam

  • @livingston17
    @livingston17 2 місяці тому

    Mam.
    My wife is a NPD is there any treatment?

  • @Sujith348
    @Sujith348 Рік тому +1

    മാഡം കല്യാണം കഴിഞ്ഞു 12 ദിവസമേ കൂടെ താമസിച്ചുള്ളൂ, യാതൊരു വിധ ഫിസിക്കൽ കോണ്ടക്ടും നടന്നിട്ടില്ല, അമ്പലത്തിൽ വച്ചു താലി കിട്ടിയതേ ഉള്ളൂ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല, പെൺകുട്ടിക്ക് താല്പര്യം ഇല്ലാതെ നടത്തിയ കല്യാണം ആയിരുന്നു.എന്നിട്ട് പെൺകുട്ടിയെ വിളിച്ചു ക്കൊണ്ട് പോയി പക്ഷെ സ്ത്രീധന പീഡനം എന്ന് പറഞ്ഞു എനിക്കെതിരെ കംപ്ലൈന്റ്സ് കൊടുത്തു അവിടെന്നു എല്ലാം mutual ഡിവോഴ്സ് വാങ്ങി പോകാൻ ആണ് പറഞ്ഞത്. പക്ഷെ പെൺകുട്ടിയുടെ വീട്ടുകാർ അതിനു സമ്മതിക്കുന്നില്ല.5month കഴിഞ്ഞു എന്താണ് മാഡം ഇതിൽ ചെയ്യാൻ കഴിയുന്നത്....

    • @yourvakeel
      @yourvakeel  Рік тому

      Ningalkku divorce file cheyyam

    • @shajis5486
      @shajis5486 Рік тому

      ​@@yourvakeel.mam.whatsap no

  • @VinodjSam-
    @VinodjSam- 2 роки тому

    Best Information 👏👏👏❤

  • @Rihana__8714
    @Rihana__8714 10 місяців тому

    ഞാൻ കല്യാണം കഴിഞ്ഞ് 5 ദിവസമേ അവിടെ നിന്നിട്ടുള്ളൂ ചില കാരണത്താൽ എനിക്ക് പോരാണ്ടിവന്നു ഇപ്പോൾ കേസ് കൊടുത്തതാണ് കുടുംബകോടതിയിലും കോടതിയിൽ ഒക്കെ കേസിലാണ് കേസിനു പോയാൽ എന്തെങ്കിലും നഷ്ടപരിഹാരം കിട്ടുമോ 😢

    • @yourvakeel
      @yourvakeel  10 місяців тому

      Case nde sahacharym anusarichu court anu theerumanikkunnathu

  • @sathyanathankm9768
    @sathyanathankm9768 2 роки тому

    Pl.give the related sections as the counciling is mandatory

  • @anubhaskar6556
    @anubhaskar6556 Рік тому

    Madam, oral attend cheyyathe absent mark cheyyumbol ethanu adutha step court nte?

  • @Althaf32-x3g
    @Althaf32-x3g 2 місяці тому

    ഞാൻ ഇപ്പോൾ അനുഭവിക്കുന്നു

  • @jayasreepillai3792
    @jayasreepillai3792 Рік тому

    Etra,,,, councilling,,,,, attend,,,,cheyyanam,,,,,, parents,,,,, pkano

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 11 місяців тому

    Yes my cases issues

  • @Bhagyababu123
    @Bhagyababu123 Рік тому

    Medam Nov annu adutha hearing appoll ennakum councelling onnu parayuvo plz

    • @yourvakeel
      @yourvakeel  Рік тому

      Eppo venamenkilum aakam ningalude vakkeelinodu chodhikku

  • @sanidcp3666
    @sanidcp3666 Рік тому +1

    വക്കീലും നോട്ടറിയും ഭാര്യ വീട്ടുകാരും ഒരുമിച്ചു ഭർത്താവിനെ ബലം പ്രയോഗിച്ചു ഡിവോഴ്സ് പെട്ടീഷനിൽ ഒപ്പിടീച്ചാൽ അവർക്കു മൂന്നു പേർക്കും എതിരെ ക്രിമിനൽ കേസ് കൊടുക്കാൻ പറ്റുമോ?

