സാൻട്രോയുടെ ഏറ്റവും വലിയ പോരായ്മ മൈലേജ് തന്നേ.... വണ്ടി സൂപ്പർ... പക്ഷേ മൈലേജ് തീരെയില്ല..... ഇപ്പോൾ താങ്കൾ ഓടിച്ചത് നിരപ്പായ സ്ഥലത്തു കൂടി ആയത് കൊണ്ടാണ് 12 കിട്ടയത്... അല്ലെങ്കിൽ 10 നോക്കിയാൽ മതി
എൻ്റെ അഭിപ്രായത്തിൽ വണ്ടിക്ക് അധികം ഓട്ടം ഇല്ലങ്കിൽ പെട്രോൾ തന്നെ ആണ് നല്ലത്. ഒരുമാസം നമ്മുടെ വണ്ടി എത്ര കിലോമീറ്റർ ഓടുന്നുണ്ട് എന്ന് നോക്കുക. എല്ലാ മാസവും അത്രയും ഓട്ടം മാത്രമേ ഉള്ളോ അതോ അതിൽ കൂടുതൽ ഉണ്ടാകുമോ എന്നും വിലയിരുത്തുക. എന്നിട്ട് ഒരു മാസം വണ്ടിയിൽ അടിക്കുന്ന പെട്രോളിൻ്റെ വിലയും അത്രേം തന്നെ ഓടുന്നതിനുള്ള CNG യുടെ വിലയും തമ്മിൽ താരതമ്യം ചെയ്യുക. എന്നിട്ട് തീരുമാനം എടുക്കുക. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം CNG കിറ്റ് ഫിറ്റ് ചെയ്യുമ്പോൾ നമ്മുടെ വണ്ടിയുടെ ഡിക്കിയിൽ ലഗേജ് കയറ്റുവാനുള്ള സ്പേസ് നമുക്ക് നഷ്ടമാകും കാരണം CNG ടാങ്ക് ഫിറ്റ് ചെയ്യുന്നത് വാഹനത്തിൻ്റെ ഡിക്കിയിൽ ആണ്.
2014 santro എംസി റോഡ് ഏറ്റുമാനൂർ to ചങ്ങനാശേരി with ac 15 മൈലേജ്
നല്ലറോഡ് ആണെങ്കിൽ 55 to 65 km സ്പീഡിൽ വാഹനം ഓടിച്ചാൽ 1500 സിസി താഴെ വരുന്ന മിക്ക വാഹനവും 16 മിനിമം കിട്ടും
Santro 2010 gls 17-18 mileage kittum.
Yes.my sandro 5:17
തലയോലപറമ്പ് ❤
Yes
അങ്ങനെ ഞാനും ഒരു santro ഇന്ന് സ്വന്തമാക്കി ഒരുപാട് നാളിന്റെ കാത്തിരുപ്പ് ഇന്ന് സഫലമായി 😍
Al Hamdu Lillah 😍😍😍🎉🎉🎉 ❤
❤
സ്വന്തമായി ഒരു പമ്പും വാങ്ങേണ്ടി വരും
15 എന്തായാലും ac ഇട്ടോടിച്ചാൽ കിട്ടും@@24x7-l1e
2008 santro-8 km mileage😭😭😭
നല്ല ഹൈവേ റോഡിൽ എത്ര മൈലേജ് കിട്ടും സുമാർ ഒന്ന് പറയാമോ
അധികം തിരക്കില്ലാത്ത സമയത്ത് ഹൈവേയിൽ എനിക്ക് കിട്ടിയ മൈലേജ് 13.1 കിലോമീറ്റർ ആണ്.
Enik 16 olam kittyittundu
എന്റെ 2004 മോഡൽ ആണ് ac ഇട്ടു ഹൈവെയിൽ ഒരു 11-13 ac ഇടാതെ ഒരു 14-16
Ac ഇടാതെ 15 കിട്ടി
A/C ഇട്ട് Long ഓട്ടത്തിന് 15 Km കിട്ടുന്നുണ്ട് .
2004 model test kazhija vandi etra rate edukaam bro?
70k - 80k eth year vera permit ind
Below 1 lak kilometers 70k - 80k ok aanu.
60
50000
പാർട്ടി എത്രയാ ചോദിക്കുന്നത്
❤❤❤❤
❤❤❤❤❤
Bro santro zip plus vs xing entha different
ഷേപ്പ് വ്യത്യാസം മാത്രം
Xing has more power.
ഫ്യുവൽ ഇൻഡിക്കേറ്റർ വർക്കിങ് അല്ലെ?
600 nu adichalum anangulaaaa😂
ഏതാണ് bro xing ആണോ മൈലേജ് ഉണ്ടോ
സാൻട്രോയുടെ ഏറ്റവും വലിയ പോരായ്മ മൈലേജ് തന്നേ.... വണ്ടി സൂപ്പർ... പക്ഷേ മൈലേജ് തീരെയില്ല..... ഇപ്പോൾ താങ്കൾ ഓടിച്ചത് നിരപ്പായ സ്ഥലത്തു കൂടി ആയത് കൊണ്ടാണ് 12 കിട്ടയത്... അല്ലെങ്കിൽ 10 നോക്കിയാൽ മതി
2010 model santro ac ellathe 16 vare kittitund, ac ittu 12,13
Milage without. Ac. 15. Kitunundu
@@balubalaji8665n.... No
@@balubalaji8665ഹൈവേ യിൽ അല്ലെ സിറ്റിയിൽ ഒരു 9കിട്ടും
10 ഒന്നുമല്ല 16 ac ഇട്ടോടിച്ചാൽ കിട്ടും നല്ല റോഡിൽ പോക്കറ്റ് റോഡിൽ 12 to 13 കിട്ടും വാഹനം സർവീസ് ചെയ്യുന്നത് പോലെ ഇരിക്കും മൈലേജും പെർഫോമൻസും
Cng ഫിറ്റ് ചെയ്താൽ എത്ര കിട്ടും ഗുണകരമാണോ കിറ്റിന് 50000 പറയുന്നു
എൻ്റെ അഭിപ്രായത്തിൽ വണ്ടിക്ക് അധികം ഓട്ടം ഇല്ലങ്കിൽ പെട്രോൾ തന്നെ ആണ് നല്ലത്. ഒരുമാസം നമ്മുടെ വണ്ടി എത്ര കിലോമീറ്റർ ഓടുന്നുണ്ട് എന്ന് നോക്കുക. എല്ലാ മാസവും അത്രയും ഓട്ടം മാത്രമേ ഉള്ളോ അതോ അതിൽ കൂടുതൽ ഉണ്ടാകുമോ എന്നും വിലയിരുത്തുക. എന്നിട്ട് ഒരു മാസം വണ്ടിയിൽ അടിക്കുന്ന പെട്രോളിൻ്റെ വിലയും അത്രേം തന്നെ ഓടുന്നതിനുള്ള CNG യുടെ വിലയും തമ്മിൽ താരതമ്യം ചെയ്യുക. എന്നിട്ട് തീരുമാനം എടുക്കുക.
ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം
CNG കിറ്റ് ഫിറ്റ് ചെയ്യുമ്പോൾ നമ്മുടെ വണ്ടിയുടെ ഡിക്കിയിൽ ലഗേജ് കയറ്റുവാനുള്ള സ്പേസ് നമുക്ക് നഷ്ടമാകും കാരണം CNG ടാങ്ക് ഫിറ്റ് ചെയ്യുന്നത് വാഹനത്തിൻ്റെ ഡിക്കിയിൽ ആണ്.
വളരെ കുറവാണ്