സർവ്വമത സമ്മേളനത്തിൽ ഓഷോ അവതരിപ്പിച്ച കഥകൾ.Motivation speech Malayalam.Moneytech Media Great Stories
Вставка
- Опубліковано 16 лис 2024
- #osho
#oshostories
സർവ്വമത സമ്മേളനത്തിൽ ഓഷോ നടത്തിയ പ്രസംഗമാണ് ഈ വീഡിയോ.
#GreatStories.#moneytechmedia is #malayalammotivational channel.
This program is conceived by T Nazeerkhan sahib, Former District Labour officer.Now he is working as producer of State institute of educational technology SIET Government of Kerala.He is a motivational speaker and a writer.
success mantra . • World Classical Storie... .
Chanakya
www.youtube.co...
Tips for success
/ watchv=ca6cn63yyjc&lis...
Osho Malayalam.
OSHO. Malayalam.: • ഓഷോ പറഞ്ഞ മോട്ടിവേഷൻ ...
ഇത് കേൾക്കുന്ന അധികപ്പേരും ഒരു വലിയ സ്വപ്നം ഉള്ളവരാണ് alle😊😊😊
തീർച്ചയായും
Beautiful. Mind blowing
Vera Level. 3 Stories Awesome. Editing Super.
Thanks very much
Great explanation 👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏
Thanks 😊
ഒരിക്കൽ ഒരു സന്യാസിയുടെ ചുറ്റും ധാരാളം മനുഷ്യർ കൂടിയിരുന്നു ജീവിതത്തെ കുറിച്ച് സംശയങ്ങൾ ചോദിച്ചുകൊണ്ടിരുന്നു സന്യാസിയാവട്ടെ വളരെ ബുദ്ധി പൂർവ്വം ഉത്തരങ്ങളും നൽകി കൊണ്ടിരുന്നു......എന്നാൽ ഈ കേട്ടുകൊണ്ടിരുന്നവർ ഒരിക്കലും ജീവിതത്തിൽ ഒന്നും ചെയ്തില്ല... കാരണം എന്താന്നോ ജീവിതവിരക്തി വന്ന സന്യാസി എപ്പോഴും തന്റെ ഉത്തരങ്ങളിൽ ജീവിതം നിസ്സാരമാണെന്നും മരണം സിംഹമായിട്ടും ദിനരാത്രങ്ങൾ തിന്നുതീർക്കുന്ന എലികളായിട്ടും വിഷപാമ്പുകൾ ആയിട്ടും കാത്തിരിക്കുവാണെന്നും തന്റെ കഥകളിലൂടെ ഒരു പേടിയും സുരക്ഷിത മല്ലന്നുള്ള തോന്നലും subliminal message ആയി കൊടുത്തുകൊണ്ടിരുന്നു എന്നാൽ എടുത്തു പറഞ്ഞത് തേൻ പോലെ മധുരിക്കുന്ന പ്രതീക്ഷയെ കുറിച്ചാണെന്ന് തെറ്റിദ്ധരിച്ചവർ അദ്ദേഹത്തെ നിരന്തരം follow ചെയ്തു................. ജീവിതത്തിൽ ആവേശം ഉള്ളവരുടെ കഥകൾ പറയുമോ?...
ക്രിയാത്മകമായി പ്രതികരിച്ചതിന് നന്ദി. ഏത് പ്രതിസന്ധിഘട്ടങ്ങളിലും തേൻ തുള്ളികൾ പോലെ അവസരങ്ങളും വന്നുചേരും. അത് കണ്ടെത്തുന്നവരുടെയും വ്യാഖ്യാനിക്കുന്ന വരുടെയും മനോഭാവം അനുസരിച്ച് കാര്യങ്ങൾ വ്യത്യസ്ത തലങ്ങളിൽ എത്തും. അത്തരം വൈവിധ്യം അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഓഷോ കഥകൾ അപ്‌ലോഡ് ചെയ്യുന്നത്. ഒരേ വിഷയത്തിൽ തന്നെ ഓഷോയ്ക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ സന്ദർഭമനുസരിച്ച് മാറ്റിമാറ്റി പറയുന്നുണ്ട്. മത സമ്മേളനത്തിൽ ആയതുകൊണ്ടാകാം ഇത്തരമൊരു വ്യാഖ്യാനം ഉണ്ടായത്.