    • @sjk....
      @sjk.... 10 місяців тому

      തീർച്ചയായും

  • @jayasreepillai3792
    @jayasreepillai3792 Рік тому

    Ethir,, kakshi,,, etrapeavasyam,,,,,, varathirikkam,,,, councillingin,,,,

  • @sanidcp3666
    @sanidcp3666 Рік тому

    മാന നഷ്ട കേസ് കാലാവധി എത്രയാണ്? ഒന്ന് യൂ ട്യൂബ് വീഡിയോ ഇടാമോ?

  • @jyothimohan6138
    @jyothimohan6138 Рік тому

    Mam pls help me 😢 divorce paper nashtapettal copy kittan enthelum vazhi undo. Pls rply mam😢

    • @yourvakeel
      @yourvakeel  Рік тому +1

      Ningalude vakkeelinodu parayu. Courtil judgment nu vendi veendum oru copy application koduthal mathi.

    • @jyothimohan6138
      @jyothimohan6138 Рік тому

      @@yourvakeel tnks

    • @ansarpa9903
      @ansarpa9903 10 місяців тому

      ചില്ലിട്ട് സൂക്ഷിച്ച് സ്വീകരണ മുറിയിൽ ചുമരിൽ തൂക്കുക. പിന്നിട് ജീവിതത്തിൽ എന്ത് പ്രയാസങ്ങൾ വന്നാലും ഇതിൽ നോക്കിയാൽ മനസ്സ് മന്ത്രിക്കും ഇതിലും വലുത് നിനക്കിനി ഒന്നും വരാനില്ലെന്ന് .പിന്നീട് എപ്പോഴെങ്കിലും വീണ്ടും വിവാഹിതനായാലോ എന്ന് തോന്നിയാലും അപ്പോഴും ചുവരിലേക്ക്ക് നോക്കുക

  • @Bhagyababu123
    @Bhagyababu123 Рік тому

    Medum njam divorcinu koduthu apol councelling appol annu onnu parayuvo plz

    • @yourvakeel
      @yourvakeel  Рік тому

      Ask your lawyer

    • @Bhagyababu123
      @Bhagyababu123 Рік тому

      Mutual ayyakonde councelling illakillum kuzhappam illannu paranju ...

  • @aneeshkumar3359
    @aneeshkumar3359 Рік тому

    👍🙏🙏🙏

  • @chippychippy3955
    @chippychippy3955 Рік тому +1

    Njanum ente husbandum onnikkumo varilla

  • @tippu_23
    @tippu_23 2 роки тому

    🥰

  • @jayasreepillai3792
    @jayasreepillai3792 Рік тому +1

    കൗൺസിലിംഗ്,,,,,one,,,man,,show,,,kalichalo,,,,,swadheeenam,,,,PanAm,,,ivakondano,,,,,ഒത്തുതീർപ്പിന്,എന്നുപറഞ്ഞാൽ,,,,,divorce,,,,thanne,,yano,,,,ഒരുമിച്ച്,,,താമസിക്കാനും,,തെറ്റ്,,,തിരുത്തി,,,,നല്ലാജീവിതം,,,ഉണ്ടാക്കാനും,,അകാണ്ടെ,,,,ഒരാളെ,,,മാത്രം,,,പുചിച്ചും,,കുറ്റപ്പെടുത്തും,,എറണാകുളം,,,,,ഒരുകൗൺസില്ലർ,,,,,എല്ലാ,,പുരുഷൻ,,,alla,,,sree,,,,ശ്രമിച്ചാൽ,,,,,അതിനു,,കൗൺസിലിംഗ്,,,എന്നാണോ,,അർഥം,,,പിന്നെ,,kodathyum,,,,judgyum,,,,നിയമം,,,എന്തിനാ,,,,വേണ്ട,,,,,എന്ന്,,,,ശ്രീ,,,കൽ,,,വിച്ചറിക്കുമ്പോൾ,,,,,പ്രശ്നം,,,എന്ത്,,,,,അധ്യം,,,,ചൊതിക്കണം,,,അത്,,,മര്യത,,,,,അല്ലാതെ,,ആരെങ്കിലും,,,,സ്വതീണം,,,ചെലുത്തി,,,നീതി,,,ഉറപ്പാക്കാൻ,,അല്ലശ്രീകലെ,,,,കൂടുതൽ,അനസികമയി,,,തളർത്താൻ,,,,എന്തിനാ,,,കൗൺസിലിംഗ്,,,,,ഇത്തരം,,,,,നടതിപ്പികർക്,,ആദ്യം,,,കൗൺസിലിംഗ്,,,aaaaa,,,,വശ്യം,,,ഇതുവന്നലും,,,,,തളരാതെ,,,,jeeevikkan,,,,,,,arayalum,,,പ്രേരിപ്പിക്കുക,,,,,,ഇല്ലപ്രവശവും,,,,ഒരാളാണോ,,,,,,കൗൺസിലിംഗ്,,,,,,എന്നൽ,,,തീർന്നു,,,,,,,പെൺകുട്ടികളുടെ,,,കര്യം,,,

  • @princyt.s1202
    @princyt.s1202 2 роки тому +1

    Consuling ethalum question ane chothekunthe?

