ഇന്ന് മുഹറം ആദ്യ രാവ് പിറക്കും... ഈ പുണ്യ ഇസ്മ് 5 തവണ നെഞ്ചിൽ തൊട്ട് ചൊല്ലൂ... ആഗ്രഹിച്ചത് നടക്കും

Поділитися
Вставка
  • Опубліковано 2 лип 2024
  • Muharram
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 1
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    first Day In Muharram
    113 bismi
    ദുൽഹിജ്ജ മാസം അന്ത്യത്തിലേക്ക്‌.... പുതു വർഷം ഇതാ വരുന്നു....
    പുണ്യ മുഹറം 1 പിറക്കാൻ പോകുന്ന ഈ അസുലഭ നിമിഷത്തിൽ
    5 തവണ നെഞ്ചിൽ തൊട്ട് ഈ ഇസ്മ് ചൊല്ലിയാൽ
    നിങ്ങൾ എന്താഗ്രഹിച്ചോ അതുപോലെ നടക്കും...
    മുഹറത്തിൽ അത്ഭുതം കാണാം
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #muharram2024
    #മുഹറം2024
    #arshadbadrivaduthala
    #muharram1
    #arshadbadri
    #muharram10
    #muharram_dua
    #മുഹറം
    #muharram_nombu
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

КОМЕНТАРІ • 175

  • @ayishamajeed4589
    @ayishamajeed4589 5 днів тому +5

    ഉസ്താതെ എന്റെ മകൻ പ്ലസ് 2കഴിഞ്ഞു തുടർന്ന് പഠിപ്പിക്കാൻ കഴിവില്ല പിതാവ് കുറച്ചു കടത്തിലാണുള്ളത് അത് കൊണ്ട് മകൻ ഗൾഫിൽ പോകാൻ ഒരുങ്ങുന്നുണ്ട് എല്ലാ കാര്യങ്ങളും എളുപ്പമായി സാധിപ്പിച്ചു കൊടുക്കാനും ആലി മായി ജീവിക്കാനുള്ള മനസ്സ് കൊടുക്കാനും വേണ്ടി ദുആ ചെയ്യണം

  • @SalmaSidheeq-yw6tx
    @SalmaSidheeq-yw6tx 6 днів тому +2

    ആമീൻ - എല്ലാം നീ സ്വീകരിക്കണേ അല്ലാഹ്

  • @harismk8279
    @harismk8279 6 днів тому +9

    ചെയ്യുന്ന ജോലി ബർക്കത്ത് കിട്ടാൻ വേണ്ടി ദുആ ചെയ്യുക

  • @Sha-y5g
    @Sha-y5g 5 днів тому +1

    എൻ്റെ കാര്യത്തില് ഹൈറായ തീരുമാനം കിട്ടാൻ ദുഅഃ ചെയ്യണേ ഉസ്താദേ 🤲

  • @shynifazil3664
    @shynifazil3664 3 дні тому +1

    എന്റെ മകൾക് പരീക്ഷയിൽ nalla മാർക്ക്‌ കിട്ടാനും ഹലാലായ മുറാത്തുകൾ ഹാസിൽ ആവാനും ദുആ ചെയ്യണേ ഉസ്താദ്ദേ 🤲🏻🤲🏻🤲🏻

  • @ramlaramlata7930
    @ramlaramlata7930 6 днів тому +2

    Duayil ulpeduthane usthade

  • @user-wd2gp5uc1p
    @user-wd2gp5uc1p 6 днів тому +5

    വീട് പണി.. മോന്റെ കല്യാണം. ഒക്കെ ശരി യാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @southabeevi3530
    @southabeevi3530 6 днів тому +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @fidharasheed7825
    @fidharasheed7825 6 днів тому +9

    ഉസ്താദേ മനസ്സിൽ ഉള്ള വിഷമങ്ങൾ മാറാൻ മുറാദ് ഹാസിലാകാൻ ദുആചെയ്യുക

  • @vavasworld2.046
    @vavasworld2.046 6 днів тому +5

    ഉസ്താദേ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼

  • @safiyapk3618
    @safiyapk3618 6 днів тому +2

    അൽഹംദുലില്ലാഹ്

  • @MKHafsath
    @MKHafsath 6 днів тому +2

    AameenAameenyarabbalAalameen

  • @NoorjahanNK-ye8bc
    @NoorjahanNK-ye8bc 6 днів тому +5

    ഉസ്താദ് എൻറെ മൂന്നു മക്കൾക്കും എക്സാം ആണ് ഉസ്താദ് ദുആ ചെയ്യണേ എക്സാമിൽ പാസാക്കാൻ വേണ്ടി