എനിക്ക് ആ സന്ദർഭത്തിൽ തോന്നിയത്, പാമ്പിന്റെ വായിൽ ആക്കപെട്ട തവളയും തന്റെ മുന്നിൽ കൂടിപ്പോകുന്ന പറവയെ ഭക്ഷിക്കാൻ ശ്രെമിക്കുന്നതയാണ്....❤❤❤
@@MoneytechMedia👍👍👍👍
@@vichuos9288 chakshusravanagalasthamam darduram.....
👍🌹നല്ല അവതരണം 👌
വളരെ സന്തോഷം നന്ദി
Super🙏🙏🙏
😊
Good❤
നന്ദി
From my heart thanks thanks thanks.
T 😊🤩🤩
Super👌👌.. Thanks sir.
Thanks 😊
ഗുഡ് voice
Thanks
great
Thanks
Greatest understanding
Yes 🥰
Thank you sir🤝🥰
Welcome
അണ്ണാ അടിപൊളി.........
Thanks 😊
Excellent stories
👍
Spiritual. Experience.. Well explained 💯🙏🙏🇮🇳👍❤️💖💐
Thanks 😊 😍
Superb
ഹ എന്താ .ശമ്പ് ദം .... സൂപ്പർ ....😍😍😍😍😍
Thanks 😊
@nimisadanandam and the youtuber.
ഗസ്സാലിയുടെ മനോഹരമായ കഥ, അതിൽ ഓഷോയുടെ കൺക്ലൂഷൻ ആണോ നിങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്..?
തീർച്ചയായും ആ തേൻ തുള്ളികൾ പ്രതീക്ഷയുടേയും ആഗ്രഹങ്ങളുടേതുമായിരിക്കില്ല. ഓരോ തുള്ളിയും സോർബയാകുന്നു (Zorba).
ഒരു Zen കഥയുണ്ട്.
ഗുരു മരണത്തിൻ്റെ നിഴലിൽ കിടക്കുന്നു. ചുറ്റും ശിഷ്യർ ദുഖിതരായിട്ടിരിക്കുന്നു. ശിഷ്യർ ചോദിച്ചു അങ്ങേക്ക് അന്ത്യവചനങ്ങളായി മൊഴിയാനെന്തെങ്കിലുമുണ്ടോ...?
ഗുരു ഒന്നും പറഞ്ഞില്ല, അദ്ധേഹം അപ്പോയും തനിക്കിഷ്ടപ്പെട്ട ഒരു കേക്ക് വാങ്ങാനായി പോയിരിക്കുന്ന ശിഷ്യനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
ഒടുവിൽ ഓടിക്കിതച്ച് ശിഷ്യൻ വന്നു, കേക്ക് അദ്ദേഹത്തിന് കൊടുത്തു.
മരണത്തിൻ്റെ കൂടെക്കിടന്ന് അദ്ധേഹം ആ കേക്ക് കഴിച്ചു കൊണ്ടിരിക്കേ ശിഷ്യർ വീണ്ടും ചോദിച്ചു, അങ്ങേക്ക് എന്താണ് അവസാനമായി ലോകത്തോട് പറയാനുള്ളത്.
ഗുരു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: ഹാ.. കേക്കിന് എന്തൊരു സ്വാദ് !
ഇതും പറഞ്ഞ് അദ്ധേഹത്തിൻ്റെ കണ്ണുകൾ പതിയെ അടഞ്ഞു.
ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു🌹🌹🌹🌹🌹
വളരെ നല്ല രീതിയിൽ താങ്കൾ വിശദീകരിച്ചിരിക്കുന്നു. വളരെ സന്തോഷമുണ്ട്.എല്ലാ വീഡിയോകളും കണ്ട് അഭിപ്രായങ്ങൾ അറിയിക്കുക.
Supr.... Thanks
Welcome 👍
നന്നായിട്ടുണ്ട്
Thanks 😊
Ipl I look kook kook look I ooi
ചേട്ടന്റെ സൗണ്ട് സൂപ്പർ . ഏഷ്യാനെറ്റിലുള്ള ചേട്ടനല്ലേ ?