    • @yourvakeel
      @yourvakeel  2 роки тому

      No. Issues manasilakki athinulla advises tharum.

  • @kungidirockzz4176
    @kungidirockzz4176 Рік тому

    National adhalth entha mam

  • @sachusachu3860
    @sachusachu3860 Рік тому

    Sparty ക്കു കോടതി എത്ര നോട്ടീസ് അയക്കണം എന്നാണ്

  • @BinishPaul-j1g
    @BinishPaul-j1g 11 місяців тому

    Vedio കൗണ്സിലിംഗ് പറ്റുമോ

  • @anjanababu9960
    @anjanababu9960 10 місяців тому

    Hii

  • @Bhagyababu123
    @Bhagyababu123 Рік тому

    Mam divorce akatha gold nammaku kittivo

  • @sanidcp3666
    @sanidcp3666 Рік тому +5

    ഭാര്യയിൽ നിന്നും ഭർത്താവിന് നഷ്ട പരിഹാരം വാങ്ങാൻ പറ്റുമോ?

  • @lakshmibheemanad2892
    @lakshmibheemanad2892 4 місяці тому

    കൌൺസിലിംഗിന് വക്കീലിനെ ആവശ്യം ഉണ്ടോ???നമ്മൾ തനിച്ചു പോയാൽ മതിയോ

    • @yourvakeel
      @yourvakeel  4 місяці тому +1

      Yes

    • @lakshmibheemanad2892
      @lakshmibheemanad2892 4 місяці тому

      തനിച്ചു പോ യാൽ മതി എന്നാണോ yes എന്നത് കൊണ്ട് ഉദ്ദേശിച്ചത് madam

    • @yourvakeel
      @yourvakeel  4 місяці тому +1

      @@lakshmibheemanad2892 counselingnu parties mathram mathi.

  • @Manojalappey
    @Manojalappey Рік тому +4

    ഡിവോഴ്സിന് കുടുംബം കോടതിയിൽ കൊടുത്ത... കേസ് പിൻവലിക്കാൻ പറ്റുമോ

  • @dynamicdancers3322
    @dynamicdancers3322 Рік тому

    Mutual divorcinu counsiling ഉണ്ടോ?

  • @anadhakrishnank.r2447
    @anadhakrishnank.r2447 Рік тому

    Counsilingiludea onnikumo

    • @yourvakeel
      @yourvakeel  Рік тому +1

      Vyakthikalude thalpparyavum, sahakaranavum anusarichu irikkum.

    • @SumiSumayyac-cs3qo
      @SumiSumayyac-cs3qo 7 місяців тому

      Samsaram onnikkan sadikkum

  • @Littlemiracle23
    @Littlemiracle23 Рік тому

    മാര്യേജ് കഴിഞ്ഞിട്ട് 3 വർഷം aayi. 2മക്കൾ ഉണ്ട് . ഒരാൾക്ക് 2 വയസ്സ്. രണ്ടാമത്തെ ആൾക്ക് 26 ദിവസം ആയിട്ടുള്ളു. കഴിഞ്ഞ മാസം വരെ ഒരുമിച്ചു ആയിരുന്നു താമസം ഇപ്പോൾ മാറി ആണ് നിൽക്കുന്നെ. Mutual aayitt divorce ആഗ്രഹിക്കുന്നു. എത്ര സമയം പിടിക്കും??

  • @vaisakhp9589
    @vaisakhp9589 3 місяці тому

    വിദേശത്ത് ആയതുകൊണ്ട് ആർ സി ആർ ഫയൽ ചെയ്യാൻ പറ്റുമോ

    • @yourvakeel
      @yourvakeel  2 місяці тому

      Power attorney vachu file cheyyam. Nattil ullappo file cheyyunnathakum nallathu.