  • @ramlaabdullakutty
    @ramlaabdullakutty 6 днів тому +2

    Aameenyarabbalaalameen❤

  • @AnshadNedumkandam
    @AnshadNedumkandam 6 днів тому +2

    Kadam veedanum makkale swalihayi kittanum sthalam vilkkanum dhua cheyyane usthade

  • @user-jk8bq7ei5q
    @user-jk8bq7ei5q 5 днів тому +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻😢

  • @SubaidaYousaf-dz2ve
    @SubaidaYousaf-dz2ve 4 дні тому +3

    ഉസ്താതെ ഞങ്ങ ള്ളു ടെ കടം വീടാൻ ദുഹാ ചെയ്യണ്ണം

  • @Shanuzz__123
    @Shanuzz__123 6 днів тому +6

    Makkal solihathakan usthath dua cheyyanam

  • @RizuRizwana-ke3gw
    @RizuRizwana-ke3gw 6 днів тому +2

    ദുഹാ ചെയ്യണം ഉസ്താദേ

  • @user-im9wk4ev7y
    @user-im9wk4ev7y 5 днів тому +1

    ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ ആമീൻ 🤲🤲

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 6 днів тому +2

    AL H സന്തോഷം

  • @amnaminnu1031
    @amnaminnu1031 6 днів тому +3

    ഭർത്താവിന് ജോലി ശെരിയാവനും വീടുപണി പൂർത്തിയവനും ദുഹാചെയ്യണേ ഉസ്താദേ

  • @AnsiyaAshraf-ky9qi
    @AnsiyaAshraf-ky9qi 6 днів тому +3

    ഭർത്താവും മക്കളും നിസ്കരിക്കാൻ ദുആ ചെയ്യണേ 🤲

  • @HairunnisaKM-ot5xi
    @HairunnisaKM-ot5xi 5 днів тому +1

    എൻ്റെ മകളുടെ കാൽമുട്ട് വേദന shifayavan വേണ്ടി dua ചെയ്യണേ ഉസ്താദ്

  • @ThahiraSamas
    @ThahiraSamas 6 днів тому +3

    Duayil ulpeduth nam

  • @hashminff1404
    @hashminff1404 5 днів тому +1

    കടങ്ങൾ വീടാൻ 🤲🏻🤲🏻ചെയ്യണേ ഉസ്താദ്

  • @subaidamuhammed4872
    @subaidamuhammed4872 6 днів тому +12

    ദുആ ചെയ്യണേ ഉസ്താദ് ഈമാ ൻ വർധിച്ചു കിട്ടാനും ആക്കി ബാത്ത് നന്നാവാനും മക്കൾ ക്കു ജോലി ശരി യായി കിട്ടാനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @mfsports5665
    @mfsports5665 5 днів тому +1

    ഭർത്താവിന് നല്ലപ്പണി ശെരിയാവനും വീട് പണി പെട്ടന്ന് കടം ഇല്ലാതെ പൂർത്തിയവനും 🤲🤲🤲ചെയ്യണേ ഉസ്തേ

  • @user-hk3uj9rh2v
    @user-hk3uj9rh2v 6 днів тому +1

    ആമീൻ. ആമീൻ. യാ റമ്പൽ. ആലമീൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. എന്നും പറയുന്നത് തന്നെ സ്വന്തമായി ഒരു വീട് ന് വേണ്ടി

  • @flower-hf1tu
    @flower-hf1tu 6 днів тому +3

    Ente veetile ente melilulla preshnangal marikittan 🤲🏻🤲🏻

  • @Sherina-tn2dr
    @Sherina-tn2dr 6 днів тому +2

    Manassin samadhanam kittan dua cheyyanee.... orupad prayasarhilan..

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 6 днів тому +1

    ഉസ്താതേ ഞാൻ അഞ്ച് ഒകത്തിലും എൻറെ മോൾക്ക് ഒരു കുഞ്ഞുണ്ടാവാൻ തു ആ ചൈതിട്ടു o എന്റെതു ആ എന്താണ് ഉസ്താതേ അള്ളാഹു ഉത്തരം തരാത്തത് എൻറ വെശമം സഹിക്കാൻ പറ്റുന്നിലുള്താതേ🤲