Yes
കിം സാർ 😷
ഏതു tv പ്രോഗ്രാമിൽ ആണ് sar ഉള്ളത്
Nice 👍
Very good messages. Thank you 🙏🙏
Welcome
Supper 💯💯💞💞💕💕💥💕
Thanks 😊
Awesome Stories 👌👌👌
Welcome 👍
ഇത് ശ്രീബുദ്ധൻ ശിഷ്യന്മാരോട് പറഞ്ഞ കഥയാണ് .... ഗസ്സാലിയും ഓഷോയും ബുദ്ധനു ശേഷം ജനിച്ചവരാണ്.
നാം കേൾക്കുന്ന പല മോറൽ സ്റ്റോറീസും ധാരാളം കൈവഴികൾ വഴി വന്നതാണ്
@@MoneytechMedia and a
Wow..
Thanks
Super sir
Thanks 😊
Valara Ubakaram
Thanks 😊
ഓശോയെ കണ്ടാൽ വിക്കി യെ പോലെ തന്നെ 😂
Super
Thanks 😊
Good
Thanks 😊
ഓഷോ യുടെ ഏത് പുസ്തകത്തിൽ ആണ് ഈ കഥ?
🙏🙏🙏👌👌👌👍👍👍
👍👍
😍❤🌹
👍😊
Hi
Hai 😃
👍👍👌👌
Thanks 😊
ഇമാം ഗസ്സാലി
Yes
🙏🙏🙏🙏🙏
നമസ്തേ
Simham
👍
👍👍
👍😍🤩
❤
👍
👌👌👌👌👌👌👌👌👍👍👍👍👍👍👍
Thanks
Kaduvayane anna kamandukaaran saraswteyuda kada kelluka
💜
Thanks
ഓഷോഫലിതങളുംകൂടി
തീർച്ചയായും
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🤗😄
Bagam1 ayak
ഡിസ്ക്രിപ്ഷനിൽ പ്ലേലിസ്റ്റ് കൊടുത്തിട്ടുണ്ട്.
🔥🔥🔥🔥🔥
Thanks
ഓഷോ
Yes
സിമ്മം എന്ന് പറഞ്ഞിട്ട് കടുബ സാറിനെയാണല്ലോ കാണിച്ചത്...😪😪
😊
🤣🤣🤣
സിംഹം എന്ന് പറഞ്ഞിട്ട് കടുവയെ 😄😄😄😄
🤣
സിംഹം അല്ല 🐯🐅 യാ
🏃🏃🏃🏃🏃🏃🏃😜😜🙋🙋🔥🔥🔥
👍
Ad simhamallallo kaduva yaanallo
Thanks for your observations
@@MoneytechMedia 😊
Yoojoppilla
Ok
ഓഷോ യേ ഞാൻ ഇഷ്ടപ്പെടുന്നത് അദ്ദേഹം നല്ല വാണമടി വീരൻ ആയിരുന്നു എന്ന നിലക്കു ആണ്...അദ്ദേഹത്തിൻ്റെ ദർശനം കോപ്പിയടി മ്മത്രം ആണ്...അമേരിക്കക്കാർ നികുതി വെട്ടിപ്പിനു പിടിച്ച് പുറത്താക്കി ഇന്ത്യയിൽ വന്ന് aids പിടി പെട്ട് നിര്യാതനായി...അദ്ദേഹം കുറേകൂടി കാലം നമ്മോടൊത് ഉണ്ടാകേണ്ടത് ആയിരുന്ന... ഹിന്ദുത്വ ശക്തികളുടെ നീക്കങ്ങളെ അദ്ദേഹത്തിൻ്റെ ചിന്തകള് മൂലം പ്രതിരോധിക്കാൻ പറ്റുമായിരുന്നു
Good morning
ഓഷോ 50 % ഹിന്ദുപുരങ്ങൾ ആണ് കോപ്പി ചെയ്യുന്നത്
ഇത് ഉപനിഷത് കഥ യാണ്, സുടാപ്പി..
മത ഗ്രന്ഥങ്ങളിൽ ഉള്ള കഥകൾ വിവിധ ഗ്രന്ഥങ്ങളിൽ കാണും. പലരും സന്ദർഭം അനുസരിച്ച് ഉദ്ധരിക്കാറുണ്ട്.
Arvindakshan... നല്ല മനുഷ്യനാവുക
ഇതിൽ കാണിക്കുന്നത് കടുവായാണ്
Pls focus content ,what he want to communicate with us 😌
Nice
Thanks
Super
Thanks
❤
Good morning
Super
Thanks
Nice
ശുഭരാത്രി