  • @hishambaladna7788
    @hishambaladna7788 Рік тому +1

    ഞാൻ പറയുന്നത് എന്റെ മാത്രം ജീവിത അനുഭവം ആണ്.8.5 വർഷം എന്റെ കൂടെ തണലായി ഉണ്ടായി എന്ന് കരുതിയ എന്റെ ഭാര്യ എന്നോട് കാണിച്ചത് ശെരിയാണോ എന്ന് ഒന്ന് പറയണം... ഗൾഫിൽ കല്യാണം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ കൊണ്ട് വന്ന്, കുടുംബം എല്ലാം ഇവിടെ ആയത് കൊണ്ട് സന്തോഷത്തോടെ ഒരു ജീവിതം ആകുമല്ലോ എന്നോർത്തു സന്തോഷത്തോടെ ഉള്ള നാളുകൾ ആയിരുന്നു അപ്പോഴൊക്കെ.. ഒരു വർഷം കഴിഞ്ഞ് ആദ്യത്തെ കുട്ടി ഉണ്ടായി. ഒരുമിച്ച് താമസിക്കാൻ ഉള്ള ഒരു ബുദ്ധിമുട്ട് പറഞ്ഞത് കൊണ്ടാകാം വേറെ വീടെടുത്ത് അവിടെ ആയി താമസം. അങ്ങിനെ കുഴപ്പമില്ലാതെ പോയിരുന്നു.. ഇടയ്ക്കിടെ ചെറിയ ഉടക്കുകൾ ഉണ്ടാകാറുണ്ട് അതുപോലെ ഞങ്ങൾ സോൾവ് ആയി മുന്നോട്ട് പോയിരുന്നു അപ്പോഴൊക്കെ..ഞങ്ങൾക്കിടയിൽ അങ്ങിനെ ഒരുപാട് റൊമാന്റിക് നിമിഷങ്ങൾ ഉണ്ടായില്ലെങ്കിൽ കൂടി കിട്ടുന്ന സമയം പുറത്തു പോകാനും, സിനിമക്ക് പോകാനും ഷോപ്പിംഗ് പോകാനും എല്ലാം സമയം കണ്ടെത്തുമായിരുന്നു.അങ്ങിനെ 4വർഷത്തിന് ശേഷം രണ്ടാമത്തെ കുട്ടി ആയി. ഉടനെ താല്പര്യം ഉണ്ടായില്ലെങ്കിലും ദൈവം തരുന്നത് സ്വീകരിക്കണമല്ലോ.. അങ്ങിനെ മക്കളും എല്ലാം ആയി ജീവിച്ചു പോയിരുന്നു.. എവിടെയൊക്കെ കുറവുകൾ ഉണ്ടെന്നുള്ളത് എനിക്ക് മനസിലാക്കാൻ പറ്റിയില്ല.. ജോലി തിരക്ക് കൊണ്ട് എനിക്കും ഒരുപാട് സമയങ്ങൾ ആദ്യ കാലങ്ങളിൽ ഉണ്ടായ പോലെ കിട്ടിയിരുന്നില്ല... നാട്ടിൽ ഇടക്ക് പോകുമ്പോ വാക്കേഷൻ കുറച്ചു കറക്കം ഒക്കെ ഉണ്ട് കുടുംബത്തോടെ ഒക്കെ... എന്നിരുന്നാലും സന്തോഷം എന്ന് പറയാം.. കുട്ടികൾ സ്കൂളിൽ പോകുന്നു പിന്നെ തിരക്കുകൾ എല്ലാം ആയി ഗൾഫിൽ നന്നായി പോയിരുന്നു... അവസാനം ഒക്കെ ആയപ്പോ താല്പര്യം എല്ലാത്തിനും കുറഞ്ഞത് പോലെ എന്നോടെന്ന പോലെ, കുടുംബത്തിനോടും ഒക്കെ ... തുറന്ന് പറയാൻ പറ്റാത്ത എന്തോ മനസ്സിൽ ഉണ്ടായിട്ട് പറയാതെ എന്തോ വാശികൊണ്ടും ദേഷ്യം കൊണ്ടും ഒക്കെ ഉള്ള ഒരു മാറ്റം.... പരസ്പരം സംസാരങ്ങൾ വരെ ഇല്ലാ.. കൂടെ ജീവിച്ചു മുന്നോട്ട് പോകാൻ താല്പര്യം ഇല്ലാതെ വരെ ആയി... ഇപ്പൊ മക്കളുമായി നാട്ടിൽ നിൽക്കുന്നു.. തിരിച്ച് ഗൾഫിലേക്ക് വരാനും താല്പര്യം ഇല്ലാ കൂടെ ഒന്നിച്ചു പോകാനും താല്പര്യം ഇല്ലാ....ഡിവോഴ്സ് ആയില്ല പക്ഷെ എനിക്ക് മനസ് കൊണ്ട് പിരിയാനും താല്പര്യമില്ല.... എന്റെ മക്കളെ എനിക്ക് ഒന്ന് കാണാനോ, സംസാരിക്കാനോ പറ്റുന്നില്ല... ഇപ്പൊ കോടതിയിൽ കേസ് കൊടുത്തിരിക്കുന്നു എനിക്ക് എതിരെ എന്റെ കുടുംബത്തിന് എതിരെ ഒക്കെ (498a, maintanace petition)എന്തിന് ഒരുപാട്... ഞാൻ ജീവിച്ചത് എന്റെ മക്കൾക്കും, ഭാര്യക്കും വേണ്ടി ആഗ്രഹിച്ചത് ഇവിടെ ഒന്നിച്ചുള്ള ഒരു ചെറിയ ജീവിതമായിരുന്നു അത് തകർത്തിട്ടാണ് പോയത്...വീണ്ടും ജീവിതത്തിൽ ഒറ്റക്കായി.എല്ലാ വഴിയും നോക്കിയിരുന്നു കോംപ്രോമെയ്സ് ആക്കാൻ ആയിട്ട്.. ഞാൻ നല്ല ജോലി കളഞ്ഞിട്ട് വരെ നാട്ടിൽ പോയി കുറച്ചു നാൾ ചിലപ്പോ നിന്നാൽ, സംസാരിച്ചാൽ ellam😘ശെരിയാകും എന്ന് കരുതിയത്.. പക്ഷെ ഞാൻ എന്ന വ്യക്തിക്ക് ഒരു വിലയും കൊടുക്കാതെ ഉള്ള പെരുമാറ്റം മാത്രമായിരുന്നു കൂടാതെ അവഹേളിച്ചു കൊണ്ട് ഞാൻ നന്നായി നോക്കിയില്ല എന്ന് വരെ കേട്ടു... ഇപ്പൊ ഡിവോഴ്സ് വേണമെന്നും പെട്ടെന്നു ഒഴിഞ്ഞു പോകാൻ ഒക്കെ ആയിട്ട് ഉള്ള സംസാരങ്ങൾ ആണ്.... ഇതിന്റെ പിന്നിൽ എന്താണെന്നോ എന്താകുമെന്നോ അറിയാതെ ജീവിച്ചു പോകുന്നു. 😔