  • @MinnuMm-j1y
    @MinnuMm-j1y 6 днів тому +1

    Dua cheyyane usthade

  • @gafoorsulaika5137
    @gafoorsulaika5137 6 днів тому +2

    Duaa cheyyanam

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 6 днів тому +1

    ഉസ്താതേ ഞാൻ 20 തിയ്യതി ഉംറക്ക് പോവുകയാണ്റസൂലുള്ളാന്റെ ബക്കൽ ചെന്ന് ഞാൻ ഒന്ന് പൊട്ടി കരഞ് എൻറ സങ്കടം പറയാൻ അള്ളാഹു വിധി കൂട്ടി തരട്ടെ അത് അള്ളാവു സീകരിക്കും. എന്ന് എനിക്ക് ഉറപ്പാണ് ഉസ്താത്തു ആ ചെയ്യണം🤲🤲🤲

  • @naseemak9251
    @naseemak9251 6 днів тому +1

    Alahmudhilla 🤲 aameen,, insahallah,,പൂതൂ വർഷഠ ആരംഭം

  • @user-mh7oi6yx6c
    @user-mh7oi6yx6c 6 днів тому +2

    Alhamdulillaah Alhamdulillaah Alhamdulillaah Usthade enneyum kudumbatheyum Duayil ulpeduthaneUsthade orupadu vishamanghaludu Allaahuve njanghalude Duakal sweekarikkane AllaahuveAameen Usthadinum kudumbathinum njaghalkkum Allaahuvinte RekshayumShifayum nalki anughikkane AllaahuveAameen Aameen Ya Rabbal Aalameen

  • @rasheedamuhammed534
    @rasheedamuhammed534 6 днів тому +1

    ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @harismk8279
    @harismk8279 6 днів тому +3

    മകൻ നടക്കാൻ വേണ്ടി ദുആ ചെയ്യുക

  • @RamlaCv
    @RamlaCv 5 днів тому +1

    Ameen ameen ameen

  • @fajishasalam
    @fajishasalam 5 днів тому +1

    വലിയൊരു സങ്കടം അത് മാറി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲

  • @jasminnoushad5142
    @jasminnoushad5142 5 днів тому +1

    Alhamdulillah alhamdulillah duayil ulpeduthane usthade aameen yarabbalalameen 🤲🏻🤲🏻

  • @mehh777
    @mehh777 5 днів тому +1

    മാഷാഅല്ലാഹ്‌ 🤲🏻

  • @flower-hf1tu
    @flower-hf1tu 6 днів тому +2

    Adine cholli oru samsaravum ennodo ente kudumbathodo chodikadirikan🤲🏻🤲🏻🤲🏻😢valare vishamathilanu. ഞാൻ നിരപരാധി ആണ്

  • @safiyabi.p.ksafiya6039
    @safiyabi.p.ksafiya6039 4 дні тому +1

    ഉസ്താത് എന്റെ മോൻ10 കസ്റ്റ പഠി ക്കന്നത് പരിക്ഷയിൽ പാസക്കൻ ദുആ ചെയ്ണം

  • @SoudhaSoudhaa-kh4pn
    @SoudhaSoudhaa-kh4pn 4 дні тому

    ഉസ്താദ് ന്റെമക്കളുടെ ജോലി യിൽ ഹൈറും ബർകതും കൊടുക്കാൻ വേണ്ടിയും അവരുട ദീർഗായുസ് ന് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ

  • @noorjaghan6102
    @noorjaghan6102 6 днів тому +1

    Alhamdulillah.Aameen

  • @ShahibaRasheed
    @ShahibaRasheed 6 днів тому +2

    آمين آمين يارب العالمين

  • @AseesAsees-wm3xp
    @AseesAsees-wm3xp 4 дні тому +1

    +1അടുത്ത് സ്കൂൾ കിട്ടാൻ ഉസ്താദ് dua chayyanam

  • @jubivahab5869
    @jubivahab5869 6 днів тому +3

    Ente mol kaliyanathine sammadikan vendi ella majilisilum dhuah cheyyane usthade 😢

  • @jasmikunjumohamed5672
    @jasmikunjumohamed5672 6 днів тому +37

    പുണ്ണ്യ വർഷം ഏവർക്കും നന്മ നിറഞ്ഞതാവട്ടെ ആമീൻ ആമീൻ ആമീൻ

  • @ZainaZainabi
    @ZainaZainabi 6 днів тому +1

    Ameen

  • @razuzzworld658
    @razuzzworld658 6 днів тому +4

    Usthathe. Ende. Barthav. Kachavada. Avishyathin. Vendi. Yathra poyittund. Poya karyam. Khiraya nilakk sheriyavan. Vendi duha. Cheyyane