    • @ishascookingcrafting8592
      @ishascookingcrafting8592 Рік тому +3

      അവൾക്ക് പറയാനുള്ളത് ഇവിടെ പറഞ്ഞില്ലല്ലോ.. അവൾക്കും ഉണ്ടാവും പറയാൻ ഒരുപാട്

    • @hishambaladna7788
      @hishambaladna7788 Рік тому

      @@ishascookingcrafting8592 ഇപ്പോൾ കോടതി വഴിയായി. മക്കൾ നാട്ടിലും ഞാൻ ഖത്തറിലും ഭാര്യ ദുബായിലും. എല്ലാം തെളിയുമല്ലോ അപ്പൊ നോക്കാം.

  • @mvsarts3164
    @mvsarts3164 Рік тому

    ഒരു സംശയം ചോദിച്ചോട്ടേ ,
    കുടുംബകോടതി പുരുഷന് പറയാനുള്ളതും സ്ത്രീക്ക് പറയാനുളളതും ഒരേ പ്രാധാന്യത്തോടെ കേൾക്കാറുണ്ടോ ?

  • @athiraathira4705
    @athiraathira4705 2 роки тому +1

    രണ്ടുപേർക്കും സമ്മതമാണെങ്കിൽ കൗൺസിലിംഗിലും പോയാലും അവിടെയും വേണ്ട ennu ഉറച്ചു നില്കുകയാണെകിൽ ഡിവോഴ്സ് കിട്ടുമോ

    • @yourvakeel
      @yourvakeel  2 роки тому +1

      Mutual divorce anenkilum counselling mandatory anu. piriyan anu decision enkil athu courtil report cheyyumenne ollu. divorce kittum.

    • @hattorihanzo3300
      @hattorihanzo3300 2 роки тому +1

      @@yourvakeel counselling ഒരുമിച്ച് ആണോ ചെയ്യേണ്ടത്....?മറ്റേ ആളിന് counselling വേണ്ട എന്ന് പറയാന്‍ പറ്റുമോ

    • @Chikkus1234
      @Chikkus1234 Рік тому

      Angane anekil undakilla... Last family courtil chellumbol undayirunnu ennu paranjal mathi. Eniku angane ayirunnu

  • @babutv1241
    @babutv1241 Рік тому

    Pottatharam

  • @nisha14647
    @nisha14647 Рік тому

    Mutual divorce aanengilum counselling undavo😢😢😢

    • @yourvakeel
      @yourvakeel  Рік тому +1

      Yes

    • @nisha14647
      @nisha14647 Рік тому

      @@yourvakeel athara counselling nadatha ?pinne avasanam kodathiyileku oppidan varunna sambavam undaville appo prathikoodu polulla sthalathokke nirtho?😭😭😭

    • @nisha14647
      @nisha14647 Рік тому

      @@yourvakeel pinne counselling nadathitum athil thanne urachu nikkanengilo?pinne aa koodu polulla sthalath kayari nilkumbol kure chothyangal chothiko ?athu judgi aano chothikya?enthu reason kondanu piriunnath ennokke chothiko?

    • @saranyas5483
      @saranyas5483 10 місяців тому

      Mutual divorcennu counselling undo

  • @justinjohn4580
    @justinjohn4580 2 роки тому

    അപ്പോൾ പോയെ പറ്റു അല്ലെ

    • @yourvakeel
      @yourvakeel  2 роки тому +3

      Yes

    • @justinjohn4580
      @justinjohn4580 2 роки тому +2

      @@yourvakeel എന്റെ കേസ് അടുത്ത മാസം ആണ് ഞാൻ കോടത്തിയിൽ വിളിച്ചുഡ് അവരുടെ ഭാഗത്ത് നിന്ന് ആണ് കേസ് കോടുത്തത്

    • @yourvakeel
      @yourvakeel  2 роки тому +1

      @@justinjohn4580 whatsapp 8848915308

    • @umairkutty3946
      @umairkutty3946 Рік тому

      ​@@yourvakeel😂😂😂😂 താങ്ക്സ് മുത്താണ് ഇങ്ങള് 🙏🙏

    • @yourvakeel
      @yourvakeel  Рік тому

      @@umairkutty3946 🙏

  • @divyanair3544
    @divyanair3544 Рік тому

    Madam enikk oru doubt

    • @divyanair3544
      @divyanair3544 Рік тому

      Bharthavintte vtil ninnum orupad peedanggal anubavichu. Bharthavintte achan valare moshamayi ennodu perumaraan sremichu, athine chodhyam cheythathinum choondi kaanichathinum ayal valare mosha vaakukal kond enne apamanichu. Bharthavintte amma enne adikkukkayum kazhuthinu kuthi pidikkukkayum cheythu. Ithinokke sakshi aayirunnu ente bharthavu ennu parayunna aal. Enikk ayalde koode munnottu jeevikkan thalparyam illa. Karanam ayal epozhum ayalde family ye aanu support cheyyunnath. Ipozhum aggane thanne. Enikk divorce case file cheyyamallo alle madam
      Please reply 🙏

    • @yourvakeel
      @yourvakeel  Рік тому +1

      Divorce cheyyano vendayo ennathu ningalude decision anu. Ningale physically, mentally harass cheithathinu police stationilo, vanitha commissionilo, courtilo complaint kodukkam.

    • @divyanair3544
      @divyanair3544 Рік тому

      Mutual divorce nu sammathikkam ennu paranjittu ipo No parayukayanu husband. Contested divorce file cheyyamennu ipo karuthunnu. Agganeyanel court notice ayachittum ayal court l vannilla ennu unddekkil court tte decision nthayirikkum???

    • @divyanair3544
      @divyanair3544 Рік тому

      Ethra thavanayanu court notice ayakkunnath? Notice kittiyittum ayal court l vannillel case file reject aakumo???

    • @vishnukpillai6446
      @vishnukpillai6446 6 місяців тому

      ​@@divyanair3544 vannilla enkil ningalk anukoolamayi vidi varan sadyatha und.