  • @user-tw9bz3yn6j
    @user-tw9bz3yn6j 6 днів тому +15

    വലിയ ഒരു പ്രശനം നേരിടുക യാ ഉസ്താദ് ദുഹാ ചെയ്യണം. പ്രശ്ന ങ്ങൾ മാറാൻ

  • @rizwanriz1993
    @rizwanriz1993 5 днів тому +1

    ഉസ്താദ് നിങെള ചാനൽ യനനുഠ കാണാറുട് കലിമത് ഷഹാദത് ഉചരിച് മരികുനന ഉടമ മുതഖീങളീൽ ഉൾപടുതാൻ ഉസ്താദ് ദുഹാ ചയ്ണഠ ഇൻ ഷാ അളളാ

  • @vahidasalim2227
    @vahidasalim2227 4 дні тому +1

    Aameen ya rabbal aalameen 🤲🏻🤲🏻🤲🏻Alhadulillah jasskhllah khair 🤲🏻🤲🏻🤲🏻Duyil ulpeduthanam usthathe 🤲🏻🤲🏻🤲🏻

  • @SoudhaSoudhaa-kh4pn
    @SoudhaSoudhaa-kh4pn 4 дні тому

    ഉസ്താദേ ന്റെ മോന്റെ കല്യാണം ശെരി ആവാൻ വേണ്ടി ദുആ ചെയ്യണേ

  • @naseerapanakkal5704
    @naseerapanakkal5704 6 днів тому +2

    Dua cheyyanam

  • @suhasbabu869
    @suhasbabu869 6 днів тому +2

    ദുഖങ്ങൾ മാറാൻ ദ ഹാരകണേ

  • @KadeejaKadeeja-tb8jz
    @KadeejaKadeeja-tb8jz 5 днів тому +1

    🤲🤲🤲🤲🤲🤲😭😭😭🏠🏠🏠🏠🏠🏠 ആമീൻ ആമീൻ ആമീൻ

  • @mohammedkunhi9330
    @mohammedkunhi9330 3 дні тому

    ഉസ്താദെ വലിയ കടത്തിലാണ്.രോഗത്തിലാണ്.ദുആ ചെയ്യണേ

  • @safasulaikha4028
    @safasulaikha4028 6 днів тому +2

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @aleemapk6897
    @aleemapk6897 6 днів тому +1

    Ameen🤲🤲🤲

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 6 днів тому +1

    ഉസ്താതേ എന്റെ മോൾക്ക് മക്കളില്ല ഞാൻ വല്ലാത്ത വെശമത്തിലാണ് ഞാൻ മരിക്കുന്നതി മുൻബ് എന്റെ മോൾക്ക് കുഞ് ഉണ്ടായികാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് 16 വർശമായി വിവാഹം കഴിഞ്ഞി ഞാൻ അഞ്ച് നേരവും അള്ളാവിനോട് തുന്ന ചെയ്യുന്നുണ്ട് എന്നിട്ടു എന്റെ തു ആ എന്താണ് ഉസ്താതേ അള്ളാ സ്വീകരിക്കാത്തത്🤲

  • @user-bi4mv4kk6u
    @user-bi4mv4kk6u 6 днів тому +2

    കടം വീടാൻ ദുഹാ ചെയ്യണേ

  • @shaheemmonu3154
    @shaheemmonu3154 6 днів тому +1

    آمين يا رب العالمين 🤲🤲🤲🤲

  • @fahmidashiril2834
    @fahmidashiril2834 6 днів тому +1

    Alhqmdulillahusthadduaacheyyane

  • @haseenaummer
    @haseenaummer 6 днів тому +2

    Alhamdulillah🤲

  • @ghousehareesh6608
    @ghousehareesh6608 6 днів тому +2

    Aameen

  • @RamlaRamla-vb5xf
    @RamlaRamla-vb5xf 6 днів тому +1

    Allahu.kathurekshikkumarekette..🤲🤲🤲🤲🤲🤲🤲🤲🥲🥲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Muhammedminhaj809
    @Muhammedminhaj809 6 днів тому +1

    Alhamdullilah

  • @noorjahannizar675
    @noorjahannizar675 5 днів тому +1

    Ameeeeen Ella muradum hasilavan dua cheyane usthade kadmund 🤲🥲

  • @nasilabadusha217
    @nasilabadusha217 6 днів тому +1

    ആമീൻ 🤲😔

  • @suharamannilthodi9399
    @suharamannilthodi9399 5 днів тому +1

    Am^eenameen👍👍

  • @subaidamoosa2522
    @subaidamoosa2522 5 днів тому

    AmeenyarabbalAlameen

  • @asmapcp9206
    @asmapcp9206 4 дні тому

    Ameenameenameen

  • @Riri-kl7cx
    @Riri-kl7cx 6 днів тому +1

    ALHAMDULILLAH ELLANALLA HALALAYA MURADUKALUM HASILAKAN VENDI MARUMAKANTE DUSWABAM MARAN MOLUDE KUDUMBA JEEVITHATHIL SAMADANAM SANTHOSHAM barkkath KITTAN PRETHEGAM DUA CHEYYANAM USTHAD

  • @saleelaek2665
    @saleelaek2665 6 днів тому +1

    Duacheyyannam usthad

  • @Sh_ani_zz_z
    @Sh_ani_zz_z 5 днів тому +1

    Veedinte pani poorthiyaavaan dua cheyyane

  • @RizuRizwana-ke3gw
    @RizuRizwana-ke3gw 6 днів тому +1

    Ameeeen

  • @raseenamajeed1720
    @raseenamajeed1720 6 днів тому

    Aameen, ameen. Yarabbal. A alameen

  • @aleemamjr4904
    @aleemamjr4904 5 днів тому +1

    Yende magan nallajolykittuvanum kachavadathil barkathkittuvanum yende rogam maruvanum usthad duacheyyanam

  • @ShahidhaShaik-x6t
    @ShahidhaShaik-x6t 6 днів тому +2

    Kadagal veedan dua cheyyanam usthade

  • @user-eg6do9ki9v
    @user-eg6do9ki9v 6 днів тому +10

    വീടിന്റെ പണി പൂർത്തിയാകാൻ ദുഅ ചെയ്യണേ ഉസ്താദേ 🤲

  • @rainasbasheer9339
    @rainasbasheer9339 6 днів тому +1

    Duachayyana

  • @user-oi9oz4pi7h
    @user-oi9oz4pi7h 6 днів тому

    ആമീൻ 🤲🤲🤲🕋🕌✈️♥️🌹🕋🤲🤲🤲🤲

  • @nidhasherint8c525
    @nidhasherint8c525 6 днів тому +2

    Usthadhe ende makamnde sharirathil vella niram varukayaan usthadhe prthekam duha cheyyanam

  • @shafansvlog2916
    @shafansvlog2916 6 днів тому +1

    Usthadinte duhail ulpeduthanee

  • @aboothahir3389
    @aboothahir3389 5 днів тому +1

    Usthad nagalk oru veede undavanulla vay eluppamavan dua chyyanam usthade😢

  • @HaseenaT.S
    @HaseenaT.S 6 днів тому +1

    Makkalkkuvendi dua cheyyanay usthathay

  • @muhammedashrafmavoormavoor9229
    @muhammedashrafmavoormavoor9229 6 днів тому +1

    ദുആ യിൽ ഉൾപെടുത്തണെ

  • @asmapcp9206
    @asmapcp9206 4 дні тому

    Walikumsslam

  • @HairunnisaPs-oy9bf
    @HairunnisaPs-oy9bf 6 днів тому +2

    Kadaveedanduacheyyanamusthade

  • @SoudhaSoudhaa-kh4pn
    @SoudhaSoudhaa-kh4pn 4 дні тому

    ആമീൻ

  • @hamnafathima7407
    @hamnafathima7407 6 днів тому +1

    Assalamualaikum

  • @rejiibrahim3771
    @rejiibrahim3771 6 днів тому +1

    Alhamdulillah🤲 makalk exam anu dua cheyyanam usthade pls🤲

  • @ThowfeeqthahaThoufi
    @ThowfeeqthahaThoufi 6 днів тому

    DUAYIL.ULPEDUTHANAM.USTHADE.MAKANUORUJOLI.KITTANUM.ORUVEEDUNDAKANUM.ELLA.MURADUKALUM.HASWILAKANUM.DUA.VASWIYYATHODE

  • @southabeevi3530
    @southabeevi3530 6 днів тому

    😢😢Ameen😢😢

  • @MohammedNabhan-mz1ep
    @MohammedNabhan-mz1ep 5 днів тому

    Muradukalhasilakuvan.duaachayyanam

  • @user-zf3xz3qz7r
    @user-zf3xz3qz7r 6 днів тому +1

    Usthad ente vallada,ente muthaekka makkayele Arafa thintthil makkayel vech maranapettu makkiyel thane kabarakki sheniyayecha marechu. Velliyayicha subahi kayennyudane kabaradakki Usthad ente valladakku vente dhu cheyyane